ഞാൻ ഖാസി ഉത്സവത്തിൽ പങ്കെടുക്കുന്ന സുന്ദരിമാരായ പെൺകുട്ടികളെയെന്നപോലെ കൂടുതൽ ശ്രദ്ധിച്ചത് അതിൽ പങ്കെടുത്തവരുടെ കൈകളിലുള്ള ഓടപ്പൂക്കളാണ്.ഇത് കൊട്ടിയൂർ ഉത്സവകാലത്തെ ഓടപ്പൂക്കളെ ഓർമ്മിപ്പിക്കുന്നു.
സുധി & ഫ്രീക്കി.... നല്ല വീഡിയോ ആയിരുന്നു. അവരുടെ ഡ്രസ്സ് അടിപൊളി. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ട് 💓💓💓💓💓💓💓
ചിറാപ്പുഞ്ചി.... ലോകത്തിൽ ഏറ്റവുമധികം മഴ ലഭിച്ചിരുന്നത് ഇവിടെയാണ്. ഇന്ന് ഭൂമിക്കടിയിൽ കൽക്കരി ഖനികൾ എരിഞ്ഞുകൊണ്ടിരിക്കുന്നത് ഈ മനോഹരഭൂമിയെ ചൂടുള്ള സ്ഥലമാക്കി മാറ്റിയിരിക്കുന്നു.
Hai sudhi ഞാൻ സുധിയുടെ നാട്ടിൽ പോയിട്ടുണ്ടായിരുന്നു ഒരു അഞ്ചുദിവസത്തേ യാത്ര ആയിരുന്നു എല്ലാ ക്ഷേത്രകളും കണ്ടു നല്ല നാടാണ് സുധിയുടെത് ഫ്രീക്കി സുഖമാണോ 🥰🥰
ഏറ്റവും വിരസമായ യാത്ര നിങ്ങളുടേതാണ്, കാരണം നിങ്ങൾ സ്കൂൾ പഠന സാമഗ്രികൾ ശരിയാണെന്ന് ചൂണ്ടിക്കാണിച്ചു, പക്ഷേ നിങ്ങൾ സ്ഥലത്തിൻ്റെ ലാൻഡ്മാർക്കും പാരമ്പര്യവും പര്യവേക്ഷണം ചെയ്തിട്ടില്ല. ഒരു യാത്രയ്ക്ക് മുമ്പ് ചരിത്രം പഠിക്കാൻ ശ്രമിക്കുക.
The most boring trip is yours because you have studied the school material right but you haven't explored the landmarks and traditions of the place. Try to learn the history before a trip.
ഞാൻ ഖാസി ഉത്സവത്തിൽ പങ്കെടുക്കുന്ന സുന്ദരിമാരായ പെൺകുട്ടികളെയെന്നപോലെ കൂടുതൽ ശ്രദ്ധിച്ചത് അതിൽ പങ്കെടുത്തവരുടെ കൈകളിലുള്ള ഓടപ്പൂക്കളാണ്.ഇത് കൊട്ടിയൂർ ഉത്സവകാലത്തെ ഓടപ്പൂക്കളെ ഓർമ്മിപ്പിക്കുന്നു.
അതെ
Athe ഞാൻ കൊട്ടിയൂരിൽ പോയിട്ടുണ്ടായിരുന്നു ഓടപൂക്കൾ വാങ്ങിയിട്ടുണ്ടായിരുന്നു
ഞാൻ ഓടപ്പൂ ഉണ്ടാക്കിയിട്ടുണ്ട്
ശരിയാണ്
സുധി & ഫ്രീക്കി.... നല്ല വീഡിയോ ആയിരുന്നു. അവരുടെ ഡ്രസ്സ് അടിപൊളി. ലോകത്തിലെ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലം കാണാൻ പറ്റിയതിൽ ഭയങ്കര സന്തോഷം ഉണ്ട് 💓💓💓💓💓💓💓
🥰🥰
ചിറാപ്പുഞ്ചി.... ലോകത്തിൽ ഏറ്റവുമധികം മഴ ലഭിച്ചിരുന്നത് ഇവിടെയാണ്. ഇന്ന് ഭൂമിക്കടിയിൽ കൽക്കരി ഖനികൾ എരിഞ്ഞുകൊണ്ടിരിക്കുന്നത് ഈ മനോഹരഭൂമിയെ ചൂടുള്ള സ്ഥലമാക്കി മാറ്റിയിരിക്കുന്നു.
മനോഹരം ഇതൊക്കെ നിങ്ങളിലൂടെ ഞങ്ങൾക്കും കാണാൻകഴിഞ്ഞു താങ്ക്യൂ സ്നേഹംമാത്രം 💓💓💓💓💓💓
സ്നേഹം മാത്രം
Broസുധിയും ഫ്രീക്കിക്കും ഒരുപാട് സ്നേഹം മാത്രം ഈശ്വരകടാക്ഷം എന്നും ഉണ്ടാകട്ടെ
Thank you ♥️
സുധി ആൻഡ് ഫ്രീക്ക് നല്ല നല്ല കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് നന്ദി 🎉🎉🎉🎉
Hai sudhi bro and Frerakey👍👍മേഘലയ ഗ്രാമത്തിലെ കാഴ്ച്ചകൾ അടിപൊളി 👍ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ് 👍👍രണ്ടു പേർക്കും എന്റെ ❤️ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍👍👍👍
Bro ♥️
സുധി കാഴ്ചകൾ അടിപൊളി സ്നേഹം മാത്രം
സ്നേഹം മാത്രം
Hai sudhi ഞാൻ സുധിയുടെ നാട്ടിൽ പോയിട്ടുണ്ടായിരുന്നു ഒരു അഞ്ചുദിവസത്തേ യാത്ര ആയിരുന്നു എല്ലാ ക്ഷേത്രകളും കണ്ടു നല്ല നാടാണ് സുധിയുടെത് ഫ്രീക്കി സുഖമാണോ 🥰🥰
😍😍 സുഖം
എന്താണെന്നെറിയില്ല, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി പ്രിയ സുധി bro♥️💯
♥️♥️
God bless you
ഏറ്റവും വിരസമായ യാത്ര നിങ്ങളുടേതാണ്, കാരണം നിങ്ങൾ സ്കൂൾ പഠന സാമഗ്രികൾ ശരിയാണെന്ന് ചൂണ്ടിക്കാണിച്ചു, പക്ഷേ നിങ്ങൾ സ്ഥലത്തിൻ്റെ ലാൻഡ്മാർക്കും പാരമ്പര്യവും പര്യവേക്ഷണം ചെയ്തിട്ടില്ല.
ഒരു യാത്രയ്ക്ക് മുമ്പ് ചരിത്രം പഠിക്കാൻ ശ്രമിക്കുക.
സൂപ്പർ ആദ്യമായി കാണുകയാണ്❤❤❤❤
നല്ലൊരു യാത്രാനുഭവം തന്നതിന് നന്ദി🎉🎉🎉🎉🎉
Thank you ♥️
ദാരിദ്ര്യ രേഖയ്ക്ക് അടുത്തുകൂടിയാണ് ഭൂമധ്യരേഖ പോകുന്നത്
🤣
I was in Shillong for 3 years. beautiful place.
😍😍 yess
ഞാൻ ഇവിടെ stay ചെയ്തിട്ടുണ്ടേ
Happy National readers day 📘 “To acquire the habit of reading is to construct for yourself a refuge from almost all the miseries of life."
ഘാസി ട്രെഡിഷണൽ ഡ്രസ്സ് നന്നായിരിക്കുന്നു..
Chirapoonchi Assamelle. Maya kittunna place.?
വർണ്ണമനോഹരമായ കാഴ്ച്ചകൾ 👌👌👍👍🙏🙏❤മാത്രം. Sudhi. EKM.
Thank you ♥️
കാഴ്ചകളെല്ലാം സുന്ദരമായിരുന്നു സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
സ്നേഹം മാത്രം
വീഡിയോ 👍👌👌👌👌സ്നേഹം മാത്രം 😍🥰🥰😄
ഗ്രാമകഴ്ചകൾ പോകുന്നു എന്നു പറഞ്ഞു പിന്നെ ഗ്രാമപോലും കണ്ടില്ല കാഴ്ചകൾ കാണുവാൻ വേണ്ടിയാണ് വരുന്നത്
വരും 🥰
Khasi& ഗരോ ഹിൽസ്
2014 - മാർ ച്ചിൽ ഞാൻ കണ്ടപ്പോൾ ചിറാപുഞ്ചിലെ പുല്ലുകൾ ഉണങ്ങിക്കരിഞ്ഞ നിലയിലായിരുന്നു
ബ്രോ ആദ്യ അനുഭവം ❤
യുവർ good ട്രാവൽ മേറ്റ്സ് in ഇന്ത്യ ❤️
🥰♥️
Your good name please? Or May I knoy your good name please? എന്നാണ് നല്ല ചോദ്യം.
You are always lucky .nice cultural program.....Thanks
🥰🥰♥️
Sudhi mozinram thirecheduthittu varshangal ayi ethu pac qustion anu
🥰♥️
ഗ്രൂപ്പ് ടൂർ പോകാൻ ഞാൻ ഒന്ന് വിളിച്ചപ്പോൾ കേരളത്തിൽ നിന്നും ഡൽഹിയിൽ എത്തണം അവിടെ നിന്നും ആണ് ടൂർ പോകുന്നത് എന്നാണ് പറഞ്ഞത്,
അതെ കഴിഞ്ഞ ഗ്രൂപ്പ് ടൂറുകൾ ഒക്കെ അങ്ങനെ തന്നെയാണ് സംഘടിപ്പിച്ചത്
ഇനി അടുത്ത ഗ്രൂപ്പ് ടൂർ എന്നാ സുധി
September
Ettavum nanavulla sthreekalano
Vayikkunna alude manassilirupp anusarich
I have an opinion, please add the name "Meenukutty" in English too. Because everyone cannot read malayalam
🥰👍👍
കൊറോണ കാലത്തു സുധിയുടെ വിഡിയോ 7മണിക്ക്
എത്തും
കൂടെ രാഹുൽ മച്ചാനും
😍😍
ഹോയ് ഫസ്റ്റ് കമന്റ് ഞാൻ അടി മോനെ ലൈക് 🎉
Kollam super 🎉🎉
😍😍😍🥰
@@augustypj2070 ❣️🥰
Sudhi wettest land recent ayittu Karnatakayile Agumbe anu.
Angane undo.. last year vare Mawsynram anu
Hi sudhi. Nice video. Nishana kumbedi anoo? I saw her in varkala. 😅😅😅
Kumbidiya 😁😁
@@BACKPACKERSUDHI 😀😀😀😀😂😂🤣🤣🤣
Nice video 💞💞💞🌹🌹🌹
Thank you ♥️
മനോഹരമായ കാഴ്ച ❤❤😍😍
സ്നേഹം മാത്രം
മനോഹരം കാഴ്ചകൾ സൂപ്പർ 👍
Thank you ♥️
ഏറ്റവും കൂടുതൽ മഴയുള്ള നാട്ടിൽ വെള്ളച്ചാട്ടത്തിന് വെള്ളമില്ല. അതെന്തു പ്രതിഭാസം
ഏറ്റവും വേനൽ സമയം ആണിത്
Only love sahodhara 🧡 Kerala
സ്നേഹം മാത്രം
സുധി ചേട്ടാ....ഇന്നത്തെ യാത്ര അടിപൊളി ❤❤❤❤🥰🥰🥰🥰👌👌🙏🙏🙏ഒരുപാട് ഇഷ്ട്ടം, സ്നേഹം മാത്രം.
സ്നേഹം മാത്രം
Entha Sudhi Video brake varumnathe
Just onn nattil vannatha
സൂപ്പർ... 👌👌👌
Thank you
വീഡിയോ അടിപൊളി,,,
സ്നേഹം മാത്രം💙💜
സ്നേഹം മാത്രം
❤❤❤
All the best
Thank you ♥️
Nishana biggbossil ninnu vannathinu seshamano
Athe
Happy journey ❤❤❤❤❤
😍♥️
Super sudhi bro hai freakky 👍🏻👍🏻👍🏻
Hai
നിഷാന ആണോ.
അതേ
Sudhi and Nishana Sneham mathram❤❤❤
Suthi ur vlog is improving fastly. Carry on all the best
Thank you ♥️
Happy journey 🎉
Thank you ♥️
മഴമേഘങ്ങളുടെ ശവ പറമ്പോ 🙄അങ്ങനെ ഉപമിക്കണോ. മേഘങ്ങൾ എന്നും പോസറ്റീവ് അല്ലെ അവിടെ ഒരു നെഗറ്റീവ് വേർഡ് അരോചകം. 🙏
♥️
Nice video
Thank you ♥️
എഡിറ്റിങ് സൂപ്പർ ❤
Thank you ♥️
അടിപൊളി
Thank you
Enokke kazchakala👏👏👏👌
Athe
അങ്ങനെ മൗസിംൻറാമിലെ കാസികളുടെ traditional പ്രോഗ്രാം കുടി കാണാൻ സാധിച്ചു ❤❤❤❤🙏👌👍
Thank you ♥️
❤❤❤❤❤🎉🎉🎉🎉🎉🎉
നല്ല സ്ഥലം ❤️
🥰🥰♥️
Well done Stay Blessed
Thank you ♥️
Super amezing ❤️❤️❤️
Thank you ♥️
Namaskaram bro ❤❤
Namaskaram
Hi sudhi, ❤❤
Haii
🥰✌️ sneham mathram
സ്നേഹം മാത്രം
നല്ല കാഴ് ചകൾ
First😂
😍😍♥️
Hai
Hi
Kuttikell onn randennam kollam🤣🤣🤣🤣
കുരിശു കൃഷിക്കു വളക്കൂറുള്ള മണ്ണ്😂
Hi
Haii
🌹🌹...
♥️
👍👍👌👌
♥️
Hi Sudhi Hi Nishana 🎉🎉🎉
Hai
❤
♥️♥️
അങ്ങനെ മണക്കടവുകാരൻ മൗസിൻറാമിലുമെത്തി ......
♥️♥️
Yes mousinram
🥰♥️
💚♥️💚
♥️♥️
❤❤❤❤❤❤❤❤❤❤❤
♥️♥️
ചിറപുഞ്ചി ഒക്കെ പണ്ട് മോനേ.. അനക്ക് gk ഇല്ലാത്തോണ്ട് അറിയാത്തതു ആണ്... ഞങ്ങളൊക്കെ പണ്ടേ അറിഞ്ഞതാ മൗസിൻരം in മേഘാലയ...😂😂😂അയ്യേ അനക്ക് gk ഇല്ലേ.. കൂ 😂😂😂😂
😁😁 എല്ലാം പഠിച്ച് വച്ചേക്കുവ അല്ലേ..
Hi 🙏❤️🌹🙏
The most boring trip is yours because you have studied the school material right but you haven't explored the landmarks and traditions of the place. Try to learn the history before a trip.
എടോ താനൊരു ലൈംഗിക കീടം ആണല്ലോ. ലോകത്തിലെ സുന്ദരിമാർ ഒക്കെ തന്റെ കൂടെ ആണോ?.
എടോ ഊളെ താൻ അത് മാത്രം തപ്പി ഈ തംബനൈലും കണ്ട് ഇത് വഴി വന്നതിനു ഞാൻ എന്ത് ചെയ്യാനാ..
നീ എവിടുന്നു വന്നെടെയ് താൽപ്പര്യം ഇല്ലേൽ
വളിപ്പ് ചളി അടിക്കാതിരിക്കുക
ലോകത്തിൽ അല്ല ഇന്ത്യയിലാണ് പഠിച്ചിട്ടുള്ളത്... ഇപ്പൊ.. സോഹ്റ..
ഇന്തിയിലെ അല്ല ഭൂമിയിലെ
Varshamapini❤
😍🥰
💕👍
😍♥️
👍🏻❤
♥️♥️
❤❤❤❤
♥️♥️
❤❤❤
♥️
❤❤❤
♥️♥️
❤❤
♥️♥️
👍👍👍
♥️
❤
♥️
❤
♥️
❤❤❤
♥️♥️