മോര്, പുളി കുറഞ്ഞ തൈര് വളരെ നല്ലതാണ്. പിന്നെ കുടലിൽ അൾസർ ഉള്ളവർ ക്യാബേജ് ഒഴിവാക്കേണ്ടതാണ് എന്നാണ് കേട്ടിട്ടുള്ളത്.ചായ, കാപ്പി,അതുപോലെ എണ്ണയിൽ വറുത്തു പൊരിച്ചു കറുപ്പിച്ച നോൺ വെജ് ഫുഡ് തൊടരുത്. എരിവ് വളരെ കുറക്കുക, സോഡാ, കോള, കളർ പാനീയങ്ങൾ വളരെ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ജിരക വെള്ളം കുടിക്കുക. 👌
H. Pilory case ഏറ്റവും കൂടുതൽ ഗൾഫു നാടുകളിൽ ഉണ്ട്... ഇവിടെ blood ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് പറഞ്ഞു.... നാട്ടിൽ പോയി ചെയ്തപ്പോൾ നെഗറ്റീവ്.... Doctor വളരെ ഉപകാരപ്രദം.... H . Pilory യെ കുറിച്ച് ആദ്യമായി ഒരു video കാണുകയായിരുന്നു.... 🌹thanks
IBS problem 1994 മുതലുണ്ട് 2006 Mebespa tablet രണ്ടാഴ്ച കഴിച്ചതോടെ അതിന്റെ പ്രകടലക്ഷണങ്ങൾ മാറി. ഇപ്പോൾ ഇടക്ക് peptic അൾസറിന്റെ ശല്യം ഇടക്കൊക്കെ വാരുന്നുണ്ട്, അതിന് മോര് കാച്ചി കുടിക്കും.
I don't understand why she mentioned yoghurt and cheese? People shouldn't worry about eating natural foods. Cheese could be avoided because most of them are processed.
Mam parayunnathu kelkumbol oru samadaanam ithu pole food kazhichal control aavum ithokke ennu kelkumbol madathinte video kandu ippol food okke kure control aanu thank you mam namukku ee information thannathinu
@@AmalKrishna-aks in my experience those who take curd is also complaining gastric issue due to the entry of endocrine disruptions. I gave better results by avoiding curd
@aswanivinoop966 .. Yes. Chilappol.. ith small intestine-nte first part damage aakkum..infections and inflammation undaakkum appol vayaril press cheyyumpol pain undaakkum. Get antibiotic treatment from any modern medicine doctors is the best solution.
സാർ എനിക്ക് HP പൊസിറ്റിവാണ് എനിക്ക് പയങ്കര 'തല വേട്ടി പോക്കലാണ് അതിന് വേറേ മരുന്ന് കഴിക്കണോ. എച്ച്. P മരുന്ന് കഴിക്കുന്നുണ്ട്. തലവേട്ടി പോക്കുന്നതിന് വേറേ മരുന്ന് കഴിക്കണോ
ഇവർ ഡയറി products ghee ഒഴിച്ച് എല്ലാം ഒഴിവാക്കാൻ ആണ് പറയണേ ..but തൈര് വളരെ നല്ലതാണു ..probiotics ഇൽ എല്ലാവരും ആദ്യം പറയുന്ന സാധനം ആണ് ..ഡോക്ടർ പറയുന്ന കുറച്ചു കാര്യങ്ങൾ ok ആണ് ബട്ട് എല്ലാം ok അല്ല
@@jinesh4ever please remember that the cattle feed given to cows contains hormones also the probiotics in the curd will be destroyed at the stomach level . That’s why I can give results to the resistant cases coming from other social media doctors
@@dr.lalithaappukuttan5386 its new info that curd that we make from cattle milk depends on the cattle feed…when curd is formed defenitely that will have bacteria that helps our digestive system and wont destroy at stomache level…but anyway i m taking curd daily from the milk that I get from my neighbourhood (without hormones) and from my exp it works..
ഡോക്ടർ എനിക്ക് 2വർഷം മുൻപ് ഈ ബാക്റ്റീരിയ പോസിറ്റീവ് ആരുന്ന്. ആന്റിബയോട്ടിക്‌സ് ഒക്കെ കഴിച്ചു. ടാബ്‌ലെറ്റ്സ് നിർത്തിയപ്പോ വീണ്ടും വന്നു. 2 years ആയിട്ടു നെഞ്ച് എരിച്ചിൽ ഉണ്ട്. Ippo ടാബ്‌ലെറ്സ് ഒന്നും കഴിക്കുന്നില്ല. Dr ഞാൻ ഇനി nthu ചെയ്യും എനിക്ക് ടെൻഷൻ കൂടുതൽ anu
ഡോക്ടർ നമസ്കാരം ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തി ആണ്. 38 വയസ് ഉണ്ട്. കുറച്ചു നാളുകളായി gastric problem ഉണ്ട്. പക്ഷേ ഈ അടുത്തായി വയർ വീർത്ത പോലെ, വിയർപ്പ് വല്ലാത്ത ഒരു smell, ആ smell റൂമിൽ ഉള്ളതായി കാണാം. Motion പൂർണമായി പോകുന്നില്ല. മാർച്ച് ലീവ് കിട്ടുകയുള്ളൂ.ഇവിടെ ചികിത്സ ചിലവ് താങ്ങാൻ ആകുന്നതല്ല. ഒര് പരിഹാരം പറഞ്ഞു തരുമോ😢
മോര്, പുളി കുറഞ്ഞ തൈര് വളരെ നല്ലതാണ്. പിന്നെ കുടലിൽ അൾസർ ഉള്ളവർ ക്യാബേജ് ഒഴിവാക്കേണ്ടതാണ് എന്നാണ് കേട്ടിട്ടുള്ളത്.ചായ, കാപ്പി,അതുപോലെ എണ്ണയിൽ വറുത്തു പൊരിച്ചു കറുപ്പിച്ച നോൺ വെജ് ഫുഡ് തൊടരുത്. എരിവ് വളരെ കുറക്കുക, സോഡാ, കോള, കളർ പാനീയങ്ങൾ വളരെ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ജിരക വെള്ളം കുടിക്കുക. 👌
Indukhantham nae(ay) nalladanu.
ക്യാബേജ് നല്ല താണ്
Very informative.❤
താങ്ക്സ് ഡോക്ടർ. ഇത് വരെ കണ്ട വിഡിയോസിൽ ഏറ്റവും മികച്ചത്
Thanks dear for the positive feedback ❤️❤️❤️
Very good information thank you. Dr
🥰 thank you doctor 🙏
H. Pilory case ഏറ്റവും കൂടുതൽ ഗൾഫു നാടുകളിൽ ഉണ്ട്... ഇവിടെ blood ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് പറഞ്ഞു.... നാട്ടിൽ പോയി ചെയ്തപ്പോൾ നെഗറ്റീവ്.... Doctor വളരെ ഉപകാരപ്രദം.... H . Pilory യെ കുറിച്ച് ആദ്യമായി ഒരു video കാണുകയായിരുന്നു.... 🌹thanks
Call me for Consultation
How to apply@@dr.lalithaappukuttan5386
Thank you doctor
Very informative video mam,thanks🙏🙏💗
Most welcome 😊
ഞാൻ HPylorri positive ആണ്,, തൈര് ഉപയോഗിച്ച് ഫുഡ് കഴിക്കുമ്പോൾ നല്ല relax ഉണ്ട്,, ഞാൻ കണ്ട dr പറഞ്ഞതും തൈര് ഉപയോഗികനാണ്
Probiotics in curd will be destroyed in the stomach it is a false notion
Mam thiroid problam ullavarkku cabeje use cheyyamo? Thans mam❤️❤️❤️❤️
@@untoldstoriesbyvinodaravin8334 kari jeerakam thilappichu kudichu nokku pravachakavaydyam vydyathil kandathanu enikku result kitty
Eppol h plori negatieve aayo enikkum positieve aanu anti biotic kazhikunnu 2day aayi pleas reply
Dr...acid reflux ullathukondu thyru kazhikkan pattunnilla@@dr.lalithaappukuttan5386
Thank you docter
Yogurt is considered as probiotics and good for stomach and you saying yogurt..cabbage makes my stomach so upset and pain
please try kimchi fermented veggies, from supermarkets
Enik h pyori undu. Endoscopy cheythu. Yogert kazikkan annu dr paraunne
Indukhantham nae(ay) nallathanu.
Thank you ma'am
Super ❤ thanks
Food allergy oru video cheyyumo dr??
What about karimjeeragam for h
Pyloric
It's good
pazhakanji kollam but ari ahaharam kazhikarthu enu parayunnathu enthanu?
Thankyou mam❤
Will it cause helitosis?
Thanks 🥰
Avoid refaind food
Processed food
Sugar
Tea coffee
Add prebaitic
Cabbage etc
Thank you madam
You’re welcome 😊
Doctor e consultant chayan details paraumo address
Thank you
Thank you ma'am ❤
Most welcome 😊
IBS problem 1994 മുതലുണ്ട് 2006 Mebespa tablet രണ്ടാഴ്ച കഴിച്ചതോടെ അതിന്റെ പ്രകടലക്ഷണങ്ങൾ മാറി. ഇപ്പോൾ ഇടക്ക് peptic അൾസറിന്റെ ശല്യം ഇടക്കൊക്കെ വാരുന്നുണ്ട്, അതിന് മോര് കാച്ചി കുടിക്കും.
Super thanks❤
Yougurt.buttermilk ... Idokke probiotics alle ..pinne engine idh h pylori yude bakshanam aaaavuaagaa?
This yoghurt contains hormones from cattle feed which destroys probiotics in yoghurt hence will do more harm than good
ഓരോ ഡോക്ടർ മാർ ഓരോ തരത്തിൽ പറയും.. നമ്മൾ ഏത് വിശ്വസിക്കും.
Charity will prevent calamity and accidents…idhehamo idhehathinte kudumbamo cheytha nanmayude phalam aayirikkaam aa mon rakshappettath.
എനിക്ക് മലബന്ധം ഉണ്ട് മലം ലൂസ് ആയിട്ടാണ് ചിലപ്പോൾ പോകുന്നത്
I don't understand why she mentioned yoghurt and cheese? People shouldn't worry about eating natural foods. Cheese could be avoided because most of them are processed.
If the cow’s feed is processed cattle feed don’t use that yoghurt and cheese If grass fed ok
@@dr.lalithaappukuttan5386 getting grass fed products are not widely available and too expensive..
Dr Berg!
മോർ best one
എന്റെ അമ്മക്ക് അൾസർ കാരണം കടുത്ത വയറുവേദനയും vomitting ഗ്യാസ് പ്രോബ്ലം എല്ലാം കൂടുതലാ. ഇന്നും ഡോക്ടറെ കാണിച്ചതെ ഉള്ളൂ
👍👍👍
ചിലപ്പോൾ പുറമെ നിന്ന് ചായ കുടിച്ചാലും മിനറൽ വാട്ടർ കുടിച്ചാലും ഏമ്പക്കം, അസിഡിറ്റി ഉണ്ടാകുന്നു ഡോക്ടർ
Chemical intervention
Mam Why only ghee is better?
Doctor..ithariyan stool test aano cheyendathu.. enthu test aanu parayendathu
No endoscopic examination is the confirmation test
@@dr.lalithaappukuttan5386 thank you 🙏
Wrong info @@dr.lalithaappukuttan5386
Vayar peruthu gas undu vayil ninnu vellavum varunnu e bacteriaude preshnam ano dayvai oru utharam tharane doctor sir. 🙏🙏
Sugayo enikum und@@bijumathew7763
Is it ok to add Apple cider vinegar to carrot beetroot kovakka mix?
If you have hyperactivity don’t use Apple cider vinegar
@@dr.lalithaappukuttan5386dr you mean hyperacidity?
14 days hp kit kazhichu pakshe koranjilaa epol one month sompraz kazhikunnu
ഡോക്ടർ ഓറഞ്ചുജ്യൂസ് കുടിക്കാമോ
Dr, 15 degree to 25 degree temperature kittan, fridge-nday door storage- il vaychal mathiyo for 3 weeks?
@@Jesus-Matha-Malayalam preferably near to the fridge outside
@@dr.lalithaappukuttan5386 Near to the fridge outside means in the fridge door storage, right dr?
പുളിക്കാത്ത തൈര് കഴിക്കണം ഇന്ന് പറയുന്നുണ്ടല്ലോ?
Hydrocephalus disease me kurichu parayumo
Mam non erosive gastropathy
Detailed vedio idumo....h pylori negative...aan
See my gastritis videos
മജ്ജ,എല്ലിലേക്ക് പടർന്നത് എന്താണ് പരിഹാരം?
Mam parayunnathu kelkumbol oru samadaanam ithu pole food kazhichal control aavum ithokke ennu kelkumbol madathinte video kandu ippol food okke kure control aanu thank you mam namukku ee information thannathinu
Kefir ന ക്കുറി ച്ച് ഡോക്റുടെ അഭി പ്രായം എന്താണ്
പൈൽസിന് എന്താ ചെയ്ക Dr.?
Athengane seriyakum madam?.Butter milk vayarinulla ettavum better medicine anu...ningal baakkiyulla healthy aayittullavare koodi illathe aakkuvo?
Since it contains Cattle feed remains in milk the probiotics will be getting destroyed
Thairum,morum,yogarttum, mikacha probiotic aanallo athegana h pyloriyude food aakunnath reply tharumallo enikk h pylori positieve aanu
Dr. Entey Makan 12 years, vaypunn 2week gapil varunnu. Any remedy
See this video once mirey
More
Enikum vayyil 2 week kudubol vayil punnu varum.
Njn preebiotic and pro biotic pills 45 days medical shoppil ninnu medichu kazhichu ippo gyas shalyam punnu okkeyund😢
Mam enikku oru reply tharumo?
Message in WhatsApp
Great..
Dr.വിളിച്ചിട്ടൊന്നും കിട്ടുന്നില്ലല്ലോ.what's ap msg ayachu
My phone is hanging I changed now you try
Madom paranja ee asugangalanu enikku .onnu samsarikkan pattumo madathinode
Call me after 9.30 pm Indian time
IBD video cheyyamo?
This’s irritable bowel disease video
IBD video
Inflammatory bowel desease
❤
🙏🏻🙏🏻🙏🏻
Mwm gall stones vendi oru diet parayu
Dr. അപ്പോൾ സാധാരണ food ഒന്നും കഴിക്കാറില്ലേ 🙏🏻❤️
തൈര് പറ്റുമോ
Dr thyroid ullavarkku cabbage pattumo
Mam enikku acidity thondayilekku varunnu thondekku neetal varunnu navil cheriya kurukkal varunnu e food kazhichal marumo? Doctorea kanichu b12 um iron tablets dukedom um kazhikkunnu'd poornamayum marunnilla cabbage use cheythal mattam undavumo please reply
See my video no 315
vedeo 315@@dr.lalithaappukuttan5386
Throat ok ആയോ
Cabegil pepper cherkkamo
Yes
Madam ente peru neenu ennanu.,. Eniku 32 vayasund. Eniku kazhuja divasam ethu postive annu test kandu. Njan eppo anti biotic kazhikan paranju.... Ethu poornam ayi mari pokunna bactria ano??? Eniku bhayankara tension anu madam..... Pls rep plsssss
Call me after 7.30 am tomorrow
Madam eniku ethu postive Anu kuraye medecine kazichu but mariyila eni entha cheya ariyila eni Nan entha cheyade
Eppo mariyo
Enikkum marunnilla
Yogurt is good probiotic
ചില ഡോക്ടേഴ്‌സ് പറയുന്നു തൈര് yogut എന്നിവ കഴിക്കണം എന്ന്. ചിലര് പറയുന്നു കഴിക്കരുത് എന്ന്.ഇതെന്താ ചെയ്യേണ്ടത് 😢😂
@@AmalKrishna-aks in my experience those who take curd is also complaining gastric issue due to the entry of endocrine disruptions. I gave better results by avoiding curd
@@dr.lalithaappukuttan5386ok doctor thanks for your valuable reply.Let me also try to avoid curd from now on
തൈരും മോരുമെല്ലാം നല്ല probiotics ആണെന്ന് പല ഡോക്ടർമാരും പറയുന്നു.
H pylori positive touch cheyyumbol vedana undaakumo
No
@aswanivinoop966 .. Yes. Chilappol.. ith small intestine-nte first part damage aakkum..infections and inflammation undaakkum appol vayaril press cheyyumpol pain undaakkum.
Get antibiotic treatment from any modern medicine doctors is the best solution.
Dr.H pylori pakarunna rogamano
Not at all
Yes Pakarum, H. pylori can be transmitted through kissing,direct contact with saliva,Sharing food.
Ma'am cabbage ethra days kazhikkanam,njan oru acidity patient anu
See the result if you feel relieved after taking this salad continue daily
സാർ എനിക്ക് HP പൊസിറ്റിവാണ് എനിക്ക് പയങ്കര 'തല വേട്ടി പോക്കലാണ് അതിന് വേറേ മരുന്ന് കഴിക്കണോ. എച്ച്. P മരുന്ന് കഴിക്കുന്നുണ്ട്. തലവേട്ടി പോക്കുന്നതിന് വേറേ മരുന്ന് കഴിക്കണോ
Call me
ഇവർ ഡയറി products ghee ഒഴിച്ച് എല്ലാം ഒഴിവാക്കാൻ ആണ് പറയണേ ..but തൈര് വളരെ നല്ലതാണു ..probiotics ഇൽ എല്ലാവരും ആദ്യം പറയുന്ന സാധനം ആണ് ..ഡോക്ടർ പറയുന്ന കുറച്ചു കാര്യങ്ങൾ ok ആണ് ബട്ട് എല്ലാം ok അല്ല
@@jinesh4ever please remember that the cattle feed given to cows contains hormones also the probiotics in the curd will be destroyed at the stomach level . That’s why I can give results to the resistant cases coming from other social media doctors
@@dr.lalithaappukuttan5386 its new info that curd that we make from cattle milk depends on the cattle feed…when curd is formed defenitely that will have bacteria that helps our digestive system and wont destroy at stomache level…but anyway i m taking curd daily from the milk that I get from my neighbourhood (without hormones) and from my exp it works..
Dr.cabbage,hypothyroid patients use ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നനങ്ങൾ ഉണ്ടോ?
If you are taking thyroxine tablets no issues
Ok, thank you so much Dr.
ഡോക്ടർ എനിക്ക് 2വർഷം മുൻപ് ഈ ബാക്റ്റീരിയ പോസിറ്റീവ് ആരുന്ന്. ആന്റിബയോട്ടിക്‌സ് ഒക്കെ കഴിച്ചു. ടാബ്‌ലെറ്റ്സ് നിർത്തിയപ്പോ വീണ്ടും വന്നു. 2 years ആയിട്ടു നെഞ്ച് എരിച്ചിൽ ഉണ്ട്. Ippo ടാബ്‌ലെറ്സ് ഒന്നും കഴിക്കുന്നില്ല. Dr ഞാൻ ഇനി nthu ചെയ്യും എനിക്ക് ടെൻഷൻ കൂടുതൽ anu
Message in WhatsApp
Mam njn ഒന്ന് call ചെയ്‌തോട്ടേ my h pailory positive 😢😢
Yes
വയർ വലതു ഭാഗം മുകളിൽ വേദന പുകച്ചിൽ.. കുനിയുമ്പോ എന്തോ കനം പോലെ.. വയർ വീർത്തു ഇരിക്കുന്നു
Take a Ultrasonography whole abdomen
@@dr.lalithaappukuttan5386 2 pravishyam ultrasound and endoscopy cheythu. No any serious observations found
ഫാറ്റി ലിവർ ആവാൻ സാധ്യത ഉണ്ട്
ഡോക്ടറെ 8 year ആയി ഈ പ്രേശ്നം തുടങ്ങിയിട്ട് എങ്ങനെ എങ്കിലും ശെരി ആയാൽ മതി
Call me after 9.30 pm
Poyo ennittt🥲
@@aryavishnu272 illa
@@aryavishnu272 illaa
ഡോക്ടർക്കു ഈ വിഷയത്തിൽ ഗഹനമായ അറിവില്ല എന്ന് തോന്നുന്നു
What’s the reason
ഞാനൊരു അസിഡിറ്റി രോഗിയാണ് ഡോക്ടർ പറയുന്നതെല്ലാം 100% ശരിയാണ്
ഒരു യഥാർത്ഥ ആയുർവേദ ഡോക്ടർ സ്കാൻ report refer ചെയ്യില്ല... ഇത് വ്യാജ വൈദ്യ 😂
ഡോക്ടർ
നമസ്കാരം
ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തി ആണ്.
38 വയസ് ഉണ്ട്.
കുറച്ചു നാളുകളായി gastric problem ഉണ്ട്.
പക്ഷേ ഈ അടുത്തായി വയർ വീർത്ത പോലെ, വിയർപ്പ് വല്ലാത്ത ഒരു smell, ആ smell റൂമിൽ ഉള്ളതായി കാണാം.
Motion പൂർണമായി പോകുന്നില്ല.
മാർച്ച് ലീവ് കിട്ടുകയുള്ളൂ.ഇവിടെ ചികിത്സ ചിലവ് താങ്ങാൻ ആകുന്നതല്ല.
ഒര് പരിഹാരം പറഞ്ഞു തരുമോ😢
Call me after 9.30 pm Indian time
നിങ്ങളുടെ അസുഗം മാറിയോ?, ഞാനും ഗൾഫിലാണ് ഉള്ളത് എനിക്കും ഇതേ പ്രോബ്ലം ഉണ്ട്
ഇതു തന്നെയാണ് എൻ്റെ പ്രശ്നം ഡോക്ടർ നെഞ്ചിലെ കഫകെട്ട് മാറാൻ എന്താ ചെയ്ക
Call me
🙏🙏🙏
🙏🙏