ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.

സാർ എനിക്ക് ആഹാരം കഴിച്ചാൽ ഉടനെ അടി വയറ്റിൽ നിന്നം ഗ്യാസ് കേറി വരും അന്നേരം തന്നെ ബാത്റൂംമിൽ പോകും പിന്നെ വയറ്റിൽ എരിച്ചിൽ ഉണ്ട് സാർ ഒരു പരിഹാരം പറഞ്ഞുതരുമോ
സാർ എനിക്ക് 61 വയസായി. എന്റെ പ്രോബ്ലം.4 ദിവസം കൂടമ്പഴാ ണ് വയറ്റിന്നു പോകുന്നതു്. അതായതു് ഞാൻ ഇപ്പോൾ മത്സ്യമാംസം ഒന്നും കഴിക്കാറില്ല. ഒറ്റയ്ക്കാണ്. അതുകൊണ്ട് എന്തെങ്കിലും ലഘു ആയിട്ടാണ് കഴിക്കുന്നത്. അതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ്. എന്തെങ്കിലും മരുന്ന് നിർദ്ദേശിച്ചാൽ വളരെ ഉപകാരമാണ്.
I really appreciate the way u explained everything about the topic. This is the 1st time i heard a dr explainimg so very well with soooooo much sincereity.God bless you Dr 🎉 This channel, many Drs talk too much , without coming to the point ..so i stopped watching,...of seeing the topic, i changed my mind and it's really outstanding. It would help people who have the difficulties explained in the video..🙏🙏
Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.
വയറ്റിൽ കെട്ടി കിടക്കുന്ന ഗ്യാസ് ബലൂൺ തുറന്നപോലെ പുറത്തുപോകുന്ന ആ അത്ഭുത മരുന്ന് എന്താണെന്നു മാതം മനസ്സിലായില്ല. ഡോക്ടറെ കാണണം എന്നു പറഞ്ഞാൽ പോരേ? ഇത്രയും വിജ്ഞാനം വർധിപ്പിക്കേണ്ട കാര്യമുണ്ടോ?
സുഹൃത്തേ തോന്നുന്ന രീതിയിൽ ജീവിച്ചിട്ട് മരുന്ന് കഴിച്ചാൽ അപ്പൊ രോഗം മാറണം എന്ന് പറഞ്ഞാൽ സാധിക്കില്ല അങ്ങനെ മരുന്ന് കഴിച്ചാൽ ആ മരുന്ന് കഴിക്കുന്ന സമയത്തു അതിന്റെ എഫ്ഫക്റ്റ് ഉണ്ടാകും പക്ഷെ മരുന്ന് കഴിച്ചോണ്ടേ ഇരിക്കേണ്ടി വരും .അപ്പൊ ആദ്യം നാം മനസ്സിലാക്കേണ്ടത് എന്തൊക്കെ സാഹചര്യങ്ങൾ ആണ് നമ്മളുടെ ആരോഗ്യ പ്രശ്നത്തെ വശാൽ ആക്കുന്നത് എന്നും അതിന്റെ കാരണങ്ങൾ എന്തൊക്കെ എന്നും അതിനെ ട്രിഗർ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെ എന്നും ആണ് .അത് മനസ്സിലാക്കി അതിനെ ഒഴിവാക്കിയാൽ തന്നെ പകുതി രോഗം മാറും പിന്നീട് ചെയ്യാനുള്ളത് അത് നമ്മുടെ ശരീരത്തിൽ മുമ്പുണ്ടാക്കിയ ദോഷങ്ങളെ മാറ്റിയെടുക്കുക എന്നുള്ളത് ആണ് .ഇപ്പൊ ഈ മുകളിൽ പറഞ്ഞ കാര്യങ്ങളാണ് വിഡിയോയിൽ വിവരിച്ചിട്ടുള്ളത് ഇതൊന്നും ചെയ്യാതെ തോന്നിയപടി ജീവിച്ചു വയറ്റിലോട്ടു തീകൂറി ഇട്ടിട്ടു അയ്യോ എന്റെ വയർ പൊള്ളുന്നെ എന്ന് പറഞ്ഞാൽ ആ പൊള്ളൽ സംഭവിക്കാതിരിക്കാൻ ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറഞ്ഞാൽ ചെയ്തുതരുന്ന ഒരു മാജിക്കും മാത്രവും ഈ ലോകത്തു ഇല്ല .അപ്പൊ രോഗം ഒഴിവാക്കാൻ ആദ്യം നമ്മൾ മാറണം നമ്മുടെ ജീവിതശൈലി ശരിയാക്കണം അതൊന്നും ചെയ്യാതെ എന്തൊക്കെ ചെയ്താലും ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കില്ല ഓരോ ദിവസവും രോഗം മൂർഷിക്കുന്നതു അല്ലാതെ .അപ്പൊ പറഞ്ഞുവന്നത് ഇതൊക്കെ ആളുകളെ പറഞ്ഞു പഠിപ്പിക്കുന്നതും രോഗം എങ്ങനെ മൂർഷിക്കുന്നു എന്ന് പഠിപ്പിക്കുന്നതും അവർ ഈ കാര്യ കാരണങ്ങൾ പേടിച്ചു അതിനെ തിരിച്ചറിഞ്ഞു രോഗ മുക്താർ ആകാൻ വേണ്ടിയാണു അതിനുള്ള ബോധവൽക്കരണം ആണ് .ആ ഒരു ഉദ്ദേശ്യത്തോടെ രോഗത്തെ മനസ്സിലാക്കാൻ ഉള്ള ഉദ്ദേശ്യത്തോടെ വീഡിയോ കാണുക കുറച്ചു ദിവസത്തേക്ക് ആ ചര്യ ഒന്ന് ചെയ്തു നോക്കുക ആജീവനതം ഗുണം ഉണ്ടാകും
ആദ്യം പ്രശ്നം ഹൈപ്പർ ആണോ അതോ ഹൈപ്പോ ആണോ എന്ന് നോക്കണം .എന്നിട്ട് അത്യാവശ്യ സമയത്ത് ഉപയോഗിക്കാം .പക്ഷേ സ്ഥിരമായി ഉപയോഗിക്കുന്നത് ഒരു പരിഹാരം അല്ല .ശാശ്വത പരിഹാരം ആകാൻ കൃത്യമായി ഈ പ്രശ്നം പൂർണമായും ഒഴിവാക്കാനും ശരീരത്തിൽ നല്ല ബാക്റ്റീയ ഉണ്ടാകാനും ഉള്ള കാര്യങ്ങൾ ചെയ്യണം ഇല്ലെങ്കിൽ മുമ്പോട്ട് പോകുമ്പോ പ്രശ്നങ്ങൾ കൂടി കൂടി വരുകയും മാറ്റാൻ പറ്റാത്ത അവസ്ഥ ആകുകയും ചെയ്യും .കൃത്യമായി കാരണം കണ്ടെത്തി പരിഹാരം ചെയ്താൽ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു പ്രശ്നം ആണിത്
Can eat double boiled rice (matta rice) little and lot of അവിയൽ, തോരൻ ഒക്കെ. കൂരവ്കൊണ്ടു പുട്ട്, ദോശ ഒക്കെകഴിയ്ക്കാം. ഗോതമ്പ് നമ്മുടെ പൂർവ്വികർ കഴിച്ചിട്ടില്ല, അത് കൊണ്ടു തന്നെ നമുക്ക് പറ്റില്ല.
പലരും പലതാണു പറയുന്നത് എല്ലാം കഴിക്കുക നമ്മൾക്ക് ദൈവം ഒരു ദിവസം തന്നിട്ടുണ്ട് തിരിച്ചു പോകാൻ അത് വരെ ഒന്നും കഴിക്കാതെ ജീവിച്ചിട്ടു എന്തു കാര്യം ഇതൊന്നും ചെക് ചെയ്യാത്തവന് ഒരു കുഴപ്പവും ഇല്ല 😂😂😂
എനിക്ക് നല്ല താരൻ ഉണ്ടായിരുന്നു അത് കാരണം മുടികൊഴിച്ചൽ ആയിരുന്നു.... ഞാൻ ആഴ്ചയിൽ ഒന്ന് വച്ചു ഒരു മാസം വിര ക്കുള്ള ടാബ്ലറ്റ് കഴിച്ചു..... പെട്ടന് തന്നെ താരനും മുടികൊഴിച്ചലും മാറിക്കിട്ടി.... വയറിന്റെ prblm കൊണ്ട് നമുക്ക് താരൻ വരാം
അങ്ങനെ ഇവിടെ ആരും പറഞ്ഞില്ലല്ലോ ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക രോഗം ഉണ്ടെങ്കിൽ അത് നിയന്ത്രണ വിധേയംആകുന്നത് വരെ ഒഴിവാക്കേണ്ട ഭക്ഷണം ഒഴിവാക്കുക ഇല്ലെങ്കിൽ രോഗം കൂടും ഭക്ഷണത്തെക്കാൾ കൂടുതൽ മരുന്ന് കഴിക്കേണ്ടി വരും അത്രേ ഉള്ളൂ

സുഹൃത്തേ അല്ലെങ്കിലും മെഡിക്കൽ കണ്ടന്റ് എപ്പോഴും ബോറിങ് ആണ് .അതിപ്പോ നമ്മളെ സംബന്ധിച്ചും അങ്ങനെ ആണ് .ഇനി മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ജീവിതത്തിൽ നല്ല ഗുണങ്ങൾ നൽകുന്ന എല്ലാം ബോറിങ് ആണ് .പക്ഷേ ഇത് കൃത്യവും വ്യക്തവും ആയി മനസ്സിലാക്കിയില്ല എന്നുണ്ടെങ്കിൽ ജീവിതം അതിലും ബോർ ആകും .കാര്യം അറിയാതെ കുടം കമിഴിവച്ചു വെള്ളം ഒഴിക്കുന്നതുപോലെ ഒന്നിനു പിറകെ ഒന്നായി മരുന്നു കഴിക്കേണ്ടി വരും രോഗങ്ങൾക്ക് ഉള്ള ഏറ്റവും വലിയ പ്രതിവിധി രോഗത്തെ കൃത്യമായി മനസ്സിലാക്കുക എന്നുള്ളത് ആണ് .നമ്മൾ അതിനാണ് ശ്രമിക്കുന്നതും
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Heartful heavy thanks sir
❤
⁰⁰
❤
@@sheelavr677412:39 12:39
ഡോക്ടർക്ക് പണത്തിന് ആർത്തി ഇല്ല ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിത്വം അഭിനന്ദനങ്ങൾ 👍👍
😢😂😂❤
താങ്ക്സ് ഒരു പാട് ഉപകാര പ്രദമായ ക്ലാസ്സ് 🎉
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഇ.അറിവ് തന്നതിന്
നിങ്ങൾ നന്ദി പറയുന്നു, ഭക്ഷണം ഒഴിവാക്കാൻ സാധിക്കുമോ 😂😂😂
വളരെ നല്ല അറിവ് നന്ദി ഡോക്ടർ 🙏🙏🙏
നല്ല അറിവ് നൽകിയതിന് നന്ദി ഡോക്ടർ
Thankyou sir. for. Your. Valuable information.
Dr ni
നല്ല ക്ലാസ് ആയിരുന്നു സർ അഭിനന്ദനങ്ങൾ ഡോക്ടർ
Thanks Dr. for ur valuable information.
Thank you dr your valuable information
Tks Sir, for the valuable info.
Great info. Many thanks. ❤🎉
വളരെ ഉപകാരപ്രദമായ അറിവുകൾ.
Thank you sir
for your valuable information 👌👌
God bless you 💗
Long life with good health
Thankyou Doctor 🙏
Thank you for the information for helping us sir. 👍
സാർ ഞാൻ അസിഡിറ്റി വളരെ കാലമായി ഉള്ള ഒരാളാണ്. എന്ത് കഴിച്ചാലും ഗ്യാസ് സാറിന്റെ ഈ അറിവ് നന്ദി നമസ്കാരം
Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.
Thankalku kuravaayo
ടാഗ് ലൈൻ കണ്ടു വയറ്റിലെ കാറ്റ് ബലൂൺ പോലെ തുറന്നുവിടാൻ വന്ന ബലൂൺ കാരെന്മ്മാരെല്ലാം ഊമ്ഫി. 😂😂😂😂
യെസ്
GINGER ALSO VERY GOOD
Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.
സർ എനിക്ക് ഷൂഗർ , പ്രഷർ, കൊളസ്ടോൾ , പൈൽസ്, ഗ്യാസ് പ്രോബ്ലം നടുവേദന എന്നിവ ഉണ്ട് ഇതിന് എല്ലാം ബാധിക്കാത്ത ഭക്ഷണം ഏത്?,
Î❤😂
വീടിനു ചുറ്റും പുല്ലുണ്ടെങ്കിൽ ഇനി അത് കഴിക്കുകയെ നിവൃത്തിയുള്ളൂ സേട്ടാ 😫😢😫
😂
Thank you doctor 🙏👍🏻
സാർ എനിക്ക് ആഹാരം കഴിച്ചാൽ ഉടനെ അടി വയറ്റിൽ നിന്നം ഗ്യാസ് കേറി വരും അന്നേരം തന്നെ ബാത്റൂംമിൽ പോകും പിന്നെ വയറ്റിൽ എരിച്ചിൽ ഉണ്ട് സാർ ഒരു പരിഹാരം പറഞ്ഞുതരുമോ
സാർ എനിക്ക് 61 വയസായി. എന്റെ പ്രോബ്ലം.4 ദിവസം കൂടമ്പഴാ ണ് വയറ്റിന്നു പോകുന്നതു്. അതായതു് ഞാൻ ഇപ്പോൾ മത്സ്യമാംസം ഒന്നും കഴിക്കാറില്ല. ഒറ്റയ്ക്കാണ്. അതുകൊണ്ട് എന്തെങ്കിലും ലഘു ആയിട്ടാണ് കഴിക്കുന്നത്. അതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ടാണ്. എന്തെങ്കിലും മരുന്ന് നിർദ്ദേശിച്ചാൽ വളരെ ഉപകാരമാണ്.
Mi p@@vasuvisheshwaran6469
@@vasuvisheshwaran6469K
പ്രകൃതിയാൽ മനുഷ്യനും സസ്യഭുക്ക് തന്നെയാണ്...
Who told you
താങ്ക്യൂ ഡോക്ടർ 👍👍
കരിംജീരകം വെറും വയറ്റിലാണോ കഴിക്കയേണ്ടത്
താങ്ക്സ് ❤
Karim jeerakum,vellulli,upyokichapol urinary infection vannu
Enikkum same reaction. Why it's happening?
Karim jeerakam body heat aakkum, athu kazhichal udane ethenkilum thanuthath vallom kazhikkuka, like thanuppicha water melon
I really appreciate the way u explained everything about the topic.
This is the 1st time i heard a dr explainimg so very well with soooooo much sincereity.God bless you Dr 🎉
This channel, many Drs talk too much , without coming to the point ..so i stopped watching,...of seeing the topic, i changed my mind and it's really outstanding.
It would help people who have the difficulties explained in the video..🙏🙏
Good video. Very informative
ആദ് സത്യം dr പറഞ്ഞദ്
Thankyou sir your valuable in
Thank you doctor 🎉🎉🎉🎉🎉🎉
കരിം ജീരകം എത്ര നേരം കഴിക്കണം
Reply tharumo dr
😮
Thanks dr.this topic is very helpful for us.
Can I follow these diet even if I don't have acidity problem?
Enike orupade eshtaa Vallarta Nala kellasaaa❤
സാർ പറയട്ടെ ക്ഷമയോട്. കൂടെ കേൾക്കാൻ ശ്രമിച്ചു കൂടെ
Thank you Dr what’s the English name for Thippalli
Is black seed is Karimjeerakam.
Thippali English is
Long pepper .
And not Karijeerakam.
Scientific name is Pipper Longum.
❤
Presentation 👌
ഡോക്ടർ കരിം ജിരകം വെള്ളം തിളപ്പിച്ചു കുടിച്ചാൽ. മതി യോ
Thank you Doctor 🙏
First tym kanukayarunnu.....thanks Dr 🎉❤
Sir thank you for your information
Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.
Then what to eat
എന്‍ഡ് കഴിക്കണം pailori പിന്നെ
Doctor- explanation is good. But too spread out..concentrate on some point…then get to details.
good post.
Hydrocloric acid കുറയുന്നതിന്റെ കാരണo പറയാമോ
Enikum und dhehaked und endhamargam
Thank sir. It would be helpful if you could also speak in English Video.
എനിക്ക് പിൻ ഭാഗം വല്ലാത്ത വേദനയാണ് പിന്നെ അടിവയറ് ഇടക്ക് വേദന ഉണ്ട വാറുണ്ട്.
Kidni ston test cheyyu
Thank you doctor
Valuable information...thanks
Thank you
Thank you ❤
Thanku docture
Thank u
Enik Hpilory und sir ithin medicine kayikumbol probiotic foodano kooduthal kayikendath
Rice 50 grams uncooked or cooked rice doctor?
Lychorice എന്നത് ഇരട്ടിമധുരം എന്ന വേരല്ലേ? Dr. ഒന്ന് clarify ചെയ്യണം.
Yes
What is ACV
👍🙏🙋♂️Tanks
Dr.evideyanu kozhikode work chennunnatĵ
Karinjeerakam oil pattumo?
❤Best information about acidity is so useful❤
വയറ്റിൽ കെട്ടി കിടക്കുന്ന ഗ്യാസ് ബലൂൺ തുറന്നപോലെ പുറത്തുപോകുന്ന ആ അത്ഭുത മരുന്ന് എന്താണെന്നു മാതം മനസ്സിലായില്ല. ഡോക്ടറെ കാണണം എന്നു പറഞ്ഞാൽ പോരേ? ഇത്രയും വിജ്ഞാനം വർധിപ്പിക്കേണ്ട കാര്യമുണ്ടോ?
സുഹൃത്തേ തോന്നുന്ന രീതിയിൽ ജീവിച്ചിട്ട് മരുന്ന് കഴിച്ചാൽ അപ്പൊ രോഗം മാറണം എന്ന് പറഞ്ഞാൽ സാധിക്കില്ല അങ്ങനെ മരുന്ന് കഴിച്ചാൽ ആ മരുന്ന് കഴിക്കുന്ന സമയത്തു അതിന്റെ എഫ്ഫക്റ്റ് ഉണ്ടാകും പക്ഷെ മരുന്ന് കഴിച്ചോണ്ടേ ഇരിക്കേണ്ടി വരും .അപ്പൊ ആദ്യം നാം മനസ്സിലാക്കേണ്ടത് എന്തൊക്കെ സാഹചര്യങ്ങൾ ആണ് നമ്മളുടെ ആരോഗ്യ പ്രശ്നത്തെ വശാൽ ആക്കുന്നത് എന്നും അതിന്റെ കാരണങ്ങൾ എന്തൊക്കെ എന്നും അതിനെ ട്രിഗർ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെ എന്നും ആണ് .അത് മനസ്സിലാക്കി അതിനെ ഒഴിവാക്കിയാൽ തന്നെ പകുതി രോഗം മാറും പിന്നീട് ചെയ്യാനുള്ളത് അത് നമ്മുടെ ശരീരത്തിൽ മുമ്പുണ്ടാക്കിയ ദോഷങ്ങളെ മാറ്റിയെടുക്കുക എന്നുള്ളത് ആണ് .ഇപ്പൊ ഈ മുകളിൽ പറഞ്ഞ കാര്യങ്ങളാണ് വിഡിയോയിൽ വിവരിച്ചിട്ടുള്ളത് ഇതൊന്നും ചെയ്യാതെ തോന്നിയപടി ജീവിച്ചു വയറ്റിലോട്ടു തീകൂറി ഇട്ടിട്ടു അയ്യോ എന്റെ വയർ പൊള്ളുന്നെ എന്ന് പറഞ്ഞാൽ ആ പൊള്ളൽ സംഭവിക്കാതിരിക്കാൻ ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറഞ്ഞാൽ ചെയ്തുതരുന്ന ഒരു മാജിക്കും മാത്രവും ഈ ലോകത്തു ഇല്ല .അപ്പൊ രോഗം ഒഴിവാക്കാൻ ആദ്യം നമ്മൾ മാറണം നമ്മുടെ ജീവിതശൈലി ശരിയാക്കണം അതൊന്നും ചെയ്യാതെ എന്തൊക്കെ ചെയ്താലും ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കില്ല ഓരോ ദിവസവും രോഗം മൂർഷിക്കുന്നതു അല്ലാതെ .അപ്പൊ പറഞ്ഞുവന്നത് ഇതൊക്കെ ആളുകളെ പറഞ്ഞു പഠിപ്പിക്കുന്നതും രോഗം എങ്ങനെ മൂർഷിക്കുന്നു എന്ന് പഠിപ്പിക്കുന്നതും അവർ ഈ കാര്യ കാരണങ്ങൾ പേടിച്ചു അതിനെ തിരിച്ചറിഞ്ഞു രോഗ മുക്താർ ആകാൻ വേണ്ടിയാണു അതിനുള്ള ബോധവൽക്കരണം ആണ് .ആ ഒരു ഉദ്ദേശ്യത്തോടെ രോഗത്തെ മനസ്സിലാക്കാൻ ഉള്ള ഉദ്ദേശ്യത്തോടെ വീഡിയോ കാണുക കുറച്ചു ദിവസത്തേക്ക് ആ ചര്യ ഒന്ന് ചെയ്തു നോക്കുക ആജീവനതം ഗുണം ഉണ്ടാകും
കുട്ടികൾക്ക് തുടങ്ങി ഗ്യാസ് ഉണ്ട്
ഇന്നത്ത ലോകത്ത് ഭക്ഷണം മാറ്റാൻ പറഞ്ഞാൽ 70 വയസ്സുവരെ ഉള്ള ആരും, ആഹാരം ഒഴിവാക്കില്ല ഡോക്ടർ
Ajwa (മദീന) കാരക്ക
Tank yo doctor
Sir karimjeerakam thenil kazhikkumbol,തേൻ sugar content kuduthal alle?sugar kudiyal H pilori valarcha കൂടില്ലേ സർ?
ഏതെങ്കിലും ഒരു പോയിൻ്റിൽ consentrate ചെയ്യൂ
👌👌
Kidney stone ullavarkku Kareemjeerakam kazikkamo Dr
Green tea kazhikane padilla ennanllo parayunne dr🙄
കാര്യം parU dr
Dr, sugar ഉള്ളവർക്കു പഴങ്കഞ്ഞി കുടിക്കാമോ
ഓൺലൈൻ consultation ഉണ്ടോ
Kajangad yavide yed time
Now cow is eating artificial food. From where we get പച്ചപുല്ല് തിന്നുന്ന മിൽക്ക്
Good speach
not sasthani. 1st catagory sasyabook
ബൈജു, സ്വ്ലോഗ് ആണ് ഡോക്ടറോട് ചോദിച്ചാൽ നോ റിപ്ലേ
In 1989 I have undergone investigation for H Pilori in Mumbai .
How you are making statement that it is invented in 2005 ???
Onnu vegam paranju tholikku..
എല്ലാം മാറ്റുക, പിന്നെ എന്തു കഴിക്കും? ഓരോ ഡോക്ടർസ് ഓരോന്ന് പറയുന്നു.. ഇതെല്ലാം കൂടുതൽ complicated ആക്കുന്നു.
🙏👍
ഇഞ്ചി കഴിച്ചാൽ തലവേദന ഉണ്ടാകും.
Good message sir
ഗ്വാസ്ട്രെബിൾ ഉള്ളവർ കുറവ അരി പറ്റെ ഒഴിവാക്കുക
ബിരിയാണിക്ക് ഉപയോഗിക്കുന്ന അരി വലിയ പ്രശ്നക്കാരൻ എല്ല
മലത്തിൽ തലേ ദിവസം കഴിച്ച ഭക്ഷണത്തിന്റെ ചോറിലെ വറ്റ് അത് പോലെ കിടക്കുന്നു.എന്താണ് അതിനുകാരണം...? ഒരു ദിവസം രണ്ടുതവണ ടോയ്‌ലറ്റിൽ പോകു...
Madhyam ottum kazhikkan paadille....??😮😮😮
TX dr
എന്റെ വയർ മുഴുവൻ H പൈലോറി ആണ് ഉറപ്പ് അത്രേ ബുദ്ധിമുട്ട് ഉണ്ട്
ACV good alle doctor?
yes. എന്നെ ഇതിൽ നിന്നും രക്ഷിക്കുന്നത് Acv ആണ്
ആദ്യം പ്രശ്നം ഹൈപ്പർ ആണോ അതോ ഹൈപ്പോ ആണോ എന്ന് നോക്കണം .എന്നിട്ട് അത്യാവശ്യ സമയത്ത് ഉപയോഗിക്കാം .പക്ഷേ സ്ഥിരമായി ഉപയോഗിക്കുന്നത് ഒരു പരിഹാരം അല്ല .ശാശ്വത പരിഹാരം ആകാൻ കൃത്യമായി ഈ പ്രശ്നം പൂർണമായും ഒഴിവാക്കാനും ശരീരത്തിൽ നല്ല ബാക്റ്റീയ ഉണ്ടാകാനും ഉള്ള കാര്യങ്ങൾ ചെയ്യണം ഇല്ലെങ്കിൽ മുമ്പോട്ട് പോകുമ്പോ പ്രശ്നങ്ങൾ കൂടി കൂടി വരുകയും മാറ്റാൻ പറ്റാത്ത അവസ്ഥ ആകുകയും ചെയ്യും .കൃത്യമായി കാരണം കണ്ടെത്തി പരിഹാരം ചെയ്താൽ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു പ്രശ്നം ആണിത്
Dr
ഗോതമ്പു നിർത്തിയാൽ diabetic people എന്ത് കഴിക്കും
Millet
Can eat double boiled rice (matta rice) little and lot of അവിയൽ, തോരൻ ഒക്കെ. കൂരവ്കൊണ്ടു പുട്ട്, ദോശ ഒക്കെകഴിയ്ക്കാം. ഗോതമ്പ് നമ്മുടെ പൂർവ്വികർ കഴിച്ചിട്ടില്ല, അത് കൊണ്ടു തന്നെ നമുക്ക് പറ്റില്ല.
പലരും പലതാണു പറയുന്നത് എല്ലാം കഴിക്കുക നമ്മൾക്ക് ദൈവം ഒരു ദിവസം തന്നിട്ടുണ്ട് തിരിച്ചു പോകാൻ അത് വരെ ഒന്നും കഴിക്കാതെ ജീവിച്ചിട്ടു എന്തു കാര്യം ഇതൊന്നും ചെക് ചെയ്യാത്തവന് ഒരു കുഴപ്പവും ഇല്ല 😂😂😂
ഉപകാരം..വല്ലാതെ നീട്ടി കൊണ്ട് പോകുന്നു.
എനിക്ക് ഉണ്ട് തരാൻ 😮😮
എനിക്ക് നല്ല താരൻ ഉണ്ടായിരുന്നു അത് കാരണം മുടികൊഴിച്ചൽ ആയിരുന്നു.... ഞാൻ ആഴ്ചയിൽ ഒന്ന് വച്ചു ഒരു മാസം വിര ക്കുള്ള ടാബ്ലറ്റ് കഴിച്ചു..... പെട്ടന് തന്നെ താരനും മുടികൊഴിച്ചലും മാറിക്കിട്ടി.... വയറിന്റെ prblm കൊണ്ട് നമുക്ക് താരൻ വരാം
എച്ച് ഫെലോറി ബാക്ടീരിയയെ വരുതിയിൽ വരുത്തണം.
Better to say do not eat or drink anything other than pazamkanji and green tea.
അങ്ങനെ ഇവിടെ ആരും പറഞ്ഞില്ലല്ലോ ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക രോഗം ഉണ്ടെങ്കിൽ അത് നിയന്ത്രണ വിധേയംആകുന്നത് വരെ ഒഴിവാക്കേണ്ട ഭക്ഷണം ഒഴിവാക്കുക ഇല്ലെങ്കിൽ രോഗം കൂടും ഭക്ഷണത്തെക്കാൾ കൂടുതൽ മരുന്ന് കഴിക്കേണ്ടി വരും അത്രേ ഉള്ളൂ
Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.
Karyam churukki parayathe neeti kondu pokunnathu virasatha alle
സുഹൃത്തേ അല്ലെങ്കിലും മെഡിക്കൽ കണ്ടന്റ് എപ്പോഴും ബോറിങ് ആണ് .അതിപ്പോ നമ്മളെ സംബന്ധിച്ചും അങ്ങനെ ആണ് .ഇനി മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ജീവിതത്തിൽ നല്ല ഗുണങ്ങൾ നൽകുന്ന എല്ലാം ബോറിങ് ആണ് .പക്ഷേ ഇത് കൃത്യവും വ്യക്തവും ആയി മനസ്സിലാക്കിയില്ല എന്നുണ്ടെങ്കിൽ ജീവിതം അതിലും ബോർ ആകും .കാര്യം അറിയാതെ കുടം കമിഴിവച്ചു വെള്ളം ഒഴിക്കുന്നതുപോലെ ഒന്നിനു പിറകെ ഒന്നായി മരുന്നു കഴിക്കേണ്ടി വരും രോഗങ്ങൾക്ക് ഉള്ള ഏറ്റവും വലിയ പ്രതിവിധി രോഗത്തെ കൃത്യമായി മനസ്സിലാക്കുക എന്നുള്ളത് ആണ് .നമ്മൾ അതിനാണ് ശ്രമിക്കുന്നതും
സർ, എനിക്ക് ഭക്ഷണം കഴിച്ചാൽ ഓവർ പ്ലേ ആ യിട്ട് പുറത്തേക് വരുന്നുണ്ട് അതിനു എന്താ പരിഹാരം
കുറച്ചു കഴിച്ചാൽ മതി 😀
അതേ... കുറച്ചേ കഴിക്കാവൂ.... ഭക്ഷണത്തിന്റെ പകുതി മാത്രം കഴിച്ചു ശീലിക്കുക