കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ഏത് ഒരു കാര്യവും അവതരിപ്പിക്കുന്ന ഡോക്ടർ ചെയ്യുന്ന എല്ലാ വീഡിയോകളും വളരെ നല്ലതാണ് 😊👍🏻
Thank you Doctor. 🙏 വളരെ വിലപ്പെട്ട നിർദേശങ്ങൾ.താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ചീര ഐറ്റംസ് കൂടുതൽ കഴിച്ചാലും ഗ്യാസ് ഉണ്ടാകുമെന്നു ഇപ്പോൾ ഡോക്ടർ പറഞ്ഞു. ഞാൻ ബോംബെയിലാണ്. ഇവിടെ പലതരം ചീരകൾ കിട്ടും. ഓരോന്നും വാങ്ങിച്ചു തോരൻ വെച്ച് നല്ലപോലെ കഴിക്കും. ഇവിടെ നല്ല ഫ്രഷ് ആയിട്ടുള്ള ഇല ഐറ്റംസ് കിട്ടും. കൂടുതൽ കഴിക്കുമ്പോൾ എനിക്കും ഗ്യാസ് ഉണ്ടാകാറുണ്ട്. ഞാൻ നോൺ വെജ് ഒന്നും കഴിക്കില്ല. പച്ചക്കറികൾ ഇളക്കറികൾ വീട്ടിലുണ്ടാക്കുന്ന തൈര് ദിവസവും കഴിക്കും. എനിക്ക് മൂന്നാല് മാസം തുടർച്ചയായി ഗ്യാസ് വയറുവേദന വിശപ്പില്ലായ്മ, വയർ ഒഴിയാതിരിക്കുക കുറച്ചു പോയാലും ഉടൻ വയറുവേദന. ഡോക്ടർമാരെ മാറി മാറി ട്രീറ്റ്മെന്റ് നടത്തി. ലാസ്റ്റിൽ കണ്ട ഡോക്ടർ പറഞ്ഞു എന്റെ അസുഖം സീബ ആണെന്ന്. ആ ഡോക്ടറുടെ ചികിത്സയിലാണ് അസുഖം കുറഞ്ഞത്. നോൺ വെജ് കഴിക്കരുതെന്നും പറഞ്ഞു. മീൻ കഴിച്ചാലും പ്രോബ്ലംമനെ. അതുകൊണ്ടാണിപ്പോൾ തൈറും പച്ചക്കറികളും ഇളക്കറികൾ എല്ലാ iyttavum kazhikkunnathe.
എനിക്ക് ഇത് പോലെയുള്ള pbm ഉണ്ടായിരുന്നു ഞാൻ ഇതിനു ഒരു സൊല്യൂഷൻ കണ്ടു 👍 നന്നായി വ്യായാമം ചെയ്തു പിന്നെ ഒത്തിരി ഫൈബർ അടങ്ങിയ ഫുഡ് കഴിച്ചു വെള്ളം നാന്നായി കുടിക്കും ആപ്പിൾ വിനഗർ യൂസ് ചെയ്തു
വളരെ ഉപകാരപ്രദമായ വിവരങ്ങൾ ക്ക് നദി സാർ ഹേർണിയയേ കുറിച് ഒരു ഉപദേശ നിർദേഷങ്ങൾ ഉൾപ്പെടുത്തി ഒരു ക്ലിപ്പ് ഇട്ടാൽ വളരെ ഉപകാരപ്രദമായിരിക്കും പലർക്കും നന്ദി സൈനുദീൻ
ഡോക്ടർ പറഞ്ഞപോലഎല്ലാം 1400വർഷം മുൻപ് മുഹമ്മദ് നബി പറഞ്ഞു തന്നിട്ടുണ്ട്, ആഹാരം സാവധാനം ചവച്ചരച്ചു ഇടയ്ക്കു വെള്ളം കുടിക്കാതെ സംസാരിക്കാതെ ഭക്ഷണ മര്യാദ പടിപിപ്പിച്ച നബി കൂടെ ഒന്നുകൂടി പറഞ്ഞു ഭക്ഷണ പാത്രത്തിന്റെ വലതുനിന്നും തുടങ്ങി ആഹാരത്തിൽ നോക്കികൊണ്ട് കഴിക്കാനും പറഞ്ഞിട്ടുണ്ട്, വയറ്റിൽ ഒരുഭാഗം ആഹാരവും ഒരുഭാഗം വെള്ളവും ഒരുഭാഗം ഫ്രീയാക്കാനും പ്രവാചകൻ പറഞ്ഞിട്ടുണ്ട്, എങ്കിൽ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാൻ, തൊലികളയാത്ത ഗോതമ്പ് റൊട്ടിയും, ഈത്തപ്പഴം, ചുരങ്ങ ഇവ നബി ഭക്ഷണത്തിൽ ഇഷ്‌ടപ്പെട്ടവയാണ് (ഫൈബർ അടങ്ങിയത് ) വെള്ളം ആഹാരത്തിനു കുറച്ചുമുമ്പും കഴിച്ചു കഴിഞ്ഞ ശേഷവും കുടിക്കലാണ് ഉത്തമം. നല്ലപോലെ ചവച്ചു തിന്നാൽ തൊണ്ടക്ക് കുടുങ്ങില്ല, ചിലർക്ക് ഇഷ്‌ടപ്പെടില്ലെന്നു അറിയാം, ഒരുസത്യം പറഞ്ഞു എന്ന് മാത്രം,
Low vitamin D and magnesium are the main contributors for this problem along with the reasons stated by the doctor. Excellent video and thankyou Sir for your great advice which will help quite a lot.
Dr. OSA (obsessive sleeping apnea)കൊണ്ടുള്ള വലിയ ബുദ്ധിമുട്ട് ഉണ്ട്... രാത്രിയിൽ ഉറക്കത്തിൽ ശ്വാസമെല്ലാം നഷ്ടപ്പെട്ട് ചാടിയേണീക്കുന്നു, വളരെ ഭീതിതമായ അവസ്ഥയാണ്.. നേരത്തെ food കഴിച്ചു കിടന്നാലും ഈ പ്രശ്നം ഉണ്ട്... ഉറക്കത്തിനു മുൻപ് ഒരു 15 മിനിറ്റു ചാടുകയോ തുള്ളുകയോ ചെയ്ത് നന്നായി gas കളഞ്ഞാൽ ആ ദിവസം പ്രശ്നമില്ല.. ഒരു പ്രതിവിധി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...!!
Not obsseive sleeping apnea. Obstructive sleep apnea). I have this problem. You need a sleep apnea mechine while you sleeping. Otherwise all your internal organs can't get enough oxygen. It can create heart problems as well. Seek the advice of an ENT doctor and he can sort it out.
ആവിയിൽ വേവിച്ചത് കഴിച്ചാൽ gyas ഉണ്ടാവില്ലേ 10കാര്യങ്ങളിൽ അത് പറഞ്ഞിട്ടില്ലലോ എനിക്ക് ഏറ്റവും കൂടുതൽ ഗ്യാസ് ഉണ്ടാവുന്നത് ആവിയിൽ വേവിച്ചത് കഴിക്കുമ്പോളാണ്
നെ ബി പറഞ്ഞ കാര്യങ്ങൾ ഡോക്ടറും പറയുന്നത് എന്റെ മുത്തിന് അല്ലാഹു എല്ലാം അറിയിച്ച് കൊടുത്തു അത് ഞങ്ങൾക്ക് പഠിപ്പിച്ച് തന്നുالحمد لله
😂
😏🤣
😂😂😂😂
🙏
Crct ❤
കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ഏത് ഒരു കാര്യവും അവതരിപ്പിക്കുന്ന ഡോക്ടർ ചെയ്യുന്ന എല്ലാ വീഡിയോകളും വളരെ നല്ലതാണ് 😊👍🏻
J
.
Good msg..😍👌👍
000000000000
Thank you so much doctor. 🙏🙏🙏🙏🙏. Gas trouble കാരണം ആസ്വസ്ഥനായിരുന്ന ഞാൻ താങ്കളുടെ വീഡിയോ കണ്ടു. വളരെ നന്ദിയുണ്ട് ❤️❤️❤️❤️
ഡോക്ടർ മനസ്സിലാവുന്ന രീതിയിൽ നല്ലതുപോലെ പറഞ്ഞു തന്നതിന് നന്ദി
Thank you Doctor. 🙏 വളരെ വിലപ്പെട്ട നിർദേശങ്ങൾ.താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ചീര ഐറ്റംസ് കൂടുതൽ കഴിച്ചാലും ഗ്യാസ് ഉണ്ടാകുമെന്നു ഇപ്പോൾ ഡോക്ടർ പറഞ്ഞു. ഞാൻ ബോംബെയിലാണ്. ഇവിടെ പലതരം ചീരകൾ കിട്ടും. ഓരോന്നും വാങ്ങിച്ചു തോരൻ വെച്ച് നല്ലപോലെ കഴിക്കും. ഇവിടെ നല്ല ഫ്രഷ് ആയിട്ടുള്ള ഇല ഐറ്റംസ് കിട്ടും. കൂടുതൽ കഴിക്കുമ്പോൾ എനിക്കും ഗ്യാസ് ഉണ്ടാകാറുണ്ട്. ഞാൻ നോൺ വെജ് ഒന്നും കഴിക്കില്ല. പച്ചക്കറികൾ ഇളക്കറികൾ വീട്ടിലുണ്ടാക്കുന്ന തൈര് ദിവസവും കഴിക്കും. എനിക്ക് മൂന്നാല് മാസം തുടർച്ചയായി ഗ്യാസ് വയറുവേദന വിശപ്പില്ലായ്മ, വയർ ഒഴിയാതിരിക്കുക കുറച്ചു പോയാലും ഉടൻ വയറുവേദന. ഡോക്ടർമാരെ മാറി മാറി ട്രീറ്റ്മെന്റ് നടത്തി. ലാസ്റ്റിൽ കണ്ട ഡോക്ടർ പറഞ്ഞു എന്റെ അസുഖം സീബ ആണെന്ന്. ആ ഡോക്ടറുടെ ചികിത്സയിലാണ് അസുഖം കുറഞ്ഞത്. നോൺ വെജ് കഴിക്കരുതെന്നും പറഞ്ഞു. മീൻ കഴിച്ചാലും പ്രോബ്ലംമനെ. അതുകൊണ്ടാണിപ്പോൾ തൈറും പച്ചക്കറികളും ഇളക്കറികൾ എല്ലാ iyttavum kazhikkunnathe.
അധികമായാ അമൃത്യും വിശമാണല്ലേ ഡോക്ടറെ. നന്ദി നമസക്കാരം
Visham
You are not only a Doctor, a good Teacher also😊
സർ നിർദേശം തന്നതിന് വളരെ നന്ദി. ഞാൻ ഈ രോഗം കൊണ്ട് പ്രയാസം ഉള്ള ആളാണ് കൂടുതൽ antacid കഴിച്ചു പോയിട്ടുണ്ട്
Hello any updates
ഏവർക്കും ഉപകാരപ്പെട്ട എല്ലാ വീഡിയോസ് നന്ദി ഡോക്ടർ. സുഹൃത്തിനായി Share ചെയുന്നു ഉപകാരം.
എനിക്ക് ഇത് പോലെയുള്ള pbm ഉണ്ടായിരുന്നു ഞാൻ ഇതിനു ഒരു സൊല്യൂഷൻ കണ്ടു 👍 നന്നായി വ്യായാമം ചെയ്തു പിന്നെ ഒത്തിരി ഫൈബർ അടങ്ങിയ ഫുഡ് കഴിച്ചു വെള്ളം നാന്നായി കുടിക്കും ആപ്പിൾ വിനഗർ യൂസ് ചെയ്തു
ആഹാരം കഴിക്കുമ്പോൾ നിങ്ങൾ സംസാരം ഒഴിവാക്കുക: മുഹമ്മദ് നബി
വളരെ കൃത്യമായ കാര്യങ്ങൾ പറഞ്ഞ 🙏താങ്ക്സ് dr
വയർ press ചെയ്‌തപ്പോൾ നല്ല ആശ്വാസം ഉണ്ട് പെട്ടന്നു മാറി thankyou sir
Same
Yes doctor...very very useful video and very nice presentation..karyangal vyktamakki avatharipicha sir nu nandi...
വളരെ ഉപകാരപ്രദമായ വിവരങ്ങൾ ക്ക് നദി സാർ ഹേർണിയയേ കുറിച് ഒരു ഉപദേശ നിർദേഷങ്ങൾ ഉൾപ്പെടുത്തി ഒരു ക്ലിപ്പ് ഇട്ടാൽ വളരെ ഉപകാരപ്രദമായിരിക്കും പലർക്കും നന്ദി സൈനുദീൻ
Quite informative.... doctor. Let me try this method of avoiding such foods...and with some exercises.... Thankyou
Thanks for the healthy tips.
വളരെ നല്ല അറിവാണ് ഡോക്ടർ താങ്ക്സ് 🙏
ഇതൊക്കെയാണ് ഡോക്ടറെ വർഷങ്ങൾക്കു മുമ്പ് നബി സല്ലല്ലാഹു അലൈവസല്ലം ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഞങ്ങൾ ചെയ്യുന്നതും
😂😂
😂
😂😂
😂
വളരെ വ്യക്തമായി സമയം കുറച്ചുള്ള അവതരണം 🌷🌷🌷🌷
Very very usefull video thank you so much Dr sir 🙏💕🙏💕
ഡോക്ടർ പറഞ്ഞപോലഎല്ലാം 1400വർഷം മുൻപ് മുഹമ്മദ് നബി പറഞ്ഞു തന്നിട്ടുണ്ട്, ആഹാരം സാവധാനം ചവച്ചരച്ചു ഇടയ്ക്കു വെള്ളം കുടിക്കാതെ സംസാരിക്കാതെ ഭക്ഷണ മര്യാദ പടിപിപ്പിച്ച നബി കൂടെ ഒന്നുകൂടി പറഞ്ഞു ഭക്ഷണ പാത്രത്തിന്റെ വലതുനിന്നും തുടങ്ങി ആഹാരത്തിൽ നോക്കികൊണ്ട് കഴിക്കാനും പറഞ്ഞിട്ടുണ്ട്, വയറ്റിൽ ഒരുഭാഗം ആഹാരവും ഒരുഭാഗം വെള്ളവും ഒരുഭാഗം ഫ്രീയാക്കാനും പ്രവാചകൻ പറഞ്ഞിട്ടുണ്ട്, എങ്കിൽ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാൻ, തൊലികളയാത്ത ഗോതമ്പ് റൊട്ടിയും, ഈത്തപ്പഴം, ചുരങ്ങ ഇവ നബി ഭക്ഷണത്തിൽ ഇഷ്‌ടപ്പെട്ടവയാണ് (ഫൈബർ അടങ്ങിയത് ) വെള്ളം ആഹാരത്തിനു കുറച്ചുമുമ്പും കഴിച്ചു കഴിഞ്ഞ ശേഷവും കുടിക്കലാണ് ഉത്തമം. നല്ലപോലെ ചവച്ചു തിന്നാൽ തൊണ്ടക്ക് കുടുങ്ങില്ല, ചിലർക്ക് ഇഷ്‌ടപ്പെടില്ലെന്നു അറിയാം, ഒരുസത്യം പറഞ്ഞു എന്ന് മാത്രം,
Really, doctor. So helpful👍👌🏻🙏🏻🙏🏻😊
Thank u sir, അറിയാൻ കാത്തിരുന്ന വിഷയം,,
Thanks for your best remedies for gas problem
Thank you dr very useful vedio 🌹🙏🏻
hi doctor , can you do a video about womens health supplements ?
Low vitamin D and magnesium are the main contributors for this problem along with the reasons stated by the doctor. Excellent video and thankyou Sir for your great advice which will help quite a lot.
Hlo manasilayla theleech parayo plzz
Vallare nalla upakarapradamaya arivu.thank you Dr.
Helpuful message 👍 thanks
Very informative topic
Useful information.Thanks Dr 🙏
Good message thank you doctor
Thank you very much doctor.
Thanks Docter 🌹🌹🌹🌹🌹🌹
നല്ല രീതിയിൽ വിശദമായി പറഞ്ഞു 👍താങ്ക്സ്
Thank you Dr 🤝🏻
Very Informative🙏🏻
Hope Same will be applicable to those who have gas problems started after affecting corona
Thanks .....
ആര്‍ക്കും പെട്ടന്ന് മനസ്സിലാക്കാവുന്ന ഒരു topic ....
Sir .. Please do a video regarding eosinophilic gastroenteritis
God information ഇങ്ങനെ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും 🥰🥰💔
Very Helpful message.tnk u Dr sir🥰
Good message👌👌 🙏🙏
Dr. OSA (obsessive sleeping apnea)കൊണ്ടുള്ള വലിയ ബുദ്ധിമുട്ട് ഉണ്ട്... രാത്രിയിൽ ഉറക്കത്തിൽ ശ്വാസമെല്ലാം നഷ്ടപ്പെട്ട് ചാടിയേണീക്കുന്നു, വളരെ ഭീതിതമായ അവസ്ഥയാണ്.. നേരത്തെ food കഴിച്ചു കിടന്നാലും ഈ പ്രശ്നം ഉണ്ട്... ഉറക്കത്തിനു മുൻപ് ഒരു 15 മിനിറ്റു ചാടുകയോ തുള്ളുകയോ ചെയ്ത് നന്നായി gas കളഞ്ഞാൽ ആ ദിവസം പ്രശ്നമില്ല.. ഒരു പ്രതിവിധി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...!!
Not obsseive sleeping apnea. Obstructive sleep apnea). I have this problem. You need a sleep apnea mechine while you sleeping. Otherwise all your internal organs can't get enough oxygen. It can create heart problems as well. Seek the advice of an ENT doctor and he can sort it out.
എന്നും രാവിലെ ഒരു സ്പൂൺ തേൻ കുടിച്ചു നോക്കൂ, ശിഫായാവും
Same പ്രോബ്ലം ആണ് എനിക്കും 🤦🏼♂️
@@toms5050 thank you, i will go for it. 👍
@@kunhuttymlp6258 നല്ല തേൻ കിട്ടണം, try ചെയ്യുന്നുണ്ട്.
Good massage thankyou sir
Thanks for information.. 🥰
Thank you Sir 🙏🙏. വളരെ ഉപകാരപ്രദമായ വീഡിയോ
Useful tips..thank you doctor
Thanks for that info❣️
Hai Dr ♥️
Ariyaan aagrahicha kaaryam... Thank you so much... 😍😍❤️😍😍
Thank you doctor for the valuable information.
Please details about Gerd
Very gd information 🙏👍
Very useful sir
Very good information.
Thank you so much dr
Njan kathirunna video
very very useful sir 👍💓💓 thanks
Most welcome
പത്തുദിവസം ഒരു ഗുളിക ആഹാരത്തിന് അരമണിക്കൂർ മുൻപ് രാവിലെ കഴിക്കാൻ പറഞ്ഞു എന്റെ ഡോക്ടർ.ഇന്ന് ഇന്ന് ആറാമത്തെ ദിവസം ആണ്, ഗ്യാസിന് 80%കുറവുണ്ട്...😊
Mariyoo
ഏതാണ് ആ ഗുളിക. പറയാമോ
ഏതാ ഡോക്ടർ
Ethu gulikaya
Good information ❤
Very helpful, thank you very much Doctor
Glad it was helpful!
@@drdbetterlife doctor how to reduce igE levels my igE levels are above 1000..
Thank you dr well said👍👍
Very good dr thanks
വളരെ നല്ല മെസ്സേജ് താങ്ക്‌യൂ സർ
Sir ഒത്തിരി നന്ദി 🙏🙏🙏
Thanku sir very good information
Thank you Dr❤
താങ്ക്സ് ഡോക്ടർ ! 👌👌👍👍👌👌
Very useful
Hai, dr. Valare സന്തോഷം.അറിയാൻ ആഗ്രഹിച്ച കാര്യമാണ്. മിക്കവാറും pantocid 40 കഴിക്കാറുണ്ട്.
👍👍👍👍👍
Doctor u r great
എനിക്ക് ഗ്യാസിന്റെ പ്രശ്നമില്ല ദഹനക്കേടുണ്ട് അതുമൂലം ഭയങ്കര അസ്വസ്ഥത
Gas disease കാരണം ഞാൻ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചു. നോമ്പ് കാലത്ത് Vomithing ഉണ്ടായിരുന്നു
Thank you dr. 🙏
Thank you dr for ur valuable advice
Thank you Doctor for your good advice
പതിനായിരം വർഷങ്ങൾക്കു
മുൻപ് തന്നെ ഭാരതത്തിലെ
ഋഷിമാർ ഇതിനെല്ലാം പരിഹാരം ആയുർ വേദത്തിൽ
പറയുന്നുണ്ട് 😊.
Ur tips were very helpful; thank u dr
Dr. Chemmeenun cherunarangayum orumichu kazhikkinnathu prashnamano?
Virudhaharangale kurichu oru video cheyyamo?
Thanks sir very help full me
Sir eniku. Valare. Eshtamayi👌🤓
Thank u sir.etavum ariyan agrahicha topic.
ഉണ്ടാവും
Dr please upload a video about supplement usage herba life
Nallaavatharanam
Inji valare nallathan.Enikk.nalla ashwasam kittarund
جزاك الله خيرا
Thanks Dr 👌
Good information
Dr.omega 3fatty acid supplements kurich oru video cheyyamo??
ആവിയിൽ വേവിച്ചത് കഴിച്ചാൽ gyas ഉണ്ടാവില്ലേ 10കാര്യങ്ങളിൽ അത് പറഞ്ഞിട്ടില്ലലോ എനിക്ക് ഏറ്റവും കൂടുതൽ ഗ്യാസ് ഉണ്ടാവുന്നത് ആവിയിൽ വേവിച്ചത് കഴിക്കുമ്പോളാണ്
Tnq Dr for this detailed information.
My pleasure
Thanks doctor🙏🌹
God bless you and family🙏🌹🌹
Please upload a video about how to overcome the adverse effects of asthama steroids inhalers. Iam using since 12 years.
Dr എനിക്ക് സ്ഥിരമായി കഫം ഉണ്ട് അതിനാൽ ഞാൻ ചുക്കും കുരുമുളക് ഇടക്കിടെ kkaപനം കർക്കണ്ടും കൂടി പൊടിച്ചു ഇടക്കിടെ കഴിക്കാറുണ്ട് ഇതിൽ വല്ല ദോഷവും ഉണ്ടോ
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഉപ്പില്ലാത്ത നാടൻ മോര് (പച്ചക്കറി കടയിൽ നിന്നും കിട്ടുന്നത്) അരഗ്ലാസ് കുടിച്ചാൽ മതി. എല്ലാം മാറും
താങ്ക് യു. ഡോക്ടർ 👍👍👍👍👍
👏👏👏🤝👍👍 Well-done.Thank You DOCTOR 🙏🙏🙏🙏💚🥰🌹
Right nu left thirumiyapo aswasam und Dr Tq so Much 😍
Valuable information 👌
Thank you...
നല്ല അവതരണം 👌
Thanks doctor 🙏🙏🙏🙏🙏🙏