വിഷം പുരട്ടിയ അമ്പ് കൊണ്ട് സിംഹത്തെ വേട്ടയാടി പിടിച്ചു കഴിഞ്ഞു | Hunting Lion in Africa

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 880

  • @Nandananithu
    @Nandananithu ปีที่แล้ว +467

    നിങ്ങളോട് ഒരുപാട് സ്നേഹം തോന്നുന്നു... ഒരിക്കലും കാണാനും അറിയാനും പറ്റാത്ത കാര്യങ്ങളാണ് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതരുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤

    • @oommenthalavady2275
      @oommenthalavady2275 ปีที่แล้ว +3

      Very True

    • @siyakitty6327
      @siyakitty6327 ปีที่แล้ว +1

      Ameen😍

    • @sreedharansreedharan6298
      @sreedharansreedharan6298 ปีที่แล้ว +2

      ❤️❤️❤️❤️❤️

    • @suhailchelakkadan8123
      @suhailchelakkadan8123 ปีที่แล้ว +1

      Nice vlog full new expedition continue, all wishes for your hard work👍❤🔥

    • @Nikz..
      @Nikz.. ปีที่แล้ว +1

      നീ കെട്ടിക്കോ എന്നാ നിന്നേം കൊണ്ടോവും 😜

  • @maneesh8791
    @maneesh8791 ปีที่แล้ว +333

    കിളിയെ സിംഹം എന്നാണോ അവിടെ പറയാ 😂
    പക്ഷെ ഇതാണ് ട്രാവൽ വീഡിയോ 👍ജീവിച്ചു ജീവിതം കാണിച്ചു കൊടുക്കുക 🥰

    • @newthings4794
      @newthings4794 ปีที่แล้ว +3

      yaa correct

    • @shajithomas35
      @shajithomas35 ปีที่แล้ว +1

      🤭

    • @ninakkayin
      @ninakkayin ปีที่แล้ว +1

      😂

    • @pathuqueen
      @pathuqueen ปีที่แล้ว +4

      ഞാൻ ഇപ്പൊ വരും എന്ന് കരുതി മുഴവൻ കണ്ടു 😔😔😔 പക്ഷെ എന്റെ time വെറുതെപോയില്ല കിടിലൻ video. ചിലരുടെ ഊള youtube video കാണുന്നതിലും എത്രെയോ മുകളിൽ ആണ് ഇത്

  • @shylavelther2211
    @shylavelther2211 ปีที่แล้ว +125

    എന്തൊരു നിഷ്കളങ്കരാണ് ആ മനുഷ്യർ ചതിയും വഞ്ചനയും ഒന്നും അറിയില്ല!അവരുടെ ചിരി മതി അവരെ മനസ്സിലാക്കാൻ ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നുണ്ട് ഒന്നിനും ഒരു ആർത്തിയും ഇല്ലാതെ ❤️❤️❤️❤️❤️❤️

    • @Major740
      @Major740 ปีที่แล้ว +2

      Avde vere oru jeeviyum undavilla..Athra nishkangaraya manushyar aan😂

    • @harrisroy3754
      @harrisroy3754 ปีที่แล้ว

      ​@@Major740 സിംഹത്തിനോട് പുല്ല് തിന്നാൻ പറയല്ലേ ഗോപാല

  • @dastagirabdussalam9029
    @dastagirabdussalam9029 ปีที่แล้ว +857

    എത്ര നിഷകളങ്കരായ മനുഷ്യർ ?!❤️ അവരുടെ മൂപ്പനായി അവിടെ കൂടിക്കോ?

    • @saifu787
      @saifu787 ปีที่แล้ว +11

      😹😂

    • @nabeelbabu3111
      @nabeelbabu3111 ปีที่แล้ว +15

      അത് പൊളിച്ചു 😁😁😁

    • @r.k.p9170
      @r.k.p9170 ปีที่แล้ว +5

      😂

    • @aaaruaaaaru6197
      @aaaruaaaaru6197 ปีที่แล้ว +7

      😀😀😀😀😀😃😀😀😀😀

    • @anjalianil2242
      @anjalianil2242 ปีที่แล้ว +7

      Adipoli replay😂😂😂😂

  • @ashrafashru494
    @ashrafashru494 ปีที่แล้ว +63

    യാസീയെ അവർ ഇനി അത്ര പെട്ടന്ന് ഒന്നും മറക്കില്ല. അവരോട് അത്രെയും ഇടപഴകുന്ന ആരും ഇത് വരെ വന്നിട്ട് ഉണ്ടാകില്ല അങ്ങോട്ട് 😍

  • @user-nd7od2qi2c
    @user-nd7od2qi2c ปีที่แล้ว +85

    യാസീൻ നീ പൊളിയാണ് മുത്തേ 😘😘😘സ്ഥിരം പ്രേക്ഷകൻ

  • @sabithac9341
    @sabithac9341 ปีที่แล้ว +13

    ഇവരെ കാണുമ്പോ പേടി തോന്നുന്ന പോലെ അല്ല എന്ന് നിങ്ങളെ v|ogs കണ്ടപ്പോ ആണ് മനസിലായത് എത്ര നിഷ്കളങ്കരാണ്...nice bro 👍👍

  • @meditmary9146
    @meditmary9146 ปีที่แล้ว +7

    നമ്മുടെ പൂർവികരുടെ ജീവിതരീതി original ആയി കാണിച്ചുതന്ന യാസിമിന് അഭിനന്ദനങ്ങൾ 🌹

  • @behappy-tt4uj
    @behappy-tt4uj ปีที่แล้ว +41

    ഇവരാണ് സത്യത്തിൽ മനുഷ്യർ. നമ്മൾ തമ്മിലടിച്ചു ഇങ്ങനെ ജീവിക്കുന്നു പണം എന്ന ഒറ്റ ചിന്തയിൽ.

  • @afi2053
    @afi2053 ปีที่แล้ว +28

    യാസീൻ ഇപ്പോളാണ് നിങ്ങളുടെ വീഡിയോ continues ആയിട്ട് കാണാൻ തുടങ്ങിയത്.. നിങ്ങൾ എടുക്കുന്ന ആ efforts പറയാതിരിക്കാൻ വയ്യ 👏🏻👏🏻

  • @kirankrishnan5081
    @kirankrishnan5081 ปีที่แล้ว +37

    യാസീന്റെ വീഡിയോസ് എല്ലാം ഒരേ പൊളി 👌👌അവരിലേക് ഇറങ്ങി ചെന്ന് വീഡിയോ എടുക്കുന്നു 👏👏👏

  • @sreedharansreedharan6298
    @sreedharansreedharan6298 ปีที่แล้ว +155

    യാസീൻ ഈ എപ്പിസോടിനുവേണ്ടി
    കാത്തിരിക്കയായിരുന്നു ❤️❤️❤️

    • @fasilshalu9318
      @fasilshalu9318 ปีที่แล้ว +1

      Athee

    • @ajeeshmr4880
      @ajeeshmr4880 ปีที่แล้ว +1

      Baaboo boy's

    • @itsfalcongaming2466
      @itsfalcongaming2466 ปีที่แล้ว +2

      Athe njan thanne chila video kanathe poyittund thumbnail kanditt ....karanam kanumbo thanne ariyaam paranjathum video yum aayi yathoru bandhavum undakilla ennu

  • @noahnishanth9766
    @noahnishanth9766 ปีที่แล้ว +53

    കുപ്പി പൊട്ടിക്കുന്നത്‌ ആഫ്രിക്കയിലായാലും കേരളത്തിലായാലും ഒരേ സ്റ്റൈൽ.. മൂട്ടിലൊന്നു തട്ടി😂😂

  • @Sreeja123
    @Sreeja123 ปีที่แล้ว +56

    നമ്മുടെ നാട്ടിലെ മനസ്സിൽ വിഷം കൊണ്ടുനടക്കുന്ന മനുഷ്യരേക്കാളും നല്ല നിഷ്ക്കളങ്കരായ മനുഷ്യർ.

    • @149sky
      @149sky 3 หลายเดือนก่อน

  • @Angeljennie566
    @Angeljennie566 ปีที่แล้ว +10

    ഒരു കളങ്കവും ഇല്ലാത്ത കുറെ പച്ചയായ മനുഷ്യർ അവരുടെ കൂടെ ചിലവഴിക്കാൻ കിട്ടിയത് മഹാ ഭാഗ്യം ആണ് bro ക്ക് 👍🏻👍🏻

  • @shameeraliindusviva3170
    @shameeraliindusviva3170 ปีที่แล้ว +24

    അവരിലൊരാളായിട്ട് ജീവിച്ചു ഞങ്ങളിലേക്ക് അവരുടെ കാര്യങ്ങൾ എത്തിച്ചു തരുന്ന നിങ്ങൾ പൊളിയാണ് 🥰🥰🥰👍👍

  • @latheefa9227
    @latheefa9227 ปีที่แล้ว +10

    യാസീനെ നീ ആളു കൊള്ളാമല്ലോ മോനെ ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം 👍👍👍

  • @sarunk3266
    @sarunk3266 ปีที่แล้ว +13

    Yaseen polich❣❣ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് 👍🏻👍🏻👍🏻👍🏻

  • @anilaprasoon9515
    @anilaprasoon9515 ปีที่แล้ว +12

    നിങ്ങളോട് അസൂയ തോനുന്നു പലപല ജീവിതങ്ങൾ നേരിട്ട് കാണാനും മനസിലാക്കാനും പറ്റുന്നതിൽ നമുക്കൊന്നും പറ്റുന്നില്ലല്ലോ ഇങ്ങനെയും കുറെ മനുഷ്യർ ഉണ്ട് നമ്മുടെ ഈ ലോകത്ത് എന്ന് നമുക്ക് കാണിച്ചു തന്നല്ലോ നമിച്ചു 🙏🏻🙏🏻🙏🏻

  • @ridazzz8485
    @ridazzz8485 ปีที่แล้ว +31

    അവർക്ക് ഭക്ഷണം കഴിക്കാൻ കിട്ടുമ്പോൾ എന്തൊരു ആവേശമാണ് അവരുടെ ആ ജീവിതം കാണുമ്പോൾ ആണ് നമുക്ക് ദൈവത്തിന്റെ അനുഗ്രഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുന്നത്

  • @Jobless_Gaming
    @Jobless_Gaming ปีที่แล้ว +5

    വളരെ വ്യത്യസ്തമായ ഒരു കേരള വ്ലോഗ്ഗിംഗ്... അല്ലേ രതീഷേ 😂

    • @Shahal_ica
      @Shahal_ica ปีที่แล้ว +1

      അതെ സുമേഷേ 😂🔥

  • @latheefa9227
    @latheefa9227 ปีที่แล้ว +5

    ഒന്നും ഇല്ല എന്നാലും ഇത്ര ഹാപ്പി യായവരെ നമ്മുടെ നാട്ടിൽ കാണാൻ പറ്റുമോ വലിയ വീടും കാറും ഒന്നുമല്ല ഇതാണ് ലൈഫ് 👍👍👍🌹

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +4

    ഈ hunting ഗോത്രക്കാർ എന്ത് happy യാ.. കാട്ടിലൂടെ നടന്നു hunt ചെയ്തു എവിടെയെങ്കിലും ഇരുന്നു തീ കൂട്ടി ചുട്ടു തിന്നണം, പാടണം, ഡാൻസ് ചെയ്യണം,നോ സ്കൂൾ,, നോ ജോബ് നോ ടെൻഷൻ, നോ സ്‌ട്രെസ്.... ജീവിതം അടിപൊളി...😅🤣🤣🤣

    • @BISMI389
      @BISMI389 หลายเดือนก่อน

      😊😊

  • @absaworld4627
    @absaworld4627 ปีที่แล้ว +46

    യാസീനും happy അവരും happy ഞങ്ങളും happy അവരുടെ ജീവിതം കണ്ട സന്തോഷമല്ല ഇങ്ങനെയുള്ള ജീവിതങ്ങളും ഈ ലോകത്ത് ഉണ്ടെന്നും ഈ ജീവിതത്തിലും അവർ സന്തോഷത്തോടെ ജീവിക്കുന്നു എന്നതിലുള്ള സന്തോഷം

  • @peethambaranputhur5532
    @peethambaranputhur5532 ปีที่แล้ว +10

    അതിമനോഹരം മോനെ യാസീനെ 🙏🙏🙏സൂപ്പർ 👍👍👍എന്താ ത്രില്ല് 🙏🙏🙏കാത്തിരിക്കുന്നു 🙏മോനെ ശ്രദ്ധിക്കണം 🙏🙏🙏

  • @noorah2157
    @noorah2157 ปีที่แล้ว +87

    ഇന്നലത്തെ കിളി പുലിയും ഇന്നത്തെ കിളി സിംഹവും 😂😂

  • @niyusalah1748
    @niyusalah1748 ปีที่แล้ว +16

    Aadyayittan oru malayali ithra friendly aayi nikkunnath kanunnath. Vere level vlog bro♨️👍🏻

  • @sunishpthomas2826
    @sunishpthomas2826 ปีที่แล้ว +22

    യാസീന്റെ വർത്താനം കേട്ട് ചിരിച്ചു മടുത്തു 😆😆

  • @muraleedharanpr3776
    @muraleedharanpr3776 ปีที่แล้ว

    എന്റെ യാസീൻ നീ ആള് പൊളിയാ. Super. നീ ഭാഗ്യവാനാണ്. ഇവരുടെ കൂടെ നീ enjoy ചെയ്യുന്നത് കണ്ടിട്ട് എന്റെ മനസ്സ് നിറഞ്ഞു. എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല. കുനമാ ടാറ്റ.. ഏയ്‌ ഏയ്‌... നല്ല song 👍👍👍

  • @rafeekedakkallil50
    @rafeekedakkallil50 ปีที่แล้ว +2

    ഒരുപാട് പേർ ആഫ്രിക്കൻ വ്ലോഗ് ചെയ്യ്തിട്ടുണ്ട്..അതിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് യാസീൻ ബ്രോയും , യാത്ര ടുഡേയിലേ ദിൽഷാദ് ബ്രോയും ..നിങ്ങൾ ഒരുമിച്ച് വ്ലോഗ് ചെയ്യണം

  • @vanajakumari7016
    @vanajakumari7016 ปีที่แล้ว +51

    യാസിൻ ബ്രോ, നമ്മുടെ നാട്ടിൽ കിട്ടാത്ത ഒരു സന്തോഷമല്ലേ അവിടെ kittiyathu. ഞങ്ങളും എനെർജറ്റിക്കയെ 🌹🌹

  • @lalypaul9609
    @lalypaul9609 ปีที่แล้ว +6

    പാത്രം പിടിച്ചു വാങ്ങി ഓടുന്ന ചേച്ചി 👍കടുകോളം പോന്ന കിളിയെ തിന്നാൻ അഞ്ചു പേര് 👌ടീ ഷർട്ട്‌ ഇട്ട രീതി 🤔യാസീൻ ഡാൻസ് 😍മീശ പിരിച്ചു മോഹൻലാൽ ആയി നീ എല്ലാം കൂടി ഇന്നത്തെ പരിപാടി 😂🤣

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +1

    സൂപ്പർ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. 🥰🥰🥰🥰

  • @unniprasannanunniprasannan5832
    @unniprasannanunniprasannan5832 ปีที่แล้ว +32

    നല്ല നിഷ്കലങ്കരായ മനുഷ്യർ.... ❤️❤️❤️

    • @ranjithv693
      @ranjithv693 ปีที่แล้ว +2

      ഗൈഡ് ഇല്ലാതെ പോയാൽ അറിയാം. നല്ല മനുഷ്യർ ആണോ എന്ന്. 🤣🤣

  • @sabnadiaries3160
    @sabnadiaries3160 ปีที่แล้ว +3

    അടുക്കളയിന്ന് പാത്രം എടുത്തെന് ചേച്ചി ചൂടായി😂
    എല്ലാ നാട്ടിലും ചേച്ചിമാർ ഒരേപോലെ തന്നെലെ.

  • @suseelapv7953
    @suseelapv7953 ปีที่แล้ว +2

    പാവങ്ങൾ .സന്തോഷമായി സമാധാനമായി ജീവിക്കുന്നവർ . ഒന്നും ടെൺഷൻ ഇല്ലാ . ഇങ്ങനെ ജീവിക്കണം. ഞാൻ നല്ലപോലെ ചിരിച്ച് മടുത്തു.🥰🥰❤️🙏🙏

  • @mbk272USA
    @mbk272USA ปีที่แล้ว

    നീ എന്ത് ധൈര്യത്തിൽ ആണ് അവരുടെ കൂടെ പോകുന്നത്, ഇജ്ജി വല്ലാത്ത ജാതി. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว

    ആ കാട്ടുമനുഷ്യരോടും ഇടപഴകി അവരിലൊരാളായി സ്നേഹത്തോടെ ഇടപെടാനാകുന്ന യാസിന്റ സമീപനം അത് നർമത്തോടെ രസികമായി അവതരണശതലിയുടെ കഴിവും വളരെ പ്രശംസനീയംതന്നെ. സമ്മതിച്ചിരിക്കുന്നു.

  • @arunsekhar2601
    @arunsekhar2601 ปีที่แล้ว +2

    നിന്റെ video കുറേ കഴിഞ്ഞു വീണ്ടും കണ്ടു തുടങ്ങി ❤️❤️💪🏻💪🏻💪🏻✌️✌️

  • @muhammadhidash4010
    @muhammadhidash4010 ปีที่แล้ว +24

    പാർട്ടിയും കൊലയും വൈരാഗ്യയുമില്ലാത്ത ജീവിതം അടിപൊളി

  • @STRANGER-el8ox
    @STRANGER-el8ox ปีที่แล้ว +2

    എനിക്ക് തോന്നുന്നത് നമ്മുടെ മലയാളി ചേട്ടനെ അവസാനം എണ്ണയിൽ ഇടനാണെന്ന് 🤔🤧.

  • @athulkrishna5802
    @athulkrishna5802 ปีที่แล้ว +55

    What an entertainment travel series man❤💯

  • @bazithbazi1193
    @bazithbazi1193 ปีที่แล้ว +9

    സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട അവിടെ 8ന്റെ പണി തരുന്ന ടീം ഉണ്ട് കീപ് ഇറ്റ് അപ്പ് ബ്രോ...❤️❤️❤️

  • @azmiyaaami510
    @azmiyaaami510 ปีที่แล้ว +1

    എന്തെരു സ്നേഹം ഒരമ്മ പെറ്റ മക്കളെ പോലെ ഇണ്ട് 😁😁. ചുമ്മാ പറഞ്ഞതാണ് നല്ല വീഡിയോസ് ആണ് 👍👍

  • @sbcommunications7513
    @sbcommunications7513 ปีที่แล้ว

    യാസീൻ നിൻ്റെ ഈ സിംഹം പിടിക്കുന്ന പരിപാടി പണികിട്ടി എന്ന് പറയരുത്. All the best.

  • @reverseworld3013
    @reverseworld3013 ปีที่แล้ว +2

    അവരുടെ കൂടെ ഒരു സുഹൃത്ത് ബന്ധത്തിലൂടെ അവരിൽ ഒരാളായി നീങ്ങുന്ന കാഴ്ച വളരെ ഇഷ്ടപ്പെട്ടു! ഞാനിപ്പോൾ നിങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന പോലെ തോന്നുന്നു!👍🙏

  • @Linsonmathews
    @Linsonmathews ปีที่แล้ว +14

    ഫുൾ enjoyment ആണല്ലോ 😍
    മൊത്തം ചുട്ടു തീറ്റ ആണല്ലേ 😄😅😅😅

  • @unknown-cv3wi
    @unknown-cv3wi ปีที่แล้ว +3

    Thumbnail and caption 👎.pacha nuna paranju pattikkunnu
    Bt videos ellaam veere level 😍

  • @detogamer7279
    @detogamer7279 ปีที่แล้ว +6

    അവരോട് ഒപ്പം ചേർന്ന് നിക്കാൻ ഉള്ള ഒരു മനസ് 💓💓

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว +3

    ഒരു ജാതി ഒരു മനുഷ്യർ ആയി അവർ ജീവിക്കുന്ന ഭൂമിയിലെ അവകാശികൾ 🥰💞

  • @jannas100
    @jannas100 ปีที่แล้ว +1

    ഈ വീഡിയോ കണ്ടു കഴിയുന്നത് വരെ അവരെ കൂടെ ഞാനും ഉള്ളത് പോലെ തോന്നി പോയി love u bro ❤

  • @ramachandranen1559
    @ramachandranen1559 11 หลายเดือนก่อน

    സൂപ്പർ ബ്രോ .... മറ്റു വീഡിയോയിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ്.... ഇത് വേറെ ലെവൽ...

  • @ha_n_gu_l7365
    @ha_n_gu_l7365 ปีที่แล้ว +3

    Adipowli chetta.. ithream nalla African vlog idhvara unddaittunddavilla. Athream super

  • @mohdjalal3603
    @mohdjalal3603 ปีที่แล้ว

    Ooo മോനെ ഒരാളും youtubil കാണിക്കാത്ത യാസീൻ bro super

  • @ashrafashru494
    @ashrafashru494 ปีที่แล้ว +3

    ഞാൻ വെയിറ്റ് ചെയ്യേനി. പൊളി എപ്പിസോഡ് ആണ് എല്ലാതും 😍

  • @saidalishereef
    @saidalishereef ปีที่แล้ว +7

    ഇക്ക സൂക്ഷിച് ഒക്കെ നിന്നോ 🤣🤣🤣 അപ്പോ രതീഷേ ഇന്നത്തെ പരുപാടി യാസീൻ അച്ചാർ ഇട്ടത് 🤣🤣

  • @soumyasaji3076
    @soumyasaji3076 ปีที่แล้ว +3

    Yaseen chetta video adipoli❤️. Avrod oppam odi ethan padupedunund allea😁

  • @ashibamp9510
    @ashibamp9510 ปีที่แล้ว +5

    Full enjoyaanallo Paattum dansum spr bro 😍 manassu nirju👍

  • @sivadas4924
    @sivadas4924 ปีที่แล้ว +32

    സ്കിപ്പ് ചെയ്യാതെ കാണുന്ന travel vlog ...♥️

  • @shinojohns9855
    @shinojohns9855 ปีที่แล้ว +2

    I saw a lot of vloggers lyk this but wat makes u different is...u r jst living the moment at its best....valare vaiki aan njn ningade ee vlog kandath...u r not bothered about their smell oru neatness....mikkavarum avrde smell karanam itrem close aayit idapedarilla....but man u r rly a true human and nature lover bro..... Peace out❤

  • @fcb2342
    @fcb2342 ปีที่แล้ว

    ഇങ്ങനെ ഒരു വീഡീയോ first time watch....
    യാസീൻ നീ ഒരു സംഭവം തന്നെടെ.. ♥️

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +151

    യാസീൻ, സത്യസന്ധമായ ഒരു ക്യാപ്ഷൻ കൊടുക്കണം, എങ്കിൽ മാത്രമേ നിന്നെപ്പറ്റി ഒരു വിശ്വാസയോഗ്യത ഉണ്ടാകു.

  • @svjmessages8617
    @svjmessages8617 ปีที่แล้ว +8

    21:57 ചിരിച്ച് മറിഞ്ഞ്... 😂😂😂

  • @nammude_logam
    @nammude_logam ปีที่แล้ว +17

    അടുക്കളയിൽ നിന്ന് പാത്രം എടുത്തോണ്ട് ചേച്ചി ചൂടായി🤣😂സത്യം പറഞ്ഞാൽ video skip അടിക്കാൻ തോന്നുല്ല കാരണം നീ അത്രയും ബോർ അടിപിക്കാതെ ആണ് ഓരോ time നീ ഞങ്ങളെ ചിരിപ്പിക്കുന്നത് യാസീൻ എന്റെ വക love you 💞😍🥰

  • @alto8005
    @alto8005 ปีที่แล้ว +8

    കുട്ടികളെ കൂടി പരിഗണിച്ചാൽ നന്നായിരിക്കും മിഠായി വിതരണം നടത്തുക

  • @nr-vu9dz
    @nr-vu9dz ปีที่แล้ว +7

    അയാള് നിന്റെ Tടഷർട്ടാണ് ഇട്ടത് എന്ന് വീണ്ടും വീണ്ടും ഇങ്ങനെ പറയണ്ട ഞങ്ങൾക്കറിയാം... 😂😂😂

  • @aswathy2789
    @aswathy2789 11 หลายเดือนก่อน

    Recently aanu channel kanunne new subscriber ..its very interesting ...

  • @babuiqbal1652
    @babuiqbal1652 ปีที่แล้ว +4

    ബ്രോ നല്ല ട്രൈബ് ആണ് ഇവർ ഞാൻ ഇവരുടെ ഒരുപാട് വീഡിയോ കണ്ടിരുന്നു, പക്ഷെ അവരുടെ വീഡിയോ സിനെക്കാളും നിങ്ങളുടെ വീഡിയോ ഒരുപാട് ഹാപ്പി ആയി.. ആ blur ആക്കുമ്പോ ചെറിയ area മാത്രം ആക്കിയാൽ നന്നായിരുന്നു ഫുൾ സ്ക്രീൻ ഒഴിച്ച്.. അവർ കൂടുതൽ പിടിക്കുന്നത് കുരങ്ങിനെയും മാനിനെയും ആണ്

  • @praveenkumar-vi3nh
    @praveenkumar-vi3nh ปีที่แล้ว +11

    അവിടെ കിളികൾ വല്ലതും ബാക്കിയുണ്ടാവോ ആവോ 😇

  • @sncutz1588
    @sncutz1588 ปีที่แล้ว +3

    നാട് ഏതാണേലും അമ്മമാർക്ക് പാത്രം ഒരു weakness ആ.... 😂

  • @meghaviswanath6772
    @meghaviswanath6772 ปีที่แล้ว +10

    Njn kore african vloging ok kandatha but athil ninnum variety ayi oru poli vloging . Well done bro ningal adipoli aan evda poyalum bro avdutha alkar ayi set aavm good bro❤

  • @sreenadhgs6399
    @sreenadhgs6399 ปีที่แล้ว +1

    Bushman orupad vdos kanditund ..but avar itreyum happy ayi kanditilla.. appreciate bro.. 😀

  • @suryabn8416
    @suryabn8416 ปีที่แล้ว +1

    😍Yassii😍
    Superb.... Video 👍👍👍❤️
    Performance um Kollam 😋👍👌👌👌

  • @galleryvlogsmalayalam
    @galleryvlogsmalayalam ปีที่แล้ว +4

    Poli bro 🥰👍വീഡിയോസ് ഒരു ക്ലാരിറ്റി ഇല്ലാത്തത് പോലെ ഉണ്ട് bro

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 ปีที่แล้ว +2

    കുഞ്ഞിമ്മ താത്ത ഓയ് ഓയ് ന്ന്ള്ള പാട്ട് pwolichu 🤣🤣

  • @sksachin93
    @sksachin93 ปีที่แล้ว +5

    I heard stories that in olden days they hunt humans... please take care ❤️

  • @abdulgafoorkp7813
    @abdulgafoorkp7813 ปีที่แล้ว +1

    യാസീനേ ഈ പാവം കിളികളുടെ കഷ്ടക്കാലം എന്നാണ് തീരുക.
    എന്തായാലും വീഡിയോ കലക്കി.

  • @rahulpr5270
    @rahulpr5270 ปีที่แล้ว +1

    ella videos um adipoli...ethu pole ulla hunting videos chila english channels il mathrame kandittullu... keep going bro...

  • @anniealex-fi3jh
    @anniealex-fi3jh ปีที่แล้ว

    Mone. Nalla program. Arum. Pokathaidam. Pavagalude. Koode. Chernne. Avariloral. Ayi. Santhoshathode. Kaziyunnallo👍🙏🙏🙏😃😃😃🥰🥰🥰

  • @nammude_logam
    @nammude_logam ปีที่แล้ว

    അവർക്ക് സന്ദേശം വരുന്ന എന്തങ്കിലും ചെയ്യാതെ അവരെ അടുത്ത് നിന്നും വരരുത് ട്ടോ 💝എന്നാൽ എവിടെ പോയാലും നീ രക്ഷ പെടും യാസീൻ bro 🥰

  • @haseemnazarudeen491
    @haseemnazarudeen491 ปีที่แล้ว

    യാസീന്റെ മിക്ക വീഡിയോകളും കണ്ടിട്ടുളള എനിക്ക് ഈ വീഡിയോ യില്‍ പറഞ്ഞ ആ ,,
    ,''കുണ്ണമറ്റ റ്റൂ റ്റൂ '' എന്താണെന്നു മാത്രം ഇതുവരെ മനസിലായിട്ടില്ല. എന്നതൊഴിച്ചാല്‍ വീഡിയോ പൊളിയാണ്.

  • @ajileshps2108
    @ajileshps2108 ปีที่แล้ว +8

    ലോകത്തിലെ ഏറ്റവും powerfull ആയ വില്ലും അമ്പും വയനാട്ടിലെ കുറിച്യരുടേതാണെന്ന് ആർക്കൊക്കെ അറിയാം 🔥.

    • @sulfikkaramar5795
      @sulfikkaramar5795 ปีที่แล้ว +2

      അത് വയനാട്ടുകാരനായ ഇവന് മാത്രം അറിയില്ല.!

    • @mallu2273
      @mallu2273 ปีที่แล้ว +2

      ലോകം കാണാത്തവർക്ക് അറിയാം

  • @gopikadileep530
    @gopikadileep530 ปีที่แล้ว +5

    20:00 that teff step😂😂😂

  • @dudovlog49
    @dudovlog49 ปีที่แล้ว +2

    Views koodunnund Yaaseeneee🦋😇

  • @sinanaboobakkar4709
    @sinanaboobakkar4709 ปีที่แล้ว +2

    മുത്തേ കിടു നീ അവിടെ തന്നെ നിന്നോ പൊളി 😁😁😁

  • @najeebthayyil4725
    @najeebthayyil4725 ปีที่แล้ว

    Nee ini avidey koodikko nalla matchaaa😂😂😂😂 good video bro nice

  • @ZhyrxFanBoy
    @ZhyrxFanBoy ปีที่แล้ว +7

    Tnx Bro🖤
    For this Variety Videos✨️
    Luv u Yaseen Brooo🕊️

  • @ismailichu5496
    @ismailichu5496 ปีที่แล้ว +1

    നിന്റെ സംസാരം കേട്ട് ചിരിച് ചത്തു 😂😂😂

  • @hindbicp7138
    @hindbicp7138 ปีที่แล้ว +1

    നല്ല രസമുണ്ട് വീഡിയോ കാണാൻ

  • @sha-bu8kb
    @sha-bu8kb ปีที่แล้ว +8

    Yaseen .. sherikum, you are the intresting person in your each Vlog.. I enjoyed alot .. 👍🏻 keep going and stay safe..

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว +1

    നിനക്ക് ഇഷ്ടം ആണോ അവിടെ നിന്നോ🥰💞💞💞

  • @nazarpindia
    @nazarpindia ปีที่แล้ว +2

    കണ്ടാലും കണ്ടാലും കൊതി തീരില്ല അവരുടെയും നിൻ്റെയും തമാശകളും മറ്റും അവരെ നേരിൽ കാണാൻ കൊതിയാവുന്നു

  • @TheMohsinkt
    @TheMohsinkt ปีที่แล้ว

    ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്, പച്ചയായ മനുഷ്യരെ പറ്റി പച്ചയായ റിപ്പോർട്ട് 👍🥰

  • @badwolf8715
    @badwolf8715 ปีที่แล้ว +4

    Machuu keep going 🙀❤️‍🔥

  • @ramshishaz4089
    @ramshishaz4089 ปีที่แล้ว

    പത്രം വാങ്ങിയത് കണ്ടപ്പോ.. ചിരി വന്നു യാസീൻക്ക.. നാട്ടിലെ താത്താന്റെ പോലെ... 🤪🤪🤪

  • @jishnujithu2090
    @jishnujithu2090 ปีที่แล้ว +3

    ഇജ് ഒരു മൊതലാണ് 😍

  • @noushadvalappad3271
    @noushadvalappad3271 10 หลายเดือนก่อน

    Yaseen ads skip cheyyathay kanunnund treat venum

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 12 วันที่ผ่านมา

    ഒരു അസുഖവും ഇവർക്കു ഉണ്ടാവുകയില്ല.നല്ല സ്നേഹമുള്ള മനുഷ്യർ. നല്ല എനർജി ഇവർക്കുണ്ടാകും.പട്ടാളത്തിൽ ഇവരെ എടുത്താൽ നല്ലതായിരിക്കും. അമ്പെയ്ത് സൂപ്പർ.

  • @sathyanarayanansathyan641
    @sathyanarayanansathyan641 ปีที่แล้ว

    എന്തായലും ഭയകര ധൈര്യo തന്നെ very good your chanel

  • @wildboar4440
    @wildboar4440 ปีที่แล้ว +4

    മച്ചാനെ പൊളിക്കി.. ❤️🔥🔥