സാറയുടെ നിഷ്കളങ്ക സ്നേഹം... ഇല്ലായ്മയിലും അത് പ്രകടിപ്പിക്കാതെ ഉള്ളതിൽ സംതൃപ്തി അടയുന്നു... ആ ഒരൊറ്റമുറിയിൽ എത്ര വൃത്തിയായി ആണ് അവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.. കുട്ടികളോടുള്ള സ്നേഹവാത്സല്യം... സാറയ്ക്കു ബിഗ് സല്യൂട്ട്... ❤️
സങ്കടം വന്നു വീഡിയോ കണ്ടിട്ട്.. എത്ര ക്ഷമ യോടെ കുട്ടികൾ ഇരിക്കുന്നു. നമ്മുടെ കുട്ടികൾ ഇതുപോലെ അടങ്ങി ഇരിക്കുമോ.. ആ കോഴി പോലും ചികയാൻ പോലും പോകാതെ ഇരുത്തിയ സ്റ്റലതു തന്നെ അടങ്ങി ഇരിക്കുന്നു... മനസ്സിൽ എത്ര വിഷമം ഉണ്ടേലും അവരുടെ ചിരി കണ്ടാൽ.. 😞😞.. യാസീൻ 👍
ഇന്നലെ ലോകകപ്പ് ഫൈനൽ ആയതുകൊണ്ട് യാസീന്റെ ഈ വീഡിയോ കാണാൻ സാധിച്ചില്ല പക്ഷേ ഇന്ന് അത് മുഴുവനും കണ്ടുതീർത്തു പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഓരോദിവസവും മുന്നോട്ട് നീക്കാൻ അത്രയും കഷ്ട്ടപെടുന്നുണ്ട് ആ ചേച്ചി. ന്നാലും ചിരിക്കാൻ മറക്കുന്നില്ല. മറ്റുള്ളവരെ സഹായിച്ചും ചിരിച്ച മുഖത്തോട് കൂടി ജീവിക്കുന്നു ❤️❤️ഇവരുടെ കൂടെയൊക്കെ ഇണങ്ങി ചേർന്ന് നിക്കാൻ കഴിഞ്ഞതിൽ നിങ്ങൾക്കും ഭാഗ്യം ഉണ്ടായി.
ഞാൻ ഈയിടെയായാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഇത് കാണുമ്പോൾ ആ രാജ്യത്ത് എത്തിയപോലെ തോന്നും. ഇത്ര നല്ല ഒരു വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല. പാവം സാറച്ചേച്ചി അവരുടെ മക്കൾ.. കാണുമ്പോൾ സങ്കടം വന്നു താങ്കൾ അവരെ സഹായിക്കുന്നത് തീർച്ചയായും കാണിക്കണം നമ്മുടെ ലോകത്ത് ഇത്തരം ആളുകൾ ജീവിച്ചിരിപ്പുണ്ടെന്നു എല്ലാവരും ഒന്നറിയട്ടെ..... അഭിനന്ദനങ്ങൾ 🌹🌹🌹🌹
യാസ്സിന് വീഡിയോ കൾ ഹൃദയം നിറക്കുന്നതാണ്... സാറയുടെ നിഷ്കൾകഥ മനസ്സിന് വേദനപ്പിക്കുന്നു...യാസിന്റെ വീഡിയോ കാണുന്ന ഒരാൾക്കും സാറയെ മറക്കാൻ പറ്റില്ല .പാവങ്ങൾ അവരെ സാഹിയച്ച നിന്റെ മനസ്സിന് ഒരു big സലൂട്ട്... 💪💪
സാരയെ സഹായിക്കാൻ ഉണ്ടായ മനസ് അതു മതി യാസീൻ നിങ്ങളുടെ നന്മ അറിയാൻ..കൂടാതെ നമ്മുടെ നാട്ടിൽ എത്രയോ കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിച്ചു സുഖം തേടിപ്പോകുന്ന അമ്മമാർ ഉണ്ട്. ശെരിക്കും അവർ ഇത് കാണണം..ഈ അമ്മയുടെ ജീവിതം...
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്രത്തോളം അവരുടെ മുൻപിൽ ചെറുതാണ് എന്ന ഒരു തോന്നൽ ഇല്ലായ്മയിൽ നിന്ന് എങ്ങനെ ജീവിതം മുന്നോട്ടു നയിക്കുന്നു.. നമ്മൾ ഉള്ളത് എങ്ങനെ കളയാം എന്ന് നോക്കുന്നു. എന്നാലും ഇപ്പോളും മായാതെ നിൽക്കുന്നത് അവരുടെ നിഷ്കളങ്കമായ അഹ ചിരി ആണ്. 🥰 വളരെ നന്നായി ബ്രോ . god bless u👍🏻❤️❤️🥰
പോച്ചിയെ കാണുമ്പോൾ തന്നെ അറിയാം നല്ല മനസ്സിന് ഉടമയാണ് Sara ചേച്ചി എന്ന്.. ചേച്ചിയുടയും മക്കളുടയും ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ തന്നെ എന്തോ മനസ്സ് നിറയുന്നു!🥰🙏 എന്നും ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ... ഇത്രയും Risk എടുത്ത് ഇങ്ങനയുള്ള സ്ഥലങ്ങളുടെ നല്ല കാഴ്ചകളും ഒപ്പം ദുരിതങ്ങളും അവിടെയുള്ളവരുടെ ജീവിതങ്ങളും ഞങ്ങളിലേക്ക് എത്തിച്ച ചേട്ടനും ഒരുപാട് നന്ദി. എന്നും ചേട്ടൻ ഇതുപോലെ തന്നെ Happy അയിട്ട് ആരോഗ്യത്തോടെ ഇരിക്കട്ടേ😊🥰🙏❤️ നമ്മുടെ വീട്ടിലിരുന്നു എല്ലാ തിന്നും കുറ്റം കണ്ടതുന്ന നമ്മൾ ഇത് ഒക്കേ കാണുമ്പോൾ തോന്നും ഇത് അണ്... നമ്മുടെ നാടും വിടും ഒക്കേയാണ് യാഥാർത്യ സ്വർഗ്ഗം എന്ന്! അല്ലേ🙏💓
അവരെയൊക്കെ ഒന്ന് സാമ്പത്തികമായി സഹായിക്കാൻ ആരെങ്കിലും ഉണ്ടാകണേ അള്ളാ കണ്ടിട്ട് തന്നെ സങ്കടം ആകുന്നു അല്ലാഹുവേ എല്ലാവരുടെയും കഷ്ടപ്പാടുകളും തീർത്തു കൊടുക്കണം 🤲
അധ്വാനിക്കാൻ മടി കാണിക്കുന്നതും കിട്ടുന്നത് ധൂർത്തടിക്കുന്നത് മായ ദരിദ്രരെ സഹായിക്കാൻ ആർക്കും താൽപര്യം ഉണ്ടാവില്ല മലയാളികളിലെ ദരിദ്രൻ ഭൂരിപക്ഷവും അത്തരക്കാരാണ്@@RayamKashi-ul6pr
പ്രിയ സഹോദരാ സാറാ ചേച്ചിയേ കോണ്ടാക്റ്റ് ചേയ്യാൻ നമ്പർ വല്ലതും ഉണ്ടെങ്കിൽ ദയവായി അയച്ചുതരു ഞാൻ അവരെ സഹായിക്കാൻ ശ്രമിക്കാം എൻ്റെ പേര് ജയരാജ് ഞാൻ ഇപ്പോൾ കുവൈറ്റിലാണ് ഇവിടെ ഡ്രൈവറാണ്. നന്ദി
Allau എല്ലാവർക്കും ഹിദായത് താറുമാറാകട്ടെ. ഈ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നി. യാസീൻ ബായിക്ക് ദീർഘായുസ് നേരുന്നു. ഒരു സത്വലെത്തും ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാൻ പ്രാർത്ഥിക്കുന്നു. ഒരു സഹോദരൻ.
എത്ര സ്നേഹമുള്ള മനുഷ്യർ. യാസീൻ നീ സഹായിക്കുന്നത് കാണിക്കണം. കാണുമ്പോൾ പലർക്കും തോന്നും സഹായിക്കാൻ തോന്നും.. എനിക്കും ഒത്തിരി സങ്കടം തോന്നി. പണം ഇല്ലേലും നല്ല സ്നേഹം ഉണ്ട് അവരിൽ. ഫുഡ് ഒക്കെ നല്ല വൃത്തിയിൽ ആണല്ലോ ഉണ്ടാക്കിയത്. മനസ്സിൽ തട്ടിയ oru വീഡിയോ
യാസീൻ ... നിന്റെ ബ്ലോഗിലൂടെ ഞങ്ങൾ ലോകം കാണുന്നു നിന്റെ വിഡിയോസുകൾ ഞങ്ങളെ മാനുഷീക മൂല്യങ്ങൾ പഠിപ്പിക്കുന്നു നിന്റെ വിഡിയോസുകൾ ഞങ്ങളിൽ നന്മയുടെ കവാടം തുറക്കുന്നു
ഒരാള്‍ മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യുന്നത് കാണുമ്പോള്‍ മനുഷ്യന്‍ ആയ മനുഷ്യന് എന്തായാലും എനിക്കും കൊടുക്കാന്‍ പറ്ററ്റിയെങ്കില്‍ എന്ന് തോന്നിപ്പോവും .യാസീന്‍ പറഞത് 100 ശതമാനം ശരിയാണ് ❤മനുഷ്യന്‍ വളരട്ടെ കൂടെ മനുഷ്യത്വവും
യാസീൻ നിന്റെ മനസ്സിന് ആയിരം നന്മകൾ അവരുടെ പച്ചയായ ജീവിതം കാണിച്ചു തന്ന യാസി നീനക്ക് നന്ദി അവരുടെ അടുത്തിരുന്ന് അവരുടെ ഭക്ഷണം കഴിക്കാൻ കാണിച്ച നിന്റെ മനസ്സിനെ നമിക്കുന്നു കുട്ടാ
ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചാനലാണ്....വീഡിയോ കണ്ടപ്പോൾ യാസീനെപോലെ എനിക്കും സങ്കടം വന്നു. നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്. എന്നാലും ആർത്തിക്കും അഹങ്കാരത്തിനും ഒരു കുറവുമില്ല.... സാറ ചേച്ചിക്ക് നല്ലത് വരട്ടെ....
പണം ഉള്ളവര അതൊന്നു അനുഭവിച്ചിട്ടില്ല നമ്മളൊക്കെ പണ്ടുമുതലേ ഭൂരിപക്ഷം പേരും ഇതൊക്കെ അനുഭവിച്ചിട്ടുള്ളത് എന്റെ വീട്ടിലൊക്കെ ചിക്കൻ മേടിച്ച് കറി വെക്കുന്നത് തന്നെ വർഷത്തിലൊരിക്കലും 👏
നിങ്ങളുടെ വീഡിയോ കാണാറുണ്ട് ലൈക് ചെയ്യാറുണ്ട്. പക്ഷേ അഭിപ്രായം പറയുന്ന ഇന്നാണ്. ഏറ്റവും ഇഷ്ടം തോന്നിയ വീഡിയോ. ചേച്ചിയെ മക്കളെയും ഒത്തിരി ഇഷ്ടം ആയി. യാസീൻ ഗുഡ് ജോബ് നിങ്ങളുടെ ലൈഫിൽ ഈ യാത്രകളും മറ്റുള്ളവരിലേക്ക് അതു എത്തിക്കുന്നതും. താങ്ക്സ് 😍😍😍
എല്ലാവരെയും സ്നേഹിക്കാനും കരുണ കാണിക്കാനും കഴിയുക എന്നത് ഒരു മഹത്തായ ഗുണമാണ് അത് പോലെ എല്ലാ വൃത്തിഹീനതയിലും വിശുദ്ദിയെ കാണാനും അനുഭവിക്കാനും കഴിയുക എന്നത് ഹൃദയ വിശുദ്ദി ഉള്ളവരുടെ ലക്ഷണമാണ് മാനവനെ സ്നേഹിക്കാൻ കഴിയുക എന്നത് അത് സൃഷ്ട്ടാവിനെ ദൈവത്തെ അല്ലാഹുവിനെ സ്നേഹിക്കുക എന്നത് തന്നെയാണ് അത് ഒരു ഭാഗ്യമാണ് അതിൽ ജാതിയോ മതമോ വർഗ്ഗമോ വരണമോ ഒന്നും ഇല്ലാ ഉള്ളത് സ്നേഹം എന്ന മതവും മനുഷ്യൻ എന്ന ജാതിയും മാത്രം സാറയെ സഹായിക്കാൻ കാണിച്ച ആ മനസ്സിന് യാസീൻ ബ്രോക്ക് ഒരു ബിഗ് സലൂട്ട് അഭിനന്ദനങ്ങൾ നേരുന്നു മുന്നോട്ട് പോകുക ആശംസകൾ ❤️❤🌹🌹
Yaseen your TH-cam channel should be shown in our schools from primary classes onwards. Then only our children will will come to know how much blessed we are.
ഹഹയ്.. ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത്.... ഒറ്റടിക്കുന്നതന്നെ ഞാൻ ഇപ്പൊ മൂന്നാമത്തെ വീഡിയോ ആണ് കാണുന്നത്... അതും skip ചെയ്യാതെ തന്നെ ഫുൾ കണ്ടു..... ഇതുപോലെ നിങ്ങൾക് ഇനിയും മറ്റുള്ളവരെ സഹായിക്കാൻ കഴിയട്ടെ... 🥰
Yaseen മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു , കാണിച്ചു. ഇതൊക്കെയാണ് വീഡിയോ.. ഒരു ജോർജ്കുളങ്ങര വിചാരിച്ചാലും ഇതൊന്നും നടക്കില്ല. ആ പാവങ്ങളുടെ കൂടേ നിന്ന് അവരിൽ ഒരാളായി .. Well-done 👍 ആ അഴുക്കുകൾക്ക് ഇടയിലും ആ സഹോദരിയും കുട്ടികളും വൃത്തിയുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ കൊടുക്കേണ്ട പ്രവൃത്തി... ഇങ്ങിനെയും ഈ 2022 ഡിസംബർ മാസത്തിൽ നടക്കുന്നു....
അടുത്ത കാലത്താണ് ഞൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. ഇപ്പോ വെയ്റ്റിംഗ് ആണ് ഓരോ വീഡിയോയിക്കും... ലാസ്റ്റ് പറഞ്ഞ കുറെ കാര്യങ്ങൾ... അത് മനസ്സിൽ തട്ടി bro. നമൊക്കെ എത്ര ദൈവത്തിനു നന്ദി പറയണം.... ഉണ്ടാവും കൂടെ യാസീൻ
യാസീനെ.. എന്നെ പടച്ചോൻ നേരത്തെ വിളിക്കുവാണെകിൽ. ഞാൻ പടച്ചോനോട് പറയുന്നുണ്ട്. നിന്നെ നേരത്തെ എങ്ങോട്ട് വിളിക്കരുത് ന്ന്. നിനക്ക് ഇനിയും മറ്റുള്ളവർക് വേണ്ടി എന്തെകിലും ചെയ്യാനുണ്ട് അവനു ആയുസും ആരോഗ്യവും നീട്ടികൊടുക്കാൻ പറയും. Love you man. I respect you. മറ്റുള്ളവരുടെ നാട്ടിൽ പോയി അവരുടെ ജീവിതം പകർത്തി നമ്മുടെ പോക്കറ്റ് നിറച്ചാൽ പോരാ എല്ലാവരെയും സഹായിച്ചില്ലെകിലും ഒരാളുടെ വിശപ്പ് മാറ്റാൻ പറ്റിയാൽ നമ്മുടെ life പൂർത്തി ആയി. Its completed our life. ♥️♥️
ആ ചേച്ചിയെയും നല്ല തങ്കം പോലത്തെ മക്കളെയും ഇട്ടിട്ട് അയാൾക്ക് എങ്ങനെ പോകാൻ തോന്നി...!🥺 ബുറുണ്ടി വീഡിയോക്ക് ശേഷം മനസ്സിൽ തട്ടിയ വീഡിയോ...നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ്. അവരുടെ ബുദ്ധിമുട്ടുകൾ ഒക്കെ നീങ്ങട്ടെ.. താങ്കളെ ദൈവം അനുഗ്രഹിക്കും🙏🤲.
ഇല്ലായ്മയിലും വല്ലായ്മയിലും, അവർ സന്തോഷത്തോടെ, പരാതികളില്ലാതെ, പരിഭവമില്ലാതെ, (പരാതികൾ ഉണ്ടെങ്കിൽ തന്നെ ആരോട് പറയാൻ ) അവർ ജീവിക്കുന്നു, ചിരിച്ച മുഖവുമായി.
Hi yaseen. ഞാൻ കുറച്ച് ദിവസം ആയുള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.കണ്ടു തുടങ്ങിയപ്പോൾ ഒരു പാട് ഇഷ്ട്ടായി.. ഇപ്പൊ wait ചെയ്തിരുന്നു ഓരോ വീഡിയോസ് കാണാൻ തുടങ്ങി 👍👍
ഞങ്ങളും വളരെ ബുദ്ധിമുട്ടി ആണ് ജീവിക്കുന്നെ ഞങ്ങളും വല്ലപ്പോഴും ആണ് ചിക്കൻ ഒക്കെ കഴിക്കുന്നേ നാട്ടിലും ഇഷ്ടം പോലെ ആളുകൾ ഉണ്ട് ബുദ്ധിമുട്ടി ജീവിക്കുന്നവർ ഇക്ക സാമ്പത്തികം ഉള്ളതുകൊണ്ടാണ് ബുദ്ധിമുട്ട് അറിയാതെ
God bless you abundantly brother...nigal kaanicha aa snehathinu....we cried after viewing this video....nammalokke swargathilanu jeevikkunne....orupadu ishtaytto mone....do again....again nd again...
Pavam chechi kanumbol orubad sad ayi pinne ningal avark rent kodukumbol orubad sandhoshamayi pinne all the best dear Sara sis tq for you pinne bro video cheyidho parayunor parayat 2 alkar problem kandethiyal bro ningal support cheyan 10 alkar indavu all the best dear yaseen brother ❤️
സാറയുടെ ചിരി എത്ര നല്ലതാണ്. യാസിൻ പറയുന്നത് 100 % സത്യമാണ്. മറ്റുള്ളവരെ സഹായിക്കാൻ ഇന്നത്തെ തലമുറയ്ക്ക് കാണിച്ചു കൊടുക്കുന്നത് ഏറ്റവും നല്ല കാര്യമാണ്.
❤️
💯❤️
💯❤️
എത്ര കിട്ടിയാലും സന്തോഷമില്ലാത്ത ആളുകളാണ് കൂടുതലും. എന്നാൽ ആയുവതി ഇല്ലായ്മയിലും എത്ര സന്തോഷവതിയാണ്..
💯
യാസീൻ പ്രിയസുഹൃത്തേ നിങ്ങളുടെ ഓരോ വീഡിയോസും കണ്ണ് നിറയ്ക്കുന്നു. തുടരുക നീറുന്ന മനുഷ്യ ജീവിത ചിത്രം പകർത്തുക. ഹമീദ് ശിവപുരം
നമ്മുടെ നാട്ടിൽ മക്കളെ കൊന്നു സ്വന്തം സുഖം നോക്കി പോകുന്നവർ കാണട്ടെ ആ അമ്മയെ 🙏
👍🏻
Entha engane ulla ammamar evideyum und eshtam pole.thallunnathinoke oru paridhiyund
@@shyma5954 👍
ധ
സാറയുടെ നിഷ്കളങ്ക സ്നേഹം... ഇല്ലായ്മയിലും അത് പ്രകടിപ്പിക്കാതെ ഉള്ളതിൽ സംതൃപ്തി അടയുന്നു... ആ ഒരൊറ്റമുറിയിൽ എത്ര വൃത്തിയായി ആണ് അവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.. കുട്ടികളോടുള്ള സ്നേഹവാത്സല്യം... സാറയ്ക്കു ബിഗ് സല്യൂട്ട്... ❤️
അതെ 👍
അമ്മ എന്ന വാക്കിന് ഏറ്റവും അർഹയായ ഒരമ്മ ❤❤
❤️
സങ്കടം വന്നു വീഡിയോ കണ്ടിട്ട്.. എത്ര ക്ഷമ യോടെ കുട്ടികൾ ഇരിക്കുന്നു. നമ്മുടെ കുട്ടികൾ ഇതുപോലെ അടങ്ങി ഇരിക്കുമോ.. ആ കോഴി പോലും ചികയാൻ പോലും പോകാതെ ഇരുത്തിയ സ്റ്റലതു തന്നെ അടങ്ങി ഇരിക്കുന്നു... മനസ്സിൽ എത്ര വിഷമം ഉണ്ടേലും അവരുടെ ചിരി കണ്ടാൽ.. 😞😞.. യാസീൻ 👍
❤️
Nammallum avarum ore daivathina srshttikall kanditt sahikunnila
സാറയെ ഒരിക്കലും മറക്കില്ല.. എന്തോ ഒരു പോസിറ്റിവിറ്റി ❤️❤️😍😍❤️❤️യാസിൻ ബ്രോ heart touching...
❤️
ഇവരേക്കാൾ ദാരിദ്ര്യം നമുക്കാണെന്ന് അവരുടെ ചിരിയിൽ ഒളിപ്പിച്ചിട്ടുണ്ട് .
ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി യാസ്സീന് ബ്രോ
ഇന്നലെ ലോകകപ്പ് ഫൈനൽ ആയതുകൊണ്ട് യാസീന്റെ ഈ വീഡിയോ കാണാൻ സാധിച്ചില്ല പക്ഷേ ഇന്ന് അത് മുഴുവനും കണ്ടുതീർത്തു
പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ആ മക്കളുടെ ചിരിയും സന്തോഷവും ഹൃദയം നിറക്കുന്നതാണ്. സാറക്കി ബിഗ് സല്യൂട്ട് ഒപ്പം യാസിനും 🙏🙏🙏❣️❣️❣️❣️
സാറക്ക് ഒരു മാസത്തെ റെന്റ് കൊടുക്കാനുള്ള തീരുമാനം 👍നമിക്കുന്നു. ആ കുഞ്ഞുങ്ങളുടെ ആ സന്തോഷം പറയാൻ വാക്കുകൾ ഇല്ല.
❤️
Nammuda nattil elarum kananam ithu
God bless you yaseen
ഓരോദിവസവും മുന്നോട്ട് നീക്കാൻ അത്രയും കഷ്ട്ടപെടുന്നുണ്ട് ആ ചേച്ചി. ന്നാലും ചിരിക്കാൻ മറക്കുന്നില്ല. മറ്റുള്ളവരെ സഹായിച്ചും ചിരിച്ച മുഖത്തോട് കൂടി ജീവിക്കുന്നു ❤️❤️ഇവരുടെ കൂടെയൊക്കെ ഇണങ്ങി ചേർന്ന് നിക്കാൻ കഴിഞ്ഞതിൽ നിങ്ങൾക്കും ഭാഗ്യം ഉണ്ടായി.
യാസീൻ ഇത് കണ്ടിട്ട് സങ്കടം വരുന്നു നമ്മൾ ഒക്കെ ഭാഗ്യം ചെയ്തവർ 🙏👍
❤️
സത്യം 😔
സാറയുടെ ചിരി ഹൊ ദുരിതങ്ങൾകിടയിലും എത്ര മനോഹരമായി ചിരിക്കുന്നു ! യാസീൻ സാറായുമായുള്ള സൗഹൃദം എവിടെയാണേലും തുടരണം !!
ഇതുവരെ കണ്ട വീഡിയോയിൽ ഏറ്റവും ഇഷ്ടം ഈ പെൺകുട്ടിയോട് ❤️🥰🥰🥰🥰
❤️
കണ്ണ് നിറഞ്ഞ കാണാൻ പറ്റുന്നില്ല
Nishkallankaraya ponnu makkall avarkkum undakum oru divasam e bhumil
@@premadasmk6218 സത്യം
@@AppleApple-kx3hr yes 🙏
ഞാൻ ഈയിടെയായാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഇത് കാണുമ്പോൾ ആ രാജ്യത്ത് എത്തിയപോലെ തോന്നും. ഇത്ര നല്ല ഒരു വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല. പാവം സാറച്ചേച്ചി അവരുടെ മക്കൾ.. കാണുമ്പോൾ സങ്കടം വന്നു താങ്കൾ അവരെ സഹായിക്കുന്നത് തീർച്ചയായും കാണിക്കണം നമ്മുടെ ലോകത്ത് ഇത്തരം ആളുകൾ ജീവിച്ചിരിപ്പുണ്ടെന്നു എല്ലാവരും ഒന്നറിയട്ടെ..... അഭിനന്ദനങ്ങൾ 🌹🌹🌹🌹
അമ്മയും മക്കളും പാവങ്ങൾ അവരുടെ കൂടെ ഒരു പാവം യാസീനും ഗോഡ് blessyou mone
❤️
യാസ്സിന് വീഡിയോ കൾ ഹൃദയം നിറക്കുന്നതാണ്... സാറയുടെ നിഷ്കൾകഥ മനസ്സിന് വേദനപ്പിക്കുന്നു...യാസിന്റെ വീഡിയോ കാണുന്ന ഒരാൾക്കും സാറയെ മറക്കാൻ പറ്റില്ല .പാവങ്ങൾ അവരെ സാഹിയച്ച നിന്റെ മനസ്സിന് ഒരു big സലൂട്ട്... 💪💪
ഇതൊക്കെ കാണുമ്പോൾ ആണ്...
നമ്മുടെ life ഒക്കെ എത്ര ഭാഗ്യം ചെയ്തത് ആണെന്ന് അറിയുന്നേ...
യാസീൻ bro 🤗
❤️
സാരയെ സഹായിക്കാൻ ഉണ്ടായ മനസ് അതു മതി യാസീൻ നിങ്ങളുടെ നന്മ അറിയാൻ..കൂടാതെ നമ്മുടെ നാട്ടിൽ എത്രയോ കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിച്ചു സുഖം തേടിപ്പോകുന്ന അമ്മമാർ ഉണ്ട്. ശെരിക്കും അവർ ഇത് കാണണം..ഈ അമ്മയുടെ ജീവിതം...
❤️
യാസീൻ നീ ചെയ്തതാണ് ശെരി 👍🏻. സാറചേച്ചിയും കുട്ടികളും സൂപ്പർ. ഇങ്ങനെത്തെ കാഴ്ചകളിലൂടെ നമുക്കും ഒരു പാട് പാടങ്ങൾ പഠിക്കാൻ പറ്റും 👍🏻🔥
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്രത്തോളം അവരുടെ മുൻപിൽ ചെറുതാണ് എന്ന ഒരു തോന്നൽ
ഇല്ലായ്മയിൽ നിന്ന് എങ്ങനെ ജീവിതം മുന്നോട്ടു നയിക്കുന്നു.. നമ്മൾ ഉള്ളത് എങ്ങനെ കളയാം എന്ന് നോക്കുന്നു. എന്നാലും ഇപ്പോളും മായാതെ നിൽക്കുന്നത് അവരുടെ നിഷ്കളങ്കമായ അഹ ചിരി ആണ്. 🥰
വളരെ നന്നായി ബ്രോ . god bless u👍🏻❤️❤️🥰
നിന്റെ ഒപ്പം ഒരുപാട് ജനങ്ങൾ ഉണ്ടടടാ ..... നീ എന്നും..... മുന്നോട്ട് 💪💪💪💪💪
ഇതൊക്കെ കാണുമ്പോ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ 👍സങ്കടം വരുന്നു കണ്ടിട്ട് 😓
❤️
ഒന്നും ഇല്ലായ്മയിലും... അവരിലെ നന്മയും.. ആ ചിരിയും. സാറ ചേച്ചി സൂപ്പർ ❤️🥰
❤️
പോച്ചിയെ കാണുമ്പോൾ തന്നെ അറിയാം നല്ല മനസ്സിന് ഉടമയാണ് Sara ചേച്ചി എന്ന്.. ചേച്ചിയുടയും മക്കളുടയും ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ തന്നെ എന്തോ മനസ്സ് നിറയുന്നു!🥰🙏 എന്നും ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ... ഇത്രയും Risk എടുത്ത് ഇങ്ങനയുള്ള സ്ഥലങ്ങളുടെ നല്ല കാഴ്ചകളും ഒപ്പം ദുരിതങ്ങളും അവിടെയുള്ളവരുടെ ജീവിതങ്ങളും ഞങ്ങളിലേക്ക് എത്തിച്ച ചേട്ടനും ഒരുപാട് നന്ദി. എന്നും ചേട്ടൻ ഇതുപോലെ തന്നെ Happy അയിട്ട് ആരോഗ്യത്തോടെ ഇരിക്കട്ടേ😊🥰🙏❤️ നമ്മുടെ വീട്ടിലിരുന്നു എല്ലാ തിന്നും കുറ്റം കണ്ടതുന്ന നമ്മൾ ഇത് ഒക്കേ കാണുമ്പോൾ തോന്നും ഇത് അണ്... നമ്മുടെ നാടും വിടും ഒക്കേയാണ് യാഥാർത്യ സ്വർഗ്ഗം എന്ന്! അല്ലേ🙏💓
ഉള്ളുനീറുമ്പോഴും അവരുടെ മുഖത്ത് വിരിയുന്ന ചിരിക്ക് എന്തൊരു ഭംഗി.
❤️
സ്വന്തം വീട്ടുകാർ പോലേ പെരുമാറുന്നതു കാണുമ്പോൾ തന്നെ സന്തോഷം 👍👍🥰
❤️
അവരെയൊക്കെ ഒന്ന് സാമ്പത്തികമായി സഹായിക്കാൻ ആരെങ്കിലും ഉണ്ടാകണേ അള്ളാ കണ്ടിട്ട് തന്നെ സങ്കടം ആകുന്നു അല്ലാഹുവേ എല്ലാവരുടെയും കഷ്ടപ്പാടുകളും തീർത്തു കൊടുക്കണം 🤲
ഇത്തരം ആളുകളെ കാണാൻ ഉഗാണ്ടവരെയൊന്നും പോകണ്ട . ഇവിടെ കേരളത്തിൽത്തന്നെയുണ്ട് നല്ലപോലെ കണ്ണുതുറന്നൊന്നു നോക്കിയാൽ മതി 😔😔😔
അധ്വാനിക്കാൻ മടി കാണിക്കുന്നതും കിട്ടുന്നത് ധൂർത്തടിക്കുന്നത് മായ ദരിദ്രരെ സഹായിക്കാൻ ആർക്കും താൽപര്യം ഉണ്ടാവില്ല മലയാളികളിലെ ദരിദ്രൻ ഭൂരിപക്ഷവും അത്തരക്കാരാണ്@@RayamKashi-ul6pr
യാസിൻ നിങ്ങൾ സൂപ്പറാണ് സഹായിക്കാനുള്ള ആ മനസ് അത് എല്ലാവർക്കും ഉണ്ടാകില്ല ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ ജീവിക്കുന്നത് സ്വർഗത്തിലാണെന്ന് തോന്നുന്നു
❤️
മോന് വേണ്ടി ജനിച്ച പെൺകുട്ടി ഭാഗ്യവതി ആണ് 💖💖🙏
❤️
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഐശ്വര്യങ്ങളും അമ്മക്കുണ്ടാവട്ടെ
ഇത് കാണുമ്പോ നമ്മുടെ life ദൈവത്തിനു സ്തുതി 🤲. നമുക്കൊക്കെ എത്രകിട്ടിയാലും പരാതി മാത്രം... കണ്ട് കണ്ട് ഓരോ എപ്പിസോഡിനും wait ചെയ്യുന്നു..
ഞാൻ ആദ്യം ആയാണ് ചേട്ടൻ്റെ വീഡിയോ കാണുന്നത് .ഈ ഒരു വീഡിയോ കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി .god bless you❤️
പ്രിയ സഹോദരാ സാറാ ചേച്ചിയേ കോണ്ടാക്റ്റ് ചേയ്യാൻ നമ്പർ വല്ലതും ഉണ്ടെങ്കിൽ ദയവായി അയച്ചുതരു ഞാൻ അവരെ സഹായിക്കാൻ ശ്രമിക്കാം എൻ്റെ പേര് ജയരാജ് ഞാൻ ഇപ്പോൾ കുവൈറ്റിലാണ് ഇവിടെ ഡ്രൈവറാണ്. നന്ദി
ദുഖത്തിലും ചിരിവിതറുന്ന സാറ ആദിത്യമര്യാദ എത്ര ഉന്നതം.സഹായംകൊടുക്കുന്നതു നല്ല കാര്യമാണു മറ്റുള്ളവർക്കും അതു പ്രചോദനമാണ്.
Allau എല്ലാവർക്കും ഹിദായത് താറുമാറാകട്ടെ. ഈ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നി. യാസീൻ ബായിക്ക് ദീർഘായുസ് നേരുന്നു. ഒരു സത്വലെത്തും ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാൻ പ്രാർത്ഥിക്കുന്നു. ഒരു സഹോദരൻ.
എത്ര സ്നേഹമുള്ള മനുഷ്യർ. യാസീൻ നീ സഹായിക്കുന്നത് കാണിക്കണം. കാണുമ്പോൾ പലർക്കും തോന്നും സഹായിക്കാൻ തോന്നും.. എനിക്കും ഒത്തിരി സങ്കടം തോന്നി. പണം ഇല്ലേലും നല്ല സ്നേഹം ഉണ്ട് അവരിൽ. ഫുഡ് ഒക്കെ നല്ല വൃത്തിയിൽ ആണല്ലോ ഉണ്ടാക്കിയത്. മനസ്സിൽ തട്ടിയ oru വീഡിയോ
❤️
ഒരു ചിക്കൻ വാങ്ങിയിട്ട് അവരെ ഫോൺ വിളിച്ചിട്ട് എത്തിച്ചു കൊടുക്കണം
യാസീൻ ... നിന്റെ ബ്ലോഗിലൂടെ ഞങ്ങൾ ലോകം കാണുന്നു നിന്റെ വിഡിയോസുകൾ ഞങ്ങളെ മാനുഷീക മൂല്യങ്ങൾ പഠിപ്പിക്കുന്നു നിന്റെ വിഡിയോസുകൾ ഞങ്ങളിൽ നന്മയുടെ കവാടം തുറക്കുന്നു
സഹായിക്കാനുള്ള മനസ്സിന് നന്ദി. ഇതുപോലെ ചിലരെയെങ്കിലും സഹായിക്കാനായി കൂടുതൽ പണം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
❤️
നന്മ മനസ്സിൽ ഉള്ള വന്നു എല്ലാം കാണുവാൻ സാധിക്കും
സാറാ ചേച്ചിയുടെ ചിരി മനസ്സിൽ നിന്ന് പോകുന്നില്ല...
ഇത്രേം കഷ്ടപ്പെട്ട് ജീവിവിക്കുമ്പോളും (സാറാ)അവളിലുള്ള സന്തോഷം ❤️ ചിക്കൻ കഴിച്ചിട്ട് 3മാസം 😔😔
എത്ര സങ്കടമുണ്ടേലും ചിരിച് കൊണ്ട് നേരിടുന്ന അമ്മ ✊✊😘😘😘😘❤love u😘😘😘
ആ ചേച്ചിയുടെ മനസ്സിലെ സ്നേഹം മതി ഭക്ഷണത്തിന് രുചി കൂടാൻ
❤️
ഒരാള്‍ മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യുന്നത് കാണുമ്പോള്‍ മനുഷ്യന്‍ ആയ മനുഷ്യന് എന്തായാലും എനിക്കും കൊടുക്കാന്‍ പറ്ററ്റിയെങ്കില്‍ എന്ന് തോന്നിപ്പോവും .യാസീന്‍ പറഞത് 100 ശതമാനം ശരിയാണ് ❤മനുഷ്യന്‍ വളരട്ടെ കൂടെ മനുഷ്യത്വവും
എന്തോ പെരുത്ത ഇഷ്ട്ടം ആണ് മുത്തേ നിന്റെ വ്ലോഗ് കാണാൻ.. ആൾക്കാരെ മനസിലാക്കി പെരുമാറുന്നതും സഹായിക്കുന്നതും പക്വത ഉള്ള സംസാരം വേറെ ലെവൽ ആണ് 🥰❤️
എങ്ങനെ കണ്ടു പിടിക്കുന്നു ഇതുപോലുള്ള മനുഷ്യരെ? നിങ്ങൾ വളരെ നല്ല മനസ്സ് ഉള്ള ആൾ ആണ് ❤️❤️❤️❤️❤️
പണത്തിൻ്റെ ഹുങ്ക് കാണിക്കുന്ന മലയാളികൾ ഇത് കാണണം. യാസീൻ അഭിനന്ദനങൾ.
❤️
യാസീൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ... കാണാൻ കഴിയാത്ത സ്ഥലങ്ങളും ജീവിത കാഴ്ചകളും കാണിച്ചു തരുമ്പോൾ.. പലതും നമ്മൾ ചിന്തിക്കേണ്ട കര്യങ്ങൾ ഒരുപാടാണ്...
God bless you നിനക്ക് നല്ല മനസ്സ് ആണ്, becouse മറ്റുള്ളവരെ സഹായിക്കുക എന്നത് വലിയ കാര്യം ആണ് ☺️☺️, go ahead
❤️
യാസീൻ നിന്റെ മനസ്സിന് ആയിരം നന്മകൾ അവരുടെ പച്ചയായ ജീവിതം കാണിച്ചു തന്ന യാസി നീനക്ക് നന്ദി അവരുടെ അടുത്തിരുന്ന് അവരുടെ ഭക്ഷണം കഴിക്കാൻ കാണിച്ച നിന്റെ മനസ്സിനെ നമിക്കുന്നു കുട്ടാ
മനുഷ്യനെ മനുഷ്യനായി കാണുന്നവന്റ ഉളിലുള്ള വെളിച്ചം മാത്രമാണ് ദൈവം.... അത്രമേൽ പ്രിയപ്പെട്ടവൻ... 🧚♂️
ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചാനലാണ്....വീഡിയോ കണ്ടപ്പോൾ യാസീനെപോലെ എനിക്കും സങ്കടം വന്നു. നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ്. എന്നാലും ആർത്തിക്കും അഹങ്കാരത്തിനും ഒരു കുറവുമില്ല.... സാറ ചേച്ചിക്ക് നല്ലത് വരട്ടെ....
നീ വേറെ ലെവൽ ആണ് യാസീനെ 🥰🥰🥰🥰 വേറൊന്നും പറയാനില്ല... മാക്സിമം ഇവരെയൊക്കെ ഇങ്ങനെ സഹായിക്കുക.. നീ ഉയരങ്ങളിൽ എത്തും ❤️❤️❤️❤️
പണം ഉള്ളവര അതൊന്നു അനുഭവിച്ചിട്ടില്ല നമ്മളൊക്കെ പണ്ടുമുതലേ ഭൂരിപക്ഷം പേരും ഇതൊക്കെ അനുഭവിച്ചിട്ടുള്ളത് എന്റെ വീട്ടിലൊക്കെ ചിക്കൻ മേടിച്ച് കറി വെക്കുന്നത് തന്നെ വർഷത്തിലൊരിക്കലും 👏
46:50 inspiration from your dad... വളരെ അധികം സന്തോഷം തരുന്ന വാക്കുകൾ.
സാറയുടെ ചിരി എന്തൊരു ക്യൂട്ട് ആണ് നിഷ്കളങ്കമായ ചിരിയുടെ ഉടമ 😘😘😁🥰🥰
നിങ്ങളുടെ വീഡിയോ കാണാറുണ്ട് ലൈക് ചെയ്യാറുണ്ട്. പക്ഷേ അഭിപ്രായം പറയുന്ന ഇന്നാണ്. ഏറ്റവും ഇഷ്ടം തോന്നിയ വീഡിയോ. ചേച്ചിയെ മക്കളെയും ഒത്തിരി ഇഷ്ടം ആയി. യാസീൻ ഗുഡ് ജോബ് നിങ്ങളുടെ ലൈഫിൽ ഈ യാത്രകളും മറ്റുള്ളവരിലേക്ക് അതു എത്തിക്കുന്നതും. താങ്ക്സ് 😍😍😍
❤️
എന്റെ പൊന്നു മോനെ, നിന്നെ ദൈവം കാക്കും 💖💖💖💖💖
❤️
യാത്രകൾ ഒരു വേക്തിയേ മനുഷ്യനായി ജീവിക്കാൻ പഠിപ്പും എന്നതിന്റെ തെളിവ് ആണ് ഇൗ വീഡിയോ... യാസീൻ ബ്രോ നിങ്ങള് ഒരു മാതൃക ആണ്..
ഞാനും കരുതി ചിക്കൻ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം റെന്റ് കൊടുത്താൽ മതി എന്ന് അത് തന്നെ യാസീൻ ചെയിതു.good🥰
യാസീൻ മോനെ വീഡിയോ കണ്ടു കരഞ്ഞുപോയി 🙏ഇവരെ കാണുമ്പോൾ നമ്മൾ സ്വർഗ്ഗ ത്തിലാണ് ജീവിക്കുന്നത് ❤️❤️
ഇപ്പൊഴത്തെ കാലത്ത് സഹായിക്കുന്നത് കാണിച്ച് തന്നെ സഹായിക്കണം അത് കണ്ട് എങ്കിലും മറ്റ് ഉള്ളവർ സഹായിക്കട്ടെ 👍
👍🏻
Ys
Crt
എല്ലാവരെയും സ്നേഹിക്കാനും കരുണ കാണിക്കാനും കഴിയുക എന്നത് ഒരു മഹത്തായ ഗുണമാണ് അത് പോലെ എല്ലാ വൃത്തിഹീനതയിലും വിശുദ്ദിയെ കാണാനും അനുഭവിക്കാനും കഴിയുക എന്നത് ഹൃദയ വിശുദ്ദി ഉള്ളവരുടെ ലക്ഷണമാണ് മാനവനെ സ്നേഹിക്കാൻ കഴിയുക എന്നത് അത് സൃഷ്ട്ടാവിനെ ദൈവത്തെ അല്ലാഹുവിനെ സ്നേഹിക്കുക എന്നത് തന്നെയാണ് അത് ഒരു ഭാഗ്യമാണ് അതിൽ ജാതിയോ മതമോ വർഗ്ഗമോ വരണമോ ഒന്നും ഇല്ലാ ഉള്ളത് സ്നേഹം എന്ന മതവും മനുഷ്യൻ എന്ന ജാതിയും മാത്രം സാറയെ സഹായിക്കാൻ കാണിച്ച ആ മനസ്സിന് യാസീൻ ബ്രോക്ക് ഒരു ബിഗ് സലൂട്ട് അഭിനന്ദനങ്ങൾ നേരുന്നു മുന്നോട്ട് പോകുക ആശംസകൾ ❤️❤🌹🌹
എത്ര ദാരിദ്രം ആണെങ്കിലും അവരുടെ മുഖത്ത് സന്തോഷം മാത്രം!
Sathyam
Nammalloke vikasanam ilatha monthayama
Thanks!
Yaseen your TH-cam channel should be shown in our schools from primary classes onwards. Then only our children will will come to know how much blessed we are.
❤️
Ni
സൂപ്പർ കുട്ടാ... യാത്ര ചെയ്യാൻ ഭാഗ്യം വേണം.. പിന്നെ സമയവും .ചില യാത്രകൾ .. നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും ... 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻❤️❤️
ചേട്ടാ പാവങ്ങൾ ആ അവർ. ചേട്ടൻ പറ്റുന്നതുപോലെ സഹായിക്കണം. ഇതൊക്കെ കാണുമ്പോ ആണ് ജീവിതം എന്താന്ന് മനസിലാവുന്നത്. ചേട്ടന് നല്ലത് വരട്ടെ ❤❤❤❤❤
❤️
പല ജീവിതങ്ങൾ,,, സാറാ ചേച്ചി വീട്ടിലെ കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ അവളുടെ മനസ്സിൽ സങ്കടം ആണ്,, ആ ചിരിയിൽ നിന്നും മനസ്സിൽ ആയി,,,
പറയാൻവാക്കുകളില്ല എല്ലാവര്ക്കും ഗോഡ് തന്നെ തുണ താങ്ക്സ് യാസീൻ
ഹഹയ്.. ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത്.... ഒറ്റടിക്കുന്നതന്നെ ഞാൻ ഇപ്പൊ മൂന്നാമത്തെ വീഡിയോ ആണ് കാണുന്നത്... അതും skip ചെയ്യാതെ തന്നെ ഫുൾ കണ്ടു..... ഇതുപോലെ നിങ്ങൾക് ഇനിയും മറ്റുള്ളവരെ സഹായിക്കാൻ കഴിയട്ടെ... 🥰
യാസിന്റെ നല്ല മനസ്സിന് നന്ദി 👍👏👏
യാസിൻ, വീഡിയോയുടെ അവസാനം താങ്കൾ പറഞ്ഞ വാക്കുകൾ സത്യം ആണ് , ഞാൻ ഈ അടുത്താണ് താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് ❤👌 എല്ലാ നന്മകളും നേരുന്നു 😊🥰🥰🥰🙏
Yaseen മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു , കാണിച്ചു. ഇതൊക്കെയാണ് വീഡിയോ.. ഒരു ജോർജ്കുളങ്ങര വിചാരിച്ചാലും ഇതൊന്നും നടക്കില്ല. ആ പാവങ്ങളുടെ കൂടേ നിന്ന് അവരിൽ ഒരാളായി .. Well-done 👍 ആ അഴുക്കുകൾക്ക് ഇടയിലും ആ സഹോദരിയും കുട്ടികളും വൃത്തിയുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ കൊടുക്കേണ്ട പ്രവൃത്തി... ഇങ്ങിനെയും ഈ 2022 ഡിസംബർ മാസത്തിൽ നടക്കുന്നു....
❤️ ബ്രോയും ഉള്ളിൽ തട്ടി തന്നെ പറഞ്ഞിരിക്കുന്നു
സാറ ചേച്ചി പാവം ചിരി സുപ്പർ വിഷല്ലാം മനസ്സിൽ ഒത്തിക്കി ചിരിക്കുന്നു സാറ ചേച്ചി യാസിൻ
അടുത്ത കാലത്താണ് ഞൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്.. ഇപ്പോ വെയ്റ്റിംഗ് ആണ് ഓരോ വീഡിയോയിക്കും... ലാസ്റ്റ് പറഞ്ഞ കുറെ കാര്യങ്ങൾ... അത് മനസ്സിൽ തട്ടി bro. നമൊക്കെ എത്ര ദൈവത്തിനു നന്ദി പറയണം.... ഉണ്ടാവും കൂടെ യാസീൻ
❤️
യാസീനെ.. എന്നെ പടച്ചോൻ നേരത്തെ വിളിക്കുവാണെകിൽ. ഞാൻ പടച്ചോനോട് പറയുന്നുണ്ട്. നിന്നെ നേരത്തെ എങ്ങോട്ട് വിളിക്കരുത് ന്ന്. നിനക്ക് ഇനിയും മറ്റുള്ളവർക് വേണ്ടി എന്തെകിലും ചെയ്യാനുണ്ട് അവനു ആയുസും ആരോഗ്യവും നീട്ടികൊടുക്കാൻ പറയും. Love you man. I respect you. മറ്റുള്ളവരുടെ നാട്ടിൽ പോയി അവരുടെ ജീവിതം പകർത്തി നമ്മുടെ പോക്കറ്റ് നിറച്ചാൽ പോരാ എല്ലാവരെയും സഹായിച്ചില്ലെകിലും ഒരാളുടെ വിശപ്പ് മാറ്റാൻ പറ്റിയാൽ നമ്മുടെ life പൂർത്തി ആയി. Its completed our life. ♥️♥️
Hatts of bro😍😍😍
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോ വളരെ സന്തോഷവും സങ്കടവും തോന്നി 👏
❤️
യാസീം നിങ്ങൾ ഒരു നല്ല മനുഷ്യനാണ്, നിങ്ങളെ ദൈവം സാഹായിക്കട്ടെ .
❤️
സ്ഥിരം പ്രേക്ഷകർ വന്നോളീ 👍👍👍😍 കാണുമ്പോൾ സങ്കടം തോന്നുന്നു😔 ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്
❤️
മിസ്റ്റർ യാസീൻ എല്ലാം നിന്നെ നന്മ യി ലേ ക്കുനയി കട്ടെ, എന്ന് മജീദ്
അവരിലൊരാളെ പോലെ അവരുടെ ജീവിതത്തെ കാണിക്കുന്നത് കാണുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു ❤😍yaseen bro😍am ur big fan,ur life is verry influence me❤
ഈ സ്ഥലം പറഞ്ഞു കൂറെ കളിആക്കിയിരുന്നു അപ്പോൾ ഇതാണ്ലെ ആ സ്ഥലം 😭😭😭😭നമ്മൾ അപ്പോൾ എത്രയോ നല്ല സ്ഥലത് ആണ്. സ്വർഗം എന്ന് തന്നെ പറയാം ❤❤❤❤❤❤
Sarah ചേച്ചിക്ക് ഇനിയും കൊടുക്കണം ന്തേലും സഹായം
ഇല്ലായ്മയിലും അവരുടെ ആ പുഞ്ചിരി. വല്ലാത്ത സങ്കടം തോന്നി 😢😢😢
ബാക്കി വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു ചേച്ചി സൂപ്പർ യാസിൻ ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ്.l love you my bro
❤️
ആ ചേച്ചിയെയും നല്ല തങ്കം പോലത്തെ മക്കളെയും ഇട്ടിട്ട് അയാൾക്ക് എങ്ങനെ പോകാൻ തോന്നി...!🥺 ബുറുണ്ടി വീഡിയോക്ക് ശേഷം മനസ്സിൽ തട്ടിയ വീഡിയോ...നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ്. അവരുടെ ബുദ്ധിമുട്ടുകൾ ഒക്കെ നീങ്ങട്ടെ.. താങ്കളെ ദൈവം അനുഗ്രഹിക്കും🙏🤲.
❤️
നമുക്ക് കിട്ടുന്ന ഓരോ സുഖത്തിനും ദൈവത്തോട് നന്ദി പറയുക യാസീൻ നിന്റെ പുറകെ ഞങ്ങളും ഉണ്ട് 😍😍😍
❤️
യാസീൻ bro കുറച്ച് വൈകിപ്പോയി തങ്ങളുടെ വീഡിയോ കാണാൻ 👍🏻👍🏻
ആ കുഞ്ഞുങ്ങളെ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു നമ്മളൊക്കെ സ്വർഗത്തിലാണ് മക്കളെ
ഇല്ലായ്മയിലും വല്ലായ്മയിലും, അവർ സന്തോഷത്തോടെ, പരാതികളില്ലാതെ, പരിഭവമില്ലാതെ, (പരാതികൾ ഉണ്ടെങ്കിൽ തന്നെ ആരോട് പറയാൻ ) അവർ ജീവിക്കുന്നു, ചിരിച്ച മുഖവുമായി.
Good നല്ല മനസ്സ് എപ്പോയും ഉണ്ടാവട്ടെ
എന്നും ഞാൻ വ്ലോഗ് കാണാറുണ്ട് നല്ല അവതാരണം അന്ന് 👍
❤️
സാറ ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട്. ❤️😍
Hi yaseen. ഞാൻ കുറച്ച് ദിവസം ആയുള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.കണ്ടു തുടങ്ങിയപ്പോൾ ഒരു പാട് ഇഷ്ട്ടായി.. ഇപ്പൊ wait ചെയ്തിരുന്നു ഓരോ വീഡിയോസ് കാണാൻ തുടങ്ങി 👍👍
❤️
ഞങ്ങളും വളരെ ബുദ്ധിമുട്ടി ആണ് ജീവിക്കുന്നെ ഞങ്ങളും വല്ലപ്പോഴും ആണ് ചിക്കൻ ഒക്കെ കഴിക്കുന്നേ നാട്ടിലും ഇഷ്ടം പോലെ ആളുകൾ ഉണ്ട് ബുദ്ധിമുട്ടി ജീവിക്കുന്നവർ ഇക്ക സാമ്പത്തികം ഉള്ളതുകൊണ്ടാണ് ബുദ്ധിമുട്ട് അറിയാതെ
God bless you abundantly brother...nigal kaanicha aa snehathinu....we cried after viewing this video....nammalokke swargathilanu jeevikkunne....orupadu ishtaytto mone....do again....again nd again...
യാസിൻ നീ ഈ ലോകത്തിലെ
വലിയവനാ... ♥️♥️♥️
❤️
@@yaseenvlogs1948 Hi
Yaseen , you are doing a great job taking the trouble to show the world to others. Hats off to you ❤️❤️
👍