അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞത് ശരിയായി ഞാനാണെങ്കിൽ ഒരു കുഞ്ഞുങ്ങളുടെ ഒരു മത്തായി മതിലുകൾ എന്റെ കയ്യിൽ ഇല്ല എന്റെ പൊന്നുവും 11 വയസ്സിൽ തന്നെ മരണപ്പെട്ടു കാരണം കൊണ്ടാണ് എന്റെ മോൻ മരണപ്പെട്ട 11 ദിവസം രണ്ടുവർഷം
ഉസ്താദ് ബഹുമാനപൂർവ്വം ഞാൻ പറയുകയാണ് എന്തിനാ ഇങ്ങനെ നീട്ടി സംസാരിക്കുന്നത് കാര്യം പറഞ്ഞാൽ എളുപ്പം അത് എല്ലാവർക്കും മനസ്സിലാകുമല്ലോ. എന്നോട് ക്ഷമിക്കുക പറഞ്ഞതിന്
സോപ്പിന് ചീപ്പിന് എന്ന പോലെ തന്നെ ഇപ്പോ വഅളിനും പെണ്ണ് പരസ്യം😮😢😢😢😢 ഹിജാബി സുന്ദരി പെണ്ണ് ആണെല്ലോ തമ്പ് നയിൽ😢😂 നടക്കട്ടെ' ഞാനും പെണ്ണിൻ്റെ ഫോട്ടോ പ്രദർശനം കണ്ടത് കൊണ്ട് കേറിയത് ... എന്നാ പിന്നെ ഞാനങ്ങോട്ട്......😂😂😂 അള്ളാഹ്
ഉസ്താത് നീട്ടി പറയുന്നത് നിങ്ങൾക്ക് ഇഷ്ട്ടമാവുന്നില്ലെങ്കിൽ നിങ്ങൾ കേൾക്കണ്ട സഹോദരന്മാരെ,, ഇത് കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.. നിങ്ങൾക്ക് യൂട്യൂബിൽ എന്തെല്ലാം ഉണ്ട് നോക്കാനും കേൾക്കാനും.. പിന്നെ ഒരേ കാര്യം പറഞ്ഞോണ്ടിരിക്കണ്ട ഉസ്താതെ ന്ന് ഒരാളെ കമന്റ് ഇട്ടത് കണ്ടു.. നിങ്ങൾ ഒരേ ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാറില്ലേ അപ്പൊ പിന്നെ കേൾക്കുന്നതിൽ എന്താ കുഴപ്പം..ഒന്നുകിൽ കേൾക്കാണ്ടിരിക്കുക അതല്ലാതെ കുറ്റം പറയാൻ മാത്രമായ് നിൽക്കരുത്..
ഉസ്താതെ ഈ രണ്ട് ചെറിയ കാര്യം പറയുവാൻ വേണ്ടി ഇങ്ങനെ വളച്ചു നീട്ടി നീട്ടി വളച്ചു രണ്ട് മണിക്കൂർ ഒക്കെ ആക്കി ഇത്രയും gb ഉപയോഗിച്ച് ഉസ്താദ് എത്ര വരുമാനം ഉണ്ടാക്കുന്നു. ഇതും ഒരു തരത്തിൽ പറഞ്ഞാൽ ഹറാംമെല്ലെ.
വലിച്ചുനീട്ടി ആവർത്തിച്ച് ആവർത്തിച്ച് ഒരു ഉഴപ്പൻ പ്രസംഗം. അഞ്ച് മിനിട്ട് കൊണ്ട് പറയണ്ട കാര്യത്തിന് അര മണിക്കൂർ എടുക്കും. നിൻ്റെയും കേൾക്കുന്നവൻ്റെ യൂം സമയം വിലപ്പെട്ടതാണ്. Hisaab ഉണ്ടാവും
ദീനിനെക്കുറിച്ച് കേട്ടത് ഒന്നുകൂടി കേട്ടാൽ എന്ത് ഹിസാബ് ഭായി നന്മയേരേ ഘപ്പെടുത്തൂ ചെങ്ങായീ പിന്നേ ഇത് യൂറ്റൂബിന് വേണ്ടിയുള്ള പ്രഭാഷണമല്ല ഒരു സദസ്സിനോടാണ് സംസാരിക്കുന്നത്
ഈ പറയുന്നതിന് ഖുർആനിലും ഹദീസിലും തെളിവുണ്ടോ ഉണ്ടെങ്കിൽ തെളിവ് പറയൂ ഇന്ന സൂറ. ത്തിലെ ഇന്ന ആയത്ത് സ്വഹീഹായ ഹദീസ് ഇതാണ് ദീനിലെ തെളിവ് എന്തെങ്കിലും വായ കൊണ്ട് പറയുകയല്ല ദീനിലെ തെളിവ്
ആമീൻ യാറബ്ബൽ ആലമീൻ
Ameen yaaah rabbil aalameen🤲🤲🤲🤲🤲😭
1. ഹറാമായ സമ്പത്ത് ഉള്ള വീട്
2. വ്യഭിചാരം ഉള്ള വീട്
Alhamdulillah nalla speech
Dua cheyyaname usthade 2:40 2:45
1. Haramaya sambath veettil ullavar
Allahu kakumaravatte Aameen🤲
Randamathe karyam?
@@Bullish-y7v oru urgent call vannathukond muzhvan kettilla soorrry... 👍
Inshaallah kelkanam
ആമീൻ ആമീൻ ആമീൻ 🤲🤲🤲
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
Ammen ammen🤲🤲🤲🤲🤲🤲🤲
Aameen🤲
Entey barthaavum lottari edukkunnad niruthaan duaa
Aameen
Usthad duwa cheyyannam entay manasilayi saghadam thirrran
ആമീൻ ആമീൻ ആമീൻ
Alhamdulillah Masha Allah GodBlessyou
Masha..Allah.
Aameen Ya Rabbal Aalameen
അല്ലാഹു
ഉസ്ഥാത് മാരെ കൊണ്ട് ഒന്നും പറയരുത് നല്ലത് മാത്രം ഉസ്ഥാത് മാരെ പറയണം നല്ല കമന്റ ഇടുക
Enthoke than paraunne🥴
Aameen Aameen ya Rabbul Aalameen 🤲
Aameen🤲🏻🤲🏻😥😥😥😥
Aameen🤲
Aameen🤲
Aameen🤲
Aameen🤲
Aameen🤲
നല്ല വയള് കെട്ട് ഉറങ്ങി പോയി
വെല്ലെ പെട്ട സമയം ഒരു മണിക്കുർ കെട്ടും 9:00 Pm
🤚
AAMEEN Aameen
അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞത് ശരിയായി ഞാനാണെങ്കിൽ ഒരു കുഞ്ഞുങ്ങളുടെ ഒരു മത്തായി മതിലുകൾ എന്റെ കയ്യിൽ ഇല്ല എന്റെ പൊന്നുവും 11 വയസ്സിൽ തന്നെ മരണപ്പെട്ടു കാരണം കൊണ്ടാണ് എന്റെ മോൻ മരണപ്പെട്ട 11 ദിവസം രണ്ടുവർഷം
Parangoodi.samayamilla
ഇത് ഏത് ഭാഷ 😮
ഒന്നു കൂടി വ്യക്തമായി എഴുതാമോ?
ആമീൻ
Alhmdullilha.
Usdhate e കാലത്ത് ആർക്കും സമയം ഇല്ല.നല്ല കാര്യങ്ങൽ പോയിൻ്റ് മാത്രം പറയുക engne പാട്ടു പാടലെ ഉസ്താദ്
അസ്സലാമു അലൈക്കും
വല്ലാത്ത വിഷമം വരുന്നു
Usthadhe Enikh veedu pani thudagheettund pettannu ready aavanu dua cheyyane aarogyathodeyum aayussodeyum samadhanathodeyum santhoshathodeyum rahathodeyum pettannu veedrikkanum dua cheyyane valare vishamathilanu 🤲🤲😭😭🤲🤲
Ameen 🤲👍💯
യ റ ബൽ ആല മീ ൻ
കാര്യം പറഞ്ഞു തീരുമ്പോൾ 1 മണിക്കൂർ കഴിയും
Usthade dua yil ulpeduthane
🤲🤲😢
😢😢😢😢😢 19:24
🖐️
Ameen
Ameen
Ameen
Ameen
Ameen
Ameen
Ameen
Ameen
Ameen
Ameen
ഉസ്താദ് ബഹുമാനപൂർവ്വം ഞാൻ പറയുകയാണ് എന്തിനാ ഇങ്ങനെ നീട്ടി സംസാരിക്കുന്നത് കാര്യം പറഞ്ഞാൽ എളുപ്പം അത് എല്ലാവർക്കും മനസ്സിലാകുമല്ലോ. എന്നോട് ക്ഷമിക്കുക പറഞ്ഞതിന്
അതേ കാര്യം വേഗം പറഞ്ഞു തീർത്താൽ അതു അറിയാമായിരുന്നു, ഇതു വേറെ എന്ധോകെയോ പറഞ്ഞു നീട്ടി കൊണ്ടൊവുമ്പോൾ കേൾക്കാൻ തോന്നില്ല
വ്യൂ കൂട്ടൽ
Alhadulila
ഒരേ കാര്യം തന്നെ പല തവണ പറഞ്ഞു വെറുപ്പിക്കല്ലേ ഉസ്താദ്
❤😢 aameen 🤲
😭🤲🏼
🙏🙏🙏🙏😘
😢
🎉
Ellam hairilavan
വെറുപ്പിക്കൽ കുറച്ച് നേരെ കാര്യത്തിലേക്ക് കടക്കുക
സോപ്പിന് ചീപ്പിന് എന്ന പോലെ തന്നെ ഇപ്പോ വഅളിനും പെണ്ണ് പരസ്യം😮😢😢😢😢 ഹിജാബി സുന്ദരി പെണ്ണ് ആണെല്ലോ തമ്പ് നയിൽ😢😂 നടക്കട്ടെ' ഞാനും പെണ്ണിൻ്റെ ഫോട്ടോ പ്രദർശനം കണ്ടത് കൊണ്ട് കേറിയത് ... എന്നാ പിന്നെ ഞാനങ്ങോട്ട്......😂😂😂
അള്ളാഹ്
Usthathee oru kareyam pareyatte. haramayath vetilundayalum, bakshichalum. ,kudumbaNathan marenappedum nalle parenjath. ,pakshe. E. Vendata thokke,,thusheelaghalokke. Vappantelenne ullathu yeghil. Njaghalku kutam kittamo. Nalla halaya kareyam cheythalum. Vappar eghane. Nashi hathayal. Njaghal e
Natha cheyya ,,😢 njaghale. Amal Rabbu ,seegarikkumo. 😅. ,,,padachon kakatteee. Ameeen.
ഉസ്താത് നീട്ടി പറയുന്നത് നിങ്ങൾക്ക് ഇഷ്ട്ടമാവുന്നില്ലെങ്കിൽ നിങ്ങൾ കേൾക്കണ്ട സഹോദരന്മാരെ,, ഇത് കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.. നിങ്ങൾക്ക് യൂട്യൂബിൽ എന്തെല്ലാം ഉണ്ട് നോക്കാനും കേൾക്കാനും.. പിന്നെ ഒരേ കാര്യം പറഞ്ഞോണ്ടിരിക്കണ്ട ഉസ്താതെ ന്ന് ഒരാളെ കമന്റ് ഇട്ടത് കണ്ടു.. നിങ്ങൾ ഒരേ ഭക്ഷണം വീണ്ടും വീണ്ടും കഴിക്കാറില്ലേ അപ്പൊ പിന്നെ കേൾക്കുന്നതിൽ എന്താ കുഴപ്പം..ഒന്നുകിൽ കേൾക്കാണ്ടിരിക്കുക അതല്ലാതെ കുറ്റം പറയാൻ മാത്രമായ് നിൽക്കരുത്..
Br
Njan valiya tentionilan athu maran dhua cheyane
സ്വർഗം ഇവരുടെ തറവാട് സ്വത്ത് പോലെയാണ്...
Ethiyallo theetam
അതെ നമ്മുടെ തറവാട് സ്വത്ത് തന്നെയാ സ്വർഗ്ഗം
Aameen😢
ഉസ്താദേ ഒന്ന് പറയു നിങ്ങൾ നീട്ടിനീട്ടി കൊടുപോകാതെ കാര്യം പറയു
ഫുൾ വിഡിയോ കാണാതോഡാ 🫤😒
ശബ്ദ മലനികരണം നിർത്തി അല്ലഹുവിനു സുജുട് ചെയ്യൂ ജനങ്ങള ബോദ്ദിമുട്ടികടിരിക്കുക മുസ്ലിക്കമ്മാർ നന്നവൻ ശ്രമിക്ക് മൗലിദ് നിർത്തി ഖുർആഞാൻ പിൻപ
ട്ടു ഇനിയാകിലും ശബ്‌ദം kurakku@@abdurasheedk.m.7230
പാട്ടുപാടുന്നവരോടും ഇങ്ങനെ പറയണം ട്ടൊ 😂
Ex
Neeti neeti verupeeru..rendu manikkooru yengneyenkilum yetthikkanulla peda padu pole
😢😢
Yethoru neeti neeti Veruppikkalanu usthadhe ..pettnn parayo rendu karyam
ഉസ്താതെ ഈ രണ്ട് ചെറിയ കാര്യം പറയുവാൻ വേണ്ടി ഇങ്ങനെ വളച്ചു നീട്ടി നീട്ടി വളച്ചു രണ്ട് മണിക്കൂർ ഒക്കെ ആക്കി ഇത്രയും gb ഉപയോഗിച്ച് ഉസ്താദ് എത്ര വരുമാനം ഉണ്ടാക്കുന്നു.
ഇതും ഒരു തരത്തിൽ പറഞ്ഞാൽ ഹറാംമെല്ലെ.
Ameeen,,😂
ഉസ്താതെ നീ ട്ടാ തെ കാര്യം പറയൂ. പ്ലീസ്
Parayarud
Usthadheorupadvalichuneetadheplease, idhorumadhiriordinariksrtcbusmadhiri
🤲🏻🤲🏻🤲🏻
❤😂
ഉസ്താതെ ആ 2 കാര്യം പറയാൻ.. എന്തിനാ.. ബാക്കി ഉസ്താദിനു അറിയാം
Eni enikkaaaraaa
വലിച്ചുനീട്ടി ആവർത്തിച്ച് ആവർത്തിച്ച് ഒരു ഉഴപ്പൻ പ്രസംഗം. അഞ്ച് മിനിട്ട് കൊണ്ട് പറയണ്ട കാര്യത്തിന് അര മണിക്കൂർ എടുക്കും. നിൻ്റെയും കേൾക്കുന്നവൻ്റെ യൂം സമയം വിലപ്പെട്ടതാണ്. Hisaab ഉണ്ടാവും
നീ വേണമെൻകിൽ കേട്ടാൽ മതി മൻന്തെ
ഇത് ഒരു വേദിയിൽ ഉസ്താദ് പ്രസംഗിക്കുന്നതാണ്, അങ്ങനെ പെട്ടെന്ന് പറയാൻ onnum പറ്റില്ല.. നിങ്ങൾക് പറ്റുമെങ്കിൽ കേൾക്കുക
നീ കേൾക്കേണ്ട വേണെങ്കിൽ കേട്ടാമതി
ദീനിനെക്കുറിച്ച് കേട്ടത് ഒന്നുകൂടി കേട്ടാൽ എന്ത് ഹിസാബ് ഭായി നന്മയേരേ ഘപ്പെടുത്തൂ ചെങ്ങായീ
പിന്നേ ഇത് യൂറ്റൂബിന് വേണ്ടിയുള്ള പ്രഭാഷണമല്ല ഒരു സദസ്സിനോടാണ് സംസാരിക്കുന്നത്
കേൾക്കാൻ താല്പര്യം ഇല്ലാത്തവർ എന്തിനാ കേൾക്കാൻ നിക്കണേ.പൊയ് പണിനോക്..
Duval ulpadthane
പറഞ്ചത് തന്നെ പറയും
വെറുതെ നീട്ടി നീട്ടി വലിച്ചു നീട്ടല്ലേ ഉസ്താതെ
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അങ്ങനെ onnum arum para⁹nju karayillah
8:10 😢😢😢😢😢😢😢
Mattulla Masanghalk Badhakamille..?
Musliyaaklanmaar,pala nuna kalum parayum,athonnum aarum,kaariamaakkanda
🥲🥲🥲🥲🥲🥲🥲
Ith verum udayip ...karyam parayand 2manikur valichu neetikond pokunnu ... ithum padachon chodikum
കാരിയം പറ
Bariyamarh aggana parayumennh usthatinh enthanh ithra urap marich parayumennh enthinanh usthatinh urappillathath
5തിരുത്
ഈ ഉസ്താദ് കുറച്ച് ഓവറാൻ
ഒലക്കയാണ് 😡ഉസ്താദിനെ പറ്റി പറന്നാൽ മൂത കുന്നി അടിച്ചു പൊട്ടിക്കും 😡
Usttadend phone no kittumo plees
Anthina engne manushare kond പറയിപ്പിക്കുന്നെ
എന്തിനാണ് ഇങ്ങിനേ പാട്ട് പാടുന്നത് ഈ ചാനലിന്റെ പൈസയു൦ ഹറാമല്ലേ
ഈ പറയുന്നതിന് ഖുർആനിലും ഹദീസിലും തെളിവുണ്ടോ
ഉണ്ടെങ്കിൽ തെളിവ് പറയൂ
ഇന്ന സൂറ. ത്തിലെ ഇന്ന ആയത്ത്
സ്വഹീഹായ ഹദീസ്
ഇതാണ് ദീനിലെ തെളിവ് എന്തെങ്കിലും വായ കൊണ്ട് പറയുകയല്ല ദീനിലെ തെളിവ്
Ith usthaad idunna vedio allallo ee speach athinte kurach bagangal eduth vere aaro caption koduth idunnathan
കാര്യം പറയു
ഒന്ന് പോടെയ് പണ്ഡിത വേഷം കെട്ട് കാര നീയാ തീരുമാനിക്കാൻ ദീൻ വിറ്റ് കാശുണ്ടാക്കുന്ന വേഷ താരികൾ നരകത്തിൽ കൂദൂതൽ പണ്ഡിതരന്ന് കേട്ടിട്ടുണ്ട്
തിരുത്തും
ഒന്നു വേകം പറയൂ please
Ninak..as.kurava.niakmanal.ariyaalle
ഉടായിപ്പ്
ഈ തെറ്റെറ്റ് ചെയ്തിട്ടായിരി ആംഫലസ്തീനി ലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടത്. ആ തെറ്റ് ചെയ്യാത്തത് കൊണ്ട് ഉസ്താദ് മരി കൂല
ഉസ്താദിന് 100.ആയുസ്. ആരോഗ്യം. അള്ളാഹു. കൊടുക്കട്ടെ 🤲🏼
❤❤❤
Ameen@@Pessii__.485
ആമീൻ @@Pessii__.485
ആാാമീൻ
Aamccn
Bhaday
ഇതെന്ത് വെറുപ്പിക്കല മൗല്യാരെ ഇങ്ങള്
എന്താ മനുഷ്യാ തമ്പു ലെയ്നനിൽ കാണിച്ചത് parajnu തുലക്ക്,, ആ രണ്ട് കാര്യം എന്താണ്,, ഈ പറഞ്ഞ വയള് എത്ര പ്രാവശ്യം കേട്ടതാണ്!"കഷ്ടം...
കളവ് വല്ലാതെ പറയുന്നുണ്ടല്ലോ...😮😢