Last Hunting Tribe in Africa | വിഷം പുരട്ടിയ അമ്പ് കൊണ്ട് മൃഗങ്ങളെ വേട്ടയാടുന്നു

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 648

  • @azwinazwi7353
    @azwinazwi7353 ปีที่แล้ว +79

    Yaseen bro 1 st part evidaaaa

  • @ayshuhibasworld1748
    @ayshuhibasworld1748 ปีที่แล้ว +391

    ഒരുപാട് ചാനലിൽ ആഫ്രിക്കൻ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ അവരുമായി ഇത്രയും ഇടപെഴക്കി അവരിൽ ഒരാളായി വീഡിയോ അടുത്ത് നമ്മുക്ക് കാണിച്ചുതന്നത് യാസീൻ വ്ലോഗ്സ്. Thank you യാസീൻ

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +11

      ❤️

    • @shijivijayakumar4095
      @shijivijayakumar4095 ปีที่แล้ว +2

      Yes🔥❤

    • @sijinmuvattupuzhavlog7500
      @sijinmuvattupuzhavlog7500 ปีที่แล้ว +2

      @@yaseenvlogs1948 യാസിനെ നിന്റെ ധൈര്യം അപാരം തന്നെ മുത്തേ 😍😍😍😍😍

    • @talkwithrubee9490
      @talkwithrubee9490 ปีที่แล้ว +2

      നമ്മളെ പെണ്ണ് പുലി പൂജ ചേച്ചി ചെയ്യാറുണ്ട്.നിങ്ങൾ കാണാതോണ്ടാണ്.

    • @talkwithrubee9490
      @talkwithrubee9490 ปีที่แล้ว

      Amazing africa by pooja enna channel name

  • @faisalkv4239
    @faisalkv4239 ปีที่แล้ว +35

    ന്റെ പൊന്ന് യാസീനെ നീയൊരു സംഭവം തന്നെയാണ് 💖
    നല്ല നല്ല വീഡിയോ വന്നിട്ടും എന്ത് കൊണ്ടാണ് നിനക്ക് വ്യൂവ്സ് കുറയുന്നത് എന്ന് മനസ്സിലാവുന്നില്ല.
    ഇവിടെ ഓരോ വ്ലോഗേഴ്സ് കുട്ടിയേളേം കൊണ്ട് പോയിട്ട് വാവ അപ്പിട്ട് വാവ പാത്തി എന്നും പറഞ്ഞിട്ട് വീഡിയോ ഇട്ടിട്ട് ഭയങ്കര റീച്ചും.
    കലികാലം അല്ലാണ്ടെന്താ പറയാ.

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +1

      😂😂 nthe cheyanna

    • @faisalkv4239
      @faisalkv4239 ปีที่แล้ว +1

      @@yaseenvlogs1948 ക്ഷമിക്ക് മുത്തേ 💖ശരിയായിക്കോളും

  • @suneesh922
    @suneesh922 ปีที่แล้ว +88

    Bro നമിക്കുന്നു യാസിൻ നീ അപരം good സിൻസ് കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി ഒരു പാട് ത്യാഗം സഹിച്ചു ചെയ്യുന്ന ഈ vlog വളരെ നന്നായി God bless u

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +29

    വ്യത്യസ്ഥത നിറഞ്ഞ കാഴ്ചകൾക്ക് വേണ്ടി യാസീൻ കുറെ കഷ്ട്ടപെടുന്നുണ്ട്.നിന്നെ സമ്മതിച്ചിരിക്കുന്നു 🙏അവരുടെ ജീവിതം ഒരു സംഭവം തന്നെയാണ് നമുക്ക് ഒരിക്കലും അങ്ങനെ ആവാൻ കഴിയില്ല. ഒരു പ്രത്യേക എനർജി ഉണ്ട്‌ അവർക്ക് 🔥അവരിലൊരാളാവൻ എത്രപെട്ടെന്നാ കഴിയുന്നത് 👍🏻

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +55

    യാസീനെ സമ്മതിച്ചു തന്നിരിക്കുന്നു , അവരുടെ ഒപ്പം താമസവും വേട്ടയാടലും എങ്ങനെ adjust ചെയ്തു. നന്ദി ഈ വീഡിയോകൾക്ക്

  • @nvsworldchallenge9463
    @nvsworldchallenge9463 ปีที่แล้ว +11

    എത്ര നിഷ്ക്കളങ്കരായ മനുഷ്യർ യാസിനേ നിങ്ങളെ സമ്മതിച്ചു. ഇത്ര മാത്രം യാതൊരകൽച്ചയുമില്ലാതെ അവരോട് ഇഴകിച്ചേ ർന്ന് ഞങ്ങളിൽ എത്തിച്ചതിൽ അഭിനന്ദിക്കുന്നു.

  • @sumayyathasnim31
    @sumayyathasnim31 ปีที่แล้ว +15

    ഇവരെയൊക്കെ കാണാറുണ്ട് എന്നല്ലാതെ ഇത്രയും ഇവരുമായി നല്ലപോലെ ഇടപഴകുന്ന കാണുമ്പോ കണ്ടിരിക്കാനും നല്ല രസം😊

  • @jalajachandran343
    @jalajachandran343 ปีที่แล้ว +25

    എന്തൊരു ജീവിതം ഓഹ് ഭയങ്കരം... 🙏🏻🙏🏻🙏🏻

  • @isanap479
    @isanap479 ปีที่แล้ว +18

    അതിശയം തോനുന്നു. ഇവരുടെ ജീവിതം കണ്ടിട്ട്. നീ കാരണം ഞങ്ങൾ ഒരിക്കൽ പോലും കാണാൻ ഇടയില്ലാത്ത സ്ഥലങ്ങൾ കാണുന്നു. ആളുകളെ കാണുന്നു. താങ്ക്യൂ സോ മച്ച് ബ്രോ. ഒരു vlogare കാളും സ്വന്തം സഹോദരനെ പോലെ നിനക്കായി പ്രാർത്ഥിക്കുന്നു. വീഡിയോ poly

  • @byjuabrahan688
    @byjuabrahan688 ปีที่แล้ว +12

    യാസീൻ ബ്രോ നിങ്ങൾ ആണ് real പുലി വ്ലോഗർ 👍👍👍🌹ഗ്രേറ്റ്‌

  • @balusseri7929
    @balusseri7929 ปีที่แล้ว +8

    വല്ലാതെ അദ്ധ്വാനിക്കുന്നുണ്ട് യാസീൻ,👍❤️🥰🥰👍

  • @kpmmrm1735
    @kpmmrm1735 ปีที่แล้ว +4

    ആദിവാസികൾ ആണെന്ന് തോന്നില്ല അത്രയും നല്ല മനസ് ഉള്ള ആളുകൾ സൂപ്പർ 👍

  • @ashrafashru494
    @ashrafashru494 ปีที่แล้ว +6

    Full കോമഡി... നല്ല രസം ആണ് ഇങ്ങളെ വീഡിയോ കാണാൻ. 😍

  • @traveldisplay1648
    @traveldisplay1648 ปีที่แล้ว +37

    Nowadays the vlogs are really amazing 😍😍😍

  • @sabari404
    @sabari404 ปีที่แล้ว +1

    "പാമ്പിനെ കല്ലെറിയട്ടെ എന്ന് പോടാ കുര അവിടുന്ന്......" വിറ്റ് ഡയലോഗ് പൊളി മച്ചാൻ...... Yaseen bro😘😘😘😘😍😍😍😍😍😍😍

  • @libinmv6479
    @libinmv6479 ปีที่แล้ว +10

    മച്ചാനെ നീ ഒരു രക്ഷേം ഇല്ലാട്ടാ... ❤️

  • @jalalem5644
    @jalalem5644 ปีที่แล้ว +29

    Love from Karnataka 💞💞

  • @vava997
    @vava997 ปีที่แล้ว +7

    എനിക്ക് പേടിയാ ഇങ്ങനെ ഉള്ളവരെ കാണുമ്പോ 😱

  • @Linsonmathews
    @Linsonmathews ปีที่แล้ว +20

    യാസീൻ മൂപ്പാ...
    നിങ്ങ അവിടെ കൂടിക്കോ 😄
    നമ്മക്ക് എന്നും വീഡിയോ താ 🤗👌❣️❣️

  • @maasvideos6164
    @maasvideos6164 ปีที่แล้ว +3

    ഹാർഡ് വർക്ക് എടുക്കണം എന്നേലും വീഡിയോ വൻ ഹിറ്റായി വിജയിക്കണം എന്ന് ആഗ്രഹമുള്ളവൻ ആണ് യാസീൻ
    അതിൽ അവൻ ഏറെക്കുറെ വിജയിച്ചിട്ടും ഉണ്ട് ഇനിയും വിജയങ്ങളുടെ കൊടുമുടി കയറുന്ന കാഴ്ച കാണാൻ കൂടെ എല്ലാവരും ഉണ്ടാവും !

  • @uthara1755
    @uthara1755 ปีที่แล้ว +7

    അവർക്ക് പൈസ കൊടുത്തു എന്നേലേ പറഞ്ഞത്. അത് അവർ സിഗററ്റും മദ്യം വാങ്ങാൻ ആണോ ഉപയോഗിക്കുന്ന ത്. പൈസ എന്തിനായി ഉപയോഗിക്കുന്നത് എന്നറിയാന. അത് പറയാമോ. എന്തായാലും ഒരുപാട് സൂക്ഷിക്കണം കേട്ടോ.അവർ ആ റൂമിൽ വിളിച്ചപോൾ എനിക്ക് നല്ല പേടിയായി.കുടിച്ചിട്ടു എങ്ങനെ അവരുടെ പെരുമാറ്റം എന്നറിയില്ലലോ. 🥰god bless you 🥰👏👏

  • @sindhusk6487
    @sindhusk6487 ปีที่แล้ว +3

    Yaseem ബ്രോ നിങ്ങൾ ഒരു സൂപ്പർ tharam 🌹🌹🌹🌹 നിന്നെ ദൈവം രക്ഷിക്കട്ടെ

  • @ratheshrathesh4028
    @ratheshrathesh4028 ปีที่แล้ว

    സൂപ്പർ മച്ചാനെ ഇങ്ങനെ ഉള്ള വീഡിയോ കാണാൻ എനിക്ക് വലിയ ഇഷ്ടം ആണ് മച്ചാന്റെ വീഡിയോ ആത്യം മുതൽ അവസാനം വരെ നല്ലതുപോലെ അവതരിപ്പിച്ചു ഇനിയും ഇതു പോലെ ഉള്ള നല്ല വീഡിയോ കാണിക്കണേ 👍👍👍🌹🌹🌹👌👌👌👏👏👏

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 ปีที่แล้ว +6

    നീ ഒരുപാട് കഷ്ടപ്പെടുന്നു. ബെസ്റ്റ് വ്ലോഗർ ആകും 👍

  • @ambiliambili4548
    @ambiliambili4548 ปีที่แล้ว

    Njan ഇപ്പോഴാ ee chanel kanan thudangi 👍super

  • @absaworld4627
    @absaworld4627 ปีที่แล้ว +53

    ഓരോ വീഡിയോ എടുക്കാനും യാസീൻ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നിട്ടും view കുറവാണ് എല്ലാം ശരിയാവും❤️😍

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +7

      Share cheyetha madhi

    • @absaworld4627
      @absaworld4627 ปีที่แล้ว +3

      @@yaseenvlogs1948 ചെയ്യാറുണ്ട് 😍

    • @life25157
      @life25157 ปีที่แล้ว +1

      Share cheyyaam❤️

  • @sheenamanoj7705
    @sheenamanoj7705 ปีที่แล้ว +1

    Yaseen u orupad kashtappedunund ,ninte vedios mathrame njan kanarulloo👍👍👍👍👍

  • @jamsheerali4261
    @jamsheerali4261 ปีที่แล้ว

    Very interesting videos. Yaseen orupadu kashtapettanu videos cheyunnath sammadhichirikunni

  • @786shameel
    @786shameel ปีที่แล้ว +15

    You really deserve more views and and likes. I appreciate your courage and passion 👏

  • @jazza....6126
    @jazza....6126 ปีที่แล้ว +4

    Love from coorg, karnataka ❤sooper yaseen

  • @aliek5775
    @aliek5775 ปีที่แล้ว +12

    യാസീനെ വന്നു വന്നു ആഫ്രിക്ക കാരനേതാ യാസീൻ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാതായി

  • @travellogwithanshad6600
    @travellogwithanshad6600 ปีที่แล้ว +2

    കഒറ്റയ്ക്ക് പോയി അവരുടെ ജീവിതം പകർത്തിയ സഹോദരാ അത് ഞങ്ങളിലേക്ക് എത്തിക്കാൻ നീ എത്ര കഷ്ടപ്പെട്ടു എന്ന് മനസ്സിലാകുന്നുണ്ട് എന്നാലും ഇത് എങ്ങനെ സാധിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല , ധൈര്യം 💪

  • @anniejohn1647
    @anniejohn1647 ปีที่แล้ว +1

    ayyo e dress kollamallooo 😍😍. .yaseen ❤️ avarumayi ithrayum joint aayi ...ningalu pwolii ❤️

  • @mohammedsadhik.k2844
    @mohammedsadhik.k2844 ปีที่แล้ว

    16: 17... ചാടിയാൽ ഞാൻ അവിടെ എത്തോ??... ഇല്ലാ.... ❤️

  • @susanmeenu4772
    @susanmeenu4772 ปีที่แล้ว +3

    ആരുടെ വിഡിയോ കണ്ടാലും ഇഷ്ടം തോന്നില്ല പക്ഷേ യാസിന്റ വിഡിയോ കണ്ടാൽ കൊതിവരും എവിടെ ചെന്നാലും അവരിൽ ഒരാളായി മാറും യാസിൻ

  • @praseedara3869
    @praseedara3869 ปีที่แล้ว +14

    Congrats for your hard work 💕❤️

  • @arsheenashamsheer5362
    @arsheenashamsheer5362 ปีที่แล้ว +1

    Idhuvare Ninte vdos kanditt sangadam thonniyittilla... But Idh enne vallaadhe vedhanippichu..... Inn Allenkil njale.... Orupaaad subscribes Nink kittum..... Hard worker............ I proud your a Indian... Thank u yaseen.... Njangaleppoleyullavarkk inganeyulla vdos tharunnadhin

  • @izasworld4758
    @izasworld4758 ปีที่แล้ว +1

    Ente ikka sudaanilum. Keniyayilum neepaalilumokke jolikkupoyirunnu. 18varshaam munne annokke aviduthe aalukale Patti parayumbol enikmum kaanan nalla aagrahamundayirunnu ipol kandu neeritu kaanumbole 👍👍👍😊😊

  • @thomasvarghese838
    @thomasvarghese838 ปีที่แล้ว +10

    ആഫ്രിക്കൻ ആദിവാസി സംസ്കാരം ഒറിജിനൽ ആയി പ്രേക്ഷകരില്‍ എത്തിക്കുന്ന ബ്ലോഗ്.

  • @ha_n_gu_l7365
    @ha_n_gu_l7365 ปีที่แล้ว +6

    Ee video edukn chettan nallonm effort eduthittund.. thanks for your wonderful video ❤️❤️❤️

  • @venugopalan3973
    @venugopalan3973 ปีที่แล้ว

    എല്ലാവരുമായും അലിഞ്ഞ് ഇ ടപെടാനുള്ള അപാര കഴിവിനെ എങ്ങിനെ താരതമ്യപ്പെടുത്താനും കഴിയില്ല!!!! അത്രയ്ക്കും ഉയരത്തിലാണ് യാസിൻ❤❤❤❤❤❤❤❤😂❤😂

  • @kanyaanaskanya1780
    @kanyaanaskanya1780 ปีที่แล้ว +1

    എല്ലാരും കൂടി ഉറങ്ങുന്നത് കാണിച്ചു തന്നത് സൂപ്പർ ആയി 😆

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    Yaseene എലിനെ pidikanano ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചു കാട്ടിൽ പോയത്🥰ninne സമ്മതിച്ചു മോനെ,

  • @remmyaraj2886
    @remmyaraj2886 ปีที่แล้ว +3

    Really hats off to you Yaseen bro....

  • @sarithasathish5370
    @sarithasathish5370 ปีที่แล้ว

    Chiriyum varunnu sangadavum varunnu ee vidio kanumbol yaseen nee poliyanu

  • @omanathomas3030
    @omanathomas3030 ปีที่แล้ว +1

    All the best yaseen really good work thank you so much dear.

  • @sathishkumark1980
    @sathishkumark1980 ปีที่แล้ว +3

    സാധിക്കുകയാണെങ്കിൽ ഇനിയും , ഇങ്ങിനെയുള്ള വീഡിയോകൾ ചെയ്യണം.👍

  • @athira_karthikeyan
    @athira_karthikeyan ปีที่แล้ว +3

    Orupaad kashtapettitta ikka video idunathenn kandal thanne manasilavumm🙁🙁

  • @angelearnest6325
    @angelearnest6325 ปีที่แล้ว

    Amazing video thanks yaseen

  • @KaUChu.....
    @KaUChu..... ปีที่แล้ว +1

    Yaseen bro adipoli video
    Oru movie kanda pole undalo ❤️😘😘😘😘

  • @Bavasworld
    @Bavasworld ปีที่แล้ว +4

    നിൻ്റെ ധൈര്യം സമ്മതിച്ചു 😇👍

  • @razamuhammadsiyad7099
    @razamuhammadsiyad7099 ปีที่แล้ว +2

    എന്റെ പുന്നാര യാസിനെ നിന്റെ ഈ വ്ലോഗ് ന് കുറെ ലൈക് താരനും സബ്സ്ക്രൈബ് ചെയ്യണം എന്ന് ഉണ്ട് പക്ഷേ പറ്റില്ലല്ലോ ഒരു വട്ടം അല്ലെ പറ്റു നിന്റെ ഒരു efct സമ്മതിക്കണം 🙏🏻🙏🏻🙏🏻👍🏻👍🏻

  • @fayismuhammed4522
    @fayismuhammed4522 ปีที่แล้ว +1

    Best ever food review show il sunny de video il kanda sadhnm … yente monew ni vere level akki …

  • @abdurahiman6995
    @abdurahiman6995 ปีที่แล้ว +1

    ജോളി ജീവിധം വളെരെ ഇഷ്ട്ടപ്പെട്ടു ❤️❤️🌷👍

  • @sudheeshambalapattu8790
    @sudheeshambalapattu8790 ปีที่แล้ว

    Aa alargide marinnu kondu varumo

  • @dineshnarayanan5830
    @dineshnarayanan5830 ปีที่แล้ว +3

    Yaseen, I am in love with you and your vlogs! you get back to me My anthropology and studies on tribes during my college days. Wonderful you do, the clarity of thought you have, the joy and perseverance that you have, i wish you all success for your vlogs. Keep rocking, my applauds to you! much love ❣❤❤❤❤❤❤❤❤❤

  • @sanojsanu2855
    @sanojsanu2855 ปีที่แล้ว

    Vere level bro ....onnum parayan illa. ......
    Big fan 😉😘😘😘😘😘💯

  • @fasalukadayil1460
    @fasalukadayil1460 ปีที่แล้ว +2

    *ഇത്രയും മനോഹരമായി താൻസാ നിയായിൽ പോയി ഹണ്ടിങ് ഷൂട്ട് ചെയ്തു ചോര വന്ന ഒരു ബ്ലോഗറും ലോകത്ത് കാണുകയില്ല.... യാസീൻ... സൂപ്പർ* 🙏,👍👍👍👍👍👍👍👍

  • @abinjoy9143
    @abinjoy9143 10 หลายเดือนก่อน

    How you developed the relationship with them is really appreciable 🎉😂❤

  • @anilaprasoon9515
    @anilaprasoon9515 ปีที่แล้ว +5

    എത്ര കഷ്ടപ്പെട്ട് ആണ് ഓരോഎപ്പിസോടും മുന്നോട്ടു കൊണ്ട് പോകുന്നത് നമിച്ചു 🙏🏻അവർ ഫുഡ്‌ എന്താ കഴിക്കുക വേട്ടയാടിയ ഭക്ഷണം മാത്രം ആണോ

  • @Aj-pu8sg
    @Aj-pu8sg ปีที่แล้ว

    Njto njto mambe adhanu ayaalde peru. Njto njto yaseen. Kollaam.

  • @DreamTrvlr
    @DreamTrvlr ปีที่แล้ว +1

    നീ എത്തേണ്ടിടത്തു ശെരിക്കും എത്തിയല്ലോ യാസീനെ 🤣🤣🤣

  • @silvesterpereira6072
    @silvesterpereira6072 ปีที่แล้ว +17

    Congrats for your hard work 💖

  • @malusujitha9714
    @malusujitha9714 ปีที่แล้ว +1

    Yaseen bro ningalde dairyam 👏👏👏 .safe ayi iriku.

  • @aleesha565
    @aleesha565 ปีที่แล้ว

    Yasin, iyaledukkunna oro efforttum superr

  • @ncmphotography
    @ncmphotography ปีที่แล้ว +1

    ഇവരുടെ ജീവിതം ഇത്രക്ക്
    അടുത്ത് കണ്ടിട്ടില്ല...അവരിൽ ഒരാളായി video adipoli .😀❤️✌️

  • @niranjan4701
    @niranjan4701 ปีที่แล้ว +1

    Kukumbi t_shirt thanno?

  • @iloveindia1076
    @iloveindia1076 ปีที่แล้ว +1

    അവരുടെ ജീൻ വേറെയാണ്, നമുക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല

  • @ashadevi2288
    @ashadevi2288 ปีที่แล้ว

    onnum paraynilla poliiii nallapole video cheythitunde

  • @greenrider4661
    @greenrider4661 ปีที่แล้ว +5

    Thanks for showing us your wonderful experience bro i can only dream about it 😬✌🏻😇

  • @nodes0tination3981
    @nodes0tination3981 ปีที่แล้ว +4

    Poli Vedio bro ❤❤must watching everyone

  • @satheesansharon6525
    @satheesansharon6525 ปีที่แล้ว

    I love yaseen super video iam satheesh in kuwait 🇰🇼 😍 ❤️ ♥️ 💖 💕 🇰🇼 😍

  • @athulkrishna5802
    @athulkrishna5802 ปีที่แล้ว +20

    Appreciate the hard works behind this❤mark my words one day these videos gonna hit 1m+ for sure 💯 22 minutes of pure entertainment ❤❤

  • @anupriyajomon8168
    @anupriyajomon8168 ปีที่แล้ว +2

    Congrats your hard work and efforts. God bless you brother .

  • @mridhulmegha6062
    @mridhulmegha6062 ปีที่แล้ว

    Yaseen bro good work, keep going happy life 👍👍

  • @ഞാൻകരിഞ്ഞഗന്ധർവൻ

    ചാടിയാൽ ഞാനാവിടെ എത്തുവോ😀😀😀ഇല്ല😀😀😀

  • @husnasana9808
    @husnasana9808 ปีที่แล้ว

    Wow🧐... Nadannu kuzhangiyille iyaal😃

  • @fazinalatheef1824
    @fazinalatheef1824 ปีที่แล้ว

    Super yaseen bro🥰

  • @galleryvlogsmalayalam
    @galleryvlogsmalayalam ปีที่แล้ว +5

    കൊതിയാവുന്നു ഇങ്ങനെ ഒക്കെ trip പോവാൻ poli bro 👍🥰

  • @harishari4588
    @harishari4588 ปีที่แล้ว

    Super yaseen

  • @VipinVipinkrishna
    @VipinVipinkrishna ปีที่แล้ว

    വീഡിയോസ് shere ചെയ്യുക.. അദ്ദേഹം ഇത് നമ്മളിൽ എത്തിക്കാൻ ഒരു പാട് കഷ്ട്ട പെടുന്നു... കാണുന്നവർ.. ലൈക്‌ & സസ്ക്രൈബ് ..bell button ഞെക്കി പൊട്ടിച്ചേക്ക്

  • @sarithasathish5370
    @sarithasathish5370 ปีที่แล้ว

    Nice vidio eniyum pretheeshukunnu

  • @basilbanny7225
    @basilbanny7225 ปีที่แล้ว

    E ഒരു വീഡിയോക്ക് വേണ്ടി waiting ആയിരുന്നു. 🤩 അടിപൊളി 👌🤩🤩🤩

  • @rinsanshanishani3340
    @rinsanshanishani3340 ปีที่แล้ว

    Da simham evide bro

  • @_alfin559
    @_alfin559 ปีที่แล้ว

    Oh samathichu yaseen, thanks for the vedio

  • @smithasmitha4880
    @smithasmitha4880 ปีที่แล้ว

    Nokiyum kandum nilkuka bro
    Vere etho oru samskaram

  • @sooraj7989
    @sooraj7989 ปีที่แล้ว

    എത്ര നിഷ്കളങ്കരായ മനുഷ്യർ... ❤❤❤

  • @MalluPlus20
    @MalluPlus20 ปีที่แล้ว +1

    ഇജ്ജ് അന്നോട്കജ്ജും പോലെ സൂട്ട് ചൈതബ നെ ന്നാലും സൂപ്പറായീണ്

  • @mounam3133
    @mounam3133 ปีที่แล้ว +2

    നല്ല വീഡിയോ യാസിൻ ബ്രോ ❤️🥰

  • @ridazzz8485
    @ridazzz8485 ปีที่แล้ว

    ഈ വീഡിയോ കാണുന്നത് എനിക്ക് ഒരു ഹരമാണ്

  • @Hemakrishnan123
    @Hemakrishnan123 ปีที่แล้ว +1

    Do anybody knows more about these tribes.

  • @whitedoves667
    @whitedoves667 ปีที่แล้ว +1

    Edaaa ...nammudey YASEEN KAAATTTALAN aaayi m...edaaa kattaaala ....

  • @tigerjetin
    @tigerjetin ปีที่แล้ว

    Do they worship?

  • @amistkc6306
    @amistkc6306 ปีที่แล้ว +4

    എന്നും നന്മ വരട്ടേ......

  • @Gourinandhanasumesh
    @Gourinandhanasumesh ปีที่แล้ว

    your videos are super and comedy 😇 Ee video bayakara comedy annu njan chirichu marichu 2:56 🤣😂

  • @jetblackjk
    @jetblackjk ปีที่แล้ว

    😍👌🏼അടിപൊളി മുത്തേ

  • @DJ-rj4tc
    @DJ-rj4tc ปีที่แล้ว

    Lvu u yaseeen broooiiiii...... Take care 🥰🥰🥰😘😘😘😘😘 chettan bhayankara hardworking ahhnuuuu....... 💞

  • @Kuttanadan-sanjari
    @Kuttanadan-sanjari ปีที่แล้ว

    Eniyulla yathrayil nammalum koode kanum angottu polikki muthe❤❤❤❤❤

  • @avinashkr2265
    @avinashkr2265 ปีที่แล้ว

    Bro evarke evidana ganjave