BR#4 NO MONEY HELP ME ആഫ്രിക്കക്കാരുടെ free ആയിട്ട് ഭക്ഷണം താമസം ചോദിച്ചപ്പോൾ Yaseen vlogs

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2022

ความคิดเห็น • 535

  • @aadilshaji182
    @aadilshaji182 ปีที่แล้ว +82

    Good yaseen. Ni theliyichu. Allavarum nallavaranennu. Mun daranakal thettenennu. Alla manushyarum nallavaranu. Sahacharyangalanu avare prathikoolamakkunnathu💯👍

  • @user-hi3hd9gj4p
    @user-hi3hd9gj4p ปีที่แล้ว +162

    ആ നല്ല മനുഷ്യനായ ബാർബർ ഷോപ്പ് കാരൻ ഇരിക്കട്ടെ ഒരു 🥳🥳കുതിരപ്പവൻ

  • @smilvibe7569
    @smilvibe7569 ปีที่แล้ว +118

    കൂടെ ഉള്ള മച്ചാൻ പൊളി ആട്ടോ.. 😍vdo ഒരേ പൊളി..

  • @aburahuman4109
    @aburahuman4109 ปีที่แล้ว +140

    മോനെ യാസീൻ... നീയാണ് യഥാർത്ഥ ഹീറോ...കാരണം.. നീ നേരെയുള്ള വഴിയിലൂടെയാണ് യാത്ര ചെയ്തത്.. മോനെ നിന്റെ ചിരിയും. പെരുമാറ്റ ചട്ടങ്ങളും.. ആരെയും ആകർഷിക്കും.. അതുതന്നെയാണ് നിന്റെ വിജയം... പടച്ചോൻ അനുഗ്രഹിക്കട്ടെ...🤲

  • @balusseri7929
    @balusseri7929 ปีที่แล้ว +40

    ആ മനുഷ്യന്റെ മനസ്സറിഞ്ഞപ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു യാസീൻ👍🙏❤️❤️😢😍😍😍

  • @babyk8088
    @babyk8088 ปีที่แล้ว +36

    മോനെ കണ്ണു നിറഞ്ഞു പോയി, അവർക്കറിയാ ഇന്നെല്ലെങ്കിൽ നാളെ അതിന്റെ പ്രതിഫലം കിട്ടുംന്ന് 🥰🥰

  • @sreejithphotography3797
    @sreejithphotography3797 ปีที่แล้ว +31

    ഈ വീഡിയോ ഒക്കെ കാണുമ്പോൾ ഞങ്ങൾക്കും തോന്നുന്നു സുരക്ഷിതം ആണെന്ന് ഈ നാട്. അത്രയും ദാരിദ്രത്തിൽ കഴിയുന്ന ജനങ്ങൾ ഒരു പഴവും കുടിക്കാൻ ജലവും ഫ്രീ ആയിട്ടു തന്നെങ്കിൽ ഓർക്കുക അവിടുത്തെ ജനങ്ങളുടെ നല്ല മനസ്സ് അത് നമ്മൾ മനസ്സിലാക്കണം ആ മനസ്സും നമ്മൾ മനസ്സിലാക്കണം ❤️❤️❤️❤️❤️❤️❤️ ഐ ലവ് യു ആഫ്രിക്ക 👍🏻👍🏻👍🏻ആ ബാർബറുടെ വാക്കുകൾ ശെരിക്കും മനസ്സിൽ തട്ടുന്ന വാക്കുകൾ ആണ് ❤️❤️

  • @chachushazil7433
    @chachushazil7433 ปีที่แล้ว +26

    ദാഹിച്ചു വന്നവന്ന് വെള്ളം കൊടുക്കാനുള്ള മനസ്സ് അടിപൊളി

  • @maneesh8791
    @maneesh8791 ปีที่แล้ว +88

    പണം കൊണ്ട് ദരിദ്രൻ ആണേലും സ്നേഹം കൊണ്ട് അവർ റിച്ചാ 😂

  • @hishamahammed5580
    @hishamahammed5580 ปีที่แล้ว +20

    Thank you yaseen....മലയാളികൾ പലപ്പോഴും underestimate ചെയ്യുന്നത് കൂടുതലാണ്....don't judge others with our dirty mind..... ഇതാണ് ഈ വീഡിയോ കണ്ടത് കൊണ്ട് ഞാൻ മനസ്സിലാക്കുന്നത്

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +24

    ഇത് സൂപ്പർ.... ആ മുടി മുറിച്ച ചെറുപ്പക്കാരൻ എത്ര ആത്മാർത്ഥ മായി അവന്റെ ജോലി ചെയ്യുന്നു... അതും ഫ്രീ ആയിട്ട് എന്ന് പറഞ്ഞിട്ടും... 💖💖💖🌷🌷💖love africa

  • @lalypaul9609
    @lalypaul9609 ปีที่แล้ว +21

    യാസീനെ നിന്നെ നമിച്ചു ഫ്രീ ആയി എല്ലാം സാധിച്ചെടുത്തത്തിന് 👍😍

  • @absaworld4627
    @absaworld4627 ปีที่แล้ว +12

    Challenge video super❤️ എല്ലാ രാജ്യത്തും നല്ല മനസ്സുള്ളവരും അല്ലാത്തവരും ഉണ്ടാവും ഇവിടെ അവരെക്കൊണ്ട് NO പറയിപ്പിക്കുന്നത് അവരുടെ അവസ്ഥയായിരിക്കും

  • @neemath15
    @neemath15 ปีที่แล้ว +9

    ആ മനുഷ്യന്റെ വാക്കുകൾ കേട്ടപ്പോ കണ്ണു നിറഞ്ഞു. ഒരുപാട് സന്തോഷം തോന്നി. ഒന്നിനെയും മുൻ ധാരണയോടെ കാണരുത്. അവരും എത്ര പാവങ്ങളാണ്. ഇക്കാന്റെ ഇങ്ങനെയുള്ള video കൊണ്ട് ആഫ്രിക്ക എന്ന രാജ്യത്തെ കുറിച്ചുള്ള തെറ്റിധാരണകൾ ഒരുപാട് മാറും

  • @sabuhakkim1106
    @sabuhakkim1106 ปีที่แล้ว +9

    ആഫ്രിക്കൻസ് നല്ല മനുഷ്യർ ആണെന്ന് തെളിയിച്ച yaseen, താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്. 2 വർഷം അംഗോള എന്ന രാജ്യത്തു ജോലി ചെയ്തപ്പോൾ ഉണ്ടായ നല്ല അനുഭവങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @thomasvarghese838
    @thomasvarghese838 ปีที่แล้ว +18

    നാം എല്ലാവരും ദൈവത്തിന്റെ സ്വന്തം സൃഷ്ടികള്‍ ആണ്‌. ഭൂലോകത്ത് എവിടെ ചെന്നാലും അവിടെ ഉള്ളവര്‍ നമ്മുടെ മനോഭാവം ഉള്ളവര്‍ ആണ്‌. സ്നേഹം ഉള്ളവരില്‍ നന്മ വെളിപ്പെട്ടു വരും. ഇന്നത്തെ വീഡിയോ എല്ലാവര്‍ക്കും മാനസാന്തരം ഉളവാക്കുന്നത്, നന്ദി യാസീന്‍ 🙏👌🌹

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +18

    കണ്ണ് നിറഞ്ഞു പോയി യാസീൻ മുടി വെട്ടിയ ചേട്ടൻ പറഞ്ഞത് കേട്ട് 🥰👍വീഡിയോ ഇമ വെട്ടാതെ കണ്ടു തീർത്തു suuuuper🥰🥰

  • @joyaljoyal2733
    @joyaljoyal2733 ปีที่แล้ว +10

    ഇടുക്കിയിലെ മലമടക്കിൽ നിന്നും ഹൃദയത്തിൽ നിറഞ്ഞ ❤️❤️❤️❤️❤️❤️ അറിയിക്കുന്നു

  • @aniljohn3080
    @aniljohn3080 ปีที่แล้ว +8

    യാസീൻ ഭായ് കൊള്ളാം നല്ല ഒരു അനുഭവം ആയിരുന്നു 👍👍👍👌👌👌

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +8

    എല്ലായിടത്തും നല്ല മനസ്സുള്ളവരും അല്ലാത്തവരും ഉണ്ട് , യാസീന് free ആയി തരാൻ കഴിയാത്തതിനാലാവും മറ്റുള്ളവർ തരാഞ്ഞത്. മുതലാളിക്ക് കണക്ക് കൊടുക്കണമായിരിക്കും പാവങ്ങൾക്ക് , നല്ല വീഡിയോ , ബാക്കി കാഴ്ചകൾക്ക് കാത്തിരിക്കുന്നു

  • @onlyentertainment3961
    @onlyentertainment3961 ปีที่แล้ว +11

    ആഫ്രിക്കയിൽ വളരെ നല്ല ആൾക്കാരുണ്ട് യാസീനെ നീ അത് പ്രൂവ് ചെയ്തിരിക്കുകയാണ്👍👍💙💙💙💙💙💙💙

  • @dhaneesheadhanu1309
    @dhaneesheadhanu1309 ปีที่แล้ว +9

    കൂടെ ഉള്ളവന്റെ ചിരി പൊളി.... ആൻഡ് ആൾസോ യൂ സൂപ്പർ...

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +9

    അതാണ് യാസീൻ
    എല്ലാം നേരിട്ട് കാണിച്ചു തന്നു
    നിങ്ങൾക്ക് എന്റെ
    അഭിനന്ദനങ്ങൾ 👍👌❤️

  • @shibilsrp711
    @shibilsrp711 ปีที่แล้ว +21

    നല്ല പേടി ഉണ്ട് അല്ലെ 😂😂😂, എന്തായാലും full funn ആണ് 👌🏻👌🏻

  • @jalajachandran343
    @jalajachandran343 ปีที่แล้ว +4

    ഗുഡ് വീഡിയോ മുടി വെട്ടിയ ആൾ നല്ല മനുഷ്യൻ 🥰🥰🥰 കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം 🥰🥰🥰

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +6

    ഇന്നത്തെ വ്ലോഗ്. കണ്ടിട്ടും മതി ആയില്ല. അത്രക്കും spr ആയിരുന്നു ❤👍😍😍😍

  • @user-nf4wi2kv2l
    @user-nf4wi2kv2l ปีที่แล้ว +6

    നീ പൊളിയാടാ മുത്തേ... ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ
    God bless you🥰🥰🥰

  • @ibrahimpalakkalkalbal2294
    @ibrahimpalakkalkalbal2294 ปีที่แล้ว +4

    ലോകത്ത് എവിടെയും ഉണ്ട് നല്ല മനസ്സുള്ള മനുഷ്യർ നല്ല സന്ദേശം നൽകുന്ന വീഡിയോ അഭിനന്ദങ്ങൾ

  • @abhishashamji8491
    @abhishashamji8491 ปีที่แล้ว +4

    Helloo yaseen .... nalla oru video aarunnu.aa saloonil ulla broyum pinne visannapol food thanna broyum aanu innate heros....... sathyamanu ella stalathum nalla aalukalum cheetha aalukalum und... thanks yaseen broo ingane ulla nalla manushyare njangalude munnil kanichathinu.. 👍 👍

  • @Harisnair-xd9io
    @Harisnair-xd9io ปีที่แล้ว +33

    ആഫ്രിക്കൻ tribal വ്ലോഗ് അവിടുള്ളവരെ ഒരുപാടിഷ്ടമായി അവരെ ഒന്നുകൂടി കാണാൻ തോന്നുന്നു. Yaseen super❤️❤️❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +1

      ❤️

    • @condentcreator
      @condentcreator ปีที่แล้ว

      Inna aa video ഒന്നുംകൂടി irunn kando😂

    • @Harisnair-xd9io
      @Harisnair-xd9io ปีที่แล้ว

      @@condentcreator കണ്ട video ഒന്നുകൂടി kananalla😁😁😁 അവരുടെ പുതിയ videos എന്നാണുദ്ദേശിച്ചത് കേട്ടോ crazy മോനെ 😁😁😁😁😁

    • @condentcreator
      @condentcreator ปีที่แล้ว

      @@Harisnair-xd9io ok😅😌

  • @minisundaran1740
    @minisundaran1740 ปีที่แล้ว +8

    വൃത്തി കെട്ട mind ഉള്ള മനുഷ്യർ നമ്മുടെ ഇന്ത്യയിൽ ആണ് പ്രതേകിച്ചു മലയാളികളിൽ

  • @geethacharu9766
    @geethacharu9766 ปีที่แล้ว +4

    Yaseen there are lot of kind hearted people in this world he is such a guy

  • @anisharvavindan1614
    @anisharvavindan1614 ปีที่แล้ว +1

    You are real man .. A good vlog aadyat kaanunna oru natural vlog adu inte aanu yaseen brooii pwoli

  • @shyjushyju7153
    @shyjushyju7153 ปีที่แล้ว +3

    ഓസ് യാസീൻ 😃😜
    വെയ്റ്റിംഗ്... 😃
    ബ്രോ പൊളിക്ക്

  • @vineshariyakode6963
    @vineshariyakode6963 ปีที่แล้ว

    Adipoli video നല്ലോണം enjoy cheyithu video ah haircut cheyitha all paranja വാക്കുകള്‍ക്ക് ah paisa ayalde ssnthoshathine idayaki enkil yaseen bro വേറെ level

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +9

    ആഫിക്കൻ ആളുകൾ പൊളി 🔥. നല്ലവരായ മനുഷ്യരും ഉണ്ടെന്ന് യാസീൻ തെളിയിച്ചു 👍🏻.

  • @sheebanujoom200
    @sheebanujoom200 ปีที่แล้ว +1

    ഞാൻ സ്ഥിരമായി വീഡിയോ കാണാറുണ്ട്
    Polich yaseeka🥰🥰

  • @anniejohn1647
    @anniejohn1647 ปีที่แล้ว +1

    koodeyulla aalu superrb .enik ishtapettu ❤️🥰 yaseen broo...pwoli..

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว +5

    Amazing video man....innocent ppl loved it❤️

  • @itsmejeesh
    @itsmejeesh ปีที่แล้ว +1

    Actually bro yude vedeo kanumbol nammalum koode yathra cheyyunnapole oru feel aanu.. Happy face 😍 innathe vedeo kollam and also, koode ulla aalum verry friendly 😊

  • @mohanmenon5005
    @mohanmenon5005 ปีที่แล้ว +4

    Yasmeen very good. You showed how people in Burundi really behave.

  • @revathymanikantan2287
    @revathymanikantan2287 ปีที่แล้ว

    Yaseeen super.... Serikkum Oro divasavum njettichodirikkuvane... Poli... Koottukarantte smile super😍😍... serikkum video kandapol manasu niranju... Help cheyyanulla manass❤️❤️❤️❤️

  • @shaukkatthali605
    @shaukkatthali605 ปีที่แล้ว +2

    മനസ്സ് നിറഞ്ഞ വീഡിയോ യാസീൻ 👍🏼👍🏼👍🏼🌹👍🏼👍🏼

  • @althafalthu7357
    @althafalthu7357 ปีที่แล้ว +6

    Notification വന്നിട്ടും world cup കാണുവായിരുന്നു ❤️😇

  • @sreedharansreedharan6298
    @sreedharansreedharan6298 ปีที่แล้ว +2

    യാസിൻ ഈ എപ്പിസോഡ്
    മൂന്നാമത്തെ തവണയാണ്
    ഞാൻ കാണുന്നത്
    അത്രയ്ക്കുഇഷ്ടമായി ❤️❤️❤️❤️

  • @divyasathyan790
    @divyasathyan790 ปีที่แล้ว +3

    Yaseen bro Amazing video , really happy to see this episode

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    യാസീൻ നല്ലവരായ ആ സാധു മനുഷ്യർ ക്കു ഇരിക്കട്ടെ ഇന്നെന്റെ like

  • @sumayyak3725
    @sumayyak3725 ปีที่แล้ว +1

    പൊളി വീഡിയോ 🔥🔥 സഹായിക്കാനുള്ള മനസ്സ്🤲🤲🤲🤲🤲

  • @anishanand526
    @anishanand526 ปีที่แล้ว +5

    This guide is also very nice person.

  • @shibilsrp711
    @shibilsrp711 ปีที่แล้ว +2

    ഞാൻ ഇത് വരെ travail TH-cam blog ഇത്ര, interest ആയി കാണുന്നത്, അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @rafeekbabu3525
    @rafeekbabu3525 ปีที่แล้ว +2

    Ohh man...what a defferent kind thinking ... you are so nice bro.... you really enjoying this traveling ❣️❣️❣️❣️💋💋

  • @forframes
    @forframes ปีที่แล้ว

    Bro, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിനക്ക് ഉണ്ടാവും. മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മനസ്സ് ഉണ്ടല്ലോ അതിന്‌ big salute
    👍👍👍👍👍👍👍👍👍

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 ปีที่แล้ว +2

    All the best for your upcoming videos😍😍😍

  • @saneeshsani1295
    @saneeshsani1295 ปีที่แล้ว

    Koree kalayi ingana oru video kandit.Manassaakshi marikkaatha aalkar ella sthalathum ind.mooparde dialogue ishtaayi❤️video nannavunund🥰1M waiting ❤️‍🔥

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +16

    Dominic's laugh was the highlight of the video🌟

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +1

    ഇതൊരു അമേസിങ് വീഡിയോ ആയിരുന്നു യാസിൻ ബ്രൊ.. 💖💖💖💖

  • @zoya_s_mom.631
    @zoya_s_mom.631 ปีที่แล้ว +1

    Free aayittu cheythutharumpollum enthoru ആത്മാർത്ഥത aanu cheyyuna jobil
    Yes ayalude chirii paavam 🥰good yaseen nee supperaaa🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aranyaajayan9692
    @aranyaajayan9692 ปีที่แล้ว +1

    Adipoli vedio yaseeen 🥰🥰

  • @ashavasudevan4451
    @ashavasudevan4451 ปีที่แล้ว +2

    എടാ മോനെ യാസീനേ നീ ഒരു ഒന്നൊന്നര സംഭവം തന്നെ.
    യാസീൻ കീ.....ജയ്.
    All the best.👍

  • @sugathanpr1
    @sugathanpr1 ปีที่แล้ว +1

    Yaseen, you are a good human, keep it up

  • @sajan5555
    @sajan5555 ปีที่แล้ว +4

    നീ കലക്കി പൊളിച്ചു.. 💕💕

  • @opolassa
    @opolassa ปีที่แล้ว +6

    സ്നേഹം മാത്രം ആഫ്രിക്ക❤️

  • @vineshuttu3499
    @vineshuttu3499 ปีที่แล้ว +3

    പൊളിച്ചു മച്ചാനേ ❤❤❤😘😘😘

  • @thasnithaaz142
    @thasnithaaz142 ปีที่แล้ว +1

    നമ്മുടെ നാട്ടിലും ഇതുപോലെ ചെയ്യണം അപ്പഴാ നമ്മളെയും വിലയിരുത്താൻ പറ്റു. മറ്റു രാജ്യകാർ വന്ന അവരെ എങ്ങിനെ മുതലാകാം അല്ലെങ്കിൽ പണം ഉണ്ട് തരാഞ്ഞിട്ടാ എന്നും പറയുന്നവർ ഉണ്ട്. എല്ലാവരും അല്ല... കുറച്ചു പേര്. എന്തായാലും യാസീൻ super. മറ്റുള്ളവരെ നമ്മൾ അറിയാതെ പോലും വിലയിരുത്തരുത് 😍ഇത് കൂടുതൽ ആളുകൾ ഷെയർ ചെയ്യണം... എല്ലാവരും തെറ്റുധാരണ മാറ്റി മരിക്കണം 👍🏻❤️❤️

  • @Ani24123
    @Ani24123 ปีที่แล้ว +5

    Dominic is a cool guy😍

  • @jabirhussainpullat833
    @jabirhussainpullat833 ปีที่แล้ว +2

    നല്ല ഹൃദയമുള്ള മനുഷ്യർ എല്ലാ നാട്ടിലുമുണ്ട് - പണം കുറവുള്ളവർക്ക് അഹംങ്കാരം ഇല്ല !

  • @indkeral
    @indkeral ปีที่แล้ว

    polichu mone valare ishttappettu 👌👌🌹🌹💝💝👍👍

  • @shylavelther2211
    @shylavelther2211 ปีที่แล้ว +4

    യാസിൻ നമ്മുടെ വയനാട്ടുകാരനാണ് ❤️❤️❤️❤️❤️❤️❤️

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു. യാസീൻ, നിന്നെക്കൊണ്ടേ ഇതൊക്കെ സാധിക്കൂ Good.👍❤️

  • @salahudheenvt5778
    @salahudheenvt5778 ปีที่แล้ว +7

    ധർമം ആപത്തിനെ തടയും ❤️

  • @sandeeps337
    @sandeeps337 ปีที่แล้ว +3

    That guy give a banana he is kind of heart he deserve it 💖

  • @cookiesnest
    @cookiesnest ปีที่แล้ว +2

    Porichu. Could see some innocent happy faces😍

  • @sandysrsandy2989
    @sandysrsandy2989 ปีที่แล้ว

    Hi yaseen bro ...challenge super aayirunnu , ithrayum daridryathilum avar nallathu cheyyan kanikkunna aa manassukalku....Nanni ...Ivare Eeswaran kaivediyukayilla ..
    Koode ulla alu super ..
    Nammude nattil ithu pole cheythu nokku erinju odikkum free venam ennu paranjal

  • @DHANAM550
    @DHANAM550 ปีที่แล้ว +2

    U r too imaginative and creative

  • @alexy1969
    @alexy1969 ปีที่แล้ว +2

    Yes യാസീൻ നല്ല മനസ്സുള്ള കുറെ ആൾക്കാർ ആണ് അവർ.....€€$$ππ> മോജേ കുക്കൂറെ....അവരെ കുറിച്ച് പുറം ലോകം അറിയട്ടെ even മലയാളീസ്

  • @fasnariyas7384
    @fasnariyas7384 ปีที่แล้ว +2

    ഈ vdo കണ്ടപ്പോ ഒരു കാര്യം പറയണം എന്ന് തോന്നി. ഇന്ന് ഞാൻ ഇവിടെ ഒരു ആയുർവേദ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി. അവിടെ ഇതുവരെ പൈസ ഒന്നും വേണ്ടായിരുന്നു. ഈ ഒന്നാന്തി മുതൽ ടോക്കൺ 5 രൂപ ആക്കിയത്രേ. ഞാൻ അറിഞ്ഞില്ല. ഞാൻ നടന്നിട്ടാണ് പോയത്. പൈസ ഒന്നും എടുത്തില്ല. വെറുതെ പോയി. വെയിൽ കൊണ്ട് തിരിച്ചു പോരേണ്ടി വന്നു. ഒരു 5 രൂപ സഹായിക്കാൻ പോലും ആരും ഉണ്ടായില്ല. എനിക്ക് അറിയാത്തത് കൊണ്ട് ആണ്. തിരിച്ചു പോരുന്നത് കണ്ടിട്ട് പോലും 5 രൂപ തന്നു സഹായിക്കാൻ ഒരു ആളും ഉണ്ടായില്ല 😒😒😒

  • @shabeerpulkandy1008
    @shabeerpulkandy1008 ปีที่แล้ว +1

    അടിപൊളി യാസീൻ good

  • @nazarpk3908
    @nazarpk3908 ปีที่แล้ว

    യാസീൻ നീ പൊളിയാണ് മോനെ ഒരു രക്ഷയും ഇല്ല

  • @akhilmk6486
    @akhilmk6486 ปีที่แล้ว +1

    Guide Macchan powli annn..🥳🥳

  • @athiraarun7565
    @athiraarun7565 ปีที่แล้ว

    Eee kannunavarukk oru like koduthude yaseen nalla pole vlogs cheyuund🙏God bless you🙏💕

  • @nasheedashihabnasheedashih3445
    @nasheedashihabnasheedashih3445 ปีที่แล้ว +1

    Yaseen bro adipoli episode😍

  • @p.mohandasmohandas9372
    @p.mohandasmohandas9372 ปีที่แล้ว +1

    യാസിൻ - മോൻ പറഞ്ഞത് ശരിയായ കാര്യം ആണ്. മീഡിയാ സ്പടച്ചുവിടുന്ന കാര്യങ്ങൾ മാത്രമേ - ഓരോ രാജ്യത്തെക്കുറിച്ചും നമുക്കറിയൂ. എന്നാൽ അതല്ല സത്യം എന്ന് മോൻ തെളിയിച്ചു. എല്ലായിടത്തും നന്മയുള്ള മനുഷ്യർ ഉണ്ട്. പുതിയ കാര്യങ്ങൾ തേടി യാത്ര തുടരുക. ദൈവം കൂടെയുണ്ട്. ആശംസകൾ.

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว

    തകർത്തു yaseen

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว

    Yaseen pwolii 🤗🤗🤗🥰👌

  • @jamsheejamshu9578
    @jamsheejamshu9578 ปีที่แล้ว +1

    നിങ്ങൾ ഒരു മുതൽ koot ❤❤യാസീൻ ബ്രോ 💞💞ഇഷ്ട്ടം നിങ്ങളെ വിഡിയോ

  • @saradasasankam8257
    @saradasasankam8257 ปีที่แล้ว

    യാസീൻ മോനെ നീ കലക്കി. All the best.

  • @sanilrehmansanilrehman9551
    @sanilrehmansanilrehman9551 ปีที่แล้ว +4

    Yaseen ika your so kind of heart ❤

  • @Anu-et2xs
    @Anu-et2xs ปีที่แล้ว

    Adipoli Yaseen ...

  • @DJ-rj4tc
    @DJ-rj4tc ปีที่แล้ว +1

    Oooi kakkuuuu....
    Hair kk cut aakki chullan aayittundalloooo🥰
    Nganund avduthea lyf......
    ഇജ്ജ്‌ മരണ മാസ്സ് ആണ് kakku പറയാതിരിക്കാൻ വയ്യ......... 😘😘😘 nd also Take Care.... 😘😘

  • @muneerfazil3502
    @muneerfazil3502 ปีที่แล้ว

    Yaseen kollam video mattulavare sahayikanula manas good

  • @pillupinas5400
    @pillupinas5400 ปีที่แล้ว

    Masha allah 🤲🤲🤲❤️❤️❤️🥰🥰🥰🥰🥰Alhamdulellah Alhamdulellah Alhamdulellah 💪💪👍👍yaseen God bless you bro allah blessing you 🤝🤝🤝🥰🥰🥰🥰

  • @sayyid4051
    @sayyid4051 ปีที่แล้ว +3

    നല്ലൊരു എപ്പിസോഡ് ❤

  • @augustypj2070
    @augustypj2070 ปีที่แล้ว +1

    Yasen. You can also Good 💕💕💕💕👍👍👍👍

  • @devasiakj
    @devasiakj ปีที่แล้ว

    അഭിനന്ദനങ്ങൾ യാസീൻ

  • @subikumarusubi1408
    @subikumarusubi1408 ปีที่แล้ว

    Vallathoru sadhanam thanne Yaseen🤗🤗🤗🤗🙏🙏👌❤️

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +1

    നിറം കറുപ്പാണെകിലും അവരുടെ മനസ് വെളുപ്പാണ്. ആഫ്രിക്കയെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം അത്ര നല്ലതായിരുന്നില്ല . കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതലുള്ള സ്ഥലം എന്നാണ് ആഫ്രിക്കയെക്കുറിച്ചുള്ള തെറ്റായ അറിവ്. വിശപ്പ് എന്താണ് എന്ന് അറിഞ്ഞവന് മാത്രമേ കൊടുക്കാനുള്ള മനസുണ്ടാകു. അതുകൊണ്ടാണ് ദരിദ്രരാണെങ്കിലും ആ നല്ല മനുഷ്യർ കൊടുക്കുവാനുള്ള മനസ് കാണിച്ചത് . എന്താണ് യഥാർഥ ആഫ്രിക്ക എന്ന് യാസീൻ വ്ലോഗ്‌സിന്റെ വിഡിയോകളിലൂടെ ആളുകൾ അറിയട്ടെ . യാത്രകൾ തുടരട്ടെ ..ആശംസകൾ .

  • @anbasth577
    @anbasth577 ปีที่แล้ว +1

    Beautiful episode..
    Africayile richman ... Yaseen 😀

  • @anumol9016
    @anumol9016 ปีที่แล้ว

    Yaseen mone nee muthaanu 😍🥰🥰🥰🥰🥰🥰🥰🥰🥰

  • @SobcrGaming
    @SobcrGaming ปีที่แล้ว

    Nice video bro... Powli🥰🥰🥰 lub u

  • @vinodc2701
    @vinodc2701 ปีที่แล้ว +11

    നീ തീർന്നെടാ നിനക്ക്1 മില്യൺ സബ്സ്ക്രൈബ്ർസ്ആകാൻ അതിക നാളില്ല 👌