ഞങ്ങൾക്ക് ഒരു Football ⚽️ മേടിച്ചു തരാമോ | മനസ്സിൽ നന്മയുള്ളവർ ഈ വീഡിയോ കാണുക Yaseen vlogs

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • MUHAMMED YASEEN M
    AC : 921010032297336
    IFSC : UTIB0004447
    KALPETTA BRANCH
    WAYANAD

ความคิดเห็น • 614

  • @Linsonmathews
    @Linsonmathews ปีที่แล้ว +314

    നന്മ നിറഞ്ഞവൻ യാസീൻ bro 🤗
    യാത്രകളെ അത്രമേൽ ഇഷ്ടപ്പെടുന്നത്, അവിടുത്തെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ആണ്.. താങ്കൾക്ക് അത്‌ കഴിയുന്നുണ്ട് bro 👌❣️❣️❣️

  • @jetblackjk
    @jetblackjk ปีที่แล้ว +194

    ആ പുതിയ ഫുട്ബോൾ വാങ്ങിച്ചു കൊടുത്ത കുട്ടികളിൽ ആരെങ്കിലും ഒരാൾ ലോകം അറിയുന്ന ഫുട്ബോൾ കളിക്കാരൻ ആകും അപ്പോൾ നിങ്ങളെ ഓർക്കും ഓർത്തിരിക്കും അതാണ് അവരെ ആ സ്നേഹം 😍❤️യാസീൻ.. മുത്തേ അടിപൊളി ❤️❤️💕

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +369

    2042ൽ ഒരു റുവാണ്ടൻ ഫുട്ബോൾ താരം തന്റെ ഇന്റർവ്യൂ ൽ പറഞ്ഞതായി പറയുന്ന കാര്യം, ഒരിക്കൽ ഇന്ത്യയിൽ നിന്ന് ഒരു ട്രാവലർ ഞങ്ങടെ നാട്ടിൽ വന്നു അന്ന് ഞങ്ങൾ കളിച്ചിരുന്ന തുണി കൊണ്ടുള്ള ബാളിന് പകരം അദ്ദേഹം പുതിയ ഒറിജിനൽ ഫുട്ബോൾ വാങ്ങി തന്നു അന്നു മുതലാണ് ഞാൻ ഫുട്ബോൾ നെ സീരിയസ് ആയി കാണാൻ തുടങ്ങുന്നതും ഇന്ന് എനിക്ക് വേൾഡ് കപ്പ്‌ കളിക്കാൻ പറ്റിയതും... അദ്ദേഹത്തെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും... 🥰🥰🥰

  • @mubeenamubeena1820
    @mubeenamubeena1820 ปีที่แล้ว +177

    സ്ഥിരം പ്രേക്ഷകർ ഹാജറി ടോളി 👍😍 കുട്ടികളെ കണ്ടപ്പോൾ സങ്കടം തോന്നി😭😭😭😔 ഞങ്ങളെല്ലാം എത്ര ഭാഗ്യ ചെയ്തവരാണ്🤲

  • @aslamasluaslu1036
    @aslamasluaslu1036 ปีที่แล้ว +179

    ഭാവിയിൽ അവരിൽ ആരെങ്കിലും ഒരാൾ പറയും എന്നെ ഈ നിലയിൽ എത്തിച്ചത് നിങ്ങളാണെന്ന് 💯💯🤗

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +70

    ഫുട്ബോൾ കിട്ടിയപ്പോൾ ആ കുട്ടികളുടെ സന്തോഷം അവരുടെ നിഷ്കളങ്കമായ ചിരി മോനെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @swathcr3308
    @swathcr3308 ปีที่แล้ว +18

    യാസീൻ കൊടുത്ത ബോൾ കൊണ്ട് ലോകം അറിയുന്ന ഒരു കളിക്കാരനാവട്ടെ.... അവർ...👍

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 ปีที่แล้ว +10

    32:43 ന് വന്ന കൊച്ചു ബിസ്ക്കറ്റ് സെയിൽസ് ഗേളുമായുള്ള യാസീൻ ബ്രോ യുടെ സംസാരം റിപ്പീറ്റ് ചെയ്തു കാണാൻ എന്താ ഒരു രസം

  • @neemath15
    @neemath15 ปีที่แล้ว +18

    ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇക്കാന്റെ video's കാണും. ഇക്കാന്റെ videos കാണാൻ തുടങ്ങിയതിന്റെ കാരണം തന്നെ ഇതു പോലെ ഉള്ള Village video's ആയതു കൊണ്ടാണ്. വ്യത്യസ്തമായ അവതരണ രീതിയും എല്ലാവരോടുമുള്ള ഇടപഴകലും എല്ലാം താങ്കളെ എല്ലാവരിൽ നിന്നും വ്യത്യസ്തനാക്കുന്നു. ഇതുപോലെ തന്നെ മുന്നോട്ടു പോകുക.

  • @Nikz..
    @Nikz.. ปีที่แล้ว +38

    നിന്റെ കൂടെ ഉള്ള ആൾ പൊളി ആണല്ലോ. ആരും ആഗ്രഹിച്ചു പോകും അങ്ങനൊരു വ്യക്തിത്വം ❤️അയാളെ പോലുള്ള ഒരു ഫ്രണ്ടിനെ കിട്ടണം ❤️

  • @sreejasreedharan3934
    @sreejasreedharan3934 ปีที่แล้ว +43

    വില്ലേജ് ലൈഫ് കാണാൻ തന്നെയാണ് ഇഷ്ടം....

  • @babupacha9527
    @babupacha9527 ปีที่แล้ว +91

    യാസീന്നു വ്യൂസ് കൂടുതൽ ഉണ്ടായിരുന്നങ്കിൽ അവിടെ ഉള്ള പാവങ്ങൾക്ക് നല്ല സഹായം കിട്ടിയേനെ ❤❤❤

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +5

      👍🏻

    • @sheebapm2769
      @sheebapm2769 ปีที่แล้ว +5

      Yes

    • @babluuuuuahahh
      @babluuuuuahahh ปีที่แล้ว +4

      Yes🤑🤍

    • @Minecrafttingsirbosing
      @Minecrafttingsirbosing ปีที่แล้ว +4

      ഫ്ലാറ്റും കാറും വാങ്ങുന്ന മറ്റുള്ളവരെക്കാൾ എത്രയോ നല്ല കാര്യം ആണ് യാസീൻ ചെയ്യുന്നത് ❤❤

    • @Anzilamakeove
      @Anzilamakeove ปีที่แล้ว

      Njn ok ippolann yasee vlogs kannan thodagiye orupaad vaiki poyi😢

  • @noufalpoknoufunoufal345
    @noufalpoknoufunoufal345 ปีที่แล้ว +7

    റുവാണ്ടയിൽ യാസീനും സിംബാബ്‌വെയിൽ ദിൽസാദും
    അടിച്ച് പൊളിക്കാണ്

  • @abduuuh369
    @abduuuh369 ปีที่แล้ว +40

    ബ്രൊ ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിൽ എനിക്ക് ഇത് വളരെ അധികം ഇഷ്ട്ടപെട്ടു 🥺❤️

  • @sudarsanas4591
    @sudarsanas4591 ปีที่แล้ว +17

    ഞങ്ങൾക്ക് ഒരു ഫുഡ്‌ ബോൾ
    വാങ്ങിച്ചു തരുമോ,.
    എന്ന ചോദ്യം. അതിനുത്തരം ഞങളുടെ മനസ്സിൽ വിചാരിച്ചതു
    Yassu പ്രവർത്തിച്ചു കാണിച്ചുതന്നു
    Thanks മകനേ.
    God bless you, god help you.
    👍👍👍👍🌹🌹🌹🌹👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @Anitha_k_anza
    @Anitha_k_anza ปีที่แล้ว +28

    നന്മ നിറഞ്ഞ മനസിനെ അവർ എന്നും ഓർക്കും ❤️🥰👍 ഒത്തിരി സന്തോഷം

  • @jt8145
    @jt8145 ปีที่แล้ว +13

    നിങ്ങളെ vlog skip ചെയ്യാതെ കാണാൻതോന്നും 👍🏻👍🏻👍🏻

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +12

    അടിപൊളി 👍👍👍, yaseente നന്മയെ അഭിനന്ദിക്കുന്നു, പാവങ്ങളെ സഹായിക്കാനുള്ള മനസ്... 👍👍👍❤❤❤❤❤

  • @vanajakumari7016
    @vanajakumari7016 ปีที่แล้ว +11

    എന്റെ യാസിനെ.. ഇതൊക്കെ കാണുമ്പോൾ... നമ്മൾ ജീവിക്കുന്നത്. സ്വർഗത്തിൽ അല്ലേ..

    • @forest7113
      @forest7113 ปีที่แล้ว

      Athalle god's own county ennu vilikkunathu

  • @SunilsHut
    @SunilsHut ปีที่แล้ว +6

    ഒരു പ്രത്യേക വ്ലോഗിങ്...😛😛👍🏼👍🏼

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว +21

    ബോൾ കിട്ടിയപ്പോ ആ മക്കളുടെ സന്തോഷം കാണുമ്പോ 🥰🥰🥰

  • @callmems4758
    @callmems4758 ปีที่แล้ว +2

    കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഒരു വീടു മുണ്ടേൽ അതാണ് ഏറ്റവും വലിയ ബാഗ്യം ചിലമനുഷ്യർക്ക് എത്ര എന്തുണ്ടേലും മതിയാവില്ല. ഇവരെ കാണുമ്പോൾ ആണ് അത് നമുക്ക് മനസിലാവുക🥲😣😩

    • @aseesuk7002
      @aseesuk7002 ปีที่แล้ว

      Padikaan Nalla school Nalla
      Teacher Undengil
      Pinne Ellaam nadakum

  • @anuishere4304
    @anuishere4304 ปีที่แล้ว +11

    ആഫ്രിക്കയിൽ പോയ ഫീലാണ് ഈ വീഡിയോസ് കാണുമ്പോൾ, അവതരണവും സൂപ്പർ, keep it up chetta👍

  • @vishnu_pencil_art
    @vishnu_pencil_art ปีที่แล้ว +24

    ഒന്നുമില്ലത്തവനെ സഹായിക്കുന്നവൻ ദൈവം ♥️✨

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +16

    ഒന്നും പറയാനില്ല 🥰മനസ്സ് നിറഞ്ഞു.. 🙏🙏

  • @opolassa
    @opolassa ปีที่แล้ว +14

    ഫുട്‌ബോൾ 🤙 ആരെങ്കിലും ഒക്കെ ഭാവിയിലെ മാനെ ആക്കട്ടെ

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +11

    യാസിൻ ബ്രോ ഞാൻ ഒരു ചെറിയ സംഖ്യ അയച്ചിരുന്നു... സന്തോഷം 🌹

  • @irshad.kunnathodi
    @irshad.kunnathodi ปีที่แล้ว +15

    സ്ഥിരം പ്രേക്ഷകറുണ്ടോ 😍💖

  • @rajilal001
    @rajilal001 ปีที่แล้ว +2

    ആദ്യമായിട്ടാണ് കാണുന്നത് സുജിത്ത് ഭക്തന്റെ ഫെയ്സ്ബുക്കില് ഒരാള് കമന്റ് ചെയ്തത് കണ്ട് വന്നതാണ്.. സൂപ്പര്...

  • @neenunsanuzzcastle1904
    @neenunsanuzzcastle1904 ปีที่แล้ว +7

    Yaseen bro ingal muthan♥️

  • @abdhulsalam6777
    @abdhulsalam6777 ปีที่แล้ว +10

    നന്മ വരട്ടെ യാസീൻ
    👍👍👍👍

  • @saraswathi2381
    @saraswathi2381 ปีที่แล้ว +20

    അവരുടെ സന്തോഷം കണ്ടോ ❤️

  • @divsdivya6395
    @divsdivya6395 ปีที่แล้ว +9

    നന്മ ഉള്ള ആൾ ആണ് താങ്കൾ 😍

  • @aliashkarashkr6319
    @aliashkarashkr6319 ปีที่แล้ว +8

    നമ്മളെത്ര ഭാഗ്യവാൻമാർ.. ആ കുട്ടികളെ കാണുമ്പോൾ 😥

  • @artist6049
    @artist6049 ปีที่แล้ว +23

    bro ഗ്രാമങ്ങളിൽ പോകുമ്പോൾ കുട്ടികൾക്ക് ഇനിയും പന്ത് വാങ്ങിക്കൊടുക്കണം,, ഭാവിയിലെ വലിയ താരങ്ങൾ അവർക്കിടയിലുണ്ടാകാം👍

  • @sreedharansreedharan6298
    @sreedharansreedharan6298 ปีที่แล้ว +8

    കുട്ടികളുടെ ഒരു സന്തോഷം ❤️❤️❤️👍

  • @illiyaskp1468
    @illiyaskp1468 ปีที่แล้ว +4

    Yaseen bro...... Vedios all very GOOD......... 👍👍👍 കുറച്ചു ദിവസമായി coments box കേറിട്ടേ വിഡിയോ കാണാറുണ്ടെ......., 🤣🤣😀

  • @lalypaul9609
    @lalypaul9609 ปีที่แล้ว +16

    കുഞ്ഞുങ്ങളുടെ മുഖത്തുള്ള സന്തോഷം 😍👍🙏കള്ള് ഷാപ്പിലെ തിരക്ക് 🤣😂

  • @risha826
    @risha826 ปีที่แล้ว +12

    I am watching this video sitting with ummumma.... They saw Yasin's vlog for the first time in their life.Ippo daily ennod chodhikkum video vanno enn😁

  • @Dhoniiii6028
    @Dhoniiii6028 ปีที่แล้ว +8

    ഈ മച്ചാന്റെ channelnu ഈ views onnum കിട്ടിയാൻ പോരാ, മലയാളികൾ എന്താ ഇങ്ങനെ🤔🤔🤔

  • @ebrahimkutty5645
    @ebrahimkutty5645 ปีที่แล้ว +2

    ഏതൊരു ഫീൽഡിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടത് മനുഷ്യത്വം അത് നിങ്ങളിൽ ധാരാളം ഉണ്ട് അഭിനന്ദനങ്ങൾ

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 ปีที่แล้ว +9

    Yaseen vlogs ishttam😍😍❤❤

  • @iqbalthennalaiqbal1919
    @iqbalthennalaiqbal1919 ปีที่แล้ว +5

    Yenikk yettavum ishtapetta vloger yaseen 👍👍👍😍😍😍

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว +2

    അടിപൊളി വീഡിയോ യാണ് dear yazeen ഇത്. വല്ലാത്ത ഫീൽ ആയിരുന്നു ഇത് കണ്ടപ്പോൾ.. 👌👌👌👌❤❤❤❤🙏🙏🙏🙏

  • @amalappu8316
    @amalappu8316 ปีที่แล้ว +10

    നല്ല മനസ്സിന് ❤️

  • @vasudevanramakrishnan1329
    @vasudevanramakrishnan1329 ปีที่แล้ว +5

    nice and very remarkable video. I like it very much. Carry on.

  • @jetblackjk
    @jetblackjk ปีที่แล้ว +2

    ഇന്നത്തെ ഗെയ്ഡ് സൂപ്പർ യാസീൻ ബ്രോ..

  • @nayanabnair5393
    @nayanabnair5393 ปีที่แล้ว +8

    *Yaseen ikka you are awesome🤩you have a great helping mind😌*

  • @user-go4bl7cf2p
    @user-go4bl7cf2p ปีที่แล้ว +2

    ആ ഇല നമ്മുടെ പനികൂർക്കയ്യുടെ അപരനാണെന്നു തോന്നുന്നു 🌱

  • @user-yi8rq5cd2l
    @user-yi8rq5cd2l ปีที่แล้ว +12

    വളരെ നന്നായി, ഒരു കുറ്റവും പറയാനില്ല. ❤️👍

    • @sawadak2308
      @sawadak2308 ปีที่แล้ว

      bottle set ayi 😂😂

  • @dhaneesheadhanu1309
    @dhaneesheadhanu1309 ปีที่แล้ว +2

    Ur translator is very good...

  • @jilojoy7337
    @jilojoy7337 ปีที่แล้ว +11

    Bhaaviyil ivaril aarenkinlum parayum…enne ee nilayil ethichath ningalaannu…❤❤❤

  • @Fein811
    @Fein811 ปีที่แล้ว +1

    Guide പൊളിച്ചു. നല്ല മനുഷ്യൻ

  • @shihazsms1466
    @shihazsms1466 ปีที่แล้ว +8

    Ball vaanghi kodukkaamennulla vijaarathinu oru salute bro, 🤝

  • @user-hm3tb9uh4j
    @user-hm3tb9uh4j ปีที่แล้ว +6

    നൻമ നിറഞ്ഞ വീഡിയോ❤️

  • @user-__shabeer__
    @user-__shabeer__ ปีที่แล้ว +3

    ഇതെക്കെ കാണുന്പോൾ നമ്മൾ എക്കെ എത്രയോ ഭാഗ്യവാന്മാർ ആണ് 👍❤️

  • @4smediapresence
    @4smediapresence ปีที่แล้ว +6

    ഗുഡ് ജോബ് അനുജാ...

  • @dastagirabdussalam9029
    @dastagirabdussalam9029 ปีที่แล้ว +5

    ചെയ്തത് വളരെ നല്ല കാര്യം ! ആ കുട്ടികളുടെ സന്തോഷം കണ്ടില്ലെ?❤️

  • @gamingwithpablo1740
    @gamingwithpablo1740 ปีที่แล้ว +5

    Ee ballinte ഓർമ കൊണ്ട് rwanda എന്ന team world cup കളിക്കട്ടെ 😍😍😍

  • @akhildevak4843
    @akhildevak4843 ปีที่แล้ว +21

    ആഫ്രിക്കയിൽ ഉള്ളവർ ഇംഗ്ലീഷ്‌ സംസാരിക്കുന്നത് കേൾക്കാൻ ഒരു പ്രതേക രസമാണ്

  • @salimali6307
    @salimali6307 2 หลายเดือนก่อน

    നല്ല നല്ല വിഡിയോകൾ ഇനിയും ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ

  • @nirmalakannan2798
    @nirmalakannan2798 ปีที่แล้ว +11

    Yaseen, you are GREAT.

  • @vismayakp1637
    @vismayakp1637 ปีที่แล้ว +1

    Brohh ingal vere level manushyan aan🙌👍

  • @arya7118
    @arya7118 ปีที่แล้ว +2

    Job kittatte chetta apolum itupole okke cheyunnundel urapp ayitum njn help cheyum

  • @mujeermuji7707
    @mujeermuji7707 ปีที่แล้ว +3

    ഞാൻ എന്നും കാത്തിരുന്നു കാണുന്നത് ബ്രോടെ വീഡിയോ ആണ് 🔥🔥♥️♥️

  • @ashker579
    @ashker579 ปีที่แล้ว +2

    യാസീൻ ഞമ്മൾ ഇവിടെ ഉണ്ട് ട്ടോ ഫുൾ സപ്പോർട്ട് ഉണ്ട്

  • @smilvibe7569
    @smilvibe7569 ปีที่แล้ว +5

    ഇന്നത്തെ vdo പൊളിച്ചു 😍❣️

  • @mohan748
    @mohan748 ปีที่แล้ว +8

    The way you are mingling with the villagers is so great 👍👍

  • @sathianarambram5686
    @sathianarambram5686 ปีที่แล้ว

    കൂടെയുള്ള ആൾ അടിപൊളി.നന്നായി explain ചെയ്തു തരുന്നുണ്ട്

  • @maniqatar9104
    @maniqatar9104 ปีที่แล้ว +1

    ബോൾ കിട്ടിയ,, കുട്ടി പട്ടാളത്തെ കാളും,,, എനിക്ക് ഇഷ്ട്ട മാ യത്തു,,, കുപ്പി പട്ടാളത്തെയാണ്,,,,,

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว +4

    Hi bro vlog super 😂❤ thanks 👍👌🙏💯

  • @libinmv6479
    @libinmv6479 ปีที่แล้ว +3

    പൊന്നളിയാ നീയാടാ താരം.. ❤️

  • @chachushazil7433
    @chachushazil7433 ปีที่แล้ว +6

    നന്നായി ബോൾ വാങ്ങികോടുതത് നാളെ അവരും ഒരു ഫുട്ബോൾ കളിക്കാരായി മാറിയാലോ

  • @revathyk4056
    @revathyk4056 ปีที่แล้ว +5

    Ndha mone muthaanu iyyu❤️❤️❤️

  • @juraishjuru7256
    @juraishjuru7256 ปีที่แล้ว +1

    Ikkaa nigalude vidio Ellam enik valare ishttaman nigal nallamanassulla or vekthiyan🥰pakshe drink vagich kodukkarud

  • @shajahanshaji5755
    @shajahanshaji5755 ปีที่แล้ว +8

    വളരെ നല്ല അവതരണം

  • @shyleshkumar7085
    @shyleshkumar7085 ปีที่แล้ว +5

    New subscriber സപ്പോർട്ട് സൂപ്പർ

  • @rajeeve.k.s.a7826
    @rajeeve.k.s.a7826 ปีที่แล้ว +1

    ഈ ഒരു വിഡിയോ കണ്ട് ഞാൻ നിങ്ങളുടെ ഫാൻസ് ആയി ഞാൻ സസ്ക്രബർ ആയി

  • @azraniya2635
    @azraniya2635 ปีที่แล้ว +57

    Yaseen bro fans like adi🤍

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    യാസീൻ ഓരോ വീഡിയോ കണ്ടു നിർത്താൻ നോകുമ്പോഴും അടുത്തത് കാണും ഈ പാവങ്ങളുടെ വീഡിയോ കൾ ആണ് എനിക്കേറ്റവും ഇഷ്ടമുള്ള വീഡിയോ നിങ്ങളുടെ നന്മ വറ്റാതെ ഇരിക്കട്ടെ

  • @naznim3911
    @naznim3911 ปีที่แล้ว +3

    Great job YASEEN , Hats off you bro 👍

  • @fidhaamazingworld
    @fidhaamazingworld ปีที่แล้ว +3

    Yaseen bro ❤ poli onnum parayan illa

  • @jubaidithjesi6227
    @jubaidithjesi6227 ปีที่แล้ว +12

    മോനെ യാസീനെ കേരളത്തിൽ വന്നാൽ ഈ വാക്ക് പറയാൻ പറ്റില്ലെന്ന് വെച്ചിട്ടാണോ ആരെ കാണുമ്പോഴും ഐ ലവ് യു പറയുന്നത് 😀😀👍🏻❤

  • @sadhiksalam1251
    @sadhiksalam1251 ปีที่แล้ว +3

    Cristiano Ronaldo 🔥🔥🔥🔥🇵🇹

  • @sindhusk6487
    @sindhusk6487 ปีที่แล้ว

    നന്മ നിറഞ്ഞ yasee താങ്കൾ ഒരു നിഷ്കളങ്കൻ.......

  • @_reaper-7o7
    @_reaper-7o7 ปีที่แล้ว

    Manushya sneham ulla ethartha manushyan, sahajeevikalodu karuna ullavan. The real human being! All the very best my dear brother! Keep up the good work!

  • @hannthhannthhannathhannth7802
    @hannthhannthhannathhannth7802 ปีที่แล้ว +11

    Yaseen bro 😍 you are great 👍🏼

  • @nizarcm4927
    @nizarcm4927 ปีที่แล้ว +3

    Yaseen Allah bless you

  • @subikumarusubi1408
    @subikumarusubi1408 ปีที่แล้ว +1

    Yaseen anik onnum parayanilla alla anugrahavum prathanayum appozhum udavatte ameen🙏🙏🙏🤗🤗🤗🤗

  • @navaspk3421
    @navaspk3421 ปีที่แล้ว +3

    Yaseen bro👍👍

  • @DHANAM550
    @DHANAM550 ปีที่แล้ว +4

    Super, more happy

  • @rafeekabdulkader8413
    @rafeekabdulkader8413 ปีที่แล้ว

    യാസീൻ ബ്രോ.
    കാൽ പന്തിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു എളിയ സഹോദരൻ ആണേ.
    നിങ്ങളുടെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇന്ന് വരെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നില്ല,
    ഈ വീഡിയോ കണ്ട on the spot അതും അങ്ങൊട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷകർ 👍👍😍

  • @user-nf4wi2kv2l
    @user-nf4wi2kv2l ปีที่แล้ว +5

    So.... Happy 🥰🥰🔥🔥🔥
    Thank you for your kindness😘😘

  • @JARDHANI-
    @JARDHANI- ปีที่แล้ว

    എല്ലാ ട്രാവല്‍ vloger ല്‍ നിന്നും ഇതാണ് യാസീന്‍ bruh യെ ഡിഫറന്റ് travel vloger ആക്കുന്നത്

  • @aseescka587
    @aseescka587 ปีที่แล้ว +8

    ഒത്തിരി സന്തോഷം തരുന്ന വിഡിയോ ❤️❤️❤️❤️❤️

  • @SREE_HARI_62
    @SREE_HARI_62 ปีที่แล้ว +3

    Yaseen Bro ishttam 💥💥💐🌹

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +3

    ഞാൻ ഇഷ്ടപെടുന്നു
    എന്റെ അഭിനന്ദനങ്ങൾ 👍🔥🔥

  • @josnabijo7878
    @josnabijo7878 ปีที่แล้ว +5

    Chettane pole chettan mathram 🫂💕.njan ennum video kanum 🥰. i am big fan of you 😘

  • @user-ed1id9xc5e
    @user-ed1id9xc5e 11 หลายเดือนก่อน

    Wow good job brother proud of you👍🇮🇳❤