90 ലക്ഷം രൂപയുടെ 🏡 വീട് ആഫ്രിക്കയിലെ പെൺകുട്ടിക്ക് വീട് വെക്കാൻ മലയാളികൾ അയച്ചുകൊടുത്തത്

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 1.9K

  • @dhanyachithra3651
    @dhanyachithra3651 ปีที่แล้ว +1239

    ശരിക്കും സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി. സാറയെ സഹായിക്കാൻ ദൈവം നിയോഗിച്ച വ്യക്തിയാണ് താങ്കൾ.. 👍🙏

    • @arunrajkp7762
      @arunrajkp7762 ปีที่แล้ว +5

      👍🏻🥰🥰🥰🥰🥰

    • @lostatdreams2698
      @lostatdreams2698 ปีที่แล้ว +4

      ഇജ്ജ് എന്തേലും kodutheena

    • @gopakumar537
      @gopakumar537 ปีที่แล้ว

      @@lostatdreams2698 ujjjj enthelum koduthonaaaaa

    • @retnakaranp4469
      @retnakaranp4469 ปีที่แล้ว

      @@arunrajkp7762 ano bro y juju

    • @Premakumari-oi1xt
      @Premakumari-oi1xt 6 หลายเดือนก่อน

      MmQA was ​@@gopakumar537

  • @Kallivalli999
    @Kallivalli999 ปีที่แล้ว +561

    മതമോ ജാതിയോ നോക്കാതെ സഹായിക്കാൻ മലയാളിയല്ലാതെ ആരുണ്ട് ❤❤❤ proud to be a mallu ❤

    • @MelloKerala
      @MelloKerala ปีที่แล้ว +1

      athe aduthulla pichakarku polum 10 paisa kodukathe oral videoloo atho famenu vediyo kodukunna thedigal und ..

    • @Azaanvloges
      @Azaanvloges ปีที่แล้ว +4

      Lovely comments

    • @JSK3344
      @JSK3344 ปีที่แล้ว

      Yes❤️

  • @iluazad
    @iluazad ปีที่แล้ว +210

    കേരളക്കാരുടെ അഭിമാനം ❤❤❤

  • @jinshyrabin6094
    @jinshyrabin6094 ปีที่แล้ว +112

    സാറക്ക് പൈസ കൊടുക്കുന്നത് കണ്ടപ്പോ ശരിക്കും കണ്ണു നിറഞ്ഞു..... കൂടെ എന്തെന്നില്ലാത്ത സന്തോഷവും.... Yaseen Bro.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ... ❤️

    • @Mallu360prank
      @Mallu360prank ปีที่แล้ว

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ നീ??? 🙄🙄🙄🙄🙄

    • @sothusn8526
      @sothusn8526 ปีที่แล้ว

      @@Mallu360prank 8

    • @niya143
      @niya143 ปีที่แล้ว +3

      ​@@Mallu360prank ninte കമന്റ് കണ്ടാൽ അറിയാം 5 പൈസ നീ അയച്ചിട്ടില്ലെന്നു

  • @user-wl7ro5uw1b
    @user-wl7ro5uw1b ปีที่แล้ว +879

    ആഫ്രിക്കൻ സഹോദരിക്. മലയാളികളുടെ പുതുവത്സര സമ്മാനം 👌👌👌🌹🌹🌹🌹🌹

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +15

      ❤️

    • @safoorapulikkal4264
      @safoorapulikkal4264 ปีที่แล้ว +3

      😊❤

    • @user-wl7ro5uw1b
      @user-wl7ro5uw1b ปีที่แล้ว +1

      @@safoorapulikkal4264 പുളിക്കൽ. കൊണ്ടോട്ടിയിലാണോ 😊

    • @user-qi3kf5yk2e
      @user-qi3kf5yk2e ปีที่แล้ว

      @@user-wl7ro5uw1b ആണെങ്കിൽ 😂

  • @babuiqbal1652
    @babuiqbal1652 ปีที่แล้ว +663

    സഹായിച്ച എല്ലാ സഹോദരി സഹോദരൻ മാർക്കും നന്ദി 😘😘😘

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +7

      ❤️

    • @shabnaashker8731
      @shabnaashker8731 ปีที่แล้ว +20

      Idil oru bhagamavaan kayinjadil sandosham

    • @suiiiii529
      @suiiiii529 ปีที่แล้ว

      @@shabnaashker8731 🤍🤍

    • @babuiqbal1652
      @babuiqbal1652 ปีที่แล้ว +8

      @@shabnaashker8731 സന്ദോഷം ആ ചേച്ചിടെ ഒരു പ്രാത്ഥന മതി ഇന്നല്ലെങ്കിൽ നാളെ അതിനു ഗുണം ഉണ്ടാവും. ആ കുട്ടികൾ പാവം

    • @babuiqbal1652
      @babuiqbal1652 ปีที่แล้ว +1

      @@yaseenvlogs1948 😍😍

  • @user-nf4wi2kv2l
    @user-nf4wi2kv2l ปีที่แล้ว +42

    നല്ല സ്നേഹനിധിയായ ഉപ്പയ്ക്കും ഉമ്മയ്ക്കും ജനിച്ച നല്ല മനസ്സിന് ഉടമയായ മോൻ 🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥God bless you Brother 🥰🥰😘😘

  • @vappalajayarajmenon4417
    @vappalajayarajmenon4417 หลายเดือนก่อน +2

    ഇന്ന് 06.07.24 ന് സാറയുടെ വീട് ആഫ്രിക്കൻ ട്രാവലറുടെ വ്ളോഗിൽ കണ്ട ശേഷം ഏറെ സന്തോഷത്തോടെയാണ് ഈ വീഡിയോ കാണുന്നത്. ഈ പണം വഴി മാറ്റി ചിലവിടാതെ അവർ മനോഹരവും വൃത്തിയുള്ളതുമായ വീട് പണിതു. എനിക്ക് വീടിനകത്ത് ബാത്റൂം ഉണ്ട് എനിക്ക് വീടിനകത്ത് അടുക്കളയുണ്ട് എനിക്ക് സ്വന്തമായി ഒരു കിടപ്പ് മുറിയുണ്ട് ഈ വീട്ടിൽ എന്നെല്ലാം എത്ര സന്തോഷത്തോടെയാണ് അവർ പറയുന്നത് യാസീൻ വിവാഹത്തിരക്കിലാവും താങ്കൾക്ക് നന്മകൾ മാത്രം വരട്ടെ ❤❤❤

  • @pranavpreetha
    @pranavpreetha ปีที่แล้ว +156

    ഇതിൽ വളരെ വളരെ ചെറിയൊരു പങ്കു വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം..

  • @sabeenasabre8909
    @sabeenasabre8909 ปีที่แล้ว +150

    ഒരുവീട് വെച്ചുകൊടുത്താൽ 100 പള്ളിവെച്ച കൂലിയുണ്ട് റബ്ബിന്റെ മുന്നിൽ. ഇതിനു ഭാഗമായ എല്ലാവർക്കും അള്ളാഹു കൊടുത്തതിന്റെ ഇരട്ടി നൽകട്ടെ....

    • @VinodKumar-ji5ju
      @VinodKumar-ji5ju ปีที่แล้ว +2

      ഈ പള്ളിയും അമ്പലവും ഇതിലും കൂട്ടി കുഴക്കണോ... ആ സുഹൃത്തിൻറെ മനസിന്റെ നന്മയാണ് നാം കാണേണ്ടത്... ഈ വീഡിയോ കാണുന്നവർ എല്ലാവരും മനുഷ്യസ് നേഹികളായിരിക്കും

    • @Mallu360prank
      @Mallu360prank ปีที่แล้ว +1

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ നീ??? 🙄🙄🙄🙄🙄

    • @achuachu881
      @achuachu881 ปีที่แล้ว +7

      @@Mallu360prank നാണം ഇല്ലെടാ വെറുതെ ഇരുന്നു കൊണ അടിക്കാൻ. നിനക്ക് എന്തെങ്കിലും ഇതുപോലെ ചെയ്യാൻ പറ്റുമോ ഇല്ലല്ലോ 😄

  • @georgethomas6983
    @georgethomas6983 ปีที่แล้ว +37

    ഈ വീഡിയോ ഇപ്പോൾ തന്നെ 3 തവണ കണ്ടു. അവരുടെ സന്തോഷത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.

  • @Linsonmathews
    @Linsonmathews ปีที่แล้ว +137

    ഇന്ന് ജനുവരി 2023😍
    നമ്മളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഈ ഒരു വീഡിയോ ആയിരിക്കും ഇന്ന് 🤗 യാസീൻ, അല്ലാഹു നിന്റെ പേര് എഴുതി ചേർത്തിരിക്കുന്നത്, പുണ്യം ചെയ്യുന്നവരുടെ കൂടെയാണ്‌. നിങ്ങളെ ഒരിക്കൽ എങ്കിലും നേരിട്ട് കാണണം എന്ന് ഇപ്പൊ മനസ് കൊണ്ട് നമ്മളും ആഗ്രഹിക്കുന്നു... Because u r great 🤗👌❣️❣️❣️

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +175

    അവരുടെ ആവശ്യം ഒരു വീട് ആയിരുന്നു അതുണ്ടായി എന്നുകൂടി ഉറപ്പാക്കണം ഈ സഹായിച്ചവർക്ക് ഇനിയും ഇതുപോലെ സഹായിക്കാനുള്ള പ്രചോദമാകാൻ

    • @remyaji
      @remyaji ปีที่แล้ว

      Keralathilum Veedu ellathavar unduuu.....🤗🤗🤗

  • @KL71gaming71
    @KL71gaming71 ปีที่แล้ว +9

    ദൈവമായി ചെന്നത് നിങ്ങളും മാലാഖമാരായത് പണം തന്നവരും ആണ് ❤ ഗോഡ് ബ്ലെസ് യു 🔥🔥🔥

  • @sujithjithu9535
    @sujithjithu9535 ปีที่แล้ว +3

    സാറ ചേച്ചിയെ സഹായിക്കാൻ ദൈവം പറഞ്ഞയിച്ചതാണ് നിങ്ങളെ അതു പോലെ തന്നെ
    പെസ അയച്ചുതന്ന ആളുകളും നല്ലതു പോല്ലേ സഹായിച്ചു എല്ലാ മലയാളളികൾക്കും തൻസ് 🙏••••••••••👍

  • @CUTIE_CLUB
    @CUTIE_CLUB ปีที่แล้ว +222

    മാഷാ അല്ലാഹ് ഈ ചിരി കണ്ടപ്പോ തന്നെ മനസ്സും കണ്ണും നിറഞ്ഞു 🥺❤️ഈ ചിരിക്കു കാരണം യാസിനെ നീയും അവരെ സഹായിക്കാൻ മനസ്സ് കാണിച്ച ആളുകൾ ആണ് മാഷാ അല്ലാഹ് ✨️✨️❤️

  • @najiya8064
    @najiya8064 ปีที่แล้ว +64

    കുറേ കാശും കൊണ്ട് സ്വപ്നത്തിൽ ഒരാൾ വരാറില്ലേ നമ്മുടെ സങ്കടങ്ങളൊക്കെ തീർക്കാൻ.. സരച്ചേച്ചിക്ക് അതാണ് യാസീൻ 🥰🥰🥰

  • @abhiramklz5362
    @abhiramklz5362 ปีที่แล้ว +5

    മനുഷ്യരൂപത്തിലുള്ള ദൈവം ❤️യാസീൻ താങ്കളുടെ ഈ പ്രവർത്തികൾ കാണുമ്പോൾ എനിക്ക് മാനെയെ ആണ് ഓർമ്മവരുന്നത്..... തന്റെ രാജ്യത്തിന്റെ വിശപ്പ് അകറ്റാനായി പന്തു തട്ടുന്ന ആ ദൈവ പുത്രനേയും ഞാൻ ഈ വീഡിയോയിലൂടെ കാണുന്നു 🥺❤️

  • @cliponclips54
    @cliponclips54 ปีที่แล้ว +10

    ഒരു വീട് അത് എല്ലാവരുടെയും സ്വപ്നമാണ് ആ സ്വപ്നം bro നിങ്ങൾ സാധിച്ചു കൊടുത്തു.. ഇത് ഒരു ചെറിയ കാര്യമല്ല.. ഇന്നും നിങ്ങൾ ഉയരങ്ങളിൽ എതട്ടേ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻

  • @ragulraj8904
    @ragulraj8904 ปีที่แล้ว +128

    ക്യാഷ് കൊടുത്തു സഹായിച്ച എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ,,, അവരുടെ ജീവിതം മനസിലാക്കി അവരെ സഹായിക്കാൻ ഇറങ്ങിതിരിച്ച യാസീൻ ബ്രോ ക്കും ഈശ്വരൻ നല്ലതുമാത്രം വരുത്തട്ടെ,,, വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം,,, കേരളം ഒന്നടങ്കമുള്ള ഒരു new year gift,,,, 🎉🎊

    • @Mallu360prank
      @Mallu360prank ปีที่แล้ว

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄

  • @blackberrymfr
    @blackberrymfr ปีที่แล้ว +372

    സാറയുടെ സന്തോഷം... 🥺 ❤️
    ഇത് മതി new year gift
    Happy new year all

  • @alivp2195
    @alivp2195 ปีที่แล้ว +67

    മനുഷ്യന്മാരെ അറിയുന്ന മോൻ... മതം അല്ല വേണ്ടത്... 💪💪💪

    • @anilaraghunath4136
      @anilaraghunath4136 ปีที่แล้ว +1

      👍

    • @kltudayxxx8779
      @kltudayxxx8779 ปีที่แล้ว +5

      മതം പഠിച്ചതുകൊണ്ടാണ് ഈ നല്ല പ്രവർത്തി ചെയ്യുന്നത്.

    • @legendgamingyt6534
      @legendgamingyt6534 ปีที่แล้ว

      @@kltudayxxx8779 enthvadey ninne pole ullavar ullondan nadu nannavath matha viswasam indel swanthamayi pore ar enth cheythalum athine mathamayi compare cheyth parayunna ni or manushyan ano

  • @kannanjishnu9224
    @kannanjishnu9224 ปีที่แล้ว +4

    യാസീൻ ചേട്ടന് അഭിനന്ദനങ്ങൾ തുക അയച്ചു സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ സഹായിക്കാൻ ജാതി മതം വംശം എന്നിവ ഒന്നും ഒരു പ്രശ്നവുമില്ല നന്മയുള്ള മനസ്സുണ്ടായാൽ മാത്രം മതി എന്ന് നിങ്ങൾ തെളിയിച്ചു

  • @lijiyalijiya668
    @lijiyalijiya668 ปีที่แล้ว +431

    അച്ചോടാ സന്തോഷം കണ്ടിട്ട് ശെരിക്കും സങ്കടം വന്നൂ,,, Happy new year🥰🥰🥰🥰🥰🥰ഒത്തിരി ഒത്തിരി സന്തോഷം യാസീൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰😍

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +12

      ❤️

    • @arunrajkp7762
      @arunrajkp7762 ปีที่แล้ว +3

      🥰🥰🥰🥰

    • @lijinkumar8549
      @lijinkumar8549 ปีที่แล้ว +1

      🥰🥰🥰🥰

    • @Mallu360prank
      @Mallu360prank ปีที่แล้ว

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄

  • @ubaidkomoos5073
    @ubaidkomoos5073 ปีที่แล้ว +13

    സഹായിക്കാൻ കഴിഞ്ഞില്ലെ
    ങ്കിലും , ആ സഹോദരിയുടെ
    സന്തോഷം കണ്ടപ്പോൾ കണ്ണ്
    നിറഞ്ഞുപോയി 🌹🌹🌹🌹🌹

  • @sarath2514-
    @sarath2514- ปีที่แล้ว +68

    സാറാ....നിനക്കും നിന്റെ കുട്ടികൾക്കും സന്തോഷം ഏകാൻ ഭൂമിയുടെ മറുകോണിൽ നിന്നും ഒരു ദൈവപുത്രൻ വരും. അവന്റെ പിന്നിലെ കരങ്ങൾ നിന്നെ താങ്ങും.. എന്നു പറഞ്ഞിട്ടായിരിക്കും സാറയേ ഭൂമിയിലേക്ക് അയച്ചത്😁💓

    • @richurichu5144
      @richurichu5144 ปีที่แล้ว +6

      സൂപ്പർ വരികൾ യാസീനും സാറ ന്യൂ ഇയർ ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @sarath2514-
      @sarath2514- ปีที่แล้ว +2

      @@richurichu5144 enikke ille newyear ashamsakal🙄

    • @aseesuk7002
      @aseesuk7002 ปีที่แล้ว +1

      @@sarath2514- happy new year bro

  • @krishpuzhi6442
    @krishpuzhi6442 ปีที่แล้ว +2

    എന്ത് പറയാൻ ഒന്നും പറയാനില്ല ആ പെങ്ങളുടെ പ്രാർഥന ദൈവം കേട്ടു. ദൈവത്തിന്റെ രൂപത്തിൽ വന്നതോ നമ്മുടെ ചങ്ക് BRO all the best.

  • @shihabzaini7228
    @shihabzaini7228 ปีที่แล้ว +4

    യാസീൻ പോയാലും വീടിന്റെ സ്റ്റാറ്റസ് അറിയാൻ ഉള്ള നിങ്ങൾക്ക് അറിയാവുന്ന മലയാളി സുഹൃത്തു ക്കളെ ഏല്പിക്കൽ വളരെ നല്ലതാണ്

  • @radamaniamma749
    @radamaniamma749 ปีที่แล้ว +144

    ആ കുട്ടിയുടെ സന്തോഷം കണ്ടാൽ മതി - ഒരു വീട് എന്നത് സ്വപ്നം അതു സാധകമാകുമ്പോൾ ഉള്ള സന്തോഷം - ദൈവത്തിന് നന്ദി

  • @sivaprasad8424
    @sivaprasad8424 ปีที่แล้ว +87

    നാട്ടിലെക്കാൾ നല്ലത് . ആഫ്രിക്ക തന്നെ. ആ കുട്ടിയുടെ സന്തോഷം കണ് നിറയുന്നു

  • @nimishavlogs4554
    @nimishavlogs4554 ปีที่แล้ว +6

    Bro ഈ വീഡിയോ കണ്ട് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി. എല്ലാം വരുടെ വല്യയാ ആഗ്രഹം ആണ് സ്വന്തം മായിട്ട് ഒരു വീട് ഉണ്ടാവുകാ എന്ന് എന്റെ ഒരു ആഗ്രഹം മാണ് സ്വന്തമായിട്ട് ഒരു വീട്. 😭😭😭😭😭 അത് എന്നെങ്കിലും ഉണ്ടാകും എന്ന് വിചാരിക്കുന്നു ചേച്ചിയൂടെ ലൈഫ് എന്നും ഇങ്ങനെ സന്തോഷം നിറഞ്ഞത് അവിട്ടെ കുട്ടത്തിൽ ചേച്ചിയുടെ സങ്കടം കണ്ട് സഹിക്കാൻ തോന്നിയാ എല്ലാവരെയു ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ ഈ വീഡിയോ നമുക്ക് കാണിച്ചു തന്നാ യാസിനും 🥰🥰🥰🥰🥰🥰🥰🥰🥰

  • @ooralivlogs
    @ooralivlogs ปีที่แล้ว +2

    ഈ വ്ലോഗ് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ഒരു മലയാളി എന്നതിൽ ഞാനിപ്പോൾ അഭിമാനിക്കുന്നു ജാതിയും മതവും നിറവും നോക്കാതെ നമ്മളെല്ലാം മനുഷ്യരാണ് എന്ന ബോധത്തിൽ ഒരാളെ സഹായിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ഇതാണ് നമുക്ക് വേണ്ടത്🙏🏻

  • @Ashmal433
    @Ashmal433 ปีที่แล้ว +104

    കണ്ണ് നിറഞ്ഞു ഒരു പാട് തവണ🥺🥺🥺.ഈ വർഷത്തിലെ first🙄 ദിവസം തന്നെ happy🥰🥰🥰

  • @zejifzejif3476
    @zejifzejif3476 ปีที่แล้ว +151

    ഈ new year നു കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച yaseen bro, ഒരുപാടു നന്ദി 🙏സാറാമ്മേടെ സന്തോഷം കണ്ടിട്ട് മലയാളികളെ ഓർത്തിട്ട് അഭിമാനം തോന്നുന്നു.... ഈ ഒരു ധൗത്യത്തിൽ പങ്കാളി ആയതിൽ അതിലേറെ സന്തോഷവും..yaseen bro, നിന്നെ ഓർത്തു അഭിമാനിക്കുന്നു... പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲♥️♥️♥️🥰🥰🥰💞💞💞👍🏻👍🏻👍🏻👌🏼👌🏼👌🏼

    • @arunrajkp7762
      @arunrajkp7762 ปีที่แล้ว

      🥰🥰🥰👍🏻👍🏻👍🏻

    • @MelloKerala
      @MelloKerala ปีที่แล้ว +1

      thanikonum ulupp ileee kashtam.. thottapurath oral picha aduthalum 10 paisa kodukatha thedigal videyoku vendi poyi chavde

    • @voiceoffalcon-1456.
      @voiceoffalcon-1456. ปีที่แล้ว

      ❤🌹👍

  • @sadiq.t2576
    @sadiq.t2576 ปีที่แล้ว +1

    യാസീനെ നിനക്ക് ദൈവാനുഗ്രഹമുണ്ടാവും..അടുത്തൊന്നും നടക്കാനിടയില്ല എന്ന് കരുതിയ ആ പെൺകുട്ടിയുടെ വീടെന്ന സ്വപ്നം..താങ്കൾ ഒരു ദിവസം കൊണ്ട് സാധിച്ച് കൊടുത്തു❤.സഹായിച്ച എല്ലാവർക്കും നന്ദി..
    പിന്നെ ആകൊടുത്തരീതി ഒരുപാട് ഇഷ്ടായി..അതിനെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു💓
    ആഫ്രിക്കയിലായാലും ഇന്ത്യയിലായാലും മനുശ്യരെല്ലാരും ഒന്നാണ്..എവിടെക്കിടന്ന് മനുഷ്യർ കഷ്ടപ്പെടുമ്പോഴും നമ്മുടെ മനസ്സ് ഒന്ന് പിടയണം..സസ്നേഹം ഒരു സബ്ക്രൈബർ..
    Nb...ഇത് മറ്റുളള യു ട്യൂബേഴ്സും മത്ര്ക ആക്കിയെങ്കിൽ😊

  • @arunrajkp7762
    @arunrajkp7762 ปีที่แล้ว +6

    2023 എന്തായാലും ഒരു അടിപൊളി വർഷമായിരിക്കും യാസിൻ കുറെ ആളുകളുടെ പ്രാർത്ഥന നിന്നോട് കൂടെയുണ്ട് സാറയുടെ വീടിൻറെ കാര്യം കഴിയുമെങ്കിൽ ഒന്ന് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കണം 🥰🥰🥰🥰

  • @Leena-ec1gy
    @Leena-ec1gy ปีที่แล้ว +80

    തികച്ചും വ്യത്യസ്തമായതും അഭിമാനിക്കാവുന്നതും സന്തോഷം നിറഞ്ഞതുമായ ഏട്ടന്റെ ഈ newyear 👌happy newyear ഏട്ടാ ❤️

  • @Ashmal433
    @Ashmal433 ปีที่แล้ว +310

    സ്ഥിരം പ്രേക്ഷകർ വന്നോട്ടെ 😜😜

  • @jobinjose1200
    @jobinjose1200 ปีที่แล้ว +15

    മോനെ യാസീൻ, നീ മാലാഖയാണ്... ദൈവത്തിന്റെ സ്വന്തം മാലാഖ ❤️

  • @user-gc7gl7sd2t
    @user-gc7gl7sd2t ปีที่แล้ว +8

    പുതു വർഷത്തിൽ അവർ ഈശ്വരനെ കണ്ടു ബ്രോയുടെ രൂപത്തിൽ.. ഇവരെ സഹായിച്ച എല്ലാവരുടെയും രൂപത്തിൽ... അതേ നമ്മൾ തന്നെ ആണ് ഈശ്വരൻ നമ്മുടെ ഉള്ളിലെ നല്ല മനസ് ആണ് ഗോഡ്.. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല..😍😍😍

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +74

    സന്തോഷം വന്നിട്ട് കരഞ്ഞു പോയി യാസീൻ 🙏🙏🙏വീട് കാണാൻ ആഗ്രഹം ഉണ്ട്... യാസീൻ ന്റെ മലയാളി frd ne ഏല്പിക്കാമോ ഒരു വീഡിയോ ചെയ്തു കാണിക്കാൻ യാസീൻ പോയാലും

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +3

      ❤️

    • @shamsumunnu7472
      @shamsumunnu7472 ปีที่แล้ว +1

      Correct എന്റെ മനസ്സിൽ തോന്നിയ ഒരു yasinte ഫ്രണ്ടിനോട് അവരെ അടുത്ത് പോയി അന്നെഷിക്കാൻ പറയണം അങ്ങനെ ആവുമ്പൊ അവർക്കും ഒരു ഉത്തരവാദ്യത്തം ഉണ്ടാവും സഹായിച്ച നല്ല മനസ്സിന്റെ ഉടമകൾക്ക് മനസ്സിന് ഒരു കുളിർമ്മയാകും 👍😍

    • @goldenkids5816
      @goldenkids5816 ปีที่แล้ว

      Yes yaaseen
      ആരെയെങ്കിലും ഏൽപിക്കൂ

  • @nimivlogs3328
    @nimivlogs3328 ปีที่แล้ว +55

    കണ്ണ് നിറഞ്ഞല്ലാതെ കാണാൻ സാധിക്കില്ല ഇത്. ഒരുപാട് സന്തോഷം തോന്നിയതിനൊപ്പം കണ്ണുകൾ നിറഞ്ഞു പോകുകയും ചെയ്തു. ഒരു യാത്ര വ്ലോഗിനെക്കാൾ നന്മകൾ കൂടി ചെയ്യാൻ താങ്കൾ കാണിക്കുന്ന മനസിന് ദൈവം അനുഗ്രഹങ്ങൾ നൽകട്ടെ യാസീൻ.. നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹിയാണ്... ഇനിയും പാവങ്ങൾക്ക് സഹായങ്ങൾ നൽകാൻ ദൈവം നിങ്ങൾക്ക് അവസരങ്ങൾ നൽകട്ടെ... ഒരുപാട് ഇഷ്ടം സഹോ....

    • @Mallu360prank
      @Mallu360prank ปีที่แล้ว

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄

  • @rafeeqkunjutti4520
    @rafeeqkunjutti4520 ปีที่แล้ว +1

    പടച്ച റബ്ബിന്റെ ഓരോ നിയോഗങ്ങളെ... അൽഹംദുലില്ലാഹ് 😍ഇനിയും ഒരുപാട് പേർക് നീ കാരണം സഹായമാകാൻ പടച്ച റബ്ബ് തുണക്കട്ടെ.. അതിനുള്ള ആയുസും ആരോഗ്യവും പടച്ചോൻ തരട്ടെ....

  • @vaigavedha1626
    @vaigavedha1626 ปีที่แล้ว +4

    എനിക്ക് ഒരു രൂപ പോലും തന്നു സഹായിക്കാൻ പറ്റിയില്ല. ശരിക്കും കണ്ണു നിറഞ്ഞു പോയി ബ്രോ .നിന്നെ ദൈവം എന്നും കാക്കട്ടെ .God bless you

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +79

    യാസിൻ......കണ്ണും മനസും നിറഞ്ഞ എപ്പിസോഡ്.....❤️❤️❤️

  • @reshmavineesh3834
    @reshmavineesh3834 ปีที่แล้ว +52

    വളരെ വളരെ സന്തോഷം ആയി ഈ വീഡിയോകണ്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി. പാവം ചെറിയാപ്രായത്തിലെ ഒരുപാട് അനുഭവിച്ച ചേച്ചി.ചേച്ചിടെ നല്ല മനസ്സുകൊണ്ട് തന്നെ ആണ് ചേച്ചിയെല്ലാർക്കും സഹായിക്കാൻ തോന്നിയതും. ഇനിയും ആ പാവത്തിന് നന്മകൾ വരട്ടെ ❤️❤️❤️❤️

  • @shinshezkl13
    @shinshezkl13 ปีที่แล้ว +1

    എന്ത് വീഡിയോ ആണ് ബായ്
    കണ്ണ് നനഞ്ഞിട്ട് കാണാൻ വയ്യ
    പണ്ട് ആകാശ ദൂത് കണ്ടപ്പോലുള്ള അതെ അവസ്ഥ
    ഏതായാലും ഇതിന് നിമിത്തമായ നിങ്ങളും ( പേര് അറിയില്ല ആദ്യമായിട്ട് ആണ് കാണുന്നത് ) സഹായിച്ച നല്ലവരായ ജനങ്ങൾക്കും അതിന് തക്കതായ പ്രതിഫലം പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +1

    നിരന്തരം ആ കുട്ടി oru വീടിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചിരിക്കാം അതിനു ദൈവം oru ദുതനെ അയച്ചു ഇങ്ങു കേരളത്തിന്നു യാസീൻ എന്ന നമ്മുടെ മുത്തിനെ 😍😍😍😍😍😍പടച്ചോൻ അനുഗ്രഹിക്കട്ടെ ധാരാളമായി

  • @babupacha9527
    @babupacha9527 ปีที่แล้ว +76

    സാറക്ക് സഹോദരൻ യാസീന്റെ പുതുവത്സര സമ്മാനം ❤❤❤

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 ปีที่แล้ว +32

    സഹോദരിക്കും, അത് നൽകിയവർക്കും 'കാരണക്കാരനായ താങ്കൾക്കും നന്മ വരട്ടെ.

  • @aswathicheerathodii3412
    @aswathicheerathodii3412 ปีที่แล้ว +1

    എവിടെയോ കിടക്കുന്ന സാറ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഒരുപാട് കഷ്ടപ്പെടുന്ന അവർക്ക് വേണ്ടിയാണു യാസീൻ ഇന്ന് ഉഗാണ്ടയിൽ എത്തിപ്പെട്ടത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ❤️. ഇത്രയും സങ്കടങ്ങൾക്ക് നടുവിലും പുഞ്ചിരിയോടെ തന്റെ സാഹചര്യങ്ങളും അവസ്ഥയും പറയാൻ എത്ര പേർക്ക് സാധിക്കും ശെരിക്കും അവളൊരു മാലാഖയാണ് ✨️ഇത്രയും പൈസ അയച്ചവർക്കും ഇതിനെല്ലാം കാരണക്കാരനായ യാസീനും ഒരുപാട് നന്ദി ❤️. കേവലം ഒരു കാഴ്ചക്കാരിയായ എനിക്ക് ഈ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം വാക്കുകൾക്ക് അതീതമാണ് 🤗അപ്പോൾ എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ യാസീൻ..... നിങ്ങൾ എത്രത്തോളം ഹാപ്പി ആണെന്ന്. സാറയുടെ മനസ്സിൽ നിങ്ങൾ എന്നും ദൈവതുല്യനായിരിക്കും 🥹🥰

  • @ktwonderworld2539
    @ktwonderworld2539 ปีที่แล้ว +2

    ബ്രോ ഇതിൽ നിന്ടെ കൂടെ സാറയുടെ വീടിനു വേണ്ടി സഹായിക്കാൻ പറ്റിയത് ഒരു പുണ്യമായി കരുതുന്നു... ധർമ്മം ആപത്തിനെ തടുക്കും... എന്റെ ജീവിതത്തിൽ ഞാൻ 3 പ്രാവിശ്യം മരിച്ചു ജനിച്ചവൻ ആണ്.. അത് സത്യം ആണ്... സ്നേഹം മാത്രം 🥰🥰🥰

  • @prabinvidhya972
    @prabinvidhya972 ปีที่แล้ว +37

    ന്യൂഇയർ ആയിട്ട് ഇത്രയും സന്തോഷം തന്ന ഒരു വീഡിയോ വേറെ ഇല്ല..... എല്ലാർക്കും എന്റയും എന്റ കുടുംബത്തിന്റെയും പുതുവത്സര ആശംസകൾ.... ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഞങ്ങളിലേക്കു എത്തിക്യൻ സാധിക്യട്ടെ 🙏🙏🙏

    • @kunjumolkoshy209
      @kunjumolkoshy209 ปีที่แล้ว +1

      സത്യം കണ്ണും മനസും നിറഞ്ഞു

  • @vasoup3240
    @vasoup3240 ปีที่แล้ว +24

    താങ്കൾക്കും താങ്കളെ സഹായിച്ച എല്ലാവർക്കും ആയുരാരോഗ്യംവും ദീർഘായുസും പ്രധാനം ചെയ്യട്ടെ

  • @ushakn9003
    @ushakn9003 ปีที่แล้ว +2

    സാറയ്ക്ക് ഒരു വീട് വയ്ക്കാൻ ഉള്ള പൈസ കൊടുത്ത്, ബാക്കി പൈസ കൊണ്ട് ഇതേ അവസ്ഥയിലുള്ള രണ്ടു പേരെ കൂടി സഹായിക്കാൻ കഴിയുമായിരുന്നെങ്കിൽ കുറച്ച് ആൾക്കാർക്ക് കൂടി അത് ഒരു സന്തോഷവും, സഹായവും ആകുമായിരുന്നു. യാസീൻ, മോൻ വളരെ വലിയൊരു മനസിനുടമയാണ്. എല്ലാ ജനങ്ങളെയും ഏത് സാഹചര്യത്തിലും ഒരുപോലെ കാണാൻ കഴിയുന്ന മോന്റെ വലിയ മനസ്സ്.... എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ.. ഏത് ദേവാലയങ്ങളിൽ പോയി കാണിക്ക അർപ്പിക്കുന്നതിലും എത്രയോ മഹത്തരമാണിത്.. യാസീനിൽ ദൈവാശം കാണാൻ കഴിയുന്നു.. എല്ലാവരുടെയും പ്രാർത്ഥന മോന്റെ കൂടെയുണ്ടാകും.. 🙏🙏🙏🙏

  • @varghesemathewjibin
    @varghesemathewjibin ปีที่แล้ว +5

    മലയാളി പൊളിയാടാ ❤❤ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി ❤❤❤

    • @Mallu360prank
      @Mallu360prank ปีที่แล้ว

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄

  • @razaksk6653
    @razaksk6653 ปีที่แล้ว +154

    പൈസ അയച്ചു കൊടുത്ത എല്ലാവർക്കും.. 🙏🙏🙏🙏

    • @Mallu360prank
      @Mallu360prank ปีที่แล้ว +1

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄

  • @leslykuttan9970
    @leslykuttan9970 ปีที่แล้ว +11

    കണ്ടപ്പോ വളരെ സന്തോഷം തോന്നി.. സാറ ചേച്ചി പെട്ടെന്ന് കാശ് കൊടുത്തു വീട് വെക്കാൻ ഉള്ള കാര്യങ്ങൾ തുടങ്ങുമ്പോൾ മറ്റുള്ളവർക്ക് സാറ ചേച്ചിയുടെ കയ്യിൽ കാശ് ഉള്ളത് മനസ്സിലാകില്ലേ അത് risk അല്ലേ? ആ risk ഒഴിവാക്കാൻ എന്തെങ്കിലും വഴി കൂടെ അറേഞ്ച് ചെയ്തു കൂടെ 🙏🏼🙏🏼🙏🏼

  • @vinodbhasi9353
    @vinodbhasi9353 ปีที่แล้ว +2

    നിങ്ങളുടെ ഏതോ ഒരു വിഡിയോയിൽ വേറെ ഒരു ചാനലിന് വേണ്ടി ഞാൻ കമന്റ്‌ ഇട്ടിരുന്നു പക്ഷേ ഇപ്പോൾ തോന്നുന്നു അത് വേണ്ടായിരുന്നു എന്ന് മച്ചാ നിങ്ങൾ പൊളിയല്ല അടിപൊളി ആണ് ഒരുപാട് സ്നേഹത്തോടെ ഭാസി 🥰🥰🥰🥰🥰🥰🥰🥰🥰

  • @malluardor8737
    @malluardor8737 ปีที่แล้ว +3

    അള്ളാഹു വിധിച്ചത് അവർക്കാണ്
    🥰 ഇജ്ജ് ഒരു നിമിത്തവും
    അള്ളാഹു അനുഗ്രഹിക്കട്ടെ bruh.....

  • @sreejithphotography3797
    @sreejithphotography3797 ปีที่แล้ว +15

    ഇതിലും വലിയ സഹായം വേറെ ഒന്നും തന്നെ ഇല്ലാ യാസിൻ ബ്രോ ❤️❤️❤️ജീവിതത്തിൽ ചേച്ചി ഈ സഹായം മറക്കുകയില്ലാ

  • @sharukazrod1042
    @sharukazrod1042 ปีที่แล้ว +12

    😊😊😊🙂🙂🥲ഇക്കാലത്തോളം അ ചേച്ചി ദൈവം കുടിയിരിക്കുന്ന കുടിലിനെ സഹായിച്ചു ഇന്ന് ദൈവം ആ ചേച്ചിയുടെ കുടിൽ വയ്ക്കാൻ സഹായിക്കുന്നു. മനുഷ്യരുടെ രൂപത്തിൽ ദൈവം എന്ന ശിലാരൂപം എന്നെങ്കിലും വരുമെന്ന് വെറും കേട്ട് കഥയായി വിശ്വസിച്ചിരുന്ന ചേച്ചിക്ക് അത് യാഥാർഥ്യമാക്കി കൊടുത്ത നിയാണ് ബ്രോ real hero❤️

    • @arunrajkp7762
      @arunrajkp7762 ปีที่แล้ว +1

      🔥🔥🔥🔥🥰🥰

  • @arifkattupparuthy2613
    @arifkattupparuthy2613 ปีที่แล้ว +1

    സാറയുടെ വീട് വെക്കാൻ സഹായിച്ച എല്ലാവരും എത്ര ഭാഗ്യവാൻമാർ ആണ്...... അവൾ അത്രയും മനസ്സിൽ തട്ടി ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്..... യാസീനും, സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @samadcherumoth2009
    @samadcherumoth2009 ปีที่แล้ว +2

    Africa border കയറിയത് മുതൽ നിങളുടെ വീഡിയോ ഓരോന്നും കാണുന്നുണ്ട് ❤സാറ കുട്ടിക് വീട് വെക്കാൻ നിങ്ങൾ സഹായിച്ചതിൽ വളരെ അതികം സന്തോഷം നിങ്ങൾ യാത്ര ഇനിയും തുടരണം ദൈവം നിങളെ അനുഗ്രഹിക്കട്ടെ ❤❤🥰🥰👍👍🤲🤲

  • @santhoshsanthosh8837
    @santhoshsanthosh8837 ปีที่แล้ว +32

    ഒന്നും പറയാനില്ല യാസീൻ വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ👍🌹

  • @mayasupreme
    @mayasupreme ปีที่แล้ว +8

    അവിടെയുള്ള മലയാളികളോട് വീടിന്റെ നിർമ്മാണ പുരോഗതി വി ഡിയോയിലൂടെ യാസീൻ ബ്ലോഗിൽ അറിയിക്കുവാൻ അപേക്ഷ.. കാണുന്നത് ഒരു സന്തോഷമാണ്

    • @arunrajkp7762
      @arunrajkp7762 ปีที่แล้ว

      👍🏻👍🏻👍🏻🥰🥰🥰🥰🔥🔥🔥🔥🔥

  • @HRXLUCYRAD_-
    @HRXLUCYRAD_- ปีที่แล้ว +12

    സഹായിക്കാൻ അല്ലേലും എന്നും മലയാളി ഒറ്റ കെട്ട ❤

  • @nammude_logam
    @nammude_logam ปีที่แล้ว +7

    നമ്മുടെ മാത്രം വിജയം അല്ല നീ കാരണം നമ്മുടെ കേരളത്തിന്റെ അഭിമാനം എന്ന് തന്നെ പറയണം ❤️💞🥰

  • @minnalmurali6
    @minnalmurali6 ปีที่แล้ว +41

    അഭിമാനം തോന്നുന്നു യാസിർ ഇക്കാ ❤️🙏🏻😊

  • @vishaprasad8976
    @vishaprasad8976 ปีที่แล้ว +36

    സഹായിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 หลายเดือนก่อน

    നല്ല പെൺകുട്ടി നല്ല സന്തോഷം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വീട് അത് എത്രയും പെട്ടന് നടക്കട്ടെ വീട് വെക്കാൻ പണം അയച്ചു കൊടുത്ത എല്ലാ നല്ല മനസ്സുകൾ ഉള്ള സഹോദരങ്ങള്ളക്ക് ഹൃദയം നിറഞ്ഞ നന്ദി
    ബെസ്റ്റ് വീഡിയോ പെൺകുട്ടിയുടെ അവസ്ഥ സാഹചര്യം മറ്റുള്ളവർക്ക് എത്തിച്ചു അത് മലയാളി സഹോദങ്ങൾ നല്ല മനസ്സ് കാണിച്ചു ദൈവം അനുഗ്രഹിക്കട്ടെ സഹായിച്ച എല്ലാ കുടുംബങ്ങളെയും 👌

  • @soysanu3202
    @soysanu3202 ปีที่แล้ว +1

    യാസിന്ന് അഭിനന്ദനങ്ങൾ
    ഇനിയും ശ്രമം തുടരുക
    എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും
    സഹായിക്കുന്നത് ആരെയായാലും
    മനുഷ്യരെ ആണല്ലോ അതിന്ന് പ്രാദേശിക സംസ്ഥാന ദേശീയ അന്തർദേശീയ വകഭേദ മാനം
    വേർതിരിക്കേണ്ട ആവശ്യമില്ല.
    സംരംഭകന്റെ കമ്മിറ്റ്മന്റ് ആണ്
    പ്രദാനം.

  • @selusalam8923
    @selusalam8923 ปีที่แล้ว +109

    ഒന്നും പറയാനില്ല യാസീൻ പുതു വർഷത്തിൽ കണ്ണ് നനയിച്ചല്ലോ സന്തോഷം ബാക്കിയുള്ള ദിവസങ്ങളിൽ ആരുടെയും കണ്ണ് നനയാതിരിക്കട്ടെ

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +31

    സഹോദര ഈ വീഡിയോ കാണാൻ ഒരുപാട് ആഗ്രഹിച്ചു... നിന്നെ നേരിൽ കാണുമ്പോൾ ഒരു ഉമ്മ ആ കൈകളിൽ തരണം എന്ന് അതിയായി ആഗ്രഹിക്കുന്നു 👍🙏

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      ❤️

    • @indian11616
      @indian11616 ปีที่แล้ว +1

      @@yaseenvlogs1948 നിങ്ങൾക്കോ ആ ചേച്ചിക്കോ പ്രശ്നം ഉണ്ടാവോ
      ചേട്ടന്റെ പറച്ചിലിൽ കേട്ട് പേടിയാന്ന്പ

  • @aboobackerc6433
    @aboobackerc6433 ปีที่แล้ว +1

    ഒരു ഉഗാണ്ടൻ ഫാമിലിയെ സഹായിച്ച താങ്കൾ, മലയാളികളുടെ അഭിമാനമാണ്

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 ปีที่แล้ว +3

    യാസീൻ നീ മുത്താടാ
    നിനക്ക് ഒരാളെയെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞല്ലോ...
    Happy new year

  • @lailashani2403
    @lailashani2403 ปีที่แล้ว +25

    തീർച്ചയായും ഇതൊരു new year ഗിഫ്റ്റ് തന്നെ യാണ് Masha allah

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +11

    എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടില്ല സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. അതിന് കാരണക്കാരനായ യാസീൻ സഹോദരനെ യും

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +3

    സ്നേഹവും വിശ്വാസവുമാണെല്ലാം
    ഈ കമ്മ്യൂണിറ്റിയിലുള്ള എല്ലാവരെയും ആ കുടുംബത്തെ സഹായിക്കാൻ മനസ്സുകാണിച്ച ആളുകളേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഈ പുതുവർഷത്തിൽ പ്രാർത്ഥിക്കുന്നു🙏🙏🙏
    എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു👍❤️

  • @subbu6577
    @subbu6577 ปีที่แล้ว +4

    ❤👍ഒത്തിരി സന്തോഷം... കണ്ണ് നിറഞ്ഞു പോയി... അവരുടെ സന്തോഷം കണ്ടു... യാസീൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @chithrak2432
    @chithrak2432 ปีที่แล้ว +28

    2023ലെ ആദ്യത്തെ നല്ല ഒരു news 🥰 അവർ swpnathil പോലും വിചാരിക്കാത്ത സംഭവം 😘 nammuk എല്ലാവർക്കും അഭിമാനിക്കാം🔥

  • @sakkeeromansakkeer5461
    @sakkeeromansakkeer5461 ปีที่แล้ว +9

    ഫുള്ള് വീഡിയോ കാണാൻ പറ്റില്ല യാസീൻ ഡ്യൂട്ടിയിലാണ് കഴിഞ്ഞതിനുശേഷം കാണാം ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇങ്ങനെയുള്ള നല്ല നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോ എല്ലാവരും നിന്റെ കൂടെയുണ്ട്

  • @thahirhanan71
    @thahirhanan71 ปีที่แล้ว +1

    സഹോദര...ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു...നിന്റെ ഇനിയുള്ള യാത്രയിൽ.. ഇനിയും ഇതുപോലെ ബുദ്ധിമുട്ടി ജീവികുന്ന പാവങ്ങളെ സഹായിക്കാൻ കയ്യട്ടെ...യാത്ര യിൽ നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും...insha allah🇮🇳🇮🇳

    • @Mallu360prank
      @Mallu360prank ปีที่แล้ว

      9:45 ആൾറെഡി അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ, ഞങ്ങൾ അയച്ചതിൽ നിന്ന് നാട്ടിലേക്ക് അയച്ചു കൊടുത്തതിനു ശേഷമുള്ള ബാലൻസ് ആണല്ലോ ഇപ്പോൾ കാണിച്ചത്... അപ്പൊ കൊറേ ക്യാഷ് മുക്കിയോ??? 🙄🙄🙄🙄🙄

  • @hitlerdisouza5022
    @hitlerdisouza5022 ปีที่แล้ว +3

    ദൈവം പല രൂപത്തിൽ വരുമെന്ന് പറയുന്നത് എത്ര ശരി... ആഫ്രിക്ക ചേച്ചിക്ക് നിങ്ങളാണ് ദൈവം... അല്ലാതെ എവടെയോ കിടക്കുന്ന നിങ്ങൾ ആഫ്രിക്കയിൽ പോയി ചേച്ചിയെ കാണുന്നു എല്ലാം ചെയ്‌തു കൊടുക്കുന്നു.. എന്താ ശരിയല്ലേ.. നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏

  • @Sheema235
    @Sheema235 ปีที่แล้ว +5

    യാസീൻ നീ പൊളിയാ... നിൻ്റെ ഈ ഒരു വീഡിയോ കൊണ്ട് ഒരു കുടുംബത്തിന് തലചാക്കാൻ ഒരു കൂര ഉണ്ടാവുക എന്നത്) ... സ്വന്തമായി വീട് എന്നത് ഓരോരുത്തുടെയും സ്വപ്നമാണ്.. യാസീൻ വഴി ഇന്ന് ഒരു കുടുംബത്തിന് സാധ്യമായി..thanks God.....

  • @lalypaul9609
    @lalypaul9609 ปีที่แล้ว +10

    സന്തോഷം നിറഞ്ഞ നിമിഷം 🙏നിന്റെ ഇത്രയും നാളും കണ്ട വിഡിയോയിൽ മനസ്സ് നിറഞ്ഞ നിമിഷം സാറയുടെ ഒരു സ്വപ്നം നിന്നിലൂടെ സാധിച്ചു മോനെ 🙏🙏🙏

  • @ckr424
    @ckr424 ปีที่แล้ว +5

    വലിയ വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും മണി മണി യായി ഇംഗ്ലീഷ് പറയുന്നുണ്ട് 👍👍👍

  • @rajaniraju7389
    @rajaniraju7389 ปีที่แล้ว

    സാറേ സഹായിക്കാൻ ദൈവമാണ് നിങ്ങളെ നിയോഗിച്ചത് ദൈവം ആരുടെ മുമ്പിലും നേരിട്ട് വന്ന് പ്രത്യക്ഷപ്പെടില്ല പക്ഷേ തക്ക സമയത്ത് സഹായത്തിന് ആൾക്കാരെ ആയിരിക്കും അത് പലർക്കും അനുഭവമുള്ള കാര്യമാണ് പെൺകുട്ടിക്ക് ഒരു ദൈവദൂതനായി നിങ്ങൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു സാക്ഷാൽ ദൈവം തന്നെയാണ് നിങ്ങളെ അവിടെ എത്തിച്ചത് ഇനിയും ഒരുപാട് ഒരുപാട് പേരെ സഹായിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരുപാട് സന്തോഷമായി കണ്ണുനിറഞ്ഞുകൊണ്ട് കരഞ്ഞുകൊണ്ടാണ് ആ വീഡിയോ മൊത്തം കണ്ടത്

  • @himahimahimahima654
    @himahimahimahima654 ปีที่แล้ว +8

    പുതുവർഷത്തിലെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു കാഴ്ച ,, എല്ലാം ദൈവത്തിന്റെ നിയോഗം........ ❤️❤️❤️❤️❤️ yaseen നിങ്ങളോട് സ്നേഹത്തേക്കാൾ ബഹുമാനമാണ് ഇപ്പോൾ......... നിങ്ങളോടൊപ്പം ദൈവത്തിന്റെ സാനിധ്യം ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പുണ്യം ചെയ്യാൻ ദൈവം നിങ്ങളെ തിരഞ്ഞെടുത്തത്,,,,,,,,, അതും ഈ നല്ല ദിവസത്തിൽ ഞങ്ങൾക്കെല്ലാവര്ക്കും എത്രയോ ദൂരത്തു നിന്ന് ഇത്രയും അടുത്ത് കാണാനുള്ള ഭാഗ്യമുണ്ടായി..................... പൈസ കൊടുത്ത് സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർഥിച്ചവർക്കും ഒരുപാട് നന്ദി........ Yaseen......... പറയാൻ വാക്കുകളില്ല❤️❤️❤️❤️❤️❤️❤️.... എല്ലാത്തിനുമുപരി ❤️❤️❤️❤️❤️❤️❤️❤️❤️god❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏.....

  • @ngopan
    @ngopan ปีที่แล้ว +6

    സന്തോഷം. പ്രേക്ഷകരിൽനിന്നും പിരിഞ്ഞുകിട്ടിയ ആ തുക ഭദ്രമായി കൈകാര്യം ചെയ്യാനും അനർഹമായി ആരും അവരുടെ കൈയിൽനിന്നും തട്ടിയെടുക്കാതിരിക്കുവാനുമുള്ള ഏർപ്പാടുകളുംകൂടി ചെയ്തുകൊടുക്കണം.

  • @santhoshpr5277
    @santhoshpr5277 ปีที่แล้ว

    താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി

  • @divyadevutty3428
    @divyadevutty3428 ปีที่แล้ว +3

    അവരുടെ ആ ബ്ലെസ്സിങ് മതി 🥰🥰🥰🥰ഇതിനേക്കാൾ വല്യ ഗിഫ്റ്റ് വേറെ ഒന്നും തന്നെ ഇല്ല 🙏🙏yaseeikka love u ❤❤❤❤

  • @lijisanthosh9180
    @lijisanthosh9180 ปีที่แล้ว +32

    ആ ചേച്ചി യെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍🥰

  • @bossboy9264
    @bossboy9264 ปีที่แล้ว +30

    ആ ചേച്ചിക്ക് പുതിയ വീട് ആകട്ടെ എല്ലാരുടെയും സപ്പോർട്ട് ഉണ്ടാവും 🥰🥰

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +8

    നല്ലൊരു വീട് പണിയാൻ കഴിയട്ടെ അവർക്ക് 🙏🙏യാസീന്റ് നല്ല മനസ്സിനും പൈസ തന്നു സാഹായിച്ചവർക്കും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ഈ ന്യൂയർ നിങ്ങൾക്ക് അഭിമാനിക്കാവുന്നതാണ് ❤❤❤❤

  • @ashrafshaba1309
    @ashrafshaba1309 ปีที่แล้ว +1

    സഹോദര നിങ്ങളെ വീഡിയോ ആദ്യമായി കാണുകയാണ് വല്ലാത്ത സന്തോഷം തോന്നുന്നു അവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +7

    നന്ദി യാസീൻ നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ❤️😘

  • @s333s2
    @s333s2 ปีที่แล้ว +11

    ഒന്നും പറയാനില്ല. ബ്രോ.👍🙏...അവർ വീടു പണിയും gift of god .എന്ന് അവരുടെ ബാഷയിൽ പേരും വയ്ക്കും....പ്രാർത്ഥനയോടെ 🙏🙌

  • @jithinswayanad3243
    @jithinswayanad3243 ปีที่แล้ว +2

    മലയാളിക്ക് പകരം മലയാളി മാത്രം.. great job Yaseen Bro ✌️✌️

  • @anjanacs3726
    @anjanacs3726 ปีที่แล้ว +1

    യാസീന്റെ attitude ഞാൻ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്നു. നന്നായി വരും 🥰❤🙏🏽. ഒരിക്കലും മറക്കില്ല