സിംഹത്തെ പേടിച്ച് മരത്തിൻറെ പൊത്തിൽ ജീവിക്കുന്ന ഗോത്രവർഗ്ഗം | Lion Hunters of Africa

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 629

  • @reji1508
    @reji1508 ปีที่แล้ว +174

    ഒരു വേർതിരിവും ഇല്ലാതെ അവരുടെ കൂടെ അവരിൽ ഒരാളായി വീഡിയോ ചെയ്യുന്ന യാസീൻ നീയാണ് ഹീറോ 👈 ❤

  • @absaworld4627
    @absaworld4627 ปีที่แล้ว +294

    എല്ലാവരും ആ സ്ഥലത്തെക്കുറിച്ചും ആളുകളെ കുറിച്ചും പറയും യാസീൻ അതിൽ നിന്ന് വ്യത്യസ്തനായി അവരുമായി കൂടുതൽ ഇടപഴകുന്നു good bro ❤️

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +9

      ❤️❤️

    • @harilal2096
      @harilal2096 ปีที่แล้ว +2

      Good job😍👍

    • @asokanb3269
      @asokanb3269 ปีที่แล้ว +5

      യാസിൻ വീഡിയോസ് വളരെ ഇഷ്ടം ആണ്. സൂപ്ർ അവതരണം

    • @shaaazzzzz6531
      @shaaazzzzz6531 ปีที่แล้ว

      U7u

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      very good

  • @josephinmary6519
    @josephinmary6519 ปีที่แล้ว +57

    ഭൂമിയിലെ ഈ കാലഘട്ടത്തിലും ഇതുപോലുള്ള ആളുകളെ ജീവിക്കുന്നുണ്ടല്ലോ അത് ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് വളരെ നന്ദി

  • @magicmoves6339
    @magicmoves6339 ปีที่แล้ว +52

    ഹായ് യാസിൻ , താങ്കളുടെ വീഡിയോസ് ആദ്യമൊക്കെ എനിക്ക് ഇഷ്ടപെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിരമായി കാണുന്നുണ്ട്, കാരണം ഓരോ രാജ്യത്ത് ചെല്ലുമ്പോഴും അവരിൽ ഒരാളായ് മാത്രമാണ് താങ്കൾ വീഡിയോ ചെയ്യുന്നത്. അതാണ് താങ്കളുടെ വിജയം.🥰🥰🥰

  • @iqbalnm6829
    @iqbalnm6829 ปีที่แล้ว +19

    ആ ഉണക്കക്കാട്ടിലൊക്കെ ആ പാവങ്ങൾക്ക് എന്താണ് കിട്ടാനുള്ളത് വേട്ടയാടി ട്ട് Yaseen bro എന്തൊരു ജീവിതം ലെ

  • @sudheeshkv3863
    @sudheeshkv3863 ปีที่แล้ว +47

    പോകുന്ന ഇടങ്ങളിലൊക്കെ അവരുടെ ഇടയിൽ ഇറങ്ങി നിന്നുകൊണ്ട് അവരുടെയൊക്കെ ഭാഗമായി vdo ചെയ്യാനുള്ള കഴിവ് ♥️🔥🔥

  • @pattazhyunnikrishnan4433
    @pattazhyunnikrishnan4433 ปีที่แล้ว +23

    എന്തു പറഞ്ഞാലും ,യാസിൻ അപാര ധൈര്യശാലി ,സധൈര്യം മുന്നേറുക ,എല്ലാ വിധ പ്രാർത്ഥനയും നേരുന്നു. വിജയീ ഭവ

  • @maneesh8791
    @maneesh8791 ปีที่แล้ว +20

    വേറെ ഏതോ ഒരു ലോകം പോലെ ഉണ്ട് വിശ്വസിക്കാൻ വയ്യ ഈ ജീവിതം 🥰

  • @gracychacko8459
    @gracychacko8459 ปีที่แล้ว +20

    യാസിൻ മൂപ്പാ സൂപ്പർ വീഡിയോ ആണ് . Tribes ന്റെ കൂടെയുള്ള ഇത്തരം വീഡിയോ ഇതുവരെ കണ്ടിട്ടില്ല. good💪💪

  • @Ashiiashidha
    @Ashiiashidha ปีที่แล้ว +46

    വ്യത്യസ്തമായ ജീവിത രീതികളും ഷെയിലികളും അവരുടെ കൂടെ ഒരു ഭാഗമായി നമ്മളിൽ എത്തിക്കുന്ന yaseen Bro 😍❣️ keep supporting 🔥🔥

  • @nvsworldchallenge9463
    @nvsworldchallenge9463 ปีที่แล้ว +6

    കുളിയും ചായ കുടിയും മറന്നു പോയി. നിങ്ങളുടെ വീഡിയോ കണ്ടിട്ട് അത്ര മനോഹരമായിരുന്നു. അവരുടെ നിഷ്ക്കളങ്കമായ മനസ്സും . അതേ പോലെ നിങ്ങളുടെതും കൂടിച്ചേരുമ്പോൾ വല്ലാതെ ഞങ്ങളുടെ മനസിൽ സന്തോഷം നിറക്കുന്നു. നന്മ നേരുന്നു.

  • @aseescka587
    @aseescka587 ปีที่แล้ว +90

    വിനയത്തോടെയുള്ള സംസാരവും എവിടെ ചെന്നാലും അവരിൽ ഒരാളായി മാറുന്നതുമാണ് ബ്രോ താങ്കളുടെ വിജയം. ഇതുപോലെ മുന്നോട്ട് പോവട്ടെ ❤️❤️❤️❤️❤️❤️

  • @sreedharansreedharan6298
    @sreedharansreedharan6298 ปีที่แล้ว +24

    യാസിൻ ഒന്നും പറയാനില്ല ❤️❤️❤️
    ഓരോ എപ്പിസോടും അടിപൊളി ❤️❤️❤️

  • @salimali6307
    @salimali6307 2 หลายเดือนก่อน +1

    താങ്കളാണ് യഥാർത്ഥ യൂട്ടൂബർ അഭിനന്ദനങ്ങൾ

  • @iluazad
    @iluazad ปีที่แล้ว +71

    അകൊനബെ ... നിന്റെ episode തീരുമ്പോൾ ഞാൻ ഭാഷ പഠിക്കും 😂😂😂😂

  • @lalypaul9609
    @lalypaul9609 ปีที่แล้ว +11

    ഇതാണോ ഇവിടെ വന്ന first വീഡിയോ 👍യാസീൻ മീശ പിരിച്ചപ്പോൾ വീരപ്പൻ 😍👌

  • @abeerabi4754
    @abeerabi4754 ปีที่แล้ว +8

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അവരുടെ ലാംഗ്വേജ് ആണ് ആ പേര് പറയുന്ന ഒരു താളം ഞാൻ ചുമ്മാ അവര് പറയുന്നതുപോലെ എന്റെ പേരും ഒന്നു പറഞ്ഞു നോക്കി 😆😄😄😄

  • @vijayakumari964
    @vijayakumari964 ปีที่แล้ว +2

    എനിക്ക് ഈ എപ്പിസോഡ് കാണുമ്പോൾ ചിരി വരുകയാ അയാൾ സംസാരിക്കുന്നതുപോലെ യാസീൻ ഏറ്റു പറയുന്നത് കേൾക്കുമ്പോൾ 🥰🥰🥰🥰 അടിപൊളി വീഡിയോ. അവരെ കാണുമ്പോൾ തന്നെ പേടിയാവുന്നുണ്ട് അവരുടെ അടുത്ത് പോയി വീഡിയോ എടുക്കാനുള്ള ധൈര്യം സമ്മതിച്ചു പൊളി ബ്രോ.....

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +5

    യാസീനേ നീ പൊളിയാടാ 🔥🔥❤❤അവരിലൊരാളാവൻ നിനക്ക് സാധിക്കുന്നുണ്ടല്ലോ സമ്മതിച്ചേ പറ്റു 🔥🔥🔥

  • @binuthanima4970
    @binuthanima4970 ปีที่แล้ว +5

    യാസീനെ പൊളി പൊളി സൂപ്പർ നീ അവരോടെപ്പം ഇഴപഴകിയല്ലെ എപ്പിസോഡ് ചെയ്യുന്നത് സൂപ്പർ ഒട്ടും ബോറ ഡിക്കില്ല

  • @hishamahammed5580
    @hishamahammed5580 ปีที่แล้ว +6

    നീ ഇട്ട ഡ്രസ്സ് കുരങ്ങ് ൻ്റേ...നിനക്ക് correct matching.... 😀😀😀😀 തമാശയാണ് ബ്രോ....very nice video.....എന്തോ ഒരു magic നിൻ്റെ വീഡിയോയ്ക്ക് feel ചെയ്യുന്നു....അത് കൊണ്ട് പിന്നീട് കാണുന്നു

  • @anaspookottor6790
    @anaspookottor6790 ปีที่แล้ว +2

    മൂപ്പൻ അഭിനയിച്ച്
    പേടിപ്പിക്കുന്നു😄

  • @satheeshmsatheeshm1410
    @satheeshmsatheeshm1410 ปีที่แล้ว +13

    യാസിൻ bro😊 എല്ലാം വീഡിയോ ഞാൻ മിസ്സ് ചെയ്യാതെ കണ്ടിട്ട് ഉണ്ട് ഒരുപാട് ഇഷ്ടം ആണ് ബ്രോ എനിക്കും ഇതുപോലെ പോവണം എന്ന് ഉണ്ട് ഞാനും പോവും ഇങ്ങനെ love you bro😘💞

  • @ashrafvaliyangadi1222
    @ashrafvaliyangadi1222 ปีที่แล้ว +3

    യാസീൻ നീ പോളിയാണ് കൂടുതൽ അറിയാൻ വെയിറ്റ് ചെയുന്നു

  • @JourneysofSanu
    @JourneysofSanu ปีที่แล้ว +5

    അക്കാ നാ ബേ 😂...
    ട്രൈബൽ മൂപ്പൻ നല്ലൊരു കോമഡി actor ആണ് ..
    ഒരു രക്ഷയുമില്ല യാസീൻ ബ്രോ .. കിടു വീഡിയോ

  • @sujanakumari6443
    @sujanakumari6443 ปีที่แล้ว +51

    യാസീൻന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചം 👌👌

  • @jinupariyaram4877
    @jinupariyaram4877 ปีที่แล้ว +4

    ബാഹുബലി സിനിമ ഇറങ്ങിയപ്പോൾ കിലി കിലി ഭാഷ കേട്ടു ഇ ഭാഷ power ആയിട്ടുണ്ട്😂⚡️

  • @minim7849
    @minim7849 ปีที่แล้ว +8

    ഹായ് Yaseen ... എല്ലാം കാണാറുണ്ട് ... Replay തരാറില്ല ...എല്ലാം നല്ല രസം കാണാനും : നിങ്ങളുടെ സംസാരവും ...

  • @Linsonmathews
    @Linsonmathews ปีที่แล้ว +24

    😄 എന്നതാ പരിപാടി, സിംഹത്തെ ഒക്കെ പിടിക്കുന്ന വീഡിയോ കാണട്ടെ 🤗👌👌👌

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      ❤️

    • @rafeeqrafeeq9079
      @rafeeqrafeeq9079 ปีที่แล้ว +2

      സിംഹം ഇവരെ പിടിക്കുന്ന വീഡിയോ ആയിരിക്കും കാണുക 😀

    • @VYSHNAV-zf5nj
      @VYSHNAV-zf5nj ปีที่แล้ว

      @@rafeeqrafeeq9079 🤭🤣🤣🤣😜

  • @veenasanjay1524
    @veenasanjay1524 ปีที่แล้ว +5

    മരപ്പൊത്ത് കണ്ടപ്പോൾ കുട്ടൂസന്റെ വീട് ഓർമ്മ വന്നു

  • @faisalkv4239
    @faisalkv4239 ปีที่แล้ว +4

    ആകാനാബേ നോ നോ നോ 😃😃
    മൂപ്പര് പൊളിയാണ്

  • @brotherscreations5932
    @brotherscreations5932 ปีที่แล้ว +3

    യാസിൻ, വീഡിയോസ് എല്ലാം സൂപ്പർ. നീ ശരിക്കും ഒരു ഭാഗ്യശാലിയാണ് ട്ടോ 🙏🙏

  • @Shamil405
    @Shamil405 ปีที่แล้ว +4

    Bro ന്റെ വീഡിയോ എത്ര മനോഹരം ആണ്🔥

  • @Abdd563
    @Abdd563 ปีที่แล้ว +15

    First view ഞ്ഞാന്‍ ന ന ന ന ന ഹ,ഹ,ഹ

    • @shabeervt2588
      @shabeervt2588 ปีที่แล้ว +1

      ഓന്റൊരു ഊറ്റം കണ്ടിലെ 🥳🥳

  • @ZhyrxFanBoy
    @ZhyrxFanBoy ปีที่แล้ว +32

    Ya Bro Kollam😌✨️
    African videos ishtapedunavar Indo👇

  • @noushadsibi9519
    @noushadsibi9519 ปีที่แล้ว +8

    നിങ്ങൾ വല്ലാത്ത ഒരു സംഭവം 👍👍👍😍😍

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +2

      ❤️

    • @sajeevanmenon4235
      @sajeevanmenon4235 หลายเดือนก่อน +1

      ❤❤🎉🎉🎉 യാസിൻ Bhai നിങ്ങളെ സമതിക്കണം❤❤❤

  • @athulkrishna5802
    @athulkrishna5802 ปีที่แล้ว +21

    What an vibe man🔥 one of the best series from Yaseen vlogs ❤💯

  • @vibecatcher535
    @vibecatcher535 ปีที่แล้ว +2

    ഇക്കാ നിങ്ങൾ പൊളിയാണ് എല്ലാ കാര്യങ്ങളും കറക്റ്റ് ആയി മനസ്സിലാക്കി തരുന്നുണ്ട് 👍

  • @sabithac9341
    @sabithac9341 ปีที่แล้ว +2

    Avare koode action kanikkunnath nice..eath manushyarudeyum koode avaril oralayi nikkan kazhiyunnath ningalk padachon thanna anugram aan .god bless you..bro 👍

  • @AshokP06
    @AshokP06 ปีที่แล้ว +6

    That entry and song by blue shirt guy at 2.01 😊😊 just touched my sole which made me to watch full video ☺️☺️☺️

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +15

    യാസീൻ... അവരുടെ കല്യാണം മരണം ഇങ്ങനെ ഉള്ള ചടങ്ങുകൾ കൂടി പറഞ്ഞു തരണേ 🥰

  • @raheenarafeeq46
    @raheenarafeeq46 ปีที่แล้ว +2

    സത്യത്തിൽ ആളൊരു ഓപ്പൺ മൈൻഡ് ആയൊരാളാണ് എല്ലാവരെയും കൂടെപ്പിറപ്പിനെ പോലെ കാണാൻ സാധിക്കുന്ന ഒരു ആളാണെന്നു മനസ്സിലായി

  • @vanajakumari7016
    @vanajakumari7016 ปีที่แล้ว +10

    യാസിൻ ബ്രോ, ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോയത്.. ശിലായുഗത്തിലേക്കോ!!! അതോ അതിലും പുറകിലേക്കോ? 👌

    • @Aldo-wg1kh
      @Aldo-wg1kh ปีที่แล้ว +1

      അക്കാ നമ്പെ - ഇതിൻ്റെ പേരാണ്

    • @Aldo-wg1kh
      @Aldo-wg1kh ปีที่แล้ว

      ഇപ്പം പിടിക്കിട്ടി

  • @anoopanoopguruvayoor3635
    @anoopanoopguruvayoor3635 ปีที่แล้ว

    നിങ്ങൾ ആളു എളുപ്പം ഇല്ല്യാട്ടാ 100 ലൈക്‌

  • @itsmejeesh
    @itsmejeesh ปีที่แล้ว +10

    2 days vedeo crct time il kanan pattiyilla bt, episodes ellam innu full kandu.. Ithrem effort edth adventure aayi vedeos edkunna bro ur great ❤️🤗

  • @samvoyager7695
    @samvoyager7695 ปีที่แล้ว +1

    യോദ്ധയിലെ ജഗതി ചേട്ടനെ ഓർമ വന്നു 😂

  • @sumayyasumi6882
    @sumayyasumi6882 ปีที่แล้ว +1

    Yenikke ayalley kandapol thanney pedi avunnu. Yennalum yeseeney samathikkanam. Oru pediyum yillathey oro placel poyi blogs cheyunnath.yennalum thanoru puppully thanney. ✌️✌️✌️

  • @jasnakm1417
    @jasnakm1417 ปีที่แล้ว +3

    വേഷവും പ്രകടനവും ഗംഭീരം yaaseen ❤️❤️❤️

  • @jesbindavid
    @jesbindavid ปีที่แล้ว +6

    Yaaseen bro അവിടെ തന്നെ കൂടിയേക്കരുതെ കേരളത്തിലെക്ക് പോരണെ😁😁😁

  • @shibilsrp711
    @shibilsrp711 ปีที่แล้ว +4

    കുറെ യാതനകൾ സഹിക്കുന്നുണ്ട് അല്ലെ, നല്ല രസം ഉണ്ട് bro

  • @vishnupettikkal8983
    @vishnupettikkal8983 ปีที่แล้ว +10

    യാസീൻ ബ്രോ ഒരു കില്ലാടി തന്നെ വീഡിയോസ് ഓക്കേ പോളി വയ്ബ് ആണ് ❤️❤️❤️❤️❤️

  • @artist6049
    @artist6049 ปีที่แล้ว +6

    വേഷവും പ്രകടനവും ഗംഭീരം❤

  • @shamnawithcrafts4154
    @shamnawithcrafts4154 ปีที่แล้ว +3

    എന്താ പറയേണ്ടേ ... വാക്കുകൾ ഇല്ല.. 👍🏻👍🏻👍🏻👍🏻

  • @Harisnair-xd9io
    @Harisnair-xd9io ปีที่แล้ว +2

    Trendingil കേറിയല്ലോ super yaseen👍👍👍👍👍🥰🥰🥰🥰🥰

  • @jalajachandran343
    @jalajachandran343 ปีที่แล้ว +3

    ക്ലിക്ക് യാസീൻ പേര് മാറ്റി 🥰🥰🥰🥰

  • @skn..6448
    @skn..6448 ปีที่แล้ว +8

    എന്തൊക്കെ ജീവിതങ്ങളാണ് ഈ ഭൂമിയിൽ..😦

  • @sanjaysanju7293
    @sanjaysanju7293 ปีที่แล้ว +1

    മാക്കു കൂക്കു 😄😄 ith kollaa

  • @_spray_god7221
    @_spray_god7221 ปีที่แล้ว +1

    Work Pressure Um Tension um Onu Relax aakunath Brro de Videos kanumbol aanuu🥰

  • @rinojmathew
    @rinojmathew ปีที่แล้ว +10

    Its really hard to capture the life of these tribals and yaseen you are doing a great job..go head...all the best for your future trips..

  • @harismk7769
    @harismk7769 ปีที่แล้ว

    ബ്രോ താങ്കൾ ഒരു സംഭവമാണ് കേട്ടോ ഒരുപാട് നാട് ചുറ്റി വീഡിയോ കാണാറുണ്ട് താങ്കളുടെ വീഡിയോസ് സൂപ്പർ സൂപ്പർ ആണ് കാണാനും കണ്ടിരിക്കാനും ഒരുപാട് മനസ്സിലാക്കാനും കഴിയുന്നു ഏതൊരു ഇടത്തെത്തിയാലും അവിടെ അവരിൽ ഒരാളായി ജീവിക്കുന്നതും ഭയങ്കര സംഭവമാണ് കേട്ടോ

  • @meditmary9146
    @meditmary9146 ปีที่แล้ว

    ശരിക്കും ഇതൊക്കെ ആദിമ മനുഷ്യരുടെ ജീവിത രീതി തന്നെയാണ്. ഈ വീഡിയോകൾ വരും തലമുറക്ക് വളരെ ഉപകാരപ്രദമായിരിക്കും. വിലപ്പെട്ട ഈ വീഡിയോകൾ വളരെ നന്നായി സൂക്ഷിക്കണേ 🌹🌹🌹

  • @adithyajeemon2693
    @adithyajeemon2693 ปีที่แล้ว +2

    Innalathe video kanditt njan urangan kidannitt avde ullavar aa food kazhikkunna view aarunnu manassu muzhuvan.. Sankadavum food kittiyappo ulla avarde mukham orth santhoshavum thonni.. Avarkk kurechu koode food vaangi kodukkane bro❣️

  • @jamsheed1134
    @jamsheed1134 ปีที่แล้ว +2

    ഇതാണ് മോനെ ലൈഫ്...ക്യാഷ് വേണ്ട മൊബൈൽ വേണ്ട.ജോലിക് പോണ്ട...എന്താ ലൈഫ്....വൈബ് ലൈഫ്

  • @mujeermuji7707
    @mujeermuji7707 ปีที่แล้ว +1

    ആ പാവം മനുഷ്യന് ഒരു അവാർഡ് കൊടുക്കണം എന്തൊരു അഭിനയം ഒരു രക്ഷില്ല കോമഡി 😆😆😆

  • @masmasoo
    @masmasoo ปีที่แล้ว +1

    yodhayile Jagadiye orma varunnu. the modern Fahian .. Yaseen

  • @arunkumarpn5074
    @arunkumarpn5074 ปีที่แล้ว +1

    സൂപ്പർ വീഡിയോ നല്ല വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു

  • @mohan748
    @mohan748 ปีที่แล้ว +6

    I appreciate you yassen for your way of exploring African tribes

    • @miniminimol1739
      @miniminimol1739 ปีที่แล้ว

      ബാ ഹുബലിയിലെ ഭാഷ ഇതിൽ നിന്ന് ഉണ്ടായതാണോ യാസീൻ ഏതായാലും ഇങ്ങനെയുള്ള മനുഷ്യർ ഇപ്പോൾ ഉണ്ടെന്ന് വിശ്വാസം വരുന്നില്ല thank you somuch all the best bro

    • @vilasthumbarathy6572
      @vilasthumbarathy6572 ปีที่แล้ว

      Yasin you ar, ane pulai very good vlog i, like👍🙏🏿♥️ok.

  • @muhammedshareef1087
    @muhammedshareef1087 ปีที่แล้ว +1

    സൂപ്പർ നിന്റെ ബോഡി ലാംഗ്വേജ് ആക്ഷൻ ഒക്കെ അവരെ പോലെ ആയിരിക്കുന്നു. ഇനി അവിടെത്തന്നെ കൂടിക്കോ

  • @sayyid4051
    @sayyid4051 ปีที่แล้ว +1

    ബാഹുബലിയിലേ കാലകേയന്റെ ഭാഷ ഓർമവന്നു

  • @sumayyazummi4208
    @sumayyazummi4208 ปีที่แล้ว

    Orupaad ishtamayi thankalude vediosum aathmarthathayum❤️🤍

  • @miyamiya7972
    @miyamiya7972 ปีที่แล้ว +15

    യാസീനെ നിന്നെ സമ്മധിക്കനം 👍🏻👍🏻👍🏻

  • @slvlog8204
    @slvlog8204 ปีที่แล้ว +24

    Support From Srilanka 🥰🥰

  • @lathar.achari377
    @lathar.achari377 ปีที่แล้ว +1

    ശരിക്കും അവരുടെ കൂടെ അവരുടെ ഒരാളായി... good,

  • @robin.c9171
    @robin.c9171 ปีที่แล้ว +1

    വളരെ മികച്ച അവതരണം

  • @muhammedmahir1109
    @muhammedmahir1109 ปีที่แล้ว +2

    Balya moooppan😍🙌

  • @sureshkp3605
    @sureshkp3605 ปีที่แล้ว +4

    യാസിന് പകരം യാസിൻ മാത്രം.🙏

  • @monemone1456
    @monemone1456 ปีที่แล้ว +1

    Tangale sammadikkanam bro ivare koode nilkan ula manassundallo athan ellavaril ninnum orubaad vittiyasam ula vlog 👍👍

  • @jalajachandran343
    @jalajachandran343 ปีที่แล้ว +3

    നല്ല രസമുണ്ട് കണ്ടിരിക്കാൻ 😂😂😂😂

  • @sujikumar792
    @sujikumar792 ปีที่แล้ว +5

    africa exploration👌👌100% wild....great...

  • @nammude_logam
    @nammude_logam ปีที่แล้ว +2

    Video കാണുന്നത്തിന് മുൻപ് തന്നെ like അടിച്ചു കാണാൻ പറ്റിയ ചാനൽ യാസീൻ vlog😍🥰

  • @nr-vu9dz
    @nr-vu9dz ปีที่แล้ว +1

    നീവറൈറ്റിയാണടാ👍👍👍👍👍❤️❤️❤️❤️❤️

  • @thenmozhi2025
    @thenmozhi2025 ปีที่แล้ว

    Cheda payagarabedeful👌👌👍 Nogana

  • @Jl7-7
    @Jl7-7 ปีที่แล้ว +2

    Santhosh Jorge kulangara vare chettanta munbe thott pokum❤️🔥🔥🔥💯

  • @susanmeenu4772
    @susanmeenu4772 ปีที่แล้ว +1

    യാസിനെ ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nayanabnair5393
    @nayanabnair5393 ปีที่แล้ว +1

    *Trending keriyalo ikka😌💕💕*

  • @aleesha565
    @aleesha565 ปีที่แล้ว

    Kandirikkan nalla resam, avarudeyum yasinteyum samsaram superrr

  • @adhithyabaiju5773
    @adhithyabaiju5773 ปีที่แล้ว +2

    Njn chetnde reel knd ann ith aneshych vnth awesome ❤️

  • @sobhanasobhana1379
    @sobhanasobhana1379 ปีที่แล้ว +1

    യാസീനെ നിന്നെ മൃഗങ്ങൾ പിടിക്കാതെ നോക്കണേ.

  • @Sreekutty238
    @Sreekutty238 ปีที่แล้ว

    അയ്യോ!!🤣🤣🤣 ആഹ് ണോ ണോ ണോ എന്ന് പേര് ഒള്ള മനുഷ്യൻ എന്നാ പൊളിയാ. 🤭 വർത്താനം കേൾക്കാൻ നല്ല രസം. ആ മനുഷ്യൻ പൊളിയാട്ടോ🙌🏼✊🏼😅😅😅😅😅😅😂

  • @forsale6029
    @forsale6029 ปีที่แล้ว +1

    സൂപ്പർ

  • @Sukumaran855
    @Sukumaran855 ปีที่แล้ว +3

    മജ്ജെ വീഡിയോ ❤️അവർക്ക് എന്തെങ്കിലും ഭക്ഷണ സാധനം വാങ്ങി കൊടുക്കാൻ കഴുയുമെങ്കിൽ.. സന്തോഷം

  • @mohan748
    @mohan748 ปีที่แล้ว +3

    Asadya episode bro.. I appreciate you... for the effort...

  • @deepaksa966
    @deepaksa966 ปีที่แล้ว +2

    അടുത്ത വീഡിയോ സിനായ് അക്ഷമനായി കാത്തു നിക്കാണ് യാ സിം....

  • @amistkc6306
    @amistkc6306 ปีที่แล้ว +2

    എന്നും നന്മ വരട്ടേ......

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 ปีที่แล้ว +1

    Akkanabe chettan supper😄😄

  • @rahidrahi3939
    @rahidrahi3939 ปีที่แล้ว +1

    യാസീനെ നീ പുലിയാണ്🐅🐅🐅🐅

  • @Rainbow-vb5cb
    @Rainbow-vb5cb ปีที่แล้ว +1

    അക്കാനാബെ
    😁😁
    Poli word

  • @JIBREELINSIDE_OFFICIAL
    @JIBREELINSIDE_OFFICIAL ปีที่แล้ว +4

    Now you are a good condant Creator 👍🏻👍🏻

  • @abdulhaseeb6817
    @abdulhaseeb6817 ปีที่แล้ว +4

    From malappuram✨️😉

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +2

    പാവം....വല്ലാത്ത ജീവിതം