Super video, enik കുട്ടിക്കാലം മുതലേ ഛർദി ആണ് ഇപ്പം 28 ആയി ippavuum അങ്ങനെ thanne. പെട്ടി സീറ്റിൽ ഇരുന്നാൽ ok ആണ്. മൊബൈൽ നോക്കില്ല. വർത്താനം പറയില്ല. എന്തെല്ലോ smell pattilla. പാട്ട് ബസ്സിൽ വെക്കുന്നത് ഇഷ്ടമാണ്ശുദ്ധ വായു അടിപൊളിയാണ്. കാർ ഒട്ടും പറ്റില്ല Ac pattilla. ഏറ്റവും ഇഷ്ടം ബൈക്ക് ആണ്
Car യാത്രയാണ് ഞാൻ ഉൾപ്പടെ എല്ലാർക്കും പ്രശ്നം. Bus. Train etc എവിടെ വേണമെങ്കിലും പോകാം.. എന്റെ അവസ്ഥ ഇങ്ങനെയാ എവിടേം പോകാൻ കഴിയില്ല... ആദ്യമൊക്കെ ദൂര യാത്രയായിരുന്നു, ഇപ്പോൾ അടുത്തുള്ള സ്ഥലങ്ങളിൽ പോലും പോകാൻ പറ്റുന്നില്ല.. ഇപ്പോൾ കുഞ്ഞുങ്ങളും same അവസ്ഥയിൽ ആവുകയാ
വളരെ ഉപകാരം. ഇന്നലെ കൊടൈക്കനാൽ പോയിരുന്നു. Trip enjoy ചെയ്യാൻ പറ്റിയില്ല. ഈ ഛർദി തന്നെ കാരണം.😢ബൈക്കിൽ കുഴപ്പമില്ല. പക്ഷേ കാർ ഒട്ടും പറ്റില്ല. ചെറുപ്പം മുതലേ ഈ അസുഖം ഒണ്ട്.. ഇപ്പൊ 44 വയസായി. അതുകൊണ്ട് യാത്ര എന്ന് കേൾക്കുമ്പോഴേ പേടി ആണ് കാറിൽ കയറി കണ്ണ് അടച്ചു, പാട്ടും കേട്ടു ഇരിക്കുവാണെങ്കിൽ കുഴപ്പമില്ല
എനിക് കാറിൽ ആണ് പ്രശ്നം AC pattilla കാറിലെ മണം സീറ്റിൻ്റെ മണം ഇതൊന്നും പറ്റില.ദേഹത്തോകെ ഒരു തണുപ്പ് ഉണ്ടാകും നല്ല തല കറക്കം തലവേദന ഇവയൊക്കെ ഉണ്ടാകും.ഓക്കാനം ആണ് main.food കഴിച്ച ഉടനെ ആണ് പോകുന്നെ എങ്കിൽ ശർദിക്കും.സത്യത്തിൽ ഒന്നു ശർധിച്ചൽ aa ബുദ്ധിമുട്ട് മാറും.അല്ലെങ്കിൽ കാർ നിർത്തി ഇറങ്ങും വരെ discomfort തുടരും.ഫാമിലിയിൽ വേറെ ആർക്കും പ്രശ്നമില്ല .അതുകൊണ്ട് യാത്ര പോകുമ്പോൾ ഞാൻ മാത്രം caril കിടക്കും .അവരൊക്കെ happy ആയി സംസാരിച്ച് ഇരിക്കും ഇപ്പൊ ശീലമായി.ഈ അവസ്ത ഒരിക്കലും മാറില്ലെന്ന് കേട്ടിട്ടുണ്ട്.
Thank you Dr ഈ പ്രശ്നം കാരണം ഒത്തിരി ബുദ്ധിമുട്ട് അനു ഭവിക്കാറുണ്ട്. Emin എന്ന ഗുളികയാണ് കഴിക്കാറ്.ചില സമയത്ത് അതും ഫലിക്കാറില്ല. ഏറ്റവും സങ്കടം നമ്മുടെ കൂടെയുള്ളവർ കഷ്ടപ്പെടും. So പുതിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി ❤❤
ഞാൻ ഇതുപോലെ ശർദ്ദിയുള്ള ഒരു മനുഷ്യനായിരുന്നു.ഒരു ദിവസം തൃശ്ശൂരിൽ നിന്ന് കണ്ണൂരിലേക്ക് പോയപ്പോഴേക്കും 14 തവണ ശർദ്ദിച്ചു. അന്ന് ഞാൻ ഇത് അന്വേഷിച്ചു നടന്നു എങ്ങനെ ഇത് മാറ്റാമെന്ന്. ഫേസ്ബുക്കിൽ ഒരു പൊതു അഭിപ്രായം ചോദിച്ചു. അപ്പോൾ എനിക്ക് പലതരത്തിലുള്ള ഉത്തരങ്ങൾ കിട്ടി. എനിക്ക് ഏറ്റവും അനുയോജ്യമായത് ഇരിക്കുന്ന ഇടത്ത് ന്യൂസ് പേപ്പർ വിരിച്ച് അതിൽ ഇരിക്കുക എന്ന മെത്തേഡ് ആണ്. പിന്നെ വഴിയിൽ കാണുന്ന ഒറ്റ ബോർഡുകളും വായിക്കാതെ ഇരിക്കുക. വളരെ ഫലപ്രദമായി അത് ഉപകാരപ്പെട്ടു.. 👍
എനിക്കും ഉണ്ടായിരുന്നു ഈ problem. Bus, car കയറി കുറച്ച് കഴിയുമ്പോ തുടങ്ങും vomiting. ഒരിടത്തും പോകാൻ പറ്റില്ല. But oru 3year aayi problem illa. Vomit ചെയില്ല. എന്നിൽ ഞാൻ കണ്ടെത്തി പരിഹരിച്ച കാര്യങ്ങൽ പറയാം. Enik വയറിന് ആയിരുന്നു മെയിൻ problem. വിശന്നിരുന്നു യാത്ര ചെയ്യരുത് Over ആയി വയർ നിറച്ച് ഫുഡ് കഴിച്ച ഉടനെ യാത്ര ചെയ്യരുത്. ലൈറ്റ് ആയി ഇടയ്ക്കിടയ്ക് കഴിക്കുക. ഗ്യാസ് problem undel tablet കഴിച്ചിട്ട് പോകുക. യാത്ര ചെയ്യുമ്പോൾ വയർ ഇറുകുന്ന dress ഇടരുത്. ലൂസ് ആക്കി വയ്ക്കുക. കൊക്കകോള, പെപ്സി ഒക്കെ ഒഴിവാക്കുക, ഫോൺ നോക്കരുത്.
എനിക്ക് പോകുന്നതിനു അരമണിക്കൂർ മുൻപ് നന്നായി food (ചോറ് )കഴിച്ചിട്ട് പോയാൽ ഛർദി വരാറില്ല.. Nostalgic songs kettu പോയാലും ഛർദിക്കില്ല.. Medicine കഴിച്ചാലൊന്നും എനിക്ക് ഏക്കില്ല.. വിയർപ്പിന്റെയോ, perfumes ന്റെയോ രൂക്ഷ ഗന്ധം അടിച്ചാൽ ഉറപ്പായും ഛർദിക്കും..
എനിക്കും യാത്ര ചെയ്യാൻ ഇഷ്ടമാണ് മിക്കപ്പോഴും ട്രിപ് പോകാറുണ്ട് പക്ഷേ ശർദ്ധിക്കുമോ എന്നൊരു തോന്നൽ എപ്പോഴും ഉണ്ടാവും തല വേദന തല കറക്കം പോലെ തോന്നും.. ബസ്സ് , കാർ ഇതിൽ കേരുമ്പോൾ ആണ് കൂടുതൽ പ്രോബ്ലം.. കറിൽ ഉണ്ടാവുന്ന പെർഫ്യൂം സ്മെൽ ഒട്ടും പറ്റില്ല എനിക്ക്.. പിന്നെ കിടന്നുറങ്ങും😂 ബാക്കി ഉളളവർ trip എൻജോയ് ചെയ്യും ഞാൻ ഉറങ്ങി എൻജോയ് ചെയ്യും🤘🥱 പിന്നെ നാരങ്ങ മണക്കുന്നത് നല്ലതാ കുറച്ച് ആശ്വാസം കിട്ടും...
ഹലോ ഡോക്ടർ, എനിക്ക് ചെറുപ്പം മുതലേ ഈ പ്രശ്നം ഉണ്ട്.. ഞാൻ അവോമിൻ എന്നാ ടാബ്ലറ്റ് കഴിച്ചിട്ടാണ് യാത്ര ചെയ്യുന്നത്.പക്ഷെ ഉറങ്ങി പോകും.ഈ ടാബ്ലറ്റ് എപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ.. ഡോക്ടർ പറഞ്ഞ പോലെയുള്ള സ്റ്റിക്കർ എവിടെയാവും വാങ്ങാൻ കിട്ടുക.. Plz.. Replay Dr..
ചില സമയത്ത് വെയിലത്ത് നോക്കുമ്പോൾ കണ്ണിന്റെ ന്റെ മേലെ ഭാഗം അതായത് ( eyebro starting )ഒരു കുത്തുന്നത് പോലെ യുള്ള വേദന ഉണ്ടാ വാറുണ്ടോ ആർക്കേലും guys..മൈഗ്രെയ്ൻ ഉള്ള ആളാണ്
എനിക്കു എരിവ് കൂടിയ കറി ചേർത്തു എന്തെങ്കിലും ഫുഡ് കഴിച്ചാൽ ശർദ്ദിക്കില്ല പക്ഷെ നല്ല പേടി ആണ് യാത്ര തീരുന്നതു വരെ പക്ഷെ ഇപ്പോൾ ഞാൻ കണ്ടു പിടിച്ചത്... 20 km കഴിഞ്ഞാൽ കാർ നിർത്തി പുറത്ത് ഇറങ്ങി 5 മിനിറ്റ് restttttt😊 , ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ശർദ്ദി ഒട്ടും വരില്ല,
ചെറുപ്പം മുതൽ എവിടെ പോയാലും ശർദ്ധിക്കുമായിരുന്നു.എന്നെ കൊണ്ട് പോകുന്ന ആളുകൾ വഴിയിൽ എന്നെ ഇറക്കിവിടേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മയുടെ കൂടെ പോയാൽ പോകേണ്ട സ്ഥലത്തു എത്തുന്നതിനു മുൻപ് 3 ബസ് വരെ കേറേണ്ടി വന്നിട്ടുണ്ട്. ഞാൻ ശർദിക്കും അങ്ങനെ വണ്ടിയിൽ നിന്ന് ഇറങ്ങി മുഖമൊക്കെ കഴുകി അടുത്ത വണ്ടിയിൽ കേറും... ഹോ ആലോചിക്കാൻ കൂടി വയ്യ. ഒരു 13 വർഷം മുൻപ് എങ്ങോട്ടോ പോകുമ്പോൾ പണ്ടത്തെ നോക്കിയ ഫോണിൽ ചുമ്മാ പാട്ട് കേട്ടു.അന്നെനിക്ക് vomiting വന്നേയില്ല. പിന്നീട് ഇങ്ങോട്ട് എവിടെ പോയാലും ഞാൻ ഫോണും ഇയർ ഫോണും എടുക്കും. ഇഷ്ടമുള്ള പാട്ടുകൾ കേൾക്കും vomiting tendency വരില്ല. ഇപ്പോൾ എന്റെ ഫോണിൽ യാത്ര പോകുമ്പോൾ മാത്രം കേൾക്കാൻ ഒരു playlist തന്നെയുണ്ട് ഇത് വരെ ഒരു കുഴപ്പവും ഇല്ല.
അയ്യോ. ഞാനും ശർദിക്കും. ഒന്നും ആസ്വദിക്കാൻ പറ്റാറില്ല. പോകുമ്പോൾ ആണ് പ്രശ്നം. തിരിച്ചു വരുമ്പോൾ ഒരു കുഴപ്പമില്ല. കാർ പറ്റില്ല. അടച്ചു മൂടിയ ബസ്സ് പറ്റില്ല. പാട്ട് പറ്റില്ല ac പറ്റില്ല. ബൈക്ക് സൂപ്പർ 😄😄ഒരു കുഴപ്പമില്ല എന്താണാവോ. കുട്ടികാലം തൊട്ട് ഉണ്ട് 😭😭
ഡോക്ടർ ചെറുപ്പം മുതൽ ബസ്സ് യാത്ര ചെയ്താൽ ശർദ്ദിക്കുന്ന ആളാണ് ഞാൻ ഇപ്പോഴും അതങ്ങിനെ തന്നെ. എല്ലാവരും പോകുമ്പോൾ ഞാൻ യാത്ര ഒഴിവാക്കുന്നു അവോമിൻ കഴിച്ചാൽ ഗ്യാസ് വന്ന് ഒരു ശരണം ഇല്ല ഇപ്പറഞ്ഞ ഇഞ്ചി നാരങ്ങ എല്ലാം ചെയ്താലും ഒരു കാര്യവുമില്ല. രാവിലെ ചൂട് വെള്ളം അല്ലെങ്കിൽ 1 മണിക്കൂർ മുമ്പ് ചെറുതായി എന്തെങ്കിലും കഴിക്കും. എന്നാലും ഏമ്പക്കം വന്നിട്ടും എന്തൊക്കെ യോ അസ്വസ്ഥതകൾ ഉണ്ടാകും. ഡോക്ടർ വേറെ എന്തെങ്കിലും ഒരു വഴി ഉണ്ടോന്ന് നോക്കണേ
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ഉള്ളൂ എന്ന് ഇപ്പൊ samathanamaayi ഞാൻ cheyyarullath ബസ്സിൽ കേരുന്നതിനുമുമ്പ് ഗ്യാസിൻ്റെ ഗുള്ളിഗ കഴിക്കുംഇപ്പം kozappamilla
എനിക് driver seat il അല്ലെങ്കിൽ bike auto മാത്രേ travel പറ്റൂ. മാറ്റാൻ പറ്റാത്ത യാത്ര ആണെങ്കിൽ food കഴിക്കില്ല. Nyt travel എങ്കിൽ sleeper bus ഇല് പോകും.
Dr കഴുത്ത് ഉളുക്കിയാൽ എന്തൊക്കെ ചെയ്യണം ❓ ഉളുക്കിന് കാരണം എന്താ ❓ ഇന്ന് രാവിലെ എണീറ്റപ്പോ കഴുത്ത് ഉളുക്കി ഭയങ്കര വേദന 😓😓 ഉളുക്കിനെ കുറിച്ച് വീഡിയോ ചെയ്യുമോ
Helo Dr oru Dout chodhichottea njan kozhikottekari ane enth kondane e coronakke shesham ellavarkkum ithrayum cancerum open heart surgeryum kudunnath ithe medical field panam undakkan thanna vaccine ano njagalude nattil okkea ipol paniyakkal kuduthal heart patients ane athe polea jaladhosham vannal namukk vaya adkyan pattunnila urakkathil ithe entha karyam sadharana brain lakk ulla veinsne enthalum pattumbol mathramane iganea sambavikkae enne ENT Dr mare parayarund enthayalum something wrong kozhikode WHO yude oru help vendi varum ithe polea thannea brain hemaragum und nannait enthayalum medical field ne nall kushal ane
മുടിക്കും സ്കിന്നിനും 👇 കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി സീതാർ മുടി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ( എത്ര നിറം കുറവുള്ള skin ആണേലും, പിമ്പിൾസ്, കറുത്ത പാടുകൾ അങ്ങനെ എന്തുണ്ടെലും അതെല്ലാം പരിപൂർണമായും മാറി നല്ല നിറവും glow യും കിട്ടും ) ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
sir menstrual cup ഉപയോഗിക്കുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരാൻ ചാൻസുണ്ടോ. youtubel ചിലർ video ഇട്ടിട്ടുണ്ട് ഇതിനെ കുറിച്ച് sir ഒരുclarification video ചെയ്യു മോ? Pad ലേക്ക് തിരിച്ച് പോൻ വയ്യ video കണ്ടപ്പോൾ ഒരു പേടിയും
ഒരുപാട് നാൾ കൂടി ഒരുമാസം മുൻപ് ബസിൽ കയറി യാത്ര ചെയ്തു മുന്നിൽ തന്നെയാണ് ഇരുന്നത് കുറെ പോയി കഴിഞ്ഞപ്പോൾ പതിയെ ഉരുണ്ട് കയറി വന്ന് വല്ലാത്ത ഒരു ബുദ്ധിമുട്ട്,ഇപ്പം വാൾ വക്കും എന്ന തോന്നൽ, എന്റെ അടുത്ത് ഒരു ലേഡി ആയിരുന്നു ഇരുന്നത് കയ്യിൽ നിന്ന് പോയി എന്ന അവസ്ഥ ആയിരുന്നു..... അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിയാലോ എന്ന് വരെ ഓർത്ത് പോയി 🤦♂️🤦♂️അങ്ങനെ ഒരുപ്രകാരം വൈറ്റില ജങ്ഷനിൽ ഇറങ്ങി 😂😂
Doctor enikke kuray nalukalai thummal mukkolip Eva unde .daily hair wash thythal kuzhappam undo? Daily hair wash nay kurich oru short vedio chyyumo please doctor
ചെറിയ കുട്ടികൾക്കു സ്ഥിരമായുള്ള വയറുവേദന എങ്ങനെ മാറ്റാം, കുറെ മരുന്ന് കൊടുത്തു മാറ്റമില്ല ഒരു ദിവസം രണ്ടോ മൂന്നോ തവണ വയറ്റീന്നു പോവും,മൂന്നര വയസായാകുട്ടിക് ഗ്യാസിന്റെ പ്രശ്നമുണ്ടാവുമോ pls വീഡിയോ ചെയ്യുമോ
അതിനൊക്കെ ഓട്ടോ 🥰🥰 ഒരു പ്രശ്നവും ഇല്ല 🥰🥰
സത്യം car ആണ് പ്രശ്നം
100ശതമാനം ശരി
Super video, enik കുട്ടിക്കാലം മുതലേ ഛർദി ആണ് ഇപ്പം 28 ആയി ippavuum അങ്ങനെ thanne. പെട്ടി സീറ്റിൽ ഇരുന്നാൽ ok ആണ്. മൊബൈൽ നോക്കില്ല. വർത്താനം പറയില്ല. എന്തെല്ലോ smell pattilla. പാട്ട് ബസ്സിൽ വെക്കുന്നത് ഇഷ്ടമാണ്ശുദ്ധ വായു അടിപൊളിയാണ്. കാർ ഒട്ടും പറ്റില്ല Ac pattilla. ഏറ്റവും ഇഷ്ടം ബൈക്ക് ആണ്
Same
100% same to me🙌😂
Same
Uragiyal no problem aanu eniki
Same😅
Same😢
ബൈക്കിൽ പോയാൽ കുഴപ്പം ഇല്ല.
കാർ ആണ് കുഴപ്പക്കാർ 😮
കാർ and bus 😭😥😥😇😇
എനിക്കും 🤢
Enikkum
Enikum😔
Bike... Ok... Car.. Bus... 😥😥😥
Car യാത്രയാണ് ഞാൻ ഉൾപ്പടെ എല്ലാർക്കും പ്രശ്നം. Bus. Train etc എവിടെ വേണമെങ്കിലും പോകാം..
എന്റെ അവസ്ഥ ഇങ്ങനെയാ എവിടേം പോകാൻ കഴിയില്ല...
ആദ്യമൊക്കെ ദൂര യാത്രയായിരുന്നു, ഇപ്പോൾ അടുത്തുള്ള സ്ഥലങ്ങളിൽ പോലും പോകാൻ പറ്റുന്നില്ല..
ഇപ്പോൾ കുഞ്ഞുങ്ങളും same അവസ്ഥയിൽ ആവുകയാ
എന്റെ അവസ്ഥയും ഇത് തന്നെയാണ്. ഒന്നു യാത്രചെയ്യാൻ നമ്മളിനി എന്ത് ചെയ്യുമോആവോ!
വളരെ ഉപകാരം. ഇന്നലെ കൊടൈക്കനാൽ പോയിരുന്നു. Trip enjoy ചെയ്യാൻ പറ്റിയില്ല. ഈ ഛർദി തന്നെ കാരണം.😢ബൈക്കിൽ കുഴപ്പമില്ല. പക്ഷേ കാർ ഒട്ടും പറ്റില്ല. ചെറുപ്പം മുതലേ ഈ അസുഖം ഒണ്ട്.. ഇപ്പൊ 44 വയസായി. അതുകൊണ്ട് യാത്ര എന്ന് കേൾക്കുമ്പോഴേ പേടി ആണ് കാറിൽ കയറി കണ്ണ് അടച്ചു, പാട്ടും കേട്ടു ഇരിക്കുവാണെങ്കിൽ കുഴപ്പമില്ല
ഛർദ്ദി കാരണം, കുട്ടിക്കാലത്തെ യാത്രകൾ നഷ്ടപ്പെട്ട ഞാൻ😭😭... പക്ഷേ ഇപ്പോൾ അതില്ല😄😄. ദൈവത്തിനു നന്ദി🙏🙏
എനിക്കും സമാനഅനുഭവം തന്നെയാണ്... ഇപ്പോൾ ok
God bless
എനിക് കാറിൽ ആണ് പ്രശ്നം AC pattilla കാറിലെ മണം സീറ്റിൻ്റെ മണം ഇതൊന്നും പറ്റില.ദേഹത്തോകെ ഒരു തണുപ്പ് ഉണ്ടാകും നല്ല തല കറക്കം തലവേദന ഇവയൊക്കെ ഉണ്ടാകും.ഓക്കാനം ആണ് main.food കഴിച്ച ഉടനെ ആണ് പോകുന്നെ എങ്കിൽ ശർദിക്കും.സത്യത്തിൽ ഒന്നു ശർധിച്ചൽ aa ബുദ്ധിമുട്ട് മാറും.അല്ലെങ്കിൽ കാർ നിർത്തി ഇറങ്ങും വരെ discomfort തുടരും.ഫാമിലിയിൽ വേറെ ആർക്കും പ്രശ്നമില്ല .അതുകൊണ്ട് യാത്ര പോകുമ്പോൾ ഞാൻ മാത്രം caril കിടക്കും .അവരൊക്കെ happy ആയി സംസാരിച്ച് ഇരിക്കും ഇപ്പൊ ശീലമായി.ഈ അവസ്ത ഒരിക്കലും മാറില്ലെന്ന് കേട്ടിട്ടുണ്ട്.
Thank you Dr
ഈ പ്രശ്നം കാരണം ഒത്തിരി ബുദ്ധിമുട്ട് അനു ഭവിക്കാറുണ്ട്. Emin എന്ന ഗുളികയാണ് കഴിക്കാറ്.ചില സമയത്ത് അതും ഫലിക്കാറില്ല. ഏറ്റവും സങ്കടം
നമ്മുടെ കൂടെയുള്ളവർ കഷ്ടപ്പെടും. So പുതിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി ❤❤
ചെറുനാരങ്ങ കൈയിൽ കരുതുക വേറെ ഒരു ഗുളികയും വേണ്ട
ശ്രമിച്ചിട്ടുണ്ട്. No effect 😊
ഈ അറിവ് പകർന്നുതന്നതിന് താങ്ക്സ് 👍👍❤❤
ഞാൻ ഇതുപോലെ ശർദ്ദിയുള്ള ഒരു മനുഷ്യനായിരുന്നു.ഒരു ദിവസം തൃശ്ശൂരിൽ നിന്ന് കണ്ണൂരിലേക്ക് പോയപ്പോഴേക്കും 14 തവണ ശർദ്ദിച്ചു. അന്ന് ഞാൻ ഇത് അന്വേഷിച്ചു നടന്നു എങ്ങനെ ഇത് മാറ്റാമെന്ന്. ഫേസ്ബുക്കിൽ ഒരു പൊതു അഭിപ്രായം ചോദിച്ചു. അപ്പോൾ എനിക്ക് പലതരത്തിലുള്ള ഉത്തരങ്ങൾ കിട്ടി. എനിക്ക് ഏറ്റവും അനുയോജ്യമായത് ഇരിക്കുന്ന ഇടത്ത് ന്യൂസ് പേപ്പർ വിരിച്ച് അതിൽ ഇരിക്കുക എന്ന മെത്തേഡ് ആണ്. പിന്നെ വഴിയിൽ കാണുന്ന ഒറ്റ ബോർഡുകളും വായിക്കാതെ ഇരിക്കുക. വളരെ ഫലപ്രദമായി അത് ഉപകാരപ്പെട്ടു.. 👍
Thanks
വയനാട് ചുരം കയറുമ്പോ ആണ് ഛർദിക്കാറുള്ളത്... Front seatil ആണെങ്കിൽ കുഴപ്പമില്ല... ചിലപ്പോൾ ശക്തമായ തലവേദന വരാറുണ്ട്.... Thank you for the information
എനിക്കും ഉണ്ടായിരുന്നു ഈ problem. Bus, car കയറി കുറച്ച് കഴിയുമ്പോ തുടങ്ങും vomiting. ഒരിടത്തും പോകാൻ പറ്റില്ല. But oru 3year aayi problem illa. Vomit ചെയില്ല. എന്നിൽ ഞാൻ കണ്ടെത്തി പരിഹരിച്ച കാര്യങ്ങൽ പറയാം. Enik വയറിന് ആയിരുന്നു മെയിൻ problem.
വിശന്നിരുന്നു യാത്ര ചെയ്യരുത്
Over ആയി വയർ നിറച്ച് ഫുഡ് കഴിച്ച ഉടനെ യാത്ര ചെയ്യരുത്.
ലൈറ്റ് ആയി ഇടയ്ക്കിടയ്ക് കഴിക്കുക. ഗ്യാസ് problem undel tablet കഴിച്ചിട്ട് പോകുക. യാത്ര ചെയ്യുമ്പോൾ വയർ ഇറുകുന്ന dress ഇടരുത്. ലൂസ് ആക്കി വയ്ക്കുക. കൊക്കകോള, പെപ്സി ഒക്കെ ഒഴിവാക്കുക, ഫോൺ നോക്കരുത്.
Correct
Enicku e prashnam undu evide engilum pokunnathinte thale dhivasame budhimuttu thudangum ravile ezhunnettu pallu thelkkumbol thottu thundangum e budhimuttu 😢😢😢😢 bus kaanumbole thudangum vomiting tentancy 😢😢 thanks docter 🙏🙏🥰
എനിക്കും. ഒട്ടും ട്രാവൽ ചെയ്യാൻ പറ്റുന്നില്ല 😔
എനിക്ക് ഗുളിക കഴിക്കാതെ കാർ, ബസ് യാത്ര ചെയ്യാൻ പറ്റില്ല.. ട്രെയിൻ, ടു വീലർ യാത്ര കുഴപ്പമില്ല..🤦♀️
Enikkum
Me too
Avomine thanne raksha..no tension..sughamayi travel cheyam
ഞാനും ഇപ്പോളും 39വയസായി 😂
Nilakkadala bestan omating vrumpol kazhich noku 👍👍👍
എനിക്ക് പോകുന്നതിനു അരമണിക്കൂർ മുൻപ് നന്നായി food (ചോറ് )കഴിച്ചിട്ട് പോയാൽ ഛർദി വരാറില്ല.. Nostalgic songs kettu പോയാലും ഛർദിക്കില്ല.. Medicine കഴിച്ചാലൊന്നും എനിക്ക് ഏക്കില്ല.. വിയർപ്പിന്റെയോ, perfumes ന്റെയോ രൂക്ഷ ഗന്ധം അടിച്ചാൽ ഉറപ്പായും ഛർദിക്കും..
ഫുഡ് ഒത്തിരി കഴിച്ചാൽ അല്ലേ ശർദ്ധിക്കുക 😅
@@harikrishnankg77
No
നാന്നായി food കഴിക്കണം.. അല്ലെങ്കിൽ ചെറുതായിട്ട് വിശപ്പ് തുടങ്ങുമ്പോൾ തന്നെ ശർദിൽ തുടങ്ങും..
@@harikrishnankg77 എനിക്ക് നന്നായി food കഴിക്കണം.. അതും ചോറ് തന്നെ.. നന്നായി വെള്ളവും കുടിക്കും.. എത്ര നേരം വേണേലും ഇരിക്കും..
@@harikrishnankg77അല്ല. ഗ്യാസ് കയറരുത്- വയർ കാലിയാവരുത്.
Enik nere thirich aanu onnum kazhikkathe irunnal chardhikkilla 😂 enthenkilum kazhichal poyi karyam athinde 100% um purathek poyal mathre pinne chardhi nirthullu
എനിക്കും യാത്ര ചെയ്യാൻ ഇഷ്ടമാണ് മിക്കപ്പോഴും ട്രിപ് പോകാറുണ്ട് പക്ഷേ ശർദ്ധിക്കുമോ എന്നൊരു തോന്നൽ എപ്പോഴും ഉണ്ടാവും തല വേദന തല കറക്കം പോലെ തോന്നും.. ബസ്സ് , കാർ ഇതിൽ കേരുമ്പോൾ ആണ് കൂടുതൽ പ്രോബ്ലം.. കറിൽ ഉണ്ടാവുന്ന പെർഫ്യൂം സ്മെൽ ഒട്ടും പറ്റില്ല എനിക്ക്..
പിന്നെ കിടന്നുറങ്ങും😂 ബാക്കി ഉളളവർ trip എൻജോയ് ചെയ്യും ഞാൻ ഉറങ്ങി എൻജോയ് ചെയ്യും🤘🥱 പിന്നെ നാരങ്ങ മണക്കുന്നത് നല്ലതാ കുറച്ച് ആശ്വാസം കിട്ടും...
ദയവായി രോഗ പേടി എന്ന ടോപ്പിക്കിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Avomine tablet കഴിച്ച് ഉറങ്ങും.... എന്റെ സ്ഥിരം പരിപാടി 😄
എന്റെയും 😂
Very useful video. Thank you doctor. I ve this problem.. . Thank you for the tips.🙏
Avomin enna gulika vahanathil kayarunnatinu ara manikur munbu kazhikuka
ഹലോ ഡോക്ടർ, എനിക്ക് ചെറുപ്പം മുതലേ ഈ പ്രശ്നം ഉണ്ട്.. ഞാൻ അവോമിൻ എന്നാ ടാബ്ലറ്റ് കഴിച്ചിട്ടാണ് യാത്ര ചെയ്യുന്നത്.പക്ഷെ ഉറങ്ങി പോകും.ഈ ടാബ്ലറ്റ് എപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ.. ഡോക്ടർ പറഞ്ഞ പോലെയുള്ള സ്റ്റിക്കർ എവിടെയാവും വാങ്ങാൻ കിട്ടുക.. Plz.. Replay Dr..
Yes reply please doctor
Yes reply pls doctor
Dr reply onnum tharilla njan ethine munne ulla same video kande chodichatha no raksha
ചില സമയത്ത് വെയിലത്ത് നോക്കുമ്പോൾ കണ്ണിന്റെ ന്റെ മേലെ ഭാഗം അതായത് ( eyebro starting )ഒരു കുത്തുന്നത് പോലെ യുള്ള വേദന ഉണ്ടാ വാറുണ്ടോ ആർക്കേലും guys..മൈഗ്രെയ്ൻ ഉള്ള ആളാണ്
എനിക്ക് കാറിലും ബസിലും ആണ് പ്രശ്നം. അതും 1മണിക്കൂറിൽ കൂടുതലുള്ള യാത്ര
എനിക്ക് ഈ ലോകത്ത് യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത ഒരു വാഹനം കാറാണ് അതിൽ യാത്ര ചെയ്യുന്നത് ആലോചിക്കാനെ വയ്യ
Dr. Eniku ഇടക്ക് യാത്ര പോകുമ്പോൾ തലകറക്കം തോന്നുന്നു ശരീരം കുഴഞ്ഞു പോകുന്നുപോലെ തോനുന്നു കാരണം എന്താ
എനിക്കു എരിവ് കൂടിയ കറി ചേർത്തു എന്തെങ്കിലും ഫുഡ് കഴിച്ചാൽ ശർദ്ദിക്കില്ല
പക്ഷെ നല്ല പേടി ആണ് യാത്ര തീരുന്നതു വരെ
പക്ഷെ ഇപ്പോൾ ഞാൻ കണ്ടു പിടിച്ചത്... 20 km കഴിഞ്ഞാൽ കാർ നിർത്തി പുറത്ത് ഇറങ്ങി 5 മിനിറ്റ് restttttt😊 , ഇങ്ങനെ യാത്ര ചെയ്യുമ്പോൾ ശർദ്ദി ഒട്ടും വരില്ല,
ആ സ്റ്റിക്കർന്റെ വർക്കിങ് means എങ്ങനെ effect ആകുന്നു എന്ന് പറഞ്ഞു തരുന്ന വീഡിയോ കൂടെ ചെയ്യാമോ
So Good💖 n Very useful remedies that need to be kept in mind.,. Thanku so.much...🌷 🥰
ചെറുപ്പം മുതൽ എവിടെ പോയാലും ശർദ്ധിക്കുമായിരുന്നു.എന്നെ കൊണ്ട് പോകുന്ന ആളുകൾ വഴിയിൽ എന്നെ ഇറക്കിവിടേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മയുടെ കൂടെ പോയാൽ പോകേണ്ട സ്ഥലത്തു എത്തുന്നതിനു മുൻപ് 3 ബസ് വരെ കേറേണ്ടി വന്നിട്ടുണ്ട്. ഞാൻ ശർദിക്കും അങ്ങനെ വണ്ടിയിൽ നിന്ന് ഇറങ്ങി മുഖമൊക്കെ കഴുകി അടുത്ത വണ്ടിയിൽ കേറും... ഹോ ആലോചിക്കാൻ കൂടി വയ്യ. ഒരു 13 വർഷം മുൻപ് എങ്ങോട്ടോ പോകുമ്പോൾ പണ്ടത്തെ നോക്കിയ ഫോണിൽ ചുമ്മാ പാട്ട് കേട്ടു.അന്നെനിക്ക് vomiting വന്നേയില്ല. പിന്നീട് ഇങ്ങോട്ട് എവിടെ പോയാലും ഞാൻ ഫോണും ഇയർ ഫോണും എടുക്കും. ഇഷ്ടമുള്ള പാട്ടുകൾ കേൾക്കും vomiting tendency വരില്ല. ഇപ്പോൾ എന്റെ ഫോണിൽ യാത്ര പോകുമ്പോൾ മാത്രം കേൾക്കാൻ ഒരു playlist തന്നെയുണ്ട് ഇത് വരെ ഒരു കുഴപ്പവും ഇല്ല.
Same here. Ear phone vach ethra km poyalum vomiting undakilla.
എനിക്കിപ്പോഴും ഉണ്ട് vomiting... കണ്ണടച്ചാൽ ഇല്ല... ബസ് യാത്രയിൽ മാത്രമേ vomiting ullu
Wow , explained well 👍👍
Need more information
In my experience .Yathra oru sheela mayal problem solvakum
വളരേ ഉപകാരപ്രദമായ വിഷയം.thank you Doctor
Yathra cheyyunnathin mumb Honey kudichaal mathi
അയ്യോ. ഞാനും ശർദിക്കും. ഒന്നും ആസ്വദിക്കാൻ പറ്റാറില്ല. പോകുമ്പോൾ ആണ് പ്രശ്നം. തിരിച്ചു വരുമ്പോൾ ഒരു കുഴപ്പമില്ല. കാർ പറ്റില്ല. അടച്ചു മൂടിയ ബസ്സ് പറ്റില്ല. പാട്ട് പറ്റില്ല ac പറ്റില്ല. ബൈക്ക് സൂപ്പർ 😄😄ഒരു കുഴപ്പമില്ല എന്താണാവോ. കുട്ടികാലം തൊട്ട് ഉണ്ട് 😭😭
കാറിലും ബസിലും ചർദ്ദിക്കും
Drive ചെയ്താൽ കുഴപ്പമില്ല
Helpful tips shared among people who have vomiting experience in travel👌🏽✌
Video itta annu kadirunnu enkil upakaram aakumayirunnu.😊
Thank you Doctor......
എനിക്കും ഉണ്ട് 😢15 വർഷമായി തുടങ്ങിയിട്ട്
Anikkum undu . Arivaya samayam muthal undu. Epol avomin kazhikjum
Sunrise kond marum. vomiting tendency undekil car window class thuran vach sunrise kodal povarund.
hi doctor
Carom seeds ittu vellam kudichal enthenkilum health issues undakumo
ഡോക്ടർ ചെറുപ്പം മുതൽ ബസ്സ് യാത്ര ചെയ്താൽ ശർദ്ദിക്കുന്ന ആളാണ് ഞാൻ ഇപ്പോഴും അതങ്ങിനെ തന്നെ. എല്ലാവരും പോകുമ്പോൾ ഞാൻ യാത്ര ഒഴിവാക്കുന്നു അവോമിൻ കഴിച്ചാൽ ഗ്യാസ് വന്ന് ഒരു ശരണം ഇല്ല ഇപ്പറഞ്ഞ ഇഞ്ചി നാരങ്ങ എല്ലാം ചെയ്താലും ഒരു കാര്യവുമില്ല. രാവിലെ ചൂട് വെള്ളം അല്ലെങ്കിൽ 1 മണിക്കൂർ മുമ്പ് ചെറുതായി എന്തെങ്കിലും കഴിക്കും. എന്നാലും ഏമ്പക്കം വന്നിട്ടും എന്തൊക്കെ യോ അസ്വസ്ഥതകൾ ഉണ്ടാകും. ഡോക്ടർ വേറെ എന്തെങ്കിലും ഒരു വഴി ഉണ്ടോന്ന് നോക്കണേ
എനിക്കും ഇത് പോലെ തന്നെ
Same problem😢
Same
ചെറുനാരങ്ങ കൈയിൽ കരുതുക വേറെ ഒരു ഗുളികയും വേണ്ട
Full vdo കാണൂ, അതല്ലേ ഡോക്ടർ പറഞ്ഞത് ചെവിയിൽ ഒട്ടിക്കുന്നത്
Scopolamine
Thank you so much doctor ❤
Thank you. Docter
Thank you Doctor ❤ God bless..good msg
Enikku ippozhum undu
Bangalore pokumpolum
Thirichu varumpolum
2 days poyi kittum
താങ്ക് യു ഡോക്ടർ ❤
എനിക്കും ഇതാണ് പ്രോബ്ലം
Mesenteric lymphadenopathy in 2yrs oru vedio cheyyuo doctr..
Very very helpful sir ❤❤❤
We are waiting for this,❤❤
Very good information.❤
ആ സ്റ്റിക്കർ എവിടെ കിട്ടും dr
Superb teacher
School busil pokumbo 4 vayassa molk ennum chardhiyan... Ithu maatti edukkan pattuoo dr
ചെറുനാരങ്ങ കൊടുത്ത് വിടൂ-ഇടക്കിടെ മണക്കാൻ പറഞ്ഞാൽമതി
Njan yathracheyyumbol chardikkum Frent seatil irunnal chardikkilla
Enik limited busil povumbol enthaokkeyo thonn oraganam allenkil food kayikanam ippam degreeya limited busil daily povanam 😢
Dr ganodarma കൂണിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ഉള്ളൂ എന്ന് ഇപ്പൊ samathanamaayi ഞാൻ cheyyarullath ബസ്സിൽ കേരുന്നതിനുമുമ്പ് ഗ്യാസിൻ്റെ ഗുള്ളിഗ കഴിക്കുംഇപ്പം kozappamilla
എനിക് driver seat il അല്ലെങ്കിൽ bike auto മാത്രേ travel പറ്റൂ. മാറ്റാൻ പറ്റാത്ത യാത്ര ആണെങ്കിൽ food കഴിക്കില്ല. Nyt travel എങ്കിൽ sleeper bus ഇല് പോകും.
Dr കഴുത്ത് ഉളുക്കിയാൽ എന്തൊക്കെ ചെയ്യണം ❓ ഉളുക്കിന് കാരണം എന്താ ❓ ഇന്ന് രാവിലെ എണീറ്റപ്പോ കഴുത്ത് ഉളുക്കി ഭയങ്കര വേദന 😓😓 ഉളുക്കിനെ കുറിച്ച് വീഡിയോ ചെയ്യുമോ
Stemetil MD kazhichal mathi oru tab bid or tid...
എനിക്ക് ബസ്സ്. കാർ ജീപ്പ്. ഇതിൽ കയറിയാൽ ഛർദിക്കും അത് കൊണ്ട് അതിൽ കയറിയാൽ കണ്ണടച്ചു കിടക്കും ഉറങ്ങില്ല 😔
Seat bealt ittal omiting varilla
Thankyou Dr.
Thank you 😊 doctor thank you very much
Sticker വളരെ effective ആണ് മെഡിക്കൽ ഷോപ്പിൽ കിട്ടുന്നില്ല. ആമസോണിലാണ് ഞാൻ വാങ്ങിക്കുന്നത്.
Kuttykalude intestinil varunna small inflammatory bowel loopes serious disease aano
Nitrelroge peroxide ny kurich video chyuvo
Helo Dr oru Dout chodhichottea njan kozhikottekari ane enth kondane e coronakke shesham ellavarkkum ithrayum cancerum open heart surgeryum kudunnath ithe medical field panam undakkan thanna vaccine ano njagalude nattil okkea ipol paniyakkal kuduthal heart patients ane athe polea jaladhosham vannal namukk vaya adkyan pattunnila urakkathil ithe entha karyam sadharana brain lakk ulla veinsne enthalum pattumbol mathramane iganea sambavikkae enne ENT Dr mare parayarund enthayalum something wrong kozhikode WHO yude oru help vendi varum ithe polea thannea brain hemaragum und nannait enthayalum medical field ne nall kushal ane
ഞാൻ ഊട്ടിയിലേക്ക് ട്രിപ്പ് പോയി..... ഒരു ഗുളിക കഴിച്ചു .... അങ്ങോട്ടും ഇങ്ങോട്ടും ഉറങ്ങി യാത്രയിൽ ഒന്നും കാണാൻ പറ്റിയില്ല
ഞാൻ എത്രയും യാത്ര ഒഴിവാക്കുക അത്ര ഒഴിവാക്കും അത്രയ്ക്ക് ശർദ്ദിലാണ് ഞാൻ ടാബ്ലറ്റ് കഴിച്ചിട്ടാണ് യാത്ര ചെയ്യുന്നു ചെയ്യുന്നത്
Dr kuttikalkum same medicine Aano kodukkendath
Carile ac ..bus..Kure yaathra cheythaal 1,2 hours
മുടിക്കും സ്കിന്നിനും 👇
കറ്റാർവാഴ
മൈലാഞ്ചി
നീലയമരി
കറിവേപ്പില
ആര്യവേപ്പില
തുളസി
ബ്രഹ്മി
കയ്യോന്നി
കുറുന്തോട്ടി
വിഷ്ണുക്രാന്തി
കീഴാർനെല്ലി
അമക്കുരം
പൊങ്ങo
ഉഴിഞ്ഞ
ഉമ്മത്തിൻ ഇല
വിത്ത്
കരിംജീരകം
ഉലുവ
ജീരകം
കർപ്പൂരം
കുരുമുളക്
പാൽമുതക്ക്
ഞെരിഞ്ഞിൽ
കേശവർദ്ധിനി
പുളിഞരമ്പ്
ചെമ്പരത്തി ഇല
പൂവ്
ചെറിയ ഉള്ളി
വയൽച്ചുള്ളി
കറുകപുല്ല്
പുളി ഞരമ്പ്
പനികൂർക്ക
കാട്ട് വെള്ളരി
നെല്ലിക്ക
താന്നിക്ക
കടുക്ക
ഇരട്ടി മധുരം
ചിറ്റമൃത്
രാമച്ചം
പൂവകുറുന്നില
മുയൽചെവിയൻ
കന്മദം
അഞ്ജനകല്ല്
നിലപ്പന
കാട്ടുവെള്ളരി
കാട്ടുജീരകം
മുക്കുറ്റി
ചന്ദനം
രക്ത ചന്ദനം
ചെറുള്ള
തിരുതാളി
പാടത്താളി
തെച്ചി പൂവ്
കൂവളം
കുടകപ്പാല
ചിറ്റമൃത്
മൂലേത്തി
സീതാർ മുടി
ശ്വേതകുടജ
കാർകോകിൽ
പടവലം
കാട്ട് ജീരകം
തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
. ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ( എത്ര നിറം കുറവുള്ള skin ആണേലും, പിമ്പിൾസ്, കറുത്ത പാടുകൾ അങ്ങനെ എന്തുണ്ടെലും അതെല്ലാം പരിപൂർണമായും മാറി നല്ല നിറവും glow യും കിട്ടും )
..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
🤔🤔🙄🙄🙄😳😳😳
ബൈക്കിലും കാറിലും എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം ബസിൽ 5 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ തന്നെ ശരീരം കുഴഞ്ഞു പോകും വയറ്റിൽ ഇരച്ചുകയറും ചർദിക്കാറില്ല
Enik evideyum povan pattarilla charthiyum thalakarakavum karanam korch yathra cheythalanne bayangara ksheenam .😢😢
എനിക്ക് അയമോദക ഗുളിക കഴിച്ചു യാത്ര ചെയ്താൽ vomitt ചെയ്യാറില്ല അതിനു മുൻപ് ഞാനും vomitt ചെയ്യുമായിരുന്നു
Long Trip ishttapedunna husbandum caril kayari aduttha bus stop varey poyaal chardhikkunna njaanum😢😢
Thank you doctor...🙏❤️❤️❤️
എനിക്കും ഉണ്ട് ഞാൻ എങ്ങോട്ടെങ്കിലും പോവുമ്പോൾ ഗുളിക കഴിച്ചേ പോവുകയുള്ളു
sir menstrual cup ഉപയോഗിക്കുന്നത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരാൻ ചാൻസുണ്ടോ. youtubel ചിലർ video ഇട്ടിട്ടുണ്ട് ഇതിനെ കുറിച്ച് sir ഒരുclarification video ചെയ്യു മോ? Pad ലേക്ക് തിരിച്ച് പോൻ വയ്യ video കണ്ടപ്പോൾ ഒരു പേടിയും
Pls reply
ഒരുപാട് നാൾ കൂടി ഒരുമാസം മുൻപ് ബസിൽ കയറി യാത്ര ചെയ്തു മുന്നിൽ തന്നെയാണ് ഇരുന്നത് കുറെ പോയി കഴിഞ്ഞപ്പോൾ പതിയെ ഉരുണ്ട് കയറി വന്ന് വല്ലാത്ത ഒരു ബുദ്ധിമുട്ട്,ഇപ്പം വാൾ വക്കും എന്ന തോന്നൽ, എന്റെ അടുത്ത് ഒരു ലേഡി ആയിരുന്നു ഇരുന്നത് കയ്യിൽ നിന്ന് പോയി എന്ന അവസ്ഥ ആയിരുന്നു..... അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിയാലോ എന്ന് വരെ ഓർത്ത് പോയി 🤦♂️🤦♂️അങ്ങനെ ഒരുപ്രകാരം വൈറ്റില ജങ്ഷനിൽ ഇറങ്ങി 😂😂
Doctor enikke kuray nalukalai thummal mukkolip Eva unde .daily hair wash thythal kuzhappam undo? Daily hair wash nay kurich oru short vedio chyyumo please doctor
Sir ഞാൻ daily വരാൽ മത്സ്യം /snake head fish കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വരാൽ മത്സ്യത്തിന് ഗുണത്തെ പറ്റി സാർ ഒരു വീഡിയോ ചെയ്യാമോ
Ente moleke 6vatasane evide poyalum omitting ane കുട്ടികൾക്കു മെഡിസിൻ kodukamo
Flightil ithu karanam food kazhikan polum patathavar arelum undo..
Thanku Dr🙏
Avomine കഴിച്ചാലും രക്ഷ ഇല്ല
എന്തിലേലും engaged ആയാൽ കുഴപ്പം ഇല്ല
Adrenal Adenoma ye kurichu oru video cheyyamo
ഗുഡ്
എനിക്കും ഈ പ്രശ്നമുണ്ട് സ്റ്റിക്കർ
Medical storil chodichittu kittiyilla
Njaan verumvayattil bus yaatyra cheythal vomit cheyyum especially ravile travel cheyyumpol
യാത്രയിൽ വണ്ടി കുലുങ്ങിയാൽ ഛർദ്ദിക്കാൻ വരാറുണ്ട്.
Even വളവിൽ ഒക്കെ ഉള്ള fast driving കാറിൽ പോലും.
Flight il aanu problem so keriya appo thottu urangum😊
Monu 5 years ayi car ,bus evaliyokke pogumbol omitting undagunnu .enthu cheyyan pattu
Sir blood sugar 1000 above ayi umma hospital anu ithine Patti oru vedio cheyyumo?. Sis sugar kalakki kodthathayirunnu.pls
😳