വിറ്റാമിൻ D കുറയുമ്പോൾ ശരീരത്തിൽ ഉള്ള ലക്ഷണങ്ങൾ |കുറഞ്ഞ വിറ്റാമിൻ ഡി കൂടി കൊണ്ട് വരാം|Dr Bhagya

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 412

  • @meenumoljohn7637
    @meenumoljohn7637 5 หลายเดือนก่อน +74

    നല്ല ക്ലാസ്സ്‌ ആണ്, ഇങ്ങനെയുള്ള ഉപകാരപ്രദമായ അറിവ് ആണ് എല്ലാർക്കും ആവശ്യം... അതു പറഞ്ഞു കൊടുക്കുന്ന രീതി ഓരോരുത്തർക്കും വ്യത്യസ്തമാണ്, ഞാൻ ആദ്യമായാണ് യൂട്യൂബിൽ ഒരു ക്ലാസ്സ്‌ ഇങ്ങനെ മുഴുവനായി കാണുന്നത്, വെറുതെ പറയുകയല്ല....വെറുതെ എന്തെങ്കിലും വന്ന് പറഞ്ഞിട്ട് പോവുകയല്ല, ഇങ്ങനെ ഉള്ള നല്ല ആളുകളാണ് നമ്മുടെ സമൂഹത്തിനു ആവശ്യം..... ❣️thankyou🤝🏻🙏🏼

    • @soujaajmal5983
      @soujaajmal5983 3 หลายเดือนก่อน +1

      Thanks

    • @kamalav.s6566
      @kamalav.s6566 3 หลายเดือนก่อน

      നല്ല വിവരണം 🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @alexander6279
      @alexander6279 หลายเดือนก่อน +1

      ❤❤❤❤❤❤

    • @syamalakk4831
      @syamalakk4831 8 วันที่ผ่านมา

      Thank you doctor

    • @clarammavm7874
      @clarammavm7874 7 วันที่ผ่านมา

      VERY GRANTD CONGRATULATIONS TO YOU DOCTOR SIR

  • @salybenny5420
    @salybenny5420 7 หลายเดือนก่อน +79

    വളരെ ഭംഗിയായി അവതരിപ്പിച്ചഡോക്ടർക്കു നന്ദി!!🙏🙏🙏

  • @chithrams2066
    @chithrams2066 5 หลายเดือนก่อน +28

    കുറഞ്ഞ സമയം കൊണ്ട് വളരെ നല്ല അറിവ് പകർന്നു തന്ന
    ഡോക്ടർക്ക് വളരെ
    നന്ദി

  • @hamzamp5556
    @hamzamp5556 6 หลายเดือนก่อน +53

    കുറഞ്ഞ സമയം കൊണ്ട് കുറെ അറിവുകൾ ലഭിച്ചു
    അഭിനന്ദനങ്ങൾ🌹🌹🌹

    • @rajthkk1553
      @rajthkk1553 3 หลายเดือนก่อน

      എന്ത് അറിവ് ആണ് കിട്ടിയത് ?

  • @mumthazbasheer5587
    @mumthazbasheer5587 3 หลายเดือนก่อน +26

    നന്നായി വ്യക്തമായി മനസ്സിലാക്കിത്തന്നതിൽ വളരെ നന്ദി ഡോക്ടർക്ക് പരിപൂർണ്ണാരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നാഥൻ നൽകട്ടെ ആമീൻ

    • @omanakv1692
      @omanakv1692 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊

    • @omanakv1692
      @omanakv1692 3 หลายเดือนก่อน

      33

  • @ravindrankv3816
    @ravindrankv3816 3 หลายเดือนก่อน +8

    നല്ല അറിവ് വളരെ മനോഹരമായി അവതരിപ്പിച്ചു താങ്ക്യൂ ഡോക്ടർ മോളേ

  • @Abhinavmanoj1342
    @Abhinavmanoj1342 26 วันที่ผ่านมา +3

    നല്ല അറിവ് പകർന്നു നൽകിയതിനു ഒരുപാടു നന്ദി ഡോക്ടർ

  • @Manuel-gn4vb
    @Manuel-gn4vb 7 หลายเดือนก่อน +43

    വിഷയം ഭംഗിയായി അവതരിപ്പിച്ചു,..❤

    • @rcworld9645
      @rcworld9645 7 หลายเดือนก่อน

      😮sound

  • @komalampm9652
    @komalampm9652 13 วันที่ผ่านมา +3

    Very good information. Thank u so much. 🙏🏻. മോൾ നല്ലൊരു ടീച്ചർ കൂടിയാണ്. നല്ലത് വരട്ടെ 🙏🏻

  • @georget3464
    @georget3464 7 หลายเดือนก่อน +21

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന സംഗതികളെ സന്തോഷം താങ്ക്യൂ

  • @bhamasksvlog
    @bhamasksvlog 4 ชั่วโมงที่ผ่านมา

    നന്നായി മനസിലാവും വിധം അവതരിപ്പിച്ചു. Tq സോക്ടർ ❤️🙏

  • @cmasamad4968
    @cmasamad4968 7 หลายเดือนก่อน +22

    നല്ല video, english വാക്കുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ മലയാളം വാക്കുകളും ഉപയോഗിച്ചാൽ എല്ലാവർക്കും language problem പരിഹരിക്കപ്പെടും. ശ്രദ്ധിക്കുക

  • @josephkurian3710
    @josephkurian3710 8 หลายเดือนก่อน +63

    ഭംഗിയായി വിവരിച്ചിരിക്കുന്നു. മലയാളം വാക്കുകൾ കഴിവതും ഉപയോഗിക്കുക. Cramps എന്നു പറഞ്ഞത് മനസിലാക്കാൻ പാടുപെട്ടു.

    • @rasiyarazak2121
      @rasiyarazak2121 8 หลายเดือนก่อน

      " മേടം "
      ഏതാണ്ട് 10 കൊല്ലം
      കോഴിക്കോട് മെഡിക്കൽ
      കോളേജിൽ,
      ENDOCRINOLOGY
      വിഭാഗം
      അസോസിയേറ്റ് പ്രൊഫസർ
      ആയിരുന്നു..
      😍😍😄🤣🤣😂😍🥰🙄😄🤣😂
      ഇപ്പോൾ
      കൊടുവള്ളി തള്ള്
      സംഘത്തിൽ
      നാടൻ മരുന്ന് Artist ആണ്.
      🙄🥰😄🤣🤣😂😍😂🤣🤣🤣😂

      മലയാളീ മന്ദബുദ്ധികളുടെ
      തലയിൽ എന്നാണാവോ
      ഒരിച്ചിരി വെളിച്ചം
      കയറുക
      😍🥰😂🤣🤣😍🤣🤣😂😍🥰

    • @arunur552
      @arunur552 6 หลายเดือนก่อน +1

      സന്തോഷ ഡോക്ടർ നന്ദി

    • @aninaanu5204
      @aninaanu5204 5 หลายเดือนก่อน +2

      കോച്ചിപിടുത്തം

    • @jasirpjasir6169
      @jasirpjasir6169 4 หลายเดือนก่อน

      കോളേജ് 😂

    • @shejithomas4494
      @shejithomas4494 3 หลายเดือนก่อน

      Ok sir ini Malayalam ഉപയോഗിക്കാം

  • @BalaBaskaran-fm2fx
    @BalaBaskaran-fm2fx 7 หลายเดือนก่อน +4

    Valare nannayi vivrichu thanks Dr

  • @AbdulSalam-ze5it
    @AbdulSalam-ze5it 7 หลายเดือนก่อน +20

    നല്ല നിലയിൽ അവതരിച്ചു തന്നു Thanks

  • @vijayaraghavancr7634
    @vijayaraghavancr7634 3 หลายเดือนก่อน +9

    കുറെ കാര്യങ്ങളും അറിവും തന്നതിന് നന്ദി അറിയിക്കുന്നു

  • @venugopalanv2710
    @venugopalanv2710 5 หลายเดือนก่อน +13

    നല്ല വിവരണം തന്നെ യാണ്.. അഭിനന്ദനം..

  • @thasnithasni9017
    @thasnithasni9017 5 หลายเดือนก่อน +7

    നല്ലത് പോലെ പറഞ്ഞു. Thank u

  • @Bindhuanil-xv4ci
    @Bindhuanil-xv4ci หลายเดือนก่อน +1

    ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട്. മസില് വേദനകൊണ്ട് ബുദ്ധിമുട്ടാണ്. സൂര്യപ്രകാശം കൊണ്ടപ്പോൾ മാറ്റം ഉണ്ട്. Thanks ഡോക്ടർ.

  • @ummerkundoor2549
    @ummerkundoor2549 14 วันที่ผ่านมา +2

    എനിക് ഉണ്ട് ep പറയുന്നത് എല്ലാം സൂചി കൊണ്ട് കുത്തുന്ന പോലെ ഡോക്ടറെ കണ്ട് അവർ ഇതൊന്നും പറഞ്ഞില്ല താങ്ക്സ് ഡോക്ടർ

  • @somalalpkpk8714
    @somalalpkpk8714 18 ชั่วโมงที่ผ่านมา

    നല്ല വിവരണം.👍👍👍👌👌 better a teacher thsn doctor

  • @vincentaugustine2238
    @vincentaugustine2238 7 หลายเดือนก่อน +8

    Thank you doctor. Its very informative topic..❤

  • @raseenapk9512
    @raseenapk9512 หลายเดือนก่อน +2

    താങ്ക്യു ഡോക്ടർ ഒരുപാട് മനസിലാക്കാൻ പറ്റി

  • @babykumari4861
    @babykumari4861 3 หลายเดือนก่อน +3

    Thanku dr നല്ല അറിവ് ആണ് പറഞ്ഞത്

  • @subaidhaibrahim4504
    @subaidhaibrahim4504 4 หลายเดือนก่อน +5

    ഉപകാരപ്രെതമായ വിഡിയോ 👍😍

  • @rajasreedevu5708
    @rajasreedevu5708 3 หลายเดือนก่อน +5

    കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് അറിവുകൾ. Thanks Doctor 👏👏👏

  • @rossygeorge258
    @rossygeorge258 หลายเดือนก่อน +1

    Dr. Nallakariyangal thanathin thanks. 🙏🙏👍

  • @Muhammedshammas-i8z
    @Muhammedshammas-i8z 2 หลายเดือนก่อน +18

    പാവങ്ങൾ ഭക്ഷണം കഴിക്കാഞ്ഞിട്ട് രോഗിയാവുന്നു.... പൈസക്കാർ ഭക്ഷണം കഴിച്ച് രോഗിയാവുന്നു... Sir

  • @rajagopalk.g7899
    @rajagopalk.g7899 7 หลายเดือนก่อน +11

    Tel. No വലുതാക്കി കാണിക്കുക pls.
    നന്നായി Dr. Present ചെയ്യുന്നുണ്ട്.. 👍👍

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 3 หลายเดือนก่อน +1

    well explained. i am suffering from such problems due to deficiency of Vit - d. thank you very much for the this detailed video.

  • @sreedevimn2413
    @sreedevimn2413 7 หลายเดือนก่อน +10

    Thank u Dr.Nalla arivu പകർന്നു തന്നു

  • @thejusmurali8391
    @thejusmurali8391 7 หลายเดือนก่อน +43

    നല്ലമലയാളത്തിൽ സംസാരിച്ചാൽ നമ്മൾ നല്ല മലയാളിയാവും

  • @RenuNair-r9e
    @RenuNair-r9e 5 หลายเดือนก่อน +5

    Wow,beautiful explanation, thanks Dr, keep it up.

  • @manipillai3825
    @manipillai3825 3 หลายเดือนก่อน +2

    Beautiful explaination & very informative. Thank you Doctor

  • @faisalkc4230
    @faisalkc4230 7 หลายเดือนก่อน +12

    നല്ല അവതരണം തനി മലയാളം ആയത് കൊണ്ട് ❤

  • @barkathpulikkal3889
    @barkathpulikkal3889 3 หลายเดือนก่อน +4

    നല്ല അറിവു തന്നതിന് ഒരുപാട് നന്ദി ❤

  • @sureshbhaskaran3443
    @sureshbhaskaran3443 หลายเดือนก่อน

    നല്ല അറിവ് താങ്ക്സ് മേഡം
    💯 ശരിയാണ്

  • @elsythambi3503
    @elsythambi3503 7 หลายเดือนก่อน +8

    Thank you doctor 😊😊

  • @tyyousef5933
    @tyyousef5933 หลายเดือนก่อน +1

    ഡോക്ടർ നല്ല അവതരണം
    വളരെ നല്ല അറിവ് തന്നെ
    എനിക്ക് ജോയിൻ്റ് പെയിൻ ഉണ്ട് കാലിൻ്റെ നഖം പൊടി ഞ്ഞു പോകുന്നുണ്ടു വൈറ്റ മിൻ ടാബ്ലറ്റ് കഴിച്ചാക്കാമോ?

  • @elsyjoseph4431
    @elsyjoseph4431 7 หลายเดือนก่อน +7

    Thank very much for the detailed explanations. This will help the common man. 🙏🙏🙏

  • @RajanP-u4k
    @RajanP-u4k 4 หลายเดือนก่อน

    നല്ല ക്ലാസ്സ് നന്ദി

  • @daviddelta1973
    @daviddelta1973 8 หลายเดือนก่อน +8

    Thank You DR. Good Advice

  • @jayakumarpb3160
    @jayakumarpb3160 3 หลายเดือนก่อน +2

    വളരെ നല്ല അവതരണം..

  • @Vasantha-et9pd
    @Vasantha-et9pd 7 หลายเดือนก่อน +9

    Thank you dr God bless you always❤❤❤

  • @bestinbenny8706
    @bestinbenny8706 หลายเดือนก่อน +3

    ഞാൻ വർഷത്തിലൊരിക്കൽ വൈററമിൻ ഡി ഗുളിക കഴിക്കാറുണ്ട്..എല്ലാ വർഷവും ആ സമയമാകുമ്പോൾ എനിക്ക്ക്ഷീണവും തലകറക്കവും ഉണ്ടാകാറുണ്ട്.

    • @swathy6193
      @swathy6193 หลายเดือนก่อน

      Ethra gulika kazhkikkanam

  • @prasannabenger1596
    @prasannabenger1596 วันที่ผ่านมา

    Cold allergy often comes is it lach vitamin d3

  • @ajithas9617
    @ajithas9617 7 หลายเดือนก่อน +5

    ശരിയാണ് ഡോക്ടർ 👍❤️🙏

  • @propotten
    @propotten 2 หลายเดือนก่อน +1

    Valuable message thanks Dr ❤

  • @lucysunny3705
    @lucysunny3705 2 หลายเดือนก่อน

    നല്ല അറിവ് 👍

  • @ummerkundoor2549
    @ummerkundoor2549 7 หลายเดือนก่อน +3

    താങ്ക്സ് ഡോക്ടർ

  • @santhiunni5583
    @santhiunni5583 7 หลายเดือนก่อน +1

    Gud information.. Tq mam.. come again. Enikk ithella prblm und. Vtmn d3 capsul kazhikkan Dr paranju.. one month..

  • @ambady974
    @ambady974 3 หลายเดือนก่อน +3

    Docter eniku vathathinte test cheuthu athililla pashe nalla പൈൻ ആണ് ജോയിന്റ് എല്ലാം വിറ്റാമിന്റെ ആണോ കാലിനാണ് വേദന തണുപ്പ് തീരെ പറ്റില്ല കുളിക്കാൻപോലും പറ്റില്ല തണുത്ത വെള്ളത്തിൽ

  • @sunicr
    @sunicr 6 หลายเดือนก่อน +1

    സബ്ജെക് ഇൽ നിന്നു വിട്ടു അനാവശ്യമായ സദ്ധ്യതൽ പറയുന്നു...

  • @Muhammedkutty287
    @Muhammedkutty287 4 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായിരുന്നു കേട്ടോ.

  • @ScienceofBhagavatam-zk8ex
    @ScienceofBhagavatam-zk8ex 5 หลายเดือนก่อน +1

    Thank you so much doctor.After hearing you,I realised that every problem in me is because of the deficiency of vitamin d that no doctor revealed the same to me.I am slowly recovering.
    Thank you so much.Keep going, good luck.Don't bother about the un necessary comments ❤

    • @indirababu431
      @indirababu431 3 หลายเดือนก่อน

      V.good explanation .Thanks

    • @not_your_channel_my_channel
      @not_your_channel_my_channel 3 หลายเดือนก่อน

      Sathyam enik und ee parayunna ellam 21 age enik njn ella type fish ellla type veg kazikkar enikk àllergy und skin allergy und kore doctore maari maari kanichu but oru doctorsum vitamin d yude korav onnum parnjittilla vitamin nde karyam ndum parnjitillaa

  • @minia8995
    @minia8995 3 วันที่ผ่านมา

    ഇ പറഞ്ഞതിൽ അതികകംപ്ലയിന്റ് സും അനുഭവിക്കുന്ന ഒരാളാണ് ഞാൻ thanks ഡോക്ടർ 🙏🏾🙏🏾

  • @nihananasar9209
    @nihananasar9209 5 หลายเดือนก่อน +4

    Thnku dr❤

  • @thalendra9954
    @thalendra9954 7 หลายเดือนก่อน +4

    Great Illustration

  • @indirakutty9939
    @indirakutty9939 4 หลายเดือนก่อน +4

    മാഡം ഇപ്പോൾ വീടുകളിലേ പാൽ ആണ് കൂടുതൽ മായം

  • @jaisychacko9397
    @jaisychacko9397 5 หลายเดือนก่อน +1

    So well explained ❤

  • @kabeerbeeran9341
    @kabeerbeeran9341 5 หลายเดือนก่อน +1

    Very good avadaranam 🎉🎉🎉🎉🎉🎉❤❤❤❤

  • @chandranp3687
    @chandranp3687 7 หลายเดือนก่อน +9

    അതിന്റെ. മരുന്ന് പറഞാൽ. ഉപകാരം ആയിരിക്കും

    • @RejithPk
      @RejithPk 7 หลายเดือนก่อน +3

      Vitamin d 2000 tablet

  • @nirmalasukumaran567
    @nirmalasukumaran567 7 หลายเดือนก่อน +6

    മലയാളത്തിൽ പറയു 😊😊😊

    • @SKv-dj5el
      @SKv-dj5el 6 หลายเดือนก่อน

      11 muthal 3manivare

  • @SindhuSASindhu
    @SindhuSASindhu 7 หลายเดือนก่อน +4

    Very good information Dr❤

  • @sonytomy1937
    @sonytomy1937 3 หลายเดือนก่อน +15

    എനിക്ക് ഭയങ്കര ഷീണം, മുടികൊഴിച്ചിൽ, joint pain ഉണ്ടായി dr. കാണിച്ചു test il വിറ്റാമിൻ d കുറവാണ് 2 മാസം tablet തന്നു കഴിക്കുന്നുണ്ട്

    • @vforall9248
      @vforall9248 หลายเดือนก่อน

      ഏതാണ്

    • @arifachu4374
      @arifachu4374 หลายเดือนก่อน

      Ipol vitamin d koodiyo

    • @sonytomy1937
      @sonytomy1937 หลายเดือนก่อน

      @@arifachu4374 test cheythu nokkanam 👍

  • @suryasusu5103
    @suryasusu5103 5 หลายเดือนก่อน +6

    Vit D deficiency undayirunnu.medicine edthu. But ipolum sheenam join pain hair loss depression ellam und. Iniyum dr. Ne consult cheyyandi varumo😒. Pls rply

  • @sujatharajappan6911
    @sujatharajappan6911 6 หลายเดือนก่อน +1

    താങ്ക്യൂ doctor🙏🙏🙏🙏❤❤❤❤❤

  • @Butterfly.259
    @Butterfly.259 หลายเดือนก่อน

    Good information🌹

  • @dailyupdates6580
    @dailyupdates6580 3 หลายเดือนก่อน +8

    എല്ലാം എനിയ്ക്കുണ്ട്.. അപ്പൊ നേരെ പോയി D എടുക്കാം 🥰🙏

  • @isammabush0146
    @isammabush0146 7 หลายเดือนก่อน +5

    Dairy products allergy then dry fruits allergy mam 😊

    • @jameelakp7466
      @jameelakp7466 6 หลายเดือนก่อน

      Vitamin kurVin oru food sapliment und ath upayokichal മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @not_your_channel_my_channel
      @not_your_channel_my_channel 3 หลายเดือนก่อน

      ​@jameelakppha7466

  • @ThanoojaCp
    @ThanoojaCp 4 หลายเดือนก่อน +1

    Goodlformation Thank. You... Dr...

  • @jambruplusvlog18
    @jambruplusvlog18 4 หลายเดือนก่อน +4

    എല്ലാ symptoms ഉം ഉണ്ടാവുമോ
    വിഷദം മാത്രം ആണെങ്കിലും ടെസ്റ്റ് ചെയ്യണോ

  • @shajinavenkatesh5964
    @shajinavenkatesh5964 4 หลายเดือนก่อน

    Thank you Dr very helpful infection ❤

  • @jayamenon9229
    @jayamenon9229 หลายเดือนก่อน

    Very informative. I have only 6.vitamin d is very low. What supply ment i have to take. iam 65 years

  • @siniyashalu5298
    @siniyashalu5298 12 วันที่ผ่านมา +1

    Face il White spots pole varunnath.. Vitamin D kurav kondaanoo

  • @Girija-tt1hm
    @Girija-tt1hm หลายเดือนก่อน

    Good. Thanks Dr❤❤❤❤

  • @sistermariyam
    @sistermariyam หลายเดือนก่อน

    Phone number is not clear. Very nice message Thank you Doctor. 🙏🌹👍

  • @LissyJoy-j2g
    @LissyJoy-j2g หลายเดือนก่อน

    Verygoodformance

  • @remarnair6363
    @remarnair6363 6 หลายเดือนก่อน +3

    Informative message ❤

  • @Fathimahasi
    @Fathimahasi 2 หลายเดือนก่อน +1

    Paranja lakshangal 💯👍

  • @mini.pkumar2327
    @mini.pkumar2327 หลายเดือนก่อน

    Thank you madamji

  • @Hasi378
    @Hasi378 2 หลายเดือนก่อน +2

    Padikkan patathath ithinte bagamano

  • @prasannamv7104
    @prasannamv7104 7 หลายเดือนก่อน +5

    നമ്മൾ കുഞ്ഞിലേതന്നെ V-D യുടെ drop കൊടുത്തു കൊണ്ടിരുന്നാൽ സ്വയം വൈറ്റമിൻ D ഉല്പാദിപ്പിയ്ക്കാനുള്ള ശരീരത്തിൻ്റെ മെക്കാനിസം പ്രവർത്തനരഹിതമായി പോകില്ലേ? മുലപ്പാലിലൂടെ കിട്ടുന്നതുപോലെ സുരക്ഷിതമാകുമോ പുറത്തു നിന്നു കൊടുക്കുന്ന D അമ്മയുടെ ശരീരത്തിൽ വെയിൽ കൊണ്ട് സ്വയം ഉല്ലാദിപ്പിക്കപ്പെടുന്ന Dപോരേ കുഞ്ഞുങ്ങൾക്ക്

  • @GladeJasmine
    @GladeJasmine 7 หลายเดือนก่อน +3

    Good

  • @solly549
    @solly549 5 หลายเดือนก่อน +2

    എപ്പോഴും മസിൽ കൈറ്റം
    എപ്പോഴും

  • @fasilfasila185
    @fasilfasila185 2 วันที่ผ่านมา

    Good 👍👍

  • @binushabhai2042
    @binushabhai2042 หลายเดือนก่อน +2

    രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കത്തിലേക്ക് പോകുമ്പോൾ വല്ലാത്ത strain
    Ear balance ന്റെ ചെറിയ പ്രശ്നം ഉണ്ട്
    രാത്രി ആകുമ്പോൾ
    കണ്ണിന്റെ കാഴ്ച കുറഞ്ഞ പോലെ തോന്നും എന്തായിരിക്കും കാരണം
    കുറെ doctor നെ കണ്ടു no solution
    Please give me a suggestion

  • @sumak623
    @sumak623 7 หลายเดือนก่อน +2

    Thankus. Doctor

  • @shajivarghese6408
    @shajivarghese6408 5 หลายเดือนก่อน

    Very useful വീഡിയോ

  • @mohdzaman3276
    @mohdzaman3276 2 หลายเดือนก่อน

    Madem.ellaberkum.sun.shain.endanennariyilla.malayalam.shradikumella
    Edu.samayethanu.veyilu.kolladded

  • @SunuPRaji
    @SunuPRaji 7 หลายเดือนก่อน +2

    Heart surgery kazhinjittu 6months ayee ithokke kazhikkan pattumo

  • @SHEELAPA-qh8vv
    @SHEELAPA-qh8vv 3 หลายเดือนก่อน +1

    Thak you👍👍👍

  • @thameemalampady7470
    @thameemalampady7470 หลายเดือนก่อน +1

    Kkayuthhilendha malaya

  • @KalaKalavasu
    @KalaKalavasu 7 หลายเดือนก่อน +4

    മലയാളം.പ്ലീസ്.😢

  • @AhanyaADas
    @AhanyaADas 5 หลายเดือนก่อน

    Thankyou very much doctor

  • @ManiMani-fc8bz
    @ManiMani-fc8bz 7 หลายเดือนก่อน +2

    Etonnum nadakkan povinilla mam😊

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw 7 หลายเดือนก่อน

    Thanks Dr❤️❤️

  • @sanasenesanamole7396
    @sanasenesanamole7396 3 หลายเดือนก่อน

    Adipoliclassuuper

  • @mariyammam.p4230
    @mariyammam.p4230 4 หลายเดือนก่อน

    വെരി. വെരി. ഗുഡ്. Thnks

  • @vishnupriyar4611
    @vishnupriyar4611 3 หลายเดือนก่อน +67

    ആറുമാസത്തിൽ അധികം മഴയും മഴക്കാറുമുള്ള ഈ കേരളത്തിൽ സൂര്യ പ്രകാശത്തിൽ നിന്നും എങ്ങനെ വിറ്റാമിൻ ഡി ലഭിക്കും?

    • @raihanathk5233
      @raihanathk5233 3 หลายเดือนก่อน +7

      പകരം വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കാൻ പറഞ്ഞല്ലോ

    • @anoopc8492
      @anoopc8492 หลายเดือนก่อน +2

      Best mazha illathappol veyil und mone

    • @anaswarak2178
      @anaswarak2178 หลายเดือนก่อน

      I like your question 😅

    • @padmavathie5538
      @padmavathie5538 27 วันที่ผ่านมา

      ​pppppppppppppppppppppppppppppp0pp0ppppp0ppppp000ppp0⁰😊@@raihanathk52331