രാത്രി ഉറങ്ങാതെ ഇരിക്കാറുണ്ടോ? രാത്രി ഡ്യൂട്ടി എടുക്കുന്നവരാണോ?Not sleeping at night?

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 179

  • @jabirmc4261
    @jabirmc4261 3 หลายเดือนก่อน +52

    കാശ്മീരിലെ ബാരമുള്ളയിൽ നൈറ്റ് ഡ്യൂട്ടിക്കിടയിലെ വിശ്രമ സമയം ഈ വീഡിയോ കാണുന്ന പട്ടാളക്കാരനായ ഞാൻ 😊

  • @knocktalkies007
    @knocktalkies007 3 หลายเดือนก่อน +43

    ജീവിതം settled ആയവർക്കു ഉറങ്ങാം അല്ലാത്തവർക്ക് ഉറക്കമില്ല രാത്രികൾ 🙏👍

    • @basil6361
      @basil6361 3 หลายเดือนก่อน

      Satyamaanu

    • @udayappu5415
      @udayappu5415 3 หลายเดือนก่อน

      Yes bro

    • @Abdulnazar696
      @Abdulnazar696 3 หลายเดือนก่อน

      Currect

    • @Abdulnazar696
      @Abdulnazar696 3 หลายเดือนก่อน +1

      Panam orupad ullavarkum.theere illathavarkum urakkam illa

  • @rinoshkozhencherry9340
    @rinoshkozhencherry9340 3 หลายเดือนก่อน +48

    ഉറങ്ങാൻ പറ്റണ്ടേ.. ഓർമ്മകൾ ഉറക്കം കെടുത്തുകയാണ്.

  • @sarithaharish2303
    @sarithaharish2303 3 หลายเดือนก่อน +19

    Dr പറഞ്ഞത് സത്യം ആണ് ഒരുപാട് ആൾക്കാർ ഇതാണ് ശീലം. ബട്ട്‌ ദുബായിൽ ആയിട്ടും ഇതുവരെ ഞങ്ങൾ മാറ്റാതാ ശീലങ്ങളിൽ ഒന്നാണ് 10 to 10.30 ക് ഉള്ളിൽ ഉറങ്ങും നേരത്തെ എനിക്കും ഓഫ്‌ ഉണ്ടായാലും മക്കളെ ശീലിപ്പിച്ചു. E

    • @Alchemist337
      @Alchemist337 3 หลายเดือนก่อน +1

      എത്ര മണിക്ക് എഴുന്നേൽക്കും

    • @mallulikes5020
      @mallulikes5020 3 หลายเดือนก่อน

      Sambavam sheriyaan. Pakshe nammalum UAE yil thanne. Pakshe 11:30 vare duty thanne und

    • @AlexanderAnixAnsuVlogs
      @AlexanderAnixAnsuVlogs 3 หลายเดือนก่อน

      @@Alchemist33710
      Manikku kidannittu uchakku 1 manikku enikkum sir 😂

  • @JerinJoy-l2t
    @JerinJoy-l2t 3 หลายเดือนก่อน +1

    7:45 നിങ്ങൾ പൊളിയാണ് 😁😅🔥🔥

  • @sreenathk6318
    @sreenathk6318 3 หลายเดือนก่อน +13

    Dr അങ്കിളിന് പറഞ്ഞത് വളരെ ശരിയാണ് വലിയ തിരിച്ചറിവും അറിവും പറഞ്ഞ് തരുന്ന dr അങ്കിളിന് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ❤❤🙏🙏

    • @jefin900
      @jefin900 3 หลายเดือนก่อน +2

      ഉണ്ണിക്കുട്ടൻ പോ😂

    • @sreenathk6318
      @sreenathk6318 3 หลายเดือนก่อน

      @@jefin900 ഉണ്ണിക്കുട്ടൻ ഏത് ഉണ്ണിക്കുട്ടൻ ആണാവൊ

    • @Userkmkxd21680
      @Userkmkxd21680 3 หลายเดือนก่อน +2

      അങ്കിളോ.. മോനെ ശ്രീകാന്ത് കെളവ

    • @sreenathk6318
      @sreenathk6318 3 หลายเดือนก่อน

      @@Userkmkxd21680 അതിനെ ഇയാള് ആരാ ഒരു പരിചയം ഇല്ലാത്തവരെ ഇങ്ങനെ പറയുന്ന നിങ്ങളെ മര്യാദ

    • @sreenathk6318
      @sreenathk6318 2 หลายเดือนก่อน

      @@Userkmkxd21680 അത് സ്വന്തം പറഞ്ഞാമതി പരിചയം ഇല്ലാത്തവരെ ഇങ്ങനെ പറയാൻ തനിക്ക് ഒരു ലജ്ജ ഇല്ലെ

  • @Dàivame
    @Dàivame 3 หลายเดือนก่อน +13

    എന്റെ ഒരു അച്ചായൻ 6മണിക്ക് ഭക്ഷണം കഴിച്ചു 7മണിക്ക് കിടക്കയിൽ കയറി ഉറക്കം ആരംഭിച്ചിരിക്കും.. രാവിലെ 5മണിക്ക് എണീക്കും 10 മണിക്കൂർ ഉറങ്ങുന്നു ചിട്ടയായ ഭക്ഷണ രീതി.. എന്നിട്ടും 56ആം വയസ്സിൽ 4ബ്ലോക്ക്‌ ഹാർട്ടിൽ.. ഹാർട്ട്‌ pain വന്നു.. ഉടനെ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ കൊണ്ട് പോയ്‌ ഓപ്പൺ സർജറി ചെയ്തു ഇപ്പോൾ മരുന്നും മന്ത്രവും ആയി നടക്കുന്നു അത്രയേ ഒള്ളു മനുഷ്യന്റെ കാര്യം എന്നാൽ എന്റെ അപ്പച്ചൻ അധ്വാനം എല്ലാം കഴിഞ്ഞു വന്നു ഉറങ്ങുമ്പോൾ രാത്രി 12മണി ആകും രാവിലെ 6മണിക്ക് എണീക്കും 88വയസ്സുണ്ട് ഇപ്പോഴും കൈകോട്ടും കിളച്ചു സുഖമായി പറമ്പിൽ ജോലി എടുക്കും..

    • @vahidkpziya9242
      @vahidkpziya9242 3 หลายเดือนก่อน +1

      Ellam vidhiyude vilayattam 😢😮

    • @Salah-707
      @Salah-707 3 หลายเดือนก่อน

      Satyam 😢

  • @mallulikes5020
    @mallulikes5020 3 หลายเดือนก่อน +5

    എനിക്കാണെങ്കിൽ 11:30 വരെ ഡ്യൂട്ടി ആണ് പിന്നെ ജിമ്മിൽ പോയി ഉറങ്ങുമ്പോയേകും 2മണി ആവും 😔. എന്നിട്ട് 9മണിക്ക് വീണ്ടും ഡ്യൂട്ടി ക്ക് പോകും പിന്നെ ഉച്ചക്ക് 1:30മണിക്കൂർ ഉറക്കം കിട്ടും രാത്രി 6 മണിക്കൂർ. സാലറി ഒക്കെ ഉണ്ട് പക്ഷെ സമാധാനം ഇല്ല. ഞാൻ എന്തായാലും ജോബ് quit ചെയ്യാൻ കുറേ ആയി ആലോചിക്കുന്നു.

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 3 หลายเดือนก่อน +5

    ഇപ്പോൾ നൈറ്റ്‌ duty ഇല്ല... വേറെ ഹോസ്പിറ്റലിൽ ജോലിക്കു കയറുമ്പോൾ നൈറ്റ്‌ duty ഒക്കെ കിട്ടും അപ്പോൾ ശ്രദ്ധിച്ചോളാം.... Thank you doctor

  • @Dàivame
    @Dàivame 3 หลายเดือนก่อน +8

    ഞാൻ രാത്രി 8മണിക്ക് ഉറങ്ങാൻ ആഗ്രഹിക്കുന്നു ഡോക്ടർ മാസം ഒരു 10000രൂപ ചിലവിന് തന്നു സഹായിക്കാൻ അപേക്ഷിക്കുന്നു

    • @basil6361
      @basil6361 3 หลายเดือนก่อน

      😂😂

    • @fathimamaha9554
      @fathimamaha9554 3 หลายเดือนก่อน

      😂😂😂

  • @MuhammedBadru
    @MuhammedBadru 3 หลายเดือนก่อน +6

    ഉപകാര പ്രദമായ വിഡിയോ.. ഡോക്ടർ ക്ക് അനുമോദനങ്ങൾ 😊

  • @mohammedishak7547
    @mohammedishak7547 3 หลายเดือนก่อน +4

    മൊബൈൽ ഫോണും ഒരു പ്രധാന വില്ലൻ🤔🥰

  • @cjharry980cc3
    @cjharry980cc3 3 หลายเดือนก่อน +16

    ഒരു വർഷത്തോളം ആയി deep sleep ഇല്ല.. ഉറങ്ങാഞ്ഞിട്ട് അല്ല ഉറക്കം വരുന്നില്ല.. വെറുതെ കണ്ണടച്ച് കിടക്കുന്നു.. ആരും വിശ്വസിക്കുന്നില്ല പറഞ്ഞിട്ട്.. ബ്രെയിൻ നന്നായി ആക്റ്റീവ് ആകുന്നു രാത്രി ടൈമിൽ. പകല് പോലും ചെലപ്പോൾ ക്ഷീണം വരുന്നുമില്ല (ഇടക്ക് undu) അവസാനം മേലാറ്റോണിന് gummies കഴിച്ചു ഇപ്പോ കുറച്ചൂടെ better ആയി. എന്നാലും പഴയ പോലെ ആയിട്ടില്ല..

    • @jomolvjohn7254
      @jomolvjohn7254 3 หลายเดือนก่อน

      Consult a doctor... Mental health is more important

  • @amyfostine2538
    @amyfostine2538 3 หลายเดือนก่อน +5

    You are great doctor❤worthy words from a man of worth...nice knowledge on sleep n it's importance

  • @ancy_C
    @ancy_C 3 หลายเดือนก่อน +8

    ഉറക്കം ഒഴിഞ്ഞാൽ alopecia areata ഉണ്ടാകുമോ

  • @premraj3293
    @premraj3293 3 หลายเดือนก่อน +1

    Circadian Rhythm !!! Today's most essential awairness is this sir .... Congrads 👏🏼👏🏼👏🏼👏🏼👏🏼👍

  • @Iam-o7i
    @Iam-o7i 3 หลายเดือนก่อน +1

    Salivary gland stone നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @namirabenna5259
    @namirabenna5259 3 หลายเดือนก่อน +96

    എന്ത് ചെയ്യാനാണ് എത്ര ശ്രമിച്ചാലും ഒരു മണി രണ്ടു മണി വരെ ഉറങ്ങാൻ പറ്റുന്നില്ല

    • @daydreamer5863
      @daydreamer5863 3 หลายเดือนก่อน +27

      രണ്ട് മണിക്ക്‌ ഉറങ്ങാണെങ്കിൽ രാവിലെ പെട്ടെന്ന് .6-7 മണിക്ക് എണീക്കുക..അപ്പൊ രാത്രി പെട്ടെന്ന് ഉറക്ക് വന്നോളും പിന്നെ അത് ശീലമാക്കുക

    • @anju6938
      @anju6938 3 หลายเดือนก่อน +1

      Mee too

    • @allenjoy1627
      @allenjoy1627 3 หลายเดือนก่อน

      6-8 hrs urangiya mathi

    • @ചന്ദ്രകാന്തം
      @ചന്ദ്രകാന്തം 3 หลายเดือนก่อน +9

      മൊബൈൽ ഒരഞ്ചു ദിവസം വെറുതെ സർവീസ് ചെയ്യാൻ കൊടുത്തു നോക്കു....
      അതിൽ ഓരോന്നും മാറി മാറി നോക്കി ഇരുന്നാൽ സമയം പോകുന്നതറിയില്ല..
      😅😅😅

    • @prajindas8615
      @prajindas8615 3 หลายเดือนก่อน

      Vitession എന്ന ഒരു ആയുർവേദ ടാബ് ഉണ്ട്.. Amazone കിട്ടും...
      1 - 1 -2 after food

  • @basheermekoth2594
    @basheermekoth2594 3 หลายเดือนก่อน +2

    Very much useful vedeo and warning for every one who unaware of belated sleep❤❤

  • @shimnivas8553
    @shimnivas8553 3 หลายเดือนก่อน +1

    Yes Dr correct .enikkurakkamilla .night 2.3..aakunnu urangumpol .urangan pattunnilla ..tensions ..what can ldo for this problem .

  • @bismiks
    @bismiks 3 หลายเดือนก่อน +1

    ഡോക്ടർ, OMAD Diet കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @surendran27
    @surendran27 3 หลายเดือนก่อน

    നല്ല മനസ്സുള്ള ഡോക്ടർ 🤝💐

  • @ravimp2037
    @ravimp2037 3 หลายเดือนก่อน +1

    Beautiful information.
    Thanks a lot.

  • @arahoofpulikkal1
    @arahoofpulikkal1 3 หลายเดือนก่อน +3

    ഞാൻ ചെയ്യുന്നത് ഫോൺ മാറ്റി വെക്കും രാവിലെ നേരത്തെ എഴുന്നേൽക്കും
    ഇത്രയും ചെയ്താൽ തന്നെ ഓട്ടോമാറ്റിക് റെഡി ആവും

  • @safinarahman7121
    @safinarahman7121 3 หลายเดือนก่อน +1

    May allah bless u in both world fr ur valuable information thanks alot mone.

  • @brindhubrbr5142
    @brindhubrbr5142 3 หลายเดือนก่อน

    Vaikittu 5 manimudhal raaviley randu manivarrey joli orangiyal panipokum.

  • @gamingjappuzz5806
    @gamingjappuzz5806 3 หลายเดือนก่อน +1

    😊

  • @rameshar4046
    @rameshar4046 3 หลายเดือนก่อน

    നന്ദി നമസ്കാരം 🙏

  • @mariyammasalim6063
    @mariyammasalim6063 3 หลายเดือนก่อน +2

    Thankyou Dr. 🙏

  • @gayathrysingh3289
    @gayathrysingh3289 3 หลายเดือนก่อน +6

    Night shift 14 hrs ആണ്.. പാല Gh ഹോസ്പിറ്റലിൽ നഴ്സ് nu.. ഒരു മണിക്കൂർ വല്ലതും കിടക്കാൻ പറ്റുള്ളൂ ചില ദിവസങ്ങളിൽ..ഉറങ്ങാതെ ഇരിക്കും രാത്രി,10 days ഗ്യാപ്പിൽ നൈറ്റ് വരും..ഇതൊന്നും എനിക് നടക്കില്ല

    • @MyDark.FunnyWorld
      @MyDark.FunnyWorld 3 หลายเดือนก่อน

      Task😢

    • @sonyalfa1229
      @sonyalfa1229 3 หลายเดือนก่อน +2

      Oru manikkor kidakkan pattumo,,,swargam...we are also nurses,,not allowed to sleep even 1 minute 😢 12 hrs ... fully awake,,busy always... continues night shift since months ..

  • @Abdulnazar696
    @Abdulnazar696 3 หลายเดือนก่อน

    Gulfilnn sheelichu.urangathe.athipo ividem sheelayu

  • @sayyid-samadani
    @sayyid-samadani 3 หลายเดือนก่อน

    Thank you Doctor 👍

  • @saleembabuta
    @saleembabuta 3 หลายเดือนก่อน +3

    അതെയതെ...

  • @b4uworld61
    @b4uworld61 3 หลายเดือนก่อน

    Good information doctor Thankyou somuch ❤❤

  • @shinymadhu5549
    @shinymadhu5549 3 หลายเดือนก่อน +2

    Simple Hepatic cyest in livar എന്ത്‍ന്ന് വീഡിയോ chaiyamo 🙏🙏. Pls sir

  • @harikrishnankg77
    @harikrishnankg77 3 หลายเดือนก่อน +3

    കുറച്ചു നാളുകൾ ആയിട്ട് എന്റെ അവസ്ഥ ഇത് തന്നെ.ഉറക്കം ഒരു 2,3മണി ഒക്ക ആകും രാവിലെ എനിക്കുമ്പോൾ ഒരു 10,11ഒക്ക ആവും 🤦‍♂️🤦‍♂️

    • @basil6361
      @basil6361 3 หลายเดือนก่อน

      Njaanum.thamasichu ennettal a divsam pinne waste

  • @NavajyothViratian18
    @NavajyothViratian18 3 หลายเดือนก่อน +1

    Sir What About Students Preparing For Competitive Exams Like NEET Which is the best time for studying

  • @RajasreeMadhu-k3n
    @RajasreeMadhu-k3n 3 หลายเดือนก่อน +1

    Thank you Dr

  • @fahmiyashameer6349
    @fahmiyashameer6349 3 หลายเดือนก่อน

    Njan soudhiyilanu eppo ravile 5 mani avum kidakkan adutha madam insha allah nattil povum nattil ninnu 11 manikku kidakkum

  • @fahmiyashameer6349
    @fahmiyashameer6349 3 หลายเดือนก่อน +1

    Wayanattile landslide kanidittu bayakkara tension oru pedi

  • @fathimashoukathali5418
    @fathimashoukathali5418 3 หลายเดือนก่อน +1

    താങ്ക്സ് ഡോക്ടർ 🥰🥰🥰

  • @Adish-os1my
    @Adish-os1my 3 หลายเดือนก่อน +1

    Thank you sir 🙏🏽

  • @jayasreenair4043
    @jayasreenair4043 3 หลายเดือนก่อน

    ഡോക്ടർ കുട്ടികളിലേ ഷോർട് സൈട്നെ പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏🙏

  • @ushashanavas9119
    @ushashanavas9119 3 หลายเดือนก่อน

    Very good information 👍Thank you dr 🙏

  • @subashkpkp5138
    @subashkpkp5138 3 หลายเดือนก่อน +4

    ചില ആളുകൾക്ക് രാത്രി ആയിരിക്കും കൂടുതൽ ആക്ടീവ് അകാൻ കഴിയുന്നത്.അവർക്ക് രാവിലെ ലേറ്റ് ആയി ഉണർന്നലും പ്രശ്‌നില്ല. ഉറക്കത്തേക്കാൾ കൂടുതൽ rest ആണ് വേണ്ടത്

  • @sarithaharish2303
    @sarithaharish2303 3 หลายเดือนก่อน +2

    സർ H-pylori എങ്ങനെ വരുന്നു എങ്ങനെ മാറി ചെക്ക് ചെയ്യാം അതെ പറ്റി കംപ്ലീറ്റ് വീഡിയോ പെട്ടെന്ന് ചെയ്യാമോ. ഈ ബുദ്ധിമുട്ട് ഫേസ് cheyyanu ഇപ്പോ one വീക്ക്‌ ആയി two ആന്റിബോയ്റ്റിക് start ആയി. Two വീക്ക്‌ എടുക്കാൻ പറഞ്ഞു. Oru one വീക്കിന്‌ ഉള്ളിൽ ചെയ്യാമോ പ്ലീസ്

  • @saneeshkuttan4
    @saneeshkuttan4 3 หลายเดือนก่อน

    രാവിലെ 9.30 Breakfast 3.30 lunch night Fruits

  • @rahmakarim3140
    @rahmakarim3140 3 หลายเดือนก่อน

    Thanks

  • @Prageesh7
    @Prageesh7 3 หลายเดือนก่อน

    Doctor rabies vaccine eduth shasham enthoke aanu kazhikkan paadillathe food

  • @RosammaChacko-z3o
    @RosammaChacko-z3o 3 หลายเดือนก่อน +1

    Super messag doctor ❤❤❤❤

  • @ansugeorge2394
    @ansugeorge2394 3 หลายเดือนก่อน +2

    Good information

  • @triplehsingles29
    @triplehsingles29 3 หลายเดือนก่อน +5

    Hello docter,
    എനിക്ക് 3 വയസ്സുള്ള മോൾ ഉണ്ട് അവൾ അമിതമായി കഴിക്കുന്നു... എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കണം... ഒന്ന് കഴിഞ്ഞ ഒന്ന് ഒന്ന് കഴിഞ്ഞാ ഒന്ന് അങ്ങനെ ഒരു ഇടവേള പോലും ഇല്ല... ഇനി കൊടുക്കാതിരുന്നാൽ ഭയങ്കര വാശിയാണ്... എനിക്ക് പ്രായമായ ഉപ്പയെയും ഉമ്മയെയും നോക്കാനും ഉണ്ട് അത് കൊണ്ട് കൂടുതൽ കരയിപ്പിച്ചു ഇരിത്താനും കഴിയുന്നില്ല... വാശി കാണിക്കുമ്പോൾ എന്റെ തിരക്കിനിടയിൽ ഞാൻ എന്തേലുമൊക്കെ കഴിക്കാൻ കൊടുത്തു പോവും... ഇപ്പൊ ഞാൻ ഇത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്... മോൾക്ക് തീറ്റയും കരച്ചിലും മാത്രമേ ഒള്ളു ഇപ്പോൾ ഇത് എന്തെങ്കിലും അസുഖം ഉള്ളത് കൊണ്ടാണോ... അതോ ഇങ്ങനെ കഴിക്കുന്നത് ശീലമാക്കിയത് കൊണ്ടാണോ?... ഇതിന് ഡോക്ടർ റിപ്ലൈ തന്നിട്ടില്ലെങ്കിലും അറിയാവുന്ന ആരെങ്കിലും റിപ്ലൈ തരണേ... Pls 😊

    • @shazmonanurag
      @shazmonanurag 3 หลายเดือนก่อน

      Dial a doctor 1056 എന്ന നമ്പറിൽ വിളിച്ച് ചോതിക്കു..

    • @varghesetv3070
      @varghesetv3070 3 หลายเดือนก่อน

      ഓവരീറ്റിങ്ങാണ്. കൊള്ളില്ല.

  • @ancyannvarughese1104
    @ancyannvarughese1104 3 หลายเดือนก่อน +1

    Njan Dr. inu od chothiknmenu karuthi irikuvayirunu. Ethra sramichittum work ullath karnathalum, vittil ae sahachariyamulavum urgan pattarila. Enthekilum remedy undo ithinu enu njan chothikkan irikuvayirunj

  • @DarsanaS-et8fz
    @DarsanaS-et8fz 3 หลายเดือนก่อน

    Dr eth hosptial anu work cheyunath place 🤔

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 3 หลายเดือนก่อน +3

    മൊബൈൽ ഒരഞ്ചു ദിവസം വെറുതെ സർവീസ് ചെയ്യാൻ കൊടുത്തു നോക്കു....
    ഈ സാധനം കയ്യിൽ ഉണ്ടെങ്കിൽ ഓരോന്നും സ്വൈപ്പ് ചെയ്തു മാറ്റി മാറ്റി നോക്കി ഇരുന്നാൽ സമയം പോകുന്നതറിയില്ല..
    😅😅😅

  • @aswathy4930
    @aswathy4930 3 หลายเดือนก่อน +1

    Dr, underarm pain und pakshe oru padum murivo onnum illa ... what should I do? Pinne kayil pus reediyil pimple und...pls reply...

  • @anilanilpt5316
    @anilanilpt5316 3 หลายเดือนก่อน

    ഞാനും ഇങ്ങനെ തന്നെ . ഒരു 3 മണി ഒക്കെ ആവും 10 മണിക്ക് കഴിച്ചാൽ പിന്നെ ഒന്നും കഴിക്കാറില്ല വെള്ളം ഇടക്ക് കുടിക്കും

  • @AJCakes-by-Aryajithin
    @AJCakes-by-Aryajithin 3 หลายเดือนก่อน

    Uchakk urangiyal.... Urakkam complete akkan pattumo

  • @ansarbabu4152
    @ansarbabu4152 3 หลายเดือนก่อน +1

    ഇഷ്ട്ടം ❤❤

  • @ItzmeKtk-fb8mq
    @ItzmeKtk-fb8mq 3 หลายเดือนก่อน

    Ni8 paddikunavarooo??.........urangan kidanna nalla pakka sleepum kittar nd...

  • @ramPathma
    @ramPathma 3 หลายเดือนก่อน

    Melatonin test undo

  • @anwarozr82
    @anwarozr82 3 หลายเดือนก่อน +2

    മിനിമം 2 മണിയാണ് എന്റെ കണക്ക് 😐 ചിലപ്പോ അത് 3 മണി കഴിയും

  • @technosxtechx7129
    @technosxtechx7129 3 หลายเดือนก่อน +1

    Sariyan. 4 mani aakathe orakkam varilla

  • @sreepreji4552
    @sreepreji4552 3 หลายเดือนก่อน

    Nght 2 മണി കഴിഞ്ഞു ഉറങ്ങി mrng 8am n dutyk keriyathinu ശേഷം e video കാണുന്ന ഞാൻ 😮

  • @Bindhuqueen
    @Bindhuqueen 3 หลายเดือนก่อน

    Thanku dr❤️❤️❤️❤️

  • @rtvc61
    @rtvc61 3 หลายเดือนก่อน

    Nyt duty..
    But പകൽ 6-7 hrs ഉറങ്ങാറുണ്ട്...

  • @MiniViswanadh
    @MiniViswanadh 3 หลายเดือนก่อน +1

    ഒന്നിടവിട്ട ദിവസം ഉറക്കം കിട്ടും. മാനസിക പിരിമുറുക്കം ഉണ്ട്.

  • @Sadik-id3cq
    @Sadik-id3cq 3 หลายเดือนก่อน +9

    ഡോക്ടർ താങ്കളുടെഒരു ദിവസത്തെ ഉറക്കം എത്ര മണിക്കൂറാണ്
    താങ്കളുടെ ഒരു ദിവസം എങ്ങനെയാണ്

  • @Subhanafathima
    @Subhanafathima 3 หลายเดือนก่อน

    Sir onnaraada vittu night edukunna aaala sir nhan yandu cheyum in police

  • @laishunshabalath5993
    @laishunshabalath5993 3 หลายเดือนก่อน +1

    Dr
    Night l nerate urakan nta cheyendath
    Uae aan ivde lught off aakan tane 1:30 am aakum

  • @Pallithazhe
    @Pallithazhe 3 หลายเดือนก่อน

    25 days continues night duty എടുത്തിട്ട് രാവിലെ വീട്ടിൽ വന്ന് ഉറങ്ങാൻ കിടക്കുന്ന നേരം ഈ വീഡിയോ കാണുന്ന ഞാൻ 😱

  • @RoseMary-sr5gw
    @RoseMary-sr5gw 3 หลายเดือนก่อน +2

    Yes Dr IT feildil work

  • @Aishusvlog90
    @Aishusvlog90 3 หลายเดือนก่อน +1

    Dr❤

  • @ARUN_339
    @ARUN_339 3 หลายเดือนก่อน

    Thank you Sir ❤
    God bless you ❤

  • @Akhil_Balan_A
    @Akhil_Balan_A 3 หลายเดือนก่อน +1

    I was like, 'How do you know about me? Are you an astrologer?

  • @Sociome
    @Sociome 3 หลายเดือนก่อน

    Rathri 5 hrsum
    Pakal 2 hr sleepum healthy aano

  • @lradora6428
    @lradora6428 3 หลายเดือนก่อน

    Mng 3 or 2.45 am unarum
    Ellangil enthgilu swpanam kanichegilum unarthum.
    Pinnna mng vomiting, acidity, gastritis ah
    Diet cheyunna alanau najn dietician advice la
    Kura stress undu
    Ennalum one month melayayi urakkam ella
    Daily migraine ah sleeping ellathathikondu

  • @faisalali986
    @faisalali986 3 หลายเดือนก่อน

    enganokke cheyyanamengil bhooomiyil jenikkaathirikknm

  • @gracybaby8354
    @gracybaby8354 3 หลายเดือนก่อน

    Chila divasangalil urakkam kuravan 🙏

  • @gamingjappuzz5806
    @gamingjappuzz5806 3 หลายเดือนก่อน +1

    2or3😐

  • @HakkimS-ft8su
    @HakkimS-ft8su 3 หลายเดือนก่อน

    Correct anu dr

  • @prabeeshap1511
    @prabeeshap1511 3 หลายเดือนก่อน

    7day countinues night shift then 1and half month normal shift any problem

  • @Apzvipi
    @Apzvipi 3 หลายเดือนก่อน

    Nurse aanu apol night duty edukkunnavaraanu

  • @sunisheeba2680
    @sunisheeba2680 3 หลายเดือนก่อน

    Dark circles maraan ntha vazhi? Pala home remedy try cheythu but no result

  • @Mini_damodar
    @Mini_damodar 3 หลายเดือนก่อน

    Enta molk urakam ila aval orupad kalangal ayi parayun njan urakathil angot engot thirngu kidakumpol mol urangathea kidakum ntha mole urangathe chodhikumpol aval parayun aval urangumpol avalea urakathil aro pidich wallil agathek edukun enneok aval kann adachal aval orupad sound samsarikumpol help vilikumpol arum varula aval handeok leg thalaruna pola enneok kann adacha pedi ah avalk ravilea 6 agumpol kidakuna 😢

  • @ansalsalim1275
    @ansalsalim1275 3 หลายเดือนก่อน

    drive chyan thudangiyal apppl thanne chevi oothi adakkum 1 week aayi car oodikan budhimut please reply dr parihaaram entha

  • @faslukambran2118
    @faslukambran2118 3 หลายเดือนก่อน

    Nicer

  • @juliyacatherinejohn4293
    @juliyacatherinejohn4293 3 หลายเดือนก่อน

    Padikanirikunnathu kuzhapamundo...? Oru two months pls reply... 🙏🏼

    • @basil6361
      @basil6361 3 หลายเดือนก่อน +1

      Nerathe kidaanu raavile nerathe eneekunnathaanu nallathu

  • @RBDONSETTAN
    @RBDONSETTAN 3 หลายเดือนก่อน +1

    Contact ചെയ്യാൻ മാർഗം ഉണ്ടോ DOCTOR!😢

  • @sumayyasulaiman1563
    @sumayyasulaiman1563 3 หลายเดือนก่อน

    Night duty ഒന്നുമില്ല 😔 കുറേ കടം ഉണ്ട് So ഉറങ്ങാൻപറ്റുന്നില്ല, അതിനാൽ ആരോഗ്യം മോശമായി.

  • @abhinavnathnath9805
    @abhinavnathnath9805 3 หลายเดือนก่อน +1

    🌹👍

  • @shihabindian
    @shihabindian 3 หลายเดือนก่อน +1

    രാത്രി രണ്ടു മണിക്ക് ഈ വീഡിയോ കാണുന്ന ഞാൻ ....😃

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 3 หลายเดือนก่อน

    6 mnth ayi nt sherikkum uragiyittu dayil uragunnund. Problem undo

  • @ann77
    @ann77 3 หลายเดือนก่อน +1

    Nte ee Prevarthik oru marge ilu Mobile duth kaleya😒
    Ee 1 Manikk kidannitt ravile 4 Manik ennekkunna nik nthelum kozhppo indo Doctor🤔😒

  • @joykumarjoykumar1343
    @joykumarjoykumar1343 3 หลายเดือนก่อน

    💐👍

  • @darwinkj5575
    @darwinkj5575 3 หลายเดือนก่อน

    Sremikunund

  • @SakeenapSakeenap-vd3dp
    @SakeenapSakeenap-vd3dp 3 หลายเดือนก่อน

    👍👍

  • @dibruine646
    @dibruine646 3 หลายเดือนก่อน

    കഴിഞ്ഞ 10 വർഷമായി നൈറ്റ്‌ ഉറങ്ങാൻ 3-4 mani ആവും
    no prblm

    • @mallulikes5020
      @mallulikes5020 3 หลายเดือนก่อน +1

      ഒരു 30s kayyumbolaan ithominokke problem undaavuka

    • @dibruine646
      @dibruine646 3 หลายเดือนก่อน

      @@mallulikes5020 30 ayi

  • @sidheeqmk237
    @sidheeqmk237 3 หลายเดือนก่อน

    രാത്രി ഉറക്കം ഒഴിച്ച് വീഡിയോ കാണുന്നവർ ഉണ്ടൊ 😅

  • @koyachaliyam2374
    @koyachaliyam2374 3 หลายเดือนก่อน

    👍🏻❤️