911: 🚘✈️🚞 യാത്ര ചെയ്യുമ്പോഴുള്ള തല കറക്കവും ശർദിയും എങ്ങനെ മാറ്റാം? | Motion Sickness

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 🚘✈️🚞 യാത്ര ചെയ്യുമ്പോഴുള്ള തല കറക്കവും ശർദിയും എങ്ങനെ മാറ്റാം...How to get rid of Motion Sickness during Travel?
    യാത്ര എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ യാത്രയുടെ സുഖവും സ്വസ്ഥതയും കവരുന്ന പ്രശ്നമാണ് യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന മനംപിരട്ടലും ഛർദിയും ഇതിനെ വിളിക്കുന്നതാണ് മോഷൻ സിക്കന്സ്‌ (motion sickness). ഈ പ്രശ്നമുള്ളവർ ഛർദിച്ചു തളരുന്നു എന്ന് മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
    യാത്രയുടെ മരസം മുഴുവൻ കെടുത്താൻ മോഷൻ സിക്ക്നെസ്സിന് സാധിക്കും. എന്നാൽ യാത്രാവേളയിൽ ചില മുൻകരുതലുകളെടുക്കുകയാണെങ്കിൽ ഈ അസ്വസ്ഥതകളെ മറികടക്കാനാകും. അത്തരത്തിലുള്ള പത്ത് നുറുങ്ങുകളും സാങ്കേതികതകളും ഇവിടെ വിവരിക്കുന്നു. വ്യക്തമായി അറിഞ്ഞിരിക്കുക. ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    #DrDBetterLife #TravelSicknessMalayalam #MotionSicknessMalayalam
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 1.3K

  • @drdbetterlife
    @drdbetterlife  2 ปีที่แล้ว +103

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @ArshadArshad-su4ft
      @ArshadArshad-su4ft 2 ปีที่แล้ว +4

      Sarea.

    • @ArshadArshad-su4ft
      @ArshadArshad-su4ft 2 ปีที่แล้ว

      Sar.anikk.indakunna.prasnam.yatra.cheyyumbol.vahanattende.seetsde.vasana.pattunnilla.atane.okkanavum.sartheyum.undakkunnad..edene.kurech.onn.parayamo.

    • @lathikarejish4130
      @lathikarejish4130 2 ปีที่แล้ว +2

      ഈ മരുന്നു എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാമോ

    • @jincybinoy7271
      @jincybinoy7271 2 ปีที่แล้ว +1

      Dr transdermal patch kuttikalkku upayokkamo ente mon 6yearsayi any problems

    • @keerthiratheesh3588
      @keerthiratheesh3588 2 ปีที่แล้ว

      Enikum angana thannayaa.njan ippol oridathum pokillaa.pokannamennunundd.but vimittibg vicharikumpol

  • @manums4201
    @manums4201 2 ปีที่แล้ว +804

    കാർ, ബസ് ആണ് പ്രശ്നം, ഓട്ടോയും ട്രെയിനും കുഴപ്പമില്ല 😔😔

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +547

    കാർ ആണ് എന്റെ ഏറ്റവും വലിയ പ്രശ്നം. AC ആണ് വില്ലൻ...
    ബസ്, ട്രെയിൻ, ഓട്ടോ, ഇതൊന്നും പ്രശ്നം അല്ല

    • @skyworld149
      @skyworld149 2 ปีที่แล้ว +23

      Corect anu. Same situation

    • @sameenainshad6772
      @sameenainshad6772 2 ปีที่แล้ว +32

      എനിക്കും ac ഒട്ടും പറ്റില്ല എന്റെ മോൾക്കും അങ്ങനെ തന്നെ ആണു

    • @cckkcckk4821
      @cckkcckk4821 2 ปีที่แล้ว +6

      yenikkum und ee prashnam

    • @silujaseel8428
      @silujaseel8428 2 ปีที่แล้ว +3

      എനിക്കും

    • @nasihyoutubeworld
      @nasihyoutubeworld 2 ปีที่แล้ว +3

      Yes enikum

  • @remadevivk2196
    @remadevivk2196 2 ปีที่แล้ว +220

    ഒരു പാടു നന്ദി Dr. 🙏🙏🙏. എനിക്ക് ട്രെയിൻ, ഓട്ടോറിക്ഷ, സ്കൂട്ടർ, ബൈക്ക്, ഇതിലൊന്നും യാത്ര പ്രശ്നമില്ല. കാർ, ബസ്, ഒരു രക്ഷയും ഇല്ല. ഛർദ്ദിചു ആകെ കുഴപ്പാണ് Sir. Tips പറഞ്ഞു തന്നതിന് നന്ദി. 🙏🙏🙏.

  • @cutefirefly7683
    @cutefirefly7683 2 ปีที่แล้ว +673

    എങ്ങോട്ടേലു൦ പോവണ൦ എന്ന് തീരുമാനിച്ചാൽ തന്നെ ഓക്കാനിക്കുന്ന ഞാൻ 😇

    • @sreekumarivr3392
      @sreekumarivr3392 2 ปีที่แล้ว +2

      Thanks

    • @shyamanair2337
      @shyamanair2337 2 ปีที่แล้ว +9

      Njanum same anu

    • @noushidamp5076
      @noushidamp5076 2 ปีที่แล้ว +2

      ഞാനും

    • @geethapaul8163
      @geethapaul8163 2 ปีที่แล้ว +1

      Thank you so much doctor. One of my friends forwarded this message to me because he is the witness when both we were travelling. Very good informations. I shared this to many those who have this problems. Thank you so much God bless you 🌹

    • @chaeryoung9715
      @chaeryoung9715 2 ปีที่แล้ว +1

      Njan vicharichu enikumathramaningane ennu

  • @pradeepmb7023
    @pradeepmb7023 2 ปีที่แล้ว +220

    ഇത്തരം കാര്യങ്ങൾ ഒക്കെ എങ്ങനെയാ ഡോക്ടറോട് ചോദിക്കുക എന്നു ആലോചിക്കുമ്പോഴേക്കും അതാ.. വീഡിയോ!!!നന്ദി ഡോക്ടർ ഒരുപാട് നന്ദി.... 💞💕

    • @valsageorge775
      @valsageorge775 2 ปีที่แล้ว +1

      Dr. I have another problem. As soon as I start travelling, I start yawning continuously. Then feel like vomitting and sometimes vomit

    • @sreenyvijeshv8974
      @sreenyvijeshv8974 2 ปีที่แล้ว

      Thanks doctor.vijesh Palakkad

    • @emilychacko8538
      @emilychacko8538 2 ปีที่แล้ว

      Avomin 3yrs kuttiku koduthattu kurapamonumilalas

  • @ajithaanil3795
    @ajithaanil3795 2 ปีที่แล้ว +291

    Thank u doctor.
    എനിക്ക് യാത്ര എന്ന് പറഞ്ഞ മതി ഒക്കാനവും ബുദ്ധിമുട്ടുകളും തുടങ്ങും. എന്നെ എല്ലാരും വഴക്ക് പറയും.

  • @asaraman1874
    @asaraman1874 2 ปีที่แล้ว +37

    യാത്ര എന്നു പറയുമ്പോൾ തന്നെ എനിക്ക് പേടിയാണ് ഈ ഇൻഫർമേഷൻ തന്നതിന് നന്ദി

    • @hishams150
      @hishams150 2 ปีที่แล้ว

      Yathraye pedikkano?

  • @muhammedpv1568
    @muhammedpv1568 2 ปีที่แล้ว +115

    ഇത് എന്റെയും കൂടി അനുഭവം കൂടി ആണ് നന്ദി

  • @rakhijayan9579
    @rakhijayan9579 2 ปีที่แล้ว +5

    എനിക്ക് കണ്ണടക്കാനോ, വണ്ടിക്കു അകത്തേക്ക് നോക്കാനോ, ഫോൺ നോക്കാനോ ഒന്നും പറ്റില്ല, എപ്പോഴും വെളിയിലേക്ക് നോക്കണം, അല്ലെങ്കിൽ ഉടനെ പ്രശ്നമാകും. കാർ തീരെയും പറ്റില്ല 😔.

  • @deepamani8668
    @deepamani8668 2 ปีที่แล้ว +81

    എനിക്ക് തലവേദന ഓക്കാനം ഉണ്ടാകാറുണ്ട് thanks dr

  • @renymary3833
    @renymary3833 2 ปีที่แล้ว +360

    യാത്ര പോകണം എന്നു പറയുമ്പോളെ പുറകോട്ട് വലിയണ ഞാൻ 😥പോയാലോ ലാസ്റ്റ് വീട്ടുകാര് പറയും ആ ഡിക്കീൽ എങ്ങാനും എടുത്തിട്ടേക്കാൻ 🤪അവസ്ഥ 🥴

    • @__nandhaah__
      @__nandhaah__ 2 ปีที่แล้ว +3

      😂😂😂

    • @anjudavadas8556
      @anjudavadas8556 2 ปีที่แล้ว +7

      സെയിം🤧

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +10

      Same to u....ante avasthayum ethu thanne....only train....train mathrom kuzhappamilla😂😂😂

    • @sonababy9104
      @sonababy9104 2 ปีที่แล้ว +4

      Same. Njanum agahneyaa pinne onninum kollilaa😂😂😂😂

    • @hazwafathimahazwafathimanu6682
      @hazwafathimahazwafathimanu6682 2 ปีที่แล้ว +1

      Yanikum

  • @hajarasubair6863
    @hajarasubair6863 2 ปีที่แล้ว +128

    എനിക്ക് കാറിൽ കേറിയാൽ തുടങ്ങും omiting. Smell പിടിക്കുല. നല്ല melody songs ഉണ്ടേൽ ഓക്കേ ആകും.

    • @divyapratheesh536
      @divyapratheesh536 2 ปีที่แล้ว +1

      എനിക്കും അങ്ങനെ തന്നെയാണ്

    • @SreejayaSree-hx8rr
      @SreejayaSree-hx8rr 2 ปีที่แล้ว +1

      Same

    • @Bead-and-yarn-
      @Bead-and-yarn- 2 ปีที่แล้ว +1

      Mee too😂

    • @sisirak9247
      @sisirak9247 2 ปีที่แล้ว +1

      Enikum correct

    • @Sai-murali
      @Sai-murali 2 ปีที่แล้ว +1

      Enikum athe.. So AC idan sammathikkilaaa... Apol valya prblm illaa

  • @afulinuafulinu8933
    @afulinuafulinu8933 2 ปีที่แล้ว +11

    എനിക്ക് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിലും കാറിൽ കയറി 30 മിനിറ്റ് കൊണ്ട് ഛർദിക്കും.... എവിടെയെങ്കിലും ഫാമിലി ആയ്ട്ട് പോയാൽ ഞാൻ എല്ലാരുടെയും മൂഡ് പോക്കും... ഞാൻ മിണ്ടാതെ ഉറങ്ങും... എപ്പോളും സങ്കടം aan... ഒരുപാട് നല്ല യാത്രകൾ വേണ്ടാന്നു വച്ചിട്ടുണ്ട്... ഇൻഷാഹ് അല്ലാഹ് ഇത് follow cheyth നോക്കാം... thankyou

    • @user-ib4kw8ij3z
      @user-ib4kw8ij3z 3 หลายเดือนก่อน

      Edo, ഇത് use ചെയ്ത് നോക്കിയിരുന്നോ, plz rply. എല്ലാം പരീക്ഷിച്ചു. ഒരു 10മിനിറ്റ് പോലും car ൽ ട്രാവൽ ചെയ്യാൻ പറ്റുന്നില്ല

  • @nishamk6786
    @nishamk6786 2 ปีที่แล้ว +33

    എനിക് ഡ്രൈവ് ചെയ്യുമ്പോൾ എത്ര ദൂരം പോയാലും ഒരു കുഴപ്പവും ഇല്ല.പക്ഷെ ഞാൻ പുറകിലിരുന്നു യാത്ര ചെയ്യുകയാണെങ്കിൽ അപ്പോൾ ശർദ്ധിക്കും

    • @suchithrans7266
      @suchithrans7266 2 ปีที่แล้ว +1

      My husband also have the same problem

    • @bijeeshm.k8276
      @bijeeshm.k8276 2 ปีที่แล้ว

      Same problem.

    • @shakeerali3911
      @shakeerali3911 2 หลายเดือนก่อน

      യാത്ര എന്ന് പറയുമ്പോൾ തന്നെ ഓക്കാനം വരുന്ന ഞാൻ

  • @shaaz195
    @shaaz195 2 ปีที่แล้ว +14

    വളരെ നന്ദി ഡോക്ടർ.. എനിക്ക് അറിയാവുന്ന കുറച്ചു ആളുകൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. തീർച്ചയായും ഈ വീഡിയോ ഉപകാരപ്രദം ആണ് 🙏

  • @abhimanyu1695
    @abhimanyu1695 2 ปีที่แล้ว +2

    നന്ദി ഈ ഛർദി മൂലം എന്നെ ഒരുപാട് ആളുകൾ കളിയാക്കും.. ടു വീലർ ഒഴിച്ച് മറ്റൊന്നിലും എനിക്ക് യാത്ര ചെയ്യാൻ പറ്റില്ല ഛർദ്ദി തന്നെ. മക്കൾ വരെ ഇത് പറഞ്ഞു എപ്പോഴും ചിരിക്കും.. ഒരു മാർഗ്ഗം കാണിച്ചു തന്നതിന് നന്ദി ഡോക്ടർ..

  • @AagneyAS
    @AagneyAS 2 ปีที่แล้ว +301

    എനിക്ക് കയറുമ്പോൾ തന്നെ ശർദി വരും. കാറിൽ കയറുമ്പോളാണ് കൂടുതൽ, കാറിലെ smell pattunnilla. Enthu cheyyum😢

  • @bindhukumaran2349
    @bindhukumaran2349 2 ปีที่แล้ว +23

    Eniku കാറിൽ പോകാനേ പറ്റില്ല.. കാർ കാണുമ്പോലെ ശർദ്ധി വരും. Sir

  • @anjanadinesh6248
    @anjanadinesh6248 2 ปีที่แล้ว +6

    ഒരു പാട് ഉപകാരപ്രദമായ വീഡിയോ🙏😍 എനിക്ക് ഈ എല്ലാ പ്രശ്നങ്ങളുമുണ്ട്. ഇപ്പോ ടൂർ പോവാൻ പേടിയാണ്

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 2 ปีที่แล้ว +167

    ഇത് വരെ ആരും ചർച്ച ചെയ്യാത്ത വിഷയം.

    • @yoonusazr
      @yoonusazr 2 ปีที่แล้ว +1

      ഇത് വേറെയും ചാനലിൽ ഉണ്ട് സർ🤗

    • @FAHAD_FAHI_10K
      @FAHAD_FAHI_10K 2 ปีที่แล้ว +1

      ok

    • @sunithavk3967
      @sunithavk3967 2 ปีที่แล้ว

      Athe

    • @nihalniyas8781
      @nihalniyas8781 2 ปีที่แล้ว +1

      എന്റെ വിചാരം എനിക്ക് മാത്രമേയുള്ളൂ എന്ന് ഇതിലെ കമൻറ് കണ്ടപ്പോൾ തന്നെ എന്നെപ്പോലെ ഒരു പാട് പേരുണ്ടെന്ന്മനസിലായി കൊറോണ കാരണം എങ്ങും പോകാതെ ഇരുന്ന് ഇരുന്ന് ഇപ്പൊ യാത്ര പ്ലാൻ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഓക്കാനം വരുന്ന പോലെ കാർകാണുമ്പോഴേ ഉരുണ്ടു കേറും 😥

    • @positivethinking6983
      @positivethinking6983 2 ปีที่แล้ว

      സത്യം
      ചർദ്ദി വരുന്നവരുടെ
      മാനസികാവസ്ഥ
      മറ്റാർക്കും അറിയില്ല
      ഇങ്ങനെയൊക്കെ ആണെന്ന്
      ഈ വീഡിയോയിലൂടെ ആണ് അറിയുന്നത്
      ചർദ്ദിക്ക് വരുമ്പോൾ കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്കും
      യാത്ര പ്ലാൻ ചെയ്താൽ പിന്നെ
      തുടങ്ങി ഒരു അസ്വസ്ഥത
      എനിക്കു മാത്രമല്ല ഈ പ്രശ്നം കമന്റ് വായിച്ചപ്പോൾ
      മനസ്സിലായി

  • @meenuag5768
    @meenuag5768 2 ปีที่แล้ว +39

    ഈ ഒരൊറ്റ കാര്യം കൊണ്ട് ഞാൻ ഇതുവരെയും ഒരു ടൂറിനും പോയിട്ടില്ല 😞😔
    Anyway thanks for your information 🙏🏻😊

  • @reshmarajesh5082
    @reshmarajesh5082 2 ปีที่แล้ว +12

    എനിയ്ക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി സാർ.

  • @sadiquetk9641
    @sadiquetk9641 2 ปีที่แล้ว +13

    വളരെ ഉപകാരപ്രദമായിരുന്നു
    Very Thanks

  • @jyothi5563
    @jyothi5563 2 ปีที่แล้ว +25

    യാത്ര ചെയ്യുമ്പോൾ പ്രശ്നമില്ല. പക്ഷേ ചില perfumes, ചായ കുടിക്കുന്നത് ഒക്കെ ഛർദ്ദി ഉണ്ടാക്കാറുണ്ട്.

  • @lisymanikandan546
    @lisymanikandan546 2 ปีที่แล้ว +11

    Dr. Enikk yaathra cheyumbol thalavedhana undaakaarund ❤❤❤❤❤❤❤.......
    ....... Thank you so much dr, sir

  • @udayakumara.r.2982
    @udayakumara.r.2982 2 ปีที่แล้ว +6

    Thank you dr. ഈ വിലയേറിയ വിവരം നൽകിയതിന് ..... ഒരുപാട് നന്ദി....🙏🙏

  • @sreedeviRKumar
    @sreedeviRKumar 2 ปีที่แล้ว +28

    Sir you selected a very needed topic.Nicely explained.i am a .pharmacist,but till I DNT know what is the reason of motion sickness...Thank you very much sir

  • @shoukathp7830
    @shoukathp7830 2 ปีที่แล้ว +146

    യാത്ര ചെയ്യുമ്പോൾ വില കൂടിയ ഭക്ഷണം കഴിക്കാതിരിക്കുക.. എന്നെ പോലെ ... കഞ്ഞി പയറും മാത്രം... അതാവു ബോൾ നഷ്ടപ്പെടാൻ ഒന്നും ഇല്ല..😂.

    • @ameenmuhammed1166
      @ameenmuhammed1166 2 ปีที่แล้ว +9

      Shariya സർദിക്കുമ്പോൾ തടസ്സം ഇല്ലാതെ ലേ. പെർഫെക്ട് ok

    • @shajik.m9410
      @shajik.m9410 2 ปีที่แล้ว +1

      😀😀😀🌷

    • @athirashabin6356
      @athirashabin6356 2 ปีที่แล้ว +6

      Onnum kazhichillenkilum shardhikkum

    • @praranthisuresh9173
      @praranthisuresh9173 2 ปีที่แล้ว

      😂😂

    • @rishuzzz6763
      @rishuzzz6763 2 ปีที่แล้ว

      😂😂😂😂

  • @mufeedasameer7966
    @mufeedasameer7966 2 ปีที่แล้ว +69

    Enikkum ee prblm und. A c illathe kaatukond nalla melody song kettal no problem👍

    • @sarikasahadevan5185
      @sarikasahadevan5185 2 ปีที่แล้ว +3

      Same nikkum ithe problem aan 😓

    • @omana5829
      @omana5829 2 ปีที่แล้ว +1

      Njanum

    • @shajimols955
      @shajimols955 2 ปีที่แล้ว +5

      എനിക്കും അങ്ങനെ തന്നെ... ട്രെയിനിൽ പോയാൽ കുഴപ്പമില്ല... A/c യുള്ള വണ്ടിയുടെ വാതിൽക്കൽ എത്തുമ്പോഴേ തുടങ്ങും

    • @geethamohanan3011
      @geethamohanan3011 2 ปีที่แล้ว

      Enikum same problem

  • @bappuktktanwarkt3195
    @bappuktktanwarkt3195 2 ปีที่แล้ว +28

    10 x 1 = ഉത്തരം = എൻറെ അനുഭവം - ഒരിക്കലും ബസിൽ - ഇരിക്കരുത് കമ്പി പിടിച്ചു നിൽക്കുകയാണെങ്കിൽ മുമ്പെയ് വരെ പോയാലും ഛർദ്ദിക്കില്ല - / 100 % ഉറപ്പ്.ഇരുന്നാൽ MAX - 10 Km - േiiii

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +32

    എന്റെ മക്കൾ വണ്ടിയിൽ കയറി 3mnt ആവേണ്ട അപ്പോളേക്കും തുടങ്ങും vomiting എവിടെയും മക്കളെയും കൊണ്ട് പോകാൻ പറ്റാറില്ല 😔😔thank യു ഡോക്ടർ 🥰

  • @devikag9890
    @devikag9890 2 ปีที่แล้ว +2

    ഈ പ്രശ്നം കൊണ്ട് എന്നെ വീട്ടിൽ നിന്നും യാത്ര കൊണ്ട് പോകാറേയില്ല 😐. Thank you💕

  • @shahanazkoshani1153
    @shahanazkoshani1153 2 ปีที่แล้ว +14

    ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് സന്തോഷമുണ്ട് 👍👍👍❤❤

  • @sarithababy6899
    @sarithababy6899 2 ปีที่แล้ว +23

    ചെറുപ്പം മുതൽ ഉള്ള എന്റെ പ്രശ്നമാണ് ഏത് വാഹനത്തിൽ പോയാലും vomit ചെയ്‌യുന്നത്.

  • @sajnasayid3598
    @sajnasayid3598 2 ปีที่แล้ว +5

    യാത്ര എന്ന് കേൾക്കുമ്പോഴേ തല വേദന തുടങ്ങും..... ഈ പറഞ്ഞ എല്ലാ മാർഗങ്ങളും പരീക്ഷിച്ചു നോക്കിയതാണ്.... Medicine ഒഴികെ no രക്ഷ....Medicine കഴിച്ചാൽ നല്ല ഉറക്കം ആയിരിക്കും .. Car, bus ആണ് വില്ലൻ... വേറെ ഒന്നും വല്യ പ്രശ്നം ഇല്ല...
    കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ വരെ vomit ചെയ്തു...ഒരു ബാംഗ്ലൂർ യാത്രയ്ക്കിടെ vomiting കൂടി ഒരിക്കൽ 2 കുപ്പി ഗ്ളൂക്കോസും കയറ്റിയിട്ടുണ്ട്...
    ഇപ്പൊ യാത്ര എന്ന് കേൾക്കുന്നത്തെ പേടിയാണ്..

  • @ajeshn.a8109
    @ajeshn.a8109 2 ปีที่แล้ว +56

    Two wheelaril സഞ്ചരിക്കുമ്പോൾ എത്ര കുലുങ്ങിയാലും കുഴപ്പമില്ല അതെന്താ 🤔

  • @danidenny8768
    @danidenny8768 2 ปีที่แล้ว +1

    നന്ദി

  • @sarithababy6899
    @sarithababy6899 2 ปีที่แล้ว +9

    Thank you doctor for your valuable information.

  • @aromalrajeevan1640
    @aromalrajeevan1640 2 ปีที่แล้ว

    ട്രെയിനിൽ യാത്ര ചെയ്യുന്നതിന് കുഴപ്പമില്ല. ദൂരെ യാത്ര എങ്ങും പോകാൻ പറ്റില്ല. നന്ദി ഡോക്ടർ 🙏

  • @shemiscreations7993
    @shemiscreations7993 2 ปีที่แล้ว +7

    Good msg...എല്ലാവർക്കും ഉപകാരപ്രദമായ video ചെയ്യുന്ന നല്ലൊരു doctor

  • @nazimudeenmytheen6690
    @nazimudeenmytheen6690 2 ปีที่แล้ว +1

    എനിക്ക് ഈ അസുഖം ഉണ്ട് ഞാൻ ഒരു ഹെവി ഡ്രൈവർ ആണ്. എത്ര ദിവസം ഇരുന്നു വണ്ടി ഓടിച്ചാലും ഒരു പ്രശനവും ഇല്ല എന്നാൽ വാഹനം ഓടിക്കാതെ അതിൽ ഇരുന്നു യാത്ര ചെയ്തലാണ് പ്രശ്നം

  • @sallyissac9933
    @sallyissac9933 2 ปีที่แล้ว +5

    Thank you very much Dr. for your valuable information 🙏

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 2 ปีที่แล้ว +1

    Thankyou

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 ปีที่แล้ว +20

    Thank you dr. This is a good topic. Valuable for everyone in daily life....

  • @aminahiba7249
    @aminahiba7249 2 ปีที่แล้ว +44

    കണ്ണടച്ചിരുന്നാലും ശർദ്ധിക്കാൻ വരും

    • @reeshmaaneesh5327
      @reeshmaaneesh5327 2 ปีที่แล้ว +2

      എനിക്ക്‌ അപ്പൊ കൂടുതൽ ആണ്

    • @geethugl1599
      @geethugl1599 2 ปีที่แล้ว

      Yes

    • @pscgk5630
      @pscgk5630 2 ปีที่แล้ว

      Enikum

  • @punchiryshameer
    @punchiryshameer 2 ปีที่แล้ว +3

    വളരെ നല്ല subject. Thank u so much

  • @KrishnaPriyaS9
    @KrishnaPriyaS9 2 ปีที่แล้ว +15

    much needed video Doctor.. Thank you...have been suffering motion sickness all these years..

  • @anjudasilatp5394
    @anjudasilatp5394 2 ปีที่แล้ว +4

    Dr. Thank You So Much Very Helpful

  • @shanithaleela4204
    @shanithaleela4204 2 ปีที่แล้ว

    ഡോക്ടർ വളരെ നന്ദിയുണ്ട് എന്റെ മകന് ഇതുപോലുള്ള situation ഉണ്ട് ഇത് വളരെയധികം ഉപകാരപ്രദമാണ്

  • @athizain8780
    @athizain8780 2 ปีที่แล้ว +20

    എന്ത് ചെയ്തിട്ടും no രക്ഷ.. പിന്നെ ട്രെയിനിൽ യാത്ര ചെയ്താൽ ആർക്കും ഈ ബുദ്ധിമുട്ട് വരില്ല.

  • @Sai-murali
    @Sai-murali 2 ปีที่แล้ว +75

    വെറുതെ ഇരുന്നു വാച്ചിൽ സമയം നോക്കിയാൽ തലകറങ്ങുന്ന ഞാൻ... ഓരോ ആൾക്കാർ ബസിൽ ഇരുന്നു മൊബൈൽ നോക്കുന്നത് കാണുമ്പോൾ കൊതിയാവും... എനിക്കൊക്കെ മൊബൈൽ കാണുമ്പോളെ ഛർദിക്കാൻ വരും 🤢🤢🤢🤢🤢🤢🤕🤕🤕🤕🤕🤕🤕

    • @bijeeshm.k8276
      @bijeeshm.k8276 2 ปีที่แล้ว +2

      സത്യം

    • @divyasandeep3001
      @divyasandeep3001 2 ปีที่แล้ว

      സത്യം.. എനിക്കും ഇങ്ങനെ തന്നെ... പുറത്തേക്കു തന്നെ നോക്കി ഇരിക്കണം..

    • @ayisharifa8689
      @ayisharifa8689 2 ปีที่แล้ว

      എനിക്കും

    • @blackheart6136
      @blackheart6136 2 ปีที่แล้ว

      I do have the same thing

    • @sameenainshad6772
      @sameenainshad6772 2 ปีที่แล้ว

      Same

  • @sheejariju922
    @sheejariju922 2 ปีที่แล้ว +20

    എനിക്കും ഇത് തന്നെ അവസ്ഥ 😔കാലിൽ വരെ നീര് varum

  • @ramanikumari1658
    @ramanikumari1658 2 ปีที่แล้ว +3

    താങ്ക്യൂ ഡോക്ടർ കുറെ കാലം കൊണ്ട് ഈ കാര്യങ്ങളൊക്കെ അനുഭവിച്ചു കൊണ്ടിരുന്ന ഒരു വ്യക്തിയാണ് ഞാൻ ട്രെയിനിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി താങ്ക്യൂ

  • @Sethulex
    @Sethulex 2 ปีที่แล้ว +9

    എൻ്റെ ലൈഫ് il ഞാൻ നേരിടുന്ന ഏറ്റവും വലിയ problem...Enik കാറിലോ tourist bus lo ..Pokane... വയ്യ...athe ഓർക്കുമ്പോൾ തന്നെ....head ache & Vomiting Aanu . Pinne അതിൽ കയറിയാൽ ഉള്ള കാര്യം പറയേണ്ടല്ലോ...നമുടെ condition മനസ്സിലാക്കാതെ ഉള്ള മറ്റുള്ളവരുടെ സംസാരവും സഹിക്കാൻ വയ്യ...മനസ്സിൻ്റെ തോന്നൽ ആണ്...അതൊക്കെ അങ്ങ് മാറ്റിയാൽ മതിയെന്ന് ആണ് പറയുന്നത് ..അനുഭവിക്കുന്നവർക്ക് അറിയൂ അതിൻ്റെ bhudinutt 😭പ്രൈവറ്റ് ബസ്,bike,train oru problem um illa...Njan വളരെ comfortable Aanu....ഒഴിവാക്കിയ എത്രയോ യാത്രകൾ...ഒഴിവാക്കാൻ pattathava ഞാൻ Ipol Tablet കഴിച്ചിട്ട് ആണ് pokaru..കയറിയാൽ തന്നെ head ache&vomiting aanu .cheriya dooram പോലും പറ്റില്ല....corona time il Chennaiyil നിന്ന് കേരളത്തിലേക്ക് കാറിൽ ഞാൻ വന്നത് ഒരു ഞെട്ടലോടെ മാത്രേ ഓർക്കാൻ patooo...അത്രക്ക് അവശയായി ആയി എത്തിയത്..thank u for ur information Dr 🥰.

    • @sreezsree3837
      @sreezsree3837 ปีที่แล้ว +1

      Same problem enikkum

    • @varshavarshavs8128
      @varshavarshavs8128 ปีที่แล้ว +1

      Please oru newspaper piece ningalude panties inu ullilekk madakki vakkuka newspaper nammide vayaril thattanam athanu avashyam onnu try cheythu noku enikk nala mattamund

    • @niyasrocks4545
      @niyasrocks4545 ปีที่แล้ว +1

      ബ്രോ കറക്റ്റ് ആണ് നമ്മുടെ അവസ്ഥ നമുക്ക് മാത്രേ അറിയൂ എല്ലാവരും പറയും ശീലം ആക്കണം എന്ന്.. ബട്ട്‌ നമ്മുടെ മാനസീക അവസ്ഥ നമുക്ക് മാത്രേ അറിയൂ ദൂര യാത്ര എന്ന് കേൾക്കുമ്പോളെ പേടിയാ 🙏🙏🙏 സെയിം അവസ്ഥ ഉള്ള ഒരാളെ കണ്ടപ്പോൾ സന്തോഷം

    • @Sethulex
      @Sethulex ปีที่แล้ว

      @@varshavarshavs8128 will try.. 👍thank u.. ☺️

    • @user-ib4kw8ij3z
      @user-ib4kw8ij3z 8 หลายเดือนก่อน

      Ys മറ്റുള്ളവരുടെ കുറ്റപെടുതലാണ് സഹിക്കാൻ കഴിയാത്തത്

  • @vedikasworld4712
    @vedikasworld4712 ปีที่แล้ว +1

    Thanks doctar വലിയ ഉപകാരമായി❤

  • @nazaworld7953
    @nazaworld7953 2 ปีที่แล้ว +6

    ഇതെന്റെ main പ്രശ്നമാണ് വണ്ടിയിൽ കയറി കുറച്ചു കഴിയുമ്ബോഴേക്കും തുടങ്ങും വല്ലാത്തൊരു അവസ്ഥയാണ് 😭😭

  • @deepthisoman4484
    @deepthisoman4484 2 ปีที่แล้ว +1

    Thank u doctor for your valuable information,.. ഞാൻ കഴിഞ്ഞ ആഴ്ച ഒരു ടൂർ പോയിരുന്നു. എനിക്ക് കാറിൽ ഇരുന്നു കൊണ്ട് തന്നെ ഫോണോ,ബുക്കോ വായിക്കാൻ സാധിക്കുമായിരുന്നില്ല
    തല കറക്കം ആണോ എന്നറിയില്ല തലയുടെ ഉള്ളിൽ ഒക്കെ ഒരു വൈബ്രേഷൻ പോലെയാണ് feel ചെയ്തിരുന്നത്. കുറെയൊക്കെ കണ്ണടച്ചിരുന്നു. എനിക്ക് ഒരു തരത്തിലുള്ള ഫുഡും വയറു നിറയെ കഴിക്കാൻ സാധിച്ചിരുന്നില്ല. എനിക്കാണെങ്കിൽ കാറിലെ എസി ഒട്ടും ഇഷ്ടമല്ല.
    എന്നാൽ ഓട്ടോ, train, ബസ് ഒന്നും കുഴപ്പമില്ല.

  • @zeenathsubair7051
    @zeenathsubair7051 2 ปีที่แล้ว +68

    എന്റെ പൊന്നു സാറെ കാറിലെ എ സി ആണ് പ്രശ്നം അതിനു എന്ത് ചെയ്യണം എന്ന് സാർ ഒന്ന് പറഞ്ഞു താ

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 2 ปีที่แล้ว +3

      A/C ഓഫ് ചൈത് യാത്റ ചെയ്യുക

    • @ambikaanil8259
      @ambikaanil8259 2 ปีที่แล้ว +14

      എനിക്കും Ac യുടെ മണം പറ്റില്ല. മറ്റുള്ളവർക്ക് Ac വേണമെങ്കിൽ ഓഫാക്കാനും പറ്റില്ലല്ലോ.

    • @geethakrishnan9100
      @geethakrishnan9100 2 ปีที่แล้ว +3

      എനിക്ക് ലിഫ്റ്റ് പേടിയാണ് അതിന് എ ന്തു പരിഹാരം ആണ് സാർ ഉള്ളത് പറഞ്ഞു തരാമോ

    • @jamshipnr1350
      @jamshipnr1350 2 ปีที่แล้ว +2

      എനിക്കും

  • @ahmadkutty7081
    @ahmadkutty7081 2 ปีที่แล้ว +1

    ഞാൻ സ്ഥിരമായി ബൈക്ക് യാത്ര ചെയ്യുന്നത് കാരണം ബസ്സിലോ കാറിലോ വല്ലപ്പോഴും കയറിയാൽ ഷർദ്ധി ഓക്കാനം അസ്വസ്ഥത വരാറുണ്ട്

  • @gracymathew2460
    @gracymathew2460 2 ปีที่แล้ว +11

    Thanks Doctor, God bless you 🙏

  • @shaimae9772
    @shaimae9772 2 ปีที่แล้ว +2

    Thank you so much Dr
    Very Informative
    God bless you 🙂

  • @SHAHIL_KTY5
    @SHAHIL_KTY5 2 ปีที่แล้ว +5

    എനിക്ക് സ്‌ഥിരമായി ഈ പ്രോബ്ലം ഉണ്ട് dr രണ്ടു ദിവസം മുൻപ് ഒരു യാത്ര പോയിട്ട് ഈ പ്രോബ്ലം കൊണ്ട് ക്ഷീണിച്ചു kidakkan അപ്പോഴാണ് ഈ വീഡിയോ കാണുന്നത് താങ്ക്സ് ഡോക്ടർ 👍

  • @sntechsvlogs3930
    @sntechsvlogs3930 2 ปีที่แล้ว +1

    Valare upakara petta video👍🏻👍🏻👍🏻

  • @sajibiju847
    @sajibiju847 ปีที่แล้ว +3

    Very informative message Dr. Please do more informative videos in future ❤️

  • @archaas6005
    @archaas6005 11 หลายเดือนก่อน +2

    ദൂര യാത്ര പോകുമ്പോൾ ആണ് ഈ പ്രശ്നം ഉണ്ടാകുന്നത്.ബസ്സിൽ പോകുമ്പോൾ ചിലപ്പോ മാത്രം .കാറിൽ പോകുവാണെൽ ഉറപ്പ് ആണ്.ഈ ഒരു പ്രശ്നം കാരണം tengtion ഇല്ലാണ്ട് ദൂര യാത്രക്ക് പോകാനേ പറ്റില്ല.😢😢😢

  • @raseenaabdulnazar7051
    @raseenaabdulnazar7051 2 ปีที่แล้ว +23

    ഈ കാരണം കൊണ്ട്‌ യാത്ര എന്ന് കേൾക്കുമ്പോളെ എനിക്ക് ചര്ധിക്കാൻ വരും

  • @geethavincent3132
    @geethavincent3132 2 ปีที่แล้ว +2

    ,Thank you so much doctor very nice explanation thank you once again

  • @dhanyajibson5050
    @dhanyajibson5050 2 ปีที่แล้ว +24

    Thank you sir🙏🏻ഈ മെഡിസിൻ കുഞ്ഞുങ്ങൾക്കു കൊടുക്കാമോ ഡോക്ടർ.. (മോൾക്ക്‌ 11വയസ്സായി).. Any side effects???

  • @muhammedhamsahamsa5291
    @muhammedhamsahamsa5291 2 ปีที่แล้ว

    Varshangalayi njan anubavichu kondirikunna prashanam.good information sir.thank you.

  • @achukaashi7048
    @achukaashi7048 2 ปีที่แล้ว +42

    എവിടെ പോയാലും കിറ്റ് കരുതുന്ന ഞാൻ 😂😊

  • @dv5840
    @dv5840 ปีที่แล้ว +2

    Thank uu doctor.
    യാത്ര സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് വീഡിയോ കണ്ടത്. വലിയ ആശ്വാസം.
    കോവിഡ് വന്നപ്പോഴും സാറിന്റെ വീഡിയോസ് സാറിന്റെ വീഡിയോസ് ആത്മ വിശ്വാസം പകർന്നു 😍

  • @fousianv3110
    @fousianv3110 2 ปีที่แล้ว +9

    എനിക്കും എന്റെ മക്കൾക്കും കാറിൽ കയറിയാൽ അപ്പോൾ തുടങ്ങും നല്ല തലവേദന പിന്നെ ഛർദിക്കും അത് കഴിഞ്ഞാലേ പിന്നെ ഒരു ആശാസ്വം

  • @ahnaspgm9285
    @ahnaspgm9285 หลายเดือนก่อน

    ഈ tips ഒക്കെ അനുഭവത്തിൽ നിന്നും മനസിലാക്കി എടുത്ത ഞാൻ ആരാ മോൻ ലേ 😂. നല്ല video sir. അനുഭവിക്കുന്നവർക് മാത്രമേ മനസ്സിലാവൂ ഇതിന്റെ ബുദ്ധിമുട്ട്

  • @gayathrinair4100
    @gayathrinair4100 2 ปีที่แล้ว +20

    Belated birthday wishes Doctor . May God bless you 🙏🏻

  • @IamThanvi
    @IamThanvi 2 ปีที่แล้ว +1

    Thank you so much dear doctor ,very informative video👍👍👍 ,thanks a ton🙏🙏🙏🙏🙏

  • @babukd3648
    @babukd3648 9 หลายเดือนก่อน +1

    എൻറെ ജീവിതം തുലച ഒരു പണ്ടാരം ആണ് ഈ യാത്ര ചെയ്യുമ്പോൾ ഉള്ള ശർദി. എനിക്ക് ഇത് ഒരു ശാപമായിട്ടാണ് തോന്നുന്നത്. ഒരു സ്ഥലത്ത് പോവാൻ പറ്റുന്നില്ല....

  • @jencyjency3559
    @jencyjency3559 2 ปีที่แล้ว +5

    Thank you so much Doctor.I can't even travel for 5 mins in car or bus.Dr paranjapole Traveling enn kelkkbo thanne pediya.
    Doctir,ee medicines eppozha kazhiykkende??How many hours before travel & in intervals?

  • @shalisaju2977
    @shalisaju2977 2 ปีที่แล้ว +2

    Thank you so much doctor. I have this problem. This information is so valuable.

  • @Qatarkerala
    @Qatarkerala 2 ปีที่แล้ว +4

    ഈ പ്രശനം തോന്നാത്തവർ ഉണ്ടോ..... 🔥🔥🔥🔥

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 2 ปีที่แล้ว +1

    വളരെ നന്ദി. ഡോക്ടർ.

  • @faisalkt4530
    @faisalkt4530 2 ปีที่แล้ว +17

    വൈബ്റേഷൻ ഉള്ള വണ്ടി കഴിയുന്നതും ഒഴിവാക്കിയാൽ തന്നെ ഛർദി ഒരു പരിധി വരെ ഒഴിവാകാം.

    • @divyamolv6725
      @divyamolv6725 2 ปีที่แล้ว

      ഒന്നും ചെയ്യണ്ട കേറുമ്പോൾ തന്നെ uragiyal മതി 😁😁

  • @manjuviya1627
    @manjuviya1627 2 ปีที่แล้ว +1

    Thanks

  • @saradamanohar4724
    @saradamanohar4724 2 ปีที่แล้ว +4

    കാറിൽ ഇരിക്കുമ്പോൾ പോലും എനിക്ക് വായിക്കാൻ പറ്റില്ല, കാലി വയറിൽ യാത്ര ചെയ്യാനും പറ്റില്ല. Tendency കൂടും.

  • @chithralekhapv5032
    @chithralekhapv5032 2 ปีที่แล้ว +1

    Thanks Dr ethra nalla information thannathine

  • @saleenanissam5980
    @saleenanissam5980 2 ปีที่แล้ว +5

    Dr, ഈ മരുന്നുകൾ എങ്ങനയാ കഴിക്കണ്ടത് ,എപ്പഴാണ് 'പ്ലീസ് Replay

  • @reshhh3163
    @reshhh3163 2 ปีที่แล้ว +1

    Thanks doctor for You'r great information 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsyjose9604
    @elsyjose9604 2 ปีที่แล้ว +14

    Omitting karnam swantham Nadine orkkan thanne vishmam 😭

  • @rinujabi7031
    @rinujabi7031 ปีที่แล้ว

    Very useful video sir
    Yathra orupad ishtaman but ivanan valiya prashnam
    Thank you so much sir 💝

  • @athirabalakrishnan09
    @athirabalakrishnan09 2 ปีที่แล้ว +6

    Thank you doctor..
    3 year age ulla kuttikalk transdermal patch use cheyyan pattuo?
    Thank you.

  • @simplestudy8885
    @simplestudy8885 2 ปีที่แล้ว +2

    Valare upakaram DR sir🙏

  • @sreejashadeepsreejashadeep1221
    @sreejashadeepsreejashadeep1221 2 ปีที่แล้ว +10

    എനിക്ക് flight ഉം train ഉം കുഴപ്പമില്ല. കാറും , ബസും ഒട്ടും പറ്റില്ല😔😔

  • @beeranap3484
    @beeranap3484 2 ปีที่แล้ว

    Thank you sir..valare upakaram...

  • @treesamichael3779
    @treesamichael3779 2 ปีที่แล้ว +13

    I used to suffer from motion sickness while growing up and it changed after I went on my own and added more protein in my diet. I don’t suffer with motion sickness anymore.

  • @RajithaFromOdisha
    @RajithaFromOdisha 2 ปีที่แล้ว +1

    Ingane oru video thiranju kondirikkayirunu thank you sir 🙏🙏

  • @ramlaramla2349
    @ramlaramla2349 2 ปีที่แล้ว +14

    Sir. ചെറിയ കുഞ്ഞുങ്ങൾ ക് പെട്ടെന്ന് അവസ്‌മാര. ഉണ്ടാവുബോൾ എന്താ ചെയ്യേണ്ട ത് sir. ഒരു വീഡിയോ ചെയ്യണം അതിനെ പറ്റി ഒരു വയസ്സ് ഉള്ള കുട്ടികൾക്

    • @soumyasudeesh2700
      @soumyasudeesh2700 2 ปีที่แล้ว +1

      Yes,enikkum aavashyam aanu.infant stroke with fits ithinepatti oru video cheyyumo sir please.bhaviyil ith varan chance undo ,vere side effects enniva oru video cheyyumo

    • @twinsheavenbynr7980
      @twinsheavenbynr7980 2 ปีที่แล้ว

      S👍👍

    • @lakshmi9768
      @lakshmi9768 2 ปีที่แล้ว +1

      Cinnarizin eppol കഴിയ്ക്കണം

  • @jwala1816
    @jwala1816 2 ปีที่แล้ว +1

    എനിക്കും കാർ ബസ് ഒന്നും പറ്റൂല ടൂറിസ്റ്റ് ബസ്, വാൻ ഇത് രണ്ടിലും കേറി നോക്കിയാൽ മതി വണ്ടി ഓടിയില്ലേലും ശർധി ക്കും ബൈക്ക് ok ഒത്തിരി സ്ഥലങ്ങളിൽ പോകാനും ഇഷ്ടം പക്ഷെ ശര്ധി വില്ലൻ 🙄ഇപ്പോൾ പിള്ളേരും same അവസ്ഥ ആരുടെ കൂടെയും വിടാനും പറ്റില്ല കൊണ്ട് പോകാനും പറ്റില്ല 😒

  • @abdurahman1863
    @abdurahman1863 2 ปีที่แล้ว +3

    എനിക്കു കുറച്ച് സംശയങ്ങൾ ഉണ്ട്.. ദയവായി മറുപടി തരണം 🙏
    1. Motion sickness ഉള്ള ഒരാളാണ് ഞാൻ, പക്ഷെ train യാത്രയിൽ യാതൊരു പ്രശ്നവും ഉണ്ടാകാറില്ല അത് എന്തു കൊണ്ടാണ്?
    2. Medicine കഴിക്കുമ്പോൾ ഒരു മണിക്കൂർ മുൻപ് കഴിക്കണം എന്നു നിർബന്ധമുണ്ടോ? അതുപോലെ എത്ര മണിക്കൂറിന് ശേഷമാണ് വീണ്ടും കഴിക്കേണ്ടത്?

    • @littledrops8692
      @littledrops8692 2 ปีที่แล้ว

      Train yaathrayil pettennulla motions undaavilla,

    • @abdurahman1863
      @abdurahman1863 2 ปีที่แล้ว

      @@littledrops8692 thank you for your reply ☺

  • @sankaranarayanana.s6006
    @sankaranarayanana.s6006 2 ปีที่แล้ว +1

    Thank you very much sir for the valuable information

  • @jasminesibin890
    @jasminesibin890 2 ปีที่แล้ว +8

    Thank you doctor.enik und ee problm. Pedichit school il tour polum povarillayirunnu.ipozhum und ennalum tab kazhichitann long okke povunnath😢