എൻ്റെ കാലിൽ അലർജി വന്നു കുറെ നാൾ ചികിത്സയിലായിരുന്നു. അത് ഏറെക്കുറെ ഭേദമായി വന്നപ്പോഴാണ് ഒരു ദിവസം സൂത മീൻ (ചൂര) കഴിച്ചത്. അതോടുകൂടി ഭേദമായിക്കൊനിരുന്ന ഭാഗം കൂടുതൽ പ്രശ്നമായി. അസഹനീയ വേദനയും നീരൊലിപ്പും ഉണ്ടായി. അങ്ങിനെയാണ് അന്വേഷണത്തിൽ ഒമേഗാ 3 യെ കുറിച്ചുള്ള വീഡിയോകൾ കണ്ടത്. പല വീഡിയോകളിലും ചെറുമത്സ്യങ്ങൾ കഴിക്കാനും ചൂര പോലുള്ളവ ഒഴിവാക്കാനും ഉപദേശിക്കുന്നു. എന്നാൽ താങ്കളുടെ വീഡിയോയിൽ ചൂര കഴിക്കാൻ ഉപദേശിക്കുന്നു.
ഓരോ ആൾക്കാരുടെ ബോഡി ടൈപ്പ് വ്യത്യസ്തമാണ്. . മജോറിറ്റി യെ പറ്റി പറയാനേ ഒരു വീഡിയോ കൊണ്ട് പറ്റുള്ളൂ. . Omega 3 നല്ലതാണ്, അത് ചെറു മീനുകളിൽ ആണ് ധാരാളം ഉള്ളത്. . പ്രോടീൻ ഉള്ളത് ചൂര പോലുള്ള മീനുകളിൽ ആണ്. .
താങ്കൾ ഈ വീഡിയോ മുഴുവനായിട്ട് ഒന്നുംകൂടി കേൾക്കുക മീൻ ഗുളികയുടെ ഗുണം ചൂരയിൽ ഉണ്ട് എന്ന് പറഞ്ഞു മീൻഗുളിക കഴിക്കാൻ പാടില്ലാത്ത വരേയും പറ്റി പറഞ്ഞു, ഇതിൽനിന്നും മനസ്സിലാക്കാം താങ്കൾക്ക് ചൂര മീൻ പറ്റില്ല എന്ന്
Am a senior person, remember when I was small,during school days my Dad used to make us drink fish oil and raw mutton lever, terrible both even at this age thinking of it getting scared, those days no tablets, nowadays sir you come seldom,not like Corona days,thank you
എന്റെ കുട്ടികാലത്തു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും ഈ കുഞ്ഞൻ മഞ്ഞ ഗുളിക അമ്മ വാങ്ങി തരും 😄😄🙏🙏കയ്യിൽ കിട്ടിയ വഴി വായിൽ ഇട്ടു ചവച്ചു 🙄🙄🙄🙄🙄ഈശ്വരാ ഛർദിച്ച് ഊപാട് വന്നു 😃😃ഇപ്പോ കാണുമ്പോൾ പഴയ ഓർമ വരും
സാർ എനിക്ക് യൂട്രസ് റിമൂവ് ചെയ്തു തൈറോയ്ഡ് ഗ്രന്ഥി റിമൂവ് ചെയ്തു ക്യാൻസർ പ്രോബ്ലം ആയിരുന്നു തൈറോഡ് റിമൂവ് ചെയ്തതിനു ശേഷം വൈറ്റമിൻ ഡി യും കാൽസ്യവും കഴിക്കുന്നുണ്ട് വൈറ്റമിൻ ഡി മാസത്തിൽ ഒന്നും കാൽസ്യം ആഴ്ചയിൽ ഒന്നും ആണ് കഴിക്കുന്നത് പക്ഷേ എനിക്ക് ഭയങ്കരമായിട്ട് കയ്യും കാലും തരിപ്പ് വേദന നടക്കാനും ഇരിക്കാനും ഒക്കെ ബുദ്ധിമുട്ട് ജോലി ചെയ്യാൻ ഒന്നും പറ്റുന്നില്ല എനിക്ക് 48 വയസ്സ് കഴിഞ്ഞു എല്ലാവരും പറയുന്നുണ്ട് മീൻ ഗുളിക കഴിക്കാൻ ഞാൻ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാറുണ്ട് പക്ഷേ അതും ബുദ്ധിമുട്ടാണ് എനിക്ക് മീൻ ഗുളിക കഴിക്കാമോ എങ്കിൽ എത്ര ഗുളിക കഴിക്കാം ഒരു ദിവസം എത്ര കാലയളവ് വരെ കഴിക്കാം ഒന്നു മറുപടി തരുമോ 🙏🏼🙏🏼
തനിമയോടെ അറിവുകൾ
തരുന്ന സലീം ഭായിക്ക്
അഭിനന്ദനങ്ങൾ 🌹🌷🌺
Alfam vendillaahhh
Nintethallayudeputilvech അൽഫാംവേവിക്കാം
@@Mirror142jai thooram ohm vali swaha 😂
Myre ook vangi koottalle @@Mirror142
മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ 👍
നമസ്കാരം ഡോക്ടർ ഏറ്റവും നല്ല അറിവുകളാണ് ലഭിക്കുന്നത് 🙏🙏♥️
വളരെ ക്രിത്യമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർക്ക് താങ്സ്സ്❤❤❤❤❤❤❤
Valichu neettaathe ingane video cheyyanam...great
What valuable information, Dr.!!!
Multivitamin Tablets നെക്കുറിച്ച് വിശദമായ ഒരു content ചെയ്താൽ ഉപകാരമായിരിയ്ക്കും .....🙏
എനിക്കും ഈ ഡോക്ടർ ന്റെ വീഡിയോസ് ഇഷ്ടം ആണ് 👍👍❤❤
Nala athmarthadha ullah Dr.thank you.
Good morning Dr, thanks for all❤❤
അഭിനന്ദനങ്ങൾ..ഡോക്ടർ.
യൂസുഫ്.ദുബൈ
Uhhhohohooho job oh😮PNPMMPMPPM school😅 andsendpp😢😅and send ppl😅😅😅pppp😮😮😮😮
ഈ വീഡിയോ ഉണ്ടോന്ന് കഴിഞ്ഞ ദിവസം ഞാൻ search ചെയ്തേ ഒള്ളു thank u ഡോക്ടർ
മീൻ ഗുളിക venno
നന്നായി മീൻ കഴിക്കുന്ന വീടുകളിൽ ഇത് കഴിക്കേണ്ട അവശ്യം ഇല്ല.
വലിയ അറിവിന് നന്ദി 🙏🙏🙏🙏
എൻ്റെ കാലിൽ അലർജി വന്നു കുറെ നാൾ ചികിത്സയിലായിരുന്നു. അത് ഏറെക്കുറെ ഭേദമായി വന്നപ്പോഴാണ് ഒരു ദിവസം സൂത മീൻ (ചൂര) കഴിച്ചത്. അതോടുകൂടി ഭേദമായിക്കൊനിരുന്ന ഭാഗം കൂടുതൽ പ്രശ്നമായി. അസഹനീയ വേദനയും നീരൊലിപ്പും ഉണ്ടായി. അങ്ങിനെയാണ് അന്വേഷണത്തിൽ ഒമേഗാ 3 യെ കുറിച്ചുള്ള വീഡിയോകൾ കണ്ടത്. പല വീഡിയോകളിലും ചെറുമത്സ്യങ്ങൾ കഴിക്കാനും ചൂര പോലുള്ളവ ഒഴിവാക്കാനും ഉപദേശിക്കുന്നു. എന്നാൽ താങ്കളുടെ വീഡിയോയിൽ ചൂര കഴിക്കാൻ ഉപദേശിക്കുന്നു.
7.23
നമ്മുടെ നാട്ടിലെ ഡോക്ടർ മാർ ആണ് രോഗങ്ങൾ കൂട്ടുന്നത്
ഓരോ ആൾക്കാരുടെ ബോഡി ടൈപ്പ് വ്യത്യസ്തമാണ്. . മജോറിറ്റി യെ പറ്റി പറയാനേ ഒരു വീഡിയോ കൊണ്ട് പറ്റുള്ളൂ. . Omega 3 നല്ലതാണ്, അത് ചെറു മീനുകളിൽ ആണ് ധാരാളം ഉള്ളത്. . പ്രോടീൻ ഉള്ളത് ചൂര പോലുള്ള മീനുകളിൽ ആണ്. .
താങ്കൾ ഈ വീഡിയോ മുഴുവനായിട്ട് ഒന്നുംകൂടി കേൾക്കുക
മീൻ ഗുളികയുടെ ഗുണം ചൂരയിൽ ഉണ്ട് എന്ന്
പറഞ്ഞു
മീൻഗുളിക കഴിക്കാൻ പാടില്ലാത്ത വരേയും പറ്റി പറഞ്ഞു, ഇതിൽനിന്നും മനസ്സിലാക്കാം താങ്കൾക്ക് ചൂര മീൻ പറ്റില്ല എന്ന്
Dr പറയുന്നത് ചൂര എന്ന മിനിൻ്റെ ഗുണമാണ് -മീനിലെ വിഷം കഴിച്ച് ആരോഗ്യം സംരക്ഷിക്കൂ എന്നല്ല
Very good presentation... ❤
Thank youDr.God bless you
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.. 🙏
Doctor super se bhi upper....during corana time his videos was very very helpful. Consistent and sincere doctor.
വളരെ ഉപകാരപ്രദമായ വീഡിയോ
താങ്ക്സ് സാർ 🙏
How nicely explaining the subject
വളരെ നന്ദി ഡോക്ടർ🙏
Dr. Blood infection പറ്റി ഒരു വീഡിയോ ചെയ്യാമോ?? എങ്ങനെ ആണ് ഇൻഫെക്ഷൻ വരുന്നത്... അതു വരാതെ ഇരിക്കാൻ ഉള്ള മുൻകരുതൽ പറ്റി ഒരു വീഡിയോ ചെയ്യാമോ??
Thank you sir വളരെ നല്ല അറിവ് തന്നതിന്🙏🙏
Valaray Nalla Arivu Thannathinu Nandi Namaskkaram
Thanks doctor, valuable information at right time ❤
Valuable information Thank you Doctor
Thank you for giving this valuable information.
Am a senior person, remember when I was small,during school days my Dad used to make us drink fish oil and raw mutton lever, terrible both even at this age thinking of it getting scared, those days no tablets, nowadays sir you come seldom,not like Corona days,thank you
മുടിയുടെ ആരോഗ്യത്തിനുആവശ്യമായ ഭക്ഷണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
Good morning dr🙏useful vedio,അറിയാൻ ആഗ്രഹിച്ചത്
നല്ല അറിവുകൾ , കൺഗ്രാജ്
Nice information...and nice explanation....👍
Dr, pls do vedio about collagen supliments
ഒരുപാടു മനസിലാക്കി തന്ന ഡോക്ടറെ ഒത്തിരി നന്ദി
Good information
Finasteride - Tablet നെ കുറിച്ച് ഒരു video ചെയ്യാമോ, ഡോക്ടർ
Thanks Dr Danish salim
GOOD INFORMATION SIR 🤝👏
Thankuu Dr.
Dr Danish s വീഡിയോ എസ്പെ സ്യാളി good to me.I used to swallow multivit.i
Thank you Doctor ❤
Very informative...
Hi sir, kindly do a video abt intakes of other supplyments like biotin, zinc....
Any updates about this question?
Best message
Thank u Dr, useful information 🙏
Meen kazhikkan ishttamillathavarkk kooduthal usefull aakum
Good presentation
Thanks for your valuable information.
Thank you docter
It would be better if you suggest good brands too.
Use Oriflame omega3 fatty acids with Epha & DHA
Healkart fish oil
@@Jofishetics HK? is that brand good?
Swisse
Nature Made is the top brand
Dr 👍👍👍👌👌
Good message 💚👌
Fish is too expensive to consume on daily basis and so fish oil capsule will be an ideal choice for most people, I think.
Dr.ഇത് എത്ര വയസ്സ് മുതൽ ഉള്ളവർക്കാണ് കയിക്കാൻ പറ്റുക..?
TATA 1mg Salmon Omega 3 Fish Oil Capsules ആണ് ഞാൻ കഴിക്കുന്നത്
മത്തി, ചൂര, നെത്തോലി, നെയ്മീൻ.
ഇവ കറി വെച്ച് തന്നെ കഴിക്കുക.
പണ്ടൊക്കെ എന്നും നെത്തോലി തോരൻ ഉണ്ടാകുമായിരുന്നു.
ശെരിയാണ് ഇതു കഴിച്ചാൽ പ്രതേകം ഉന്മേഷം കൂടുതലാണ്
Thank you very much Dr Danish Salim sir🥰
Good information 👍🏻 👍🏻 ❤
Very good information 👍🏾
What about hypothyroidism patient i any problems to take
എന്റെ കുട്ടികാലത്തു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും ഈ കുഞ്ഞൻ മഞ്ഞ ഗുളിക അമ്മ വാങ്ങി തരും 😄😄🙏🙏കയ്യിൽ കിട്ടിയ വഴി വായിൽ ഇട്ടു ചവച്ചു 🙄🙄🙄🙄🙄ഈശ്വരാ ഛർദിച്ച് ഊപാട് വന്നു 😃😃ഇപ്പോ കാണുമ്പോൾ പഴയ ഓർമ വരും
😂
😂😂😂.
😂😂
😅
😂😂😂
Good Information ThankYou
Thanku so much doctor
Thank you doctor
Glucosamin tab. Explain cheyyamo
Thanks docoter.
Thsnk you sir🙏
Nicotex ne kurich oru video cheyyamo sir
മീൻ മാർക്കറ്റിൽ നിന്നും വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത് വല്ല കുരുടാനും വാങ്ങി കഴിക്കുന്നതാ കാരണം അത്രയ്ക്കും വിഷം ആണ് മാർക്കറ്റിൽ കിട്ടുന്ന മീനിൽ
നിങ്ങൾ പറഞ്ഞത് 💯% ശരിയാണ്
😂😂
100%
❤️ Thanks dr ❤
Sir , EPA , DHA enthanenne parayamo
Which one is good fish oil tab
സാർ എനിക്ക് യൂട്രസ് റിമൂവ് ചെയ്തു തൈറോയ്ഡ് ഗ്രന്ഥി റിമൂവ് ചെയ്തു ക്യാൻസർ പ്രോബ്ലം ആയിരുന്നു തൈറോഡ് റിമൂവ് ചെയ്തതിനു ശേഷം വൈറ്റമിൻ ഡി യും കാൽസ്യവും കഴിക്കുന്നുണ്ട് വൈറ്റമിൻ ഡി മാസത്തിൽ ഒന്നും കാൽസ്യം ആഴ്ചയിൽ ഒന്നും ആണ് കഴിക്കുന്നത് പക്ഷേ എനിക്ക് ഭയങ്കരമായിട്ട് കയ്യും കാലും തരിപ്പ് വേദന നടക്കാനും ഇരിക്കാനും ഒക്കെ ബുദ്ധിമുട്ട് ജോലി ചെയ്യാൻ ഒന്നും പറ്റുന്നില്ല എനിക്ക് 48 വയസ്സ് കഴിഞ്ഞു എല്ലാവരും പറയുന്നുണ്ട് മീൻ ഗുളിക കഴിക്കാൻ ഞാൻ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാറുണ്ട് പക്ഷേ അതും ബുദ്ധിമുട്ടാണ് എനിക്ക് മീൻ ഗുളിക കഴിക്കാമോ എങ്കിൽ എത്ര ഗുളിക കഴിക്കാം ഒരു ദിവസം എത്ര കാലയളവ് വരെ കഴിക്കാം ഒന്നു മറുപടി തരുമോ 🙏🏼🙏🏼
Only cod liver oil has enough vitamin A and D, as well as EPA and DHA.
True 😊
Ovo lacto vegiterians ith kazhikkano...atho egg mathiyavumo??
Thank. You. Doctor
Good message ❤
Thanks 🐬 Doctor"
Thank you sir
Dr, ❤
Good evening Dr good information🙏
Vt.d3 6k one ina week കഴിക്കുമ്പോൾ മീൻ ഗുളിക kazhikkamo?
Very good information
മൾട്ടിവിറ്റാമിൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ 🤗🤗
കോകത്തിലെ നമ്പർ 1 മൾട്ടി വൈറ്റമിൻ ന്യൂട്രിലൈറ്റ്
Dr is it improve hair growth?
Expecting your replay
Thank u Dr for sharing this information in detail regarding fish oil capsules
Nalla ariyugal
Thankyoudoctar
mashallah Ponnu doctor nigal tharunna arivugal suppara
God bless you dear Dr ❤❤❤
2years children's nu kodukan patto? Ethra ennam kodukam
Dr videos help aanuu but sound kuravaanuuu😮,,,,,,
Thanks a lot 🙏 🎉
Thank you
Thanks
Vegetarian omega കഴിച്ചുകൂടെ. വെജിറ്ററിയൻ ഓമേഘ 3 ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.
Soya chunk beef
Sir,Can I give juice of1tomato,,1 carrot and 1 indian goose berry to my child 9yrs old?
Good msg ❤️❤️
Iam taking 2capsules per dsy for the last 4 years and finds goodl
Taking Fish oil or original Omega 3 capsule, which is more good?
Tha ñk...you
Best fish oil supplement ethanu...... With name
Omega 3 kazhichaal mathy. Venno