നിങ്ങളുടെ ഹൃദയ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണങ്ങൾ | Heart Healthy Foods

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2020
  • നിങ്ങളുടെ ഹൃദയ ആരോഗ്യത്തിന് ഏറ്റവും നല്ല ഭക്ഷണങ്ങൾ എന്തല്ലാം ? ശരിയായ ഭക്ഷണ രീതി എങ്ങനെ ? വെളിച്ചെണ്ണ, സൺഫ്ലവർ ഓയിൽ, ഒലിവ് ഓയിൽ ഏതാണ് നല്ലത് ? പാൽ, മുട്ട, ചെമ്മീൻ, ഇറച്ചി എന്നിവ കഴിക്കാമോ ? ആൻജിയോപ്ലാസ്‌റി കഴിഞ്ഞ രോഗികളുടെ ഭക്ഷണ ക്രമം എങ്ങനെ ?
    കോട്ടക്കൽ ആസ്റ്റർ മിംസ്‌ ഹോസ്പിറ്റലിലെ ഡോ: തഹ്സീൻ നേടുവഞ്ചേരി (Chief Consultant Interventional Cardiologist) വിശദീകരിക്കുന്നു..
    Foods that are good for your heart.
    Feel free to comment here for any doubts regarding this video.

ความคิดเห็น • 564

  • @georgerojan2706
    @georgerojan2706 2 ปีที่แล้ว +34

    ഓരോ സാധാരണ മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് സാറിനെ എൻറെ നന്ദി അറിയിക്കുന്നു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @csmenon9638
    @csmenon9638 ปีที่แล้ว +28

    തീർച്ചയായും താങ്കളെ പോലുള്ള ഡോക്ടർമാർ നമ്മുടെ നാടിന് അത്യാവശ്യമാണ്,താങ്കളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുന്നു 🙏

  • @HolyAngelsCan
    @HolyAngelsCan 2 ปีที่แล้ว +17

    ശരിക്കും നമ്മുടെ വീട്ടിൽ സംസാരിക്കുന്ന സാധാരണ സംഭാഷണം, അവതരണം അതിലേറെ. ഈശ്വരൻ താങ്കൾക്കും കുടുംബത്തിനും ദീർക്കായുസ്സ് തരട്ടെ.

  • @aneesmiswar
    @aneesmiswar 3 ปีที่แล้ว +13

    Nice presentation. Thank you Doc. Expecting such great videos again. Hope you and Rahmathunnisa madam are doing well.

  • @trendtrend2992
    @trendtrend2992 3 ปีที่แล้ว +10

    അസ്സലാമു അലൈകും, മാഷാഅല്ലാഹ്‌, ഡോക്ടർ സാറേ, അൽഹംദുലില്ലാഹ്, നിങ്ങളുടെ ഈ ഒരു ഉപദേശം വളരെയേറെ നല്ലതാണ്. ഇതിൽ എടുത്ത് പറയേണ്ടത്, സാറിന്റെ ഈ സംസാര ശൈലിയാണ്. അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ, ആമീൻ, യാറബ്ബൽ ആലമീൻ. ഏതൊരു കാര്യവും പഠിച്ചാൽ മാത്രം പോരാ, പ്രവർത്തിപ്പിക്കുന്നതിലാണ് പ്രധാനം. സാറിന് അള്ളാഹു അത് തീർച്ചയായും നൽകിയിട്ടുണ്ട്. അള്ളാഹു ബർകത്ത് ചെയ്യട്ടെ, ആമീൻ.

  • @santhoshcr7172
    @santhoshcr7172 3 ปีที่แล้ว +3

    Thanku 👍

  • @kunhippamkunchippa848
    @kunhippamkunchippa848 3 ปีที่แล้ว +3

    Dr എല്ലാർക്കും വളരെ ഉപയോഗപ്രധമായ നിർദ്ദേശങ്ങൾ നന്ദി 👍🌹

  • @malaz2982
    @malaz2982 3 ปีที่แล้ว +77

    പ്രായമായവരേ പരിഗണിക്കണമെന്നത് നല്ലൊരു സന്ദേശം. ആരും പറയാത്ത ഒരറിവ്.

    • @jaseenashifa7095
      @jaseenashifa7095 3 ปีที่แล้ว +1

      Dr.nalla oru sandesham thanneyaanu thannathu oru samshayami chodichotte. Thavidenna(തവിടെണ്ണ) കഴിക്കാൻ pattumoo

    • @aswimd3840
      @aswimd3840 3 ปีที่แล้ว

      @@jaseenashifa7095 n

    • @liragarden
      @liragarden 3 ปีที่แล้ว

      Llll

    • @chekkunniedappatta5416
      @chekkunniedappatta5416 3 ปีที่แล้ว +2

      Doctors information on diet is totally flawed.when you feel hungry you can eat food.keeping a specific time is good as per several international doctors.latest research has found that coconut oil is the best saturated fat for human consumption.

    • @nsemble_9854
      @nsemble_9854 3 ปีที่แล้ว

      @Vismaya sathyam👍

  • @rahmashameem7855
    @rahmashameem7855 3 ปีที่แล้ว +39

    Sir നല്ല അവതരണം... നീട്ടി വലിക്കാതെ കാര്യങ്ങൾ പറയുന്നു...👍👍

    • @satheeshnairteekey810
      @satheeshnairteekey810 2 ปีที่แล้ว +3

      സത്യം ആണ് നിങ്ങൾ പറഞ്ഞത്. ആവിശ്യം ഇല്ലാതെ വലിച് നീട്ടാതെ കാര്യം പറഞു. 👍👍👍

    • @sivadasanpazhamthottathil984
      @sivadasanpazhamthottathil984 2 ปีที่แล้ว

      @@satheeshnairteekey810 uuuuuuu

    • @valsanmaroli340
      @valsanmaroli340 2 ปีที่แล้ว

      Great

  • @pradeepancm758
    @pradeepancm758 3 ปีที่แล้ว

    Valarea Nannayitulla Avatharanam Doctor Sadaranakarke Manasilakunna Reethiyil Sir Parangu Thannu Nandi Namaskaram

  • @trendtrend2992
    @trendtrend2992 3 ปีที่แล้ว +72

    സാറിനും കുടുംബത്തിനും ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ടാകും, ഇൻശാഅല്ലാഹ്

  • @muralikalapurakal314
    @muralikalapurakal314 3 ปีที่แล้ว +23

    കാര്യങ്ങൾ വളരെ ഭംഗിയായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്ക് എല്ലാവിധ ആശംസകൾ 🙏

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 ปีที่แล้ว +2

    Great sharing Doctor
    Well explained, thank you

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +4

    Enthu Nalla reethi. Roagikal thaane sughappedum. 👍👏🙏
    Sir paranja reethi aanippoal . Sugham

  • @babymohandas4490
    @babymohandas4490 3 ปีที่แล้ว +1

    വളരെ നല്ല സന്ദേശം.. നന്ദി.

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว +1

    Very very gratitude for your health awakening.

  • @chandrasekharanks3212
    @chandrasekharanks3212 3 ปีที่แล้ว +1

    Good useful practical advice. Best wishes to doctor for his long years of service to people.

  • @maryoommen1448
    @maryoommen1448 3 ปีที่แล้ว +1

    Very good suggestions doctor. God bless you. Very humble talk

  • @AbdulMajeed-mq8jd
    @AbdulMajeed-mq8jd 3 ปีที่แล้ว +2

    വളരെ നല്ല ഉപദേശം നന്ദിയുണ്ട് ഡോക്ടർക് ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ

  • @rafeekrafe3052
    @rafeekrafe3052 3 ปีที่แล้ว

    Thank You dr. For ur valuable Information

  • @baijucalicut8769
    @baijucalicut8769 2 ปีที่แล้ว +6

    നല്ല വിശദീകരണം മനസ്സിന് കുളിർമ്മ നൽകി.

  • @rajeenaap9711
    @rajeenaap9711 2 ปีที่แล้ว +3

    നല്ല arivukal🙏, ഇനിയും പ്രതീക്ഷിക്കുന്നു

  • @rvasquaremedia24
    @rvasquaremedia24 3 ปีที่แล้ว +2

    Sir orupadu upakarayi tto .kure karyangal manasilakkan patti.mustard oil safe aano, sunflower oil use cheyyumbol kitchen wall tiles oru pashapole ottunnundallo appo athu nallathanu, but coconut oil use cheyyumbol athilla . PINNE ente ammakku 68 age aayittund avarkku pattiya nalla oru foods chart onnu paranju tharumo sir. Pressure, sugar,thyroid, cholesterol ellattinum medicine edukkund sir.please replay.

  • @aravindpb1061
    @aravindpb1061 3 ปีที่แล้ว +1

    Thank you Dr.🙏

  • @sasikumarr6943
    @sasikumarr6943 2 ปีที่แล้ว +2

    A super depiction on the subject and the briefing is so exaggerating. One could very easily understand the themes behind the subject and the presentation deserves respect and applaud!

  • @sajuvarghese4504
    @sajuvarghese4504 3 ปีที่แล้ว +5

    Excellent presentation.and Very informative talk.
    Thank you doctor

  • @binithaprasad4680
    @binithaprasad4680 3 ปีที่แล้ว +2

    Good information nalla avathraranam

  • @dileepdamodaran1654
    @dileepdamodaran1654 3 ปีที่แล้ว

    വളരെ നന്ദി. നന്നായിട്ടുണ്ട്..

  • @muhammadniyas1497
    @muhammadniyas1497 3 ปีที่แล้ว

    Sir very nice presentation and thought.Thank you.Barakallah.

  • @MayaDevi-kh3ml
    @MayaDevi-kh3ml 10 หลายเดือนก่อน +1

    Excellent advises. Thanks Doctorji

  • @arjavv6152
    @arjavv6152 3 ปีที่แล้ว +6

    Nalla avatharanam ✨

  • @latheefcvr753
    @latheefcvr753 3 ปีที่แล้ว +3

    جزاك الله خيرا.

  • @Aathu9
    @Aathu9 2 ปีที่แล้ว +1

    Very informative sir, , valare nannayi paranjuthannu , other health videos inekkak far far better video , ella doctors takk kelkkarundu , but this is really very excellent & useful tips ,tq so much sir for giving such a great knowledge to public 🙏🙏🙏🙏🙏

  • @lizykuriakose6321
    @lizykuriakose6321 3 ปีที่แล้ว

    Thank you doctor for your information

  • @hamsahamsa7324
    @hamsahamsa7324 3 ปีที่แล้ว +2

    Great information ..... lot of thanks your nice performance

  • @afsalatk5230
    @afsalatk5230 2 ปีที่แล้ว

    Al hamdulillah , thank u

  • @abdulaseesasees9613
    @abdulaseesasees9613 3 ปีที่แล้ว +1

    Good. Prayamayavare. Patti. Paranju. Aarum. Angane parayarilla. Nalla avatharanam

  • @susammageorge1565
    @susammageorge1565 11 หลายเดือนก่อน +1

    Thank you doctor for the simple but effective practical method. May God bless you.

  • @lailaanil8309
    @lailaanil8309 3 ปีที่แล้ว

    Good opinion doctor thank you.

  • @sayaahnageetam3042
    @sayaahnageetam3042 2 ปีที่แล้ว +1

    Thanks for some great information Dr jee

  • @abdulsalamlenid8653
    @abdulsalamlenid8653 3 ปีที่แล้ว +1

    The way you talk& your Topics are always outstanding....

  • @vibinvibi4834
    @vibinvibi4834 3 ปีที่แล้ว +2

    Thanks Doctor vibin guruvayoor Dubai.. Love..

  • @manumaneshmanumanesh6692
    @manumaneshmanumanesh6692 2 ปีที่แล้ว

    Thank you sir 🙏
    .very good presentation

  • @moideenkoyack9070
    @moideenkoyack9070 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ അവതരണം. നന്ദി

  • @vinodka5902
    @vinodka5902 3 ปีที่แล้ว +15

    മഹത്തരമായ അറിവുകൾക്ക് നന്ദി ഡോക്ടർ

  • @kunjachanca542
    @kunjachanca542 3 ปีที่แล้ว +1

    Thank you Doctor

  • @Traditionaltutorialskerala
    @Traditionaltutorialskerala 3 ปีที่แล้ว +5

    #Traditionaltutorialskerala
    🌹വളരെ ഉപകാരം ഉള്ള അറിവ് 👌🌹

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 3 ปีที่แล้ว

    Nalla.arivu.niceprEsentation

  • @elsymalieyekal7044
    @elsymalieyekal7044 3 ปีที่แล้ว

    Thanks for your good advice

  • @jm043
    @jm043 3 ปีที่แล้ว

    protein food s veg & nonveg orumich kazhikunath problm ndoo...?

  • @abdulshukkur2630
    @abdulshukkur2630 3 ปีที่แล้ว +3

    Thank u doctor

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว

    Sir oru big thanks. E arivu pakarnnu thannathinu

  • @manghatsivakumar8320
    @manghatsivakumar8320 2 ปีที่แล้ว

    Thank you Dr. 👍🏻🙏

  • @STPTECH1
    @STPTECH1 2 ปีที่แล้ว +4

    ഇത്രയും നല്ല ഡോക്ടർ എല്ലാവർക്കും മനസ്സിലാവുന്ന അവതരണവും

  • @sobithahaseena33
    @sobithahaseena33 3 ปีที่แล้ว

    Thank you so much

  • @sivakumaranmannil1646
    @sivakumaranmannil1646 2 ปีที่แล้ว

    Thanks for the valuable information.

  • @kunjumoltomy5254
    @kunjumoltomy5254 ปีที่แล้ว

    Very simple and useful short information.thank you doctor 🙏

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +3

    Very nice information thank you Dr 🙏🙏🙏

    • @Arogyam
      @Arogyam  3 ปีที่แล้ว

      Always welcome

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 10 หลายเดือนก่อน +1

    Very valuable information and good presentation thanks Dr❤️👌👌👏👏🙏🏻🙏🏻

  • @nimminair6510
    @nimminair6510 2 ปีที่แล้ว

    Thank you sir 🙏❤️

  • @neethusarath6849
    @neethusarath6849 3 ปีที่แล้ว +1

    Thank u dr ❤🙏

  • @mathaithannimoottilvarkey965
    @mathaithannimoottilvarkey965 3 ปีที่แล้ว

    Thanks Dr.

  • @midnightdream6499
    @midnightdream6499 3 ปีที่แล้ว +2

    Soya sauce, chilly sauce, tomato sauce iva chappathikkoppam kayikkamo.

  • @abdulrahimanrahiman679
    @abdulrahimanrahiman679 3 ปีที่แล้ว

    വളരെ ഉപകാരപ്രദം
    👌

  • @haridasanharidasan375
    @haridasanharidasan375 9 หลายเดือนก่อน +1

    ഇങ്ങനെ യാവണം ഡോക്ടർ മാർ കാര്യങ്ങൾ എല്ലാം നല്ലരീതിയിൽ പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ

  • @geethanair5077
    @geethanair5077 3 ปีที่แล้ว

    സൂപ്പർ അവതരണം

  • @minikaladharan7279
    @minikaladharan7279 3 ปีที่แล้ว

    Very good information.Thank you sir

  • @aamihasee3839
    @aamihasee3839 3 ปีที่แล้ว

    Masha allah Alhamdulila

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 ปีที่แล้ว

    Allah Bless Dr. Very nice specch .
    Nalla Ariv paranju thannadine thanks
    Insha Allah Allah Allah Allahu Akbar

  • @omamoman9046
    @omamoman9046 3 ปีที่แล้ว

    Thax Dr good message

  • @thomastjthoppil3526
    @thomastjthoppil3526 3 ปีที่แล้ว

    Thanks Doctor 🙏

  • @kgm6960
    @kgm6960 3 ปีที่แล้ว +1

    I have cardiac and diabatic problem. Can I plz take fruits as u explains.

  • @farsanamohamed3052
    @farsanamohamed3052 2 ปีที่แล้ว

    Nalla avatharanam 👍👍👍

  • @abdulkarimkk998
    @abdulkarimkk998 3 ปีที่แล้ว

    Valare praskthamaya vaakkukal

  • @hakimaldubai2277
    @hakimaldubai2277 2 ปีที่แล้ว +2

    Kooli job cheyyunna aalude kaaryam Para Dr allaathe paisakaarude kaaryam parayanda.kannikudichu jeevikunna aalu eghane Dr friuts okke kazhikugha para.paavapettavaru entha cheyygha ennu Para

  • @shamilthayyil3507
    @shamilthayyil3507 3 ปีที่แล้ว

    Good information thank you sir

  • @moiduttykc6993
    @moiduttykc6993 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്.

  • @ayishaisra616
    @ayishaisra616 3 ปีที่แล้ว

    Thank you sir

  • @mariammajohn4883
    @mariammajohn4883 3 ปีที่แล้ว +1

    Tks Dr. for ur health tips

    • @rajantcr9566
      @rajantcr9566 3 ปีที่แล้ว

      Thanks Dr for good information

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 3 ปีที่แล้ว +1

    നല്ലഉപദേശം

  • @meenakukku7648
    @meenakukku7648 3 ปีที่แล้ว

    Thank you doctor

  • @raghavanraju1306
    @raghavanraju1306 3 ปีที่แล้ว

    Thank for your valuable informations

  • @mubeenaemam1538
    @mubeenaemam1538 10 หลายเดือนก่อน +1

    Allahu deerqayuss nalate! Aameen. Nalla avathranam.

  • @jibbyabraham702
    @jibbyabraham702 3 ปีที่แล้ว +3

    Nice presentation doctor...

  • @nidhivinod96
    @nidhivinod96 2 ปีที่แล้ว

    Thanks a lot sir 😘

  • @emaswll1687
    @emaswll1687 3 ปีที่แล้ว

    Good message sir, 🌹

  • @abcd6095
    @abcd6095 3 ปีที่แล้ว

    Thank you Dr

  • @shalinikrishnan9817
    @shalinikrishnan9817 3 ปีที่แล้ว +4

    Thank you sir. Nalla avatharanam.

  • @anaswara5315
    @anaswara5315 3 ปีที่แล้ว

    Good information thanks dr 🙏🙏🙏

  • @JayaPrakash-hj7iw
    @JayaPrakash-hj7iw 2 ปีที่แล้ว

    🙏Thanks🙏 Dr: .

  • @LekshmiDevijDevi
    @LekshmiDevijDevi 3 ปีที่แล้ว

    Thank. You. Sir

  • @recallsit
    @recallsit 2 ปีที่แล้ว

    Good information, thank you sir

  • @krishnakumarv9737
    @krishnakumarv9737 2 ปีที่แล้ว +1

    Well explained 🙏🙏🙏

  • @amjathkhanamjathkhan4919
    @amjathkhanamjathkhan4919 2 ปีที่แล้ว +10

    ഓരോ ഡോക്ടറും പലരീതിയിൽ ആണ് പറയുന്നത് ഇതിന്റെയൊക്കെ സത്യം അറിയാൻ എല്ലാ ഡോക്ടർസും ഒരുമിച്ചു ഒരു വീഡിയോ ചെയ്യണം

    • @kkbb123
      @kkbb123 2 ปีที่แล้ว

      പല അഭിപ്രായങ്ങളും നല്ലതാണ്. നമുക്ക്‌ ഇഷ്ടമുള്ളത് follow ചെയ്യാമല്ലോ

    • @nabeelsm2739
      @nabeelsm2739 ปีที่แล้ว

      സത്യം

  • @jacobvaduthalakunnel6986
    @jacobvaduthalakunnel6986 3 ปีที่แล้ว

    Liza Jacob .thanks Super.

  • @seethabhaikannoth7295
    @seethabhaikannoth7295 2 ปีที่แล้ว +1

    Simple and humble🌹

  • @TheAjivarghese
    @TheAjivarghese 3 ปีที่แล้ว +2

    Excellent presentation
    Very useful

  • @sanalperumana3703
    @sanalperumana3703 2 ปีที่แล้ว

    Adipoli
    Shaanthamaaya avatharanam 👌

  • @abdulkabeerk.p689
    @abdulkabeerk.p689 10 หลายเดือนก่อน

    Very good instructions. Thank you sir

  • @nasikiqbal1913
    @nasikiqbal1913 3 ปีที่แล้ว

    താങ്ക്യു dr