Non - Invasive block removal | രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാം സ്റ്റെന്റും ബൈപാസും ഇല്ലാതെ | Ep 13

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 290

  • @pradeepgovindan9344
    @pradeepgovindan9344 2 ปีที่แล้ว +33

    ഇത്രയും ലളിതമായി കാര്യങ്ങൾ പറയുന്നത് പൂർണമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് ഡോക്ടർ ഒരുപാട് നന്ദി...

    • @aboobackerp1302
      @aboobackerp1302 7 หลายเดือนก่อน

      ഇപ്പോൾ 2 ലക്ഷം ആണ്​@@jaisonantony9986

  • @oziosmans
    @oziosmans 2 ปีที่แล้ว +12

    Excellent! honest narrative presentation. Thanks
    Madam🙏
    പ്രകൃതി ജീവനം സുകൃത ജീവന ലൈഫ്‌സ്‌റ്റൈൽ..
    മരുന്നുകൾ ഇല്ലാത്ത സന്തോഷകരമായ സമ്പൂർണ്ണ ആരോഗ്യത്തിന്
    🌹❤🌹

  • @beautyofringwoodite4142
    @beautyofringwoodite4142 ปีที่แล้ว +4

    രോഗികളുടെ സുരക്ഷ കൂടി മനസ്സിലാക്കി ചികിത്സാ രീതികൾ പ്രതിപാദിക്കുന്ന വിവരണങ്ങൾ നന്ദി ഡോക്ടർ🙏🙏🙏

  • @sivadasmadhavan2984
    @sivadasmadhavan2984 2 ปีที่แล้ว +9

    ഡോക്ടറുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദി,നമസ്കാരം
    God bless you and your family.

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 2 ปีที่แล้ว +12

    Dr. താങ്കളുടെ എല്ലാനിർദ്ദേശങ്ങളും വിലമധിക്കാൻ കഴിയാത്തതാണ് വളരെ നന്ദി 🌹

  • @jhonroserose7604
    @jhonroserose7604 2 ปีที่แล้ว +12

    ജോളി ഡോക്ടർ തന്ന മെസ്സേജ് ഒരു വലിയ കാര്യം തന്നെയാണ്. അമിതമായി മരുന്നുകൾ കഴിക്കുന്നത് നല്ലതല്ല. എന്നാണ് മനസിലായത്. വളരെ നന്ദി 🌹❤🙏

  • @natarajanc1481
    @natarajanc1481 2 ปีที่แล้ว +5

    വളരെ നല്ല ചികിത്സാരീതി പറഞ്ഞു തന്നതിൽ നന്ദി.

  • @jalajajaya9841
    @jalajajaya9841 ปีที่แล้ว +4

    ഇത്രയും പ്രയോജനപ്രദമായി വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്കു very thanks🙏🙏❤

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +7

    Very Great Informations
    Thank you so much Doctor
    May God bless you Doctor

  • @babyvallabhan6893
    @babyvallabhan6893 2 ปีที่แล้ว +10

    My experience my husband underwent bypass 20years back his health became so good he was more strong than me he never had heart problems he died of covid due to age related issues

  • @ranganathannagarajan5270
    @ranganathannagarajan5270 ปีที่แล้ว +3

    Dr. You perfectly explained every aspects of medicines vs surgical correction etc and stressed needs of nutritional medicine. This is great and most of drs ignore.
    This is highly recommended and studied ones.
    Great
    Best regards

  • @devarajps7036
    @devarajps7036 ปีที่แล้ว +3

    Highly informative and essential to be followed for a healthy life. Thanking you.

  • @aboobackerkoyilandi399
    @aboobackerkoyilandi399 ปีที่แล้ว +3

    ഏതായാലും പെട്ടു ഇനി ഇതിൽ നിന്ന് രക്ഷ പെടാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @MohamedSameer-bq2sf
    @MohamedSameer-bq2sf ปีที่แล้ว +2

    Nalla oru ariv thannathinu thanks DR.

  • @reshmirn7089
    @reshmirn7089 8 หลายเดือนก่อน

    Thanks for the information that u share dear Dr. Could you pls give information on the efficacy of EECP for cardiac patients.hiw does it help in blockages..😊🙏

  • @jacobvengal3456
    @jacobvengal3456 2 ปีที่แล้ว +4

    I had my surgery of quadriplegic bypass 2018 .
    When you stay international studies , it is a marketing. You should focus on each individual
    basis. Quality of life is based in each is different .stress is the major factor in cause of diabetic, and followed by heart
    descendent. All these regressive disease can be controlled , diet and exercise.
    I was after surgery, by exercise
    alone reached to a 130lbs from
    220 lb in last 4years. No more
    Diabetic medicine, not blood pressure. I eat mostly sprouted
    Pulses . And fish oil .
    I think no man should be compared and should be a knowledge base for the physicians.
    By the way I do 1 hour Bycycle .
    Do not drink coffee nor tea.
    Eat lot of fruits . Cooked food is
    Very rare

  • @safiya349
    @safiya349 2 ปีที่แล้ว +5

    ഈ ഡോക്ടറുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @kazynaba4812
    @kazynaba4812 2 ปีที่แล้ว +6

    Thank you Dr. for making us aware of the cardiac treatment.

  • @shemirahman8540
    @shemirahman8540 ปีที่แล้ว +4

    Get in the habit of food supplements to keep your heart healthy

  • @jessyjose110
    @jessyjose110 2 ปีที่แล้ว +2

    Good information Dr. Nobody explain like this. There are many hospitals coming up. For small issues also Dr advice operations now a days. Good message to everyone

  • @ajayankr19
    @ajayankr19 2 ปีที่แล้ว +1

    Madam nalla vivaranam othri samsyagalku marupadi kity chittayaya jeevitha reethi ayal rogangal padikku purthakaum . thank you doctor

  • @balankp18
    @balankp18 20 วันที่ผ่านมา +3

    മൂന്ന് ബ്ലോക്ക് ഉണ്ട് ഒന്ന് 90ശതമാനം ആണ് angioplasty ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു ബൈപ്പാസ് ചെയ്യാൻ ഉപദേശിച്ചു ബൈ പാസ്സ് ഇല്ലാതെ താങ്കളുടെ ചികിത്സ കൊണ്ട് മാറ്റി തരുവാൻ കഴിയുമോ

  • @shajahanaliyarukunju9970
    @shajahanaliyarukunju9970 2 ปีที่แล้ว +3

    Dr you are genius next I need one answer trodusquemine for heart plack removal medicine can use or reduce heart block and heart attack

  • @ashrafm5308
    @ashrafm5308 6 หลายเดือนก่อน +1

    വളരെ നന്നായി
    അവ ധരണം
    അഭിനന്ന ന ങ്ങൾ

  • @francisdias2044
    @francisdias2044 2 ปีที่แล้ว +3

    very good information doctor
    thank you very much

  • @stancyaj3123
    @stancyaj3123 2 ปีที่แล้ว +2

    Dr. You are the light of health and we expect more from you. Your discourse is useful to the people

    • @888------
      @888------ 2 ปีที่แล้ว

      Her intercourse is a bony feel😜🤗🏃🏃

  • @Kuttanwarrior
    @Kuttanwarrior 2 ปีที่แล้ว +3

    Good Morning dear doctor madam! Congratulations for your soothing voice! A nd poised presentation! I li ve in TRivandrum and do 45 mins exercise daily. I do rope skipping too (160-175).By Jesus' grace, I don't feel any indisposition this far..Please spare a few minutes for me if I get ill when I visit Kochi!Hallelujah!

  • @jayanucc
    @jayanucc 5 หลายเดือนก่อน

    Very informative and simply explained.Thank you.

  • @chackojoseph3073
    @chackojoseph3073 ปีที่แล้ว +3

    Dear mam,
    എനിക്ക് ബൈപാസ് സർജറി ഒരു ഡോക്ടർ നിർദേശിച്ചു. ഈ സമയത്താണ് യൂറ്റുബ് Link കാണാൻ കഴിഞ്ഞത്. നേരിട്ട് കാണാൻ സാധിക്കുമോ ?

  • @Philips.5M
    @Philips.5M ปีที่แล้ว +7

    ആഹാരം ശുദ്ധജലം ശുദ്ധ വായു ഇത് മൂന്നുമാണ് ജീവിതത്തിൽ പ്രധാനപ്പെട്ടത് അതിൽ ആഹാരമാണ് മരുന്ന് അത് എങ്ങനെ എപ്പോൾ എത്ര അളവിൽ കഴിക്കണം എന്നുള്ളതാണ് മനസ്സിലാക്കേണ്ടത് ഇത്രയും ശ്രദ്ധിച്ചാൽ 95 ശതമാനം അസുഖങ്ങളിൽ നിന്നും നമുക്ക് മാറിനിൽക്കാൻ കഴിയും

  • @lidiyaal1628
    @lidiyaal1628 ปีที่แล้ว

    Well explained doctor aunty. You are a blessing to many. May God you abundantly.

  • @jessieraju57
    @jessieraju57 2 ปีที่แล้ว +3

    Thank you so much Doctor🙏 Very informative and helping.

  • @DineshanKallingal
    @DineshanKallingal ปีที่แล้ว +1

    Well Dr very good explanation Thanks

  • @mssuresh5933
    @mssuresh5933 2 ปีที่แล้ว +6

    Sir എനിക്ക് ഈ മാസം പതിനൊന്നാതിയതി ആൻജീയോ ഗ്രാം ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ് ഞാൻ ഷുഗർ രോഗിയാണ് എനിക്ക് കുറച്ചു നാളായി തൊണ്ടയ്ക്ക്ഒരു വലിച്ചിലും താടിയെല്ലിന് കട്ട് കഴപ്പും അനുഭവപ്പെടുന്നുണ്ട് ഇത് ബ്ലോക്കാകാൻ ചാൻസ് ഉണ്ടോ...

  • @sayaahnageetam3042
    @sayaahnageetam3042 2 ปีที่แล้ว +3

    Thanks Dr. Very valuable information 👍🏽

  • @madanmohan3680
    @madanmohan3680 2 ปีที่แล้ว +5

    Thank you Doctor for explaining well about the need for equipping ourselves to keep away from heart diseases. The need for the changes required in our lifestyle. 🙏🙏🙏

  • @sreelathask6952
    @sreelathask6952 2 ปีที่แล้ว +3

    നന്ദി, ഡോക്ടർ 🙏🙏🙏🙏🙏🙏

  • @tcthomas2397
    @tcthomas2397 5 หลายเดือนก่อน

    Excellent and very simple talk
    Thanks

  • @mohanannravidas3968
    @mohanannravidas3968 2 ปีที่แล้ว +1

    It is well done life style and heart block disease's speeches.Again continued.Thanks Dr
    ...

  • @ajithkumar-zr8bf
    @ajithkumar-zr8bf ปีที่แล้ว

    Thank u doctor for the valuable information one my family friend is being advised for bypass , aged 60 and I hope I can consult you in person as views the video today

  • @sahadevanmundanattu6513
    @sahadevanmundanattu6513 2 ปีที่แล้ว +6

    Thank you Doctor for this educational video on Heart problems. Very well explained.

  • @thomasvv5321
    @thomasvv5321 ปีที่แล้ว

    Very nice Doctor.I want to consult you.please give me an appointment.

  • @dilukumbhar
    @dilukumbhar 2 ปีที่แล้ว

    Extremely useful video.. could have been better if the video is crisp may be less than 10 mins

  • @maryjoseph4495
    @maryjoseph4495 2 หลายเดือนก่อน

    Mam denky fever nu seshum heart problem varmo plate count koodyal maximum rate anthanu very informative

  • @robertgeorge6323
    @robertgeorge6323 10 วันที่ผ่านมา

    Very useful information.

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +6

    എത്ര നല്ല ക്ലാസ് .....18 ഗുളികകൾഒരു ദിവസം കഴിച്ചാൽ വേറെ അസുഖങ്ങൾ മൊത്തമായി വരും ..👍

  • @damayats7635
    @damayats7635 ปีที่แล้ว +1

    Dr.. Achanu engane cheayan paranj... 😔. Payiza ilathond.. Marunnu kazhinjit 1 month kazhinj varan paranj enit cheyannu... Enthakkunu idea ila. Avre 2 ilum urapp parayanila.

  • @gigimol.r1229
    @gigimol.r1229 2 ปีที่แล้ว +7

    അർജിന്റ്റ് ആയി ഡോക്ടറെ കാണണമെങ്കിൽ എന്ത് ചെയ്യണം

  • @gopakumark2960
    @gopakumark2960 2 ปีที่แล้ว +2

    Hearing you was an amazing experience. Thank you

  • @sujaphilip3632
    @sujaphilip3632 2 ปีที่แล้ว +3

    Valvenu ഉണ്ടാകുന്ന leak ne കുറിച്ച് അറിഞ്ഞാൽ കൊള്ളാം

  • @abdurahimanchirayil4199
    @abdurahimanchirayil4199 4 หลายเดือนก่อน +2

    Sir, മൂത്രതടസ്സത്തിന് മരുന്ന് കഴിക്കുന്നു കൂടാതെ വയറിന് രണ്ട് ഭാഗത്തു നിന്നും വേദന, കഴുത്ത് വേദന, ഊര വേദന രണ്ട് കാലിലേക്കും വേദനയും കടച്ചിൽ, വയറ് വീർക്കുന്നു, തുടർച്ചയായി ഏമ്പക്കം വരുന്നു,വയറ്റിൽ എത്ര ഭക്ഷണം കഴിച്ചാലും കാളിച്ച നിൽക്കുന്നില്ല, കയ്യിന്റെയും, കാലിന്റെയും ജോയിൻറുകളിൽ വേദന ക്ഷീണം, ഉറക്കക്കൂടുതൽ, ഹാവിഇടുക അങ്ങിനെ ഒരുപാട് പ്രശ്നങ്ങൾ ഞാൻ എന്തു ചെയ്യണം ? സാറിന്റെ അഭിപ്രായവും, ഉപദേശവും പ്രതീക്ഷിക്കുന്നു.

  • @sobhanachandran1803
    @sobhanachandran1803 ปีที่แล้ว

    excellent informations. thanks. 👍🙏🌹

  • @ullasvb6879
    @ullasvb6879 ปีที่แล้ว

    Very good information Dr i am more interested to vist your clinick

  • @yusifera8528
    @yusifera8528 2 ปีที่แล้ว +2

    Thank you. madom. for the 916 By pass. തിരിച്ചറിവുകൾ / aware ness

  • @raghavanchen01
    @raghavanchen01 8 หลายเดือนก่อน +1

    Thank you very much Doctor

  • @johnpg5095
    @johnpg5095 2 ปีที่แล้ว +1

    Pls recommend the food items.

  • @shekp7966
    @shekp7966 2 ปีที่แล้ว +2

    Mam... പാരമ്പര്യം ആയിട്ടുള്ള heart disease ith follow cheyyavo

  • @thunderbolt6502
    @thunderbolt6502 ปีที่แล้ว

    Very very important and healthy life information and advices doctors 🙏

  • @daisym8708
    @daisym8708 5 หลายเดือนก่อน

    My husband got minor heart attack. Block was below 30% so doctor didn't put stead. It happened in 2018. His age is 58 and weight is 67. He doesn't have sugar, colastrole and B.P. He is taking only one medicine that is ecospine 75 mg. My doubt is whether he can stop that medicine. He does exercise and control his diet. But only the problem is very sensitive and worry about the future of the family. Due to worry he has imbalance b.p.
    Hope doctor you understand my queries. Please would you give your phone no. Then I can contact you. You knowledge about the concept is admirable. Thank you so much for your support to the whole world of ignorance.
    During Saturday how can I get inside the live programme Will I get link. I don't have much knowledge about you tube and it's program.
    Thank you
    Daisy Mathew

  • @joannewilson977
    @joannewilson977 2 ปีที่แล้ว +1

    Thank you. Very informative

  • @nazerwp149
    @nazerwp149 4 หลายเดือนก่อน

    ശരിക്കും മനസ്സിലാകുന്നരീതിയിൽ പറഞ്ഞു

  • @kmpadmanabhan7649
    @kmpadmanabhan7649 2 ปีที่แล้ว +2

    Dear Dr,
    I had angioplasty on 4/3/20 and during November 2021 I had a mild inconvenience and I had TMT and in that a mild variation in one location and BP increased on that point and revert back immediately and said to do angiogram and then I consulted another Dr nearby he told me to take Ivabolt tablet half in the morning and night now some times I am having light symptoms. Last month I had hernia surgery on both side .Request guide me what to do further. Awaiting a reply from you.

  • @shamsudheen3009
    @shamsudheen3009 ปีที่แล้ว

    Dr
    Very good explanation !!!!
    🙏 thanks

  • @ushabalakrishnan6368
    @ushabalakrishnan6368 2 ปีที่แล้ว +1

    Doctor could you please explain dvt and cvt and the diet plan for them

  • @abduem9980
    @abduem9980 2 ปีที่แล้ว

    Thanks your Advice Madam 3Maasam Munb Enikk 3stend ittirunnu Kuzhappamonnum Idhuvare illa ennu parayaam Dhaivam Kaathu Rakshikkattei God Bless all of You

  • @sadikmohammed9438
    @sadikmohammed9438 2 ปีที่แล้ว +13

    താങ്കളെ ഡോക്ടർ മാർ (മരുന്ന് കബ്ബികളുടെ കൂലിക്കർ) വിളിച്ചു ഭീഷണി പെടുത്താൻ സാധ്യത ഉണ്ട് പിൻ മാറരുത്

    • @rajukuttiyil8825
      @rajukuttiyil8825 2 ปีที่แล้ว +2

      Yes...True...

    • @subishimv6656
      @subishimv6656 2 ปีที่แล้ว

      Utter waste

    • @abrahamlonappan1988
      @abrahamlonappan1988 2 ปีที่แล้ว

      സുഭിഷി എന്തുകൊണ്ട് ഈ അഭിപ്രായം

  • @cherianthomas7443
    @cherianthomas7443 2 ปีที่แล้ว

    Very helpful and little difficult to believe

  • @annienayar687
    @annienayar687 ปีที่แล้ว

    Howcan i meet u
    Iam 82yers old ihave dm heart one stunt perferal numbnessto both llegs severe gastric and lower abdomina pain ca u helpme high bp om three duhs

  • @diduknow9853
    @diduknow9853 3 หลายเดือนก่อน

    How can I get an appointment doctor?

  • @hhgfhh634
    @hhgfhh634 ปีที่แล้ว +3

    ഹോസ്പിറ്റലിൽ കൊടുക്കുന്ന വാശുകൊണ്ട് നല്ല ഫുഡ് കഴിച്ചാൽ മതി ഡെയിലി 4 കിലോമീറ്റർ നടക്ക് ഹോസ്പിറ്റലിൽ താനേ കുറഞ്ഞോളും 😊😊😊

  • @sayedpinky
    @sayedpinky 2 ปีที่แล้ว +5

    ഡോക്ടർ എന്റെ സിസ്റ്ററിനു ചെറിയ ബ്ലോക്ക് ഉണ്ട് മരുന്ന് കൊടുത്തു clear ആയില്ലെങ്കിൽ ആഞ്ജിയോ ചെയ്യേണ്ടിവരും എന്ന് പറഞ്ഞു ഒന്ന് നമ്പർ കിട്ടുമോ ഡോക്ടർ

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว

    Very good expline thanku

  • @sharmina-u3w
    @sharmina-u3w 9 หลายเดือนก่อน

    Herbalife nutrition food helpakille

  • @Unnikrishnan-s5s
    @Unnikrishnan-s5s 5 หลายเดือนก่อน

    ❤ നന്ദി ഡോക്ടർ

  • @sirajudheenedakkadamban1586
    @sirajudheenedakkadamban1586 ปีที่แล้ว +2

    സ്റ്റെഡിന്റെ വില (Dr. മാർക്ക്‌ ) കിട്ടുന്ന വിലയും അവർ ഈടാക്കുന്ന (ഒന്നിന് ) വിലയും കൂടി പറയാമായിരുന്നു. ഇത്തരം വീഡിയോകൾ ഇനീയും പ്രദീക്ഷിക്കുന്നു. മരുന്ന് മാഫിയയെ കരുതിയുരിക്കണം

  • @VinuAkarath
    @VinuAkarath 3 หลายเดือนก่อน

    എനിക്ക് 70 വയസ്സ് പ്രായം ഉണ്ട് എൻജിയോഗ്രാം കഴിഞ്ഞു മൂന്നു നാലു ബ്ലോക്കിൽ കൂടുതൽ ഉണ്ടെന്നാണ് പറയുന്നത് നല്ല ഷുഗർ ഉണ്ട് മൂന്നു കൊല്ലത്തോളമായി ആസ്പിരിൻ കഴിക്കുന്നുണ്ട് ഓപറേഷൻ മാത്രമേ പറ്റുള്ളൂ എന്ന് പറയുന്നു വല്ല കുഴപ്പവും ഉണ്ടാവുമോ?

  • @maneeshachristy9299
    @maneeshachristy9299 2 ปีที่แล้ว +3

    Already stund ettavar enthu chaiyum doctor

  • @dr.krishnakumark665
    @dr.krishnakumark665 ปีที่แล้ว

    what is to be done, if i have calcified blocks?

  • @valsamary2576
    @valsamary2576 ปีที่แล้ว

    എനിക്ക് 66 വയസ് നടന്ന പ്പോൾ കിതപ്പ് dr കണ്ടു ECG proponin രണ്ടു ം normal echo diastolic dysfunction grade2 clopitet tab തന്നു 1week ശേഷം ചെല്ലാൻ പറഞ്ഞു Dr reply please

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Thank you Doctor God bless you 🙏🙏🙏👏🙏👏🌷🙏👏🌷

  • @modicaremalayalam5136
    @modicaremalayalam5136 2 ปีที่แล้ว +2

    Practice food plate technique

  • @kwsr8935
    @kwsr8935 2 ปีที่แล้ว +5

    മേം Good Morning ഹെർട്ട് അറ്റക് ജീവിതം ശൈലി രോഗ മായി മാറാൻ കാരണമെന്ത് വായക്കയു രുചിഉള്ളത് വയറിനു നന്നല്ല അധ്വാനിച്ചു ആഹാരം കഴിക്യണം, മദ്യo പുകവലി ശരീരംത്തിന് ഹാനികരം ജീവനുള്ള എല്ലാത്തിനും ഹാർട്ട് ഉണ്ടല്ലോ മേം മനുഷ്യനു മാത്രം ഹാർട്ട് അറ്റാക് വരുന്നതു കോറോണ വന്നപ്പോൾ കേരളത്തിലെ ഹാർട്ട് അറ്റാക് രോഗികൾ എവിടെ പോയി, അലോപ്പതി മരുന്നു കമ്പനികളെ ആരാണ് വളർത്തി കൊണ്ടു വരുന്നതു

  • @primestocksandshares933
    @primestocksandshares933 2 ปีที่แล้ว +3

    Thank you 🙏🙏

  • @madhunair762
    @madhunair762 2 ปีที่แล้ว +1

    നന്ദി 👍

  • @sujasujapk1502
    @sujasujapk1502 5 หลายเดือนก่อน

    മാഡം 26 വയസുള്ള മോൻ കൊളസ്ട്രോൾ ഉണ്ട് എന്നു ചെയ്യണം പറയാമോ

  • @sathideviv6299
    @sathideviv6299 หลายเดือนก่อน

    ഡോക്ടർ എനിക് ഹാർട്ട് അറ്റാക്ക് വന്നു 60%ബ്ലോക്ക് ഉണ്ട് ആഞ്ചിയോ പ്ലാസ്റ് ചെയ്യണ്ട മെഡിസിൻ കഴിച്ചാൽ മതി എന്ന് ഡോക്ടർ പറഞ്ഞു കോട്ടയം മെഡിക്കൽ കോളജിൽ ആണ് ട്രീസ്റ്‌മെൻ്റ് ചെയ്യുന്നത് 3 മാസത്തെ മെഡിസിൻ കഴിച്ചിട്ട് ചെല്ലാൻ പറഞ്ഞു എനിക്ക് ഇപ്പൊൾ നെഞ്ചിനു വേദനയും ഭാരവും ഉണ്ട് കൂടുതൽ ജോലി ചെയ്യാനും ബുദ്ധിമുട്ട് ഉണ്ട് ദയവായി ഡോക്ടർ എനിക് ഒരു മറുപടി തരുമോ

  • @silvinb8871
    @silvinb8871 24 วันที่ผ่านมา

    Thank you doctor ❤

  • @IrfanaRafeeq-x1c
    @IrfanaRafeeq-x1c ปีที่แล้ว

    Is there anyone who completed this treatment with this doctor?? ഈ ചികിത്സ ചെയ്ത ആരെങ്കിലും ഉണ്ടോ?? റിസൾട്ട് ഉണ്ടോ

    • @unknown-qh2gb
      @unknown-qh2gb 10 หลายเดือนก่อน

      S...

    • @aboobackerp1302
      @aboobackerp1302 7 หลายเดือนก่อน

      നിങ്ങൾക്ക് എന്തായിരുന്നു ഞാൻ 15 ദിവസം ആയി ഇവരുടെ ചികിൽസ തുടങ്ങിയിട്ട്

  • @ravindranparakkatheyil7367
    @ravindranparakkatheyil7367 2 ปีที่แล้ว

    You doctors are prescribing all the medicines which the patients consume. Then how can we grade a doctor or discriminate them? Which doctor we should trust regarding the heart ailment, please tell us Madam Doctor.

    • @rajanvarghese7678
      @rajanvarghese7678 2 ปีที่แล้ว

      Your advises were sincere and helpful to othets

  • @sijicmathews7568
    @sijicmathews7568 2 ปีที่แล้ว +4

    ഹായ് ഡോക്ടർ 🙏🙏🙏

  • @susammajohn2655
    @susammajohn2655 2 ปีที่แล้ว

    Dr where is your hospital.

  • @ramakrishnann1133
    @ramakrishnann1133 ปีที่แล้ว

    Udeful information Dr👏

  • @stvshoranur2874
    @stvshoranur2874 13 วันที่ผ่านมา

    Great

  • @vedhikaraj5997
    @vedhikaraj5997 2 ปีที่แล้ว

    മാഡം ആഞ്ചിയോഗ്രാം കുറിച് oru video cheyyoo ആഞ്ചിയോപ്ലാസ

  • @sukunair9403
    @sukunair9403 2 ปีที่แล้ว

    Great knowledge

  • @balankp18
    @balankp18 หลายเดือนก่อน

    രണ്ടോ മൂന്നോ ബ്ലോക്കുകൾ ഉളള ഒരു രോഗിയെ യാതൊരു ഓപ്പറേഷന് ഇല്ലാതെ താങ്കളുടെ ചികിത്സ കൊണ്ട് ബ്ലോക്കുകൾ മാറ്റി കൊടുത്തി ട്ടുണ്ടോ

  • @ambikaodonnell3314
    @ambikaodonnell3314 2 ปีที่แล้ว +2

    Thanks Doctor

  • @aboobackertk5102
    @aboobackertk5102 2 หลายเดือนก่อน +1

    ബ്ലോക്ക് എങ്ങനെ മാറ്റാം എന്ന് പറഞ്ഞില്ല..

  • @sabnaansar137
    @sabnaansar137 ปีที่แล้ว

    Dr. Ente. Motherinu 3 block ind surgery parajekuvaanu, sugar, bp ellam ind, ithinu oru solution parayamo

    • @VINSPPKL
      @VINSPPKL 10 หลายเดือนก่อน

      Sugar with multiple block ഉള്ളവർക്ക് cabg surgery തന്നെയാണ് പറയുന്നത്..

  • @MrPoly63
    @MrPoly63 2 ปีที่แล้ว +4

    മരുന്നുകൾ കുറക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണ്.