ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കും ഈ ഭക്ഷണങ്ങൾ | Healthy Food for Heart | Dr. Shiji Thomas

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 69

  • @fathimazahra4062
    @fathimazahra4062 7 หลายเดือนก่อน +26

    Thanks Doctor. ഞാൻ ഡോക്ടറുടെ ഒരു പേഷ്യൻ്റ് ആണ്.സാറിനെ കണ്ടപ്പോൾ വളരെ സന്തോഷം. ഡോക്ടറുടെ ആശ്വാസം നൽകുന്ന ആ സമീപനംആണ് ഏറ്റവും വലിയ ട്രീറ്റ് മെൻ്റ് ചിരിച്ചുകൊണ്ടുള്ള ആ സംസാരം. Thanks sir very much ❤

  • @zubairhamsa4693
    @zubairhamsa4693 10 หลายเดือนก่อน +7

    വളരെ നല്ല ഉപദേശം താങ്ക്സ്❤

  • @yeshodhak5311
    @yeshodhak5311 ปีที่แล้ว +9

    വളരെ നല്ല ഒരു ഉപദേശം ഉണ്ടായിരുന്നു❤❤❤🙏👌👌

  • @sreenithpp8996
    @sreenithpp8996 9 หลายเดือนก่อน +2

    നല്ല ഡോക്ടർ ❤️❤️❤️

  • @pramodchandran412
    @pramodchandran412 3 หลายเดือนก่อน

    താങ്ക്‌യൂ ഡോക്ടർ, ആർക്കും മനസിലാകുന്ന തരത്തിൽ അങ്ങ് പറഞ്ഞു തന്നു.

  • @namirabenna5259
    @namirabenna5259 4 หลายเดือนก่อน +6

    നല്ല അറിവ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്റെ ഹസ്ബൻഡ് ഒരു അറ്റാക്ക് കഴിഞ്ഞതാ ഇപ്പോൾ കുഴപ്പമൊന്നുമില്ല ബിപി ഗുളിക കഴിക്കുന്നുണ്ട് ഡോക്ടറെ കാണണമെന്നുണ്ട് ശരിക്കും സ്ഥലം എവിടെയാണ് എവിടെയാണ് ഡോക്ടർ കാണാൻ വരേണ്ടത്

    • @hassanarakkal4648
      @hassanarakkal4648 4 หลายเดือนก่อน +1

      aster..മിംസ് കോട്ടക്കൽ.. മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്...🥰

    • @namirabenna5259
      @namirabenna5259 3 หลายเดือนก่อน

      @@hassanarakkal4648 Alhamdulillah thanks

  • @karunank5951
    @karunank5951 หลายเดือนก่อน

    Good opinion. Thanks dr.

  • @sadasivannair614
    @sadasivannair614 6 หลายเดือนก่อน +1

    Very good advice.Thank you very much.

  • @b.krajagopal5199
    @b.krajagopal5199 8 วันที่ผ่านมา

    Good advices for the society

  • @Narayananvc-yy5kn
    @Narayananvc-yy5kn 4 วันที่ผ่านมา

    Dr a model advice for heart patient

  • @NishaThekketil-qc4hx
    @NishaThekketil-qc4hx ปีที่แล้ว +1

    good information sir. Thank u ❤

  • @abarahman
    @abarahman 6 หลายเดือนก่อน +2

    Thanks dear Doctor ❤

  • @UnnikrishnanCv-e9v
    @UnnikrishnanCv-e9v 6 หลายเดือนก่อน +1

    Nalla speech very very thanks sir

  • @reshmisivadasan5381
    @reshmisivadasan5381 ปีที่แล้ว +2

    Super class

  • @sajeevantp9850
    @sajeevantp9850 3 หลายเดือนก่อน

    good information thankyou Dr 🙏

  • @musthafakamal1001
    @musthafakamal1001 หลายเดือนก่อน

    Well explained 🥰🙏

  • @alphonsaisidhor1350
    @alphonsaisidhor1350 6 หลายเดือนก่อน +3

    Thanks

  • @firoskhan5525
    @firoskhan5525 6 หลายเดือนก่อน +1

    God Bless You ❤️❤️❤️

  • @abdulhassanpm526
    @abdulhassanpm526 5 หลายเดือนก่อน +3

    After anchioplast doctor ഒരു ക്ലാസ് കൊടുക്കുന്നത് with family kodukkunnath നല്ലതാണ്
    90% doctors correct ആയി parayunnilla

  • @smithashaji4322
    @smithashaji4322 9 หลายเดือนก่อน +3

    Thanku so much sir

  • @ranisubaidha5157
    @ranisubaidha5157 7 หลายเดือนก่อน

    Great information

  • @Mathayi-q1m
    @Mathayi-q1m ปีที่แล้ว +7

    Njan entha cheyunath ennu vechal schoolil povumboll breakfastinoppam 3 muttayude vella matram kazhikum njan nadanaan povalum varalum ullath thirich vanall honey water kudikkum chayak mathuram njan athikam cherkarilla ratri njan chorin varuthath onnum kazhikkarilla pine exercise cheyum enitt urangum 🥰🙂

    • @aysha8721
      @aysha8721 ปีที่แล้ว

      ഗുഡ്.. നല്ല. അറിവുകൾ. താങ്ക്യു. Doctor

  • @hameedhn3
    @hameedhn3 ปีที่แล้ว +5

    Thank you so much 💓

  • @AnithaSundaresan-v1z
    @AnithaSundaresan-v1z 4 หลายเดือนก่อน +1

    Super👍

  • @usman4218
    @usman4218 ปีที่แล้ว +3

    Saar good

  • @sreedevi5058
    @sreedevi5058 4 หลายเดือนก่อน

    Thanks dr

  • @HarijaC-l3y
    @HarijaC-l3y 6 หลายเดือนก่อน +2

    Heart beat കുറഞ്ഞാൽ endu ചെയ്യണം

  • @babu-wm6br
    @babu-wm6br 9 หลายเดือนก่อน +1

    താങ്ക്സ് ഡോക്ടർ

  • @abdulhassanpm526
    @abdulhassanpm526 5 หลายเดือนก่อน +3

    Heart attack വരാനുള്ള reason ചോദിച്ചാൽ correct ആയി പറയുന്നില്ല
    ഓരോ ആളുകള്‍ക്ക് different readon aayirikkumallo
    Pls reply

  • @johnsont.k9288
    @johnsont.k9288 15 วันที่ผ่านมา

    രാജഗിരി ഹോസ്പിറ്റലിൽ പോയിട്ട് 4 ദിവസം വെറുതെ cardiac icu കിടത്തി. ഒന്നും കഴിക്കാൻ പറ്റില്ല അപിയ്ടാൻ പാത്രം. അവസാനം ബിൽ 280000. മെഡിസപ്പ് ഉണ്ട്. മെഡിസപ്പ് വഴി തന്നത് 90000/- പിന്നെ ഒരു ഡിസ്‌കൗണ്ട് 9000. 4 ദിവസം icu ചാർജ് 20000/day ബില്ലിൽ 2000/-. റഫണ്ട് കിട്ടിയത് 6000/-

  • @bushrar2343
    @bushrar2343 10 หลายเดือนก่อน

    Age 30male ecg cheythapol hridayamidip 55 edh budhimutano dctr? Vere asugangalonhum illa

  • @MuscialTimes
    @MuscialTimes 3 หลายเดือนก่อน

    ഞാൻ 10 ഡേയ്സ് acetylsalicylic ആസിഡ് ആസ്പിരിൻ gastro resistant tab kazhichu. But cardiac Dr Kanan parangilla pain killer 3 days കഴിക്കാൻ പറഞ്ഞു please reply .I am diabetic , cholesterol patient age 39

  • @Hfyouvvjc
    @Hfyouvvjc ปีที่แล้ว

    Sir enik left-hand Kay tharikunnu anjio plast kayiga allan

  • @DREAMWORLD-eh7uo
    @DREAMWORLD-eh7uo ปีที่แล้ว +3

    👍

  • @nazarkp1088
    @nazarkp1088 ปีที่แล้ว +1

    HI

  • @rockrock6098
    @rockrock6098 ปีที่แล้ว +4

    ഡോക്ടർ ലൈകിക ശേഷി തീരെ നഷ്ടമായി 23 age 3 വർഷമായി

    • @drshiji
      @drshiji ปีที่แล้ว +1

      Get a TSH , S. testosterone, RBS and lipid profile done ..... good medical support can help majority of cases

    • @humenbeing5514
      @humenbeing5514 9 หลายเดือนก่อน

      Are you okkey bro...

  • @MuhammedShiban-ve7ml
    @MuhammedShiban-ve7ml 8 หลายเดือนก่อน +1

    👍👍👍

  • @AswathiRohith-001
    @AswathiRohith-001 ปีที่แล้ว +2

    Nenjin bayankaramaaya bhaaram vacha pole,dheerghamaayi swaasam edukkan pattunilla.chila tym maathre ingane indaavu.pinne sakthamaaya puram vedhana.idayk thalavedhana.kaalum kayyuum vedhana edukunnu. Ithenthaan ingane. Nenjin idaykidayk vedhana idathum valathum madhya baaghathum

    • @RAHULVAVAremyashiva
      @RAHULVAVAremyashiva ปีที่แล้ว

      Quickly approach cardiologist. TMT ചെയ്തു നോക്കൂ.

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว +2

      ​@@jameelakp7466Ningal Doctor aano? Nenjil bhaaravum, asosthathakalum, idakkide undaayaal oru nalla Cardiologystine, kaanunnathaanu nallathu...Allaathe asukham ariyaathe Kanda suppliments vaari thinnalalla treatment

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว +2

      ​@@RAHULVAVAremyashiva💯 Correct 👌

    • @drshiji
      @drshiji ปีที่แล้ว

      Age , gender , family history of heart disease , diabetes, hypertension, smoking etc etc are added risks...
      Since you have heaviness it is better to get evaluated

  • @sanausanu2457
    @sanausanu2457 ปีที่แล้ว +8

    Sir നിങ്ങൾ നല്ല രൂപത്തിൽ
    മനസിലാക്കി തന്നു
    ഞാൻ ആഞ്ജിയോ പ്ലാസ്റ്റി ചെയ്‌ത താ 42 ege
    എനിക്ക് നിങ്ങളെ വാക്കുകൾ ആശ്വാസമായി

  • @muhsinachipra9984
    @muhsinachipra9984 2 หลายเดือนก่อน

    ❤❤❤❤❤❤

  • @abdulhassanpm526
    @abdulhassanpm526 5 หลายเดือนก่อน

    എനിക്ക് attack വന്നു, hospitalil find out cheyyan blood test vendi vannu
    Aadyam avar (Doctor gas ആണെന്ന്‌ പറഞ്ഞു
    No cholesterol, sugar pressure
    All normal
    Reason chodichitt പറഞ്ഞില്ല
    Pls reply
    Age that time 47

  • @prayagaprince254
    @prayagaprince254 5 หลายเดือนก่อน +3

    Dr എന്റെ അമ്മക്ക് ഹാർട്ടിലേക്കുള്ള പമ്പിങ് 30%താഴെ ആണെന്ന് dr പറഞ്ഞു... ഉപ്പ് ഒഴിവാക്കാൻ പറഞ്ഞു.. യൂറിൻ pass ആവാനുള്ള വെള്ളം മാത്രം കുടിക്ക എന്നാണ് dr പറഞ്ഞത് 😒

  • @PKR757
    @PKR757 10 หลายเดือนก่อน

    67ശതമാനം പമ്പിങ് മോശമാണോ ബൈപാസ് കഴിഞ്ഞ് 1year കഴിഞ്ഞ് 57 വയസായി

  • @thazhekkattuabdulnazar7295
    @thazhekkattuabdulnazar7295 6 หลายเดือนก่อน

    ❤❤😮❤❤❤❤❤❤❤

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 3 หลายเดือนก่อน

    സെക്സ് പുർണമായും ഒഴിവാക്കണമോ

  • @abdulhameedmp3050
    @abdulhameedmp3050 ปีที่แล้ว

    15:22

  • @saleemsaleem565
    @saleemsaleem565 4 หลายเดือนก่อน

    👍🙏🙏🙏💙💙

  • @HariHaran-xp8jb
    @HariHaran-xp8jb 8 หลายเดือนก่อน +1

    താങ്ക്സ് ഡോക്ടർ

  • @manoharanmavilaveetil6515
    @manoharanmavilaveetil6515 3 หลายเดือนก่อน

    Super. Dr

  • @thankachanc2222
    @thankachanc2222 ปีที่แล้ว +3

    Thank you so much🌹🌹

    • @Arogyam
      @Arogyam  ปีที่แล้ว

      You're welcome 😊

  • @ponnappanpv5970
    @ponnappanpv5970 3 หลายเดือนก่อน

    Thanks dr

  • @sheejaprasad1733
    @sheejaprasad1733 4 หลายเดือนก่อน

    Thanks

  • @muhsinachipra9984
    @muhsinachipra9984 2 หลายเดือนก่อน

    ❤❤❤❤❤❤

  • @preethadominic9258
    @preethadominic9258 ปีที่แล้ว

    👍

  • @Ajumon-q8x
    @Ajumon-q8x 7 หลายเดือนก่อน

    👍

  • @josekt6342
    @josekt6342 7 หลายเดือนก่อน

    👍