You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
എനിക്കു ഈ അസുഖം ഉണ്ടായിരുന്നു പാലിപ്റ്റേഷൻ ഒരു മിനിറ്റിൽ 250തവണ ഇടികുമായിരുന്നു ഇത് ഞാൻ കുറെ നാള് കൊണ്ട് നടന്നു ചുമ്മാ ഇരിക്കുമ്പോൾ ബീറ്റ് കൂടും ഞാൻ അങ്ങനെ എറണാകുളം ഉള്ള ഒരു ഹോസ്പിറ്റലിൽ പോയി കാർഡിയോളജി ഡോക്ടർ കണ്ടു അയാൾ നോക്കി പറഞു ഒരു കുഴപ്പം ഇല്ല എന്നു പറഞ്ഞു ഒരു ഗുളിക തന്നു അതു കാലപ്റ്റിന് 40കഴിക്കാൻ പറഞ്ഞു ഞാൻ ഈ ഗുളിക കഴിച്ചേ കുറേ നാള് കഴിച്ചു അപ്പൊ എന്റെ ബീറ്റ് കുറജു അപ്പോ വീഴാൻ പോകും പോലെ ആയി വീണ്ടു ഞാൻ ആ ഡോക്ടർ കണ്ടു അപ്പോ പറഞു ഈ ഗുളിക കഴിച്ചോ അതു മതി ഇതുനു വേറെ ചികത്സ ഇല്ല എന്നു പറഞു ഞാൻ ആകെ ബുദ്ധി മുട്ടിൽ ആയി ഞാൻ സെക്കൻഡ് ഒപ്പീനിയന് വേണ്ടി വേറെ ഡോക്ടർ കണ്ടു അയാള് പറഞു ഇതു തന്നെ കഴിക്കണം എന്ന് അങ്ങനെ എന്റെ അന്വേഷണത്തിൽ ഒരു വീട്ടിൽ പത്രം വന്നപ്പോ ഞാൻ ഒരു ആർട്ടിക്കിൾ കണ്ടു കുഴഞ്ഞു വീണു മരണം എന്ത് കൊണ്ട് ഈ വിഷയത്തിൽ ഡോക്ടർ അജിത് തച്ചിൽ എറണാകുളം ലിസി ഹോസ്പിറ്റൽ കാർഡിയോ ഇലക്ട്രോ ഫിസിയോളജി വിഭാഗം ഈ ഡോക്ടർ ആണ് ഈ ആർട്ട്‌ക്ലി സ് എഴുതിയത് ഞാൻ പോയി ഡോക്ടർ കണ്ടു ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആകണം എന്നിട്ട് ഹാർട്ട് ഉള്ളിൽ നിന്നും ഇസിജി എടുക്കണം അപ്പോ അറിയാം ഇതു എന്ത് കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് കാരണം കണ്ടു പിടിച്ചാൽ റേഡിയോ അബുലേഷൻ വഴി അതു മാറ്റാം എന്ന് പറഞു എന്റെ പ്രശ്നം റിതം പോകുന്ന മെയിൻ റൂട്ട് അതിന്റെ കൂടെ എക്സ്ട്രാ ഒരു ചെറിയ റൂട്ട് ഉണ്ടായിരുന്നു ആ ചെറുതിനെ ആണ് റേഡിയോ അബ്ലേഷൻ വഴി നശിപ്പിച്ചു പിന്നെ നാൾ ഇതു വരെ എനിക്കു ഈ അസുഖം ഉണ്ടായിട്ടില്ല ഇങ്ങനെ പാലിപിറ്റേഷൻ ഉണ്ടകിൽ നിങ്ങൾ ദൈവ് ചയ്തു കാർഡിയോളജിസ്റ് മാരെ കാണരുത് പകരം കാർഡിയോ ഇലക്ട്രോ ഡിപ്പാർട് മെന്റ് ഉള്ള ഹോസ്പിറ്റലിൽ പോയി ഡോക്ടർ കാണണം അല്ലെങ്കിൽ ആവശ്യം ഇല്ലാത്ത മരുന്ന് തന്നു നമ്മളെ കൊല്ലിക്കു ഞാൻ കഴിച്ച കാലപിറ്റിന് ഗുളിക ഈ അസുകത്തിന് ഉള്ളതല്ല അതു മറ്റു മരുന്ന് കഴിക്കുമ്പോൾ ചിലപ്പോ ബീറ്റ് കൂടും അതു കുറക്കാൻ വേണ്ടി ഉള്ളതാണ് അതു സ്ഥിരം കഴിച്ച ബീറ്റ് കുറഞ്ഞു നമ്മൾ വീഴും അത് കൊണ്ട് നിങ്ങൾക് ഇങ്ങനെ ബീറ്റ് കൂടുന്നത് ആയി തോന്നിയാൽ ഇക്ട്രോ ഫിസിയോളജി ഉള്ള ഹോസ്പിറ്റലിൽ പോയി കണ്ടു ജീവിതം സുരക്ഷിത ആക്കണം എന്നോട് ഞാൻ മുന്നേ കണ്ട ഡോക്ടർ മാര് ആരും പറഞ്ഞില്ലല്ലോ ഇതിനു ഇങ്ങനെ ഒരു ട്രീറ്റ് മെന്റ് ഉണ്ടന്ന് ഇതിനു ട്രീറ്റ് മെന്റ് ഉണ്ട് അതു നമ്മൾ അറിയാവുന്ന നല്ല ഡോക്ടർ കാണുക
Dear doctor, palpitations ന്റെ പ്രശ്നം എനിക്ക് ഉണ്ട്. Palpitation എന്താണെന്നു ഡോക്ടർ റുടെ പോസ്റ്റിൽ നിന്നും വ്യക്തമായി മനസ്സിലായി. ഞാൻ മധുരം ധാരാളം കഴിക്കുന്ന ആളാണ്. ലഡ്ഡു, pancake, അലുവ, മിട്ടായികൾ എന്നിവ കിട്ടിയാൽ ഇഷ്ടം പോലെ കഴിക്കും, ഈ ഐറ്റംസ് കൂടുതൽ കഴിച്ചാൽ palpitation problem കൂടുതലാകുമെന്ന് ഇപ്പോൾ മനസ്സിലായി. ഡോക്ടർ രുടെ വിലയേറിയ ഉപദേശത്തിന് ഒരായിരം നന്ദി. Prostate groth ഉള്ളത് കാരണം ഞാൻ pumpkin seeds കഴിഞ്ഞ ആഴ്ച വാങ്ങി കഴിക്കുവാൻ തുടങ്ങി. അതിനു ശേഷം palpitation അനുഭവപ്പെട്ടിട്ടില്ല. ദിവസം രണ്ട് നേരം ഡോക്ടർ പറഞ്ഞ അളവിൽ കഴിക്കുന്നുണ്ട്. ഒരിക്കൽക്കൂടി ഡോക്ടർക്ക് ഒരായിരം നന്ദി.
നന്ദി Dr, ചില സമയം ആഴ്ചയിൽ ഒരു ദിവസം എങ്കിലും palpitation ഉണ്ടാകുന്നുണ്ട്. ഇപ്പോൾ 10 :വർഷം എങ്കിലും ആയി ഇങ്ങനെ തുടങ്ങിയിട്ട്. ആ സമയം ഒത്തിരി പേടി തോന്നും,
എനിക്ക് 30വയസ്സ് മുതൽ palputation ഉണ്ട്. ബിപി കുറക്കാൻ ഉള്ള മരുന്ന് കഴിച്ചു. കൂടെ ഉപ്പും കൊഴുപ്പും കുറച്ചപ്പോൾ normal ആയി. മരുന്ന് കഴിക്കുന്നതിനു മുൻപ് 10വർഷത്തോളം ബുദ്ധിമുട്ടി. എപ്പോൾ 67വയസ്സായി.5വർഷം മുൻപ് angioplasy ചെയ്തു. ഗുളിക നിർത്തിയാൽ, ഉറക്കളച്ച ച്ചാൽ ഇപ്പോഴും അസുഖം വരും. താങ്ക് യു ഡോക്ടർ for your valuable advice.
എനിക്ക് ഗ്യാസ് തിങ്ങുമ്പോൾ ആണ് ഇങ്ങനെ എക്സ്ട്രാ ബീറ്റ് തോന്നിത്തുടങ്ങിയത് പണ്ടൊക്കെ ഒന്ന്നോ രണ്ടോ ബീറ്റയിരുന്നു ഇപ്പോ അത് 3-4 സെക്കന്റ് വരെ പാൽപിറ്റേഷൻ ഫീൽ ചെയ്യുന്നു പണ്ടൊക്കെ ഈ ബീറ്റിൽ എനിക്ക് തൊണ്ട തിങ്ങി ചുമ വരെ വരുമായിരുന്നു എക്സ്ട്രാ ബീറ്റുനി ശേഷം പെട്ടാന്ന് ഗ്യാസ് തിങ്ങുന്ന പോലെ തോന്നാറുമുണ്ട് ഡോക്ടർ ഉദ്ദേശിക്കുന്നത് 2-3ബീറ്റ ആണോ അതോ കുറച്ചു ടൈമില്ല്ല പാൽപിറ്റേഷൻ ആണോ ഇത് വന്നു കഴിഞ്ഞാൽ പിന്നെ ചുമ്മാ ടെൻഷൻ ആണ് ഡോക്ടർ .അല്ലാതെ തന്നെ അങ്സൈറ്റി ഉണ്ട് ഒന്ന് റിപ്ലൈ തരാമോ കുറെ നാൾ അഴി ഞാൻ ഈ വിഷയം തപ്പുന്നു വേറെ ഒരു ഡോക്ടർസും ഈ വിഷയം ചർച്ച ചെയ്യുന്നത് കണ്ടില്ല പിന്ന ഈ അവസ്തയുടെ പേര് അറിയില്ല സേർച്ച് ചെയ്തു കണ്ടു പിടിക്കാൻ. ഒന്ന് റിപ്ലൈ ചെയ്യാമോ>
Dr എനിക്ക് നെജ്ജ് വേദന ഉണ്ടായിട് അവർ തന്ന മരുന്ന് celecoxib capsules 200mg pantomax pantoprazole 20 mg ഇത് എന്തിനുള്ള മരുന്നാണ് എനിക്ക് ഗ്യാസ് നന്നായിട്ട് ഉണ്ട്
Sir eniku ദയവായി മറുപടി തരണം eniku നെഞ്ചിൽ entho തടഞ്ഞിരിക്കുന്നതുപോലെ കൂടാതെ തൊണ്ടയിലും tension അടിക്കുമ്പോൾ vomiting tendency ഉണ്ടാകും. ഇടയ്ക്ക് വച്ചു heart beat കൂടി 200 above ആയി ഹോസ്പിറ്റലിൽ കാണിച്ചു echo, ecg, blood test ഇതെല്ലാം normal ayirunnu. പിന്നീട് കുറച്ചു നാൾ ivabid tab കഴിച്ചു apol കുറയും അതു നിർത്തിയപ്പോൾ 86,93,100 എന്നീ rate ആണ് ഇതു നോർമൽ ano ഇനി tab കഴിക്കേണ്ടതുണ്ടോ അമിതമായി tension അടിക്കുന്നുണ്ട് njn but ഒരു കാര്യവും ഇല്ല. എന്തായിരിക്കാം sir ethinte കാരണം?
ഞാൻ കാണിച്ചു dr അജിത് തച്ചിൽ sirne sir പറഞ്ഞു ഇതു anxity മൂലമാണ് ഹാർട്ട് beat കൂടിയതെന്നു report തന്നു.6 mnths tablet തന്നു epo stop aki epol എല്ലാം ok ayi
ഗ്യാസിന്റെ പ്രശ്നം അമിതമായി ഉള്ളവർക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്. എനിക്ക് ഒരുമാസമായി തുടങ്ങിയിട്ട്. പേടിച്ചു പോയി 3 ഡോക്ടർമാരെ കണ്ടു. E C G എടുത്തു. കുഴപ്പമില്ലെന്ന് പറഞ്ഞു. ഗ്യാസ് പ്രശ്നത്തിന് ഒരു 7 ദിവസത്തെ ടാബ് തന്നു പിന്നെ വലിയ പ്രശ്നം ഉണ്ടായില്ല.
Blood pressure and palpitation are not same. BP normal range 120/ 80. Palpitation normal rate is 60 to 100. It is my knowledge. Confirmation is advised
Sir, Reply tharanam.. Age - 16...eniku 1 heart beat skip aayi vannu... Sirine pole thane problem undo... Pine tension adikumbo 180 Or more pokum.... Ecg and echo normal... Problem undo.. Please reply
Dr മാർ പറയുന്ന പോലെ ഫുഡ് കഴിക്കാൻ എല്ലാർക്കും ക്യാഷ് ഇല്ലല്ലോ , പിന്നെ കിട്ടുന്നതൊക്കെ കഴിക്കും, അതിനൊക്കെ അല്ലേ നിവർത്തി ഉളളൂ, വൈറ്റ് റേഷൻ കാർഡ് കാർക്ക് ഒരു രക്ഷയും ഇല്ല , 22-23 ലെ ബഡ്ജറ്റ് അവതരണം കേട്ടാൽ ഉള്ള heart അടിച്ച് പോകും ഉറപ്പ് , ഒരിക്കലും ഒന്നും കഴിക്കേണ്ട അവസ്ഥയെ ഉണ്ടാകില്ല ,
I have gastro cardiac condition,after food high palpitations ,body heat, pulsatile arteries temporal neck radial ankle chest areas I can hear the cardiac sounds at ears too, diastolic pressure high, ECG, CT scan normal, renal Doppler scan normal, faty liver grd 1, hight 5,2, wt 76, , sinusitis with ringing in ears, indigestion bloating sleepless , what am I going through desease???
ഡോക്ടർ ഞാൻ കുവൈറ്റിൽ ഡ്രൈവറായി വർക്ക് ചെയ്യുന്നു എനിക്ക് ഒരാഴ്ചയായി ഹൃദയമിടിപ്പ് കൂടുന്നതുപോലെ ചെറിയ ശബ്ദങ്ങൾ കേൾക്കുബോൾ ഭയപ്പെടുത്തുന്നു ഭയപ്പെടുന്നു എന്താണ് കാരണം പ്ലീസ് പറഞ്ഞു തരുമോ
എനിക്ക് നെഞ്ചിടിപ്പ് കൂടുതലായിരുന്നു. docter കണ്ടു. ecg eco എല്ലാം ചെയ്തു. വാൽവിന് ലീക്കുണ്ട്. Heart നു കട്ടി കൂടുതലാണെന്നു പറഞ്ഞു. Medicin കഴിക്കുന്നുണ്ട്. ഇങ്ങനെ വരാനുള്ള കാരണം എന്താണു docter. ജൻമനാ ഉള്ളതാണോ?
Husband nu kidney protein leak undayirunnu. Kerendia medicine kazhichappol protein leak normal ayi.But vaikunneramakumbol bayengara body pain. ippol heart rate 120 avunnu. 2 times ivabrid tablet kazhikkunnundu.. Ippozhum 100 heart rate undu.
ഞാൻ 10 വർഷമായി പേസ് മേക്കർ സപ്പോർട്ട്ഇൽ ആണ്, ആദ്യത്തെ 2 വർഷം diagnosis ഇൽ കണ്ടില്ല, പൾസ് വളരെ താഴ്ന്നു 40 ആയപ്പോൾ ആണ് പേസ് മേക്കർനെ ആശ്രയിച്ചത്, ബ്രാഡി കാർഡിയ 2 വർഷം എങ്ങനെ withstand എന്നത് ഇന്നും അതിശയം ആയി തോന്നുന്നു.
Sir... ഇത് ദയവു ചെയ്തു വായിക്കണം. അപേക്ഷ ആണ്.ഇപ്പോൾ എന്റെ അമ്മ 3 ദിവസമായി അഡ്മിറ്റ് ആണ്.bp കുറഞ്ഞതു കൊണ്ടാണ് അമ്മക്ക് വയ്യാതായെന്നു ആദ്യം പറഞ്ഞു... ഒരേ സമയം ഛർദി, മൂത്രമൊഴിക്കാൻ ഉണ്ടായി... കുറച്ചു സെക്കന്റ് അനക്കമില്ലാതായി. ഈ ലക്ഷണം പറഞ്ഞപ്പോ physician നെ കാണിക്കാൻ പറഞ്ഞു. Mri vendi varam... Stroke aakamennum...ekm ജനറൽ ഹോസ്പിറ്റലിൽ കൊണ്ടോയപ്പോ അവിടെ ഇസിജി എടുത്തെങ്കിലും ഒന്നും പറഞ്ഞില്ല.ct scanum eduthu. Normal arnnu . Neureo യെ കാണിക്കാൻ പറഞ്ഞു. ലാസ്റ്റ് ഇപ്പൊ കളമശ്ശേരി യിൽ ആണ്.3 ദിവസമായി വന്നിട്ടു. ഇസിജി, ബ്ലഡ് ടെസ്റ്റ് veriation ഉണ്ട്. ഇന്നലെ ന്യൂറോ, കാർഡിയക് എന്നിവരെ കണ്ടു... Neuro prblm ഇല്ലന്നും, cardiac ഇസിജി യിൽ ലും eco യിലും, ബ്ലഡ് tropophin റേറ്റ് (52- first day, 53- second day)പറഞ്ഞു... ഇതിൽ നേരത്തെ ഹാർട്ട് അറ്റാക്ക് വന്നതായി കാണുന്നുണ്ടെന്നും, heart യിൽ ഒരു ഭാഗം അനങ്ങുന്നില്ലന്നും പറഞ്ഞു...5ഡേയ്‌സ്, injection ഉണ്ടെന്നും പറഞ്ഞു..( ithinu mumpu ingane vannittu nd .but ct scan mathre edutholu.. Ath normal arnnu.ഇപ്പൊ 3ദിവസം ആയി... മരുന്ന് തുടങ്ങീട്ട്. ഇന്ന് ബിപി നോർമൽ ആണ്.. ബട്ട് ഇസിജി പഴയ അവസ്ഥ.. Sir എനിക്ക് ആരും ഇല്ല.. എന്നെ സഹായിക്കണം... ഞാൻ 4 മാസം ഗർഭിണിയുമാണ്. പകുതി മരിച്ചാണ് ഞാൻ നടക്കുന്നത്. ബ്ലോക്ക് വരാതെ, രക്തം കട്ടപ്പിടിക്കാതിരിക്കാൻ മരുന്ന് സ്ഥിരം കഴിക്കൻ പറഞ്ഞു... സാർ എനിക്ക് ഭക്ഷണത്തിൽ സാർ പറഞ്ഞ കാര്യം ചെയ്തു ഇസിജി normal ആക്കണം എന്നുണ്ട്.. ഇനി 2 ഡേയ്‌സ് കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും.. പിന്നെയും 2 വീക്ക് കഴിഞ്ഞു വരാൻ പറഞ്ഞു. സാർ pls help. എനിക്ക് അമ്മയെ ജീവനോടെ എന്റെ മരണം വരെ കാണണം.. സാർ ഇത് ചോദിക്കാൻ ദേവതുല്യം സാർ മാത്രമേ ഉള്ളു. കൈ വിടല്ലേ pls. Sir ne contact number tharamo... Pls. Sir
Dr can u plz me .enik mitral valve prolapse mild aanu koodathe ipol echo cheyithapol tr mr trivial aanu.dr paranjth treatment aavshym ila ennanu but enik idakidak heart beat high avarud.njn treatment edukano plz reply
@@doctorprasoonഎനിക്കും ഈ പ്രശ്നമുണ്ട് ദൃ... എന്റെ പ്രശ്നം എം മ്പകം ആണ്.. 2021 ആണ് പ്രശ്നം ഉണ്ടായത് ആദ്യമായി ഉണ്ടായതു അന്നൊക്കെ നൂറാം വെക്കമെങ്കിലും പോകുമായിരുന്നു.... എഴുന്നേൽക്കുമ്പോൾ വായിൽ കൂടി എയർ ഏമ്പക്കം ആയി പോകുമായിരുന്നു പത്തെണ്ണം എങ്കിലും... എന്റെ, e 2021ലെ എക്കോ LA-3.4cm Ao-2.5cm L VDiamentions, DIASTOLE -4.5CM SYSTOLE -2.6CM, EF-68%,AOROTIC VELOCITY-1.6 RWMA--NO LV FUNCTION---GOODLV SISTOLIC FUNCTION VALVES---MILD MR, MILD TR PERICARDIAL,EFFUTION --NILL THROMBUS -----NIL PAH---NO... പുക വലി 100%ഇല്ല, മദ്യം വല്ലപ്പോളും, അലയുന്ന പണിയും, ഇറച്ചിയും വർഷത്തിൽ 2,3തവണ...
Dr enikum heart beat kooduthal aanu.. 10doctors ne matti kanichu... Anxiety ku marunnu thannu enik kuravayittilla mygrain und.. Eco, tmt, holter ellam cheythu onnum problem ella... But enik edavittu beat koodum.... സാർ nte number undo
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any kind of help and support, contact Dofody customer support number +918100771199
എനിക്കു ഈ അസുഖം ഉണ്ടായിരുന്നു പാലിപ്റ്റേഷൻ ഒരു മിനിറ്റിൽ 250തവണ ഇടികുമായിരുന്നു ഇത് ഞാൻ കുറെ നാള് കൊണ്ട് നടന്നു ചുമ്മാ ഇരിക്കുമ്പോൾ ബീറ്റ് കൂടും ഞാൻ അങ്ങനെ എറണാകുളം ഉള്ള ഒരു ഹോസ്പിറ്റലിൽ പോയി കാർഡിയോളജി ഡോക്ടർ കണ്ടു അയാൾ നോക്കി പറഞു ഒരു കുഴപ്പം ഇല്ല എന്നു പറഞ്ഞു ഒരു ഗുളിക തന്നു അതു കാലപ്റ്റിന് 40കഴിക്കാൻ പറഞ്ഞു ഞാൻ ഈ ഗുളിക കഴിച്ചേ കുറേ നാള് കഴിച്ചു അപ്പൊ എന്റെ ബീറ്റ് കുറജു അപ്പോ വീഴാൻ പോകും പോലെ ആയി വീണ്ടു ഞാൻ ആ ഡോക്ടർ കണ്ടു അപ്പോ പറഞു ഈ ഗുളിക കഴിച്ചോ അതു മതി ഇതുനു വേറെ ചികത്സ ഇല്ല എന്നു പറഞു ഞാൻ ആകെ ബുദ്ധി മുട്ടിൽ ആയി ഞാൻ സെക്കൻഡ് ഒപ്പീനിയന് വേണ്ടി വേറെ ഡോക്ടർ കണ്ടു അയാള് പറഞു ഇതു തന്നെ കഴിക്കണം എന്ന് അങ്ങനെ എന്റെ അന്വേഷണത്തിൽ ഒരു വീട്ടിൽ പത്രം വന്നപ്പോ ഞാൻ ഒരു ആർട്ടിക്കിൾ കണ്ടു കുഴഞ്ഞു വീണു മരണം എന്ത് കൊണ്ട് ഈ വിഷയത്തിൽ ഡോക്ടർ അജിത് തച്ചിൽ എറണാകുളം ലിസി ഹോസ്പിറ്റൽ കാർഡിയോ ഇലക്ട്രോ
ഫിസിയോളജി വിഭാഗം ഈ ഡോക്ടർ ആണ് ഈ ആർട്ട്‌ക്ലി സ് എഴുതിയത് ഞാൻ പോയി ഡോക്ടർ കണ്ടു ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആകണം എന്നിട്ട് ഹാർട്ട് ഉള്ളിൽ നിന്നും ഇസിജി എടുക്കണം അപ്പോ അറിയാം ഇതു എന്ത് കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് കാരണം കണ്ടു പിടിച്ചാൽ റേഡിയോ അബുലേഷൻ വഴി അതു മാറ്റാം എന്ന് പറഞു എന്റെ പ്രശ്നം റിതം പോകുന്ന മെയിൻ റൂട്ട് അതിന്റെ കൂടെ എക്സ്ട്രാ ഒരു ചെറിയ റൂട്ട് ഉണ്ടായിരുന്നു ആ ചെറുതിനെ ആണ് റേഡിയോ അബ്ലേഷൻ വഴി നശിപ്പിച്ചു പിന്നെ നാൾ ഇതു വരെ എനിക്കു ഈ അസുഖം ഉണ്ടായിട്ടില്ല ഇങ്ങനെ പാലിപിറ്റേഷൻ ഉണ്ടകിൽ നിങ്ങൾ ദൈവ് ചയ്തു കാർഡിയോളജിസ്റ് മാരെ കാണരുത് പകരം കാർഡിയോ ഇലക്ട്രോ ഡിപ്പാർട് മെന്റ് ഉള്ള ഹോസ്പിറ്റലിൽ പോയി ഡോക്ടർ കാണണം അല്ലെങ്കിൽ ആവശ്യം ഇല്ലാത്ത മരുന്ന് തന്നു നമ്മളെ കൊല്ലിക്കു ഞാൻ കഴിച്ച കാലപിറ്റിന് ഗുളിക ഈ അസുകത്തിന് ഉള്ളതല്ല അതു മറ്റു മരുന്ന് കഴിക്കുമ്പോൾ ചിലപ്പോ ബീറ്റ് കൂടും അതു കുറക്കാൻ വേണ്ടി ഉള്ളതാണ് അതു സ്ഥിരം കഴിച്ച ബീറ്റ് കുറഞ്ഞു നമ്മൾ വീഴും അത് കൊണ്ട് നിങ്ങൾക് ഇങ്ങനെ ബീറ്റ് കൂടുന്നത് ആയി തോന്നിയാൽ ഇക്ട്രോ ഫിസിയോളജി ഉള്ള ഹോസ്പിറ്റലിൽ പോയി കണ്ടു ജീവിതം സുരക്ഷിത ആക്കണം എന്നോട് ഞാൻ മുന്നേ കണ്ട ഡോക്ടർ മാര് ആരും പറഞ്ഞില്ലല്ലോ ഇതിനു ഇങ്ങനെ ഒരു ട്രീറ്റ് മെന്റ് ഉണ്ടന്ന് ഇതിനു ട്രീറ്റ് മെന്റ് ഉണ്ട് അതു നമ്മൾ അറിയാവുന്ന നല്ല ഡോക്ടർ കാണുക
correct
എത്ര വയസ്സുണ്ട്.
ഇതിന് എത്ര രൂപ വേണം
Njanum ee sirneysnu കണ്ടത് അജിത് തച്ചിൽ sirne എനിക്ക് anxity ഹാർട്ട് beat കൂടുതലാണെന്നാണ് dr paranjathu tablet തന്നു epol stop ആയി എല്ലാം.
Anikum ee asukam und ,7 varshamayi.calaptyn120 kazhikunnu,ennittum idkidak cherudayikoodum
Dear doctor, palpitations ന്റെ പ്രശ്നം എനിക്ക് ഉണ്ട്. Palpitation
എന്താണെന്നു ഡോക്ടർ റുടെ പോസ്റ്റിൽ നിന്നും വ്യക്തമായി മനസ്സിലായി. ഞാൻ മധുരം ധാരാളം കഴിക്കുന്ന ആളാണ്. ലഡ്ഡു, pancake, അലുവ, മിട്ടായികൾ എന്നിവ കിട്ടിയാൽ ഇഷ്ടം പോലെ കഴിക്കും, ഈ ഐറ്റംസ് കൂടുതൽ കഴിച്ചാൽ palpitation problem കൂടുതലാകുമെന്ന് ഇപ്പോൾ മനസ്സിലായി. ഡോക്ടർ രുടെ വിലയേറിയ ഉപദേശത്തിന് ഒരായിരം നന്ദി.
Prostate groth ഉള്ളത് കാരണം ഞാൻ pumpkin seeds കഴിഞ്ഞ ആഴ്ച വാങ്ങി കഴിക്കുവാൻ തുടങ്ങി. അതിനു ശേഷം palpitation അനുഭവപ്പെട്ടിട്ടില്ല. ദിവസം രണ്ട് നേരം ഡോക്ടർ പറഞ്ഞ അളവിൽ കഴിക്കുന്നുണ്ട്.
ഒരിക്കൽക്കൂടി ഡോക്ടർക്ക് ഒരായിരം നന്ദി.
നന്ദി Dr, ചില സമയം ആഴ്ചയിൽ ഒരു ദിവസം എങ്കിലും palpitation ഉണ്ടാകുന്നുണ്ട്. ഇപ്പോൾ 10 :വർഷം എങ്കിലും ആയി ഇങ്ങനെ തുടങ്ങിയിട്ട്. ആ സമയം ഒത്തിരി പേടി തോന്നും,
Enikum athu thanne. Pedi aavunnu
@@AMMAMARIYAM290😆
കുറെ പേരുടെ സംശയത്തിന് ഉത്തരമായി great doctor 🙏❤️
Thnks Dr..😊🙏
വര്ഷങ്ങളോളം ആയിട്ടുള്ള സംശയം എണ്ണ ഭക്ഷണം കഴിച്ചാലും അതിന്റെ കൂടെ വെള്ളം കുടിച്ചാലും നെജ്ജിടി പ് കൂടാറുണ്ട്
എനിക്ക് 30വയസ്സ് മുതൽ palputation ഉണ്ട്. ബിപി കുറക്കാൻ ഉള്ള മരുന്ന് കഴിച്ചു. കൂടെ ഉപ്പും കൊഴുപ്പും കുറച്ചപ്പോൾ normal ആയി. മരുന്ന് കഴിക്കുന്നതിനു മുൻപ് 10വർഷത്തോളം ബുദ്ധിമുട്ടി. എപ്പോൾ 67വയസ്സായി.5വർഷം മുൻപ് angioplasy ചെയ്തു. ഗുളിക നിർത്തിയാൽ, ഉറക്കളച്ച ച്ചാൽ ഇപ്പോഴും അസുഖം വരും. താങ്ക് യു ഡോക്ടർ for your valuable advice.
എനിക്ക് 5 വർഷമായി ഈപ്രശ്നമുണ്ട് 2 ഹാർട്ട് ഡോക്ടറെ കാണിച്ചു അവർ പറഞ്ഞത് അസിഡിറ്റി പ്രോബ്ലം ആണെന്നാണ്. നാട്ടിൽ എത്തുമ്പോൾ ഒരു ഗ്യാസ്ട്രോയെ കാണിക്കണം
Great info. Excellent presentation. Thanks you Dr.
Welcome
എനിക്കും dr ൻ്റെ same അവസ്ഥ ഉണ്ടായിരുന്നു...എനിക്ക് inflammation കൂടുതൽ ഉണ്ടായിരുന്നു... അത് കുറച്ചപ്പോ ഇ problem കുറഞ്ഞിട്ടുണ്ട്
Enganeya kurachathu?
Enikkum ithe prasnam thanne orupad dest chaithu prasnamilla urakkam illa urakkam kittan enthu chayyanam dr
@@sahiralatheef9162enikkum undayirunnu.pedichu cardiologistne kanichappo betacap tr20 tablet onnu veetham ravileyum rathriyum kazhikkan paranju.urakkamillatheya enikkum vannathu.
Thank you very much doctor. Very valuable informations.
എനിക്ക് ഗ്യാസ് തിങ്ങുമ്പോൾ ആണ് ഇങ്ങനെ എക്സ്ട്രാ ബീറ്റ് തോന്നിത്തുടങ്ങിയത് പണ്ടൊക്കെ ഒന്ന്നോ രണ്ടോ ബീറ്റയിരുന്നു ഇപ്പോ അത് 3-4 സെക്കന്റ് വരെ പാൽപിറ്റേഷൻ ഫീൽ ചെയ്യുന്നു പണ്ടൊക്കെ ഈ ബീറ്റിൽ എനിക്ക് തൊണ്ട തിങ്ങി ചുമ വരെ വരുമായിരുന്നു എക്സ്ട്രാ ബീറ്റുനി ശേഷം പെട്ടാന്ന് ഗ്യാസ് തിങ്ങുന്ന പോലെ തോന്നാറുമുണ്ട് ഡോക്ടർ ഉദ്ദേശിക്കുന്നത് 2-3ബീറ്റ ആണോ അതോ കുറച്ചു ടൈമില്ല്ല പാൽപിറ്റേഷൻ ആണോ ഇത് വന്നു കഴിഞ്ഞാൽ പിന്നെ ചുമ്മാ ടെൻഷൻ ആണ് ഡോക്ടർ .അല്ലാതെ തന്നെ അങ്സൈറ്റി ഉണ്ട് ഒന്ന് റിപ്ലൈ തരാമോ കുറെ നാൾ അഴി ഞാൻ ഈ വിഷയം തപ്പുന്നു വേറെ ഒരു ഡോക്ടർസും ഈ വിഷയം ചർച്ച ചെയ്യുന്നത് കണ്ടില്ല പിന്ന ഈ അവസ്തയുടെ പേര് അറിയില്ല സേർച്ച് ചെയ്തു കണ്ടു പിടിക്കാൻ. ഒന്ന് റിപ്ലൈ ചെയ്യാമോ>
Epol എന്തായി എനിക്കുമുണ്ട് eee prblm
Eanikum undavarumd
Yenikum und
Enikkum und
എനിക്കുമുണ്ട് 😟എന്താ ഇത്
Dr എനിക്ക് നെജ്ജ് വേദന ഉണ്ടായിട് അവർ തന്ന മരുന്ന് celecoxib capsules 200mg pantomax pantoprazole 20 mg ഇത് എന്തിനുള്ള മരുന്നാണ് എനിക്ക് ഗ്യാസ് നന്നായിട്ട് ഉണ്ട്
Pantoprazole for acidity
Celecoxib for pain
Sir ecg cheydapol hridayamidipp 55 vere asuvangal onhum ila edh kuzappamano
ഡോക്ടർ പ്രസൂൺ,നല്ല വീഡിയോ തരുന്നുണ്ട്. Thanks 🙏
Welcome
What are the yoga/exercises to correct irregular heart beats.
Sir eniku ദയവായി മറുപടി തരണം eniku നെഞ്ചിൽ entho തടഞ്ഞിരിക്കുന്നതുപോലെ കൂടാതെ തൊണ്ടയിലും tension അടിക്കുമ്പോൾ vomiting tendency ഉണ്ടാകും. ഇടയ്ക്ക് വച്ചു heart beat കൂടി 200 above ആയി ഹോസ്പിറ്റലിൽ കാണിച്ചു echo, ecg, blood test ഇതെല്ലാം normal ayirunnu. പിന്നീട് കുറച്ചു നാൾ ivabid tab കഴിച്ചു apol കുറയും അതു നിർത്തിയപ്പോൾ 86,93,100 എന്നീ rate ആണ് ഇതു നോർമൽ ano ഇനി tab കഴിക്കേണ്ടതുണ്ടോ അമിതമായി tension അടിക്കുന്നുണ്ട് njn but ഒരു കാര്യവും ഇല്ല. എന്തായിരിക്കാം sir ethinte കാരണം?
Enik 250 okke undavarundayirunnu RFA treatment cheythu ok aayi 👍🏻 cardiology’s t ne kandit karyamilla electrophysiology kaanikku
ഞാൻ കാണിച്ചു dr അജിത് തച്ചിൽ sirne sir പറഞ്ഞു ഇതു anxity മൂലമാണ് ഹാർട്ട് beat കൂടിയതെന്നു report തന്നു.6 mnths tablet തന്നു epo stop aki epol എല്ലാം ok ayi
ഗ്യാസിന്റെ പ്രശ്നം അമിതമായി ഉള്ളവർക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്. എനിക്ക് ഒരുമാസമായി തുടങ്ങിയിട്ട്. പേടിച്ചു പോയി 3 ഡോക്ടർമാരെ കണ്ടു. E C G എടുത്തു. കുഴപ്പമില്ലെന്ന് പറഞ്ഞു. ഗ്യാസ് പ്രശ്നത്തിന് ഒരു 7 ദിവസത്തെ ടാബ് തന്നു പിന്നെ വലിയ പ്രശ്നം ഉണ്ടായില്ല.
ങ്ങക് എന്തായിരുന്നു
എനിക്കും ഈ അവസ്ഥ തന്നെയായിരുന്നു.
@@remadevis3609 ഇപ്പൊ ഴോ.. കാണിച്ചോ
Enghane mariyath
@@remadevis3609എനിക്കും ഇതു 2021ഇൽ പെട്ടന്ന് തുടങ്ങിയതാ 😆
പ്രസൂനേ,
സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ ശ്രദ്ധിക്കുക.
Good Information.. ThankYou Dr... 🙏
ഇടക്ക് Pulse തലയുടെ ഉള്ളിൽ അറിയുന്നത് പോലെ എന്തായിരിക്കും
Is it normal???
Vit deficiancy kondanu
കാ ത്തിരുന്നാ വീഡിയോ തന്നാ ഡോക്ടർ നന്ദി 🌹🌹🌹🌹🌹
Docterkk engane aan skipping heartbeat kuranjad medicine eduthirunno?
Doctor, please, blood pressure and palpitation, is it both are same.
Blood pressure and palpitation are not same. BP normal range 120/ 80. Palpitation normal rate is 60 to 100. It is my knowledge. Confirmation is advised
Dr.. മഗ്‌നീഷ്യം പോലുള്ള മിനറൽസ് അടങ്ങിയ ഗുളിക കഴിച്ചാൽ മതിയാകുമോ? ഉദ: Supra Plus or Supradin.
ശ്വാസം മേലോട്ട് കയറുന്നു അപ്പോൾ ഭയങ്കര കിതപ്പ് അനുഭവപ്പെടുന്നു ഞാൻ പേസ്മേക്കർ വെച്ച ആളാണ് മരുന്നിന്റെ കൊണ്ടാ ഗ്യാസ്
Nenjidip koodumpol kuliru Thonnunnathu Eanthukondanu Sir.
Docterkk skipping heartbeat undaayirunnuvallo ippol engane und ippol kuravundo medicine enthenkilum kazhichirunno
Very useful information thankyou doctor
Thanks Dr..
I am a cad patients I have anterior fascicular block by angio plasty what are the precaution to be taken after this
What r the best exercise to reduce palpitations
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Sir, Reply tharanam.. Age - 16...eniku 1 heart beat skip aayi vannu... Sirine pole thane problem undo... Pine tension adikumbo 180 Or more pokum.... Ecg and echo normal... Problem undo.. Please reply
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
അങേക്ക് ഒരുപാട് നന്ദി 🙏
Doctor enik enti vayrle valland hridyam adippu theriyund vayarile aangil asosthathayum und
എനിക്കും
@@Mydreams4530 nenti age ethraya bro
Yes
മാറിയോ എനിക്ക് ഉണ്ട് ഇപ്പൊ
@@JasieenaJasi-br2tw age ethrya over anxiety kond aane
Doctor, is there any medicine available for gastric reflex
medical shopil kittum
Dr എന്റെ ഫാമിലിയിൽ ഭൂരി ഭാഗം പേർക്കും 90+ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ
Tension adikkarud heartbeat koodunnundonn chindichu nammal athil thanne sraddikkumbol heart beat koodum Tension kurakkuka
Ente umma dimentia rogiyaan...Avarkk bayankara vaashiyaan..Gulige thinnunnathil koodthal vashiyaan..Avarkk kodukkunna guliga 1)Serenace 0.25mg (1-0-1) 2)clontril 0.5mg(0-0-1/2) 3)Q tab 25mg(0-0-1) ithokkeyaan...Avar oru heart patient aan...Athil oru kozhappavum ithveree illa...Vaashi maaran nthenkilum pariharam undoo doctor?
Dr മാർ പറയുന്ന പോലെ ഫുഡ് കഴിക്കാൻ എല്ലാർക്കും ക്യാഷ് ഇല്ലല്ലോ , പിന്നെ കിട്ടുന്നതൊക്കെ കഴിക്കും, അതിനൊക്കെ അല്ലേ നിവർത്തി ഉളളൂ, വൈറ്റ് റേഷൻ കാർഡ് കാർക്ക് ഒരു രക്ഷയും ഇല്ല ,
22-23 ലെ ബഡ്ജറ്റ് അവതരണം കേട്ടാൽ ഉള്ള heart അടിച്ച് പോകും ഉറപ്പ് , ഒരിക്കലും ഒന്നും കഴിക്കേണ്ട അവസ്ഥയെ ഉണ്ടാകില്ല ,
counselling
@@doctorprasoon ath enganeya cheyyandath?
Thanks doctor good information
I have gastro cardiac condition,after food high palpitations ,body heat, pulsatile arteries temporal neck radial ankle chest areas I can hear the cardiac sounds at ears too, diastolic pressure high, ECG, CT scan normal, renal Doppler scan normal, faty liver grd 1, hight 5,2, wt 76, , sinusitis with ringing in ears, indigestion bloating sleepless , what am I going through desease???
Very helpful ♥
കൂർക്കം വലി 2 വർഷമയികൂടുതൽ ഉണ്ട് ടെൻഷൻ ,depressin ഉണ്ട് ഇതൊക്കെ heart ne ബാധി ക്കുമോ
ഡോക്ടർ കൊറോണറി ആർട്ടറി ഡിസീസ് നെ പറ്റി വിശദീകരിച്ചാൽ നന്നായിരുന്നു.
MSG മംഗനീസ് കുറക്കുന്നുണ്ടെന്നുള്ളത്തിന് തെളിവില്ല എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്.
Thanks sir
ഹാൽറ്റർ ടെസ്റ്റ് നെ കൂടുതൽ പറയാമോ 🙏
Enikkum und
ഇത് മാറാൻ ഏതു ഭക്ഷണമാണ് നല്ലത് എന്ന് പറഞ്ഞില്ല
നല്ല വിശദീകരണം.അഭിനന്ദനം,സർ
Thanks doctora..aniku ee avastha undayirunnu..😢❤
Ippol engane und kuravundo
Great speach❤
Thanks doctor
Welcome
ഡോക്ടർ ഞാൻ കുവൈറ്റിൽ ഡ്രൈവറായി വർക്ക് ചെയ്യുന്നു എനിക്ക് ഒരാഴ്ചയായി ഹൃദയമിടിപ്പ് കൂടുന്നതുപോലെ ചെറിയ ശബ്ദങ്ങൾ കേൾക്കുബോൾ ഭയപ്പെടുത്തുന്നു ഭയപ്പെടുന്നു എന്താണ് കാരണം പ്ലീസ് പറഞ്ഞു തരുമോ
panic disorder avam
Dr. Enik kurach nalayi edak edak heart beat kudunnundayirunnu. ipol athu ullilani .thondayil entho pole.oru reply tharumo
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
എനിക്ക് നെഞ്ചിടിപ്പ് കൂടുതലായിരുന്നു. docter കണ്ടു. ecg eco എല്ലാം ചെയ്തു. വാൽവിന് ലീക്കുണ്ട്. Heart നു കട്ടി കൂടുതലാണെന്നു പറഞ്ഞു. Medicin കഴിക്കുന്നുണ്ട്. ഇങ്ങനെ വരാനുള്ള കാരണം എന്താണു docter. ജൻമനാ ഉള്ളതാണോ?
Ippo kure aayo?
Husband nu kidney protein leak undayirunnu. Kerendia medicine kazhichappol protein leak normal ayi.But vaikunneramakumbol bayengara body pain. ippol heart rate 120 avunnu. 2 times ivabrid tablet kazhikkunnundu..
Ippozhum 100 heart rate undu.
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
ഞാൻ 10 വർഷമായി പേസ് മേക്കർ സപ്പോർട്ട്ഇൽ ആണ്,
ആദ്യത്തെ 2 വർഷം diagnosis ഇൽ കണ്ടില്ല, പൾസ് വളരെ താഴ്ന്നു 40 ആയപ്പോൾ ആണ് പേസ് മേക്കർനെ ആശ്രയിച്ചത്, ബ്രാഡി കാർഡിയ 2 വർഷം എങ്ങനെ withstand എന്നത് ഇന്നും അതിശയം ആയി തോന്നുന്നു.
Rathri urangiyalum ravle irunnu thoongunnu..ath enth kondaan doctor aa thookkam..ath aryan valla testum cheyyano?
urakkam sheriaakunundakilla
@@doctorprasoon Oru psychartistine kanich treat cheyyunnund...rathri nalla reethiyil urangunnund..ennalum ravle oru thookam thanne..athin vere treatment edukkandathundo?
@@hashimhashim2673Thyroid check cheyyanam
Big Salute Doctor Sir🙏🇮🇳
Sr
This channel is so underrated! I wonder why!
ഡോക്ടർ ഉറങ്ങാൻ കിടക്കുമ്പോൾ 15 മിനിറ്റോളം നെഞ്ചിടിപ്പാ ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഇല്ലാ
ഡെയ്‌ലി മഗ്നീഷ്യം ഗ്ലിസനട്ട് 400 mg എടുക്കുന്നുണ്ട്.
Dr എനിക്ക് heart beet പെട്ടന്ന് കൂടുന്നു കുറയുന്നു..ചെറിയ ശ്വസം മുട്ടൽ ഉണ്ട്.. എന്താണ് ഇതിന്റെ കാരണം.. ഒന്ന് പറയാമോ
Panic attack ആയിരിക്കും
Thankyou so much sir🙏🏻🙏🏻❤️❤️
Nice talk
My echo result mild pah and mild MVP,എന്തെങ്കിലും പ്രശ്നം ഉണ്ടോ
Result dr kandoo normal aanoo
എൻ്റെ കോഴിക്കോട് Sir anik palpitation und Kozhikode medical College ലെ Dr aanu Metzok 25 കഴിക്കുന്നു 15 varshamaayit
Sir... ഇത് ദയവു ചെയ്തു വായിക്കണം. അപേക്ഷ ആണ്.ഇപ്പോൾ എന്റെ അമ്മ 3 ദിവസമായി അഡ്മിറ്റ് ആണ്.bp കുറഞ്ഞതു കൊണ്ടാണ് അമ്മക്ക് വയ്യാതായെന്നു ആദ്യം പറഞ്ഞു... ഒരേ സമയം ഛർദി, മൂത്രമൊഴിക്കാൻ ഉണ്ടായി... കുറച്ചു സെക്കന്റ് അനക്കമില്ലാതായി. ഈ ലക്ഷണം പറഞ്ഞപ്പോ physician നെ കാണിക്കാൻ പറഞ്ഞു. Mri vendi varam... Stroke aakamennum...ekm ജനറൽ ഹോസ്പിറ്റലിൽ കൊണ്ടോയപ്പോ അവിടെ ഇസിജി എടുത്തെങ്കിലും ഒന്നും പറഞ്ഞില്ല.ct scanum eduthu. Normal arnnu . Neureo യെ കാണിക്കാൻ പറഞ്ഞു. ലാസ്റ്റ് ഇപ്പൊ കളമശ്ശേരി യിൽ ആണ്.3 ദിവസമായി വന്നിട്ടു. ഇസിജി, ബ്ലഡ് ടെസ്റ്റ് veriation ഉണ്ട്. ഇന്നലെ ന്യൂറോ, കാർഡിയക് എന്നിവരെ കണ്ടു... Neuro prblm ഇല്ലന്നും, cardiac ഇസിജി യിൽ ലും eco യിലും, ബ്ലഡ് tropophin റേറ്റ് (52- first day, 53- second day)പറഞ്ഞു... ഇതിൽ നേരത്തെ ഹാർട്ട് അറ്റാക്ക് വന്നതായി കാണുന്നുണ്ടെന്നും, heart യിൽ ഒരു ഭാഗം അനങ്ങുന്നില്ലന്നും പറഞ്ഞു...5ഡേയ്‌സ്, injection ഉണ്ടെന്നും പറഞ്ഞു..( ithinu mumpu ingane vannittu nd .but ct scan mathre edutholu.. Ath normal arnnu.ഇപ്പൊ 3ദിവസം ആയി... മരുന്ന് തുടങ്ങീട്ട്. ഇന്ന് ബിപി നോർമൽ ആണ്.. ബട്ട് ഇസിജി പഴയ അവസ്ഥ.. Sir എനിക്ക് ആരും ഇല്ല.. എന്നെ സഹായിക്കണം... ഞാൻ 4 മാസം ഗർഭിണിയുമാണ്. പകുതി മരിച്ചാണ് ഞാൻ നടക്കുന്നത്. ബ്ലോക്ക് വരാതെ, രക്തം കട്ടപ്പിടിക്കാതിരിക്കാൻ മരുന്ന് സ്ഥിരം കഴിക്കൻ പറഞ്ഞു... സാർ എനിക്ക് ഭക്ഷണത്തിൽ സാർ പറഞ്ഞ കാര്യം ചെയ്തു ഇസിജി normal ആക്കണം എന്നുണ്ട്.. ഇനി 2 ഡേയ്‌സ് കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യും.. പിന്നെയും 2 വീക്ക് കഴിഞ്ഞു വരാൻ പറഞ്ഞു. സാർ pls help. എനിക്ക് അമ്മയെ ജീവനോടെ എന്റെ മരണം വരെ കാണണം.. സാർ ഇത് ചോദിക്കാൻ ദേവതുല്യം സാർ മാത്രമേ ഉള്ളു. കൈ വിടല്ലേ pls. Sir ne contact number tharamo... Pls. Sir
😢😢
ഇപ്പോൾ എങ്ങനെയുണ്ട്
Avide nalla treatment kittum.Samadhanamaay irikk.
Trust god
Ellam sheri akum
Tell something on arrythmias
Dr can u plz me .enik mitral valve prolapse mild aanu koodathe ipol echo cheyithapol tr mr trivial aanu.dr paranjth treatment aavshym ila ennanu but enik idakidak heart beat high avarud.njn treatment edukano plz reply
same with me mvp. taking homeo medicine . anxiety problem and gastric issue undu. feel sometime extra beat after food feels my heart beats too fast.
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
Gas kooduthal ayal undakumo
Sugar koodiya, kuranjal, plus lots of other conditions
🙏🙏👍👍
Sir hrudhayamidipp kuravan entha cheyyua....plzzz reply
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
മഗ്‌നീഷ്യം ഉള്ള Food ഏതൊക്കെ ആണ്
Leafy vegetables , nuts ,pumpkin seed
Thanks doctor
sir എനിക്ക് കഴിഞ്ഞ ദിവസം Pulse 50 - 54 എന്നീ നിലയിൽ വന്നു.
നല്ല അറിവ്.. താങ്ക്സ്
Welcome
എനിക്കും കഴിഞ ഒരു മാസമായി തുടങിയിട്ടു
Dr eniku ecg varification kannud.ithu prashnamano
Enikke holter test cheyyan paranju,njan idakke kuzhanju veezhunnu
Docter reply tharumo
Lissi hospital Ernakulam
അനിമിക് ആയാൽ palpitations undakumo... Gym nu pokunundu ipol idakidaku nenjiduppu anubavapedunnu.. Plz reply
Yes, anemia undenkil palpitations undavaam
@@doctorprasoonഎനിക്കും ഈ പ്രശ്നമുണ്ട് ദൃ... എന്റെ പ്രശ്നം എം മ്പകം ആണ്.. 2021 ആണ് പ്രശ്നം ഉണ്ടായത് ആദ്യമായി ഉണ്ടായതു അന്നൊക്കെ നൂറാം വെക്കമെങ്കിലും പോകുമായിരുന്നു.... എഴുന്നേൽക്കുമ്പോൾ വായിൽ കൂടി എയർ ഏമ്പക്കം ആയി പോകുമായിരുന്നു പത്തെണ്ണം എങ്കിലും... എന്റെ, e 2021ലെ എക്കോ
LA-3.4cm
Ao-2.5cm
L VDiamentions, DIASTOLE -4.5CM
SYSTOLE -2.6CM, EF-68%,AOROTIC VELOCITY-1.6
RWMA--NO
LV FUNCTION---GOODLV SISTOLIC FUNCTION
VALVES---MILD MR, MILD TR
PERICARDIAL,EFFUTION --NILL
THROMBUS -----NIL
PAH---NO... പുക വലി 100%ഇല്ല, മദ്യം വല്ലപ്പോളും, അലയുന്ന പണിയും, ഇറച്ചിയും വർഷത്തിൽ 2,3തവണ...
ഒരുകാര്യം ഇല്ലാതെ ഞാൻ ഇടയ്ക്കിടെ ടെൻഷനും നേർവസും ഒക്കെ ആകുന്നു നെഞ്ചിടിപ്പ് കൂടുന്നു ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ സർ 😮💨
Yes
Anxiety
@@doctorprasoon desordar ആണോ 😮💨
ടെൻഷൻ കൂടുമ്പോൾ ഹാർട്ട് beat കൂടും
Take electrolytes...stress...dehydrations
Doctor enikk 75 und hert beat kuzhappamundo 29 years women anu
Normal.
നന്ദി ഡോക്ടർ
Welcome
കൊളെസ്ട്രോൾ ലോ, എന്നതിനേക്കാൾ കൊളെസ്ട്രോൾ എസ്ടിമേഷൻ വേണ്ടേ സാർ 🙏
Dr enikum heart beat kooduthal aanu.. 10doctors ne matti kanichu... Anxiety ku marunnu thannu enik kuravayittilla mygrain und.. Eco, tmt, holter ellam cheythu onnum problem ella... But enik edavittu beat koodum.... സാർ nte number undo
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
Helpfully
Americayil 78 nu mugalil heartbeat vanna adh abnormal aayi I kannakaakum
No sleep, constipation,gas oroblem , palpitation and sweat. Over 60 years women .pkease advice what to do😂
Ethin oru arganik food sapliment und ath upayokichal mathi ombath ombath ombath anche poojyam onn ar moonn moonn moonn vilikuka
Dayav chaidh ningalude business vendy pavapettavarude jeevidathil kalikalle please
Mis jameela kp
@@harismubeena734 hi
Good msg
Good video
heart beat skip avundu gas promblam undu 😢
Enikum und
@@thanveerv6013 pls ad number
Heartbeat skipping maariyo ippol engane und
Great information ❤😂
Welcome
Good information
എനിക്ക് ഗ്വസ് വന്ന് നെഞ്ചുവേദനയാവുമ്പോൾ മിഡി പ്പ് ക്കുറഞ്ഞ് 40 ആവുന്നു. അതിൽക്കുഴപ്പമുണ്ടോ
Gasin ingk kulathipidikkunna pain aano kadachil polano undavar
Palpatatilion related to diabetic
എന്തേ ഹൃദയതാളം ചെവിയിലൂടെ കേൾക്കാം സാർ ഒരുപാട് ചികിത്സിച്ചു ഇതിനൊരു മാറ്റം ഇല്ല ഇടക്ക് ഹൃദയത്തിന് ഒരു താളം തെറ്റുന്നത് പോലെ ശബ്ദം ഉണ്ടാവും
Ethin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@@jameelakp7466എന്താണ്