കുപ്രസിദ്ധ ഓൺലൈൻ ചാനലുകാരന്റെ ബ്ലാക്ക് മെയിൽ വീഡിയോ പുറത്ത്..വാർത്ത മുക്കാൻ 25 ലക്ഷം|i2i news

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • വ്യാജവാർത്ത പിൻവലിക്കാൻ 25 ലക്ഷം.. പ്രമുഖ ഓൺലൈൻ ചാനലുകാരന്റെ ബ്ലാക്ക് മെയിലിം​ഗ് വീഡിയോ പുറത്ത്.. സ്റ്റിം​ഗ് ഓപ്പറേഷൻ ലീക്ക് ചെയ്ത് കന്നട മാധ്യമം..
    #thejournalist #i2inews #iccsl #kannadamedia

ความคิดเห็น • 288

  • @Sree-jh2zo
    @Sree-jh2zo 6 หลายเดือนก่อน +3

    ഓഡിയോ ക്ലിപ്പിങ്ങ് വ്യാജം കേട്ടാൽ ചിരി വരും 😊😂

  • @shintojoseph5287
    @shintojoseph5287 6 หลายเดือนก่อน +11

    സത്യസന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്തിനു tax ഡിപ്പാർട്മെന്റ്നെ പേടിക്കണം

  • @nirmaltreasa2547
    @nirmaltreasa2547 7 หลายเดือนก่อน +24

    മാധ്യമപ്രവർത്തനം കച്ചവടമായിപ്പോയി.

  • @absolinifi
    @absolinifi 6 หลายเดือนก่อน +4

    i2i and marunadan are the two people's channel. We believe them. Dont come with false news.

  • @Secular633
    @Secular633 7 หลายเดือนก่อน +9

    ഇവനൊക്കെ ഇത്ര മൂക്കുന്നത് പോലിസ് ശക്തമായ നടപടി എടുക്കാത്തത് കൊണ്ടാണ്

  • @shintojoseph5287
    @shintojoseph5287 6 หลายเดือนก่อน +3

    കേരളക്കരയിലുള്ള മലയാളികൾക്ക് സാബു ജേകബ് നെ അറിയാം. സാബു ജേകബ് സുനിലിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ മറുനാടൻ ഷാജനെ സപ്പോർട്ട് ചെയ്യുന്നുണ്ടേൽ നിങ്ങളുടെ സത്യസന്ധത ഞങ്ങൾ ഒന്ന് പരിശോധിക്കട്ടെ

  • @sareenasari1614
    @sareenasari1614 7 หลายเดือนก่อน +26

    ആരെന്തു കള്ളം പ്രചരിച്ചാലും ഞങൾ സൊസൈറ്റിക്കു ഒപ്പം

  • @jahf494
    @jahf494 7 หลายเดือนก่อน +7

    ഒരു ഓൺലൈൻ മാധ്യമം തുടങ്ങി ആരെയും "കൊട്ടാം" എന്ന സ്ഥിതിവിശേഷവും ഭീഷണിയും രൂപപ്പെട്ടുതുടങ്ങിയാൽ സത്യസന്ധമായ മാധ്യമപ്രവർത്തനം ദുഷ്കരമാവും മാത്രമല്ല ജനാതിപത്യ ഭീഷണിയായിയും സ്വാച്ചധിപത്യത്തിനു തുടക്കമാവും ചെയ്യും , ഇതു മുളയിലേ നുള്ളണം.

  • @xaneesh7844
    @xaneesh7844 7 หลายเดือนก่อน +24

    ഇവനെ ഒന്നും വെറുതെ വിടരുത്

  • @kishorkishor4634
    @kishorkishor4634 7 หลายเดือนก่อน +15

    യദു അഭിനന്ദനങ്ങൾ
    ഇങ്ങനെ നല്ല വാർത്തകൾ ചെയ്യൂ

  • @lukosed7248
    @lukosed7248 6 หลายเดือนก่อน +5

    Can you confirm whether this message right

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 7 หลายเดือนก่อน +23

    ഇതാണ് നാടിന്റെ ദുരവസ്ഥ , ഇതു കൊണ്ട് അർമാധിച്ചു ആഘോഷം ആക്കുന്ന ജെല്പനങ്ങൾ !!!

  • @ajithkarthika3317
    @ajithkarthika3317 7 หลายเดือนก่อน +7

    കേരളത്തിൽ എത്രയോ ബ്ലാക്ക് മെയിലിങ് ചാനലുകളുണ്ട്.... ഒരു നടപടിയും ഇത്തരക്കാർക്കെതിരെ ഉണ്ടാകുന്നില്ല.... മിക്കവാറും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ചാരി നിൽക്കുന്ന ചാനലുകളാകും അത്.... കൂടാതെ വ്യക്തികൾ നടത്തുന്ന ഓൺ ലൈൻ പോർട്ടലുകൾ , ചാരിറ്റി നടത്തുന്ന വ്യക്തികളുടെ ചാനലുകളെല്ലാം ബ്ലാക്ക് മെയിലിങ് , സാമ്പത്തിക തട്ടിപ്പ് തുടങ്ങിയവ കൊണ്ടു നടക്കുന്നവരാണ്.... ഇത്തരം ചാനലുകളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

  • @rkgtechfamilyvlogs
    @rkgtechfamilyvlogs 7 หลายเดือนก่อน +26

    പൊളിച്ചു അടുക്കി 👏👏👏👏super

  • @ammoottyk6669
    @ammoottyk6669 7 หลายเดือนก่อน +21

    യ ദുനിങ്ങളാണ് ശരി❤ ധൈര്യമായി മുന്നോട്ട് പോവുക❤❤❤

  • @shintojoseph5287
    @shintojoseph5287 6 หลายเดือนก่อน +4

    I2i മാത്രം അല്ലല്ലോ മറുനാടൻ ഇട്ടിട്ടുണ്ടല്ലോ. Raid നടന്നാൽ അതിന്റെ റിസൾട്ട്‌ വരട്ടെ

  • @Jesusloveonly
    @Jesusloveonly 7 หลายเดือนก่อน +18

    😱😱😱😱😱😱ഈ സുനിൽ പറയുന്ന ആളു യേശു മക്കളുടെ നെജ്ജത് പൊങ്കാല ഇട്ടപ്പോൾ ഞാൻ അന്ന് അയാളോട് പറഞ്ഞു നിന്റെ kalakked ആയിന്നു 👍👍... 🤯🤯🤯🤯🤯🤯🤯കർത്താവെ സ്തുതി 💃💃💃💃💃

  • @babuvarghese2735
    @babuvarghese2735 7 หลายเดือนก่อน +28

    കേരളത്തിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഏതു ഓൺലൈൻ മാധ്യമം ഉണ്ട് 😡😡

    • @ahammedshuhaib3902
      @ahammedshuhaib3902 7 หลายเดือนก่อน +1

      Christian elite, the journarnalist

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 7 หลายเดือนก่อน

      കാസ ആണ് അതിനേക്കാൾ വിശ്വാസ്തം ​@@georgenj2566

    • @muhamedhusain7517
      @muhamedhusain7517 6 หลายเดือนก่อน

      th-cam.com/video/wO8mmxvsxm4/w-d-xo.htmlsi=HYUpSVg1SmexFbB_

  • @ajithamadhavan1201
    @ajithamadhavan1201 7 หลายเดือนก่อน +5

    വെറുതെ നുണ... ഇപ്പോൾ കാണുന്നില്ലല്ലോ ഇദ്ദേഹത്തെ

  • @sameerkpuram
    @sameerkpuram 7 หลายเดือนก่อน +30

    ഏതൊരു സ്ഥാപനത്തിലും കയറി ഭീഷണിപ്പെടുത്തുന്ന ഐ2ഐ സംഘത്തെ ഇല്ലാതാക്കണം.

  • @shintojoseph5287
    @shintojoseph5287 6 หลายเดือนก่อน +4

    സുനിൽ ആയിട്ട് നേരിട്ട് സംസാരിക്കുന്നില്ലല്ലോ. സുനിൽ പറഞ്ഞിട്ട് എന്നു പറയുന്നതിന്റെ സുനിലുമായി സംസാരിക്കുന്ന ഓഡിയോ ഇടാമോ. ഇപ്പോൾ അനൂപും റിപ്പോർട്ടരും തമ്മിൽ അഡ്ജസ്റ്റ് ചെയ്തു വിളിക്കുന്നതുപോലെ ഉണ്ട്. കാരണം സുനിലുമായി നേരിട്ട് സംസാരിച്ചു വോയിസ്‌ ഇടാമോ

  • @Paulpols
    @Paulpols 7 หลายเดือนก่อน +17

    ഈ കേൾക്കുന്നത് വ്യാജമായി ചമച്ചുണ്ടാക്കിയതാണ് ... ഇത് ഫോൺ കോൾ റെക്കോർഡിംഗ് അല്ല പകരം മന: പൂർവ്വമായി ക്രിയേറ്റ് ചെയ്തിട്ടുള്ള രണ്ട് വോയിസുകളാണ്‌ ... i2i സുനിൽ മാത്യു ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് കൂടുതൽ വ്യക്തമാകാൻ അദ്ദേഹം ഇതിന് നൽകിയ മറുപടി കാണുക

    • @thejournalistlive
      @thejournalistlive  6 หลายเดือนก่อน +1

      Case not registered. Petition filed. That's all.

    • @RoyThomas-ih4sz
      @RoyThomas-ih4sz 6 หลายเดือนก่อน +1

      ഇന്ത്യൻ ക്രഡിറ്റ് സൊസെറ്റി പേരിലാണ് എല്ലാവരും പെട്ടത് ഒടുവിൽ മുതലാളി ഒരു അവറാൻ

    • @sunnyjohn3827
      @sunnyjohn3827 6 หลายเดือนก่อน

      ഇവനും ഗജ fraud

    • @nehakarthika4254
      @nehakarthika4254 6 หลายเดือนก่อน +1

      അതെ ഞാനും കണ്ടിരുന്നു

  • @johnsondaniel8366
    @johnsondaniel8366 7 หลายเดือนก่อน +20

    കാലം തെളിയിക്കും ആരാ ശരി ആരാ തെറ്റ് എന്ന്

  • @rijesh.krijesh.k9914
    @rijesh.krijesh.k9914 6 หลายเดือนก่อน +2

    👌👌👌

  • @mathaiyohannan6178
    @mathaiyohannan6178 7 หลายเดือนก่อน +32

    ഈ സുനിൽ മറുനാടന്റെ ഡൃൂപ്പ് ആണ്. ഭാവനയിൽ കണ്ട് ഏതു വൃാജ വാർത്തയും കൊടുക്കാൻ മടിയില്ലാത്ത വൃക്തി.

  • @nehakarthika4254
    @nehakarthika4254 6 หลายเดือนก่อน +1

    നിങ്ങളുടെ
    News ഒക്കെ സത്യമാണല്ലോ best😏. Case file ചെയ്തിട്ടുണ്ട്

  • @muhammadessa3252
    @muhammadessa3252 6 หลายเดือนก่อน

    മറുനാടൻ ഇതിന്റെ ആശാനാണ്,,

  • @syamala80
    @syamala80 6 หลายเดือนก่อน

    ഇങ്ങനെ കള്ളം പറയാൻ നാണം ഇല്ലേ ഇതാണോ മാധ്യമ പ്രവർത്തനം

  • @Jake_asthetix127
    @Jake_asthetix127 6 หลายเดือนก่อน

    20/20 യെ കുറിച് പറഞ്ഞത് സ്തുതിയല്ല... സത്യമാണ് നിങ്ങളും 20/യിൽ അണിചേരുക... കേരളത്തെ രക്ഷിയ്ക്കുക

  • @colorguide7047
    @colorguide7047 7 หลายเดือนก่อน +52

    😂😂നീ യാണ് വ്യാജൻ

    • @jaisonk9617
      @jaisonk9617 7 หลายเดือนก่อน +6

      കുരു പൊട്ടുന്നലോ, ഫ്രണ്ട് ആണോ സുനിൽ 😜😊

    • @colorguide7047
      @colorguide7047 7 หลายเดือนก่อน +1

      @@jaisonk9617 pacl ഇൽ sojan ഉണ്ടായിരുന്നു 2018 ഇൽ അത്‌ പൊട്ടി sojan ഇത് വാങ്ങി 7 വർഷം മാത്രം ആയുള്ളൂ.. 25 വർഷം മുമ്പ് ആരോ ഒരാൾ രജിസ്റ്റർ ചെയ്തത് വാങ്ങി യതാണ്

    • @nehakarthika4254
      @nehakarthika4254 6 หลายเดือนก่อน

      Sathyam

  • @jeevanandane2802
    @jeevanandane2802 6 หลายเดือนก่อน +1

    Ee "Indian Credit Societyude" bhaga Sariyenkil entjinau " Settelment"inu sramikkunnathu?, A Channelinethire Nadapadi eduthukoode?.🤔🤔🤔

  • @lissythomas99
    @lissythomas99 6 หลายเดือนก่อน +1

    Sunil won’t do such things.

  • @mathewyohannan91
    @mathewyohannan91 7 หลายเดือนก่อน +9

    ഈ drama വിവരം ഉള്ളവർക്കു മനസിലാകും. എടൊ ധൈര്യം ഉണ്ടങ്കിൽ ഉടനെ bangalore പോലീസിൽ ഒരു complaint ഫയൽ ചെയ്യണം. ഈ വാർത്ത പുറത്തു വിട്ടവരെ ഒന്ന് പരിചയപ്പെടുത്തമോ. ബാംഗ്ലൂരിൽ അല്പം പിടിപാട് എനിക്കും ഉണ്ട്. ഞാൻ കുടി ചേരാം. ഒരു സത്യ ഹരിച്ചന്ദ്രന്റെ ചാനൽ. അപ്പം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവൻ. ഇദ്ദേഹത്തിന്റെ പഴയ ചില എപ്പിസോഡുകൾ കണ്ടാൽ അറിയാം. ട്വന്റി - ട്വന്റി യെ വലിച്ചിഴാ ച്ചപ്പോൾ കാര്യം പിടി കിട്ടി.. പാവം ഉമ്മൻ ചാണ്ടി സാറിന്റെ പേരിൽ കേസ് ഉണ്ടാക്കി ആഘോഷിച്ച ചാനലുകാർ ആരാണെന്നു കേരള ജനത കണ്ടിട്ടുള്ളതാണ്. പിന്നെ സുനിൽ ന്റെ പേരിൽ കുറച്ചു FIR ഉള്ളത് സ്വാഭാവികം.

    • @Vavachee
      @Vavachee 6 หลายเดือนก่อน +1

      സ്വന്തം മകളെ (Posco) ഒരുത്തൻ പീഡിപ്പിച്ചാലും അതിലും സ്വാഭാവികത കാണുന്ന ചില തവളകൾ നമ്മുടെ നാട്ടിൽ ഉണ്ട്😊

  • @jayachandrankv8296
    @jayachandrankv8296 7 หลายเดือนก่อน +9

    സതൃസന്ധമാണെങ്കിൽ പിന്നെന്തിനാണ് സെറ്റിൽമെന്റ്

  • @abdulazeezhameed4400
    @abdulazeezhameed4400 7 หลายเดือนก่อน +1

    👍👍👍

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 6 หลายเดือนก่อน +3

    സുനിൽമാത്യു നിന്നെ വെല്ലുവിളിച്ചിട്ടുണ്ട്.

  • @pratheepkumar1216
    @pratheepkumar1216 6 หลายเดือนก่อน

    തൃശൂർ സ്ലാങ്....

  • @Sin_oj
    @Sin_oj 6 หลายเดือนก่อน +1

    💯💯

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 7 หลายเดือนก่อน +8

    മറുനാടൻ്റെ അമ്മായിടെ മോനായിരിക്കും ല്ലേ?

  • @dewdrops6178
    @dewdrops6178 6 หลายเดือนก่อน +1

    ee voice sunilinte alla alla alla. aarude cash vangiyittanu ithu cheithirikkunnath?????? kashtam

  • @kgkg7148
    @kgkg7148 6 หลายเดือนก่อน +3

    You are wrong. I 2 I is correct. You may be misleading others. It is not Sunils voice.

  • @himarajesh4870
    @himarajesh4870 6 หลายเดือนก่อน +3

    സത്യം എവിടെയായാലും ജയിക്കും ❤❤❤icssl😍

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 6 หลายเดือนก่อน

      നിങ്ങൾ പണം കൊടുത്ത് പിണവലിക്കേണ്ട കാര്യം ഒന്നും ഇല്ല ജനങ്ങൾ വീഡിയോ ന്യൂസ്‌ അപ്പോടെ വിഴുങ്ന്നവർ അല്ല അതും തുക്കട ചാനൽ

  • @shajinkt5788
    @shajinkt5788 7 หลายเดือนก่อน +3

    ജട്ടിസാബുവിനെ സപ്പോർട്ട് ചെയ്യുന്നതൊഴിച്ചാൽ സുനിൽ സമൂഹത്തിലെ ജീർണതക്കെതിരെ പ്രതികരിക്കുന്ന ശക്തനായ വൃക്തിത്വമാണ് i2i news u tub channel

    • @pradiptakumar4303
      @pradiptakumar4303 7 หลายเดือนก่อน +2

      Koppanu

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 6 หลายเดือนก่อน

      ജട്ടി സാബു കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ സംസ്ക്കാരം സൃഷ്ടിച്ചു . അതിനെ പിന്തുണക്കുന്നവർക്ക് പിന്തുണക്കാം. അതിലെന്താണ് തെറ്റ്. ഇവിടെ നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്ലേ.

  • @shintojoseph5287
    @shintojoseph5287 6 หลายเดือนก่อน +2

    ഒരു വീഡിയോ ഇട്ടതിനു i2i യെ ഇത്രയ്ക്കു പേടിക്കണോ

  • @sujathapp7169
    @sujathapp7169 7 หลายเดือนก่อน +2

    Cash one month kazhiyenamennu parayunnath enthukondanu udane kodukkathethentha?

  • @sasikumar-gt8do
    @sasikumar-gt8do 6 หลายเดือนก่อน

    ജീർണിച്ച ലിസ്റ്റ് നെതിരെ ഇതുപോലെ ഒരു വീഡിയോ ആർക്കും create ചെയ്യാൻ പറ്റും
    ഇത് വെറും വ്യാജം

  • @Hgfghf2zh
    @Hgfghf2zh 6 หลายเดือนก่อน +2

    Sunil Thanne patti suprr vdo ittittund onnu ketto

    • @thejournalistlive
      @thejournalistlive  6 หลายเดือนก่อน +1

      Avante karachil alle. Athenth marupadi. Ee month motham njangal avanu vendi dedicate cheythekkuvalle.. wait and see

  • @mailmemaheshraj
    @mailmemaheshraj 7 หลายเดือนก่อน +16

    ഓൺലൈൻ ചാനലുകാരെ ജനം തെരുവിലിട്ടു കൈകാര്യം ചെയ്യ്യുന്ന കാലം വിദൂരമല്ല

  • @koshyalexander51
    @koshyalexander51 7 หลายเดือนก่อน +4

    Njan Kure dhivasangalkku mumbe paranjatha evante karyam pokka ennu

  • @rijjucr
    @rijjucr 7 หลายเดือนก่อน +17

    I2I news is Truth channel my dear

    • @prcoffeechat
      @prcoffeechat 7 หลายเดือนก่อน

      😂😂

  • @JayaKumar-bl3hm
    @JayaKumar-bl3hm 7 หลายเดือนก่อน +12

    😂😂😂എടേയ് ഇത് അയാളുടെ ശബ്‌ദം അല്ലെന്നു ഏതൊരുത്തനും മനസിലാവുന്നതാണ്... മാത്രമല്ല അവിടെ പ്രശ്നം ഇല്ലെങ്കിൽ സന്ധി സംഭാഷണത്തിന്റെ ആവശ്യമെന്ത്.....

    • @tomsberk2944
      @tomsberk2944 7 หลายเดือนก่อน

      പ്രശ്നം രൂക്ഷമാണെങ്കിൽ ഈ വീഡിയോ ചെയ്യിക്കുമോഫോൺ സംഭാഷണത്തിന്റെ ക്ലിപ്പിംഗ് കൊടുക്കുമോ?

  • @AnoopVs-ps4hc
    @AnoopVs-ps4hc 7 หลายเดือนก่อน +10

    Sunil from. Thrissur chek and complaint . Inform commissioner office thrissur will got it more information don’t leave like this scammers

  • @Jake_asthetix127
    @Jake_asthetix127 6 หลายเดือนก่อน

    പലരും നാട്ടുകാരുടെ പൈസ കൊണ്ടു മുങ്ങി എന്നുള്ളതും സത്യം

  • @pulapadip4133
    @pulapadip4133 3 หลายเดือนก่อน

    Iccsl not responding to my call or email. Awaiting since Feb for my 1.6lac...just trapped 😢.

  • @mathewjoseph1195
    @mathewjoseph1195 6 หลายเดือนก่อน +1

    Nonsense

  • @srk3209
    @srk3209 7 หลายเดือนก่อน +8

    മറുനാടൻനായുംകർമ്മാപറിയുംമുതലായകുറെയേറെമലംതീനിചാനലുകൾഇതേവഴിയിലൂടെയാണ്,പോകുന്നത്,ഭീഷണിയിലൂടെകാശ്ഉണ്ടാക്കുന്നത്

  • @mammen6283
    @mammen6283 7 หลายเดือนก่อน +11

    I2i news പറയുന്നത് എല്ലാം സത്യം ആണോ. ഈ കള്ളൻ എത്ര പേരുടെ കുടുംബം തകർത്തു.

    • @Sharika793
      @Sharika793 6 หลายเดือนก่อน

      സ്ഥിരം അയാൾ ക്രിസ്ത്യൻ പുരോഹിതൻമാരെ പറ്റിയുള്ള വീഡിയോ ആണ് ഇടുന്നത്.. നിസാര ഒരു ഓണാം ആശംസ അറിയിച്ച അച്ഛനെ പോലും കുറ്റം പറഞ്ഞു കൊണ്ടുള്ള വീഡിയോ ഇട്ടിട്ടുണ്ട്..

  • @anilkblr
    @anilkblr 7 หลายเดือนก่อน +6

    CPM spotted

  • @vishnus9900
    @vishnus9900 6 หลายเดือนก่อน

    സത്യം പറഞ്ഞ എല്ലാ ചാനലും പൈസ വാങ്ങി എന്നതാണ് സത്യം 😂😂😂ആരും പുതിയ അപ്ഡേറ്റ് ഒന്നും വിടുന്നില്ല 🙄

  • @manojm.c7392
    @manojm.c7392 7 หลายเดือนก่อน +4

    The financial institutions must recruit educated agents who cannot be carried away by these virus media. The agents who don't have any idea about the financial institution will do severe damage to the organization.

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 7 หลายเดือนก่อน

      Exactly ആരോട് പറയാൻ

  • @MuhammedCk-c8n
    @MuhammedCk-c8n 7 หลายเดือนก่อน +1

    😢

  • @shibum1843
    @shibum1843 7 หลายเดือนก่อน +4

    അടിപൊളി

  • @lissythomas99
    @lissythomas99 6 หลายเดือนก่อน +1

    It’s not Sunil voice.

  • @rajann.m.3396
    @rajann.m.3396 7 หลายเดือนก่อน +19

    സാബു ജേക്കബ് നു ജനങ്ങളുടെ ഇടയിൽ ഉള്ള അംഗീകാരം നഷ്ട പെടുത്താൻ ഇവനെ പ്പോലെ യുള്ളവരുടെ കൂട്ടു മതി.

  • @Cosmologist722
    @Cosmologist722 7 หลายเดือนก่อน +6

    Is it a proof ? My friend you are jocking !
    An audio clip ! Is there any credibility ???????? Any mimicry artist can produce it. I ask you to give forensic evidence supported by forensic deparment. Then I can believe it.

  • @rinijaaneesh3602
    @rinijaaneesh3602 7 หลายเดือนก่อน +16

    അല്ലെങ്കിലേ എനിക്ക് അയാളുടെ സംസാര ശയിലി ഇഷ്ടമില്ല. ഇങ്ങനെ ബ്ലാക്ക് മെയിൽ ചെയ്യുന്ന ആളുടെ ചാനൽ നമ്മൾ എന്തിന് കാണണം.

    • @Manjapra
      @Manjapra 7 หลายเดือนก่อน +1

      😂😂😂 സുനിൽ

    • @muhamedhusain7517
      @muhamedhusain7517 6 หลายเดือนก่อน

      th-cam.com/video/wO8mmxvsxm4/w-d-xo.htmlsi=HYUpSVg1SmexFbB_

  • @AJ-ds8gs
    @AJ-ds8gs 6 หลายเดือนก่อน

    പണി വരുന്നുണ്ടല്ലോ ജീർനാലിസ്റ്റ്

  • @SathyanathPRSathyanathPR
    @SathyanathPRSathyanathPR 7 หลายเดือนก่อน +3

    ബ്ലാക്ക് മെയിൽ ചെയ്യാൻ പലരും ശ്രമിക്കും സൊസൈറ്റിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകും 👏👏

  • @bijudasmanjusha6205
    @bijudasmanjusha6205 7 หลายเดือนก่อน +4

    I2i ന്യൂസ്‌ പൈസക്ക് വേണ്ടി one week wait chaithu. Kittiyilla

  • @marydayana972
    @marydayana972 7 หลายเดือนก่อน +4

    Super 👍

  • @Movclip726
    @Movclip726 7 หลายเดือนก่อน +8

    മറുനാടൻ കൊറെ ഉണ്ടാക്കുന്നുണ്ട്

  • @xaviersons
    @xaviersons 6 หลายเดือนก่อน

    ഇപ്പോൾ യ്യൂട്യൂബ് ശിശുക്കളെയും വിശ്വസിക്കുവാൻ പറ്റാത്ത അവസ്ഥയായി !

  • @tomsberk2944
    @tomsberk2944 7 หลายเดือนก่อน +8

    സുനിലിനെതിരെ പണ്ടും കേസുകൾ ഉണ്ടായിട്ടുണ്ട്. അവന് ശരിക്കും ഒരു ക്രിമിനൽ ലുക്ക്‌ ഉണ്ട്. സാബു ജേക്കബിന്റെ അപ്പന്റെ പഴങ്കഥകൾ അറിയാൻ പണ്ടത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറുമായി ബന്ധമുള്ള കിഴക്കമ്പലം കുംഭകോണം എന്ന തലക്കെട്ടിൽ ബാങ്കിന്റെ കോടികൾ അടിച്ചുമാറ്റിയ ഒരു പ്രമാദമായ കേസ് ഉണ്ടായിരുന്നതു പരിശോധിച്ചാൽ മതി.ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഒത്തു നടത്തിയ വൻ വെട്ടിപ്പ് ആയിരുന്നു സംഭവം.. മൈ മൈനാടനും കൂടി സാബുവിനെ പൊക്കുമ്പോൾ ശരിക്കും സംശയിക്കാവുന്നതാണ്.( ഞാൻ ഒരു പഴയ sbt ഉദ്യോഗസ്ഥൻ!)

  • @atmohammadatm90
    @atmohammadatm90 7 หลายเดือนก่อน +62

    മലനടന്റെ അനിയനാണ് പുള്ളി

    • @mevaljoseph
      @mevaljoseph 7 หลายเดือนก่อน +5

      Yes

    • @samSam-hj2oj
      @samSam-hj2oj 7 หลายเดือนก่อน

      നിയൊക്കെ അംബലം മോഷ്ടിക്കാതെയും അത് നശിപ്പിച്ച് അതിന്റെ മുകളിൽ പള്ളി പണിയാതെയും ഇരുന്നെങ്കിൽ വല്ല പ്രശ്നവും ഉണ്ടാവുമായിരുന്നോ? നീതി നടപ്പിൽ വന്നു. മക്കയിലും മദിനയിലും പാർസികളുടെ പേർഷ്യയിലും ടർക്കിയിലേയും ഒക്കെയുള്ള സൗരാഷ്ട്ര,ക്രിസ്റ്റിയൻ ,പാർസി , യഹുദ, ഖുറേഷി ആരാധാനലങ്ങളും സ്വത്തുക്കളും മുഹമ്മദും കൂട്ടരും നശിപ്പിച്ചു' . അമുസ്ലീമുകൾക്ക് ഉയർന്ന നികുതി ചുമത്തി ഉപദ്രവിച്ചു. ഇത് holy justice. യഹുദരും ,അരിയും ,മലരും ,കുന്തിരക്കവും ഇന്ന് ഒന്നായി നിന്നു സസ്രാണി കത്തിച്ചു , സബ്രാണി പഠിച്ച് ,കള്ളത്തരവും വർഗീയതയും ഇസ്ലാമിൽ നിന്നു പഠിച്ച് മതമല്ല മനുഷ്യനാണ് വലുത് എന്ന് മനസിലാക്കി നിങ്ങുന്നു. ഇസ്ലാമിക ലോകവും ഇന്ന് ചിന്തിക്കുന്നത് , ഹിന്ദു സംസകാരമഹിമ തന്നെയാണ് ഏറ്റവും നല്ലത് ,ഉയർന്നത് എന്ന് മനസിലാക്കി ഭാരതത്തെ നോക്കുന്നു.ടിപ്പു 1200 അംബലക്കളും അനേകം ക്രിസ്റ്റിയൻ പള്ളികളും നശിപ്പിച്ചു . ടിപ്പു വന്ന സ്ഥലങ്ങളിലെ ശല്യക്കാരായ തെരുവു പട്ടികൾക്കും പേപിടിച്ച പട്ടികൾക്കും ഇന്നും ഇടുന്ന പേരാണ് ടിപ്പു . മറക്കരുത് . ചരിത്രം തിരുത്തിയാലും ഏതെങ്കിലും സത്യത്തിന്റെ നിഴൽ പൊങ്ങിവരും. കഅബ വരെ തട്ടിയെടുക്കലാണ്. Kaaba is like Siva worship. People used go there to kneel down to the black yoni stone , kissing the black yoni stone many times , do the circumambulation round about it seven times . It is called Hinduism Siva adoration. All are same .

    • @Johnson-gl5bb
      @Johnson-gl5bb 7 หลายเดือนก่อน +4

      മലനാടനല്ല മലം നാടനാ

    • @jimmychazhoor548
      @jimmychazhoor548 7 หลายเดือนก่อน +3

      മറുനാടൻ സൂപ്പർ

    • @tojichenjoseph7866
      @tojichenjoseph7866 6 หลายเดือนก่อน +2

      Only Marunadan is truthful and dependable

  • @kassimazeez551
    @kassimazeez551 7 หลายเดือนก่อน +8

    ഇതു സാജൻ സെക്കറിയയുട ബ്രാഞ്ച് ആയിരിക്കും

  • @najeebeloor1442
    @najeebeloor1442 7 หลายเดือนก่อน +18

    Marunadan angine thanne anu.

    • @kesiyatheresakesiya4567
      @kesiyatheresakesiya4567 7 หลายเดือนก่อน +2

      In my opinion marunaadan is pakka fake......

    • @Manjapra
      @Manjapra 7 หลายเดือนก่อน

      ചാനല് പൂട്ടിക്ക് സർക്കാരെ...''😂😂😂😂😂

  • @sajikoshy2010
    @sajikoshy2010 7 หลายเดือนก่อน +5

    വ്യാജം 😅

  • @rejijohn2726
    @rejijohn2726 6 หลายเดือนก่อน +4

    ഇത്രയും കേസുകൾ ഉള്ള ഈ ക്രിമിനൽ റാസ്കലിനെ കത്തിക്കാൻ ആരുമില്ലേ....

    • @muhamedhusain7517
      @muhamedhusain7517 6 หลายเดือนก่อน

      th-cam.com/video/wO8mmxvsxm4/w-d-xo.htmlsi=HYUpSVg1SmexFbB_

  • @kunjumolkoshy209
    @kunjumolkoshy209 6 หลายเดือนก่อน

    എല്ലാം വിശ്വസിച്ചു, പക്ഷെ അത്ര പോരാ, സാരമില്ല ശേരിയാകും

  • @sujazana7657
    @sujazana7657 7 หลายเดือนก่อน +13

    Ayalum marunadanum dostha.

  • @ശല്യർ
    @ശല്യർ 7 หลายเดือนก่อน +8

    കറുനാടൻ 😂😂😂😂

  • @narayanannarayanan3944
    @narayanannarayanan3944 7 หลายเดือนก่อน +6

    വ്യാജവാർത്തയാണെങ്കിൽ കേസ് കൊടുത്താൽ പോരേ?

    • @riniluk3919
      @riniluk3919 7 หลายเดือนก่อน +1

      Justice Devan Ramachandran Sir case file ചെയ്തു കഴിഞ്ഞു. പത്ര പ്രവർത്തക യൂണിയന് എതിരെ ആണ് അതു. പക്ഷെ സോഷ്യൽ മീഡിയ വരില്ല. അതാണ്‌ ഇവർക്ക് ഇത്രയും അഹങ്കാരം

    • @nithinkumar8616
      @nithinkumar8616 6 หลายเดือนก่อน

      Online madhyamalk ethire case kodukkan pattilla ennano

  • @jaleelkondotty1
    @jaleelkondotty1 7 หลายเดือนก่อน +5

    തീർക്കാൻ ഇപ്പോൾ 25 ഒന്നും വേണ്ടല്ലോ 😃

  • @mirrormirror5443
    @mirrormirror5443 7 หลายเดือนก่อน +4

    പൊളിച്ചടുക്കി 👍🏻👍🏻സൂപ്പർ

  • @philominaalwin2419
    @philominaalwin2419 7 หลายเดือนก่อน +3

    സൂപ്പർ കൊള്ളാം
    🤣🤣🤣

  • @nithinkumar8616
    @nithinkumar8616 7 หลายเดือนก่อน +1

    Ee audio nigalk ok nalkunna samayam kond avr leagal ayitt poikude, athu cheyyilla. Aa recordil companiyude bhagathu ninnulla aal engane enkilum settle cheyyan vendi anu samsarikkunne appol 2um kallan mara atre ullu

    • @thejournalistlive
      @thejournalistlive  6 หลายเดือนก่อน

      Poyitillennu aara paranje. Legal nadapadi okke nadakkunnund

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 6 หลายเดือนก่อน

      ​@@thejournalistliveഅവർ കൊടുത്ത കേസ് ന്തായി മാധ്യമങ്ങളെ എതിരെ അന്വേഷിച്ചിരുന്നോ

    • @thejournalistlive
      @thejournalistlive  6 หลายเดือนก่อน

      @@Agshwuekdbbkkkmnx highcourt vidhi vannittund innu.. poyi anveshikk sunila.

    • @thejournalistlive
      @thejournalistlive  6 หลายเดือนก่อน

      Madhyamangalkkethire ulla karyamallallo thaan chodichath. Ivanethire ullathalle. Athinulla nadapadikalaanu nadakkunnath. Banglorel FIR ittittund. Karnataka police enquiry started

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 6 หลายเดือนก่อน

      No മാധ്യമങ്ങൾക് എതിരെ, കേസ് നമ്പർ അടക്കം iccsl പലയിടത്തും പോസ്റ്റ്‌ ചെയ്യുന്നുണ്ടായിരുന്നു feb 23 നു ഉള്ളത് അങ്ങനെയൊരു കേസില്ല എന്നാണിപ്പോൾ കാണുന്നത് j​@@thejournalistlive

  • @AhammrekabeerRaagam
    @AhammrekabeerRaagam 7 หลายเดือนก่อน +3

    NALLAVANEYUM. KOLLAKKARANEYUM
    ARIYAN PATTUNNILLA
    ITHUM SAJAN. 2

  • @jaleelkondotty1
    @jaleelkondotty1 7 หลายเดือนก่อน +3

    എല്ലാ ഓൺലൈൻ മാധ്യമങ്ങളും കണക്കാ

  • @noushad317
    @noushad317 7 หลายเดือนก่อน +15

    ഈ വിഷയത്തിൽ താങ്കൾക്ക് എവിടെയോ ഒരു തെറ്റ് പറ്റിയിട്ടുണ്ട് എന്ന് തോനുന്നു

  • @vediyumpukayum3053
    @vediyumpukayum3053 6 หลายเดือนก่อน

    Thangalku thetty sunil i2i alla iyhu thangalku case varum

  • @leelammathomas1415
    @leelammathomas1415 7 หลายเดือนก่อน +1

    ഇവന് നല്ല അടി കൊടുക്കണം

  • @Ageorge6922
    @Ageorge6922 7 หลายเดือนก่อน +2

    ഇപ്പൊ തന്നെ പൂട്ടണം....

  • @gulmohamed1376
    @gulmohamed1376 7 หลายเดือนก่อน +6

    20/20.. സ്രാക്കുള

  • @tax7942
    @tax7942 6 หลายเดือนก่อน +1

    You have lost your credibility. Sunil is preparing something good and memorable for you. 😅😂

  • @Music.rootofficial
    @Music.rootofficial 7 หลายเดือนก่อน +1

    മുഖ്യമന്ത്രിക്ക് പരാതി നൾകുക

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 7 หลายเดือนก่อน +2

    യൂറോപ്പിൽ വർഷങ്ങൾക്കു മുൻപ് ഉടലെടുത്ത ഒരു പ്രാകൃത പാർട്ടിയുടെ ഇരകൾ

  • @RoyNeeliyara
    @RoyNeeliyara 7 หลายเดือนก่อน +1

    ನಮಸ್ಕಾರ

  • @deepasajeev8402
    @deepasajeev8402 7 หลายเดือนก่อน

    എന്തായാലും cash ഒരു മാസം കഴിഞ്ഞേ കിട്ടൂ എന്നാണ് പറയുന്നത് മാത്രമല്ല ടോക്കൺ തന്നു വിട്ട് വേറൊരു ദിവസം document കൊ ടുക്കാൻ പോകണം

    • @yamimenon1820
      @yamimenon1820 7 หลายเดือนก่อน

      Enthina token thannath?

  • @prcoffeechat
    @prcoffeechat 7 หลายเดือนก่อน +1

    Audio clip apol sure ale ?

  • @thomasnv4311
    @thomasnv4311 7 หลายเดือนก่อน +8

    What about your channel