ഞാനും അവിടെ ടെപോസിറ്റ് ചെയ്ത ആൾ (from idukki district)ആണ് നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഓടി പിടിച്ചു അവിടെ ചെന്നപ്പോൾ കാണാനില്ല- മുങ്ങി എന്നൊക്കെ പറഞ്ഞ ആൾ അവിടെ തന്നെയുണ്ട്. ഗേറ്റ് തുറന്നു വീടിന്റെ പൂമുഖത്തു തന്നെയുണ്ടായിരുന്നു. അറിയാത്ത കാര്യങ്ങൾ തള്ളുമ്പോൾ ഒരു മിതത്തിൽ തള്ളുക. നിങ്ങള്ക്ക് സാമ്പത്തിക ലാഭവും ഉണ്ടാവാൻ വേണ്ടി ആണോ മറ്റൊരാളെ തകർക്കുന്നത് ഇത് എവിടെത്തെ മാധ്യമപ്രവർത്തനം ആണ് സുഹൃത്തേ കണക്കു ബോധിപ്പിക്കേണ്ടി വരും ജാഗ്രത....
വലിയ സന്തോഷം തരുന്ന വാർത്തകൾ. ഒത്തിരി പെന്തകോസ്തുകാരുടെ പണം പോയി എന്നതിൽ വളരെ സന്തോഷമുണ്ട്. 1. അത്യാർത്തി മൂത്താണ് ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത് 2. ഇവൻമാരിൽ പലരും അറുത്ത കയ്യിൽ ഉപ്പ് തേക്കാത്തവരില്ല. നേരിട്ട് ഒരു സഹായം ചോദിച്ചാൽ ചോദിച്ചവരുടെ തുണി ഉരിച്ചുവിടും. 3. പല പെന്തക്കോസ്ത് റബർ എസ്റ്റേറ്റ് മുതലാളിമാരുടെ തൊട്ടടുത്ത് കിടക്കുന്ന പട്ടികജാതിക്കാർ വർഷങ്ങളായി നടക്കുന്ന നടപ്പ് വഴി ഇക്കാലത്ത് ഒരു സ്കൂട്ടർ ഓടുവാൻ വീതിയിൽ തരാമോ എന്ന് ചോദിച്ചാൽ ആട്ടിയോടിക്കുന്ന പരിഷകളാണ് പലതും.
ഞാൻ ഒരു നിക്ഷേപകൻ ആണ്. ഈ news കണ്ട് ഇന്ന് (19/4/2024) അദേഹത്തിൻ്റെ വസതിയിൽ പോയി. അദ്ദേഹവും കുടുംബവും അവിടെ ഉണ്ടു്. മുങ്ങി എന്നുള്ള വാർത്ത തികച്ചും തെറ്റാണ്. സ്ഥാപനത്തിന് സാമ്പത്തികപ്രതിസന്ധി ഉണ്ട്. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു.
@@aby_vasant7829Mr Raju sir മായി സംസരിച്ചതിൽ നിന്നും കിട്ടും എന്നുള്ളതു ആണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കുറച്ച് സമയം എടുത്താലും നമ്മുടെ വിയർപ്പിൻ്റെ വില തിരികെ കിട്ടുക എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. അപ്പൊൾ ഇത് പോലേ ഉള്ള വ്യാജപ്രചരണങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പ്രാർത്ഥിക്കുക.
ഇത്തിരി late ആയാലും കിട്ടും. അതിനുള്ള മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു കാര്യം പറയാം ഇത് പോലത്തെ വ്യാജ പ്രചരണങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും
Nationalised Banks. , LIC, post office നിക്ഷേപം പോലെയുള്ള guaranteed options ഉള്ളപ്പോൾ ആർത്തി മൂത്ത് ലക്ഷങ്ങൾ കൊണ്ട് പോയി ഉടായിപ്പ് ടീമുകൾക്ക് കൊടുത്തു അവസാനം കിടന്നു കരയുന്നത് കാണുമ്പോൾ കഷ്ടംതോന്നുന്നു.
958009 പെന്തകോസ്ത് ആണെങ്കിലും കൂടുതൽ പലിശ ആഗ്രഹിച്ചല്ലേ ഈ കർത്താവിന്റെ ദാസൻ ഉടായിപ്പു രാജുവിന്റെ വായിൽ കൊണ്ടുപോയി ഇട്ടത്? ഏറെ ഉണ്ണാൻ പോയ കുഞ്ഞാടുകൾക്ക് ഇപ്പോൾ സംഗതിയുടെ കിടപ്പു മനസ്സിലായിക്കാണുമല്ലോ?
കൂടുതൽ ഉണ്ണാൻ പോകുന്ന ----കണ്ണാടി വിറ്റ് ഉണ്ണും എന്ന് കേട്ടിട്ടുണ്ട്... ഇതുപോലുള്ള സ്ഥാപനം ഒന്ന് പൊട്ടി എന്ന് കേട്ടപോൾ തന്നെ പിൻവലിക്കണം ആയിരുന്നു... വല്ലവനും കഷ്ട്ടപെട്ട പൈസ ഇങ്ങനെ കൊണ്ടുപോയി തിന്നാൻ എങ്ങനെ തലമുറ ഗുണം പിടിക്കും.. ഇവരുടെ കണ്ണീർ എല്ലാം ശാപം എവിടെ കൊണ്ട് കഴുകും... കഷ്ട്ടം.. എന്നാലും പഠിക്കുക ഇല്ല
ഇവിടെ ED, CBI, SFIO ഇതൊക്കെ രാഷ്ട്രീയ മേലാളന്മാർക്ക് പക തീർക്കാനുള്ള വെറു൦ ഉപകരണങ്ങൾ മാത്രം. കേരളത്തിൽ പറ്റിക്കപ്പെട്ട ഒരാൾക്കെങ്കിലു൦ ഈ ഏജൻസികൾ പണ൦ വാങ്ങിക്കൊടുത്ത ചരിത്ര൦ ഇല്ല. കുറ്റവാളികൾക്ക് കോടതിയു൦ കൂട്ട് എന്നു പറയേണ്ടിയിരിക്കുന്നു. എല്ലാവരു൦ ജാമ്യത്തിൽ വെളിയിൽ വിലസി നടക്കുന്നു.😢
ഒരു കുഴപ്പവും ഇല്ല പണം കൊണ്ടുപോയി ഇവന്റെ യൊക്കെ അണ്ണാക്കിൽ കൊണ്ടിടും ഇവിടെ ബാങ്കും പോസ്റ്റ് ഓഫിസും ഒക്കെ ഉണ്ടായിരുന്നു അവിടെ കൊണ്ടിട്ടാൽ പോകില്ലായിരുന്നു പലിശ കൂടുതൽ കിട്ടാൻ കൊടുത്തു ഒരു കുഴപ്പവും ഇല്ല
NM രാജുവും കുടുംബവും എങ്ങും പോയിട്ടില്ല.... കള്ളം പറഞ്ഞു പാവപെട്ടവരുടെ കഞ്ഞിയിൽ മണ്ണ് വരിയിടരുത്. തനിക്ക് അവർ പോകണം എന്നായിരിക്കും. 90%പേരും മാസ ചെലവിനും പെണ്ണിനെ കെട്ടിക്കാനും ഒക്കെയായിരുന്നു... കോടികൾ ഇട്ടവർ കോടികൾ ഇരട്ടിപ്പിക്കാനും. താൻ നിമിത്തം പലരെയും മരണത്തിലേക്ക് വിടുന്നു... NM മിനു ആസ്തിയുണ്ട് അതു വിറ്റു എല്ലാവരുടെയും കടം വീട്ടും.. ഈ എനിക്കും
ഇത് ഫെയിക്ക് News ആണ് അദ്ദേഹം എങ്ങു പോയിട്ടില്ല. അവന് തോ ന്നിയ വണ്ണം അവൻ വാർത്തയിടുക അനോഷിക്കുകയോ അറിയുകയോ ഒന്നുമില്ല ഇതു പോലെയാണ് പല വാർത്തയും ഇവരെയൊക്കെ പിടിക്കാൻ ഒരു നിയമവു കേരളത്തിൽ ഇല്ലേ
Without malicious intentions, if the money is invested systematically and loss proof manner with the concious of others'heard earned money , there should not have been any hinderence in returning the money in the stipulated time. He collected money from the investors with Malicious intentions to siphoned off the money. Where is the money received from the customers . Can he give a transparent statement showing the investment pattern. You are promoting and supporting fraudsters.
ആദായനികുതി കൊടുക്കാതിരിക്കാൻ വേണ്ടി ഇതുപോലുള്ള തുക്കടാ പണമിടപാടു സ്ഥാപനങ്ങളിൽ 50 ലക്ഷം രൂപ ഡെപ്പോസിറ് ചെയ്തിട്ടു ഇപ്പോൾ അമേരിക്കയിൽ ഇരുന്നു മോങ്ങിയാൽ എന്തു പ്രയോചനം. Schedule ബാങ്കുകൾ 8.25 ശതമാനം വരെ പലിശ ഇപ്പോൾ കൊടുക്കുന്നുണ്ട്. ആർത്തി മൂത്താൽ ഇങ്ങനെയിരിക്കും. സാരമില്ല, അമേരിക്കയിൽ ഒരു 50 വർഷത്തേക്ക് കൂടി പാർടൈം ജോലി ചെയ്താൽ മതി.
The Guru koran paranari bloody basted nayintemon tendi nd his Veena Vedikkali nd kamala Appam all are fraud then these people are follows.kerala no.1 for everything
പ്രബുദ്ധ മലയാളീകളെ, നിങ്ങൾ ദയവു ചെയ്ത് ഇനിയെങ്കിലും ഇത്തരം സ്ഥാപ്നങ്ങളിൽ ഉള്ള cash കൊണ്ട് ഇടാതിരിക്കുക. ഇട്ടവർ നിങ്ങൾക്കു ഉള്ള cash വേണം എങ്കിൽ നിങ്ങൾ നിഷേപിച്ച സ്ഥാപനങ്ങളിൽ പോയി എത്രയും വേഗം പിൻവലിക്കുക. 🙏🙏
People of Kerala are highly gullible and are easily attracted by 5 percent extra interest, without giving any thought to the safety of their capital. They have not learnt from decades of such experience. They have to only blame themselves for this debacle. Tomorrow if another Company offers 12% the same people will make a beeline to invest there without a second thought.
Njan 17 year dutyiyil undayirunnu. Enikke ente experience certificate tharukayo enikke oru sahayamo thannittilla. Labour officil ninne ellamm thanni ennu paranju enikke onnum thannittilla. Njan book shopil work cheythatharunnr shop puthukki panithitte vilikkam ennu paranjitte 2 years aayittum enne vilichittilla Njan oru vidhavayane. Loanumunde .
ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് വലിയ പ്രയാസം ഉള്ള കാര്യം എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങളെ പോലുള്ള ധനവാന്മാരെ പാവങ്ങൾ ആക്കി എങ്ങനെയെങ്കിലും സ്വർഗത്തിൽ എത്തിക്കുന്ന നല്ല പ്രവർത്തി യാണ് രാജു ചെയ്തത്. അമിത പലിശ വാങ്ങി നരകത്തിൽ പോകുന്നതിനേക്കാൾ നല്ലതല്ലേ കുറച്ചു നഷ്ടം സഹിച്ചും സ്വർഗത്തിൽ പോകുന്നത്. എത്രയോ ഗവണ്മെന്റ് ബാങ്കുകൾ ഉണ്ടായിട്ടും ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത് എന്ത് ഉദ്ദേശത്തോട് കൂടിയാണ്.
Sunil sir Myself and wife are retired govt employees Now ..lead a happy retirement life Reason 4 years ago.. when we retired ....we got our pension benefits that we deposited in Nationalised banks Post office We get low rate interest every month We are happy....that our principal amount is safe there When we retired...too many private bank people like this contacted us for deposit But....we refused Moral Lesson Dear depositors Please don't deposit your hard earned money in private NBFC s Who offer ....high rate of interest They are cheaters only.......no doubt
This general manager has 4 cars in his home, one each for husband,wife, one for each child, what else you want? His name is Abraham Philip, not Abraham George from Theodical, Ayroor
കേരളം നമ്പർ വൺ മാഞ്ചിയമാട് തേക്ക് ഫൈനാൻസ് ജാതി മതം പാർട്ടി എല്ലാത്തിനും മനുഷ്യരെ പറ്റിക്കാനും എല്ലാത്തിനും വർഗീയതയ്ക്കും കേരളമാണ് ഒന്നാം നമ്പർ രാഷ്ട്രീയത്തിനും എല്ലാത്തിനും മനുഷ്യരെപ്പറ്റിക്കാൻ കേരളമാണ് ഒന്നാം നമ്പർ അടച്ചുപൂട്ടാനും എല്ലാത്തിനും
മത്താ.28:19-20 ലോകം എങ്ങും പോയി സുവിശേഷം അറിയിക്കാൻ അല്ലേ കുമ്പനാട് കൺവെൻഷനിൽ കോടികളുടെ കാറിൽ വന്നു "കർത്താവിന്റെ വിലയേറിയ ദാസന്മാർ" തള്ളുന്നത്.😂 ആ സുവിശേഷം കേട്ടു അനുസരിച്ചു വെള്ളത്തിൽ മുങ്ങിയ രാജുമാർക് ലോകത്തിന്റെ അറ്റത്തോളം പോയി സാക്ഷ്യം വഹിക്കാതിരിക്കാനാവുമോ? 😂😂 M വര്ഗീസ്
Wonder how the very educated Malayalees who have worked abroad and aware of such fraud companies go and deposit their lifelong savings of 10 lakhs or even 50 lakhs in one company for one or two percent higher interest rate compared to bank. Don’t these highly educated people go through the documents before signing. Popular Finance, Co-operative banks and even one Muthoot group are classic examples which have been in the media for last several years. When will they ever learn.
എത്ര അനുഭവം കിട്ടിയാലും വിവരംകെട്ടമലയോളികൾ പഠിക്കത്തില്ല.. അനുഭവിക്കട്ടേ... ഈ ബ്ലേഡ്കാരുടേയും, വട്ടിപ്പലിശക്കാരുടേയും, സഹകരണതട്ടിപ്പുകാരുടേയുംപുറകേപോകാതെ, ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിലോ, അതിലും ഏറ്റവും സുരക്ഷിതവും, കൂടുതൽ പലിശ ലഭിക്കുന്നതുമായ പോസ്റ്റ് ഓഫീസുകളിലോ നിക്ഷേപിക്കരുതോ ?. പക്ഷേ അതെല്ലാം സത്യസന്ധമായ പണമായിരിക്കണമെന്നുമാത്രം..
സന്തോഷകരമായ ഒരു വാർത്ത നിക്ഷേപ വിഡ്ഡികൾ പിന്നെയും പെരുകുന്നു പൈസ നെടുംപറമ്പിൽ കൊണ്ടുപോയി കമഴ്തിയിട്ടു പിന്നെ ബബു ബബു എന്ന് പറഞ്ഞിട്ട് ഒരു കാരൃവുമില്ല
ആ വെളുക്കെയുള്ള ചിരി കണ്ടാൽ സൂക്ഷിക്കുക. അതു പറ്റിക്കൽ ചിരിയാണ്.
ഞാനും അവിടെ ടെപോസിറ്റ് ചെയ്ത ആൾ (from idukki district)ആണ് നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഓടി പിടിച്ചു അവിടെ ചെന്നപ്പോൾ കാണാനില്ല- മുങ്ങി എന്നൊക്കെ പറഞ്ഞ ആൾ അവിടെ തന്നെയുണ്ട്. ഗേറ്റ് തുറന്നു വീടിന്റെ പൂമുഖത്തു തന്നെയുണ്ടായിരുന്നു. അറിയാത്ത കാര്യങ്ങൾ തള്ളുമ്പോൾ ഒരു മിതത്തിൽ തള്ളുക. നിങ്ങള്ക്ക് സാമ്പത്തിക ലാഭവും ഉണ്ടാവാൻ വേണ്ടി ആണോ മറ്റൊരാളെ തകർക്കുന്നത് ഇത് എവിടെത്തെ മാധ്യമപ്രവർത്തനം ആണ് സുഹൃത്തേ കണക്കു ബോധിപ്പിക്കേണ്ടി വരും ജാഗ്രത....
എടാ കോശി കഴുവേറീ നീ ഇപ്പോൾ എവിടാ ? കടം വാങ്ങിയ പൈസാ തിരിച്ചു താടാ പട്ടീ
"പണവുമായി ഉന്നതങ്ങളിൽ" എത്തിയവനു സമാധാനവും കണ്ടാലും കേട്ടാലും ആർത്തി തീരാത്തവർക്കു നരകവും ദൈവം വിധിച്ചു.
അങ്ങനെ ടുംടുംടും പീപീപീ ഹൈഹായ് പക്കാ മൊണ്ണകൾ
വലിയ സന്തോഷം തരുന്ന വാർത്തകൾ. ഒത്തിരി പെന്തകോസ്തുകാരുടെ പണം പോയി എന്നതിൽ വളരെ സന്തോഷമുണ്ട്.
1. അത്യാർത്തി മൂത്താണ് ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത്
2. ഇവൻമാരിൽ പലരും അറുത്ത കയ്യിൽ ഉപ്പ് തേക്കാത്തവരില്ല. നേരിട്ട് ഒരു സഹായം ചോദിച്ചാൽ ചോദിച്ചവരുടെ തുണി ഉരിച്ചുവിടും.
3. പല പെന്തക്കോസ്ത് റബർ എസ്റ്റേറ്റ് മുതലാളിമാരുടെ തൊട്ടടുത്ത് കിടക്കുന്ന പട്ടികജാതിക്കാർ വർഷങ്ങളായി നടക്കുന്ന നടപ്പ് വഴി ഇക്കാലത്ത് ഒരു സ്കൂട്ടർ ഓടുവാൻ വീതിയിൽ തരാമോ എന്ന് ചോദിച്ചാൽ ആട്ടിയോടിക്കുന്ന പരിഷകളാണ് പലതും.
സഹകരണ ബാങ്ക് ആയാലോ 😁😁
ഞാൻ ഒരു നിക്ഷേപകൻ ആണ്. ഈ news കണ്ട് ഇന്ന് (19/4/2024) അദേഹത്തിൻ്റെ വസതിയിൽ പോയി. അദ്ദേഹവും കുടുംബവും അവിടെ ഉണ്ടു്. മുങ്ങി എന്നുള്ള വാർത്ത തികച്ചും തെറ്റാണ്. സ്ഥാപനത്തിന് സാമ്പത്തികപ്രതിസന്ധി ഉണ്ട്. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു.
Sir , cash kittumo ?
@@aby_vasant7829Mr Raju sir മായി സംസരിച്ചതിൽ നിന്നും കിട്ടും എന്നുള്ളതു ആണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കുറച്ച് സമയം എടുത്താലും നമ്മുടെ വിയർപ്പിൻ്റെ വില തിരികെ കിട്ടുക എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. അപ്പൊൾ ഇത് പോലേ ഉള്ള വ്യാജപ്രചരണങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. പ്രാർത്ഥിക്കുക.
ഇത്തിരി late ആയാലും കിട്ടും. അതിനുള്ള മാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു കാര്യം പറയാം ഇത് പോലത്തെ വ്യാജ പ്രചരണങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും
സാരമില്ല മറ്റു ബാങ്കകളിൽ പലിശ കുറവല്ലേ കൂടുതൽ മോഹിച്ച കൊണ്ടിട്ടതല്ലേ
മലയാളി ഒരിക്കലും പഠിക്കത്തില്ല
പറ്റിക്കപ്പെടൽ ഡിഗ്രി പാസ്സായി.. ഇപ്പൊ PHD ക്ക് പഠിക്കുവാ.... 😂😂😂
Nationalised Banks. , LIC, post office നിക്ഷേപം പോലെയുള്ള guaranteed options ഉള്ളപ്പോൾ ആർത്തി മൂത്ത് ലക്ഷങ്ങൾ കൊണ്ട് പോയി ഉടായിപ്പ് ടീമുകൾക്ക് കൊടുത്തു അവസാനം കിടന്നു കരയുന്നത് കാണുമ്പോൾ കഷ്ടംതോന്നുന്നു.
958009 പെന്തകോസ്ത് ആണെങ്കിലും കൂടുതൽ പലിശ ആഗ്രഹിച്ചല്ലേ ഈ കർത്താവിന്റെ ദാസൻ ഉടായിപ്പു രാജുവിന്റെ വായിൽ കൊണ്ടുപോയി ഇട്ടത്? ഏറെ ഉണ്ണാൻ പോയ കുഞ്ഞാടുകൾക്ക് ഇപ്പോൾ സംഗതിയുടെ കിടപ്പു മനസ്സിലായിക്കാണുമല്ലോ?
🤣🤣🤣🤣🤣
അവിടെ പലിശ കുറവാണ്
@@samuelkv2026 Return of capital is more important than Return on capital 😁
athyarthy
മൊണ്ണകൾക്കു ഇങ്ങിനെ തന്നെ വേണം ഡബിൾ സൂപ്പർ വിഷമിക്കുന്നവർക്ക് ഇവരൊക്കെയൊരു സഹായം ചെയ്യുമോ
ഒരു ബ്ലേഡ് കമ്പനി കൂടി പൊട്ടി...തക്സ് ഗോഡ്.....
Praise the Lord
🎉
some companies starting with. Mu ....
കുറെ തെണ്ടികൾ ഗ്രൂപ്പ് ലോൺ എടുത്തു തിരിച്ചു കൊടുക്കാതെ സ്ഥാപനം കൂടുതൽ പ്രതിസന്ധിയിൽ ആക്കി 😔😔
എല്ലാവരും കൂടി ചെന്നാൽ ഏത് ബാങ്കിനാണ് പണം തരാൻ പറ്റുക....,.
ഒരു തരക്കേടും ഇല്ല . തുച്ഛമായ ലാഭത്തിന്റെ പിറകെ പോയാൽ ഇതാണ് നടക്കുക . ഇനി എങ്കിലും പഠിക്കുക
കൂടുതൽ ഉണ്ണാൻ പോകുന്ന ----കണ്ണാടി വിറ്റ് ഉണ്ണും എന്ന് കേട്ടിട്ടുണ്ട്... ഇതുപോലുള്ള സ്ഥാപനം ഒന്ന് പൊട്ടി എന്ന് കേട്ടപോൾ തന്നെ പിൻവലിക്കണം ആയിരുന്നു... വല്ലവനും കഷ്ട്ടപെട്ട പൈസ ഇങ്ങനെ കൊണ്ടുപോയി തിന്നാൻ എങ്ങനെ തലമുറ ഗുണം പിടിക്കും.. ഇവരുടെ കണ്ണീർ എല്ലാം ശാപം എവിടെ കൊണ്ട് കഴുകും... കഷ്ട്ടം.. എന്നാലും പഠിക്കുക ഇല്ല
VeryGood
Praise the Lord. Rajuvine Daivam Anugrahikkatte. Sthothram Pentacost India jai.
ഇവിടെ ED, CBI, SFIO ഇതൊക്കെ രാഷ്ട്രീയ മേലാളന്മാർക്ക് പക തീർക്കാനുള്ള വെറു൦ ഉപകരണങ്ങൾ മാത്രം.
കേരളത്തിൽ പറ്റിക്കപ്പെട്ട ഒരാൾക്കെങ്കിലു൦ ഈ ഏജൻസികൾ പണ൦ വാങ്ങിക്കൊടുത്ത ചരിത്ര൦ ഇല്ല.
കുറ്റവാളികൾക്ക് കോടതിയു൦ കൂട്ട് എന്നു പറയേണ്ടിയിരിക്കുന്നു. എല്ലാവരു൦ ജാമ്യത്തിൽ വെളിയിൽ വിലസി നടക്കുന്നു.😢
State police ഇല്ലേ???
കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു ഹിഹിഹി
ആ ഏജൻസികൾ വെറും എക്സ്ട്ടോർഷൻ ഏജൻസികൾ മാത്രം... രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാൻ മാത്രം.
@@Rajan-ur8ip .... congress നെ ഒതുക്കിയോ????
ഈ പൈസ കിട്ടുബോഴേക്കും ആയുസ്സ് തീരും.
മനോരമയുമായി ബന്ധമുള്ളതും ഉമ്മൻചാണ്ടിക്കൊപ്പം ഉൾപ്പെട്ട Integrated Finance 500+ കോടി തട്ടിയെടുത്തു ഓടിപ്പോയിട്ടുണ്ട്
How do you know that Ommen Chandy had connection with that company?
@@rejigeorge5837athu ethra varshamaayi.
@@rejigeorge5837 Nothing new
Manorama has washed their hands and said they never part of the company.
@@thomasmathew8635 we had invested money and we all had invested as manorama was part of that company. We have all lost our hard earned money.
Praise the lord.Fully invested in Heaven with insurance
Why don't the people learn a lesson from similar previous scams like this?This is not the first case. What is lost is lost forever. 😢😢
An act of the Pentacostal Holy Spirit. If Prayer in pentacostal style the money will come to your pocket automatically
ഹാലേലൂയ്യ സ്തോത്രം...
blame the depositors only
നല്ല വാർത്ത - തുടരും.
എന്നെ പറ്റിച്ചോളൂ എന്ന് വിണ്ടു തെളിയിച്ചൂ മലയാളി.
മലയാളി പൊളീ ഡാ ......
ഒരു കുഴപ്പവും ഇല്ല
പണം കൊണ്ടുപോയി ഇവന്റെ യൊക്കെ അണ്ണാക്കിൽ കൊണ്ടിടും
ഇവിടെ ബാങ്കും പോസ്റ്റ് ഓഫിസും ഒക്കെ ഉണ്ടായിരുന്നു അവിടെ കൊണ്ടിട്ടാൽ പോകില്ലായിരുന്നു
പലിശ കൂടുതൽ കിട്ടാൻ കൊടുത്തു ഒരു കുഴപ്പവും ഇല്ല
NM രാജുവും കുടുംബവും എങ്ങും പോയിട്ടില്ല.... കള്ളം പറഞ്ഞു പാവപെട്ടവരുടെ കഞ്ഞിയിൽ മണ്ണ് വരിയിടരുത്. തനിക്ക് അവർ പോകണം എന്നായിരിക്കും. 90%പേരും മാസ ചെലവിനും പെണ്ണിനെ കെട്ടിക്കാനും ഒക്കെയായിരുന്നു... കോടികൾ ഇട്ടവർ കോടികൾ ഇരട്ടിപ്പിക്കാനും. താൻ നിമിത്തം പലരെയും മരണത്തിലേക്ക് വിടുന്നു... NM മിനു ആസ്തിയുണ്ട് അതു വിറ്റു എല്ലാവരുടെയും കടം വീട്ടും.. ഈ എനിക്കും
ഇത് ഫെയിക്ക് News ആണ് അദ്ദേഹം എങ്ങു പോയിട്ടില്ല.
അവന് തോ ന്നിയ വണ്ണം അവൻ വാർത്തയിടുക അനോഷിക്കുകയോ അറിയുകയോ ഒന്നുമില്ല
ഇതു പോലെയാണ് പല വാർത്തയും
ഇവരെയൊക്കെ പിടിക്കാൻ ഒരു നിയമവു കേരളത്തിൽ ഇല്ലേ
I think you r relative of him
❤
10 ലക്ഷം ഇവൻ ചോദിച്ചു തരത്തില്ല എന്ന് അദ്ദേഹം പറഞ്ഞു ഈ ചാനൽ ഇതിനു മുൻപും ഇത് പോലെ ഓരോന്ന് കൊടുത്തു അതെല്ലാം ഫേക്ക് ആണ്
Without malicious intentions, if the money is invested systematically and loss proof manner with the concious of others'heard earned money , there should not have been any hinderence in returning the money in the stipulated time. He collected money from the investors with Malicious intentions to siphoned off the money. Where is the money received from the customers . Can he give a transparent statement showing the investment pattern. You are promoting and supporting fraudsters.
❤❤Permanent Sponsor of Kairali TV programs❤❤
Everything in the name of God 😢😮
Verygood
സോസ്ത്രം, എത്ര കിട്ടിയാലും പഠിക്കില്ല
I too one of victim, having deposit of one cror above. Fed up with the excuses from chairman mr. Raju and abraham acts mgr.
ഒരു കോടിയോ 😳😳😳😳സത്യമാണോ 😢😢
This is not strange,now a day's it is common.No wonder
ചേട്ടനെ പറ്റിച്ചു ആണ് രാജു ബിസിനസ് തുടങ്ങിയത്
Integrated Finance , similar story
This man invested Rs.50 lakhs and lost at the same time he is telling many other fools invested
കാക്ക മാർ ചെയ്താലേ തെറ്റു തെറ്റാകുള്ളൂ, കുഞ്ഞാടുകൾ എത്രയോ പാവപ്പെട്ടവന്റെ പണം മുക്കി, നാട് വിടുന്നു സഭ അവരെ ആഷിർവാധിക്കുന്നു
Kakka ilikkum
എല്ലാ മതത്തിലും നല്ലയാളുകളും വക്രതയുള്ള ആളുകളും ഉണ്ട്.മനുഷ്യൻ്റെ നൻമക്കായുള്ള ഈശ്വര വിശ്വാസം മനുഷ്യനെ നശിപ്പിക്കാൻ തുടങ്ങിയൊ.
Kaka no 1 thevravadhiyalae
ആദായനികുതി കൊടുക്കാതിരിക്കാൻ വേണ്ടി ഇതുപോലുള്ള തുക്കടാ പണമിടപാടു സ്ഥാപനങ്ങളിൽ 50 ലക്ഷം രൂപ ഡെപ്പോസിറ് ചെയ്തിട്ടു ഇപ്പോൾ അമേരിക്കയിൽ ഇരുന്നു മോങ്ങിയാൽ എന്തു പ്രയോചനം. Schedule ബാങ്കുകൾ 8.25 ശതമാനം വരെ പലിശ ഇപ്പോൾ കൊടുക്കുന്നുണ്ട്. ആർത്തി മൂത്താൽ ഇങ്ങനെയിരിക്കും. സാരമില്ല, അമേരിക്കയിൽ ഒരു 50 വർഷത്തേക്ക് കൂടി പാർടൈം ജോലി ചെയ്താൽ മതി.
കുഞ്ഞാട് കാടു കയറി
ഇനി
തീറ്റയും വെള്ള വുമായി ഓടി ചെല്ലോ
സ്തോത്രം
BJP may compensate the customers as Karuvannur Bank .Customers should approach ED as soon as possible.
ഇതെല്ലാം എടുത്തോണ്ട് എങ്ങോട്ടാ 🤣🤣🤣
വളരെ നന്നായി.. 👍😄..
What is the source
👌
Halleluya sothran😂
The deposit money do not have any legal validity
So how can they claim
Don't worry...
അത്യാഗ്രഹം കൊണ്ട് ആണ് ഇതൊക്കെ സംഭവിക്കുന്നത്.. അനുഭവിച്ചോ!!
The Guru koran paranari bloody basted nayintemon tendi nd his Veena Vedikkali nd kamala Appam all are fraud then these people are follows.kerala no.1 for everything
പ്രബുദ്ധ മലയാളീകളെ, നിങ്ങൾ ദയവു ചെയ്ത് ഇനിയെങ്കിലും ഇത്തരം സ്ഥാപ്നങ്ങളിൽ ഉള്ള cash കൊണ്ട് ഇടാതിരിക്കുക. ഇട്ടവർ നിങ്ങൾക്കു ഉള്ള cash വേണം എങ്കിൽ നിങ്ങൾ നിഷേപിച്ച സ്ഥാപനങ്ങളിൽ പോയി എത്രയും വേഗം പിൻവലിക്കുക. 🙏🙏
Very very good
എന്തേ മലയാളത്തിലെ പത്ര മുത്തശ്ശനും മുത്തസ്സയിലും ഇക്കാര്യം പത്രത്തിലി അവരുടെ ചാനലിലോ വാർത്ത പോളും തമസ്കരിക്കുന്ന്? 😇
Popular Finance case entayi. Panam nashtapetta alukalku ennegilum thirike kittumo. Eppol itha adutha case. Muthoot group pirake undakum. Oriental, La Bella, Samarias evayil deposit cheythavark arekengilum thirike kittiyo
Good news
ബാങ്ക് ഇല്ലാഞ്ഞിട്ടാണോ അവിടെ ഇട്ടത് സഹിച്ചു കള എന്ത് വന്നാലും പഠിക്കാത്ത മലയാളി
പാസ്റ്റർ രാജു പൂവകാല N M രാജു വിന്റെ അടുത്ത ബന്ധുവണു, മുൻ ജീവനക്കാരനുമാണ്.
നല്ല വാർത്ത ഇവർക്ക് ഇത് തന്നെ വേണം.
അയ്യോ പൊട്ടിച്ചോ ഞാൻ പത്തു കോടി ഡെപ്പോസിറ്റ് ചെയ്യാൻ റെഡി ആയിരുന്നു ഹിഹിഹി
Njan muthoothil nenu 2021 le paisya withdraw cheyuthu
Hearty congrats to Raju and Family
As ...he cheated the Rich only
Not ...poor APL families
പെൺമക്കളുടെ കല്ല്യാണത്തിന് ചിട്ടിപിടിച്ച പൈസ നിക്ഷേപിച്ച പാവപ്പെട്ടവരും ഉണ്ടാകും സുഹൃത്തേ.
People of Kerala are highly gullible and are easily attracted by 5 percent extra interest, without giving any thought to the safety of their capital. They have not learnt from decades of such experience. They have to only blame themselves for this debacle. Tomorrow if another Company offers 12% the same people will make a beeline to invest there without a second thought.
Njan 17 year dutyiyil undayirunnu. Enikke ente experience certificate tharukayo enikke oru sahayamo thannittilla. Labour officil ninne ellamm thanni ennu paranju enikke onnum thannittilla. Njan book shopil work cheythatharunnr shop puthukki panithitte vilikkam ennu paranjitte 2 years aayittum enne vilichittilla
Njan oru vidhavayane. Loanumunde .
ഈ ന്യൂസ് ഫേക്ക് ആണ് അവർ വീട്ടിൽ ഉണ്ട്
😅 നീയും അവന്റെ ആളുതന്നെ
തനിക്കൊക്കെ ഇങ്ങനെ തന്നെ വരണം അമിത പലിശക്ക് പോകുന്നതാ
ഇവിടെ Bank കൾ ഉണ്ട് അവിടെ ഇടണം
ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് വലിയ പ്രയാസം ഉള്ള കാര്യം എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് നിങ്ങളെ പോലുള്ള ധനവാന്മാരെ പാവങ്ങൾ ആക്കി എങ്ങനെയെങ്കിലും സ്വർഗത്തിൽ എത്തിക്കുന്ന നല്ല പ്രവർത്തി യാണ്
രാജു ചെയ്തത്.
അമിത പലിശ വാങ്ങി നരകത്തിൽ പോകുന്നതിനേക്കാൾ നല്ലതല്ലേ കുറച്ചു നഷ്ടം സഹിച്ചും സ്വർഗത്തിൽ പോകുന്നത്.
എത്രയോ ഗവണ്മെന്റ് ബാങ്കുകൾ ഉണ്ടായിട്ടും ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത് എന്ത് ഉദ്ദേശത്തോട് കൂടിയാണ്.
സന്തോഷംഡ
IPC should denounce their members who are doing such business against biblical principles.
ദ്രവ്യാഗ്രഹം സകല വിധ ദോഷത്തിനും മൂല കാരണം ആകുന്നു ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടൊഴിഞ്ഞു ബഹു ദുഃഖത്തിന് അധീനർ ആകുന്നു
നസ്രാണിയേ നമ്പിനാൻ....
എത്ര സത്യം 😂
കാക്കാൻ പിണങ്ങിയാൽ കുത്തി കൊല്ലും ഇണങ്ങിയാൽ നക്കി കൊല്ലും എന്നും ഉണ്ട് പഴമൊഴി
എന്ന്..പറയുന്നത് ഉടായിപ്പ് മെത്തൻ
മേത്തനെ നമ്പിയാൽ ഊമ്പി എന്ന് ഒരു ചൊല്ലും നാട്ടിലുണ്ട്😂😂😂
സ്ഥിരമായി ഈ വാർത്ത കൊടുക്കുന്നതിന്റെ ഉദ്ദേശം എന്താണ് ? മനപൂർവം ആ സ്ഥാപനത്തെ തകർക്കാനായിട്ടുള്ള ഒരു ശ്രമമല്ലേ ചാനൽ കാരൻ നടത്തുന്നത് ?
Good Arukum Paisa kittarsthum Karanam enable.janagal മനസ്സിലാക്കണം ഇനലും ജനങ്ങൾ മനസ്സിലാകില്ല
എത്ര കണ്ടാലും പടിക്ക്കേല്ല
Sunil sir
Myself and wife are retired govt employees
Now ..lead a happy retirement life
Reason
4 years ago.. when we retired ....we got our pension benefits
that we deposited in
Nationalised banks
Post office
We get low rate interest every month
We are happy....that
our principal amount is safe there
When we retired...too many private bank people like this contacted us for deposit
But....we refused
Moral Lesson
Dear depositors
Please don't deposit your hard earned money in private NBFC s
Who offer ....high rate of interest
They are cheaters only.......no doubt
കൂടുതൽ ഇൻട്രസ്റ്റ് കിട്ടിയില്ലേ ഗവൺമെൻറിൻറെ ബാങ്ക് ഉണ്ടല്ലോ അതിൽ ഇട്ടാൽ പോരെ
😢
നന്നായൊള്ളു. അതിമോഹം കുടി കേട്ത്തും!
കിട്ടിയാൽ പത്ത് പൈസ സഭയുടെ ആൾക്ക് കിട്ടണം എന്ന് ചിന്തിക്കുന്നവർക്ക് ഇതു തന്നെ വേണം.
മ്മക്ക് ആ ബോച്ചേ കൊണ്ട് ഇവർക്ക് വേണ്ടി ഒന്നു നാടുമൊത്തം ഒരുമിച്ച് ഒന്നു പിരിച്ചാലോ.... 🤔
😂
Hi Sunil,
What happened to ICCS videos, we are not seeing those now..
They paid for not reporting
This general manager has 4 cars in his home, one each for husband,wife, one for each child, what else you want? His name is Abraham Philip, not Abraham George from Theodical, Ayroor
കേരളം നമ്പർ വൺ മാഞ്ചിയമാട് തേക്ക് ഫൈനാൻസ് ജാതി മതം പാർട്ടി എല്ലാത്തിനും മനുഷ്യരെ പറ്റിക്കാനും എല്ലാത്തിനും വർഗീയതയ്ക്കും കേരളമാണ് ഒന്നാം നമ്പർ രാഷ്ട്രീയത്തിനും എല്ലാത്തിനും മനുഷ്യരെപ്പറ്റിക്കാൻ കേരളമാണ് ഒന്നാം നമ്പർ അടച്ചുപൂട്ടാനും എല്ലാത്തിനും
നിന്നെപ്പോലെ കയ്യിൽ ഒരു മൈരുമില്ലാത്ത കുണ്ണക്കൊക്കെ ഇത് സന്തോഷം തരുന്ന വാർത്തയായിരിക്കും 🙄
Keralathilu public etrayum kazhutakal ano, e cheriya cheriya financeil invest cheyyan, govt. Bank paisa safe anu,
ഇവിടെ എന്ത് ചെയ്താലും action ഇല്ലല്ലോ കഷ്ടം
They are doing right evanokke nattil varumpol oru ten rupees pavangalkku kodukkathilla
സുനിൽ ചേട്ടാ കോൾ വിളിച്ച മാന്യനെ സൂക്ഷിച്ചോ 50 Lakhs
കേരളത്തിലെ ഒരു പ്രമുഖനായ കോമാളിയും ഇതുപോലെ പൊട്ടാൻ വഴിയുണ്ട് 😅
പലിശ കൂടതൽ കിട്ടാനായി deposit😂 ചെയ്യും മലയാളി ഒരിക്കലും പഠിക്കില്ല, ബാങ്കിൽ deposit ചെയ്താൽ ഇൻകംtax കൊടുക്കണം, കൂടുതലും കള്ള പണം തന്നെ, അനുഭവിക്കട്ടെ
Nationalized bank പോലും മല്യമാർ കൊണ്ട് പോകുന്നു, എന്നീട്ടാണോ നെടുപറമ്പിലും കോഓപ്പറേറ്റീവ് ബാങ്കും ഒക്കെ. ഇപ്പോഴും മലയാളി പൊട്ടൻ തന്നെ.
@issacthomas001 share market ഇൽ malpractice കൂടുതലാണ്. സ്വർണം 24 carrot വാങ്ങി ഒരു പാത്രത്തിലാക്കി കുഴിച്ചിട്ടാൽ മതി. 😄
Ithu kettapozhundaya santhisham paranchariyikkan pattunnilla bro
മത്താ.28:19-20 ലോകം എങ്ങും പോയി സുവിശേഷം അറിയിക്കാൻ അല്ലേ കുമ്പനാട് കൺവെൻഷനിൽ കോടികളുടെ കാറിൽ വന്നു "കർത്താവിന്റെ വിലയേറിയ ദാസന്മാർ" തള്ളുന്നത്.😂 ആ സുവിശേഷം കേട്ടു അനുസരിച്ചു വെള്ളത്തിൽ മുങ്ങിയ രാജുമാർക് ലോകത്തിന്റെ അറ്റത്തോളം പോയി സാക്ഷ്യം വഹിക്കാതിരിക്കാനാവുമോ? 😂😂
M വര്ഗീസ്
May 30
God's own peoples
ദൈവത്തിനുള്ളത് ദൈവത്തിന് മനുഷൃന് ഉള്ളത് മനുഷൃന് അത് ചെയ്തില്ലെങ്കിൽ ഇങ്ങനെ പോകും
ആരെങ്കിലും സഹായം ചോദിച്ചാൽ ഒന്നും കൊടുക്കില്ല. അനുഭവിച്ചോ...
തനിക്ക് ഇട്ടാൽ പോരേ ടോ
സഹോദരനെക്കുടി കൊണ്ടു ചാടിച്ചു എന്നിട്ട് നീണ്ട് വർത്തമാനം പറയുക
Wonder how the very educated Malayalees who have worked abroad and aware of such fraud companies go and deposit their lifelong savings of 10 lakhs or even 50 lakhs in one company for one or two percent higher interest rate compared to bank. Don’t these highly educated people go through the documents before signing. Popular Finance, Co-operative banks and even one Muthoot group are classic examples which have been in the media for last several years. When will they ever learn.
വെറുതെ വേണ്ടാത്തത് തള്ളിക്കോളും
ഇതു പോലുള്ള ധാരാളം കറക്കു കമ്പിനികൾ ഇനിം എത്രയോ ഇവിടെ ഉണ്ട് . ഈ അവസ്ത വന്നിട്ട് വേണം ഇങ്ങനെ വിലപിക്കാൻ നമ്മുടെ പ്രബുദ്ധർ കാത്തിരിക്കയാണ്. 😂😢😅
എത്ര അനുഭവം കിട്ടിയാലും വിവരംകെട്ടമലയോളികൾ പഠിക്കത്തില്ല.. അനുഭവിക്കട്ടേ... ഈ ബ്ലേഡ്കാരുടേയും, വട്ടിപ്പലിശക്കാരുടേയും, സഹകരണതട്ടിപ്പുകാരുടേയുംപുറകേപോകാതെ, ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിലോ, അതിലും ഏറ്റവും സുരക്ഷിതവും, കൂടുതൽ പലിശ ലഭിക്കുന്നതുമായ പോസ്റ്റ് ഓഫീസുകളിലോ നിക്ഷേപിക്കരുതോ ?. പക്ഷേ അതെല്ലാം സത്യസന്ധമായ പണമായിരിക്കണമെന്നുമാത്രം..
ഉമ്പടാ മലയാളീ
Ottapetta sambhavem