സൊസൈറ്റികൾ തകർക്കാൻ നോക്കുന്നത് ആര് , എന്തിന് ?

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • നല്ല രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തകർക്കാൻ നോക്കുന്നത് എന്തിനെന്ന് തുറന്ന് ചോദിച്ച് ബോസ്കോ കളമശ്ശേരി
    © 2023 JanakeeyaVartha
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    #janakeeyavartha #boscokalamassery #thrissur #banking #commonperson #corruption #moneymanagement #money #welth #lifestyle
    * ANTI-PIRACY WARNING *
    This content is Copyrighted to JanakeeyaVartha . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 262

  • @anishks08
    @anishks08 7 หลายเดือนก่อน +27

    ഈ സോജനോട് ചോദിച്ചാൽ മതി. അവൻ അന്ന് PACL കമ്പനിയുടെ ത്രിശൂർ ബ്രാഞ്ച് മാനേജർ ആയിരുന്നു അവൻ പറയും..... ഇതിനു മുൻപുള്ള PACL അവസ്ഥ....!...പല കുടുംബങ്ങളിലെയും പല വ്യക്തികളും ആത്മഹത്യ ചെയ്തു.ഒരു കുടുംബം മൊത്തമായി ആത്മഹത്യാ ചെയ്തു.. കാരണം കേസും കൂട്ടo നാണക്കേട് അപമാനം കൊണ്ടും... ആ കുടുബത്തിനും അതു ചെയ്യേണ്ടി വന്നു...... ഈ ഞാനും ബലിയാടായ ഒരു വ്യക്തിയാണ്..... പിടിച്ചു നില്കുന്നത് ദൈവത്തിന്റെ മുന്നിൽ ഞാനും എന്റെ കുടുംബവും ഒരു പൈസ എടുത്തട്ടില്ല എന്നുള്ള ബോദ്യം കൊണ്ട്ണ് ഞങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നത് .... ഇതുപോലെ തന്നെ ആണ് PACL 25 വർഷമായിട്ട് നല്ലവണ്ണം പ്രേവർത്തിച്ചു വന്ന ഒരു 🌹കമ്പനി ആണ് PACL..... ഈ പറഞ്ഞ സോജൻ അവൻ നല്ലവൻ ആണെങ്കിൽ PACL ഏജന്റ് മാരുടെയും പോളിസി ഓണർസ് ന്റെ കൂടെ നിന്ന് അവർക്കു പൈസ തിരിച്ചു മേടിച്ചു കൊടുക്കാൻ കൂടെ നിൽക്കുകയാണ് ചെയ്യേണ്ടത്.... സോജൻ അവൻ എന്ത് ചെയ്തു അതുപോലെ തന്നെ മറ്റൊരു പ്രെസ്ഥാനത്തിന് രൂപം കൊടുത്തു (ഇന്ത്യൻ കോർപറേറ്റീവ് സോസൈറ്റി) എന്ന പേരിൽ മറ്റൊരു തട്ടിപ്പ് കമ്പനി തുടങ്ങി... എന്റെ പ്രിയ സുഹൃത്തുക്കളെ എവിടെ പതിനായിരം കണക്കിന് ആളുകൾക്ക് സംഭവിച്ചത് നിങ്ങള്ക്ക് സംഭവിക്കണ്ടിരിക്കട്ടെ......അവർ ഇപ്പോഴും നരകിച്ചുകൊണ്ടിരിക്കുകയാണ്....! ഈ പ്രെസ്ഥാനം നാട്ടുകാരുടെ പണം മുക്കും എന്നുള്ളതിന് ഞാൻ ഉറപ്പു തരാം.....നിങ്ങള് ഒരു AFFAIRES ന്റെ കാര്യം പറഞ്ഞു നിങ്ങള് ജനങ്ങളെ പറ്റിക്കരുത്... കാരണം PACL ൽ എന്ന കമ്പനി., (കമ്പനി ലോബോർഡ് ന്റെ) കീഴിൽ ആണ് പ്രേവർത്തിച്ചു വന്നിരുന്നത്..... പൂട്ടിയപ്പോൾ ആര് മൂഞ്ചി പൈസ അടച്ചവരും ഏജന്റും മാരും പെട്ടു...... പ്രിയ ജനങ്ങളെ നിങ്ങളുടെ കയ്യിൽ ക്യാഷ് ഉണ്ടങ്കിൽ അതു കൊണ്ട് വെല്ല പോസ്റ്റ്‌ ഓഫീസിൽ കൊണ്ടേ നിക്ഷേപിക്കും..... ഉദാഹരണം HIGHRICH ന്റെ കാര്യം നോക്ക് സംഭവം പൂട്ടി ഇട്ടവര് മൂഞ്ചി......ഇട്ടവരുടെ കാശും പോയി.....!

    • @HareeshH-y3s
      @HareeshH-y3s 7 หลายเดือนก่อน +3

      Sir njan yojikkunnu… india ne poottan njanum sremam thudangi

    • @sreevenkateswaratraders1917
      @sreevenkateswaratraders1917 7 หลายเดือนก่อน +2

      എടോ സേജാ , ഇദ്ദേഹം ചോദിച്ച ഈ കമന്റിന് മറുപടി പറഞ്ഞ ശേഷം, എന്റെ ബന്ധുക്കളും സുഹൃത്തുക്കളും താങ്കളുടെ ഈ സ്ഥാപനത്തിൽ അടച്ച പണം തിരിച്ചു തരൂ.

    • @mhd1265
      @mhd1265 7 หลายเดือนก่อน

      👍👍

    • @sreekumarr618
      @sreekumarr618 7 หลายเดือนก่อน +2

      അനീഷ്‌ന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണ്. പൊതുജനങ്ങൾ ചതിയിൽ പെടാതിരിക്കുക.

    • @josepd8426
      @josepd8426 7 หลายเดือนก่อน +1

      ഈ മലയാളികൾ എന്താണ് എത്ര കിട്ടിയാലും പഠിക്കാത്തത്..
      .. ഒന്നുകിൽ പൈസക്കുവേണ്ടിയുള്ള ആർത്തി, അല്ലെങ്കിൽ സുരക്ഷിത നിക്ഷേപമാര്ഗങ്ങളെ കുറിച്ച് അറിവില്ലായ്മ...

  • @balatube999
    @balatube999 7 หลายเดือนก่อน +7

    ലോൺ അടക്കാൻ വന്ന ചേച്ചി ..എന്താ ഒരു ആത്മാർത്ഥത..🙂

  • @gokulnatha.g9824
    @gokulnatha.g9824 4 หลายเดือนก่อน +1

    അതെ ആരാണ് എന്തിനാണ് ഇങ്ങനെ ഒരു നല്ല അവസരം തകർത്തു ആൾക്കാരെ ജീവനക്കാരെ ജോലി കളയാൻ നോക്കുന്നത് എന്താണ് അവർക്ക് നേട്ടം അവർ ആ മണ്ടന്മാർ അറിയില്ല അവർക്കു ഇത് എപ്പോഴെങ്കിലും ചെയ്യാൻ തോന്നി കഴിഞ്ഞാൽ ചെയ്യാൻ പറ്റാത്ത രീതിയിൽ ആകും ഉറപ്പ് അവരെ മക്കൾക്ക്‌ പോലും ഇത് ബാധിക്കും തെറ്റായ പ്രചാരണം നടത്തിയാൽ അവർ ഇരിക്കുന്ന കൊമ്പ് ആ മണ്ടന്മാർ തന്നെ കുറിക്കുന്നു കഷ്ട്ടം എന്ത് ചെയ്യാൻ ചോർ അല്ലല്ലോ തിന്നുന്നത് കാഷ്ട്ടം വേസ്റ്റ് ആയിരിക്കും തിന്നുന്നത് അതുകൊണ്ട് ആണ് ഇത് 100%

  • @tulsitalks
    @tulsitalks 7 หลายเดือนก่อน +2

    Deposit ഇട്ട ആളുകളും loan എടുത്ത ആളുകളും എല്ലാം officil ജോലി ചെയ്യുന്നുണ്ടോ. എല്ലാരും ഉണ്ടല്ലോ. പ്രിയ മലയാളീസ് നിങ്ങൾ advanichu ഉണ്ടാക്കുന്ന പൈസ നിങ്ങൾ guarantee ഉള്ള സ്ഥലത്ത് നിക്ഷേപിക്കുകയാണ് വേണ്ടത്

  • @jayasreemadhu7302
    @jayasreemadhu7302 7 หลายเดือนก่อน +10

    ജനങ്ങളുടെ പൈസ അതാണ് മുഖ്യം - - നിധി കമ്പനികളിലും മറ്റു ധനകാര സ്ഥാപനങ്ങളിലും പല പ്രശ്നങ്ങൾ ഉണ്ട് - നിക്ഷേപകരുടെ കാശ് ആണ് പ്രധാനം

  • @sadgamaya2168
    @sadgamaya2168 7 หลายเดือนก่อน +7

    പ്രമുഖ പത്രം കേരളത്തിൽ നിരവധി സ്ഥാപനങ്ങൾ തകർത്തു വാരിയവരാണ്.

  • @SureshKumar-zh8dc
    @SureshKumar-zh8dc 7 หลายเดือนก่อน +4

    Iccsl ന്റെ ജനസ്വീകാര്യതയെ ഒരു മാധ്യമം വിചാരിച്ചാലും തകര്‍ക്കാനാവില്ല....

  • @mathewmt4413
    @mathewmt4413 6 หลายเดือนก่อน +5

    ഇത്രയും നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിൽ ഡിപ്പോസിറ്റ് പൈസ തിരിച്ചു കൊടുക്കാൻ എന്തിനാണ് ഒരു മാസത്തെ താമസം പറയുന്നത് ?

    • @JGeorge_c
      @JGeorge_c 6 หลายเดือนก่อน

      Exactly,

    • @ibruibmji4296
      @ibruibmji4296 4 หลายเดือนก่อน +1

      ഈ കാശൊക്കെ പബ്ലിക് നു ലോൺ കൊടുക്കുന്നുണ്ട്.. അവരോട് ലോൺ പെട്ടെന്ന് തിരിച്ചു അടക്കണം എന്ന് പറയുന്നത് പ്രായോഗികമാണോ

  • @ramakrishnanpm4596
    @ramakrishnanpm4596 7 หลายเดือนก่อน +1

    സർക്കാർ അടിയന്തരമായി അന്വേഷിച്ച് ക്രമക്കേടുകൾ ഉണ്ടെങ്കിൽ പുറത്ത് കൊണ്ടുവരണം

  • @healthcarefoodsuppliements6497
    @healthcarefoodsuppliements6497 7 หลายเดือนก่อน +5

    ഈ സ്ഥാപനത്തിന്റെ മുകളിൽ ഉള്ളവർക് വ്യക്തമായ കാര്യകൾ അറിയില്ല. .. പിന്നെ താഴേയുള്ള ഉള്ളവർക് എങ്ങനെ അറിയാം. .. കൊറോണ ക്ക് ശേഷമാണ് ഈ സ്ഥാപനം കൂടുതൽ ആക്റ്റീവ് ആയത്... പൈസ ആണ് main

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 15 วันที่ผ่านมา

      സത്യമാണ് 2020 ആ ടൈമിൽ ആണ് പൊങ്ങിവന്നത് 🤣25 ഇയർ എന്നൊക്കെയാണ് തള്ളുന്നത്

  • @jayarajm5042
    @jayarajm5042 7 หลายเดือนก่อน +5

    സത്യം പുറത്തുകൊണ്ടുവന്നതിന് നന്ദി .❤

  • @ShyamalanP-p9w
    @ShyamalanP-p9w 7 หลายเดือนก่อน +17

    ഇങ്ങനെ തന്നെയാണ് High റിച്ചും പറഞ്ഞത് അവസാനം സ്വാഹാ 😄

    • @zerotoone6963
      @zerotoone6963 7 หลายเดือนก่อน +1

      😅😂😂

    • @Pinky6634-d1k
      @Pinky6634-d1k 7 หลายเดือนก่อน +1

      Ennit Highrich enthayi..pottiyo? Ath ningalude verum thonnalalle

    • @johnsonabj6440
      @johnsonabj6440 7 หลายเดือนก่อน +1

      😂😂😂😂😂😂 അതെ😂😂😂😂😂

  • @binoyvishnu.
    @binoyvishnu. 7 หลายเดือนก่อน +3

    ഇതിൽ പണം നിക്ഷേപിച്ച ഒരാൾക്ക് FD cancel ചെയ്ത് പണം തിരികെ നിൽക്കുന്നില്ല . 6 മാസം കഴിഞ്ഞ് നിക്ഷേപം 100% തിരികെ തരാം എന്ന് ആണ് പറയുന്നത് ആർക്കും തന്നെ പണം ഈ കേസ് വന്നതിന് ശേഷം പൂർണ്ണമായി കൊടുക്കുന്നില്ല

  • @i_and_a_vlog
    @i_and_a_vlog 7 หลายเดือนก่อน +2

    Janageeya വാർത്ത guarantee പറയുമോ?

  • @akkkk4362
    @akkkk4362 7 หลายเดือนก่อน +6

    എൻ്റെ കയ്യിൽ ഒരു 25 ലക്ഷം രുപ ഉണ്ട് പെൻഷൻ കിട്ടിയത് ആണ് ... അത് ഇവിടെ കൊണ്ട് പോയി ഇട്ടാലോ.... ഇപ്പോൾ വിശ്വാസം ഉള്ള ഒരേ ഒരു സ്ഥാപനം ഇതേ ഒള്ളു എന്നാണ് ഇവർ പറയുന്നത്

    • @ajayaghoshb8973
      @ajayaghoshb8973 7 หลายเดือนก่อน

      IT കമ്പനി തുടങ്ങ്

    • @amminiabraham4811
      @amminiabraham4811 7 หลายเดือนก่อน

      ICCSL വിശ്വാസം ulla സ്ഥാപനം ആണ് ഒരികിലു പേടിക്കണ്ട. ഞാൻ facilitator ആണ്. Diyram ആയി കൊണ്ട് ഇടാം എവുടെ ആണ് സ്ഥലം

    • @sreelathaps4936
      @sreelathaps4936 7 หลายเดือนก่อน +1

      INVESTMENT cheyyummbol BUDS act nte paridiyil pedunna sthapanamano ennu nokkanam. Authority ethanennum nokkanam. Ok

    • @PV-jz9is
      @PV-jz9is 7 หลายเดือนก่อน

      👍👍👍👍

    • @ajithkumarv5278
      @ajithkumarv5278 7 หลายเดือนก่อน

      😘​@@amminiabraham4811

  • @josepd8426
    @josepd8426 6 หลายเดือนก่อน +2

    ചേച്ചി സാധാരണ ക്കാരി ആണെങ്കിൽ ഇവിടെ നിന്നു deposit പിൻവലിച്ചു ദേശസാൽകൃത ബാങ്കിലോ പോസ്റ്റ്‌ ഓഫീസിലോ ഉടൻ കൊണ്ടിടുക

  • @muralidharan3039
    @muralidharan3039 7 หลายเดือนก่อน +2

    കടലാസ് കമ്പനിക്ക് ലോൺ കൊടുത്താൽ എങ്ങനെ കമ്പനി നിലനിൽക്കും. പുതിയ പുതിയ Deposits കൊണ്ട് കുറച്ച് കാലം തിരിച്ച് കൊടുക്കാം. പിന്നെ ആത്യന്തികമായി തകരുക തന്നെ ചെയ്യും

  • @a.kusedcarskottarakkara
    @a.kusedcarskottarakkara 6 หลายเดือนก่อน +3

    ഇത് പൊളിയും ഉറപ്പ്

  • @lakshthamikan9986
    @lakshthamikan9986 7 หลายเดือนก่อน +11

    മുന്നിൽ ഇല്ലെങ്കിലും ദേശാഭിമാനിയും പാർട്ടിയും പിറകിൽ നിന്നും നല്ല ചരട് വലിക്കുന്നുണ്ട്....

    • @dincydavis4501
      @dincydavis4501 7 หลายเดือนก่อน +1

      Ys. Ethinnulla sadhyatha njan oru nethavinodu samsarichappol manasilayi.

    • @ibruibmji4296
      @ibruibmji4296 4 หลายเดือนก่อน

      തോന്നൽ മാത്രം

  • @ShyamalanP-p9w
    @ShyamalanP-p9w 7 หลายเดือนก่อน +6

    ഞാൻ കഷ്ടപെട്ട പൈസ അവിടെ ഇടാൻ ഞാൻ ഇനി തയ്യാറല്ല എന്റെ 20 Lack njan withdrawal ചെയ്തു

    • @manurajp8024
      @manurajp8024 7 หลายเดือนก่อน

      Pls reply. ഇടക്ക് വച്ചു പിൻവലിച്ചാൽ r. D പലിശ ഉൾപ്പടെ കിട്ടുമോ? അതോ, ഇട്ട പണം മാത്രമേ ഉള്ളോ??? അതെങ്കിലും കിട്ടുമോ?

    • @ironman6848
      @ironman6848 7 หลายเดือนก่อน +2

      അതിൽ നിന്ന് നിനക്കെന്തു മനസ്സിലായി? നിൻ്റെ പൈസ നയാപൈസയില്ലാതെ തന്നില്ലേ . നാണമുണ്ടോ മിസ്റ്റർ ഇത് പറയാൻ പൈസ കിട്ടിയില്ലെങ്കിൽ പറയാമായിരുന്നു.

    • @valluvanadan7130
      @valluvanadan7130 5 หลายเดือนก่อน

      സത്യം

  • @shajumpmattampuram1527
    @shajumpmattampuram1527 7 หลายเดือนก่อน +14

    ഗുഡ് മെസേജ് '' ''സത്യം തുറന്ന് പറയാൻ ചങ്കൂറ്റം കാട്ടിയതിന് ബിഗ് സല്യൂട്ട് ജയ് ICCS L

    • @HareeshH-y3s
      @HareeshH-y3s 7 หลายเดือนก่อน

      Sojane nigalk nerkk ariyille pacl nte preshnam arinjittum sojane support cheyyunnath enthin

  • @ambitionva1576
    @ambitionva1576 7 หลายเดือนก่อน +2

    Good Reporting

  • @sajanvatakara
    @sajanvatakara 7 หลายเดือนก่อน +2

    വടകര branch ലെ പണം ഏകദേശം പിൻവലിച്ചിട്ടുണ്ട്

  • @pramodv1388
    @pramodv1388 7 หลายเดือนก่อน +8

    ഇത് പോലെയുള്ള കമ്പനികളിൽ പണം നിക്ഷേപിക്കുന്ന ആൾക്കാർ ചിന്തിക്കുക. നിങ്ങളുടെ പണം സുരക്ഷിതം ആയ സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപിക്കുക

  • @tulsitalks
    @tulsitalks 7 หลายเดือนก่อน +2

    Loan eduthavarkku എന്ത് പേടി. Deposit ittavarkku അല്ലെ പേടി

  • @Suma-h9n
    @Suma-h9n 7 หลายเดือนก่อน +5

    സത്യം പുറത്തുകൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @ibruibmji4296
    @ibruibmji4296 4 หลายเดือนก่อน +2

    25 വർഷം ആയി എന്ന് പറയുന്നത് തെറ്റാണ്..2015 മുതലാണ് ഇന്ത്യൻ credit സൊസൈറ്റി വർക്ക്‌ തുടങ്ങിയത്..

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 3 หลายเดือนก่อน

      ആരോട് പറയാൻ

  • @Nami854
    @Nami854 7 หลายเดือนก่อน +1

    Verygood response

  • @anilpillai1054
    @anilpillai1054 6 หลายเดือนก่อน +2

    ബോസ്കോ ചേട്ടൻ ഇതിൽ പെട്ടു പൈസ ഇൻവെസ്റ്റ്‌ ചെയ്യാൻ
    നില്കണ്ട 😂

  • @sujathapp7169
    @sujathapp7169 7 หลายเดือนก่อน +2

    5 varshamay RD adacha thuka thirichukittan apesha vachitt thuka accountil keranamenkil one month kazhiyenamennu parayunnath enthukondanu ?

    • @karthikakrishnan4743
      @karthikakrishnan4743 6 หลายเดือนก่อน

      Ningale cherkkumpole pareyalle pre maturity 45 days

  • @babut4613
    @babut4613 7 หลายเดือนก่อน +6

    ഈ സ്ഥാപനത്തിന് അനുകൂലമായി സംസാരിക്കുന്നവർ പുതിയ വാർത്തകൾ ശ്രദ്ധിക്കുമല്ലോ? ദൈവം രക്ഷിക്കട്ടെ.

  • @ajayadjsgsjg8337
    @ajayadjsgsjg8337 7 หลายเดือนก่อน +3

    ഇതിലെ മുകളിൽ നിൽക്കുന്ന ലീഡർ മാരുടെ വരുമാനം കേട്ടാൽ ബോസ്കോ ചേട്ടൻ ഞെട്ടും... ബോധം കെടരുത്, ഈ വരുമാനം എങ്ങിനെ കൊടുക്കുന്നു

  • @rajeshdpattanakkad2703
    @rajeshdpattanakkad2703 7 หลายเดือนก่อน +2

    PACL കമ്പനിയുടെ മാനേജർ ആയിരുന്നപ്പോഴു സോജൻ അവറാച്ചൻ കമ്പനി പൊട്ടില്ല എന്നാണ് പറഞ്ഞിരുന്നത്,, പിന്നെ PACL ൽ പ്രശ്നങ്ങൾ വന്നു തുടങ്ങിയപ്പോളേക്കും ഈ സൊസൈറ്റിയിലേക്ക് ചുവട് മാറ്റിയതാണ്.

  • @gladwinanselam503
    @gladwinanselam503 6 หลายเดือนก่อน +1

    തന്നോട് ഒരു ബഹുമാനം ഉണ്ടായിരുന്നു... താങ്കളുടെ അറിവില്ലായ്മ തിരുത്തിയാൽ കൊള്ളാം

  • @thomast.j6831
    @thomast.j6831 6 หลายเดือนก่อน

    Well prepared coment.

  • @thanmayakishor6611
    @thanmayakishor6611 5 หลายเดือนก่อน +1

    Loan എടുത്ത അവരു പൈസ കൊണ്ട് പോയി . അവർക്കെന്ത് പരാതി Deposit ചെയ്ത് പൈസ കിട്ടാതെ ഞങ്ങള് വിഷമിക്കുന്നുണ്ട്.

  • @ShyamalanP-p9w
    @ShyamalanP-p9w 7 หลายเดือนก่อน +5

    ഉച്ച വരെ ഉണ്ടായിട്ടും സോജൻ അവരാച്ചാനെ കാണുന്നില്ലല്ലോ

  • @shanthisudhar179
    @shanthisudhar179 7 หลายเดือนก่อน +1

    Well said

  • @meenujohn4255
    @meenujohn4255 7 หลายเดือนก่อน +1

    സൂപ്പർ

  • @neethusanthu1
    @neethusanthu1 7 หลายเดือนก่อน +1

    Very Good Reporting.... 🙏🏻

  • @tulsitalks
    @tulsitalks 7 หลายเดือนก่อน +2

    Invest cheythavar എല്ലാം officil ano നില്‍ക്കുന്നത്

  • @riyazpaleri1161
    @riyazpaleri1161 7 หลายเดือนก่อน +2

    ഇന്ത്യൻ സഹകരണ മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്രം കൊണ്ട് വന്ന ഇത്തരം സ്ഥാപനങ്ങളുടെ വക്കാലത്ത് പറയാൻ താങ്കളെ പോലുള്ള വ്യക്തികൾ മുന്നോട്ട് വരുന്നത് കഷ്ടമാണ്.

    • @balasubramaniantv699
      @balasubramaniantv699 6 หลายเดือนก่อน

      പിണംനാറിയുടെ ആസനം നക്കി.

  • @soulsoul1110
    @soulsoul1110 7 หลายเดือนก่อน +31

    സത്യം അനേഷിക്കാതെ നുണ പ്രചരണം നടത്തിയ മനോരമ പത്രം എല്ലാവരും ബഹിഷ്കരിക്കുക

    • @Basith8199
      @Basith8199 7 หลายเดือนก่อน

      മനോരമ മാത്രമല്ല viral info vlogs ഭൂലോക തെമ്മാടി യൂട്യൂബർ

    • @blazer9547
      @blazer9547 7 หลายเดือนก่อน

      Manorama mathralla kodthe

  • @subhashsubu994
    @subhashsubu994 7 หลายเดือนก่อน +4

    Ithupole സത്യസന്ധമായി പ്രവർത്തിക്കുന്ന ചാനെൽ പ്രോത്സാഹിപ്പിക്കുക... 👍👍കള്ളവാർത്ത കൊടുക്കാൻ പിന്നിൽ നിന്ന് പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുക👍👍

  • @tulsitalks
    @tulsitalks 7 หลายเดือนก่อน +1

    ഇയാള്‍ loan എടുത്ത ആള്‍ ആണെന്നു പറയുന്നു. Loan എടുത്ത ആള്‍ എന്തിനാ അവിടെ നില്‍ക്കുന്നത്. അയാള്‍ക്കു officil എന്താ കാര്യം

  • @subeeshpgsubeeshpg7481
    @subeeshpgsubeeshpg7481 7 หลายเดือนก่อน +1

    Truth

  • @sreejithperoor8414
    @sreejithperoor8414 7 หลายเดือนก่อน +1

    The truth 👍

  • @WIN-vx5bq
    @WIN-vx5bq 7 หลายเดือนก่อน +13

    തകർക്കാൻ ശ്രെമിക്കുന്നവർ ശ്രദ്ധിക്കുക,, നീതി ജയികും,,,iccsl 🥰🥰🙏🏻🙏🏻super 🥰

  • @gokulnatha.g9824
    @gokulnatha.g9824 4 หลายเดือนก่อน

    Yes ശെരി ആണ് RBI ക്ക് വരെ Multi-state co-operative society ഉണ്ട് ❤️❤️

  • @seethalekshmi7440
    @seethalekshmi7440 7 หลายเดือนก่อน +1

    👍👍

  • @remabhai5052
    @remabhai5052 7 หลายเดือนก่อน

    🙏🙏 🙏 ഇതാണ് സത്യം

  • @josepd8426
    @josepd8426 7 หลายเดือนก่อน +2

    ഈ ചുവന്ന കുപ്പായം ഇട്ട വ്യക്തി വെറും ലോൺ എടുത്ത ആളാണെന്ന് പറയുന്നത്.. അയാൾക്കു ഈ സൊസൈറ്റി യെ കുറിച്ച് അധികാരികമായി സംസാരിക്കുന്നതു എങ്ങിനെയാണ്??? ED വന്നാലും INCOMETAX വന്നാലും, ആശങ്കക്ക് അടിസ്ഥാനമുണ്ട്. സൊസൈറ്റി യുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാവുന്നു.. IT RETURN കൃത്യമായി കൊടുക്കുന്നു എന്നുള്ളത് നിക്ഷേപകരെ തൃപ്തിപ്പെടുത്തണമെന്നില്ല...
    പിന്നെ എന്നെ പറ്റിച്ചോ എന്നു പറഞ്ഞു ചാക്കിൽ പൈസയുമായി നടക്കുന്ന കുറെ മണ്ടൻ മലയാളികളുണ്ട്, അവർക്കു പ്രശ്നമില്ല..

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 7 หลายเดือนก่อน

      അത് എല്ലാവരും സ്റ്റാഫ്‌ ആണ്

  • @manikandanpg4815
    @manikandanpg4815 7 หลายเดือนก่อน +14

    ധനകാര്യ സ്ഥാപനങ്ങളിൽ
    ഇൻസ്‌പെക്ഷൻ നടത്തുക.. എന്നത്
    നിയമം അനുവദിക്കുന്ന പ്രക്രിയ ആണ്
    പക്ഷെ മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്ത പ്രചരിപ്പിച്ചു കൊണ്ട് പരിപ്രാന്തി പരത്തുന്നു..... അതിൽനിന്നും വേറിട്ട് സത്യം പുറത്ത് അറിയിക്കാൻ ചങ്കൂറ്റം കാണിച്ച ഈ റിപ്പോർട്ടിനും ഇന്ത്യൻ കോഓപ്പറേറ്റീവ് സോസൈറ്റിക്കും അഭിനന്ദനങ്ങൾ.... 🙏

  • @remyaravi4232
    @remyaravi4232 7 หลายเดือนก่อน +2

    Very well said 👏🏻👏🏻 this is the perfect response! 👍🏻 Shareholders will protect the ICCSL family 👍🏻

  • @muralidharan3039
    @muralidharan3039 7 หลายเดือนก่อน +1

    എല്ലാ മാധ്യമങ്ങൾക്കും നിർലോഭം പരസ്യം കൊടുത്താൽ ആരാ വാർത്ത കൊടുക്കുക

  • @bennypriyanikethan5984
    @bennypriyanikethan5984 7 หลายเดือนก่อน

    Das sir well explained... 👍

  • @Kanna-f9c
    @Kanna-f9c 7 หลายเดือนก่อน +1

    Sir ithu poley thaneya highrichneum thagarkunathu

  • @nishakrishnan8601
    @nishakrishnan8601 6 หลายเดือนก่อน +1

    ICCSL എന്താണെന്ന് ആദ്യം മനസ്സിലാക്കാൻ പറയൂ sir.26മത്തെ വർഷമായി. സൊസൈറ്റി. ഇത് പാലായിലുള്ള സൊസൈറ്റി അല്ല ചേട്ടാ.. ഇത് സെൻട്രൽgovt. Reg സൊസൈറ്റി യാണ്.RBI... അണ്ടർലുള്ള സൊസൈറ്റി.

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 6 หลายเดือนก่อน +1

      2015 ഇൽ തുടങ്ങിയത് എങ്ങനെയാ 26 വർഷമായത് 😁😁😁

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 7 หลายเดือนก่อน +1

    INCOME TAX ചെക്കിങ്ങിനു വന്നാൾ മൊബൈൽ ഫോൺ വാങ്ങി വയ്ക്കുമോ?

  • @radhakrishnanv.k7073
    @radhakrishnanv.k7073 6 หลายเดือนก่อน

    നല്ല സത്യസന്ധമായി നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്..... 2024-25 ൽ ഇന്ത്യയിൽ നമ്പർ വൺ ആകും

  • @Kanna-f9c
    @Kanna-f9c 7 หลายเดือนก่อน +1

    Sir oru video cheyanam plz

  • @bijunp4219
    @bijunp4219 7 หลายเดือนก่อน

    👍

  • @anilkumar.rrahavanpilli5044
    @anilkumar.rrahavanpilli5044 7 หลายเดือนก่อน +1

    👍👍👍👍🙏🙏🙏

  • @remabhai5052
    @remabhai5052 7 หลายเดือนก่อน

    All are doing with KYC🙏🙏🙏

  • @lijothomas6271
    @lijothomas6271 7 หลายเดือนก่อน +1

    🔥🔥

  • @sudarsanann1032
    @sudarsanann1032 7 หลายเดือนก่อน +8

    ഇതിന്റെ പിന്നിൽ ആരു അത് ഉടൻ കണ്ടെത്തണം 🇮🇳

  • @johnsonabj6440
    @johnsonabj6440 7 หลายเดือนก่อน +2

    ഒരു വെറും സംഗതി ചേച്ചി പറഞ്ഞത് കേട്ടില്ലെ..😂😂😂😂

  • @tomsgloria4530
    @tomsgloria4530 7 หลายเดือนก่อน +10

    ഭോഷന്മാർ... ഭോഷത്തം... വാർത്തയാക്കി... സൊസൈറ്റിയിൽ ഇപ്പോഴുംവളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു....ഞാൻ ഇന്നലെ മറുനാടൻ മണ്ടൻ വാർത്ത ഒരു കസ്റ്റമറെ കാണിച്ചു കൊടുത്തിട്ട് ഒരു RD ചേരാൻ പറഞ്ഞു...ആ കാസ്റ്റമർ 7വർഷത്തെ RD ചേർന്നു...6മാസം കൂടുമ്പോൾ 17400അടക്കുന്നത്.... ഇതാണ് ICCSL... 👍👍👍👍 9:43 9:45

    • @pradeepkumarr9639
      @pradeepkumarr9639 7 หลายเดือนก่อน

      വളരെ സത്യസന്ധമായ വിവരങ്ങൾ

    • @johnsonabj6440
      @johnsonabj6440 7 หลายเดือนก่อน +1

      മൂഞ്ചാറായി...😂😂😂😂😂😂😂😂

    • @soorajytgamer3934
      @soorajytgamer3934 7 หลายเดือนก่อน +1

      നിങ്ങൾ പറയുന്ന ഇത്രയും വിശ്വാസം ഉള്ള വലിയ ധനകാര്യ സ്ഥാപനം തകർക്കുന്ന രീതിയിൽ വർത്ത ഇടുന്നഏഷ്യാനെറ്റ്, മനോരമ,മറുനാടൻ എന്നി വാർത്ത ചാനലുകളിലെ വാർത്തകൾ എന്തുകൊണ്ട് നിങ്ങൾക്ക് നിർത്താൻ ശ്രമിക്കുന്നില്ല അവരുടെ കയ്യിൽ തെളിവ് ഉണ്ടായിട്ടല്ലെ അവർപ്രക്ഷേപണം നടത്തുന്നത്

  • @mirrormirror5443
    @mirrormirror5443 7 หลายเดือนก่อน

    👍🏻👍🏻

  • @dayanandanthekkedath521
    @dayanandanthekkedath521 6 หลายเดือนก่อน

    Pls take Legal step against that media

  • @kingrejeesh
    @kingrejeesh 6 หลายเดือนก่อน

    ഒരുമിച്ച് എല്ലാവരും കൂടി ക്യാഷ് ചോദിച്ചുചെന്നാൽ ഏതു സ്ഥാപനവും പൂട്ടേണ്ട അവസ്ഥ വരും. അതിനുവേണ്ടി ആരോ ജനങ്ങളെ panic ആക്കിയതാണെന്നു തോന്നുന്നു...

  • @Midhun-jj2yl
    @Midhun-jj2yl 7 หลายเดือนก่อน

    Very good

  • @leemaalex9058
    @leemaalex9058 7 หลายเดือนก่อน +1

    Ee channel evidunnu ponghi?

  • @shamnad45
    @shamnad45 6 หลายเดือนก่อน

    ഏതു ധനകാര്യ സ്ഥാപനത്തെയും തകർക്കാൻ ഇത്തരം വാർത്തകൾക്ക് കഴിയും. Investors എല്ലാം കൂടി പൈസ ചോദിച്ചാൽ എങ്ങനെ കൊടുക്കാൻ കഴിയും.

  • @mohananek9350
    @mohananek9350 7 หลายเดือนก่อน +1

    Adimakal utamakal boss adichedutha kaihine anikal thanginatakke

  • @Suma-h9n
    @Suma-h9n 7 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🙏

  • @Renilkuttan-yd1we
    @Renilkuttan-yd1we 2 หลายเดือนก่อน

    ഒരു പേപ്പറിൽ ആണെങ്കിൽ ഒറ്റക്കോളത്തിലാണെങ്കിൽ ആ വാർത്ത കൊടുത്തയാളെ പിടിക്കുവാൻ കഴിയില്ലേ

  • @harithpm8534
    @harithpm8534 7 หลายเดือนก่อน

    ❤❤

  • @balamurugans211
    @balamurugans211 7 หลายเดือนก่อน

    Dear friend what you say ... where is your chairman..you please suit against IT department

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 7 หลายเดือนก่อน +3

    ഇവരുടെ പൈഡ് ന്യൂസുകളിൽ എല്ലാടത്തും ആ കണ്ണാടിവെച്ച ആന്റിയെ കാണാം 😂😂😂പാവം കുറെ ക്യാഷ് ഉണ്ടാക്കിയ ഏജന്റ് ആണെന്ന് തോന്നുന്നു 🤣

  • @FN-ye8nl
    @FN-ye8nl 7 หลายเดือนก่อน +1

    Ithu thanneyado highrich online shopikum sambhavichethedo

    • @dincydavis4501
      @dincydavis4501 7 หลายเดือนก่อน

      High rich oru swakarya vyakthiyude sthapanan aanu. Not under the central registrar. ICCL is under the central registrar_ Govt. Of India

  • @sareenasari1614
    @sareenasari1614 7 หลายเดือนก่อน +2

    മനോരമ മാത്രം അല്ല മറുനാടൻ ഉണ്ട് അവർക്കും പണി കൊടുക്കണം

    • @johnsonabj6440
      @johnsonabj6440 7 หลายเดือนก่อน

      കൊട് ...😂

    • @keralakomedy2300
      @keralakomedy2300 7 หลายเดือนก่อน

      Aisanetum ind

    • @sareenasari1614
      @sareenasari1614 7 หลายเดือนก่อน

      കൊടുത്തല്ലോ കേസ് എല്ലാം പത്രത്തിലും ഇന്ന് വന്നല്ലോ

  • @dincydavis4501
    @dincydavis4501 7 หลายเดือนก่อน

    Sathyam ennum vijayikkum

  • @LatheefKariodath
    @LatheefKariodath 7 หลายเดือนก่อน

    Supper

  • @ChithraHaridas-kz5qx
    @ChithraHaridas-kz5qx 7 หลายเดือนก่อน +1

    Nalla reethiyil poovunna society ye nasipikkan sremikkunna alle kandupidikkannam.avarkke venda punishment kodukkannam.

  • @ummerv4473
    @ummerv4473 7 หลายเดือนก่อน +1

    Deposit loan kittunnath valiyakaryamalla

  • @rafeequem-d9z
    @rafeequem-d9z 7 หลายเดือนก่อน

    പ്രശ്നങ്ങൾ ഇല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കൃമികടി ഇളകിയ ഒരുകൂട്ടം പൊതുജനങ്ങളുടെ നികുതിപ്പണം തിന്നു ഇവിടെ അഴിഞ്ഞാടി നടക്കുന്നുണ്ട്

  • @rajeevgeorge9629
    @rajeevgeorge9629 7 หลายเดือนก่อน

    entokke paranjalum money chain pole alkare cherkunnath legal alla.

  • @SureshBabu-gw9je
    @SureshBabu-gw9je 7 หลายเดือนก่อน +1

    ICCL TEAM don't worry.. വെറുതെ ആളെ panic ആക്കുകയാണ്... ഇതുപോലെ കുറെ ആളുകളെ recrutment ചെയ്തിട്ടുണ്ട്...

  • @vishnuprakashkavuvattam3023
    @vishnuprakashkavuvattam3023 7 หลายเดือนก่อน +2

    👍👍👌👌👌

  • @karthikakrishnan4743
    @karthikakrishnan4743 6 หลายเดือนก่อน

    Sir 4 divasam raid nadannu aa divasam enik maturity 6 lakhs 40 thousand vannu njan ethil 14 varshamay work cheyyunnu bangalore 1 cr ente customerk loan koduthittund appol society viswasikkano atho nammale viswasikkano njangalkku padiyilla pinne ee society ethrayum mechapeduthan 25 varsham kond etra perude kashtapadanu athu ee sunil mathewne polullavar manasilakkilla allelum keralathilullavarkk bhudhiyilla karanam eathoru sthapanavum poottikanalle nokkuvollu athukondanu keralam nasichu pokunne

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 6 หลายเดือนก่อน +1

      14 വർഷമായി ഇത് iccsl എന്നാ ഈ സ്ഥാപനമാണെന്ന് ഒരു തെളിവ് തരാമോ അയ്യേ ഇതൊക്കെ എവിടുന്ന് വരുന്നു ആർടെയോ എപ്പോളോ രജിസ്റ്റർ ചെയ്ത ഒരു കമ്പനി സോജൻ റിക്കവർ ചെയ്ത് സ്വന്തം പേരിൽ ആക്കിയത് പെണ്ണുമ്പിള്ളേ 🤣🤣 ആരേലും പഠിപ്പിച്ച വിട്ടതിങ്ങനെ ശര്ദിക്കല്ലേ

  • @ramesancm7785
    @ramesancm7785 7 หลายเดือนก่อน +1

    Miran മാമൻ മാപ്പിള ഇതെല്ലാം കാണുന്നുണ്ടോ. മനോരമയുടെ തോന്നിവാസം

  • @gokulnatha.g9824
    @gokulnatha.g9824 4 หลายเดือนก่อน

    Sir എനിക്കും ക്രെഡിറ്റ്‌ സൊസൈറ്റിയിൽ വർക്ക്‌ ചെയ്യാൻ ആണ് താല്പര്യം പക്ഷെ എന്റെ വീട്ടിൽ എന്റെ അച്ചനെ അച്ചന്റെ കൂടെ ജോലി ചെയ്യുന്ന ആൾകാരും അച്ഛന്റെ പരിചയകാരും ഇത് തട്ടിപ്പ് ആണ് കുറെ പേരെ പൈസ പോയിട്ടുണ്ട് പിന്നെ അതിൽ വർക്ക്‌ ചെയ്യുന്ന ഓഫീസ് സ്റ്റാഫ് കാർ ഇപ്പൊ സംശയം നിഴലിൽ ആണ് എന്ന് തെറ്റ് ആയി ധരിപ്പിച്ചു ഞാൻ അത് ആക്റ്റീവ് ആയി ചെയ്യുന്നതിൽ നിന്ന് എന്നെ ഇപ്പൊ വീട്ടിൽ നിന്നും വിലക്കി ഇരിക്കുവാ ആരെങ്കിലും ഒന്ന് എന്നെ സഹായിക്കാമോ പ്ലീസ് 🙏🙏😭

    • @dileeshvk8119
      @dileeshvk8119 4 หลายเดือนก่อน +1

      Agentmar ingne ee sthapanthe anukoolich parnj parathiya news anu ith.india gov sthapnm ennu parnjanu ivar nadanth nattil ok.maha thattip anu allenkl 12%intrest ok aaru kodukkananu bro.

  • @valluvanadan7130
    @valluvanadan7130 7 หลายเดือนก่อน +1

    Facilitator ❤️ICCSL

  • @mohanankolasseri
    @mohanankolasseri 7 หลายเดือนก่อน

    😢

  • @magicvideosproductionhouse2808
    @magicvideosproductionhouse2808 7 หลายเดือนก่อน

    Indian co operative credit society will be No.1 society in 2025. No negative news will affect ICCSL

    • @kickmetorrent
      @kickmetorrent 10 วันที่ผ่านมา

      Aano. Why are they using Gmail as their contact email?

  • @jasminemathew7668
    @jasminemathew7668 7 หลายเดือนก่อน

    Aaro manapurvamayi thakarkkan nokkunna pole thonnunnu... Aaru ithinethirayi pravarthichalum kandu pidikkanam..nannayi nadakkunna oru sthapanamanu....

  • @mohanankolasseri
    @mohanankolasseri 7 หลายเดือนก่อน

    ❤😢

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 15 วันที่ผ่านมา

    5 lakhs ഒക്കെയാണ് ഓരോ അവന്റെയും ഇൻസെന്റീവ് ഒരു മാസം 🤪

  • @robyrobyroby8227
    @robyrobyroby8227 7 หลายเดือนก่อน +1

    എന്റെ നാട് കരുവാനൂർ 😄😄😄😄😄