1162: 🥘 അറേബ്യൻ ഫുഡ്​ ശരീരത്തിന്​ ഹാനികരമാണോ? സത്യം മനസിലാക്കുക | Arabic Food is it danger?

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น •

  • @vasu690
    @vasu690 2 ปีที่แล้ว +27

    അറബികൾക്ക് അറിയാം എങ്ങനെ കഴിക്കണം എന്ന് but മലയാളിക്ക് അറിയില്ല 😄

  • @ananthakrishnank6451
    @ananthakrishnank6451 2 ปีที่แล้ว +8

    വീട്ടിൽ ഓവനിൽ ഗ്രിൽ ചെയ്ത് കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @baachenliving2063
    @baachenliving2063 2 ปีที่แล้ว +8

    വളരെ നന്ദി ഡോക്ടർ. ഞാൻ ധാരാളമായി ചിക്കൻ കഴിക്കുന്ന ആളാണ്. അതും അറബിക്ക് ഡിഷ് (അൽഫഹം) ആണ് കൂടുതൽ ഇഷ്ടം. മനുഷ്യന്റെ പൂർവ്വികർ കഴിച്ചപോലെ മാംസം ചുട്ട് കഴിക്കുന്നതാണല്ലോ ഇപ്പോഴത്തെ അൽ ഫഹം. അവരുടെ ജീവിതരീതിയായിരിക്കാം അന്ന് അതൊരു രോഗാവസ്ഥയിലേക്കു അവരെ എത്തിക്കാതിരുന്നത് എന്ന് മനസിലാക്കുന്നു. നന്ദി.

    • @sreesannm452
      @sreesannm452 2 ปีที่แล้ว +1

      താങ്കളുടെ നീഗമനം തെറ്റ് ആണ്

    • @baachenliving2063
      @baachenliving2063 2 ปีที่แล้ว +1

      @@sreesannm452 റീപ്ലേ ചെയ്തതിനു നന്ദി. പിന്നെ എന്തായിരിക്കാം പൂർവ്വികർക്ക് അൽഫഹം ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നത്.

    • @shra31p97
      @shra31p97 2 ปีที่แล้ว +1

      നമ്മുടെ പൂർവികരുടെ ശരാശരി ആയുർദൈർഘ്യം അൻപത് വയസ്സിൽ താഴെ ആയിരുന്നു

    • @baachenliving2063
      @baachenliving2063 2 ปีที่แล้ว

      @@shra31p97 : 👍 പറഞ്ഞു തന്നതിന് നന്ദി

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +1

      @@baachenliving2063 പണ്ടത്തെ മനുഷ്യന് ആയുർദൈർഗ്യം വളരെ കുറവാണ് 30 വയസൊക്കെ ആകുമ്പോഴേക്കും മിക്ക ആൾക്കാരും മരിച്ചു പോകും

  • @agstinmathew7281
    @agstinmathew7281 2 ปีที่แล้ว +1

    നന്ദി ഡോക്ടർ സാർ 👍👍👍
    🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anjujoe4494
    @anjujoe4494 2 ปีที่แล้ว +2

    Sir, hemoglobin level koodiyaal Ulla problemsine pati oru video cheyyamo please

  • @ksabdulla1410
    @ksabdulla1410 2 ปีที่แล้ว +17

    അറബിക് ആഹാരം എന്നാൽ ചിക്കൻ മട്ടൻ മന്തി മാത്രമല്ല.
    ശുദ്ധ വെജിറ്റേറിയൻ അറബി ഭക്ഷണങ്ങൾ ഉണ്ട്. അത് എത്ര പേർക്കറിയാം. നമ്മുടെ, മോരും പുളിയുമൊക്കെ അവർക്ക് എങ്ങനെ ഉപയോഗിക്കാം എന്നറിയാം. പുളി വെള്ളവും, മോരും നോബ് തുറക്കാൻ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നേ എലക്കായ കാപ്പി.
    കടല /എള്ള് / ഒലിവ് ഇവ അരച്ച് കുബൂസും കൂട്ടി കഴിക്കുന്നത്.
    വഴുതനങ്ങ ചുട്ട് മിക്സിയിൽ അരച്ച്
    ഒലിവ് എണ്ണ ചേർത്ത് ഇവ അരച്ച് കുബൂസും കൂട്ടി കഴിക്കുന്നത്.
    സുഡാനി പയർ അരച്ച് ഒലിവ് എണ്ണ ചേർത്ത് ഇവ അരച്ച് കുബൂസും കൂട്ടി കഴിക്കുന്നത്.
    അത് പോലെ കൂസ /ഉണ്ട മുളക് ഇവ അരച്ച ഇറച്ചി നിറച്ചു കഴിക്കുന്നത്
    പിന്നെ എല്ലാ ഡിഷ്കളോടൊപ്പവും ധാരാളം സാലഡ് / ഉള്ളി.
    ശരിക്കും ഹെൽത്തി ഫുഡ് ആണ് അറബികൾ കഴിക്കുന്നത്.
    ഇനി ചിക്കനും മട്ടനും ആണെങ്കിൽ അതിൽ ഒന്നും അധികം സ്‌പൈസസ്‌ ഉണ്ടാകില്ല.
    അറബിക് ആഹാരം ഹാനികരമല്ല.
    അതെ സമയം ഏറെ ആരോഗ്യകരം.
    ഇവിടെ അത് ഉണ്ടാക്കുന്നത്, അറബിക്ക് രീതിയിൽ prepare ചെയ്യുവാൻ അറിയില്ല എന്നതാണ് ശരി.

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว

      Good explanation

    • @habusabeevi9349
      @habusabeevi9349 2 ปีที่แล้ว

      Good information

    • @shuhaibnangarath7510
      @shuhaibnangarath7510 2 วันที่ผ่านมา

      രണ്ടര വർഷമായി അറബിക് food മാത്രമാണ് കഴിക്കുന്നത്

  • @safiyac8139
    @safiyac8139 2 ปีที่แล้ว +1

    Western um atra nannalla, kfc, burger, ham, cfc, bread and tea make alcohol inside stomach, barbiceus, etc...chaval wheat gluten resistance.

  • @aneesafareena5735
    @aneesafareena5735 2 ปีที่แล้ว +6

    Dr ഞാൻ രണ്ടു ദിവസം കൂടുമ്പോൾ ഇങ്ങനെയുള്ള ഫുഡ്‌ ആണ് കഴിക്കുന്നത്😟😟😌😌

    • @sijosibichan
      @sijosibichan ปีที่แล้ว

      😢 it's too dangerous only monthly is good🥰👍

    • @sreekanthiyer1133
      @sreekanthiyer1133 2 หลายเดือนก่อน

      Dey nirthikko food okke avashyanusaranam mathram

  • @madhukumare3932
    @madhukumare3932 ปีที่แล้ว +1

    Thanks for the information

  • @ratnamramakrishnan7056
    @ratnamramakrishnan7056 2 ปีที่แล้ว +2

    Thanks for this valuable message Sir.

  • @jayasudhasanthamma6988
    @jayasudhasanthamma6988 2 ปีที่แล้ว

    Thank you for the informative vedio.. കുട്ടികൾക്ക് suppliment സിറപ് സ്ഥിരം കൊടുക്കുന്ന തിനെപ്പറ്റി ഒരു vedio ചെയ്യാമോ

  • @shehnaniyas6502
    @shehnaniyas6502 2 ปีที่แล้ว +5

    Adenoid Patti oru vedio chyamo

  • @sangeerpurayil6653
    @sangeerpurayil6653 2 ปีที่แล้ว +4

    Its a short video and many people will get mixed messages. Is our traditional samosa better than French fries? Is white rice low in glycemic index? Mandi is better than traditional biryani and shawarma is better than large bowl of rice porridge or കഞ്ഞി..Westerners eat an average of 100 kgs of meat every year and our average consumption is just 10 kilograms and therefore our cancer risk is very minimal from eating meat. Avoid too much carbs and sugar and choose foods with low glycemic index...

  • @hamzathshahamzathsha4421
    @hamzathshahamzathsha4421 2 ปีที่แล้ว +1

    മട്ടൺ ഒന്നുമല്ല പ്രശ്‌നം white rice ണ് പ്രശ്നം രണ്ടുമാസം മട്ടനും സാലഡ് മാത്രം കഴിച്ചു cholestrole shugar pressure ഇതിലൊന്നും മാറ്റം വന്നില്ല എന്നാൽ white റൈസ് കഴിച്ചു ഒരുമാസത്തിനുള്ളിൽ cholestrole shugar എന്നിവയിൽ മാറ്റം വന്നു

  • @midlajnk8270
    @midlajnk8270 2 ปีที่แล้ว +1

    Good topic Tanks dr

  • @ginivarghese6022
    @ginivarghese6022 2 ปีที่แล้ว

    Good information Dr. Thanks 🌷

  • @naseerakp1855
    @naseerakp1855 2 ปีที่แล้ว

    Thanks dear docter ur valuable information 🌹🌹

  • @sandhyasatish2862
    @sandhyasatish2862 2 ปีที่แล้ว +2

    Thank you doctor🙏 ❤

  • @whitecreations123
    @whitecreations123 2 ปีที่แล้ว +1

    Good information thank you doctor 👍

  • @ayubkhankhan9525
    @ayubkhankhan9525 2 ปีที่แล้ว

    Dr. Please 🙏 PRS hospital l തിരിച്ച് വരുമോ

  • @praveensreenivasan
    @praveensreenivasan 2 ปีที่แล้ว +8

    Dr, Air fryer ൽ fry ചെയ്യുന്നത്‌ safe ആണൊ

    • @nfuel99
      @nfuel99 2 ปีที่แล้ว

      Yes safe. Air fryer is nothing but a small oven.

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว

    tnq Dr for the information

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op ปีที่แล้ว

    Shawarma adipoluyaan diet n

  • @shehnashehna1951
    @shehnashehna1951 2 ปีที่แล้ว +2

    Dr.. കുട്ടികളെ relate ചെയുന്ന കുറച്ചു doute chodhikanayite thanakle onnu contact ചെയ്യാൻ പറ്റുമോ.. മുൻ വീഡിയോസ് ellam കണ്ടു. എങ്കിലും കുറച്ചു doutes.. Plz റിപ്ലേ me.

  • @nfuel99
    @nfuel99 2 ปีที่แล้ว

    Toxi plasmosis the car parasite ne kurichu oru video cheyyamo

  • @muhamedsherif5465
    @muhamedsherif5465 3 หลายเดือนก่อน

    But doctor
    Cancer rate in Middle East Arabic countries are very low
    But in us and Europe are very high
    Mayonise is not arabic i
    It is from French cuisine
    Shawarma is from turkish cusine
    Raw meat is very popular in Europe
    So
    Elllam koode arabicalude thalayil edalle bro
    Pand nammude naattilum fishum pappadam ellam chuttan use cheydirunnath
    Ann edupole cancer onnum illayirunnallo

  • @Babitha673
    @Babitha673 2 ปีที่แล้ว

    Thanks for valuable information doctor

  • @asharaf3218
    @asharaf3218 2 ปีที่แล้ว

    നല്ല മെസ്സേജ്👍👍

  • @nihalakv3512
    @nihalakv3512 2 ปีที่แล้ว

    Is using microwave oven to heat food unhealthy?

  • @sureshchandran4976
    @sureshchandran4976 2 ปีที่แล้ว

    വളരെ നല്ല അറിവുകൾ. 👍👍

  • @soumyasahadevansoumya7424
    @soumyasahadevansoumya7424 2 ปีที่แล้ว

    Thank you doctor

  • @girijavijayan4068
    @girijavijayan4068 2 ปีที่แล้ว

    Thanks sir

  • @monishkckc5825
    @monishkckc5825 4 หลายเดือนก่อน

    ഡോക്ടർ സൗസേജ് കഴിക്കുന്നേ കൊണ്ട് കുഴപ്പം ഉണ്ടോ

  • @raniabraham2571
    @raniabraham2571 2 ปีที่แล้ว

    Thankyoudoctor

  • @shihabudheenmunnazhikkatti596
    @shihabudheenmunnazhikkatti596 2 ปีที่แล้ว

    എനിക്ക് ഇത്തരത്തിൽ ഭക്ഷണം അപൂർവ്വമായി മാത്രമേ കഴിക്കാറുള്ളൂ

  • @user-li3ru7er3f
    @user-li3ru7er3f 2 หลายเดือนก่อน

    Indian aharam anu lokath ettavum mosham high carbo high fat low protien food anu

  • @bijubaskaran1281
    @bijubaskaran1281 2 ปีที่แล้ว

    Thanku Dr, ❤️

  • @fahzeezstudioz1886
    @fahzeezstudioz1886 ปีที่แล้ว

    ഇപ്പൊ പിന്നെ കുഴപ്പം ഉണ്ടാവില്ല... നല്ല ചൂട് അല്ലെ.... 😊

  • @HariPrasad-gf9bm
    @HariPrasad-gf9bm 23 ชั่วโมงที่ผ่านมา

    Pandulla aalukalkk enth kond cancer vannirunnilla.avarelaam irachi chuttum kariyichum elaam alle kazhichirunnath

    • @mohammedfayazta4845
      @mohammedfayazta4845 13 ชั่วโมงที่ผ่านมา

      Pandullavark ondo illayon entha ithra urapp..

  • @Keerthana123-s5v
    @Keerthana123-s5v 2 หลายเดือนก่อน

    കരിഞ്ഞ ആഹാരം ഇനി ഞാൻ കഴിക്കില്ല.. കരി വച്ചു ഡെയ്‌ലി പല്ലുതേക്കാറുണ്ട് അത് കുഴപ്പം ഉണ്ടോ 🙈

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 ปีที่แล้ว +2

    ചുരുക്കം നിങ്ങൾ ഭക്ഷണം കഴിക്കാത്തിരുന്നാൽ ജീവിതം സഫലമാകും, കച്ചവടക്കാർ ഒരുവർഷത്തിൽ മൂന്ന് ദിവസം മാത്രം കച്ചവടം നടത്തിയാൽ എല്ലാവര്ക്കും സുഖവും സംതൃപ്തി യും ലഭിക്കും!!!

  • @johnsonthomas4009
    @johnsonthomas4009 2 ปีที่แล้ว

    👍👍👍👌

  • @aleenashaji580
    @aleenashaji580 2 ปีที่แล้ว

    👍👍👍👍

  • @ViolinClass4YoubyMartinjohn
    @ViolinClass4YoubyMartinjohn 3 หลายเดือนก่อน +2

    ഏറ്റവും നല്ല ഫുഡ് അറബിക് ഫുഡ് ആണ് . but കേരളത്തിൽ അത് കൊടുക്കുന്നത് ശരി അല്ല . അതാണ് കാരണം . അറബി രാജ്യത്തു അതിനു സമമായി സാലഡ് കൊടുക്കാറുണ്ട് .... അവർ പാൽ ചായ കുടിക്കില്ല . കട്ടൻ ചായ ആണ് അവർ കുടിക്കുന്നെ . ഞാൻ കുവൈറ്റിൽ നിന്നു ആണ് , ഇവിടെ കഴിക്കുന്ന ഒരു ഫുഡിന്റെ യഥാർത്ഥ ഫുഡ് സ്റ്റൈൽ നാട്ടിൽ കിട്ടാറില്ല . നല്ലപോലെ സാലഡ് കഴിക്കുക . നമ്മുടെ ഫുഡ് മസാലയിൽ വിഷം തന്നെ ആണ് . ഏതു മസാല എടുത്താലും അത് വിഷമാണ് .എന്തു മീറ്റ് കഴിച്ചാലും .അതാണ് സത്യം . അല്ലെ ? 😊. നമ്മുടെ ഭരണാധികാരികൾ arijukond വിഷം വിൽക്കുന്നു . അറബി നാട്ടിൽ അത് നടക്കില്ല

  • @ridafathimamuneed5421
    @ridafathimamuneed5421 2 ปีที่แล้ว +1

    🤔

  • @ayubkhankhan9525
    @ayubkhankhan9525 2 ปีที่แล้ว

    Dr. അബുദാബി ആണോ. ഇവിടെയാണ് എന്ന് പറയുമോ

  • @ദുര്യോധനൻ
    @ദുര്യോധനൻ 10 วันที่ผ่านมา

    Enk istamalla e foods

  • @shabu.kumarshabu5288
    @shabu.kumarshabu5288 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @lekishanair4420
    @lekishanair4420 2 ปีที่แล้ว

    Chicken tikka Arabic aano and bar b que

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +1

      No. North india 🇮🇳 yil okke orupad und. India yil ninnum origin aayitund so kazhikan

  • @shihabud177
    @shihabud177 2 ปีที่แล้ว

    🤩🤩😳

  • @eldhoelson4272
    @eldhoelson4272 4 หลายเดือนก่อน

    Orikalum alla , malayalikalk pandum asugamgal undayirinnu

  • @hamzathshahamzathsha4421
    @hamzathshahamzathsha4421 2 ปีที่แล้ว

    പോർക്ക് അറബികൾ കഴിക്കാറില്ല പിന്നെ ചിക്കൻ മട്ടൻ ബീഫ് ഇത് half cooked കഴിക്കുന്ന എത്ര പാശ്ചാത്യ രാജ്യങ്ങളുണ്ട് ലോകത്തു അവർക്കൊന്നും രോഗങ്ങൾ വരാറില്ലേ ഡോക്ടറെ

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +1

    Thankyou doctor 🙏

  • @raseenapn8714
    @raseenapn8714 2 ปีที่แล้ว

    Thank you doctor 🙏🏻

  • @geethasanil8610
    @geethasanil8610 2 ปีที่แล้ว

    Thanks sir 🙏🙏🙏

  • @habusabeevi9349
    @habusabeevi9349 2 ปีที่แล้ว

    👍

  • @NTRFansKerala
    @NTRFansKerala 2 ปีที่แล้ว

    👍🏻

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว

    Thank you doctor 🙏🙏🙏