ഡോക്ടർ ഞാൻ സബ്സ്ക്രൈബ് ചെയ്തു.. പൊറോട്ട കുറിച്ച് പറഞ്ഞതിന് വളരെയധികം നന്ദി എനിക്ക് പൊറോട്ട വളരെ ഇഷ്ടമാണ്.. ഞാൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം പൊറോട്ട കഴിക്കാറുള്ളൂ...
ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്, മൈദ ആണ് കുഴപ്പക്കാരനെങ്കിൽ എന്ത് കൊണ്ടാണ് മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന bread, buiscuit, എന്നിവയ്ക്ക് കുഴപ്പമില്ലേ എന്ന്,sir വളരെ നന്നായി വിശദീകരിച്ചു,
ഡോക്ടർ ഒരായിരം നന്ദി.. ibs. ഇപ്പോ കുറവുണ്ട്.. മരുന്ന് കറി വേപ്പില അരച്ചത്.. ഒരു രൂപ പോലും ചിലവ് ഇല്ലാതെ കുറഞ്ഞു . എങ്ങനെ നന്ദി parayanam. എന്ന് അറിയില്ല.. വളരെ നന്ദി
ഇതിലെ ടൈറ്റിൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കും. വീഡിയോ കാണാതെ തന്നെ പോറോട്ടക്ക് ഒരു കുഴപ്പവും ഇല്ലാ എന്ന് മുൻവിധി ഉണ്ടാകും. എന്നാല് ആഴ്ചയിൽ ഒരിക്കൽ മാത്രമേ കഴിക്കാവൂ എന്നും അപ്പോൾ പോലും ഒരുപാട് കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഡോക്ടർ പറയുന്നത്. അതും ഒന്നോ രണ്ടോ മാത്രം... അതിനാൽ ആ ടൈറ്റിലിൽ ഒരു ചോദ്യ ചിഹ്നമെങ്കിലും ഉൾപ്പെടുത്തിയാൽ ആളുകൾ വീഡിയോ മുഴുവൻ കണ്ടേക്കും... നല്ല വീഡിയോ ആണ്. പക്ഷേ title കാണുന്നവർ അധികവും വീഡിയോ കാണാതെ ഇരിക്കാനാണ് സാധ്യത
Sir. I always think that doctors like you are value of medical field. Neat and clean information. Go ahead sir. We are following you in correct way. Thanks lot.
VERY IMPORTANT. പൊറോട്ട ഭീകരന്‍ തന്നെ ഒരു പൊറോട്ടയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ് സമം= മൂന്ന് ചാപ്പാത്തിയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ്. ആരും ഒരു പൊറോട്ട മാത്രമായി കഴിക്കാറില്ല. രണ്ട് പൊറോട്ട കഴിച്ചാല്‍ ആറ് ചപ്പാത്തിയിലുള്ള കാര്‍ബോഹൈഡ്രേറ്റെങ്കിലും ഉള്ളിലെത്തും. ബേക്കറിയിലുള്ള പഫ്‌സ്, പൊറോട്ട, വെജിറ്റേറിയന്‍ ഹോട്ടലിലെ നേര്‍ത്ത വടിപോലെയുള്ള ദോശകള്‍ തുടങ്ങിയവയെല്ലാം ട്രാന്‍സ്പാറ്റ് ചേര്‍ന്ന ഓയിലുകൊണ്ടുണ്ടാക്കിയാല്‍ മാത്രമേ പേപ്പറുപോലെയും വടിപോലെയും നില്‍ക്കുകയുള്ളൂ. അതുകൊണ്ടാണ് അത്തരം ഭക്ഷണങ്ങള്‍ അമിത ട്രാന്‍സ്പാറ്റ് ഉള്ളതും കഴിച്ചാല്‍ ദോഷമാണെന്നും പറയുന്നത്. പൊറോട്ടയിലെണെങ്കില്‍ അമിതമായ കാര്‍ബോഹൈഡ്രേറ്റിന്റെ ദോഷവുംകൂടി കിട്ടും. അമിത കാര്‍ബോ ഹൈഡ്രേറ്റും ട്രാന്‍സ്പാറ്റും ചേരുമ്പോള്‍ കൊളസ്‌ട്രോള്‍ വളരെയധികം കൂടുകയും ചെയ്യും.
Nalloru useful informative video veendum cheytha doctor inu oru big thanks😍. Doctore breakfast inu nammel avoid cheyyendathaya food items ine patti oru video cheyyuo?
With due respect, humbly I would like to say that the thumb nail and the message in parts may be misleading. While Doc has explained the bad side of Porotta , the over all message implies it is still ok to be consumed . Please watch most comments. Porotta should be avoided for daily consumption. Maida is ultra refined flour, with no fibre, forget other nutrients. This is a high GI food which raises blood sugar levels and calls for insulin production which causes stress in pancreas in the long run and may lead to diabetes. Porotta making has no regulation over the quantity or quality of the oil added in finally making the end product crisp and ultra soft. This seriously hampers the over all health especially cardiovascular. All calories are not same. So , if Dosa or idly gives the same calories as Porotta, it is still better to consume Dosa or idly as it has uzhunnu which is good for health and the combination of uzhunnu makes the food lower in GI index than a Porotta or white bread or even white rice . Porotta should never be called our state staple food , as it promotes the food in some ways. It's not healthy and should not be promoted . Our staple carb is rice , which is mostly combined with vegetables or fish in our state. All in all, if we are responsible to watch our health and weight , it's best to consume once a week, 1 or 2 if cannot be avoided. It is definitely more harmful than other simple carbs like white rice. Porotta should be avoided for daily consumption. Best is sticking to rice ( once a day in low quantity) and other times idly, dosa or whole wheat chappati or roti one or two if carbohydrates cannot be avoided daily. Thank you.
Sir നിലവിലുള്ള പ്രത്യയ ശാസ്ത്രങ്ങളെ ഓരോന്നായി തകർക്കുകയാണല്ലോ... ബ്രോയ്ലർ ചിക്കനെ മോചിപ്പിച്ചു... ഇപ്പോൾ ഇതാ പൊറോട്ട യും മോചിതമായി... ഇനിയും ഒരുപാട് ഭക്ഷ്യവസ്തുക്കൾ കാത്തിരിക്കുന്നു... ഭക്ഷണത്തിലൂടെ കിട്ടുന്ന energy മുഴുവനും കത്തിച്ചു കളയാൻ വിധം ജോലിയോ വ്യായാമമോ ചെയ്യുകയോ ആനുപാതികമായ സലാഡുകളോ കഴിച്ചാൽ ഒരു പരിധിവരെ അതിജീവിക്കാം
എത്ര നല്ല ഭക്ഷണമായാലും അധികം തിന്നാൽ ദോഷം തന്നെ കോൺക്രീറ്റ് പണിക്കാർ തിന്നുന്ന പോലെ ഓഫീസ് ജോലിക്കാർ കഴിക്കാൻ പോയാൽ അന്ത്യം തന്നെ വല്ലപ്പോഴും ഒരു പോറോട്ട തിന്നാലൊന്നും പ്രശ്നം ഉണ്ടാകാനില്ല
Nice that someone clarified properly about long running Maida vs Wheat debate. A lot of false propaganda has gone against Maida and the innocent Parotta !! I am personally going through various illnesses, in spite of eating very healthy foods - but I remember a time I was most healthy - that was when I was regularly eating Parotta and Veg Kuruma!!
Whatsapp ൽ രണ്ടു മാസം മുമ്പ് പൊറോട്ട യെ പറ്റി നല്ലതെന്നു പറഞ്ഞു ഒരു വീഡിയോ വന്നിരുന്നു ...പക്ഷെ വിശ്വസിച്ചില്ല ...Dr.പറഞ്ഞപ്പോൾ ആണ് വിശ്വാസം വന്നത് ...പക്ഷെ മൊത്തം കൺഫ്യൂഷൻ ആവുന്നു...പൊറോട്ട തിന്നാൻ കൊതിയാവുന്നു 😚😲
മൈദാ അതെന്തായാലും കുറെ കഴിക്കുന്നത് മോശം തന്നെയാണ്. പ്രത്യേകിച്ചു വലിയ അധ്വാനം ഇല്ലാത്തവർ ആണെങ്കിൽ. ബ്രഡ്, പഫ്‌സ്, സമോസ, പുട്ട്, വെള്ളയപ്പം ഒക്കെ diabetes ഉണ്ടാക്കും.
ഇത്പോലത്തെ വീഡിയോ ഇനി കൂടുതൽ പ്രതീക്ഷിക്കാം. ഇയാള് തന്നെ പറയുന്നുണ്ട് ഗോതമ്പ് പൊറോട്ട കഴിക്കരുത്, അതിലെ എണ്ണ ആരോഗ്യത്തിന് നല്ലതല്ല ഇന്ന്. ഒരു ഗുണവും ഇല്ലാത്ത വെറും ചണ്ടി (മൈദ) കൊണ്ട് ഉണ്ടാക്കിയ പൊറോട്ട വനസ്പതി ക്ക് പകരം എണ്ണ ഉപയോഗിച്ച് ചുട്ടാൽ ആരോഗ്യത്തിന് നല്ലതായി മാറും എന്ന് പറയുന്നു. ഗോതമ്പിന്റെ ഫൈബറും മിനേരൽസും ഒക്കെ എടുത്ത് ഗുളിക ആക്കി നമുക്ക് തന്നെ തരും, malnutrition ആണെന്ന് പറഞ്ഞ്. മൈദ വിൽപന കുറഞ്ഞുകാണും. അതാണ് ഇപ്പൊ ഇങ്ങനെ കുറെ പേരെ ഇറക്കിയിരിക്കുന്നത്. 90കളിൽ, Dr. സോമൻ, ദൂരദർശനിൽ നടത്തിയ ഒരു പ്രോഗ്രാം ഓർമ വരുന്നു. പൊറോട്ട എങ്ങനെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു എന്ന് വിശദമായി പറഞ്ഞു അദ്ദേഹം. 30 ഓളം വർഷം പലർ ശ്രമിച്ചിട്ട് ആണ് ഇന്ന് ഇൗ awareness ഉണ്ടായത്. അൽപ ലാഭത്തിന് വേണ്ടി ആ നല്ല മനുഷ്യരെ ചീത്ത ആൾക്കാരായി ചിത്രീകരിക്കല്ലേ.
ഇതൊന്നും അറിയാത്ത ചായക്കച്ചവടക്കാരനായിരുന്ന എൻ്റെ അച്ഛൻ ഒരിക്കലും പൊറോട്ട ഉണ്ടാക്കുമ്പോൾ വനസ്പതി ഉപയോഗിച്ചിരുന്നില്ല . ഒരിക്കൽ ഞാനത് ചോദിച്ചപ്പോൾ അത് ശരീരത്തിന് നല്ലതല്ല എന്ന മറുപടിയും തന്നു ❤
Low Carbohydrate Food. അതന്നെ. ഹോട്ടലിൽ കച്ചവടം കുറഞ്ഞു. മൈദ പ്രോഡക്ട് ഇപ്പൊ ആർക്കും വേണ്ട. മൈദ വിൽപന കുറഞ്ഞു. ആൾക്കാർ ഗോതമ്പും ചമ്പാവരിയും വാങ്ങാൻ തുടങ്ങിയാൽ ഫാർമസി കമ്പനിക്കാർ നഷ്ടത്തിൽ ആകും. അതാ ഇപ്പൊ പെട്ടെന്ന് ഒരു പൊറോട്ട പ്രേമം ?
ഞാൻ സ്ഥിരം പൊറോട്ട കഴിക്കുന്ന ഒരാളാണ്. എനിക്ക് ഒരു അസുഖവും അതിന്റെ പേരിൽ ഉണ്ടായിട്ട് ഇല്ല. വെറും പച്ച കള്ളം ആണ് ഇത് വരെ ഉള്ള ആരോപണങ്ങൾ.എനിക്ക് 60 വയസ് ഉണ്ട്.സൃട്ടാവിന്റെ അനുഗ്രഹം കൊണ്ട് ഞാൻ ഒരു മാരുന്നുകളും കഴിക്കുന്നില്ല. ആരോഗ്യം ആണ് സംമ്പത്ത്. അരി ആഹാരം ആണ് ദോഷം. ഷുഗർ ക്യയൻസർകൾക്ക് കാരണം പുഴുക്കരി പച്ചരിയാണ്. നല്ല പൊറാട്ട വാങ്ങി കഴിക്കുക. ഡോക്ടർ പറഞ്ഞത് ശരിയാണ്👍.
ഞാൻ കഴിക്കുന്നില്ല. കാരണം Dr. പറഞ്ഞു വന്നപ്പോഴേ ഇത് 90% നല്ലതല്ല. പിന്നെ 10% നല്ലത്. എനർജി മാത്രം. അപ്പോൾ എന്തിനു നമ്മൾ വേണ്ടാത്തത് നമ്മുടെ വയറ്റിൽ ഇട്ടു വേണ്ടാത്ത അസുഖം വരുത്തണം . ആലോചിച്ചു നോക്കി വേണ്ട എന്ന് തീരുമാനം എടുത്തു. ഈ പൊറോട്ട യെ പറ്റി നല്ല അറിവ് തന്ന Dr.സർ ന് നന്ദി നമസ്കാരം
ഗോതമ്പിനുള്ളിൽ എന്തെല്ലാമാണ്? 1 ഗോതസിന്റെ പുറം ഭാഗം തവിട് 2 തവിടിനുള്ളിൽ അൽപം കാഠിന്യമുള്ള പാളി. ഈ പാളിയും ബന്ധപ്പെട്ട പുറം- അകം ഭാഗങ്ങളുമാണ് റോളർ ഫ്ലോർ മില്ലിലെ ആട്ട. 3 കാഠിന്യമുള്ള പാളിക്കുള്ളിൽ വെളുത്ത ഭാഗമാണ് ഗോതമ്പൂചെടിയൂടെ ഭക്ഷണം. ഈ ഭാഗവും അനുബന്ധ ഭാഗങ്ങളുമാണ് മൈദ'. 4 ഗോതമ്പിന്റെ ഉൾഭാഗത്ത് ഒരു വശത്തായി അടുത്ത തലമുറക്ക് വേണ്ടിയുള്ള മുളയുണ്ടായിരിക്കും. ഈ മുളയും അനുബന്ധ ഭാഗങ്ങളുമാണ് റവ / സുചിയെന്നറിയപ്പെടുന്നത്. എന്തുകൊണ്ട് മൈദ ജനങ്ങൾ ഇഷ്ടപ്പെട്ടു? _ *9Oഅമേരിക്കൻ സ്റ്റാൻഡേർഡ് മെഷ് തരിവലുപ്പത്തിൽ നൈസ്സ് ആയി ഒരു ഭക്ഷ്യവസ്തു പൊടിച്ചിരിക്കുന്ന ഭഷ്യവസ്തുക്കൾ കൊണ്ട് ഭക്ഷണമുണ്ടാക്കിയാൽ നല്ല രുചി ആയിരിക്കും ഭക്ഷണത്തിനെ*_ '. മേൽവിധം നൈസ്സായി പൊടിച്ചിരിക്കുന്ന വസ്തു ആണ് മൈദ'. മൈദയിൽ എങ്ങിനെ അലോക്സാനും - പലതരം പെറോയ്ക് സെയിഡുകളുമായ രാസവസ്തുകളും വരുന്നു.എന്തുകൊണ്ട്? ഗോതമ്പു് തവിടിന്റ നിറം ബ്രൗൺ ആണ്. തവിടിന്റെ ഉൾഭാഗത്ത് കഠിനമുള്ളയുടെ ഭാഗങ്ങളും തവിടിന്റെ ബ്രൗൺ ഭാഗങ്ങളും പൊടിഞ്ഞ് മൈദയിൽ ചേരും. മേൽ വക്തമാക്കിയ ബ്രൗൺ പൊടിയുടെ നിറവും വെളുപ്പിക്കാനും , കഠിന്യവും കുടിയ പൊടിയുടെ കാഠിന്യം കുറച്ച് മൃദൂവാക്കുവാനും ആണ് രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. ഈ രസവസ്തുക്കൾ കലർത്തിയ വെള്ളം ഉപയോഗിച്ച് ഗോതമ്പു് കഴുകി വൃത്തിയാക്കിയാലും മൈദ - റവ - ആട്ട എന്നിവയുടെ നിറവും മൃദുത്വവും വർദ്ധിക്കുന്നു. മേൽ എഴുതിയതു് 2018 വരെയുള്ള ഗോതമ്പൂപ്പൊടി യന്ത്രങ്ങളുടെ സാങ്കേതിക വിദ്യയാണ്. 'ഇന്ന് 2019 മുതൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ 100- 110 മെഷ് വരെ നൈസ്സ് ആയി ഗോതമ്പും മറ്റ് ഭക്ഷ്യവസ്തുക്കളും പൊടിക്കാൻ ആധുനിത സാങ്കേതിക വിദ്യയും യന്ത്രങ്ങളും നിലവിൽ വന്നു കുടുതൽ താഴെ വായിക്കുക ഒരു ഭക്ഷ്യവസ്തുവിന്റെ യഥാർത്ഥ ഗുണം -മണം - നിറം -രുചി എന്നിവ ഭക്ഷണത്തിനെ ലഭിക്കണം എങ്കിൽ ആ വസ്തു 55°C താഴെ താ പനിലയിൽ മൈദയെക്കൾ നൈസ്സായി പൊടിക്കണം (100-110 അമേരിക്കൻ മെഷ് അരിപ്പയിലുടെ അരിച്ചെടുക്കും വിധം ചെറുകഷണങ്ങളായപൊടി) ഭക്ഷ്യവസ്തുക്കൾ ചൂടാകാതെ 100 - 110 മെഷ് നൈസായി ഭക്ഷ്യവസ്തുക്കൾ പൊടിക്കുവാൻ ഇന്ന് നിലവിലുള്ള ഭക്ഷ്യ സംസ്ക്കരണ വ്യവസായ ശാലകളിലെ ഗ്രെയ്ന്റർ - പൾവറെസർ - ഹാമർ മില്ല്എന്നീ യന്ത്രങ്ങൾ ഉപയോഗിച്ച് പൊടിക്കാൻ കഴിയില്ല. 60-70 മെഷ് വരെ കഴിയുകയൂള്ളൂ ഭക്ഷ്യവസ്തുക്കൾ തുടർച്ചയായി പൊടിക്കുമ്പോൾ താപനില 80- 90°C വരെയായിരിക്കും. ചിലപ്പോൾ 200°C വരെ ഉയർന്ന് ഭക്ഷ്യവസ്തു കരിയറുമുണ്ട്. ഭക്ഷ്യവസ്തുവിന്റെ താപനില ജലാംശം വളരെ കുറഞ്ഞ അവസ്തയിൽ 55 ഡിഗ്രി സെന്റി ഗ്രേഡ് താപനിലയിലധികം ഉയർന്നാൽ ഭക്ഷ്യവസ്തുവിന്റെ യാർത്ഥ ഗുണം -മണം - നിറം - രുചി എന്നിവ നഷ്ടപ്പെടും. ആവശ്യമെങ്കിൽ ഭക്ഷ്യവസ്തുവിന്റെ രുചി - നിറം -ഗുണം -മണം എന്നിവ നഷ്ടപ്പെടാതെ പൊടിക്കണമെങ്കിൽ പൊടിക്കുന്നതിനെ മുൻമ്പ് ഭക്ഷൃവസ്തുവിനെ --38°c തണുപ്പിക്കണം അപ്പോൾ ഭക്ഷ്യവസ്തു യന്ത്രങ്ങളിലുടെ പൊടി രൂപത്തിൽ പുറത്തു വരുമ്പോൾ താപനില 50°C - ൽ ആയിരിക്കും. സമുഹത്തിലെ അതിസമ്പന്നർക്ക് വേണ്ടി ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഈ രീധിയുടെ ശാസ്ത്രനാമം ക്രയോജനിക്ക് ഗ്രെയിന്റിങ്ങ് എന്നാണ്. ഈ രീധിയിൽ ഉൽപാദിപ്പിച്ച ഗോതമ്പൂ പൊടിക്ക് കിലോക്ക് 75-100 രൂപയാണ് വില ക്രയോജനിക്ക് ഗ്രെയിന്റിങ്ങ് സാങ്കേതിവിദ്യയിൽ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ സാധാരണ ജനങ്ങൾക്ക് വാങ്ങാൻ കഴിയില്ല. ഫ്ലോർമിൽ രംഗത്തെ 45 വർഷത്തെയും യന്ത്ര നിർമ്മാണത്തിൽ 35 വർഷത്തെയും ഗവേഷണ വികസനഫലമായി ഭക്ഷ്യവസ്തുക്കളിലേ മണവും രുചിയും നൽകുന്ന അമൂല്യമായ എണ്ണകൾ വരെ നഷ്ടപ്പെടാതെ ഭക്ഷ്യവസ്തുക്കൾ മൈദയെക്കാൾ നൈസ്സായി പൊടിക്കാൻ ഞാൻ വികസിപ്പിച്ചെടുത്തതാണ് കോൾഡ് പ്രോസ്സസ്സ് യന്ത്രങ്ങൾ. ജനങ്ങളുടെ ഇഷ്ട രുചി ഭക്ഷണമാണ് പൊറോട്ട. മൈദ കൊണ്ടാല്ലാതെ പൊറോട്ട മാവു് പരത്തി വീശി നൈസ്സായ ഷീറ്റാക്കി മാറ്റി ചുരുട്ടി എടുക്കാൻ കഴിയില്ല. ഇങ്ങനെ പരത്തി എടുത്താൽ മാത്രമേ പോറോട്ടക്ക് രുചിയൂണ്ടാക്കുകയുള്ളൂ ആട്ട പൊറോട്ട എന്ന പേരിൽ വിൽക്കുന്ന എല്ലാ പൊറോട്ടയിലും 70 മുതൽ 80 ശതമാനം വരെ മൈദയാണ് എന്ന് ആട്ടപൊേറോട്ട കഴിക്കുന്നവർക്കറിയില്ല പൊറോട്ട - ബ്രഡ്- ചപ്പാത്തി - ബൺ -ബുരി - കേക്ക് മുതലയ എല്ലാ ഭക്ഷ്യവസ്തുക്കളും നിർമ്മിക്കാൻ അവശ്യമായ മൈദയെക്കാൾ നൈസ്സ് ആയ -കോൾഡ് പ്രോസ്സഡ് ഗോതമ്പു് പൊടി ഉപയോഗിച്ചാൽ എണ്ണ ലാഭം - മൃദുലത - കുടുതൽ രുചി - നറുമണം എന്നിവ നിങ്ങൾക്ക് ബോധ്യപ്പെടും. എല്ലാ വിധ ഭഷ്യ ഉൽപന്നങ്ങളും ഒരോന്നായി ഇപ്പോൾ വിപണിയിൽ എത്തിച്ചൂ കൊണ്ടിരിക്കുന്നു
ആൾ കേരള പൊറോട്ട ഫാൻസ് അസോസിയേഷന്റെ പേരിലും എന്റെ വ്യക്‌തിപരമായ പേരിലും ഈ ചേട്ടന് നന്ദി അർപ്പിക്കുന്നു...
കലക്കി...
🤣🤣🤣
Dr...chetten alle😂
🤣🤣🤣😃😍
Thank you
Thank you ✋️
ഇത് നമ്മൾ പൊറോട്ട ഫാന്‍സിന്റെ വിജയം.. ആഘോഷിപ്പിന്‍.. ആഹ്ലാദിപ്പിന്‍... 😍
😀😀
❤️❤️❤️
annaakurachi poratta adukkatte
Video full kanoo bro porotta nallayanennu parayunnilla
Very good .dr
നല്ല ചൂട് പൊറോട്ടേം കുരുമുളകിട്ട ബീഫ് റോസ്റ്റും... എന്റ രാജേഷ് അണ്ണാ 😋😋😋
😂😂😂😂😂😂😂
@@sindhupu9342 ന്തര് സിന്ധു ചിരിക്കണ ?
കൊതിപ്പിക്കല്ലേ പൊന്നേ
ഒപ്പം രണ്ടു ലാർജ്ജും. അവസാനം ഒരു സിഗരറ്റും. ആഹാ.......! (ഞാൻ ശരിക്കും അങ്ങനെ ഉദ്ദേശിച്ചില്ല. ദ്വേഷ്യം കൊണ്ട് ആക്ഷേപഹാസ്യം പ്രയോഗിച്ചതാണ്.)
കുരുമുളക് ലിവറിൽ അടിപൊളി അത്ക്കും മേലെ ⛷️⛷️⛷️⛷️⛷️⛷️
പൊറോട്ട വിചാരിച്ച അത്ര കുഴപ്പക്കാരനല്ല എന്ന് അറിഞ്ഞതിൽ സന്തോഷം .ഡോക്ടർക്ക് നന്ദി 🙏🙏
പാവങ്ങളുടെ ഡോക്ടർ രാജേഷ് സാർ വിജയിക്കട്ടെ 💪
Rajesh sir keee jai💪💪
Yup
👍
💪💪💪💪💪💪💪💪
Sir nda Vedio kanan anikku valiya eshdamanu
സാറിനെ കാണുമ്പോ എനിക്ക് ഉമ്മൻ ചാണ്ടിയുടെ യുവത്വം ഓർമ്മ വരുന്നു മറ്റാർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ
Athe Mooku
ഉം
Enikum thonni
Ha ha sathyam
Sheriyaaa eviddyo oru paaalukaachiyapole
താങ്കളെ പോലെ ഒരാൾ ഉണ്ടല്ലോ ഇതെല്ലാം പറഞ്ഞു തരാൻ.ഒരുപാട് ഇൻഫർമേഷൻ കിട്ടി.നന്ദി😍😍😍😍
പൊറാട്ടയെ കണ്ടു കാലിൽ വീണു മാപ്പുപറയണം. ☹️പലരോടും അവൻ ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട് ......ചങ്കെ എന്നോട് ക്ഷമി 😪
Sarallya... പൊറോട്ട ക്ഷമിക്കും.. 😀
ഞാനും 3വർഷം കൊണ്ട് കഴിക്കുന്നില്ല..... ശ്ശോ
😄😄😄
😆😆😆
😃
സമൂഹത്തിന് അത്യാവശ്യമായ ഇത്തരം അറിവുകൾ കൊടുക്കുന്ന ഡോക്ടർക്ക് പ്രത്യേകം നന്ദി.
അങ്ങിനെ ചരിത്രത്തിൽ ആദ്യം ആയിട്ടു പൊറോട്ടയെ കുറിച്ചുള്ള ശെരിക്കുള്ള അറിവ് കിട്ടി... അടിപൊളി ഡോക്ടർ
സാധാരണക്കാരയാ മനുഷ്യരുടെ അറിവിന്റെ ഉറവിടമായ ഡോക്ടർക്ക് നന്ദി 🙏🏼🙏🏼🙏🏼❤❤💞💞
ആദ്യമായി ആണ് ഞാൻ ഇത്രയും സന്തോഷിക്കുന്നത്.. ഇത് കണ്ടപ്പോ ആണ് പൊറോട്ടയെ പറ്റി കുറ്റം പറയുന്ന മറ്റു വീഡിയോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
Video full kanu
പൊറോട്ടയും ബീഫ് കറിയും addicted hit like..
Cancer chance ഉണ്ട് എന്നു പറന്നത് കേട്ടില്ലേ
ഡോക്ടർ ഞാൻ സബ്സ്ക്രൈബ് ചെയ്തു.. പൊറോട്ട കുറിച്ച് പറഞ്ഞതിന് വളരെയധികം നന്ദി എനിക്ക് പൊറോട്ട വളരെ ഇഷ്ടമാണ്.. ഞാൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം പൊറോട്ട കഴിക്കാറുള്ളൂ...
നമ്മുടെ പൊറോട്ടയ്ക്കു ഒരു like അടിച്ചേ
ബീഫും ഉണ്ടേൽ ഒരു ലോഡ് ലൈക്ക് 😢
@@najeelas66 😂😂
@@coolcool2686 😢
Hello hello alipur
😍🤓🔫
Thankyou sir, njn പൊറോട്ട കഴിക്കില്ലാരുന്നു ഇപ്പോൾ എന്റെ എല്ലാ തെറ്റിധാരണയും മാറി.. 👍👍😊
പാവം പൊറോട്ട യെ സംശയിച്ചു....
സ്നേഹം ഉള്ളവനാണ് പൊറോട്ട..
☺☺👌
@@ershadnizar7795 tnku..
😌
ha ha ha ha....
🤣😅😅🤣
വളരെ പരിചിതമായ ശബ്ദം. . . Oh My Health, Right? :)
ശെരിയാണ്
മലയാളികളുടെ ദേശീയ ഭക്ഷണം... പൊറോട്ടയും ബീഫും വിട്ടുള്ള കളി ഇല്ല 😍😍
ബീഫെന്ന് മാത്രം പുറത്ത് പറയരുത്
@@abdulsathar367 😁😁😁
Ennal gost ennu parayam 😜
BJP wants to know ur location😡😡😡
Jai goo maadaa....😄
ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്, മൈദ ആണ് കുഴപ്പക്കാരനെങ്കിൽ എന്ത് കൊണ്ടാണ് മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന bread, buiscuit, എന്നിവയ്ക്ക് കുഴപ്പമില്ലേ എന്ന്,sir വളരെ നന്നായി വിശദീകരിച്ചു,
പാവപെട്ടവർക് പൊറോട്ട +ബീഫ് തേങ്ങ കൊത്തു ഇട്ടു വരട്ടിയത് +ഉള്ളി അരിഞ്ഞത്... ഇനി സമാധാനമായി രണ്ട് പൊറോട്ട കഴിക്കാം ല്ലേ താങ്ക്സ് ചേട്ടാ 👍💪👏
Plus salad athan Dr paranjath
kollam doctor..Nalla vishadeekaranam..kettirikkaan thonnum..Thanks for the information..
Thank you doctor ...Personally necessory for me this advise
Orupaadu samshayagal undaayirunnu doctor !!
Ellaa videosum upakaarapradhamanu
Thankyou doctor 😍😍👃
പ്രതി-ഭാഗം ചേർന്നുള്ള ഈ വാദം കലക്കി. പുകവലി, പ്ലാസ്റ്റിക് കത്തിക്കൽ മുതലായ ഒട്ടേറെ കാര്യങ്ങൾ ഇനിയും ഉണ്ട്!
Thechoole🤭😂
പൊറോട്ട കമന്റ്സ് നോക്കാൻ വന്നവർ like
Sir , its a valuable information , if one like to eat porotta what to eat with that & not to eat its very good. Thank u sir .
ഡോക്ടർ ഒരായിരം നന്ദി.. ibs. ഇപ്പോ കുറവുണ്ട്.. മരുന്ന് കറി വേപ്പില അരച്ചത്.. ഒരു രൂപ പോലും ചിലവ് ഇല്ലാതെ കുറഞ്ഞു . എങ്ങനെ നന്ദി parayanam. എന്ന് അറിയില്ല.. വളരെ നന്ദി
രോഗി ഇറ്റിച്ചതും വ്യതിയൻ കല്പിച്ചതും പൊറോട്ട 😍😍😍😍😍 ചേട്ടൻ സൂപ്പറാ
നല്ല മലയാളം 😄
എന്താണ് എഴുതിവച്ചേക്കുന്നത്😂
ഓം പാവം പോരാട്ട ഒരുപാട് അപവാദം കെട്ടു എന്തൊരു രുചി അണ് ചൂട് ചിക്കെൻ.കറിയുടെ കൂടെ കഴിക്കാൻ ഇനി ധൈര്യ മായി കഴിക്കാം സന്തോഷമായി Thank you Dr Rajesh
ഇതിലെ ടൈറ്റിൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കും. വീഡിയോ കാണാതെ തന്നെ പോറോട്ടക്ക് ഒരു കുഴപ്പവും ഇല്ലാ എന്ന് മുൻവിധി ഉണ്ടാകും. എന്നാല് ആഴ്ചയിൽ ഒരിക്കൽ മാത്രമേ കഴിക്കാവൂ എന്നും അപ്പോൾ പോലും ഒരുപാട് കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഡോക്ടർ പറയുന്നത്. അതും ഒന്നോ രണ്ടോ മാത്രം...
അതിനാൽ ആ ടൈറ്റിലിൽ ഒരു ചോദ്യ ചിഹ്നമെങ്കിലും ഉൾപ്പെടുത്തിയാൽ ആളുകൾ വീഡിയോ മുഴുവൻ കണ്ടേക്കും...
നല്ല വീഡിയോ ആണ്. പക്ഷേ title കാണുന്നവർ അധികവും വീഡിയോ കാണാതെ ഇരിക്കാനാണ് സാധ്യത
അത് ശെരിയാ
താങ്കളുടെ കമൻ്റ് വായിച്ച് വീഡിയോ കാണാതെ പോകുന്ന ഞാൻ ! 😆😆😆😆😆
Right 👍
ആദ്യമായാണ് പൊറോട്ടയ്ക്ക് ഇത്രയും നല്ല അഭിപ്രായം കിട്ടിയത്.മലയാളീസ് favourite.... thank you sir
ഹൊ ചൂട് പെറോട്ടയും ബീഫ് റോസ്റ്റ്, അല്ലെങ്കിൽ ബീഫ് ഫ്രൈ. Mmm സൂപ്പർ ടേസ്റ്റ് ആണ്.. 😋😋😋😋😋😋😋😋😋😋😋😋😋
ബീഫ് എന്ന് മാത്രം പുറത്ത് പറയരുത് ആരെങ്കിലും തല്ലി കൊന്നാലോ?
കൊതിപ്പിക്കല്ല കുരുപ്പേ....റിഗ്ഗിലാണ് ജോലി...ഈ കടലീന്ന് കരയിൽ പോകൻ രണ്ടായ്ഴ്ച്ച എടുക്കും...ഇവിടെ പൊറോട്ട ഉണ്ട്...കല്ല് പോലെയാണ്...ബീഫ് കറി ഇല്ല😂
Hi sir
All videos are very valuable and presentation is very humble.Does not feel as an outside person. Explains all aspects clearly
Thanks for the information doctor ☺️👌🏻 I really appreciate your effort
Chettan വളരെ നന്നായി ഒരു വലിയ സംശയം തിരുത്തി thannu.. വളരെ upakarapetta video
മോശമല്ലാത്ത പൊറോട്ട ഫാൻ ആണ് ഞാനും വൈഫും...😍 ഈ അറിവിന് കടപ്പെട്ടിരിക്കുന്നു..😂👍
Hai Ini samadhanathode kazikam.. Thanku uncle
Sir. I always think that doctors like you are value of medical field. Neat and clean information. Go ahead sir. We are following you in correct way. Thanks lot.
ചേട്ടാ. കലക്കി. ഒരുപാട് നന്ദി ഉണ്ട് നല്ല ഇൻഫോർമേഷൻ തന്നതിന്
ഡോക്ടറെങ്കിലും ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഇനി ഇനി ലഡ്ഡു ജിലേബി മൈസൂർ പാക്ക് എല്ലാം നല്ലതാണെന്നു പറഞ്ഞാൽ വളരെ ആശ്വാസമാകും
Faisal Manakadavu mysurpak. Kadalapodi. Anu bro
😂😀adipoli
Adu parayoila
😁😁😁😁😁😁😁😁
എന്നാൽ പിന്നെ സയനൈഡും നല്ലതാണെന്ന് പറയാം.
ചേട്ടാ കഴിഞ്ഞ 4മാസമായി ഈ സാധനം തിന്നുന്നില്ല ...... ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒന്ന് തിന്നാൻ കൊതിയായി........
😀
കുട്ടികൾക് കാൻസർ ഉണ്ടാകുന്നത് എങ്ങനെ
അമ്പട കൊതിയാ.... 😉😉😉
Sir, you said a wrong statement,maida contains protein (gluten) greater than whole wheat powder.
നിങ്ങ ഇങ്ങനെ കമെന്റ് ഇട്ടപ്പോ നുമ്മക്കും കൊതിയായി...
തെറ്റ്ധാരണകൾക്ക് അപ്പുറം നല്ല ഒരു അറിവും കൂടി തരാൻ ഇ വീഡിയോക്ക് സാധിച്ചു...👋👌👍
ഇത് നമ്മുടെ പൊറോട്ട ആരാധകരുടെ വിജയം🤩🤩🤩🤩🤩🤩
വനസ്പതിയും, പിന്നെ ചേർക്കുന്ന ഓയിൽസും ആണു വില്ലൻ. ഇതാണ് ഇ വീഡിയോയുടെ ഗുഡ് msg
നമ്മൾ വിജയിച്ചു.. പൊറോട്ട കീ ജയ്.. പൊറോട്ട and ബീഫ്.. മുത്താണ്.. ♥️♥️♥️♥️
VERY IMPORTANT. പൊറോട്ട ഭീകരന്‍ തന്നെ ഒരു പൊറോട്ടയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ് സമം= മൂന്ന് ചാപ്പാത്തിയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ്. ആരും ഒരു പൊറോട്ട മാത്രമായി കഴിക്കാറില്ല. രണ്ട് പൊറോട്ട കഴിച്ചാല്‍ ആറ് ചപ്പാത്തിയിലുള്ള കാര്‍ബോഹൈഡ്രേറ്റെങ്കിലും ഉള്ളിലെത്തും. ബേക്കറിയിലുള്ള പഫ്‌സ്, പൊറോട്ട, വെജിറ്റേറിയന്‍ ഹോട്ടലിലെ നേര്‍ത്ത വടിപോലെയുള്ള ദോശകള്‍ തുടങ്ങിയവയെല്ലാം ട്രാന്‍സ്പാറ്റ് ചേര്‍ന്ന ഓയിലുകൊണ്ടുണ്ടാക്കിയാല്‍ മാത്രമേ പേപ്പറുപോലെയും വടിപോലെയും നില്‍ക്കുകയുള്ളൂ. അതുകൊണ്ടാണ് അത്തരം ഭക്ഷണങ്ങള്‍ അമിത ട്രാന്‍സ്പാറ്റ് ഉള്ളതും കഴിച്ചാല്‍ ദോഷമാണെന്നും പറയുന്നത്. പൊറോട്ടയിലെണെങ്കില്‍ അമിതമായ കാര്‍ബോഹൈഡ്രേറ്റിന്റെ ദോഷവുംകൂടി കിട്ടും. അമിത കാര്‍ബോ ഹൈഡ്രേറ്റും ട്രാന്‍സ്പാറ്റും ചേരുമ്പോള്‍ കൊളസ്‌ട്രോള്‍ വളരെയധികം കൂടുകയും ചെയ്യും.
Nalloru useful informative video veendum cheytha doctor inu oru big thanks😍. Doctore breakfast inu nammel avoid cheyyendathaya food items ine patti oru video cheyyuo?
Thanks for the valuable information
Dr. Rajesh sir thanku porotta samadhanamayi kazhikkamallow
നിങ്ങളെ പോലെ ഉള്ളവരെ ആണ് ഞങ്ങൾക് ആവിശ്യം....
മൂപ്പര് പ്രധാനമന്ത്രി ആയെങ്കിൽ എന്ന് ഈ സന്ദർഭത്തിൽ ഞാൻ ആഗ്രഹിക്കുന്നു 😢
Ingeru udaayippaanu.. Porotta dosham thanna. Subscribersne koottaanulla tactical move
@@Super-cm6bd don't care🤪🤪🤪💓
താങ്ക് യു സർ, വിലപ്പെട്ട അറിവുകൾ തന്നതിന്
Sirnta idaikide ulla chiri superaa 😁
Ithrem kalam pedichondan porotta kazhichirunnath. Thank you sir .good information.
With due respect, humbly I would like to say that the thumb nail and the message in parts may be misleading. While Doc has explained the bad side of Porotta , the over all message implies it is still ok to be consumed . Please watch most comments. Porotta should be avoided for daily consumption.
Maida is ultra refined flour, with no fibre, forget other nutrients. This is a high GI food which raises blood sugar levels and calls for insulin production which causes stress in pancreas in the long run and may lead to diabetes.
Porotta making has no regulation over the quantity or quality of the oil added in finally making the end product crisp and ultra soft. This seriously hampers the over all health especially cardiovascular.
All calories are not same. So , if Dosa or idly gives the same calories as Porotta, it is still better to consume Dosa or idly as it has uzhunnu which is good for health and the combination of uzhunnu makes the food lower in GI index than a Porotta or white bread or even white rice .
Porotta should never be called our state staple food , as it promotes the food in some ways. It's not healthy and should not be promoted . Our staple carb is rice , which is mostly combined with vegetables or fish in our state.
All in all, if we are responsible to watch our health and weight , it's best to consume once a week, 1 or 2 if cannot be avoided. It is definitely more harmful than other simple carbs like white rice.
Porotta should be avoided for daily consumption. Best is sticking to rice ( once a day in low quantity) and other times idly, dosa or whole wheat chappati or roti one or two if carbohydrates cannot be avoided daily.
Thank you.
താങ്ക്യു എൻ്റെ രാജേഷ് ചേട്ടാ😊😊😍😍
Sir നിലവിലുള്ള പ്രത്യയ ശാസ്ത്രങ്ങളെ ഓരോന്നായി തകർക്കുകയാണല്ലോ... ബ്രോയ്ലർ ചിക്കനെ മോചിപ്പിച്ചു... ഇപ്പോൾ ഇതാ പൊറോട്ട യും മോചിതമായി... ഇനിയും ഒരുപാട് ഭക്ഷ്യവസ്തുക്കൾ കാത്തിരിക്കുന്നു...
ഭക്ഷണത്തിലൂടെ കിട്ടുന്ന energy മുഴുവനും കത്തിച്ചു കളയാൻ വിധം ജോലിയോ വ്യായാമമോ ചെയ്യുകയോ ആനുപാതികമായ സലാഡുകളോ കഴിച്ചാൽ ഒരു പരിധിവരെ അതിജീവിക്കാം
Sathyam. വ്യായാമം ഇല്ലാത്തത് ആണ് 80 % പ്രശ്നവും
Nice detailed video i have ever seen before 🥰❤💪🔥💯. thank you doctor 😊.
എത്ര നല്ല ഭക്ഷണമായാലും അധികം തിന്നാൽ ദോഷം തന്നെ കോൺക്രീറ്റ് പണിക്കാർ തിന്നുന്ന പോലെ ഓഫീസ് ജോലിക്കാർ കഴിക്കാൻ പോയാൽ അന്ത്യം തന്നെ വല്ലപ്പോഴും ഒരു പോറോട്ട തിന്നാലൊന്നും പ്രശ്നം ഉണ്ടാകാനില്ല
Very true
Athu kalakki..Rajesh pannikode...you said right...
2 years 10 manikulla food aayirunnu avasanam pani kitty
Well said
പൊറോട്ട അധികം കഴിച്ചാൽ നന്നായി hard work ചെയ്താൽ മതി
Thnku Dr
പൊറോട്ടയെ കുറിച്ചുള്ള തെറ്റിദ്ദാരണ മനസ്സിലാക്കിതന്നതിൽ നന്ദിയുണ്ട് Sir
Excellent narration. Thank you Doctor
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി....ഈ comments ഇട്ട 90% ആളുകളും വീഡിയോ മുഴുവനും കണ്ടിട്ടില്ല.......
Useful information...thank you. ..
ഡോക്ടറെ നിങ്ങൾ ഒരു നല്ല മാഷ് ആണ്. 🙏
Please hear his complete words . He speaks about the dangerous side also.
Good message ....Dr.Rajesh
Nice that someone clarified properly about long running Maida vs Wheat debate. A lot of false propaganda has gone against Maida and the innocent Parotta !! I am personally going through various illnesses, in spite of eating very healthy foods - but I remember a time I was most healthy - that was when I was regularly eating Parotta and Veg Kuruma!!
Thank you ഡോക്ടർ ഗുഡ് മെസ്സേജ്.....
Whatsapp ൽ രണ്ടു മാസം മുമ്പ് പൊറോട്ട യെ പറ്റി നല്ലതെന്നു പറഞ്ഞു ഒരു വീഡിയോ വന്നിരുന്നു ...പക്ഷെ വിശ്വസിച്ചില്ല ...Dr.പറഞ്ഞപ്പോൾ ആണ് വിശ്വാസം വന്നത് ...പക്ഷെ മൊത്തം കൺഫ്യൂഷൻ ആവുന്നു...പൊറോട്ട തിന്നാൻ കൊതിയാവുന്നു 😚😲
Sindhu P U പൊറോട്ട ഉണ്ടാകുന്നത് കണ്ടാൽ ആ കൊതിആങ്പോകും
മൈദാ അതെന്തായാലും കുറെ കഴിക്കുന്നത് മോശം തന്നെയാണ്. പ്രത്യേകിച്ചു വലിയ അധ്വാനം ഇല്ലാത്തവർ ആണെങ്കിൽ. ബ്രഡ്, പഫ്‌സ്, സമോസ, പുട്ട്, വെള്ളയപ്പം ഒക്കെ diabetes ഉണ്ടാക്കും.
ഇത്പോലത്തെ വീഡിയോ ഇനി കൂടുതൽ പ്രതീക്ഷിക്കാം. ഇയാള് തന്നെ പറയുന്നുണ്ട് ഗോതമ്പ് പൊറോട്ട കഴിക്കരുത്, അതിലെ എണ്ണ ആരോഗ്യത്തിന് നല്ലതല്ല ഇന്ന്. ഒരു ഗുണവും ഇല്ലാത്ത വെറും ചണ്ടി (മൈദ) കൊണ്ട് ഉണ്ടാക്കിയ പൊറോട്ട വനസ്പതി ക്ക് പകരം എണ്ണ ഉപയോഗിച്ച് ചുട്ടാൽ ആരോഗ്യത്തിന് നല്ലതായി മാറും എന്ന് പറയുന്നു. ഗോതമ്പിന്റെ ഫൈബറും മിനേരൽസും ഒക്കെ എടുത്ത് ഗുളിക ആക്കി നമുക്ക് തന്നെ തരും, malnutrition ആണെന്ന് പറഞ്ഞ്. മൈദ വിൽപന കുറഞ്ഞുകാണും. അതാണ് ഇപ്പൊ ഇങ്ങനെ കുറെ പേരെ ഇറക്കിയിരിക്കുന്നത്. 90കളിൽ, Dr. സോമൻ, ദൂരദർശനിൽ നടത്തിയ ഒരു പ്രോഗ്രാം ഓർമ വരുന്നു. പൊറോട്ട എങ്ങനെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു എന്ന് വിശദമായി പറഞ്ഞു അദ്ദേഹം. 30 ഓളം വർഷം പലർ ശ്രമിച്ചിട്ട് ആണ് ഇന്ന് ഇൗ awareness ഉണ്ടായത്. അൽപ ലാഭത്തിന് വേണ്ടി ആ നല്ല മനുഷ്യരെ ചീത്ത ആൾക്കാരായി ചിത്രീകരിക്കല്ലേ.
ur information very good try to be maximum authentic i m trying to see more ur vedios thanks
നന്ദി ഓരായിരം നന്ദി 🙏
full kekkathe comment ittuvarkk ulla ariyipp...pullikkaaran pryunnth mothameduth calculate cheyth nokkiyaaal ..porotta kazhikkaathirikkunnath thannan nallath...njn ith pande kazhikkarillaaa 😊😊
ഇത്രയും വിലപ്പെട്ട വിവരങ്ങൾക്ക് വളരെ വലിയ നന്ദി 🙏🏻
ഇതൊന്നും അറിയാത്ത ചായക്കച്ചവടക്കാരനായിരുന്ന എൻ്റെ അച്ഛൻ ഒരിക്കലും പൊറോട്ട ഉണ്ടാക്കുമ്പോൾ വനസ്പതി ഉപയോഗിച്ചിരുന്നില്ല . ഒരിക്കൽ ഞാനത് ചോദിച്ചപ്പോൾ അത് ശരീരത്തിന് നല്ലതല്ല എന്ന മറുപടിയും തന്നു ❤
ഇത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു സന്തോഷം 😆😃
Athu chinthikkaavunnatheyulloo.....ente 5th std thottu njan porota kazhikkunnu now iam 37 old inne vare athinte yaathoru side effectum enikkundaayitillaaa....maidhayekkaalum vishaamsmulla vasthukkal nammal daily use cheythukondirikkunna kaalamaanithu.....vallappozhum kazhikkunna porotta yaadhoru doshavum cheyyillaa...👍
Great message
Sr u explain sooooooooo nicely umma
Thank you sir
Thanks Dr bro...God bless u xur familyx 😲😲😲😲😲😲😲
നന്ദിയുണ്ട് സാർ ഞാൻ ഒരു ഹോട്ടൽ കാരനാണ് ഈ L CHF വന്നതിന്റെ ശേഷം കച്ച വടം കുറവാണ്
Athenthaa
Low Carbohydrate Food.
അതന്നെ. ഹോട്ടലിൽ കച്ചവടം കുറഞ്ഞു. മൈദ പ്രോഡക്ട് ഇപ്പൊ ആർക്കും വേണ്ട. മൈദ വിൽപന കുറഞ്ഞു. ആൾക്കാർ ഗോതമ്പും ചമ്പാവരിയും വാങ്ങാൻ തുടങ്ങിയാൽ ഫാർമസി കമ്പനിക്കാർ നഷ്ടത്തിൽ ആകും.
അതാ ഇപ്പൊ പെട്ടെന്ന് ഒരു പൊറോട്ട പ്രേമം ?
Thank u sir.....nalla oru infrmtion.....❤❤💓💓💓
നല്ല കിടു ബീഫ് കറിയും ചൂട് പാൽചായയും ഉണ്ടേൽ ഞാൻ 15 പൊറോട്ട വരെ തിന്നും 😍
E video shoot kazhinju porotta order chaiyunna Dr. 😊 thanks Dr for explaining indepth.....
കേരളത്തിലോ ലോകം മുഴുവൻ ഗൾഫിൽ മൈത യുടെ ആറാട്ട് ആണ് Dr.സാർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു നന്ദി
Nammude chaggaanu poraotta🤗
williams chelackal by cookingfishcurry
ഞാൻ സ്ഥിരം പൊറോട്ട കഴിക്കുന്ന ഒരാളാണ്. എനിക്ക് ഒരു അസുഖവും അതിന്റെ പേരിൽ ഉണ്ടായിട്ട് ഇല്ല. വെറും പച്ച കള്ളം ആണ് ഇത് വരെ ഉള്ള ആരോപണങ്ങൾ.എനിക്ക് 60 വയസ് ഉണ്ട്.സൃട്ടാവിന്റെ അനുഗ്രഹം കൊണ്ട് ഞാൻ ഒരു മാരുന്നുകളും കഴിക്കുന്നില്ല. ആരോഗ്യം ആണ് സംമ്പത്ത്. അരി ആഹാരം ആണ് ദോഷം. ഷുഗർ ക്യയൻസർകൾക്ക് കാരണം പുഴുക്കരി പച്ചരിയാണ്. നല്ല പൊറാട്ട വാങ്ങി കഴിക്കുക. ഡോക്ടർ പറഞ്ഞത് ശരിയാണ്👍.
ഞാൻ കഴിക്കുന്നില്ല. കാരണം Dr. പറഞ്ഞു വന്നപ്പോഴേ ഇത് 90% നല്ലതല്ല. പിന്നെ 10% നല്ലത്. എനർജി മാത്രം. അപ്പോൾ എന്തിനു നമ്മൾ വേണ്ടാത്തത് നമ്മുടെ വയറ്റിൽ ഇട്ടു വേണ്ടാത്ത അസുഖം വരുത്തണം . ആലോചിച്ചു നോക്കി വേണ്ട എന്ന് തീരുമാനം എടുത്തു. ഈ പൊറോട്ട യെ പറ്റി നല്ല അറിവ് തന്ന Dr.സർ ന് നന്ദി നമസ്കാരം
Thanks you for ur best content
Thank you so much Dr. Rajesh uncle🙏
Now my mom will allow me to eat parota whenever I visit kerala on vacation
Thank youuuuuuuu
Porattyudeum, poratta fanskarudeum, Anteum veikhiparamaya peril nandhi ariyichu kollunu
Pwoli video machaane!!!
7:48
Vanaspathi ellaavarkum manassilaavilla...
Dalda ennum paranjaale chilarkariyu...
900th comment ente aano??
Pwoliiii....
Dr./ Scientist Enna randu vibagam jeevikal vannu sadarana manushyarod enth paranjalum vegam viswasichu pogum. Angine aan porottayk cheeta per undayat. Ippo dr. Paranjappo tettidharana maarikitti. Thank you Dr.
മുഴുവനും ഇരുന്ന് കേട്ടു... ഇപ്പോ സമാധാനായി.....😊
Agane anta porottaa...shakthi yoode tirechu vannuuu...tq sir...
പൊറോട്ട യും ബീഫ് ഇല്ലെങ്കിൽ പിന്ന എന്ത് മലയാളി 🥰🔥
ആരൊക്കെ തള്ളി പറഞിട്ടും പൊറോട്ടയെ ഞാൻ കൈവിട്ടില്ല🥰🥰ഇപ്പൊ ഈ വീഡിയോ കണ്ടപ്പൊഒ എന്തോ സന്തോഷം😁
*Adi like for porotta and beef* ❤️❤️❤️
Thanks a lot Doctor for your valuable information.
ഗോതമ്പിനുള്ളിൽ എന്തെല്ലാമാണ്?
1
ഗോതസിന്റെ പുറം ഭാഗം തവിട്
2
തവിടിനുള്ളിൽ അൽപം കാഠിന്യമുള്ള പാളി. ഈ പാളിയും ബന്ധപ്പെട്ട പുറം- അകം ഭാഗങ്ങളുമാണ് റോളർ ഫ്ലോർ മില്ലിലെ ആട്ട.
3
കാഠിന്യമുള്ള പാളിക്കുള്ളിൽ വെളുത്ത ഭാഗമാണ് ഗോതമ്പൂചെടിയൂടെ ഭക്ഷണം. ഈ ഭാഗവും അനുബന്ധ ഭാഗങ്ങളുമാണ് മൈദ'.
4
ഗോതമ്പിന്റെ ഉൾഭാഗത്ത് ഒരു വശത്തായി അടുത്ത തലമുറക്ക് വേണ്ടിയുള്ള മുളയുണ്ടായിരിക്കും.
ഈ മുളയും അനുബന്ധ ഭാഗങ്ങളുമാണ് റവ / സുചിയെന്നറിയപ്പെടുന്നത്.
എന്തുകൊണ്ട് മൈദ ജനങ്ങൾ ഇഷ്ടപ്പെട്ടു?
_
*9Oഅമേരിക്കൻ സ്റ്റാൻഡേർഡ് മെഷ് തരിവലുപ്പത്തിൽ നൈസ്സ് ആയി ഒരു ഭക്ഷ്യവസ്തു പൊടിച്ചിരിക്കുന്ന ഭഷ്യവസ്തുക്കൾ കൊണ്ട് ഭക്ഷണമുണ്ടാക്കിയാൽ നല്ല രുചി ആയിരിക്കും ഭക്ഷണത്തിനെ*_ '.
മേൽവിധം നൈസ്സായി പൊടിച്ചിരിക്കുന്ന വസ്തു ആണ് മൈദ'.
മൈദയിൽ എങ്ങിനെ അലോക്സാനും - പലതരം പെറോയ്ക് സെയിഡുകളുമായ രാസവസ്തുകളും വരുന്നു.എന്തുകൊണ്ട്?
ഗോതമ്പു് തവിടിന്റ നിറം ബ്രൗൺ ആണ്. തവിടിന്റെ ഉൾഭാഗത്ത്
കഠിനമുള്ളയുടെ ഭാഗങ്ങളും തവിടിന്റെ ബ്രൗൺ ഭാഗങ്ങളും പൊടിഞ്ഞ് മൈദയിൽ ചേരും.
മേൽ വക്തമാക്കിയ ബ്രൗൺ പൊടിയുടെ നിറവും വെളുപ്പിക്കാനും , കഠിന്യവും കുടിയ പൊടിയുടെ കാഠിന്യം കുറച്ച് മൃദൂവാക്കുവാനും ആണ് രാസവസ്തുക്കൾ ഉപയോഗിക്കുന്നത്.
ഈ രസവസ്തുക്കൾ കലർത്തിയ വെള്ളം ഉപയോഗിച്ച് ഗോതമ്പു് കഴുകി വൃത്തിയാക്കിയാലും മൈദ - റവ - ആട്ട എന്നിവയുടെ നിറവും മൃദുത്വവും വർദ്ധിക്കുന്നു.
മേൽ എഴുതിയതു് 2018 വരെയുള്ള ഗോതമ്പൂപ്പൊടി യന്ത്രങ്ങളുടെ സാങ്കേതിക വിദ്യയാണ്.
'ഇന്ന് 2019 മുതൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ 100- 110 മെഷ് വരെ നൈസ്സ് ആയി ഗോതമ്പും മറ്റ് ഭക്ഷ്യവസ്തുക്കളും പൊടിക്കാൻ ആധുനിത സാങ്കേതിക വിദ്യയും യന്ത്രങ്ങളും നിലവിൽ വന്നു
കുടുതൽ താഴെ വായിക്കുക
ഒരു ഭക്ഷ്യവസ്തുവിന്റെ യഥാർത്ഥ ഗുണം -മണം - നിറം -രുചി എന്നിവ ഭക്ഷണത്തിനെ ലഭിക്കണം എങ്കിൽ ആ വസ്തു 55°C താഴെ താ പനിലയിൽ മൈദയെക്കൾ നൈസ്സായി പൊടിക്കണം
(100-110 അമേരിക്കൻ മെഷ് അരിപ്പയിലുടെ അരിച്ചെടുക്കും വിധം ചെറുകഷണങ്ങളായപൊടി)
ഭക്ഷ്യവസ്തുക്കൾ ചൂടാകാതെ 100 - 110 മെഷ് നൈസായി ഭക്ഷ്യവസ്തുക്കൾ പൊടിക്കുവാൻ ഇന്ന് നിലവിലുള്ള ഭക്ഷ്യ സംസ്ക്കരണ വ്യവസായ ശാലകളിലെ ഗ്രെയ്ന്റർ - പൾവറെസർ - ഹാമർ മില്ല്എന്നീ യന്ത്രങ്ങൾ ഉപയോഗിച്ച് പൊടിക്കാൻ കഴിയില്ല.
60-70 മെഷ് വരെ കഴിയുകയൂള്ളൂ
ഭക്ഷ്യവസ്തുക്കൾ തുടർച്ചയായി പൊടിക്കുമ്പോൾ താപനില 80- 90°C വരെയായിരിക്കും. ചിലപ്പോൾ 200°C വരെ ഉയർന്ന് ഭക്ഷ്യവസ്തു കരിയറുമുണ്ട്.
ഭക്ഷ്യവസ്തുവിന്റെ താപനില ജലാംശം വളരെ കുറഞ്ഞ അവസ്തയിൽ 55 ഡിഗ്രി സെന്റി ഗ്രേഡ് താപനിലയിലധികം ഉയർന്നാൽ ഭക്ഷ്യവസ്തുവിന്റെ യാർത്ഥ ഗുണം -മണം - നിറം - രുചി എന്നിവ നഷ്ടപ്പെടും.
ആവശ്യമെങ്കിൽ ഭക്ഷ്യവസ്തുവിന്റെ രുചി - നിറം -ഗുണം -മണം എന്നിവ നഷ്ടപ്പെടാതെ പൊടിക്കണമെങ്കിൽ പൊടിക്കുന്നതിനെ മുൻമ്പ് ഭക്ഷൃവസ്തുവിനെ --38°c തണുപ്പിക്കണം അപ്പോൾ ഭക്ഷ്യവസ്തു യന്ത്രങ്ങളിലുടെ പൊടി രൂപത്തിൽ പുറത്തു വരുമ്പോൾ താപനില 50°C - ൽ ആയിരിക്കും.
സമുഹത്തിലെ അതിസമ്പന്നർക്ക് വേണ്ടി ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ഈ രീധിയുടെ ശാസ്ത്രനാമം ക്രയോജനിക്ക് ഗ്രെയിന്റിങ്ങ് എന്നാണ്. ഈ രീധിയിൽ ഉൽപാദിപ്പിച്ച ഗോതമ്പൂ പൊടിക്ക് കിലോക്ക് 75-100 രൂപയാണ് വില
ക്രയോജനിക്ക് ഗ്രെയിന്റിങ്ങ് സാങ്കേതിവിദ്യയിൽ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ സാധാരണ ജനങ്ങൾക്ക് വാങ്ങാൻ കഴിയില്ല.
ഫ്ലോർമിൽ രംഗത്തെ 45 വർഷത്തെയും യന്ത്ര നിർമ്മാണത്തിൽ 35 വർഷത്തെയും ഗവേഷണ വികസനഫലമായി ഭക്ഷ്യവസ്തുക്കളിലേ മണവും രുചിയും നൽകുന്ന അമൂല്യമായ എണ്ണകൾ വരെ നഷ്ടപ്പെടാതെ ഭക്ഷ്യവസ്തുക്കൾ മൈദയെക്കാൾ നൈസ്സായി പൊടിക്കാൻ ഞാൻ വികസിപ്പിച്ചെടുത്തതാണ് കോൾഡ് പ്രോസ്സസ്സ് യന്ത്രങ്ങൾ.
ജനങ്ങളുടെ ഇഷ്ട രുചി ഭക്ഷണമാണ് പൊറോട്ട.
മൈദ കൊണ്ടാല്ലാതെ പൊറോട്ട മാവു് പരത്തി വീശി നൈസ്സായ ഷീറ്റാക്കി മാറ്റി ചുരുട്ടി എടുക്കാൻ കഴിയില്ല.
ഇങ്ങനെ പരത്തി എടുത്താൽ മാത്രമേ പോറോട്ടക്ക് രുചിയൂണ്ടാക്കുകയുള്ളൂ
ആട്ട പൊറോട്ട എന്ന പേരിൽ വിൽക്കുന്ന എല്ലാ പൊറോട്ടയിലും 70 മുതൽ 80 ശതമാനം വരെ മൈദയാണ് എന്ന് ആട്ടപൊേറോട്ട കഴിക്കുന്നവർക്കറിയില്ല
പൊറോട്ട - ബ്രഡ്- ചപ്പാത്തി - ബൺ -ബുരി - കേക്ക് മുതലയ എല്ലാ ഭക്ഷ്യവസ്തുക്കളും നിർമ്മിക്കാൻ അവശ്യമായ മൈദയെക്കാൾ നൈസ്സ് ആയ -കോൾഡ് പ്രോസ്സഡ് ഗോതമ്പു് പൊടി
ഉപയോഗിച്ചാൽ
എണ്ണ ലാഭം - മൃദുലത - കുടുതൽ രുചി - നറുമണം എന്നിവ നിങ്ങൾക്ക് ബോധ്യപ്പെടും.
എല്ലാ വിധ ഭഷ്യ ഉൽപന്നങ്ങളും ഒരോന്നായി ഇപ്പോൾ വിപണിയിൽ എത്തിച്ചൂ കൊണ്ടിരിക്കുന്നു
Thanks for the details
Mail id?
Thanks for your valuble information
നിങ്ങളെ ബന്ധപ്പെടാനുള്ള number തരൂ ...
Valare nalla.. Msg..👏👏👏👏👏👏 Ingane ഉള്ള ഉത്പന്നങ്ങള്‍ എവിടെ kittum.. കൂടുതൽ ariyan താല്‍പര്യം ഉണ്ട്.. Sir