1008: 🥘 🍱 രാത്രി ഒഴിവാക്കേണ്ട 10 ആഹാരങ്ങൾ | 10 foods to avoid at night.

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • 1008: 🥘 🍱 രാത്രി ഒഴിവാക്കേണ്ട 10 ആഹാരങ്ങൾ | 10 foods to avoid at night
    രാവിലെ രാജാവിനെപ്പോലെ ...ഉച്ചയ്‌ക്ക് സാധാരണക്കരനെ പോലെ....രാത്രിയിൽ യാചകനെപ്പോലെ..!!
    ആഹാരം കഴിക്കുന്നതിനെ പറ്റി സാധാരണ പറയാറുള്ള പഴമൊഴിയാണ്. പക്ഷെ മാറിയ ജീവിതശൈലി മൂലം രാത്രിയാണ് മിക്കവാറും എല്ലാവരും ആഹാരം ധാരാളം കഴിക്കുന്നത്. ഇത് പല രോഗങ്ങളാണ് ഇപ്പോൾ പലർക്കും ഉണ്ടാക്കുന്നത്. ജോലിത്തിരക്കും മറ്റും കാരണം രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം നന്നായി കഴിക്കാൻ സാധിക്കാത്തവർ അതുകൂടി ചേർത്ത് പലപ്പോഴും കഴിക്കുന്നത് രാത്രിയിലായിരിക്കും. രാത്രിഭക്ഷണം എങ്ങനെ വേണമെന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്നും നോക്കാം.
    #drdbetterlife #drdanishsalim #nightfood #Obesity #foodstoavoid #weightloss
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 206

  • @drdbetterlife
    @drdbetterlife  2 ปีที่แล้ว +52

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

    • @amanbinfaiz2691
      @amanbinfaiz2691 2 ปีที่แล้ว

      Doctor,I didn't get watsapp in this number.can u give me a remedy for pain in the heals of legs.I have this pain since 1year. Difficult to walk, prolonged standing while cooking is too much difficult for me.

    • @thyagshivad1-d311
      @thyagshivad1-d311 2 ปีที่แล้ว

      ൫ ബഹരൂമ്യനായ

    • @thasnishahir6513
      @thasnishahir6513 2 ปีที่แล้ว

      Dr e what’s app number message aychitt kittunilaa

    • @prijips3774
      @prijips3774 ปีที่แล้ว

      You should try it with

    • @prijips3774
      @prijips3774 ปีที่แล้ว

      You should

  • @ismailkuttayi3695
    @ismailkuttayi3695 2 ปีที่แล้ว +13

    ആരോഗ്യമാണ് ജീവിതത്തിന് അര്‍ത്ഥവും മനോഹാരിതയും സമ്മാനിക്കുന്നത്. ആരോഗ്യ ബോധവർകരണ ക്‌ളാസിലൂടെ
    വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിനു നന്ദി ഡോക്ടർ.
    അൽ ഐനിൽ നിന്നും ഇസ്മായിൽ കൂട്ടായി .

  • @ajithanallakandy9235
    @ajithanallakandy9235 8 หลายเดือนก่อน +4

    സൂപ്പർ സൂപ്പർ സൂപ്പർ ഡോക്ടർ . കേൾക്കാൻ തന്നെ വളരെ ഇഷ്ടമാണ്

  • @Nikz..
    @Nikz.. ปีที่แล้ว +37

    രാവിലെയും ഉച്ചക്കും പിച്ചകാരനെ പോലെയും രാത്രി രാജാവിനെ പോലെയും ആണ് നമ്മൾ കഴിക്കുന്നെ 🤭

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +41

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @sheenaajith7830
    @sheenaajith7830 2 ปีที่แล้ว +7

    Thanku doctor. Simple language...താങ്കളുടെ vedios കാണുന്നവക്കെല്ലാം തന്നെ ആണോ doctor consider ചെയ്യുന്നത് എന്ന് തോന്നും. അത്രക്ക് കരുതലോടെയും സ്നേഹത്തോടെയും... Thanku very much sir..

  • @AA-mu6ht
    @AA-mu6ht 2 ปีที่แล้ว +21

    Dr.. Arthritis നെ കുറിച്ച് വീഡിയോ ചെയ്യുമോ... പൂർണ്ണമായി ചികിൽസിച്ചു ഭേദം ആക്കാൻ പറ്റുമോ

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว

      Go for Satvic food... Search in youtube. One lady from Mumbai cured RA after 10 years using Satvic food within 3 months...

  • @sureshchandran4976
    @sureshchandran4976 2 ปีที่แล้ว +3

    വളരെ വലിയ അറിവ് പകർന്നു തന്നതിന് നന്ദി.

  • @valsalanair501
    @valsalanair501 2 ปีที่แล้ว +12

    അര വയർ അത്താഴം ഉണ്ടിട്ടു അരക്കാതം നടക്കണം, പഴമൊഴി ആണ് dr,

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +2

    Thanks Dr good information Allahu anugrhikkatte Malappurathuninnu Jaseena

  • @ktynoufshaseen
    @ktynoufshaseen 11 หลายเดือนก่อน +3

    രാവിലെ ജോലിചെയ്ത് വൈകുന്നേരം വീട്ടിലെത്തി രാത്രി കിടന്നുറങ്ങുന്ന ഒരു മെറ്റബോളിക് സിസ്റ്റമാണ് നമ്മുടേത്,അതിൽ അവരുടെ ഭക്ഷണക്രമരീതിയിൽ വേണ്ട വീഡിയോ എല്ലാവരും ചെയ്തു, എന്നാൽ ഇത് നൈറ്റ് ഡ്യൂട്ടിയിൽ ചെയ്യുന്നവരുടെ ഒറ്റബോളിക് സിസ്റ്റം ആകെ തലതിരിഞ്ഞിട്ടാണല്ലോ കിടക്കുന്നത് ഇത് വരെ ആരും നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നവർക്ക് വേണ്ടി ഒരു വീഡിയോ, അവരുടെ ഭക്ഷണക്രമത്തിന് വേണ്ടിയോ.. ഇതുവരെ ചെയ്തിട്ടില്ല, ചെയ്താൽ വളരെ ഉപകാരമായിരിക്കും

  • @suchithrasubash2490
    @suchithrasubash2490 2 ปีที่แล้ว +3

    Very valuable information doctor sir...thank you so much

  • @abdulnazir6339
    @abdulnazir6339 2 ปีที่แล้ว +4

    Dr. അപ്പോൾ രാത്രി കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണ് ?

  • @f00dtech_team
    @f00dtech_team 2 ปีที่แล้ว +1

    Thank u dr njagalude arogyam dr nte kaikalilanu

  • @pallotty
    @pallotty 11 หลายเดือนก่อน +8

    ഈ രാത്രി ആളുകൾ കൂടുതലും ഭക്ഷണം കഴിക്കാൻ കാരണം, എല്ലാം പണികളും കഴിഞ്ഞു ഫ്രീ ആകുന്ന സമയം, പണി കഴിഞ്ഞു ഉള്ള ക്ഷീണം,പിന്നെ ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ പറ്റിയ സമയം.

  • @namirabenna5259
    @namirabenna5259 ปีที่แล้ว +1

    Thankyou doctor very useful video 👍

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว +6

    നാളെ പരീക്ഷ ഉണ്ടെങ്കിൽ ഇന്ന് രാത്രി ചോക്ലറ്റ്, ഐസ്ക്രീം, ഒരിക്കലും കഴിക്കരുത്.
    അപ്രകാരം നാളെ ഇന്റർവ്യൂ ഉണ്ടെങ്കിൽ ഇന്ന് രാത്രി ചോക്ലറ്റ്, ഐസ്ക്രീം കാപ്പി, ചായ കഴിക്കരുത്.
    °°°°°°°°°°°°°°❤°°°°°°°°°°°°°

  • @Jamshi983
    @Jamshi983 ปีที่แล้ว +1

    Thank you Dr👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹👌🌹

  • @rajeshwarinair9334
    @rajeshwarinair9334 ปีที่แล้ว +1

    Thanks Doctor 👏

  • @deepa410
    @deepa410 2 ปีที่แล้ว +2

    Thank u doctr

  • @Ayush-b5k5s
    @Ayush-b5k5s 7 หลายเดือนก่อน

    Doctor super. God bless you and your Family thanks

  • @biju2879
    @biju2879 2 ปีที่แล้ว +1

    വളെരെ ഉപകാരപ്രതമായി 👍🌹❤

  • @revathya7745
    @revathya7745 2 ปีที่แล้ว +2

    Thank you sir

  • @UsharajRajesh
    @UsharajRajesh 3 หลายเดือนก่อน

    Thanku doctor

  • @fathimafathi9762
    @fathimafathi9762 2 ปีที่แล้ว

    Verygood speech Tnx

  • @Godisgreat438
    @Godisgreat438 2 ปีที่แล้ว +2

    Very helpful video.. Thank u 😀

  • @devakichandrank5466
    @devakichandrank5466 2 ปีที่แล้ว +3

    വിലയേറിയ അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി💯💯💯😍🥰🥰

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +1

    Thank You DOCTOR 🙏🏻🙏🏻🎉🎊🎂💚💚💚🌷

  • @kubrakadeeja9805
    @kubrakadeeja9805 2 หลายเดือนก่อน

    Thank u docter ❤

  • @mashaallah8916
    @mashaallah8916 2 ปีที่แล้ว +1

    Thank you Dr❤️

  • @kannananju651
    @kannananju651 2 ปีที่แล้ว +4

    സയിനസയിറ്റിസ് ഒരു എപ്പിസോഡ് ചെയ്യാൻ പറ്റുമോ

  • @sreejusreeju4688
    @sreejusreeju4688 2 ปีที่แล้ว

    Thank you Dr

  • @muhammedadnanirfane.r4320
    @muhammedadnanirfane.r4320 2 ปีที่แล้ว +3

    Gas control cheyyanulla tips parayamo

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +2

    Good information Dr ❤️👍🙏👌🌹

  • @aneyjin7274
    @aneyjin7274 2 ปีที่แล้ว +3

    Very informative Dr. Can you do rheumatoid Arthritis.

    • @cutiekitty7975
      @cutiekitty7975 10 หลายเดือนก่อน

      Hi I'm diagonosed with rheumatoid arthritis for the last 19years.

  • @mumthazsalim4097
    @mumthazsalim4097 9 ชั่วโมงที่ผ่านมา

    Super ❤️❤️🥰

  • @ShijuK-jh4tr
    @ShijuK-jh4tr 11 หลายเดือนก่อน +2

    വല്ലപ്പോഴും എന്ന് പറഞ്ഞാൽ ചിലർക്ക് ആഴ്ചയിൽ 6 പ്രാവശ്യമായിരിക്കും അത് നന്നായി 👍

  • @rasheedacp47
    @rasheedacp47 2 ปีที่แล้ว

    Very gud tips. Thank U Dr👍

  • @thankamammu1932
    @thankamammu1932 8 หลายเดือนก่อน

    Thanks dr

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว +3

    Good information👌🙏🙏

  • @rahmathkv4558
    @rahmathkv4558 2 ปีที่แล้ว

    Thank u...Dr

  • @ajx_fx
    @ajx_fx 7 หลายเดือนก่อน +1

    Night uraganuthin munne banana mathram kayikunnath nallathano?

  • @sivadasanpillai6885
    @sivadasanpillai6885 7 หลายเดือนก่อน

    tks 4 yr valuable information.

    • @aysha8721
      @aysha8721 7 หลายเดือนก่อน

      നല്ല അറിവ്. അഭിനന്ദനങ്ങൾ... Dr

  • @AjithAjith-mi9eh
    @AjithAjith-mi9eh ปีที่แล้ว

    Greit Information Thank You

  • @mehinimb511
    @mehinimb511 2 ปีที่แล้ว

    Thanks doctor 🙏🙂

  • @subuhanahakkim4390
    @subuhanahakkim4390 2 ปีที่แล้ว

    Thank you doctor

  • @shahida9014
    @shahida9014 2 ปีที่แล้ว

    Thankyou dr 👍👍well said

  • @sinu2472
    @sinu2472 2 ปีที่แล้ว +1

    Sciatica pain Kurich video edumo plz

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 10 หลายเดือนก่อน

    Allhamdulilla🎉

  • @hamishsh5621
    @hamishsh5621 2 ปีที่แล้ว

    Thankyou

  • @carvideostv0.29
    @carvideostv0.29 ปีที่แล้ว

    Thaks

  • @User-l1x5h
    @User-l1x5h 2 หลายเดือนก่อน

    Thanksdoctr

  • @mohanane.v1167
    @mohanane.v1167 ปีที่แล้ว +1

    Herbalife food kazhichal engineyundu

  • @josephshilu7825
    @josephshilu7825 2 ปีที่แล้ว +8

    Thank you so much Doctor 💞💞💞💞

  • @abhiramika7212
    @abhiramika7212 7 หลายเดือนก่อน

    Dr,...
    Paniyullappol biriyani kazhikkan padilla enn parayunnath kettittund. Ath sheriyano . allenki dehikkan bhudhimuttund ennullath kondano ingane parayunnath? Plz reply

  • @biniltb6562
    @biniltb6562 10 หลายเดือนก่อน +1

    🙏👍

  • @jaithukareem8432
    @jaithukareem8432 ปีที่แล้ว +1

    പഞ്ചസാരക്ക് പകരം പനകരിക്ക് കൽക്കണ്ടം പൊടിച്ചു ഉപയോഗിക്കാമോ.

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +1

    Good explanation, thanks Dr for sharing

  • @sureshshenoy6393
    @sureshshenoy6393 2 ปีที่แล้ว

    Great info doctor

  • @ginivarghese6022
    @ginivarghese6022 2 ปีที่แล้ว

    Good information Dr🌹

  • @8d.anfitha.p.s385
    @8d.anfitha.p.s385 2 ปีที่แล้ว

    doctore studencin vendi or video cheyamo dieting

  • @hello_sunshine354
    @hello_sunshine354 2 ปีที่แล้ว

    protein alllergy ulavare ethoke foods kazhikan pattum.

  • @indian2bharath634
    @indian2bharath634 2 ปีที่แล้ว +1

    Doctor cholesterol 200 ulla normal exercise cheyyunna oral night two boiled egg with yoke ,two times in a week ,vegetable salad koode ..kazhichal nallathano ..rice ,chappathi ellam avoid cheythu ..

    • @newhopelifefellowship.
      @newhopelifefellowship. 7 หลายเดือนก่อน

      Everyday 1 Egg with yoke and 1 egg white kazhekkam no issue

    • @newhopelifefellowship.
      @newhopelifefellowship. 7 หลายเดือนก่อน

      Night Carbohydrates kazhekkathaa before 6pm Carbohydrates food kazhekkuha,

  • @unknown-kz5re
    @unknown-kz5re 2 ปีที่แล้ว

    Dr super 👌👌👌👌

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 ปีที่แล้ว +1

    Doctor..filariasis prevention patti video cheyyamo ?athinte preventive medicine ethokkeyanennum kazhikkenda vidhavum..athinte importance etc..🙏

  • @sreekalaharilal2160
    @sreekalaharilal2160 4 หลายเดือนก่อน

    Night fruits kazhikkan pattuvo?

  • @MUHAMMED-AMJAD
    @MUHAMMED-AMJAD 2 ปีที่แล้ว +1

    👍🏻👍🏻

  • @nufaizkl14
    @nufaizkl14 ปีที่แล้ว

    Hloo dr rathri bakshanam kazhichillengil prashnamundo

  • @soniac6019
    @soniac6019 11 หลายเดือนก่อน +1

    Doctor you are excellent❤

  • @busharamuhdhashraf
    @busharamuhdhashraf 2 ปีที่แล้ว

    സൈനാസിറ്റിസ് ഒരുവീഡിയോ ചെയ്യൂ please

  • @Sabith99607
    @Sabith99607 7 หลายเดือนก่อน

    മീൻ പൊരിച്ചത് കഴിക്കാമോ plz റിപ്ലേ

  • @anulalichan6901
    @anulalichan6901 ปีที่แล้ว +1

    👍

  • @rajanachu7767
    @rajanachu7767 2 ปีที่แล้ว +1

    Ok doctor

  • @sunithaselvanis6173
    @sunithaselvanis6173 2 ปีที่แล้ว +2

    താങ്ക്യൂ ഡോക്ടർ❤

  • @nafiyanafiya5392
    @nafiyanafiya5392 ปีที่แล้ว +1

    രാത്രി തീരെ അരി ആഹാരം കഴിക്കാറില്ല ഒരു 3മാസത്തിനു ശേഷം ഇടക്ക് എപ്പോഴെങ്കിലും 10ദിവസം കൂടുമ്പോഴൊക്കെ കഴിക്കാമോ

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 ปีที่แล้ว

    Good topic 👌

  • @SimiSimi-wv9ej
    @SimiSimi-wv9ej ปีที่แล้ว

    Good information sir

  • @muhammedfaiz9711
    @muhammedfaiz9711 2 ปีที่แล้ว +1

    Looking good in this shirt

  • @muhammedshaheer5708
    @muhammedshaheer5708 ปีที่แล้ว

    Helpfully

  • @aneesabeevi3274
    @aneesabeevi3274 2 ปีที่แล้ว

    Night functions lokkke pankedukkunna Drsm familyokke ente parijathilum und, nhanm sraddichirunnu avarude health okke , engane keep cheyyunna karyavm

  • @MD-ol9tt
    @MD-ol9tt 9 หลายเดือนก่อน

    Good

  • @siyadsana
    @siyadsana 2 ปีที่แล้ว +2

    ippol heart attack ella prayathilum koodthal kanunnu.... precautions onn paranj tharamo

    • @anas5336
      @anas5336 2 ปีที่แล้ว

      kerala life style ile matam kond aan..hvy foods and no exercise

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 ปีที่แล้ว +1

    ഹായ് സർ

  • @Mmmddddgg
    @Mmmddddgg 2 ปีที่แล้ว +1

    Aa pazhamozhi clear aayilla... uchakk engane ? Cut cheythathano ini... 😄

  • @anusreer8877
    @anusreer8877 ปีที่แล้ว

    Night ghee kazhikamo

  • @Sharon-xu1xb
    @Sharon-xu1xb 2 ปีที่แล้ว +1

    Sir Oru doubt chodhikate.night food kazhikunnathu kond athinte energy pite divasam kitumo.pinne njan nannayi work outum adwanikunna oralanu appo enik night food kooduthal kazhikunnathu kond energy kitumo.atho night kuraykunnathano nallath please reply sir

    • @faza2534
      @faza2534 2 ปีที่แล้ว

      Aavishythinu kazhichal mathi

  • @asmaabdulla6
    @asmaabdulla6 2 ปีที่แล้ว +1

    Thanku dr

  • @Ymee234
    @Ymee234 ปีที่แล้ว

    ഞാൻ രാവിലെ ചായ മാത്രേ കുടിക്കാറുള്ളൂ പിന്നെ ഉച്ചക്ക് ആണ് ഫുഡ് കഴിക്കൽ അത് കൊണ്ട് ശരീരത്തിന് കുഴപ്പമുണ്ടാകുമോ?

  • @krishnanpotti3883
    @krishnanpotti3883 2 ปีที่แล้ว +1

    👍👍👍❤️🙏

  • @nizaltk7086
    @nizaltk7086 11 หลายเดือนก่อน

    Thank you😅😅

  • @babuelayasseri
    @babuelayasseri 2 ปีที่แล้ว

    Hai sir

  • @manojus6592
    @manojus6592 2 ปีที่แล้ว

    🇹 🇭 🇦 🇳 🇰 🇸  🇩 🇴 🇨 🇹 🇴 🇷  👍

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 หลายเดือนก่อน

    രോഗം നമുക്ക് വരുന്നത് എന്തു കിട്ടിയാലും കൂടിയ അളവിൽ നമ്മൾ കഴിക്കുന്നതാണ്

  • @NPK96
    @NPK96 9 หลายเดือนก่อน

    Plain soda???? No sugar, good ano???

  • @shahamshajahan8355
    @shahamshajahan8355 ปีที่แล้ว +1

    രാത്രി പാൽ കുടിക്കാൻ പറ്റുമോ

  • @krjohny9526
    @krjohny9526 2 ปีที่แล้ว

    🙏🙏🙏🌹

  • @tippu.....986
    @tippu.....986 2 ปีที่แล้ว +7

    ഞങ്ങൾ രാത്രി 7,30ന് food കഴിച്ചിരിക്കും
    ഉറക്കം 11മണി കഴിയും

    • @ushak.g587
      @ushak.g587 2 ปีที่แล้ว

      Nerathe uragan koodi nokku....athonnum nadakatha njan... 😭

    • @tippu.....986
      @tippu.....986 2 ปีที่แล้ว

      @@ushak.g587 ഉറക്കം നേരത്തെ പറ്റില്ല ഞങ്ങൾക്ക് വീടിനോട് ചേർന്ന്
      മിനി സൂപ്പർ മാർക്കറ്റ് ഉണ്ട്
      ഉഷ എന്താ ഉറങ്ങാത്തെ

  • @rajanrajanknair7433
    @rajanrajanknair7433 2 ปีที่แล้ว +4

    കഞ്ഞി കുടിച്ചാൽ കുഴപ്പം ഇല്ല എന്ന് കരുതുന്നു. ശരി ആണോ

  • @SumayyaMishkath-ci3cc
    @SumayyaMishkath-ci3cc 8 หลายเดือนก่อน

    Night food ozhivakiyal enthelum kuzhappam undo njan vykitt 6 pm kazhijal pinne food onnum kazhikarilla

  • @fathimaUbaiz4239
    @fathimaUbaiz4239 ปีที่แล้ว

    Paal raathri kudikamo ?