1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുമ്പോൾ: ആദ്യ 5 ലക്ഷണങ്ങൾ | Heart failure early 5 symptoms
ฝัง
- เผยแพร่เมื่อ 4 ม.ค. 2025
- 1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് ശരീരം തന്നെ കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ | Early symptoms of Heart failure
ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം. മിക്ക രോഗികളിലും 'ഹാര്‍ട്ട് ഫെയിലിയര്‍' അഥവാ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് തിരിച്ചറിയാറ്. ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ?
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക് ചെയ്ത് ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത് see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
Dr D Better Life
Your Better Life Starts Here
#drdbetterlife #drdanishsalim #danishsalimFor
more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
. ഡോക്ടർ നൽകി യ ഇന്നത്തെ വിഷയം എന്റെ ഒരു ബന്ധു ഇപ്പോൾ അനുഭവിക്കുന്നുണ്ടു്. ഒരു സോക്ടർ കാര്യം മനസ്സിലാക്കിയ പോലെ എന്നിക് വിഷയത്തിന്റെ ഗൗരവം മനസ്സിലായി. പരമേശ്വരൻ താങ്കൾക്കു ദീർഘായുസ്സു നൽകി അനുഗ്രഹിക്കുമാറാവട്ടെ .
Parameswaran...
ജന്മനാ വാൽവിന് ഒരു വളവ് ഉള്ള ആളാണ് ഞാൻ 18വർഷം ആയി ഒരു ടെസ്റ്റും നടത്താത്ത ഇപ്പോൾ ഇടയ്ക്ക് നെഞ്ചിന്റെ ഇടതു ഭാഗത്തു സൂ ചി കൊണ്ടു കുത്തും പോലെ വേദനപിന്നെ ഇടതു കയ്ക്ക് വേദന പ ൾ സ് പെട്ടന്ന് തീരെ കുറഞ്ഞു 44ആയി ബിപി എല്ലാം കുറവാ എന്തെങ്കിലും കുഴപ്പം ആണോ ന്നു അറിയില്ല തല കറക്കം ഉണ്ട് ഡോക്ടർ വിഡിയോ ചെയ്യുന്നേ കൊണ്ടു കൂടുതൽ മനസിലാക്കാൻ കഴിയുന്നു ഒരുപാട് നന്ദിയുണ്ട് 👍👌👍❤️❤️❤️❤️❤️❤️
പേടിക്കേണ്ട ആവശ്യമില്ല എല്ലാത്തിനും മരുന്നുണ്ട് എന്നുള്ള വാക്ക്,💌
Sathiam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@@bashash-me2vy Sathyam, ennalum marunninte okke vilayo 😓
Ellaraajyathum eathu rogathinum chikilsa und paisa illathavanum goverment vaka chikilsa und marunnukalum und india Kenya bangladhesh sreelanka Africa enna chila raajyangalil paisa kkark maathrame chikilsikan kaziyu 😓😓😓😓😓
Thanku dr🙏
Sathiam...❤❤
Dear Doctor 💊 മീൻ ഗുളിക ..ഇതേ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ?
വളരെ നന്ദി ഡോക്ടർ..ഞാൻ നല്ല വണ്ണം ഉള്ള ആൾ ആണ് (കുറിച്ച വർഷം മുമ്പ് നടന്ന ബൈക്ക് അപകടത്തിന് ശേഷം വണ്ണം വെച്ചതാണ്) നടത്തം കുറവാണ് പെട്ടൻ നടന്നാൽ അതും കുറെ ദൂരം അപ്പോൾ കിതപ്പ് ഉണ്ടാകും തുടർച്ച ആയി നടക്കാറില്ല ഞാൻ ഇനി ഡോക്ടർ പറഞ്ഞ പോലെ 15 ദിവസം നടന്ന നോക്കണം അൽപ ദൂരം
മനുഷ്യ ശരീരം അത് ഒരു മഹത്‍ഭുതം ❤️❤️❤️❤️അല്ലാഹു അക്ബർ 🤲🤲
❤❤❤
❤❤
Ameen
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ Puzhameen
ആമീൻ
എല്ലാം നല്ലത് പോലെ മനസ്സിലാക്കി തരുന്ന ഞങ്ങളുടെ സ്വന്തം d r ക്കു നന്ദി
Thnkyou
എല്ലാവർക്കും മനസ്സിൽ ആകും വിധം പറഞ്ഞു തരുന്നത് വലിയ നന്ദി dr 🌹🌹🌹dg
അതെ എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡോക്ടർ ആണ് ഡാനിഷ് ഇക്ക 👍
Doc പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകുന്നു🙏
Pls Dr maximum malayalathil parayan shramikoo very good information aanu ktto thank u very much
Thank you doctor, കാര്യങ്ങൾ വളരെ simple ആയി അവതരിപ്പിച്ചു,, എല്ലാവർക്കും വ്യക്തമായി,,,❤❤
അതെ, അതെ, അതെ, സർവശക്തനായ തമ്പുരാന്റെ മഹത്വം, ഓരോരുത്തരും ചിന്തിക്കേണ്ടതായ അത്ഭുത പ്രവർത്തനത്തിന്റെ അനുഭവ സാക്ഷ്യം, 💅🤲
കൊറോണ വന്നപ്പോൾ അറിഞ്ഞു 🤣🤣🤣🤣
Q
തമ്പുരാൻ ഓടിയ ഓട്ടത്തിന് ഇപ്പോഴും വഴിയിൽ പുല്ല് കിളിർത്തില്ല 👈😜🤪🤣
മൃഗങ്ങൾ തിന്നുന്നപോലെ, കണ്ണിൽ കാണുന്നതെല്ലാം വാരിവലിച്ചു അകത്താക്കിയാൽ, ഈ ഒരു തമ്പുരാനും മൈന്റ് ചെയ്യില്ല,!!
ഇഹലോകവാസം ശരണം.😅😅😂
ഹൃദയം ചിന്തിക്കാനുള്ള അവയവം .😂
നല്ലൊരു ഡോക്ടർ രോഗികളെ സമാധാനിപ്പിക്കാൻ മനസ്സുള്ള മനുഷ്യൻ
ഡോക്ടർ, സാധാരണ ആൾക്കാർക്ക് മനസ്സിൽ ആകുന്ന വിധത്തിൽ ഇസിജി ഗ്രാഫ് വിവരിച്ചു തന്നാൽ നന്നായിരുന്നു.... അടുത്ത വീഡിയോയിൽ ഇത് ഉൾപ്പെടുത്തണം എന്നു അഭ്യർത്ഥിക്കുന്നു 🙏
It is not easy to read ECG, dear
Good to common people
Thank you for the helpful information God bless you
Faty liver ലക്ഷണങ്ങളെപ്പറ്റിയും ഇതു പോലെ valuable ആയ വീഡിയോ ചെയ്യാമോ dr..❤
Yes,we all r waiting..
Excellent performance sir,got very usefull knowledge about heart beat variation & it's signs.
Mitral valve prolapse with m r
Enna vishayathe patty paranj tharumo dr
Tnx doctor...blood test video pettane edane
Thank you so much my favorite doctor. Awaiting for the next part about the blood tests, foods, ect. To prevent heart failure.. Please upload ASAP. Blessings❤❤
Very valuable information.. Thank you doctor 🙏🙏🙏
എനിക്ക് ഉണ്ടായിരുന്ന ചില സംശയങ്ങൾ മാറിക്കിട്ടി thank you doctor 🙏🙏🙏🙏
കുട്ടികളിലെ hart ന്റെ പ്രവർത്തനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ dr:
very very valuable in formation Thank u somuch dr Danish🙏😊👍👍💐💐
Anxaity undavumbol nenjidipp kudille athin eanth cheyyum
Thank u doctor.you helping lotsof patient's and people giving this knowledge.god bless you.
Super ആയിടുണ്ട് ഡോക്ടർ 🥰👍🏼❤
Well explained doctor 👍🏻👍🏻👍🏻👍🏻👍🏻👍🏻
Plz do share diagnostic tests and diet will be very useful sir
U spoke in very simple language a common man can understand. Thanks doctor.
Nallaavatharam, arkkummanasilakum. Thankyoudr
Hello Dr
Danish, I always wait for your new videos. It's very very useful and informative..I share it with others. May God bless you in all your initiatives . 🙏🙏
Good evening sir , I reviewed my echo , tmt, holter 2 years back, all the tests were normal excepted for trivial MR and MVP..... My ECG showed biggemeny ( especially when I am anxious), and mobitz 2 (2 times)
I was reviewed by cardiologist, he told me to keep monitoring all the 3 tests yearly, besides that everything seems normal
But I am really concerned about whether I have heart failure risk.
ഞാൻ ക്ലാസ് 3 ആണ് . എനിക്ക് moderate MR ആണ്. എന്നാൽ എന്റെ ഹാർട്ട് ബീറ്റ് ജന്മനാ താളം തെറ്റിയ ആണ് തോനുന്നു
Blood clot shwasakosha kuzhalil anengil engane mattam
Good morning Dr., എന്താണ് ന്യൂരാൾജിയ എന്ന അസുഖം
Good information thanks Dr Allahu Anugrehikatte മലപ്പുറത്ത് നിന്ന് Jaseena
Sir LVDD യെ ക്കുറിച്ച് വിശദമായി പറഞ്ഞു തരുമോ?
Very well explained. Thank you
The valuable informations from a learned and experienced doctor which reveal his integrity and commitment to the society.
🫀🫀💯
Great information , doctor.....thsnk u...
Hello Dr .Salim
A quick question is it advisable to use amlodipine and diltiazem after CHF ??or it’s a big no ?
Irregular heart beat is not a symptom of heart failure 90% of the time. There are lots of other factors cause heart rhytm problems. Most of the people with irregular heart rhythm don't have heart related problems. Most of the time Its bcoz of anxiety, gastric problems, vagus nerve problem etc..
ECG normal anu epolum pakshe left chest pain epolum varunnu .enthanu reason doctor
Valuable information Doctor. 🙏🏻🙏🏻🙏🏻. Gof bless U 💐🙏🏻
Peripartum Cardiomyopathy നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.
God bless you Dr Thank you 🙏🙏🙏
Enik nenj vedana tudagitt 2 week ayi .ECG edtt no problem BP nokki normal but vedanak kuravilla Musil pain anann parannu medicine tannu gas medicine tannu but vedanak valya kuravilla.bayakara vedana alla cheriya vedan .adh endh kondaa
I lost my mother because of a heart attack. She was having difficulty in breathing and tiredness frequently.
Finally diagnosed infection in lungs and coughing and she didn't recover.
Same with my father
Very interesting presentation 👍
Muriga leaves good for to reduce cholesterol?
Very good informative❤️❤️❤️
Doctor What is LVH ? Is it dangerous?
Hi doc!!! you spoke that not able to breathe is related to heart problem...how can we identify if the person is asthmatic..
Valuable information . May God bless you.
God Bless U sir ❤❤
Thank you doctor God bless you 🙏🙏🙏🙏
Witch. Hospital. You. Working. Sar
Eco.2.pravishiam.yaduthu..onumkanunilla...rogiku..epoyum..nenjuvedana..shosammuttu...epoyundu...adu..yanturogamanu...sar
Dr,b p nachuralay manasilakkan pattumo pattumo
Dear sir RBB യെ കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ. Awareness illa
I had a left hand Pain contraction in my left side of chest is it any symptom of heart problem
Thanks for your valuable information
ഇതെല്ലാം കേൾക്കുമ്പോൾ ജനിക്കണ്ട എന്ന് തോന്നുന്നു ഡോക്ടർ താങ്ക്സ്
അങ്ങിനെ ഒരു ഓപ്ഷന്‍ നമുക്ക് 'ജനിപ്പിക്കുന്നവന്‍' തന്നിട്ടില്ലല്ലോ ബ്രോ....ഇത്രയെല്ലാം സങ്കീര്‍ണതകളിലൂടെ ജിവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍ എന്തെല്ലാം അധര്‍മങ്ങളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്...!!
Dr PAH ne kurich vedio cheyyamo
Sir lungs bullae kurichu oru video cheyyamo
Sure Sir. Perfect Video.. Thanks 👍
Heart beat കൂടുന്നതിനെ കുറിച്ച് പറയാമോ ? Pls
Ipol undo mariyo
നല്ല വിവരണം 🙏👍
Manassilakunna reethiyil paranju thannu
Dr, thank you so much for the valuable information. Always you are to the point in a very clear way without going round and round like Dr Johnson. He never reach to a point in an easy way. Again, thank you!💐🙏🏾
Angioplasty kazhinja oru patient nu Puram vedanayum oru Kai vedanayum vannal athu attack varunnathano atho athoru sadharanayayi ellarkkum varunna oru vedana matramano?
Great Great message Doctor Sir
Sir എനിക്ക് ഇടത്തെ നെഞ്ചും പുറവും ഇടത്തെ കയ്യും വേദനയുണ്ട്. ഇസിജി എടുത്തപ്പോൾ നോർമൽ ആണ്. വേദന വരുമ്പോൾ കയ്യിന്റെ ഉള്ളം കൈ വിയർക്കും.26വയസ്സ് ആയിട്ടുള്ളു.thayroid ഉണ്ട്.
Enikum ithupole anu
@@VS-yo3qfpittashaya kallu kanum
ഇപ്പോൾ എങ്ങിനെ ഉണ്ട്
@@saleemperode3590 exercise chyumbol kurayum
ഇതൊക്കെ ഡിസൈൻ ചെയ്ത ദൈവം മാസ്സ്.. അല്ലെ 🙏
ഇങ്ങനെ ഒക്കെ മനുഷ്യ ശരീരം ദൈവം സൃഷ്ഠിച്ചിട്ടു തന്നെ എന്തൊക്കെ മറ്റുള്ളവരെ ദ്രോഹിക്യൻ പറ്റുമെന്ന് ആലോചിച്ചു ജീവിക്കുന്നു മനുഷ്യ ശരീരം അധിക നാൾ ഈൗ ഭൂമിയിൽ ആരോഗ്യം ഉള്ളതായി ഇരിക്കില്ല അതിന് ദൈവം തന്നെ രോഗം, വാർദ്യഗ്യം എന്നീ അവസ്ഥ കൾ കൊടുത്തിട്ടുള്ളത് മനുഷ്യർ ചോര തിളപ്പ് കൂടുമ്പോൾ സകല തോന്നിവ്യസവും ചെയ്യും അത് ദൈവതിന് നല്ലത് പോലെ അറിയാം അതാണ് ഒരുപാട് കുറവുകൾ humen body ക്കു കൊടുത്തത് god is great
❤Thank s for your kind information Sir
Diastolic dysfunction oru video cheyyamo Doctor🙏🏻
Dr please explain about ABG and VBG
പ്ലീസ് സാർ ഞാൻ ചോദിച്ചതിനു ഒരു മറുപടി നൽകി സഹായിക്കണം
Doctor...i mostly watch ur vedios
Very good information
Now a days i never see any doctor or nurse checking pulse
Thank U Dr. Very Valuable Information🙏🙏
Dr Complete rbbb kurichu oru vdo chiyamo
Vit B12 deficiency may cause disorder in heart rhythm or not
Ys
Whole body Pumping sensation undakan karanam paranjuthramo...
Very good information Dr
Valvinu complaint undel pregnancy budhimuttakumo
Nice speech dr
Nenjinte centeril right Sidel chorichil...enthan ath...plse reply
വളരെ ഉപകാരം..❤❤
sir HCM ne kurich detail ayi onnu parayamo
njan oru HCM patient anu
enk dr icd suggest cheythu
Dr tiny Nair Dr consult cheyyhu heart no problem yennu paranju concor.1.25 mathram mathi yennu paranju but yeppoyum chest left side pain and hand pain any problem
Very detailed info🙏
Doctor neginte nadukku varunna vethanaye pattí parayo
Sir ckd patientil coronary artery decease varunnathinte reason enthann? Avark kidney transplant pattumo.. Athine patty oru video cheyyumo?
Great job. Thank u doctor
നല്ല അറിവ് താങ്ക്സ് Dr.
Very Very Valuable Information Thank u Doctor ,, ,Doctor nt Aayurarogya Soubhagyangalkku Vendi Nerunnu
Good sime descriptive explanation. Keep it up.
Valuable information, thank you very much Dr.
Dr ente achanu angioplasty cheythu axcer enna tablet 5days kazhikkan ullathe ullu bakki ellam 30days und ithu vaangano ariyilla pls reply dctr
Must aytum vanganm…Don’t stop those medicines…they are blood thinners and anticoagulants