എയര്‍ ഫ്രെയര്‍.. 🍗 Should You Buy Air Fryer? Is it Really Healthy? 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 164

  • @doctorprasoon
    @doctorprasoon  7 หลายเดือนก่อน +22

    Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
    For any help and support, contact Dofody customer support number +918100771199 .

  • @NewGenCommonMan
    @NewGenCommonMan 8 หลายเดือนก่อน +10

    മെഴുക്ക് പുരട്ടി ഓയിൽ ഇല്ലാതെ ചെയ്യാം, chicken ,meat large quantity cook ചെയ്യുവാൻ കൊള്ളിലാ, still its excellent

  • @ansarmanjakkal1373
    @ansarmanjakkal1373 2 หลายเดือนก่อน +13

    ഇത്ര പ്രയാസം ഒന്നുമില്ല ഓയിൽ കുറച്ച് പാചകം ചെയ്യണമെങ്കിൽ ഭക്ഷണപദാർത്ഥങ്ങൾ കുക്കറിൽ കുറച്ചു വെള്ളം ഒഴിച്ച് സ്റ്റാന്റ് വെച്ച് വെള്ളത്തിൽ തട്ടാത്ത വിധം ഭക്ഷണപദാർത്ഥങ്ങൾ വെച്ച് ആവിയിൽ വേവിച്ചെടുക്കുക ശേഷം മസാല പുരട്ടി ഫ്രൈ പാനിൽ കുറച്ച് എണ്ണ പുരട്ടി ഫ്രൈ ചെയ്ത് എടുക്കുക

  • @susanmathew5432
    @susanmathew5432 8 หลายเดือนก่อน +33

    I have been using since one year and we don't find any taste difference. It's so easy and convenient for small family.

    • @Amal_Lexman
      @Amal_Lexman 8 หลายเดือนก่อน +1

      Depends up of brand material

    • @jz2326
      @jz2326 8 หลายเดือนก่อน +2

      Which one you are using?

  • @ajithkumarkumar3002
    @ajithkumarkumar3002 8 หลายเดือนก่อน +78

    എയർഫ്രയർ നല്ലത് ആണ്. മസാല പുരട്ടി എണ്ണ സ്പ്രേ ചെയ്താൽ മതി. എണ്ണയിൽ പൊരിച്ചെടുക്കന്ന പോലെ രുചി കിട്ടുന്നുണ്ട്. എയർഫ്രയർ സെലക്ട്‌ ചെയ്യുമ്പോൾ താഴെ സ്റ്റീൽ പ്ലേറ്റ് ഉള്ളത് വാങ്ങുക..

    • @tituschembil
      @tituschembil 8 หลายเดือนก่อน

      Y

    • @Amal_Lexman
      @Amal_Lexman 8 หลายเดือนก่อน +3

      Yes it depends up on how u cook & the material

    • @iloveindia1076
      @iloveindia1076 8 หลายเดือนก่อน

      കറക്റ്റ്

    • @silmishahannp
      @silmishahannp 8 หลายเดือนก่อน

      Yes

    • @jinuranigeorge9352
      @jinuranigeorge9352 6 หลายเดือนก่อน +2

      Which brand

  • @tech4tech966
    @tech4tech966 5 หลายเดือนก่อน +6

    Deep frying typically produces more acrylamide than air frying.

  • @KattackalTomsan
    @KattackalTomsan 2 หลายเดือนก่อน +2

    ഗ്ലാസ് പാത്രം ഉള്ള എയർ ഫ്രയറുകൾ ഇപ്പോൾ ലഭ്യമാണ്. ടെഫ്ലോൺ ഇളകി വരുന്ന പ്രശ്നം ഇത്തരം എയർ ഫ്രൈയറുകൾക്ക് ഇല്ല.

  • @944joseph
    @944joseph 2 หลายเดือนก่อน +9

    ഡോക്ടർ ഈ ഫ്രൈ ചെയ്യുന്നതിലാണോ കാര്യം ? ഇതിലൂടെയാണോ രോഗം ഉണ്ടാകുന്നത് ?
    എണ്ണ, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, മീൻ, ഇറച്ചി പച്ചക്കറി തുടങ്ങി എല്ലാത്തിലും കെമിക്കലും വിഷവും. ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? ഇതല്ലേ ആദ്യം മാറേണ്ടത് ?

  • @mthugs4458
    @mthugs4458 8 หลายเดือนก่อน +13

    Steam cooked ആണല്ലെ അപ്പോൾ good option..

  • @robertgeorge7914
    @robertgeorge7914 7 หลายเดือนก่อน +8

    Your video on the usefulness of the air-fryer was informative. However, towards the end of the video, you spoke about the health benefits of a micro oven, which is not entirely true. Micro waves cause millions of molecules in the food to collide with each other, thus creating the heat required to cook the food. According to the latest research, the process causes the food to lose most of its nutrients. That's the downside of microwave cooking.

  • @jincyjohn5078
    @jincyjohn5078 8 หลายเดือนก่อน +12

    Dr are you working at caritas hospital?

  • @RR.1963
    @RR.1963 8 หลายเดือนก่อน +18

    Air fry is better option

  • @NaziNoushad-bc7zn
    @NaziNoushad-bc7zn 13 วันที่ผ่านมา +1

    Glass base vrunna air fryer etha ulle?

  • @ahambhramasmii
    @ahambhramasmii 8 หลายเดือนก่อน +16

    Cancer varan karanam akunna frying methods, vegetable or non veg ithil ethu,
    Air fryer use cheythu meat cook cheythal cancer varan chance undo,
    Explain everything in another video

    • @SR-zy2by
      @SR-zy2by หลายเดือนก่อน +1

      Air fryer ഇല്ലാത്ത കാലത്ത് ആർക്കും cancer വന്നിട്ടില്ലല്ലോ

  • @BibinPThomas
    @BibinPThomas 7 หลายเดือนก่อน +16

    ഫ്രൈ ചെയ്യും മുന്നേ, ഏതു വസ്തു ആയാലും ഒന്ന് പകുതി വേവിച്ച ശേഷം ഫ്രൈ ആക്കാൻ വക്കുക... അപ്പോൾ ശരിയാകുമല്ലോ എന്റെ അഭിപ്രായം ആണ്

    • @moideenkuttypar
      @moideenkuttypar 6 หลายเดือนก่อน

      നിങ്ങൾ പറഞ്ഞ ഫസ്റ്റ് പകുതി എങ്ങിനെ കുക്ക് ചെയ്യണം.

    • @suneeranisar93
      @suneeranisar93 6 หลายเดือนก่อน +1

      ഇത് വിഡിദിത്തം ഞാൻ സ്ഥിരം ഉപയോഗിക്കും നല്ല ടെസ്റ്റ്‌

    • @sukumarankn947
      @sukumarankn947 5 หลายเดือนก่อน +2

      ശരിയാണ് ആവിയിൽ പുഴുങ്ങി മീൻ വറുക്കുന്നതുപോലെ

    • @rekhachandran7832
      @rekhachandran7832 4 หลายเดือนก่อน

      ​which company

    • @rekhachandran7832
      @rekhachandran7832 4 หลายเดือนก่อน

      ​@@suneeranisar93which company

  • @jithsree3
    @jithsree3 6 หลายเดือนก่อน +7

    It's slowly digesting "starch" not fibre, and it is "in-vitro". How dependable that conclusion is debatable. Fear mongering was common saying aluminium vessels are "cancerous", microwave oven is "cancerous", etc. (PTFE is nothing but teflon, which is basically non-reactive material. Eat and it'll come out as is) Scare tactics will work for those who resist to "think" rather "believe".

  • @jasnajasi-f2z
    @jasnajasi-f2z 7 หลายเดือนก่อน +5

    Electric grilline kurich parayamo

  • @NasnaNasna-do4cf
    @NasnaNasna-do4cf 5 หลายเดือนก่อน +15

    വാങ്ങാൻ വേണ്ടി ഒന്ന് സേർച്ച്‌ ചെയ്തതാ...ഡോക്ടറുടെ സംസാരവും കമന്റും കണ്ടപ്പോൾ വാങ്ങേണ്ടന്ന് വെച്ചു... എന്റെ ഹെൽത്തിനേക്കാളും എനിക്ക് പ്രധാനം മക്കളും പേരകുട്ടിയും

    • @RASHASALIM686
      @RASHASALIM686 3 หลายเดือนก่อน +12

      അതെ എണ്ണയിൽ മുക്കി പൊരിച്ചു കൊടക്കു പിള്ളേര് തിന്നട്ടെ അതാ ആരോഗ്യത്തിന് നല്ലത് 🤣

  • @meerapraveen9401
    @meerapraveen9401 8 หลายเดือนก่อน +37

    Philips Air firiye വാങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ പാത്രത്തിൻ്റെ coating പോയി ഗാരൻ്റി ഉണ്ടായിട്ടും അവർ മറ്റിതന്നില്ല

    • @bibinmathew4647
      @bibinmathew4647 8 หลายเดือนก่อน +4

      Air fryer disposable paper kittum medikkan athu use cheytha cleaning also easy

    • @saumyapaul4298
      @saumyapaul4298 8 หลายเดือนก่อน +1

      Silicon plate kitum

    • @meerapraveen9401
      @meerapraveen9401 8 หลายเดือนก่อน

      @@bibinmathew4647 yes. ഇപ്പോൾ അതാണ് ചെയ്യുന്നത്

    • @gulzaralihydrose
      @gulzaralihydrose 7 หลายเดือนก่อน +2

      അത് പ്ലാസ്റ്റിക് ആണ്. ആ വിലക്ക് agaro വാങ്ങാമായിരുന്നു..

    • @IndianHumankeralite
      @IndianHumankeralite 5 หลายเดือนก่อน +1

      Thanks for the info...

  • @simham5442
    @simham5442 8 หลายเดือนก่อน +22

    ചെറുപ്കാർ ക്കാർക്കും ടേസ്റ്റ് ഇഷ്ടമല്ല ആരോഗ്യം നോക്കുന്ന മധ്യവയ്ക്കർ മാത്രം ഇഷ്ടപ്പെടും

  • @Iamsaved2000
    @Iamsaved2000 8 หลายเดือนก่อน +4

    So in conclusion airfrying is better than deep frying and sauting except French fries. Can you suggest is steaming vegetable is good

  • @SK-iv5jw
    @SK-iv5jw 8 หลายเดือนก่อน +3

    Get good oil cook and eat 🙏

  • @shineyk5304
    @shineyk5304 8 หลายเดือนก่อน +5

    Thank you

  • @unni103
    @unni103 2 หลายเดือนก่อน +2

    Can we keep glass plate in pigeon air fryer to fry items

  • @FitnessCenter-zv9ry
    @FitnessCenter-zv9ry 8 หลายเดือนก่อน +7

    Dr hiatus hernia surgery kayinjitt 1 year break eduthal pinne powerlifting cheyyan pattumo plss reply

    • @rejipaul1379
      @rejipaul1379 7 หลายเดือนก่อน

      You can.
      Do more of Bench Press than other weight training

    • @FitnessCenter-zv9ry
      @FitnessCenter-zv9ry 7 หลายเดือนก่อน

      @@rejipaul1379 can i do deadlift?

    • @doctorprasoon
      @doctorprasoon  3 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @anilp123
    @anilp123 8 หลายเดือนก่อน +10

    Hi Doctor
    We are using the Air Fryer for Yellow Banana(ethakka) without oil , and my daughter's daily breakfast is this.
    Is it OK for it ?

    • @AskarXplore
      @AskarXplore 8 หลายเดือนก่อน +2

      Not good include eggs then ok 👍 😅

  • @jeffyfrancis1878
    @jeffyfrancis1878 7 หลายเดือนก่อน +3

    Good video Dr. 🙌🙌😍

  • @pravasisaudi9367
    @pravasisaudi9367 5 หลายเดือนก่อน +3

    French fries undakumbo thirichum marichum idano

  • @ShareefVakkala-p6f
    @ShareefVakkala-p6f 8 หลายเดือนก่อน +121

    7000 + രൂപക്ക് ഞാൻ എയർ ഫ്രൈയർ വാങ്ങി ഞാനൊഴിച്ച് വീട്ടിൽ ആർക്കും ടേസ്റ്റ് ഇഷ്ടപ്പെടുന്നില്ല മാസങ്ങളായി ഉപയോഗിച്ചിട്ട് ഇപ്പോൾ മൂലക്കിരിപ്പാണ്

    • @c.a.narayannarayan141
      @c.a.narayannarayan141 8 หลายเดือนก่อน +8

      Experience with 90% of customers!

    • @simham5442
      @simham5442 8 หลายเดือนก่อน +9

      എൻ്റെ വീട്ടിലും അവസ്ഥ ഇതു തന്നെ ടേസ്റ്റ് ഇഷ്ടപ്പെടുന്നില്ല. നോക്കുകുത്തിയായിരിപ്പെട്ട്

    • @merasathi6144
      @merasathi6144 8 หลายเดือนก่อน +1

      Same here

    • @jobyaz1980
      @jobyaz1980 8 หลายเดือนก่อน +8

      വല്ലപ്പോഴും വീട്ടുക്കാരെക്കൂട്ടി പുറത്തുപോയി ഭക്ഷണം കഴിക്കണം.പിന്നെ' അവർക്ക് എയർഫ്രയർ ഫുട്ട് മാത്രം മതിയാവും😂😂

    • @vsl369
      @vsl369 8 หลายเดือนก่อน +34

      നിങ്ങൾ use ചെയ്തില്ലെങ്കിൽ എനിക്ക് തരോ

  • @sreejithe3749
    @sreejithe3749 3 หลายเดือนก่อน +2

    100 °c ഇല് കുക്ക് ചെയ്താൽ പോരെ ?

  • @mehanasjouhar7109
    @mehanasjouhar7109 8 หลายเดือนก่อน +6

    ഈസി കുക്കിന്റെ അവസ്ഥ ഒന്ന് പറയാമോ

  • @Rosammaphilip-m2z
    @Rosammaphilip-m2z หลายเดือนก่อน +3

    ഒന്ന് വേണം എന്നുണ്ടായിരുന്നു. ഇനിയും venda😊

  • @RenjithAlexMathew
    @RenjithAlexMathew 25 วันที่ผ่านมา +1

    എയർഫ്രൈറിൽ സിലിക്കോൺ ട്രേ ഉപയോഗിക്കുന്നതിൽ ഹെൽത്ത് ഇഷ്യൂസ് ഉണ്ടോ?

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 4 หลายเดือนก่อน +5

    ഇതൊന്ന് വാങ്ങണംമെന്ന് വിചാരിച്ചതാ ഹോ അതിന്റെ കാര്യം തീരുമാനം ആയി 😢

    • @Sura.56405
      @Sura.56405 4 หลายเดือนก่อน

      Entha

  • @josephkn9713
    @josephkn9713 7 หลายเดือนก่อน +5

    I bought an air fried from ksa,brought to India,got spoiled in 2 weeks,irreparable,took another product.
    Never go for this product.

  • @madhusoodanan1698
    @madhusoodanan1698 หลายเดือนก่อน

    ഒരു തമാശ... ഗ്ളൂട്ടതായോൺ ഉപയോഗിക്കുന്നവർ എയർ ഫ്രൈ ഉപയോഗിച്ച് ഫ്രൈ ചെയ്ത ഭക്ഷണം കഴിക്കാമോ? 🤣ഡോക്ടർ എപ്പോഴും ഗ്ളൂട്ടതായാൺ ഉപയോഗിക്കാൻ പറയുന്നതേ കാണുന്നുള്ളൂ.. കൊള്ളാം നല്ല അറിവ് 🌹🙏

  • @cup_mallayya
    @cup_mallayya 8 หลายเดือนก่อน +3

    Good information🎉

  • @nd3627
    @nd3627 8 หลายเดือนก่อน +3

    Is microwave dangerous for heating food

  • @CookingTravelLifestylesFoodie
    @CookingTravelLifestylesFoodie 3 หลายเดือนก่อน +1

    Micro oven healthy anooo

  • @madhavgs
    @madhavgs 5 หลายเดือนก่อน +2

    Thank i

  • @SamaaraMenon
    @SamaaraMenon 8 หลายเดือนก่อน +4

    Ninja good

  • @rajeswaripisharasyar6363
    @rajeswaripisharasyar6363 8 หลายเดือนก่อน +4

    Silicon liners pot upayogikkunnathu nallathano

  • @y.santhosha.p3004
    @y.santhosha.p3004 7 หลายเดือนก่อน +4

    എല്ലാത്തരംmicrooven
    ലും ബേക്ക് ചെയ്യാൻ സാധിക്കുമോ?

  • @tech4tech966
    @tech4tech966 5 หลายเดือนก่อน +15

    Minimizing Carcinogen Formation
    To reduce the risk of forming carcinogens when using an air fryer, you can follow these guidelines:
    1)Lower Temperatures: Cook at lower temperatures to reduce the formation of acrylamide. For example, cooking potatoes at 300°F (150°C) instead of 400°F (200°C) can significantly reduce acrylamide levels.
    2)Avoid Overcooking: Do not overcook or burn your food. A lighter golden color is preferable to a dark brown or blackened surface.
    3)Pre-soak Potatoes: Soaking raw potato slices in water for 15-30 minutes before air frying can help reduce acrylamide formation.
    Hope helps!

  • @FzF1348
    @FzF1348 8 หลายเดือนก่อน +2

    Thermal cooker / rice cooker unhealthy aano

  • @binujoseph2074
    @binujoseph2074 7 หลายเดือนก่อน +3

    എത്ര ലിറ്റർ വാങ്ങണം

  • @sreekandannair1597
    @sreekandannair1597 8 หลายเดือนก่อน +11

    എത് ഫ്രെയർ വാങ്ങുന്നത് ആണ് നല്ലത്

  • @lalydevi475
    @lalydevi475 8 หลายเดือนก่อน +4

    👍👍❤️❤️

  • @joegeo007
    @joegeo007 8 หลายเดือนก่อน +3

    Use air fryer in low temperature, problem solved

  • @mohamedrafi8176
    @mohamedrafi8176 หลายเดือนก่อน +2

    ഡോക്ടർ സുന്ദരനായിരിക്കുന്നു

    • @sonytj257
      @sonytj257 5 วันที่ผ่านมา

      വിഗ്ഗാണ്

  • @praseedpg
    @praseedpg 7 หลายเดือนก่อน +2

    can u pls think properly before talking like this? cooking on the teflon coated surface itself is highly dangerous.....the coating is slowly vanishing because gradually teflon coating is getting mixed with food and we are eating the food mixed with teflon and u r starting to think after the coating is gone...
    exposing food and body to micro wave frequency is always a threat, have u studied the shift in atomic structure in the micro wave frequency field?....while fan blowing hot air from heated element is less dangerous/
    always over cooking in any case leads to loss of nutrition further leading to food becoming carcinogenic

  • @JayaJacob-g8r
    @JayaJacob-g8r 5 หลายเดือนก่อน +2

    I searched for stainless steel airfryer, but not found.

    • @cipinp
      @cipinp 5 หลายเดือนก่อน +1

      Libra airfryer

  • @celinesadananda1256
    @celinesadananda1256 8 หลายเดือนก่อน +2

    Do you really mean resistance fibre is bad for health.....??...Why..?

    • @anoopchalil9539
      @anoopchalil9539 8 หลายเดือนก่อน

      Do you eat it?😂

    • @celinesadananda1256
      @celinesadananda1256 8 หลายเดือนก่อน

      @@anoopchalil9539 which foods contain resistance fibre

    • @celinesadananda1256
      @celinesadananda1256 8 หลายเดือนก่อน

      I mean resistance starch..

  • @mvsaju
    @mvsaju 8 หลายเดือนก่อน +3

    Non-carcinogen ക്യാൻസർ ഉണ്ടാകാൻ കാരണമാകുന്ന വസ്തുവാണോ? അപ്പോൾ carcinogen എന്താ?

    • @ancyjo3683
      @ancyjo3683 8 หลายเดือนก่อน +9

      Known carcinogen enn Aanu paranjath.

    • @mvsaju
      @mvsaju 8 หลายเดือนก่อน

      @@ancyjo3683 well

    • @AnnammaManuel
      @AnnammaManuel 8 หลายเดือนก่อน

      ❤​@@ancyjo3683

  • @thameemthami8785
    @thameemthami8785 3 หลายเดือนก่อน

    1:59 😂
    😂😂😂
    😂😂😂😂
    😂
    😂
    😂
    😂
    😂
    😂
    😂😂
    😂
    😂
    😂
    😂
    😂😂
    😂😂
    😂
    😂

  • @varghesejohn2412
    @varghesejohn2412 8 หลายเดือนก่อน +3

    😂Steam cooking is better and healthier.

  • @francispb1693
    @francispb1693 8 หลายเดือนก่อน +7

    Best എയർഫ്രയർ നെയിം

    • @KrishnaKumar-n9c1q
      @KrishnaKumar-n9c1q 8 หลายเดือนก่อน +4

      Philips.

    • @salexjoseph82
      @salexjoseph82 8 หลายเดือนก่อน +4

      Pigion

    • @vazhoorcj
      @vazhoorcj 8 หลายเดือนก่อน +3

      Tefal

    • @okfire5329
      @okfire5329 8 หลายเดือนก่อน +3

      Agaro👍👍👍👍

    • @shanmughadaskc6477
      @shanmughadaskc6477 8 หลายเดือนก่อน +2

      Philips.. Inventd this technology 👍

  • @mohammedbasheer2133
    @mohammedbasheer2133 8 หลายเดือนก่อน +4

    😮 താനെന്ന കോപ്പാടോ പറയുന്നത്😮

    • @cinemaenthusiast3517
      @cinemaenthusiast3517 6 หลายเดือนก่อน +7

      Go and get some education

    • @mohammedbasheer2133
      @mohammedbasheer2133 6 หลายเดือนก่อน

      @@cinemaenthusiast3517 some education?
      What you mean 🤔

  • @SS-gq6eo
    @SS-gq6eo 8 หลายเดือนก่อน

    Do not use mobile phone..😂😂😂😂

  • @balant.v1862
    @balant.v1862 2 หลายเดือนก่อน +1

    ചൂട്ട് തിന്നാൽ കുഴപ്പമുണ്ടാ സാറേ സിംഗപ്പൂരിൽ ഗവേഷണം നടത്തണം

  • @imagine2234
    @imagine2234 7 หลายเดือนก่อน +3

    I thought, like most of the stethoscopic guys, you also carry favorable public ignorant subjects which classify everything as chemical. I wonder, which one is one non-chemical in the universe. In fact everything is chemical. No element is existing which is not classified or identified under periodic Table, everything you can see, touch, smell and feel is a chemical.
    Most of your points are very good and scientific except branding MW as radiation. The problem is that due to public ignorance, radiation is a bad word. Anything which radiates like sound or light or particles is doing a radiation. Radiations are not dangerous. It is dangerous only when something which emits high energy carrying particles like gamma rays, alpha rays or nutrons which generally from Sun, Radio Active heavy elements like Uranium etc.
    Radio waves are 100% safe radiation which don’t carry energy particles. MW oven, radio waves or Mobile or mobile tower radiations ate totally safe. That’s the point.