പ്രകൃതിയെ ജീവിതത്തിന്റെ ഭാഗമാക്കാം | BRINGING NATURE INTO OUR LIVES

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2022
  • Miyawaki Tutorial: bit.ly/MiyawakiTechnique
    പ്രകൃതിയെ സ്നേഹിക്കുക മാത്രമല്ല, ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത സന്തോഷ് പുഴക്കരയിടത്തിനെയാണ് ഈ വീഡിയോയിൽ എം. ആർ. ഹരി പരിചയപ്പെടുത്തുന്നത്. തന്റെ ഒന്നരയേക്കർ പുരയിടം വിവിധ ഇനം സസ്യലതാദികൾക്കും ജന്തുജീവജാലങ്ങൾക്കും കൂടിയുളള വീടായി മാറ്റിയ അദ്ദേഹം സഹജീവിസ്നേഹമെന്ന അമൂല്യപാഠം കൊച്ചുമക്കൾക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നു.
    In this video, M. R. Hari introduces to his viewers, Mr Santhosh Puzhakkarayidath of Varappuzha who not only loves Nature but has made Nature a part of his life. Mr Puzhakkarayidath’s interest in indigenous medicine as well as love for all creatures, trees and plants is evident in the rich collection he has in his one-and-a-half acre plot. More importantly, he has imparted that culture to his children and grandchildren as well.
    ▶ M. R. Hari Web Series: Episode 112
    ▶ Instagram: crowdforesting?...
    ▶ Facebook: / crowdforesting.org
    #NatureFriendlyEnvironment #naturefriendlyhouse #EcosystemRestoration #createforest #ForestMaking #TreesNearHome #ForestNearHouse #Ecofriendlylifestyle #VeritableEcosystem #MiyawakiForest #crowdforesting #MRHari

ความคิดเห็น • 89

  • @nithink900
    @nithink900 2 ปีที่แล้ว +13

    സർ പോകുന്ന ഇതുപോലെ ഉള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +2

      തീർച്ചയായും അതെല്ലാരുമായി പങ്കു വയ്ക്കുന്നതായിരിക്കും

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว +4

    ഭൂമിക്ക് നില നിൽപ്പ് ഉണ്ടാവില്ല ജീവ ജാലങൾ ഉറുമ്പ് പാബ് ആയാലും ആന ആയാലും പ്രകൃതി ആണ് എല്ലാം ഇനി വരുന്ന തലമുറകൾക്കും 🌳പ്രകൃതിയെ സംരക്ഷണതെ കുറിച്ച് ബോധം നൽകണം ഏത് ഇംഗ്ലീഷ് മീഡിയ ആയാലും Aswad ✍️

  • @manojsangi
    @manojsangi 2 ปีที่แล้ว +6

    ഞങ്ങളുടെ സ്വന്തം സന്തോഷ് ഡോക്ടർ!
    അഭിനന്ദനങ്ങൾ 🙏🙏🙏💐💐♥️💕💕💕

  • @sukanyajaywant5125
    @sukanyajaywant5125 2 ปีที่แล้ว +12

    Loved this interview! What an amazing personality! Very enlightening to hear his thoughts! His family is also so supportive, very important! 😊👌👍👍👍

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      Yes.......a beau ideal indeed 🙏

  • @kochuranikolarikkal1388
    @kochuranikolarikkal1388 2 ปีที่แล้ว +6

    വരാപ്പുഴയിലെ മികച്ച സമ്മിശ്ര കർഷക കുടുബം . ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലം. പച്ചപ്പിന്റെ കൂടാരം. ഇന്ന് പരിസ്ഥിതി ദിനത്തിൽ നൽകാൻ കഴിയുന്ന സന്ദേശത്തിന് നന്ദി🌹🙏

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      🙏ഒരുപാടുപേർക്കു ഇതൊരു പ്രചോദനം ആകട്ടെ എന്നാഗ്രഹിക്കുന്നു

  • @agritech5.08
    @agritech5.08 2 ปีที่แล้ว +5

    ❤️പ്രകൃതി ആണ് എല്ലാം❤️

  • @WildliferLijo
    @WildliferLijo 2 ปีที่แล้ว +1

    അദ്ദേഹവും അദ്ദേഹതിൻറെ മകനും വലിയൊരു മനസ്സിൻറെ ഉടമകളാണ്

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      🙏അവരുടെ ജീവിത ശൈലി അതിന്റെ ഒരു പ്രതിച്ഛായയും

  • @dxbjoshi
    @dxbjoshi 2 ปีที่แล้ว +4

    A good nature lover

  • @tonypmathew4830
    @tonypmathew4830 2 ปีที่แล้ว +1

    A rare personality with a long vision about his life and for his next several generations...

  • @bitnpiece
    @bitnpiece ปีที่แล้ว

    @Hari Sir, Great interview, loved it. Mindfulness 🙏

  • @sobhananangiyalil7618
    @sobhananangiyalil7618 2 ปีที่แล้ว +2

    Big salute to Santhosh sir

  • @shineyninan5705
    @shineyninan5705 2 ปีที่แล้ว

    പ്രകൃതിയെ സ്നേഹിക്കുന്ന ഇത്തരം ഒരുപാട് ആൾക്കാർ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @Kizkoz1989.
    @Kizkoz1989. 2 ปีที่แล้ว +4

    Very insightful video ❤️🙏

  • @minihari7061
    @minihari7061 2 ปีที่แล้ว +1

    We all appreciate all the efforts Santhosh takes to preserve nature.

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      Yes, "Every little helps". May it be a inspiration to many 🙏

  • @muhamedali7868
    @muhamedali7868 2 ปีที่แล้ว +3

    Superb mashe

  • @balakrishnannambissan6533
    @balakrishnannambissan6533 2 ปีที่แล้ว +3

    Iam proud that He is my friend. An amazing personality.

    • @harishnair7761
      @harishnair7761 2 ปีที่แล้ว

      can i have Mr Santosh Telphone number

    • @sukanyajaywant5125
      @sukanyajaywant5125 2 ปีที่แล้ว

      How awesome!! You're lucky to know such an amazing personality! 😊👌👍👍

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏 Commendable ......indeed!

  • @aswathyashok5637
    @aswathyashok5637 2 ปีที่แล้ว +1

    IAM proud of you mama❤️❤️

  • @Sunil-ne8mx
    @Sunil-ne8mx 2 ปีที่แล้ว +1

    Happy to have known this great person.

  • @ravimenon2379
    @ravimenon2379 2 ปีที่แล้ว +3

    Super 👍 Very natural approach 🙏

  • @geethanjalisarasan6324
    @geethanjalisarasan6324 2 ปีที่แล้ว +1

    Adipoli... ❤❤❤❤

  • @illyasmuthumuthu2822
    @illyasmuthumuthu2822 2 ปีที่แล้ว

    എന്റെ തൊട്ടടുത്ത ബിൽഡിങ് ആണ് ഈ dr ദുബായിൽ പുള്ളിയെ എല്ലാവർക്കും thanne വല്ല്യ കാര്യമാ എല്ലാവരും പറയുന്നത് കേൾക്കാറുണ്ട് 👍👍👍👍

  • @Tabemono692
    @Tabemono692 2 ปีที่แล้ว +2

    നല്ല ചിന്തകൾ 🥰🥰

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 ปีที่แล้ว

    Very good sir, beautiful to see and feel.❤❤

  • @jessmonps2355
    @jessmonps2355 2 ปีที่แล้ว +1

    Super🙏🙏🙏

  • @bbsnaps7001
    @bbsnaps7001 2 ปีที่แล้ว

    😊😊

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @akg1502
    @akg1502 2 ปีที่แล้ว

    പരിസ്ഥിതി ദിനത്തിൽ കണ്ട നല്ലൊരു വീഡിയോ...

  • @sureshnair7312
    @sureshnair7312 2 ปีที่แล้ว

    സൂപ്പർ

  • @AnilKumar-ri5fd
    @AnilKumar-ri5fd 2 ปีที่แล้ว

    Nice talk

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 2 ปีที่แล้ว

    മറ്റുള്ളവർക്ക് മാതൃകാപരം

  • @Ajoefrancis
    @Ajoefrancis 2 ปีที่แล้ว

    💚

  • @binduvinay1129
    @binduvinay1129 2 ปีที่แล้ว

    സൂപ്പർ sir

  • @m.m.shanith784
    @m.m.shanith784 2 ปีที่แล้ว

    സന്തോഷ്‌ പുഴക്കരയിടത്തിലിനെ പരിചയപ്പെടുവാൻ ആഗ്രഹിക്കുന്നു

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      ഇതാണ് അദ്ദേഹത്തിന്റെ നമ്പർ ....
      9995552766, +971 508454499

  • @abctou4592
    @abctou4592 2 ปีที่แล้ว

    🙏🍀

  • @shalyajitprasad1009
    @shalyajitprasad1009 2 ปีที่แล้ว

    👏👏👏👏🙌🙌🙌🙌👍👍👍

  • @surajtnr8139
    @surajtnr8139 2 ปีที่แล้ว

    ഒരു 45 മിനിറ്റ് എങ്കിലും ദൈർഘ്യം ഉള്ള വീഡിയോ ആയിരുന്നുവെങ്കിൽ വളരെ നാന്നായേനെ

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      സമയക്കുറവാണ് കാരണം .........എന്നാലും ശ്രമിക്കാം

  • @navassa5939
    @navassa5939 2 ปีที่แล้ว

    Sir,njn oru Kodungallur swadheshi aahn..azhikode beachil miyaavaki forest kandirinuu..athil different type fruits ullathayi kndu..valare adhigam santhosham thonni...Iniyum miyaavakki vanam azhikode beachil kondvaran sadhyatha undo???

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏🏻 athu K-DISC kkinte oru initiative aayirunnu. eniyum avide oru kadu varaan saadyatha thalkkalam kanunnilla

  • @jamesjoseph2174
    @jamesjoseph2174 2 ปีที่แล้ว

    I want to develop Miyazaki in 5 cents of land. Can you refer some agency ??

  • @meenukutti7747
    @meenukutti7747 2 ปีที่แล้ว

    Pavizha mulla yum
    Pavizha malli yum same ano?
    Plz replay

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      Athae......Nyctanthes arbor-tristis
      Night-flowering jasmine, Parijat ,Tree of Sadness, Seri Gading, Night Blooming Jasmine, Tree of Sorrow, Coral Jasmine ennum okkae perundu.....pala sthalangalil pala perukal.

  • @finoschandirakath6554
    @finoschandirakath6554 2 ปีที่แล้ว

    Hai ഹരി സർ , കാട് വെച്ച് പിടിപ്പിക്കാനുള്ള സ്ഥലം ഉണ്ട് . ആഗ്രഹവും ഉണ്ട് . ബട്ട് തെങ്ങിൻതോപ്പാണ് . വാപ്പ നനച്ചു ഉണ്ടാക്കിയ തെങ്ങുകളാണ് അവ . ആദായവും അത് തന്നെയാണ് . അവിടെ എങ്ങനെ ഒരു കാട് വെച്ചുപിടിപ്പിക്കും എന്നതിനെ കുറിച്ച് ഐഡിയ കിട്ടുന്നില്ല . മണ്ണ് ശരിയാക്കുമ്പോൾ തെങ് എന്ത് ചെയ്യും ? പറിച്ചു കളയേണ്ടി വരില്ലേ , സൂര്യപ്രകാശത്തിന് ??

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      തെങ്ങുകൾ നിൽക്കുമ്പോൾ ഇങ്ങനത്തെ കാടുണ്ടാക്കൽ പറ്റില്ല . അത് തെങ്ങിന്റെ വേരിനെ ബാധിക്കും, ചിലപ്പോൾ മറിഞ്ഞു വീഴുകയും ചെയ്യും.

    • @finoschandirakath6554
      @finoschandirakath6554 2 ปีที่แล้ว

      @@CrowdForesting sir ചില എപ്പിസോഡിൽ പറയുകയുണ്ടായി പ്രൊഫസർ miyaavaakikku കള പറിക്കാൻ മടിയായിരുന്നു എന്നും കാട്ടിൽ കള ഉണ്ടാവുന്നില്ല എന്നും . പിന്നീട് അതിനെ കുറിച്ച് പഠിക്കാൻ പോയി എന്നും . പക്ഷെ കാട്ടിൽ കള ഉണ്ടാവാതിരിക്കാനുള്ള കാരണം പറഞ്ഞില്ല എന്ന് തോന്നുന്നു . കാട്ടിൽ കള ഉണ്ടാവാതിരിക്കാനുള്ള reason എന്തായിരിക്കും ???

  • @Hananjith
    @Hananjith 2 ปีที่แล้ว +3

    മരം നടുന്നതും പ്രകൃതിയെ സംരക്ഷിക്കുന്നതും വളരെ അഭിനന്തനാർഹം തന്നെ 👍 പക്ഷെ ആയുർവേദം പോലുള്ള അശാസ്ത്രീയ ചികിത്സാ രീതികൾ ദയവായി പ്രോത്സാഹിപ്പിക്കാതിരിക്കുക 😕

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +14

      ആയുർവ്വേദം അശാസ്ത്രീയമാണെന്ന വാദത്തോട് യോജിക്കാനാവില്ല എന്ന് എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞു കൊള്ളട്ടെ. പോസ്റ്റ്‌ സർജിക്കൽ പ്രശ്നങ്ങൾ മൂലം ICU വിൽ 48 ദിവസം കിടന്നു, മരിക്കുമെന്നുറപ്പിച്ച എന്റെ അമ്മയെ സുഹൃത്തായ ഒരു ആയുർവേദ വൈദ്യന്റെ ചികിത്സയിലൂടെ ഞാൻ ജീവിപ്പിച്ചെടുത്തതാണ്. വീണ്ടും ഏഴു വർഷം ജീവിച്ചിരുന്നു. താങ്കൾ ഒരു പക്ഷെ ശരിയായ ആയുർവേദക്കാരെ പരിചയപ്പെട്ടിട്ടില്ല എന്നതാവാം കാരണം.

    • @Hananjith
      @Hananjith 2 ปีที่แล้ว +2

      @@CrowdForesting അനുഭവ സാക്ഷ്യം ആണോ ശാസ്ത്രീയത ? ഉസ്താദിന്റെ വെള്ളം കുടിച്ചും , ധ്യാന കേന്ദ്രത്തിൽ പോയും അസുഖം മാറിയ എത്രയോ അനുഭവ സാക്ഷ്യം ഉണ്ട് അപ്പോൾ അതും ശാസ്ത്രീയമാണോ ?

    • @Tabemono692
      @Tabemono692 2 ปีที่แล้ว +1

      ആയുർവേദം 👍

    • @Hananjith
      @Hananjith 2 ปีที่แล้ว

      @@CrowdForesting please enlighten yourself th-cam.com/video/Ytg6BZ7BrSI/w-d-xo.html