സ്ഥലമില്ല പണമില്ല വെയിലില്ല | എങ്ങനെ കാട് വെയ്ക്കാം | No MONEY & SPACE | How to create Forest? | #63

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2021
  • www.natyasutraonline.com/affo...
    കാട്‌‌ വളര്‍ത്താന്‍ അതിയായ ആഗ്രഹമുണ്ട്‌, പക്ഷെ അതിനുളള സ്ഥലമില്ല, ഉളള സ്ഥലത്ത്‌ മരങ്ങളാണ്‌, അത്രയ്‌ക്ക്‌ പൈസ ചെലവാക്കാനില്ല, ഇതിനൊക്കെ പുറമെ വീടിനോടു ചേര്‍ന്ന്‌ ചെടികള്‍ നട്ടുവളര്‍ത്തിയാല്‍ ഇഴജന്തുക്കള്‍ വരില്ലേ തുടങ്ങിയ മൂന്നു നാല്‌ ചോദ്യങ്ങളാണ്‌ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുളളത്‌. അവയ്‌ക്കൊക്കെ ഉളള മറുപടിയാണ്‌ ഈ വീഡിയോയിലൂടെ പറയാന്‍ ശ്രമിക്കുന്നത്‌.
    In this episode, Hari M. R. addresses the problem raised by many people about lack of money, space and sunlight, factors that come in the way of creating a Miyawaki forest in their plots. By setting up a micro Miyawaki forest in a tiny piece of land on his own property at Puliyarakonam, he shows how it is possible to wisely use whatever minimum space is available, clump fruit trees and vegetable, and flowering plants, and reap the maximum benefit out of it. Through such small efforts, he says, all of us will be able to contribute our mite towards honouring the spirit of World Environment Day to be observed on June 5, 2021.
    #MiyawakiForest #CreateMiniForest #Afforestation #UrbanMicroForest #CrowdForesting
    കുറഞ്ഞനിരക്കിൽ എങ്ങനെ തൈകൾ ലഭിക്കും | How to get saplings at moderate prices?
    • കുറഞ്ഞനിരക്കിൽ എങ്ങനെ ...
    ലോക പ്രകൃതി സംരക്ഷണ ദിനം | World Nature Conservation Day 2020:
    • ലോക പ്രകൃതി സംരക്ഷണ ദി...

ความคิดเห็น • 146

  • @Ditzy_Rachal
    @Ditzy_Rachal 3 ปีที่แล้ว +64

    കൂടുതൽ കണ്ടുവരുന്ന ഒരു കാര്യം ധാരാളം ഭൂമി സ്വന്തമായുള്ള വർക്ക് യാതൊരു പ്രകൃതി സ്നേഹവുമില്ല എന്നുള്ളതാണ്. എന്നാൽ പ്രകൃതി സ്നേഹികൾക്കാകട്ടെ ഭൂമിയുമില്ല. ഇതിനു മാറ്റം വന്നാൽ പ്രകൃതി നന്നാവും.

  • @sunojmtw9729
    @sunojmtw9729 3 ปีที่แล้ว +23

    ഒരുപാട് ഒരുപാട് നന്ദി ഉണ്ട് സർ. വീഡിയോ യില് പറഞ്ഞ ,പൂച്ചെടികൾ ഡെ പേര് ചോദിച്ച ആൾ ഞാൻ ആയിരുന്നു.
    ഫലവൃക്ഷങ്ങൾ ഇപ്പൊ 20 എണ്ണം വാങ്ങി , മറ്റു പൂചെടി അറിയാവുന്ന രണ്ട് മൂന്ന് ഇനം ചേർത്ത് ഒരു മുപ്പതോളം ചെടികൾ വാങ്ങി കഴിഞ്ഞു.
    മിയവാക്കി യുടെ നിയമ വശങ്ങൾ പാലിക്കും വിധത്തിൽ അതിനെ ഇപ്പൊ വാങി കൊണ്ട് വന്ന രീതിയിൽ തന്നെ , അതായത് ചട്ടിയിലേക്ക് /ബാഗ് ലേക്ക് രണ്ട് മൂന്ന് മാസത്തേക്ക് വളർത്താൻ തുടങ്ങും മുൻപേ , വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടാഴ്ച യോളം വച്ചിരിക്കുക ആണ് ഇപ്പൊ.
    സർ ഇപ്പൊ പറഞ്ഞ പൂച്ചെടികൾ , പരമാവധി ഈ ആഴ്ച്ചയിൽ സംഘടിപ്പിക്കാൻ ശ്രമിക്കും. ഏകദേശം ഒരു 60 ഓളം മരങ്ങൾ നടണം എന്നാണ് ആഗ്രഹം.
    ഞാൻ നാട്ടിൽ എത്താൻ ഇനിയും മൂന്ന് നാല് മാസങ്ങൾ എടുക്കും. ഈ മാസങ്ങൾ ക്ക് ഉള്ളിൽ ഓരോ മാസവും കുറേശ്ശെ വളങ്ങൾ ശേഖരിച്ച് വയ്ക്കാൻ ആണ് പ്ലാൻ. ഒന്നിച്ചു വാങ്ങാൻ ഉള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട്....
    വീണ്ടും നന്ദി.....
    Support Crowd Foresting.
    Respect. 🙏

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      വളരെ സന്തോഷം . താങ്കളുടെ ഈ പരിശ്രമം വിജയകരമാകട്ടെ 🙏

    • @user-mc5zv5yk8w
      @user-mc5zv5yk8w 16 วันที่ผ่านมา

      Hi Brother, After 3 years, ippol engane undu miyawaki forest? Can you please share your number with me to know more about it? Thank you

  • @thahirsm
    @thahirsm 3 ปีที่แล้ว +13

    ഒന്നര വർഷത്തിൽ ഏറെ ആയി മിയവാക്കിയേ കുറിച്ചുള്ള അന്വേഷണത്തിൽ ആയിരുന്നു. വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളു ഇ ചാനൽ കണ്ടിട്ട്. മുഴുവൻ വിഡിയോകളും കണ്ടു തീർത്തു. ഇപ്പോൾ ഒരു ആത്മവിശ്വാസം ആയിട്ടുണ്ട്

  • @madhukizhakkkayil2233
    @madhukizhakkkayil2233 21 วันที่ผ่านมา

    ഉള്ള ചെറിയ സ്ഥലത്ത് പരിശ്രമിക്കുന്നു സർ. താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹❤

    • @CrowdForesting
      @CrowdForesting  20 วันที่ผ่านมา

      വളരെ സന്തോഷം

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +20

    എനിക്കും വലിയ ആഗ്രഹമാണ്, ഒരു മരം വെട്ടുന്നതു പോലും വിഷമമാണ്, പക്ഷേ എനിക്ക് സ്ഥലവും വീടുമൊന്നുമില്ല

    • @prasadreal3223
      @prasadreal3223 3 ปีที่แล้ว +6

      You can plant in public spaces, eg road dividers, roadside spaces etc

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +23

      Njaan veedillaatha kaalathu vazhiyil kidakkunna maangandi perukki ozhinju kidakkunna parmbukalil idumaayirunnu😀😀

    • @thachi5744
      @thachi5744 3 ปีที่แล้ว

      Illathavane athinte vila manasilavoo❤️

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ച വളരുക വളർത്തുക ഭാവുകങ്ങൾ....

  • @rishirule1
    @rishirule1 3 ปีที่แล้ว +5

    ഈ ചാനൽ ഇഷ്ടമുവർ നിലം മുക്കി ഹാജർ എട്

  • @shaheerudeen6121
    @shaheerudeen6121 3 ปีที่แล้ว

    njan kathirinna vedeo...thanks sir

  • @gopalnair9473
    @gopalnair9473 ปีที่แล้ว

    Thanks for the valuable information and advice

  • @ajithsivadas9566
    @ajithsivadas9566 3 ปีที่แล้ว

    നന്ദി സർ 🙏

  • @p166hqL
    @p166hqL 3 ปีที่แล้ว +2

    കൈയിൽ ഇഷ്ടംപോലെ പോലെ പണവും സമയവും ഉള്ള അതി സമ്പന്നർക്കു മിയവാക്കി, മരം നടീൽ ഒക്കെ ചെയ്യാം, നേരമ്പോക്കും രസവും ആണ്.
    ഒരു മേസ്തിരിയെ വിളിച്ചു പാറപ്പുറത്തൊക്കെ മണ്ണ് നിറക്കുന്ന പരിപാടിക്ക് ഒക്കെ daily 1000 രൂപ വെച്ച് തച്ചു കൊടുക്കണം.
    ഇവിടെ പണിയില്ല- പൈസ ഇല്ല -മന സമധാനം ഇല്ല.
    ഇതൊക്കെ കണ്ടോണ്ട് ആയുസു തള്ളി നീക്കാം.
    ആരോഗ്യം ഉണ്ടാരുന്ന കാലത്തു
    പഠിക്കാൻ പോയ നേരത്ത് വല്ല മേസ്തിരിപ്പണീം പഠിക്കാൻ പോയിരുന്നേൽ ഇപ്പം അത്യാവശ്യം കാശു സമ്പാദിച്ചു കൊറോണകാലത്തു മിയവാക്കി ഒക്കെ ആയിട്ടു ടൈംപാസ്സ്‌ ചെയ്യാരുന്നു.വെക്കേഷൻ ആഘോഷിക്കാരുന്നു.
    പോയബുദ്ധി ആന പിടിച്ചാൽ കിട്ടുകേല.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      😄 മിയാവാക്കി ക്കായി മേസ് തിരി പണിയൊന്നും വേണ്ട. എന്തെങ്കിലും ചെടി കുഴിച്ചു വെച്ച് പരിചയമുള്ള ആർക്കും ചെയ്യാൻ പറ്റും. താത്പര്യമാണ് പ്രധാനം

  • @HaruTanuOfficial
    @HaruTanuOfficial 3 ปีที่แล้ว

    Superb💕💕💕💕💕
    Thanks for sharing this!!❣️❣️❣️
    Stay Blessed & Connected 💞💞💞

  • @jinomanivayalil2612
    @jinomanivayalil2612 3 ปีที่แล้ว +1

    Thank you hari sir and the team... nice video, explained very well about the plants. Expecting more videos like this...👍🏻👌

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Thank you, Jino John
      Keep watching

  • @sabithm.t4978
    @sabithm.t4978 3 ปีที่แล้ว +1

    Super 💚💚💚💚

  • @danmathew8476
    @danmathew8476 2 ปีที่แล้ว

    Very much inspring 👍🏻

  • @jayadurga9434
    @jayadurga9434 2 ปีที่แล้ว

    നന്ദി 🙏

  • @abdulnazarap9351
    @abdulnazarap9351 3 ปีที่แล้ว

    I will try

  • @cmjayaram
    @cmjayaram 3 ปีที่แล้ว

    ഈ അടുത്ത കാലത്താണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്. ഇഷ്ട്ടം തോന്നി എല്ലാ വീഡിയോയും കാണുകയും ചെയ്തു. ഒരു ചെറിയ മിയവാക്കി വനം ഉള്ള സ്ഥലത്ത് ഉണ്ടാക്കി നോക്കണം എന്നുണ്ട്. ഒരു നാടൻ പശുവിനെയും വാങ്ങി വളർത്തണം എന്നും

  • @starofthesea1943
    @starofthesea1943 3 ปีที่แล้ว +2

    I wish this video was posted 3 weeks back. My dream of getting a land didnt materialize. Not easy as i thought. But this little space i could have managed. Maybe next time I come down to India. I enjoyed this video with all the close ups of plants especially flowers. Thankyou!

  • @dhanesh8532
    @dhanesh8532 3 ปีที่แล้ว +1

    വളരെ നന്ദി സാർ...

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      🙏വളരെ സന്തോഷം

  • @Myv77
    @Myv77 3 ปีที่แล้ว

    സല്യൂട്ട്, സർ ❤🌹

  • @RiyasRiyas-ln7mc
    @RiyasRiyas-ln7mc 3 ปีที่แล้ว +1

    Nize

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว

    Very nice

  • @harshiloh
    @harshiloh 3 ปีที่แล้ว +1

    I did with 12 meter length and 2 meter width.
    Now waiting..💪💪

  • @Lalo_Salamancaa
    @Lalo_Salamancaa 3 ปีที่แล้ว

    Go green👍

  • @dxbjoshi
    @dxbjoshi 3 ปีที่แล้ว +1

    👍👍

  • @sidharthm3805
    @sidharthm3805 3 ปีที่แล้ว

    Shared♥️

  • @amalramachandran7778
    @amalramachandran7778 3 ปีที่แล้ว +1

    I ll definitely make one Miawaki forest.❤️

  • @appu9570
    @appu9570 3 ปีที่แล้ว +1

    🤗

  • @babykuttymathew8644
    @babykuttymathew8644 2 ปีที่แล้ว

    Veendum veendum oru karyam thanney ...

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      Sheriyanu paranjathu.
      Kooduthal kooduthal janangalil Miyawaki samrambhathinte gunangal ethikkanum angane nammude eppozhathe paristhithi avastha kadukaliloode mechapeduthuvanum aanu lakshyam. Athukondanu paranjathu thanne veendum aavarthikkunnathu. Bore adippichenkil .......kshamikkuka 🙏

  • @Kizkoz1989.
    @Kizkoz1989. 3 ปีที่แล้ว

    ❤️

  • @RiyasRiyas-ln7mc
    @RiyasRiyas-ln7mc 3 ปีที่แล้ว +1

    Good👌👌👌

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว

    Super it will help many, can you advise were we can purchase pitcher plant, we can stop growing mosquitoes flies etc from our land.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      I have no idea of that. Is it the insect eating plants?

    • @mohanmahindra4885
      @mohanmahindra4885 ปีที่แล้ว

      @@CrowdForesting yes it is, it's common in the Philippines, I brought one thru my Philipino Co-worker but the echo system in our place is not suitable, it grows three months in Dubai, but planting in our place it not grown

  • @subintenny7089
    @subintenny7089 3 ปีที่แล้ว

    😍👍

  • @surayamohammed3029
    @surayamohammed3029 ปีที่แล้ว

    ഞാൻ കുറഞ്ഞ സ്ഥലത്ത് കുറെ ചെടികൾ നടാൻ തൈകൾ വാങ്ങി വച്ചിരിക്കുകയാണ്. ഈ മാസം അവസാനം നടാനാണ് ഉദ്ദേശിക്കുന്നത്. സൂര്യ പ്രകാശം കിട്ടുമോ, കായ്ക്കുമോ എന്നൊക്കെ യുള്ള സംശയമായിരുന്നു. സാറിന്റെ വീഡിയോ കണ്ടപ്പോൾ സമാധാനമായി. നന്ദി, നമസ്കാരം

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      സന്തോഷം.....🙏

    • @keerthisnair5336
      @keerthisnair5336 2 หลายเดือนก่อน

      ​@@CrowdForestingroof top ഇൽ ചെയ്യാൻ കഴിയുന്ന രീതികൾ ഉണ്ടോ? വീടിനു അരികിൽ ഉള്ള സ്ഥലത്തു ടാങ്കുകളും കുഴികളും ഒക്കെ ആണ്

  • @RiyasRiyas-ln7mc
    @RiyasRiyas-ln7mc 3 ปีที่แล้ว +1

    ❤️❤️🔥

  • @agipn5241
    @agipn5241 3 ปีที่แล้ว

    എന്റെ വീട്ടിൽ കീഴ് കുലചെതതി ഉണ്ട് അപൂർവ ഇനം ആണോ?

  • @Sootgamingfreefire
    @Sootgamingfreefire 2 หลายเดือนก่อน +1

    2cent enikkund

  • @abinlalu1997
    @abinlalu1997 3 ปีที่แล้ว

    💚💚

  • @MrSunzamorin
    @MrSunzamorin 3 ปีที่แล้ว

    Sir.Can you share the list of plants to be planted...also the land preparation plan.....I plan to do this in my small area...Will be thankfull.🙏

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      List of plants is given at our site www.crowdforesting.org
      There is an online training programme put up at our site which shall provide guidance for planting.

  • @Pachathuruthu
    @Pachathuruthu 3 ปีที่แล้ว +2

    💚🥰💚

  • @anjubaby1118
    @anjubaby1118 3 ปีที่แล้ว

    Hi Sir, Do we need to grow the floweing plants also seperately for first 3 months and then replant it to proposed Miyavaki plot ?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Root develop cgeythittu vechal kooduthal valarcha kittum. Athinaanu 3 maasam

  • @elsonalias6985
    @elsonalias6985 3 ปีที่แล้ว

    I will make a miyawakii forest sure👍👍

  • @abhinavkrishnacs
    @abhinavkrishnacs 3 ปีที่แล้ว

    Hi

  • @ananthakrishnan2706
    @ananthakrishnan2706 3 ปีที่แล้ว +3

    10:10 kaattu pullani Enna njangal parayaare

  • @Didicoii
    @Didicoii 3 ปีที่แล้ว

    Miyawaki maathrkayil 1 0r 2 plant vtil thane vekan . Ntre items venam . Athupole . Vtil athre place onnulla

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Oru sq meteril naalu chedi. Ethra sq m undo, athe x naalu

  • @anandhuchandrababu1188
    @anandhuchandrababu1188 3 ปีที่แล้ว +2

    വീടിന്റെ മുന്നിലെ ആ മീനുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Cheyyam

    • @_Meghanism_
      @_Meghanism_ 3 ปีที่แล้ว

      Sir please marakathe meenkalde video cheyyane njan ippol veedupanijondirikunnu enikum puthya veetil cheyyan agraham und

  • @jithinmurali6175
    @jithinmurali6175 3 ปีที่แล้ว

    natil evideya chettan
    enik oranm cheyyanm enindu onu guidines tharumo

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Thiruvananthapuram.
      njangalude www.crowdforesting.org enna sitil oru training program undu. athil ellam vishadamayi parayunnundu. enthu samshayam undenkilum 6282903190 il vilikkam

  • @agritech5.08
    @agritech5.08 3 ปีที่แล้ว

    ❤️❤️❤️❤️❤️

  • @hazihaji3642
    @hazihaji3642 3 ปีที่แล้ว

    Thank you ,very good video sir ,but we're will we get rice husk sir. Please reply

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      🙏
      Rice husk will be available in rice mills. Optionally you can use dry leaves or wood shavings/small chips

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Pl don't use saw dust, only wood shavings. Saw dust can cause fungus

  • @binduedp8633
    @binduedp8633 3 ปีที่แล้ว

    njangalum cheyyan theerumanichu

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      വളരെ നല്ല കാര്യം

  • @TheNimzz
    @TheNimzz 3 ปีที่แล้ว

    sir, is it possible to create a miawaki fruit forest in wet land?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Yes, definitely you can. Do watch videos in the below given links. It shows the different stages of such a forest that was made in 2018 December 2nd
      th-cam.com/video/FfA2namCs7Y/w-d-xo.html
      th-cam.com/video/grh8Z4czJso/w-d-xo.html
      th-cam.com/video/Wfm7CCSw1OA/w-d-xo.html Anitha’s forest
      th-cam.com/video/5mOBFFULIrk/w-d-xo.html

    • @TheNimzz
      @TheNimzz 3 ปีที่แล้ว

      @@CrowdForesting thank you so much Sir. will watch all of them to make a proper miawaki fruit forest. 🙏🙏 will update you my progress.

  • @user-xc8gb2mx2p
    @user-xc8gb2mx2p 3 ปีที่แล้ว

    ഷാജിപാപ്പൻ തേടിപ്പോയത് ഇതിൽ പറഞ്ഞ നീലകൊടുവേലി ആണോ

  • @ansifnavas7273
    @ansifnavas7273 3 ปีที่แล้ว +1

    Izha janthukale kariyam paranjilla uthara millanjitto atho maranitto..?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      th-cam.com/video/fy9YWomNQqE/w-d-xo.html

  • @nikhilkbalan6153
    @nikhilkbalan6153 หลายเดือนก่อน

    ഈ പഴതോട്ടത്തിൻ്റെ ഇപ്പോഴത്തെ വളർച്ച ഒരു വീഡിയോ ആയി കാണിക്കണേ

    • @CrowdForesting
      @CrowdForesting  หลายเดือนก่อน

      ഇപ്പോൾ ആദ്യത്തെ പച്ചക്കറി കൃഷി കഴിഞ്ഞ് വലിയ മരങ്ങൾ സ്ഥലംഏറ്റെടുത്തു.പ്രദേശം മുഴുവൻ കാടായി മാറി .

  • @saralaedavalath5585
    @saralaedavalath5585 3 ปีที่แล้ว +1

    ഇത്രയും കുറച് സ്ഥലത്ത് ചെയ്യാനേ പറ്റൂ, ചെടികള്‍ collect ചെയ്ത് കൊണ്ടിരിക്കുന്നു. June 5 thലേക്ക് നോക്കാം,

  • @harit6208
    @harit6208 3 ปีที่แล้ว

    മികച്ച തൈകൾ കിട്ടാൻ എന്താണ് ചെയ്യുക. നഴ്സറികളെ പൂർണമായും വിശ്വസിക്കാമോ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Nurserikalilum kurachu thattippu kaanum. Ella fieldilum ullathu pole.
      Pakshe mahabhooripakshtheyum viswasikkaam

  • @Kizkoz1989.
    @Kizkoz1989. 3 ปีที่แล้ว

    But I didn't hear the names of hundred plants

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      It's only 40-50 types, but 120 plus in total

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 3 ปีที่แล้ว

    Njnum oru miyawaki undakunnund

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം

  • @roopeshkrishna34
    @roopeshkrishna34 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ വിഡിയോക്ക് ഒരായിരം നന്ദി സർ..
    എനിക്ക് എളുപ്പം/കുറഞ്ഞ സമയത്തിനുള്ളിൽ പടർന്ന് തണലേകുന്ന ഒരു മരം പറഞ്ഞു തരാമോ..?
    എനിക്ക് 52 വയസായി.. ഞാൻ വീടിനു പുറകിലെ 6 സെൻ്റിൽ ഒരു ചിരട്ട കമിഴ്ത്തിയ കണക്കെ ഇരിക്കുന്ന ഹോബിറ്റ് വീട് പണിയാൻ ഉദ്ദേശിക്കുന്നു.. അതിനു ചുറ്റും നല്ല തണൽ നൽകുന്ന ഭംഗിയാർന്ന ഉയരം കുറഞ്ഞ തണൽ മരങ്ങൾ നടുവാൻ ഉദ്ദേശിക്കുന്നു.. എളുപ്പം വളരണം എന്നത് എനിക്കു പ്രായമാകുന്നതിന് മുമ്പ് എന്നാണുദ്ദേശിക്കുന്നത്.. ഞാൻ ഇന്നും വളരെ അന്വേഷിച്ചു നടന്നെങ്കിലും ആർക്കും പറഞ്ഞു തരാൻ ആവുന്നില്ല..

    • @CrowdForesting
      @CrowdForesting  ปีที่แล้ว +1

      51 വയസ്സ് അത്ര കൂടുതൽ അല്ല. ഇനിയും ധാരാളം ചെയ്യാൻ സമയമുണ്ട്. പെട്ടെന്ന് വളർന്നു തണൽ തരുന്ന മരങ്ങൾ ബേർഡ് ചെറി, ബദാം, കണിക്കൊന്ന ഒക്കെയാണ്. Grow bagil vech very padalm നന്നായി വളർന്ന ശേഷം മാത്രം പറിച്ചു മണ്ണിൽ നടുക. . ഒരു രണ്ടടി ചതുരത്തിൽ മണ്ണ് മാറ്റി നല്ല നടിൽ മിശ്രിത മുണ്ടക്കി നിറച്ച ശേഷം നടുക

    • @roopeshkrishna34
      @roopeshkrishna34 ปีที่แล้ว

      നൻമകൾ സർ..
      നാളെ തന്നെ സംഘടിപ്പിക്കാം..
      വീണ്ടും നന്ദി പറയുന്നു..

  • @agritech5.08
    @agritech5.08 3 ปีที่แล้ว

    Enikkum oru miyawaki forest v vekkanam enn agraham und.pakshe veetukar onnm sammathikkila

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Veettukaar bhaaviyil ethenkilum fruite forest kandu kazhiyumpol sammathikkum

  • @cr7msv560
    @cr7msv560 3 ปีที่แล้ว

    e model pandu paranjirunegil epol vettil kaadu undayene.

  • @vyrusrakesh
    @vyrusrakesh 3 ปีที่แล้ว

    വീടിനു തണൽ കിട്ടാനായി പെട്ടന്ന് പൊക്കത്തിൽ വളരുന്ന മരങ്ങൾ നിർദേശിക്കാമോ? സ്ഥലം തിരുവനന്തപുരം .

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      മിയാവാക്കി മാതൃകയിൽ കേരളത്തിൽ ഇത് മരവും മൂണ് വർഷം കൊണ്ട് മുപ്പതടി വളരും

  • @sahi6876
    @sahi6876 2 ปีที่แล้ว

    വീടിന് പുറമെ ഒരു 5 സെന്റ് ഉണ്ട് അവിടെ തേങ്ങ് ഉള്ളത് മറ്റു മരങ്ങൾ വെച്ചാൽ തേങ്ങിന് കേട് വരുമോ

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      തെങ് മിയമാക്കി കാടുകളിൽ വയ്ക്കാറില്ല. വളരെ അടുപ്പിച്ചാണ് മരങ്ങൾ ഈ രീതിയിൽ വയ്ക്കുന്നത്. അപ്പോൾ തെങ്ങുണ്ടെങ്കിൽ അതിൽ നിന്നുള്ള തേങ്ങയും, ഓലയും മറ്റും വീഴുമ്പോൾ , അത് അടുത്തുള്ള മരങ്ങളെ എല്ലാം ദോഷകരമായി ബാധിക്കും . അതിനാൽ തെങ് ഒഴിവാക്കിയിട്ടു ബാക്കി ച്ചെടികൾ നടുക. വയ്ക്കുന്ന കാടിന്റെ ബൗണ്ടറിയിൽ തെങ് വച്ചാൽ, അത് വലിയ ദോഷം വരുത്തില്ല.

  • @5minlifehack708
    @5minlifehack708 3 ปีที่แล้ว

    Good sir

  • @rosemarythomas1442
    @rosemarythomas1442 3 ปีที่แล้ว

    പൂച്ച പഴത്തിന്റെ തൈ എവിടെ ലഭിക്കും

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      തൃശൂർ രയിരത്ത് നഴ്സറിയിൽ ഉണ്ട്. ബാലരാമപുരം നെല്ലിമൂട് നഴ്‌സറിയിയിലും ഉണ്ട്

  • @shajioorali4598
    @shajioorali4598 3 ปีที่แล้ว

    കാനലിൽ വളർത്താവുന്ന ഫലവൃക്ഷങ്ങൾ ഏതൊക്കെ എന്ന് പറയാമോ?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      പൂർണ്ണമായ തണലിൽ പ്രയാസമാണ്.
      ചില്ലകൾ ഇടക്ക് prune ചെയ്തു കൊടുത്താൽ താഴെ ഉള്ളവക്ക് വെയില് കിട്ടുമല്ലോ

    • @dreamworld7585
      @dreamworld7585 3 ปีที่แล้ว +1

      Mangostin

  • @AbdulMajeed-im4dr
    @AbdulMajeed-im4dr 2 ปีที่แล้ว

    ഏല തൈ എവിടെ കിട്ടും ആരെങ്കിലുും ഒന്ന് സഹായിക്കുമൊ?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      നെടുങ്കണ്ടം ഭാഗത്ത് ഒരു ഏല ഗവേഷണ കേന്ദ്രം ഉണ്ട്. കൊച്ചിയിലെ സ്പൈസസ് ബോർഡുമായി ഒന്ന് ബന്ധപ്പെട്ട് നോക്കൂ

  • @kbros8186
    @kbros8186 3 ปีที่แล้ว

    6:30 കയ്യാല പോലെ കാണുന്നതെന്താണ്?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +2

      Athoru paara ( rock) aanu. Valuthaaythu kondu eduthu maattiyilla. Choodu radiate cheyyaathirikkaan chaanakam cheli kootti thechu

  • @kaigaraj
    @kaigaraj 3 ปีที่แล้ว

    നാട്ടിൽ സ്ഥിരതാമസമില്ലാത്ത വീട്ടിൽ മിയാവാക്കി പ്രായോഗികമാണോ?

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Aadyathe moonnu varshm cheria maintenance vendi varum

  • @Rocky-dm7bi
    @Rocky-dm7bi 3 ปีที่แล้ว +3

    നമ്മുടെ സ്വന്തം പൈതൃകം നശിപ്പിക്കപ്പെട്ട കാവുകൾ പുതിയ പേരിൽ japanese അടിച്ചു മാറ്റി അവരുടെ പേരിൽ ഇറക്കിയപ്പോൾ അത് പൊക്കി നടക്കുന്നു മിയാവാക്കി മലയാളികൾ 😂! മുറ്റത്തെ മുല്ലക്കു മണമില്ല 😡

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      th-cam.com/video/VmIMv7qjTlY/w-d-xo.html

  • @brahmamm2
    @brahmamm2 3 ปีที่แล้ว +1

    👍👍

  • @kurupnrg9079
    @kurupnrg9079 3 ปีที่แล้ว

    👍👍