സ്ഥലപരിമിതി പ്രശ്‌നമേയല്ല | LACK OF SPACE IS NO LIMITATION |രണ്ടു സെന്റിലെ ജൈവവൈവിധ്യം

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2022
  • ഒരു സെന്റിലെ മിയാവാക്കി കാട്‌ : bit.ly/1CentMiyawakiForest
    Miyawaki Forest in 1 Cent : bit.ly/1CentMiyawakiForestE
    രണ്ട്‌ ടാര്‍ റോഡുകള്‍ക്കിടയിലെ രണ്ടര സെന്റ്‌ മാത്രമുളള സ്ഥലത്ത്‌ ശിവന്‍ നട്ടുപരിപാലിക്കുന്നത്‌ ഭൂരിഭാഗവും ഔഷധച്ചെടികളാണ്‌. സ്വയം പഠിച്ചെടുത്ത നാട്ടുവൈദ്യമാണ്‌ ഔഷധച്ചെടികളോട്‌ പ്രിയം വളര്‍ത്തിയത്‌. കാഴ്‌ച്ച മങ്ങിയെങ്കിലും തന്റെ ഹരിത ദ്വീപിനെ നിധിപോലെ സംരക്ഷിക്കുന്ന ശിവന്‍ ആവശ്യക്കാര്‍ക്ക്‌ തുച്ഛമായ വിലയ്‌ക്ക്‌ മരുന്നുകളും ഉണ്ടാക്കിനല്‍കും. പച്ചപ്പ്‌ വെച്ചുപിടിപ്പിക്കാന്‍ സ്ഥലം കുറവാണെന്ന്‌ പറയുന്നവര്‍ക്കൊരു മാതൃക കൂടിയാണ്‌ ഇദ്ദേഹം.
    In this episode, M. R. Hari introduces Shivan, a stone mason-turned-self-trained apothecary
    and Nature lover who has converted his tiny, two-and-a-half cents of triangular plot -
    wedged between two tarred roads - into an oasis of trees and shrubs, many of which are
    becoming rare to find. Despite poor vision, Shivan does the best he can to share his green
    treasures with people who need them for medicinal purposes, and even makes concoctions to
    give relief to patients, in return for paltry sums of money. Shivan’s is a classical example of
    the fact that lack of space is no limitation if we wish to grow plants and preserve biodiversity.
    ▶ M. R. Hari Web Series: Episode 115
    ▶ Instagram: crowdforesting?...
    ▶ Facebook: / crowdforesting.org
    #MedicinalForestKerala #UrbanForestKerala #ManmadeForestKerala #ForestInMinimalSpace #GardenInMinimalSpace #TreesInHouse #ForestNearHouse #ForestHome #MicroForest #MiniForest #NaturalForest #2CentForest #Biodiversity #MiyawakiForestKerala #MiyawakiModel #MiyawakiMethod #KeralaMiyawaki #CrowdForesting #MRHari

ความคิดเห็น • 107

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +21

    നന്നായിട്ടുണ്ട്👍👍.
    Biodiversity ഇഷ്ടപ്പെടുന്ന ഞാൻ,
    താങ്കളുടെ വീഡിയോ സ്ഥിരം കാണുന്നതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട്, വീടിന് വേണ്ടി അല്പം സ്ഥലം മാറ്റിവെച്ച്, 3 സെൻ്റിൽ 60 ൽ അധികം തൈകൾ വെച്ചു പിടിപ്പിച്ചു. ഇത്പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    എനിക്ക് ടെലഗ്രാം ഗ്രൂപ്പ് ലിങ്ക് നൽകിയാൽ ഏറെ ഉപകാരം 🙏🙏

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +14

    ഒന്നും പറയാനില്ല ഗംഭീരം. ആ വലിയമനുഷ്യനും. വീഡിയോ ആക്കി കാണിച്ച താങ്കള്‍ക്കും ഭാവുകങ്ങൾ...... വളരുക വളർത്തുക.

  • @junsheerambalathveettil9664
    @junsheerambalathveettil9664 2 ปีที่แล้ว +4

    ഋഷി തുല്ല്യനായ ഒരു വ്യക്തി.... പരിചയപെടുത്തിയതിന് ഒത്തിരി നന്ദി... ഈ സന്ദേശങ്ങൾ നമുക്ക് എല്ലാവർക്കും പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🤲🤝

  • @clayngreen139
    @clayngreen139 2 ปีที่แล้ว +5

    എങ്ങോട്ട് എന്നറിയാത്ത തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ ഇത്തരം ആശയങ്ങൾ സന്തോഷം നൽകുന്നു....

  • @anilvanajyotsna5442
    @anilvanajyotsna5442 2 ปีที่แล้ว +3

    യഥാർത്ഥ മനുഷ്യർ അപൂർവ്വ സസ്യങ്ങൾ പോലെ. താങ്കളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഹരിസാറിന് അഭിനന്ദനങ്ങൾ.

  • @microengg892
    @microengg892 ปีที่แล้ว +1

    ഇതിൽ ഇതുവരെ കേൾക്കാത്ത ഭദ്രാക്ഷും, പുഷ്കരമുല്ല, എന്നിവ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇനിയും പലതും കാണാനുണ്ട്. അദ്ദേഹത്തിന് ആയുരാരോഗ്യ o നേരുന്നു 🙏.

  • @nithinmohan7813
    @nithinmohan7813 ปีที่แล้ว +1

    ജീവിതം അതിന്റെ പ്രശ്നം ഇല്ലാതാക്കാൻ പ്രശ്നം വരാതിരിക്കാൻ എല്ലാത്തിനും ഉള്ള പ്രകൃതിയിൽ ഉണ്ട് അവ കണ്ടെത്തണം എന്ന് മാത്രം 🙏👍🏻❤️❤️❤️

    • @nithinmohan7813
      @nithinmohan7813 ปีที่แล้ว

      എല്ലാത്തിനും ഉള്ള പരിഹാരം ആണ് ഉദേശിച്ചത്‌ 👍🏻

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      വളരെ ശെരിയാണ് 🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 ปีที่แล้ว +4

    വളരെ സന്തോഷം തോന്നി. അദ്ദേഹതിന്നു ഈശ്വരൻ ആയുരാരോഗ്യസൗക്യം നൽകുമാറാകട്ടെ 🙏

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 2 ปีที่แล้ว +2

    A gem of a man. Spreading the message of preserving the biodiversity and nature. Long live.

  • @cmjayaram
    @cmjayaram 2 ปีที่แล้ว +3

    വളരെ നല്ലൊരു വീഡിയോ. മഹത്വ മുള്ള ഒരു പ്രവൃത്തി. ഇന്നത്തെ കാലത്തു അത്ര സുപരിചി തമല്ലാത്ത ഒരു വ്യക്തിയെയും കാണിച്ചു തന്നതിന് ഒരുപാട് നന്ദി.താങ്കളുടെ മിക്കവാറും എല്ലാ വിഡിയോയും ഒരു പോസിറ്റീവ് ചിന്ത നൽകുന്നു

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      ഒരു പാട് ആളുകൾ എന്തെങ്കിലും ഒക്കെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ നമ്മൾ അവരെ അറിയാതെ പോകുന്നു

  • @danmathew8476
    @danmathew8476 2 ปีที่แล้ว +8

    Extraordinary personality, least concerned on profit, but perfectly fit for nature 🙏🏻

  • @jojishkt4446
    @jojishkt4446 2 ปีที่แล้ว +1

    ഇതൊക്കെ അറിയാനുള്ള അവസരം ഒരിക്കിത്തന്നതിൽ സർ ന് ഒരുപാട് നന്ദി 👍🏻

  • @mr-vs8ed
    @mr-vs8ed 2 ปีที่แล้ว +4

    Powerful person comes from powerful thoughts 💯💯💯💯💯

  • @subhashp8454
    @subhashp8454 2 ปีที่แล้ว +2

    Good

  • @manuelp.joseph753
    @manuelp.joseph753 ปีที่แล้ว

    Great!

  • @lijojoseph2734
    @lijojoseph2734 ปีที่แล้ว +1

    Nice

  • @narayanannk8969
    @narayanannk8969 10 หลายเดือนก่อน

    സൂപ്പർ വീഡിയോ.

  • @PEEYUSHKP
    @PEEYUSHKP 2 ปีที่แล้ว

    Great effort

  • @shaheerudeen6121
    @shaheerudeen6121 2 ปีที่แล้ว +1

    nice

  • @akg1502
    @akg1502 2 ปีที่แล้ว

    നല്ല motivative വീഡിയോ...

  • @harikumarg2470
    @harikumarg2470 2 ปีที่แล้ว +1

    Kudos to you sir, for featuring such everyday heroes. It's proof that lot of goodness still exists in this world

  • @minithomas4036
    @minithomas4036 2 ปีที่แล้ว

    Good person

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    Great motivation sir congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว

    മനോഹരം 🥰🙏🥰

  • @priyamvadam.c1248
    @priyamvadam.c1248 2 ปีที่แล้ว

    Great man 🙏🙏🙏

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว

    നല്ല സന്ദേശം. 🙏🙏🙏

  • @ajnase7443
    @ajnase7443 2 ปีที่แล้ว +1

    😍😍

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว

    👍👍

  • @jaai359
    @jaai359 11 หลายเดือนก่อน

    ❤❤❤❤❤

  • @sreekanth.gachari4803
    @sreekanth.gachari4803 2 ปีที่แล้ว

    👍👍👍

  • @ibmanoj_edavanakad
    @ibmanoj_edavanakad 2 ปีที่แล้ว

    🌿🌳

  • @dxbjoshi
    @dxbjoshi 2 ปีที่แล้ว +3

    Great man big salute 🫡

  • @saleesh0089
    @saleesh0089 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @Joshlifevlog
    @Joshlifevlog 2 ปีที่แล้ว +3

    Great man

  • @pradeepr2735
    @pradeepr2735 ปีที่แล้ว +1

    നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം

  • @shineyninan5705
    @shineyninan5705 2 ปีที่แล้ว +3

    Sir, please don't ignore my question, I'm impressed by your love for plants, I'm also interested, how much distance we should leave from the basement of the house (foundation)when planting a guava tree, mango and mangoistine.

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      സ്ഥലമുണ്ടെങ്കിൽ വീടിന് ചുറ്റും ഒരു മൂന്നടി സ്ഥലം മുറ്റമായി ഒഴിച്ചിടുന്നത് നല്ലതല്ലേ? ചെടികളുടെ വേരിന് അകലം പ്രശ്നമല്ല. അവ വെള്ളം തപ്പി എത്ര ദൂരെ വേണമെങ്കിലും പോവും.
      ഇതിന് തൊട്ടു മുൻപുള്ള വീഡിയോ യിൽ ഒരാൾ ഒരു പരിഹാര മാർഗ്ഗം പറയുന്നുണ്ട്. അതൊന്നു പരീക്ഷിച്ചു നോക്കൂ

    • @shineyninan5705
      @shineyninan5705 2 ปีที่แล้ว

      @@CrowdForesting ഞങ്ങളുടെ വീട് പണിഞ്ഞുകഴിഞ്ഞു, മുറ്റവും ശരിയാക്കി കഴിഞ്ഞു, വീട്ടിൽ നിന്നും ഒരു അഞ്ചടി അകലത്തിൽ ഒരു പേരമരം വെച്ചുപിടിപ്പിച്ചിട്ടുണ്ട്, അത് പ്രശ്നമാകുമോ? വീട്ടിനു ചുറ്റും മൂന്നടി സ്ഥലം ഇട്ടിട്ടുണ്ട്, ബാക്കി സ്ഥലത്ത് വൃക്ഷങ്ങൾ നടാൻ ആഗ്രഹിക്കുന്നു. മുമ്പത്തെ വീഡിയോ എല്ലാം ഞാൻ കണ്ടിട്ടുണ്ട് അത് പരീക്ഷിക്കാൻ ഞങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒക്കുകയില്ല, കാരണം മുറ്റത്തിന്ടെ പണികൾ എല്ലാം കഴിഞ്ഞു പോയി.മറുപടി തന്നതിനായി വളരെ വളരെ നന്ദി. താങ്കളുടെ പ്രയത്നങ്ങൾ ളെല്ലാം സഫലമാവട്ടെ

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +1

    ചെടികൾ വെക്കുന്നതിന് കുഴപ്പമില്ല വലിയ മരങ്ങൾ ആകുന്ന വ വച്ചാൽ കാറ്റും മഴയും വരുമ്പോൾ മറിഞ്ഞ് വീടിന് മുകളിൽ വീഴില്ലേ

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      ഞങളുടെ അനുഭവത്തിൽ നിന്നും മനസിലാക്കിയത് ഇങ്ങനെ അടുപ്പിച്ചു വയ്ക്കുമ്പോൾ മറിഞ്ഞു വീഴാൻ ഉള്ള സാധ്യത കുറവാണ് എന്നാണ് .
      ഈ ചെടികളുടെ എല്ലാം വേരുകൾ തമ്മിൽ മണ്ണിനടിയിൽ കുറച്ചൊക്കെ ഇടപിരിഞ്ഞിരിക്കും . അപ്പോൾ ഈ മരങ്ങൾ തമ്മിൽ ഒരു സപ്പോർട്ട് ഉണ്ടാകും. ഇത് അവയെ വളരെ ബലത്തിൽ ഭൂമിയിൽ ഉറച്ചു നിർത്തുകയും ചൈയ്യും .
      ഇനി അഥവാ ഒരു മരം മറിഞ്ഞാൽ തന്നെ, അടുപ്പിച്ചു മരങ്ങൾ ഉള്ളത് കൊണ്ട്, അവ മറ്റൊരു മരത്തിലോട്ടു ചരിഞ്ഞു നിൽക്കാനേ സാധ്യത ഉള്ളു.
      ഇതൊക്കെയാണെങ്കിലും, ഒരു സുരക്ഷാ നടപടി ആയി, വീടിനോടു വളരെ ചേർന്ന് നിൽക്കുന്ന മരങ്ങളെ പ്രൂൺ ചെയ്ത്, അധികം പൊക്കം വയ്ക്കാതെ നിലനിർത്തുക.

  • @thomaskappalumakkal6295
    @thomaskappalumakkal6295 2 ปีที่แล้ว

    വലിയ മനുഷയർ

  • @anithasoman4946
    @anithasoman4946 2 ปีที่แล้ว +1

    Sir valare ishtam thonni. Sri Sivan sir nte contact number kittumo? Athupole sirte veedu onnu vannu Kanan pattumo? Njan TVM thanne aanu.

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏 contact number entae kaiyil ella........ oru whtsapp message 6282903190 yil thaangalude aavashyam soochippichu kondiduka . Number kittiyaal share cheyyam .Thaangalude numberum share cheyyuka.... njan palappozhum yatrayil aayirikkum. evide kaanunna samayam vilikkam. Appol thaangalude convenience anusarichu evidekku varaam.

  • @shotcutmedia7170
    @shotcutmedia7170 10 หลายเดือนก่อน

    njan 4 cent purayidam kaadu akkan plan cheyyunu kurachu haikal thannu help cheyyamo...

    • @CrowdForesting
      @CrowdForesting  10 หลายเดือนก่อน

      4 centil ekadesham 648 thaikal venam.
      aa pradeshathum, chuttupadum ulla thadeshiyamaya thaikal aanu nadaendathu. ava thaikalayitto, vithukal mulappicho shegharichu valiya growbagil 3 maasamenkilum valarthiyittuvenam purayidathilekku nadaan. Poomarangalum, pazhamarangalum videshikalu koodathalum. avayokke nurserikalil ninnum vaangi valiya growbagil aakkaam.

  • @maneshmg
    @maneshmg 2 ปีที่แล้ว +1

    ഞാൻ 7-8 വര്ഷമായിട്ട് സ്വാമിയുടെ കയ്യിൽ നിന്നാണ് തലയിൽ തേയ്ക്കുന്ന എണ്ണ വാങ്ങുന്നത്.....

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏🏻

    • @anithasoman4946
      @anithasoman4946 2 ปีที่แล้ว

      Swami evideyanu ippol thamasam. Kanan aagrahamundu?

    • @athira2042
      @athira2042 2 ปีที่แล้ว

      @@anithasoman4946 Puliyarakonam

    • @maneshmg
      @maneshmg 2 ปีที่แล้ว

      @@anithasoman4946 near vallakadavu bridge

  • @deepakbabu1987
    @deepakbabu1987 2 ปีที่แล้ว +1

    Sir,
    നിങ്ങളുടെ സ്ഥലം എവിടെയാ.. എന്റെ അച്ഛൻ biodiversity co- ordinator ആണ്..

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      Puliyarakonam, Thiruvananthapuram.

    • @deepakbabu1987
      @deepakbabu1987 2 ปีที่แล้ว

      @@CrowdForesting thanks//

    • @deepakbabu1987
      @deepakbabu1987 2 ปีที่แล้ว

      @@CrowdForesting number tharamo

  • @mohananvarkala1234
    @mohananvarkala1234 ปีที่แล้ว +1

    🌍🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @faheemmohammed2024
    @faheemmohammed2024 2 ปีที่แล้ว

    റോഡ് സൈടിൽ വെച്ച് പിടിപ്പിക്കാൻ പറ്റിയ മരങ്ങൾ ഏതൊക്കെ? എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോ?

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +4

      നിയമ പരമായ പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ ഞാൻ പണ്ടൊരിടത് വെച്ച് പിടിപ്പിച്ച മരങ്ങൾ നാലടി പൊ ങ്ങിക്കഴിഞ്ഞപ്പോൾ റോഡ് കയ്യേരാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ഒരാൾ വെട്ടിക്കളഞ്ഞു.
      അത്തരം പ്രശ്നങ്ങൾ വരാം.
      ഏത് മരവും വെക്കാം. ഒരു പാട് വലുതാകാതെ പ്രൂൺ ചെയ്തു നിർത്തിയാൽ മതി.
      മാവ്, പ്ലാവ്, വേപ്പ്, കണികൊന്ന, മണിമരുത്, പാല, അശോകം, നീർമാതളം, ഇലഞ്ഞി, ഞാവൽ , കാര ഒക്കെ വെക്കവുന്നതാണ്

    • @faheemmohammed2024
      @faheemmohammed2024 2 ปีที่แล้ว

      @@CrowdForesting കണിക്കൊന്ന തൈകൾ എവിടെ ലഭിക്കും?

    • @sanalkumarb2441
      @sanalkumarb2441 2 ปีที่แล้ว +1

      വലിയ ഇലകൾ വീണ് ഓടകൾ അടയുമെന്നതിനാൽ ചെറിയ ഇലകളുള്ള മരങ്ങളാണ് റോഡരികത്ത് വയ്ക്കേണ്ടത്.

    • @AdhriAjit
      @AdhriAjit 2 ปีที่แล้ว +1

      @@faheemmohammed2024 വിത്ത് വേണമെങ്കിൽ ഞാൻ അയച്ചു തരാം.

    • @faheemmohammed2024
      @faheemmohammed2024 2 ปีที่แล้ว

      @@AdhriAjit വേണം.. എന്താ ചെയ്യേണ്ടത്?

  • @UnnikrishnanM
    @UnnikrishnanM ปีที่แล้ว

    കേരളത്തിൽ ഇപ്പോൾ ഏറ്റവും വിറ്റഴിയുന്നത് വിവിധ ബ്രാൻഡുകളുടെ കളനാശിനികൾ ആണ്.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      അവ പൂർണ്ണമായും ഒഴിവാക്കേണ്ടതും ഒഴിവാക്കാൻ പറ്റുന്നതുമാണെന്ന തിരിച്ചറിവ് ജനങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്

  • @nidheeshpookkot1454
    @nidheeshpookkot1454 2 ปีที่แล้ว +1

    Good

  • @sarathamerica6712
    @sarathamerica6712 2 ปีที่แล้ว

    Good