32 ഏക്കര്‍ പാറക്കൂട്ടങ്ങളെ കൊടുംകാടാക്കിയ ഒരു മനുഷ്യന്‍ | Nadukani

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 485

  • @thefalcon1293
    @thefalcon1293 4 ปีที่แล้ว +616

    ലക്ഷത്തിൽ ഒന്നോ, രണ്ടോ കാണും.. ഇതുപോലത്തെ mindset ഉള്ള ആളുകൾ👏👏❤️hatsoff.. Karim bhai.❤️

    • @pranavradhakrishnan562
      @pranavradhakrishnan562 4 ปีที่แล้ว +19

      ആ ഒരു ലക്ഷത്തിൽ ഞാനും ഉണ്ട്....

    • @shamsadkannur2792
      @shamsadkannur2792 4 ปีที่แล้ว +2

      Satyam

    • @thefalcon1293
      @thefalcon1293 4 ปีที่แล้ว +5

      @@pranavradhakrishnan562 nalla karym

    • @vijayakumarkavungal6551
      @vijayakumarkavungal6551 3 ปีที่แล้ว +6

      ലക്ഷത്തിലോ കോടിയിൽ പോലും കാണുമോ എന്ന് സംശയം 🙏

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +3

      ഞാനുണ്ട്

  • @lifeline7277
    @lifeline7277 4 ปีที่แล้ว +358

    ആക്ടർസിനോയോ മറ്റുള്ളവരെയോ അല്ല യുവാക്കൽ റോൾമോഡൽ ആകേണ്ടത്.ഇതുപോലെ പ്രകൃതി സ്നേഹികളെയാണ് 🥰

    • @pradeeppradeepkani293
      @pradeeppradeepkani293 3 ปีที่แล้ว +6

      സത്യം

    • @amjithos9409
      @amjithos9409 3 ปีที่แล้ว +5

      യുവാക്കൾ മാത്രല്ലാ... എല്ലാരും ✨️🤩

    • @edwinpaily3500
      @edwinpaily3500 2 ปีที่แล้ว +2

      സത്യം

  • @sambhurs5701
    @sambhurs5701 4 ปีที่แล้ว +323

    കേരളത്തിലെ ആദ്യത്തെ മനുഷ്യ നിർമിത കാട് ആണ് -കരീം ഫോറെസ്റ്റ്

  • @jaihind6208
    @jaihind6208 4 ปีที่แล้ว +224

    വിദ്യാഭ്യാസം ഉപയോഗപ്പെടുത്തിയ യഥാർത്ഥ മനുഷ്യൻ..🌹🌹🌹🌹

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 4 ปีที่แล้ว +199

    മഹാനായ കരീമിനെ പരിചയപ്പെടാൻ പറ്റിയത് വലിയ പ്രചോതനം 🙏

  • @sulaimahmad6685
    @sulaimahmad6685 4 ปีที่แล้ว +329

    ഞാനും ഭാര്യയും കുഞ്ഞും തേടിപ്പിടിച്ചു ഈ കാട് കാണാൻ പോയി... കരീം സാറിന്റെ വീട്ടിൽ ചെന്നു.. അയാൾ ഒരുപാട് കഥകൾ പറഞ്ഞു.... His is wonderful...

    • @007nishadpt
      @007nishadpt 4 ปีที่แล้ว +8

      ഇത് ഇനി ഈ മഹാന്റ കാല ശേഷം നശിക്കുമോ, വീതം വെക്കുമോ

    • @Semil9999
      @Semil9999 4 ปีที่แล้ว +2

      Eviden ee sthalam

    • @sulaimahmad6685
      @sulaimahmad6685 4 ปีที่แล้ว +8

      @@Semil9999 നീലേശ്വരം - പരപ്പയ്ക്കടുത്താണ്.. കാസറഗോഡ് ജില്ല.

    • @mediatek8505
      @mediatek8505 3 ปีที่แล้ว +4

      @@sulaimahmad6685 അദ്ദേഹത്തിന്റെ no ഉണ്ടോ.. തരാമോ

    • @proGamer-bc2el
      @proGamer-bc2el 3 ปีที่แล้ว

      🥰🥰🥰

  • @solomonwilson3036
    @solomonwilson3036 4 ปีที่แล้ว +138

    ഇദ്ദേഹത്തിനെ വനം വകുപ്പ് മന്ത്രി ആക്കണം
    ഇവരെ പൊലുള്ളവർ നാടിന് ആവശ്യം
    Hats off

    • @bobinbabu1355
      @bobinbabu1355 2 ปีที่แล้ว +3

      അഹ് ബെസ്റ്റ് 🤭

    • @GA_MEA_DDICT
      @GA_MEA_DDICT ปีที่แล้ว +1

      Vanam vittu kashundakkunna narikal alle ippo😅

  • @shijildamodharan2771
    @shijildamodharan2771 4 ปีที่แล้ว +276

    ഞങ്ങൾക്ക് ആറാം ക്ലാസ്സിൽ പഠിക്കാൻ ഉണ്ടായിരുന്ന്
    ഈ മനുഷ്യനെപ്പറ്റി ❤

    • @farisabdulmajeed3477
      @farisabdulmajeed3477 4 ปีที่แล้ว +2

      Enikkum

    • @its_aravind
      @its_aravind 4 ปีที่แล้ว +2

      yes yes,,, enikkum undarunnu...,,, Orkkunundd.....

    • @akarshk7518
      @akarshk7518 4 ปีที่แล้ว +2

      എനിക്കും

    • @akarshk7518
      @akarshk7518 4 ปีที่แล้ว +15

      "നാടിന് നടുവിൽ കരിം കാടുവളർത്തി"

    • @ajumhd6314
      @ajumhd6314 4 ปีที่แล้ว +1

      Which STD subject

  • @MichiMallu
    @MichiMallu 4 ปีที่แล้ว +347

    എന്താ പറയുക, ഒരു പുരുഷായുസ്സില് ഇതിലും വലിയ കാര്യങ്ങളൊക്കെ ചെയ്യാൻ ഒരു മനുഷ്യനാവുമോ? ധന്യ ജന്മമാണിത് പരലോകത്തില് സ്വർഗം വിധിക്കാൻ തക്ക സത്കർമങ്ങൾ ഈ ആയുസ്സില് തന്നെ ചെയ്ത മഹാനുഭാവൻ, അങ്ങേക്ക് എന്റെ എളിയ പാദനമസ്കാരം!

  • @rashidkv11
    @rashidkv11 4 ปีที่แล้ว +69

    മാഷാഅല്ലാഹ്‌
    ഇതേഹത്തിന് ദീർകയുസ് നെൽക്കട്ടെ ദൈവം ഈ ഭൂമിക്ക് വേണ്ടി

  • @nithinraj7862
    @nithinraj7862 4 ปีที่แล้ว +196

    2005 ൽ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഇദ്ധേഹത്തെ കുറിച്ച് മലയാളം പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്.
    " നാടിനു നടുവിൽ കരീം കാട് വളർത്തി"

  • @കൊളപ്പുള്ളിഅപ്പൻ-ബ5ഗ

    ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് നാളെ കുട്ടികൾ പാഠ പുസ്തകങ്ങളിൽ നിന്നും പഠിക്കേണ്ടി വരും.... ആയിരത്തിൽ ഒരുവൻ 💙

    • @amanshareef2348
      @amanshareef2348 3 ปีที่แล้ว

      10000000 il oruvan

    • @dilshaharis8364
      @dilshaharis8364 7 หลายเดือนก่อน

      Ippo thanne 5th std il padikaanund

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 4 ปีที่แล้ว +43

    ഇദ്ദേഹമാണ് യഥാർത്ഥ പ്രകൃതി സ്നേഹി..ഇദ്ദേഹത്തെപോലെയുള്ളവരെ വേണം ആദരിക്കാൻ..

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 ปีที่แล้ว +28

    ആളൊഹരി സ്ഥലലഭ്യത വളരെ കുറവാണ് ഞങ്ങളുടെ നാട് എന്നിട്ടും അവിടെ ഒരു വലിയ കാട് സൃഷ്ടിച്ചു എടുത്ത ദേവകി അമ്മ ടീച്ചറും അഭിനന്ദനം അർഹിക്കുന്നു. കരീം ഇക്കാക്കും അഭിനന്ദനങ്ങൾ

    • @Nhdve
      @Nhdve ปีที่แล้ว +1

      Yes ,kayamkulam

  • @BirdsworldMalayalam
    @BirdsworldMalayalam 4 ปีที่แล้ว +8

    തീർച്ചയായും അദ്ദേഹം ആദരവ് അർഹിക്കുന്നു.. കരീം ചേട്ടാ താങ്കൾ നല്ലൊരു മനുഷ്യനാണ് എന്നതിനുള്ള നല്ലൊരു തെളിവാണ് ആ മനോഹരിയായ കാട്.. പ്രകൃതിയെ തൊട്ടറിയുവാൻ സാധിക്കുമ്പോൾ തീർച്ചയായും നല്ലൊരു മനുഷ്യനായി മാറുവാൻ സാധിക്കും.. കരീം ചേട്ടനെ പോലെ ഇനിയും ആയിരം വൃക്തികൾ ഈ ലോകത്ത് പിറക്കട്ടെ.. 💓🕊🤗

  • @Marcos12385
    @Marcos12385 4 ปีที่แล้ว +39

    പുലിമുരുകനിൽ പറഞ്ഞപോലെ.. "ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരുഐറ്റം..".. ചേർത്ത് പിടിച്ചോ മക്കളെ..😍😍

    • @Nhdve
      @Nhdve ปีที่แล้ว

      ഒരു മരം എങ്കിലും നടു...

  • @akarshk7518
    @akarshk7518 4 ปีที่แล้ว +35

    UP സ്കൂളിൽ "നാടിന് നടുവിൽ കരിം കാട് വളർത്തി" എന്ന പാഠം പടിച്ചതായി ആർക്കെങ്കിലും ഓർമയുണ്ടോ?

  • @vishnuvoxvox2213
    @vishnuvoxvox2213 4 ปีที่แล้ว +119

    ഒരുയുഗം പുരുഷാരവം ഒക്കെയും പൂക്കളാൽ ഇവിടെവന്നു എത്തി തല കുനിക്കും ❤️❤️

  • @vivekkrishna2200
    @vivekkrishna2200 6 หลายเดือนก่อน +4

    Central govt ന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പത്മശ്രീയോ, പത്മവിഭൂഷനോ കൊടുക്കേണ്ട മൊതലാണ്.... പുണ്യമാണ്....❤❤❤

  • @shihabmpm6151
    @shihabmpm6151 4 ปีที่แล้ว +39

    ഇതുപോലെ എല്ലാ മനുഷൃരും ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂമി സുന്തരമായേനേ

    • @chromthink802
      @chromthink802 4 ปีที่แล้ว +1

      Yes, but no development no innovations

    • @sarath5483
      @sarath5483 3 ปีที่แล้ว +1

      തീർച്ചയായും ഞാനും ആഗ്രഹിക്കുന്നു

    • @Nhdve
      @Nhdve ปีที่แล้ว +1

      ​@@chromthink802കേരളത്തിന്റെ വികസനം വട്ട് പിടിച്ചതാണ് ... കുറെ concrete കെട്ടലല്ല വികസനം ... കേരളം കുപ്പത്തൊട്ടി ആയി ...waste Kerala

  • @saithalviempee1377
    @saithalviempee1377 3 ปีที่แล้ว +12

    ഇയാളാണ് ജീവിതത്തിലെയഥാർത്ഥ പച്ചയായ മനുഷ്യൻ...

  • @dreamsvlogs3824
    @dreamsvlogs3824 4 ปีที่แล้ว +79

    ഇദ്ദേഹത്തിനാണ് പദ്മശ്രീ ഭൂഷൻ എല്ലാം കൊടുക്കേണ്ടത്

  • @anandhuchandrababu1188
    @anandhuchandrababu1188 3 ปีที่แล้ว +3

    ഇതുപോലുള്ള പ്രകൃതി സ്നേഹികളെയാ വനം വകുപ്പ് മന്ത്രിയാക്കണ്ടത്.. ♥️കരിം sir♥️

  • @behuman6180
    @behuman6180 7 หลายเดือนก่อน

    മനസിന്‌ വലിയ സന്തോഷം തോന്നുന്നു ഇത് കണ്ടപ്പോൾ. യഥാർത്ഥ പ്രകൃതി സ്നേഹിയായ പച്ച മനുഷ്യൻ 🥰

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +2

    പ്രകൃതിയെ ഹൃദയം കൊണ്ട് ചേർത്ത് പ്രകൃതിയുടെ ഹൃദയമായ കരീംക്കാ 😍💖👍👍🎉👏 അഭിനന്ദനങ്ങൾ

  • @mubarakpallathukudy9652
    @mubarakpallathukudy9652 3 ปีที่แล้ว +5

    ഒത്തിരി ബഹുമാനത്തോടെ
    കരീം സാഹിബിനു വേണ്ടി
    പ്രാർത്ഥിക്കുന്നു.
    ധാരാളം നന്മകൾ ലഭിക്കട്ടെ

  • @lithinlakshmann
    @lithinlakshmann 4 ปีที่แล้ว +46

    Bring more contents like this🌱 may be some people will follow them..

  • @nycilah7050
    @nycilah7050 4 ปีที่แล้ว +2

    വളരെ നല്ല കാര്യങ്ങൾ, ഇന്നത്തെ തലമുറയ്ക്കും, വരും തലമുറയ്ക്കും ഉള്ള സമ്മാനം 😍😍🌱😍🌻👍 വലിയ മനുഷ്യൻ.

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 ปีที่แล้ว +50

    റിയൽ എസ്റ്റേറ്റ് കാരാകാം ഡിസ്‌ലൈക് അടിച്ചത്

    • @oakecleenex2899
      @oakecleenex2899 3 ปีที่แล้ว +3

      അല്ല കോറി കാർ ആണ് 😂

    • @truth-yz9ic
      @truth-yz9ic 3 ปีที่แล้ว +2

      🤣

  • @josephjerald4157
    @josephjerald4157 2 ปีที่แล้ว

    നിങ്ങളെ പോലുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത്. ❤️❤️

  • @sajantk2869
    @sajantk2869 4 ปีที่แล้ว +5

    എത്ര അഭിനന്ദനദിച്ചാലും മതിയാകില്ല താങ്കളെ......

  • @creatixdesign9638
    @creatixdesign9638 4 ปีที่แล้ว +24

    Respect sir

  • @varghesepaul2443
    @varghesepaul2443 2 ปีที่แล้ว

    കരീം ഇക്ക സന്തോഷം വളരെ സന്തോഷം എന്റെ ഏറ്റവും വലിയ ആഗ്രഹം അങ്ങ് പ്രാവർത്തികമാക്കിയതിന് നന്ദി നന്ദി

  • @jyothikrishna6904
    @jyothikrishna6904 4 ปีที่แล้ว +13

    Great man. Deserve more recognition

  • @sirajvk121
    @sirajvk121 4 ปีที่แล้ว +3

    ഇത് വെട്ടാതെ സൂക്ഷിക്കേണ്ടത് അടുത്തതലമുറയാണ് ... ഒപ്പം ഗവൺമെൻറ്റിൻ റ്റെ ഒരു പ്രോത്സാഹനവും കൂടെ വേണം ... പ്രകൃതിയിൽ നിന്ന് , നല്ല വായു ... നല്ല ജലം ... ആവോളം കിട്ടട്ടെ മനുഷ്യർക്ക് എല്ലാം ..

  • @petroformula
    @petroformula 2 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം ആണ് 😍.. നന്ദി കരീം ഭായ് ഈ ഓടുന്ന ജനത്തിന്റെ മുൻപിൽ ആരെയും പിടിച്ചു നിർത്തുന്ന പച്ചപ്പുണ്ടാക്കി തന്നതിന്.

  • @avinanandan4171
    @avinanandan4171 3 ปีที่แล้ว +5

    Wonderful to Watch such news like this..we need people like him to protect our mother nature..he is a true idol and inspiration to all....hats off to you 💙💙🧡🧡🧡😍😍

  • @musthafakp7823
    @musthafakp7823 2 ปีที่แล้ว +2

    ലോക പരിസ്ഥിതി ദിനത്തിൽ കൺകുളിർമ്മയുള്ള കാഴ്ച്ച നൽകിയ കരീംക്ക സ്റ്റോറി 🌹👍. മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ. 🙏

  • @sinsina-aindian4552
    @sinsina-aindian4552 4 ปีที่แล้ว +9

    ماشاءالله 🤩
    വല്ലാത്ത സന്തോഷം തോന്നുനു കാണുംബോൾ

  • @nouser8508
    @nouser8508 4 ปีที่แล้ว +38

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലെ ഒരു എണ്ണം 😍

  • @premcn8
    @premcn8 4 ปีที่แล้ว +1

    Great great man.....proud of you Kareemka, how beautiful to listen his words and experience....

  • @bababluelotus
    @bababluelotus 4 ปีที่แล้ว +20

    Men like him changes the world.
    Longer video required

    • @noushade1673
      @noushade1673 4 ปีที่แล้ว +1

      Kareem forest എന്ന് TH-cam ൽ search ചെയ്യൂ
      പിന്നെ
      Vmk botanical garden, Devaki Amma forest, jadav payeng

  • @manojkg9523
    @manojkg9523 4 ปีที่แล้ว +48

    6 ആം ക്ലാസിൽ പഠിക്കുമ്പോൾ ഇത് കാണാൻ സ്കൂളിൽ നിന്ന് പഠനയാത്ര നടത്തിയിരുന്നു.
    ഇദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞിരുന്നു.

    • @AnuAnu-kz7tv
      @AnuAnu-kz7tv ปีที่แล้ว +1

      അവിടെ അടുത്ത് വരെ ബസ്സ് സൗകര്യം ഉണ്ടോ

    • @manojkg9523
      @manojkg9523 ปีที่แล้ว

      @@AnuAnu-kz7tv ഉണ്ട്

  • @sandeepkrishna2091
    @sandeepkrishna2091 ปีที่แล้ว +2

    ആ മഹാനുഭാവൻ്റെ മുന്നില്‍ നമ്രശിരസ്‌കന്‍ ആകുന്നു ❤

  • @srjfromuniverse8645
    @srjfromuniverse8645 4 ปีที่แล้ว +11

    ഹരിത മനുഷ്യൻ 🙏🙏🙏

  • @wakeup9992
    @wakeup9992 ปีที่แล้ว

    ഞങ്ങൾ ആറാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് ഇദ്ദേഹത്തെ പറ്റി... അന്നേ ഭയങ്കര അത്ഭുതം ആരുന്നു.. അതുകൊണ്ട് ചാപ്റ്റർ ന്റെ പേരും ഇന്നും ഓർമ്മയുണ്ട്... "നാടിനു നടുവിൽ കരിം കാടു വളർത്തി"🌱

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 4 ปีที่แล้ว +42

    മത പഠനങ്ങളും മറ്റും ഉപേക്ഷിച്ച് കുട്ടികളിലും മുതിർന്നവരിലും പരിസ്ഥിതിയുടെയും ecosystem ത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും പ്രകൃതിയെ ദൈവമായി കാണാനും ആണ് പഠിപ്പിക്കേണ്ടത്...

    • @ninewatches6797
      @ninewatches6797 4 ปีที่แล้ว +9

      Mathangal ninne kadicho

    • @samseerm1229
      @samseerm1229 4 ปีที่แล้ว +5

      Dey ah madam parannada maranghal nattu pidippikaan, onn ariyam shramikannam sahodaraaa

    • @Zubairvk939
      @Zubairvk939 4 ปีที่แล้ว +3

      മതങ്ങളെല്ലാം ദൈവികസൃഷ്ടിയായ പ്രകൃതിയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഉദ്ഘോഷിക്കുന്നുണ്ട്.
      സാമൂഹിക പരിസരത്തിന്‍റെ പുറംപോക്കുകളിലേക്ക് കൃഷിയെ നീക്കം ചെയ്യപ്പെടുമ്പോള്‍ ഇസ്ലാം ഉത്തമ ഉപജീവന മാര്‍ഗ്ഗമായിട്ടാണ് കൃഷിയെ എണ്ണുന്നത്. തരിശുനിലങ്ങളെ കൃഷി ചെയ്ത് സമൃദ്ധമാക്കി ജീവികള്‍ അവ ഉപയോഗപ്പെടുത്തുന്ന കാലത്തോളം അല്ലാഹു പ്രതിഫലം നല്‍കുമെന്നാണ് പ്രവാചക അദ്ധ്യാപനം.

  • @antonyjoji2171
    @antonyjoji2171 2 ปีที่แล้ว

    നിങ്ങൾ വലിയ മനുഷ്യൻ ആണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @midhuncharles18
    @midhuncharles18 4 ปีที่แล้ว +15

    First time seeing a creator and not a destroyer from the said

  • @rahulkv2553
    @rahulkv2553 4 ปีที่แล้ว +11

    Salute😍

  • @esmu-800-z-x
    @esmu-800-z-x 4 ปีที่แล้ว +44

    കരീം അല്ല 24 ക്യാരറ്റ് ആണ് 👍

  • @ubaidmuhammed898
    @ubaidmuhammed898 4 ปีที่แล้ว +1

    ഇതൊക്കെ കാണുംബോൾ നമ്മെക്കൊണ്ട് സാധിക്കാത്തതിലും അദ്ദേഹത്തിന്റെ ജീവിതകാലം അതിന് വേണ്ടി ചിലവൊഴിതി എന്തോ ഒരു വിഷമം പോലെ.
    ഇതൊക്കെയാണ് മനുഷ്യർ നമ്മളൊക്കെ എന്ത്.

  • @athulanand4902
    @athulanand4902 2 ปีที่แล้ว +5

    അന്ധകാരത്തിനു നടുവിലെ പ്രകാശം പരത്തുന്ന മെഴുകുതിരി❤❤❤🙏

  • @myvillage3683
    @myvillage3683 2 ปีที่แล้ว

    ഈ ലോകത്തിന്റെ ഓട്ടത്തിനിടയിൽ പുത്തൻ സംസ്കാരങ്ങളും വികസനങ്ങളും കാടിനെയും മലകളെയും പാറകളെയും അടി മുടി വെട്ടി നശിപ്പിക്കുന്ന ഈ സമയത്ത് കരീംക്ക ചെയ്തിട്ടുള്ള ഈ ഒരു പ്രവർത്തനം വളരെ വലുതാണ് സന്തോഷംകൊണ്ട് എനിക്ക് പറയാൻ വാക്കുകൾ ഇല്ല ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @avinashca5670
    @avinashca5670 4 ปีที่แล้ว +5

    അഭിനന്ദനകൾ കരീമ്ക്ക💐

  • @sajnamariyathodi913
    @sajnamariyathodi913 2 ปีที่แล้ว +1

    Today my son got a chance to study a lesson about Kareem in his 4 std CBSE english text book. It made him to watch a this documentary and he is full of enthusiasm and happiness by seeing kareems story. May Allah bless you kareemka here and hereafter. Inshallah

  • @keralabeauty389
    @keralabeauty389 4 ปีที่แล้ว +5

    Great work Karim chetta ♥️👌

  • @ronnyshaji101
    @ronnyshaji101 4 ปีที่แล้ว +1

    Sincerely appreciate Mr Karim... You are truly foreseer. Even today also those who nurture Mother Nature become mad on others eye. Love you so much💗

  • @smitheshramachandran2378
    @smitheshramachandran2378 4 ปีที่แล้ว +1

    A human with bold decisions hats off you karim bhaaiii

  • @vinodkbabu
    @vinodkbabu 7 หลายเดือนก่อน

    What a selfless character! Tons of respect ❤

  • @Gkm-
    @Gkm- 4 ปีที่แล้ว +6

    Wowww great 👍 👌 👏

  • @rrassociates8711
    @rrassociates8711 3 ปีที่แล้ว +1

    ഇത് മനുഷ്യനല്ല ദേവൻ .ഭഗവാൻ അനുഗ്രഹിക്കട്ടെ... നമ:ശിവായ

  • @Njanrohithmavila
    @Njanrohithmavila 4 ปีที่แล้ว +8

    Swandham perill thannay Oru forest ...Karim forest..... legend ❣️❣️👏👏👏👏❣️❣️❣️

  • @jeesmathew167
    @jeesmathew167 2 ปีที่แล้ว

    ഒരു പുരുഷ ആയുസിലെ ഏറ്റവും വലിയ പുണ്യം ചെയ്ത മനുഷ്യൻ കരീംക്കാ 💗

  • @TourUK
    @TourUK 2 ปีที่แล้ว +1

    കരിംക അഭിമാനം....❤️.... ഇങ്ങേരെ പോലെ ഉള്ളവർക്ക് ആണ് അവാർഡ് കൊടുത്തു ആദരിക്കേണ്ടതും , പാഠ പുസ്തകത്തിൽ ഉൾപെടുത്തി ഇതിൻ്റെ മഹത്മ്യതെ കുറിച്ച് അടുത്ത തലമുറയിലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതുo

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 ปีที่แล้ว +2

    കരീംക്ക താങ്കളെ ഓർത്ത് ഏറെ അഭിമാനിക്കുന്നു 🙏🙏🙏😍🌹

  • @aadithyakrishna3054
    @aadithyakrishna3054 4 ปีที่แล้ว +4

    Hats Off To this Man !

  • @mubarakmubooos
    @mubarakmubooos 2 ปีที่แล้ว

    നന്ദി കരീംക്കാ, നന്ദി

  • @ethicalviews4767
    @ethicalviews4767 4 ปีที่แล้ว +8

    Respect for him...

  • @noormohamadpkv4812
    @noormohamadpkv4812 2 ปีที่แล้ว

    സഫലമായ ജീവിതം കരീംക്ക എന്നുമെന്നും ലോകത്ത് ജീവിക്കും 💞💞💞💞❤👍👍👍

  • @heyjostories
    @heyjostories 3 ปีที่แล้ว +3

    The evertime Best and Intresting story of mathrubhumi

  • @jayeshp9051
    @jayeshp9051 2 ปีที่แล้ว

    Salute you Karim Sir..Great job..This is one of my ambition

  • @sayonee8016
    @sayonee8016 4 ปีที่แล้ว +7

    Inspiration

  • @nufairnufu1009
    @nufairnufu1009 4 ปีที่แล้ว

    കഠിനം കൊണ്ട് കാടിനെ സ്നേഹംകൊണ്ട് പ്രണയിച്ചമനുഷ്യൻ ബിഗ് സല്യൂട്ട് 🌹🌹🌹👍👍

  • @ubuntuds3739
    @ubuntuds3739 2 ปีที่แล้ว

    Really Great Effort Karim Sir
    Really Respecting You ❤️

  • @ashikah2978
    @ashikah2978 3 ปีที่แล้ว

    നാടിന്റെ നടുവിൽ
    കരീം
    കാട് വളർത്തി
    ( you tube videos കാണുന്നതിനിടയിൽ പണ്ട് സ്കൂളിൽ എന്തോ ഈ കാര്യത്തെ കുറിച്ച് പഠിച്ച ഓർമയിൽ search ചെയ്ത് നോക്കിയതാണ് )👌

  • @as2b7
    @as2b7 3 ปีที่แล้ว +3

    What a legacy to leave behind. Hats off

  • @maryisaac3528
    @maryisaac3528 4 ปีที่แล้ว +5

    A great person with a great heart.that green lush i cannot imagine.we must recognize it.

  • @poovathumkandysrijai6256
    @poovathumkandysrijai6256 3 ปีที่แล้ว

    Karim.Sir people like you are the True Heroes of Kerala My Salute to you Karim Sahib

  • @abdussalamsalam8632
    @abdussalamsalam8632 4 ปีที่แล้ว +2

    The great naturalist
    The great model with great message and memories

  • @shalini6115
    @shalini6115 3 ปีที่แล้ว +1

    A real human being.Hats off you sir👏👏

  • @georgepaul009
    @georgepaul009 3 ปีที่แล้ว

    Inspiring.. True lover of nature.. Hats off..

  • @varun_v_nair
    @varun_v_nair 4 ปีที่แล้ว +4

    Salute form heart ❤️🙏🙏

  • @athiraranjith2361
    @athiraranjith2361 4 ปีที่แล้ว +3

    Excellent man

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว +1

    Daivam oro vyakthikale ingottu ayakum....aayiram thinma cheyyunnavarku idayilaeku ...Nanmayude thelineerumayi 🙏🙏🙏❤️

  • @man7535
    @man7535 4 ปีที่แล้ว +10

    Really apreciable♥️

  • @tester2267
    @tester2267 4 ปีที่แล้ว

    Real hero of Nature. Thank you for Mathrubhumi for this video

  • @nisarvengara2589
    @nisarvengara2589 4 ปีที่แล้ว +3

    Great man, hats off to him 🙏🙏🙏

  • @sadiq5628
    @sadiq5628 4 ปีที่แล้ว

    Kareemkkaa...👏🏻👏🏻👏🏻👏🏻
    Ma sha Allah... well done

  • @zepto16915
    @zepto16915 4 ปีที่แล้ว +1

    കാണണം പരിചയപ്പെടാൻ താൽപ്പര്യം ഉണ്ട് 😍

  • @proGamer-bc2el
    @proGamer-bc2el 3 ปีที่แล้ว

    ഫോറെസ്റ്റ് കരീം നിങ്ങളേ അള്ളാ അനുഗ്രഹിക്കട്ടെ🥰🥰🥰

  • @jesvin20
    @jesvin20 3 ปีที่แล้ว +1

    Hats off.

  • @123-RUN
    @123-RUN 4 ปีที่แล้ว +3

    Great sir 😍😍

  • @vindujadeva550
    @vindujadeva550 2 ปีที่แล้ว

    Karim sir👏👏👏👏👏👏👏

  • @ashraflazim843
    @ashraflazim843 4 ปีที่แล้ว +3

    One of the best Human

  • @referencelook1140
    @referencelook1140 2 ปีที่แล้ว

    unbelievable the person and the place ..and his belief to keep going ... really great sir.

  • @nikhilachandran997
    @nikhilachandran997 4 ปีที่แล้ว +2

    മനുഷ്യന് ദൈവം ബുദ്ധി കൊടുത്തത് ദാ ഇതിനൊക്കെയാണ്.... അല്ലാത്ത ഈ കാണുന്നതൊന്നും നശിപ്പിക്കാനല്ല

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +8

    Forest Kareem 😍

  • @vidya4152
    @vidya4152 4 ปีที่แล้ว +6

    നമ്മുടെ നാട്

  • @pradeepkannur1156
    @pradeepkannur1156 2 ปีที่แล้ว

    കാണു മരം മുറീ യൻ മാരെ
    മരങ്ങളോടുള്ള സ്നേഹം