Sukhamo Devi | Flowers | EP# 381

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

ความคิดเห็น • 138

  • @user-hz5go9lg6m
    @user-hz5go9lg6m หลายเดือนก่อน +73

    പ്രേബയെ ഇഷ്ട്ടം അല്ലാത്തവർ ലൈക് അടി 😂

  • @amviy
    @amviy หลายเดือนก่อน +104

    ദേവികയുടെ.... അമ്മ.. രാധിക
    കറക്റ്റ് point.....

    • @satharsathar9631
      @satharsathar9631 หลายเดือนก่อน +1

      നടക്കൂലാ

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 หลายเดือนก่อน +25

    മക്കളെ സംരക്ഷിക്കേണ്ടഒരുപാട് അവസരങ്ങൾ ഉണ്ടായിട്ട് "വാ "തുറക്കാത്ത ഒരമ്മ,, ഇപ്പോൾ ഉറഞ്ഞു തുള്ളുന്നു കഷ്ടം

  • @jyothisubhash2911
    @jyothisubhash2911 หลายเดือนก่อน +3

    ഈ സീരിയൽ പ്രഭയെ ഇനിയും സപ്പോർട്ട് ചെയ്തു പോയാൽ ബോർ ആകുന്നു കഷ്ട്ടം

  • @childcreative8873
    @childcreative8873 หลายเดือนก่อน +12

    എത്ര കാലമായി അഹങ്കാരിയായ തള്ള കഥാപാത്രത്തിന് വേണ്ടി ഒരു മൊയന്തൻ സീരിയൽ

  • @chandrikakumariKumari
    @chandrikakumariKumari หลายเดือนก่อน +18

    ഭാർഗവി കുറച്ചുകൂടി അമ്മ എന്ന് പറഞ്ഞാൽ എന്താണെന്ന് മനസ്സിലാക്കണം അല്ലാതെ യജമാനത്തി സ്നേഹം കൂടുതൽ വേണ്ട സ്വന്തം മകന്റെ കാര്യമാണ് പറയുന്നത് എന്നെങ്കിലും മനസ്സിലാക്കി ആ വീട്ടിലെ ജോലി മതിയാക്കണം

  • @user-mp8nm1go7i
    @user-mp8nm1go7i หลายเดือนก่อน +56

    മുരളിയുടെ നല്ല സംസാരം

  • @muhammedbishara7199
    @muhammedbishara7199 หลายเดือนก่อน +41

    ഇവിടെ ഇരുന്ന് മോങ്ങാനാണെങ്കിൽ എന്തിനാ പോയത് അവിടെ തന്നെ നിന്ന് പ്രഭയുടെയും മീരയുടെയും പ്രകടന കാഴ്ച്ചകൾ കണ്ടൂരായ്രുന്നോ😢 അല്ല പിന്നെ😅

    • @ShijiK-wm5os
      @ShijiK-wm5os หลายเดือนก่อน +3

      😊😊😊

    • @kubra_fathima_1705
      @kubra_fathima_1705 หลายเดือนก่อน +1

      Eniku ee serial kandittu chorinju varunnu

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +1

    *no one can replace devika💯🔥*

  • @Avanthi12345
    @Avanthi12345 หลายเดือนก่อน +4

    രാധീക ഒ കെ സൂപ്പർ ❤❤❤❤❤❤❤❤

  • @futurebuds
    @futurebuds หลายเดือนก่อน +5

    If you are angry too much to prabha the message is she is the best actress in this serial. Do anyone agree?

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      no അവൾടെ acting കൊണ്ട് rating കുറയുന്നതു മാത്രം കഥാപാത്രത്തെ ജനങ്ങൾ ഏറ്റെടുത്തിട്ടില്ല എന്നതിന് തെളിവാണത്😠😡😡

  • @user-mc1js4jb1g
    @user-mc1js4jb1g หลายเดือนก่อน +14

    വാതില് ചവിട്ടി തുറക്കും പോലും 😄😄 അഹ് തന്റേടം കൂട്ടുകാരന് ഇല്ലെന്ന് തന്നെ ആണ് രാധികയും പറഞ്ഞത് 😏😄

  • @smithamanu7409
    @smithamanu7409 หลายเดือนก่อน +1

    Negative character aanelum prabhavathiyude role il aiswarya super aanu..deviyude karachil scene skip adich kananda avasthaya...

  • @mollykuttykn6651
    @mollykuttykn6651 หลายเดือนก่อน +4

    ദേവികയുടെ അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്. അവരുടെ മകളുടെ ജീവിതം നശിക്കാൻ വിടണോ?. ദേവികക്ക് നന്ദനെ വേണമായിരുന്നു എങ്കിൽ ഇറങ്ങി പോയതെന്തിനാ..

  • @sofiyaKA-hz5yi
    @sofiyaKA-hz5yi หลายเดือนก่อน +2

    Davikayoude amma ahamgari

  • @elsammajames5415
    @elsammajames5415 หลายเดือนก่อน +2

    Ee Amma ethra pravaisyam nanduvinte koode erakki vittittund eppol

  • @roshnydevis.s5115
    @roshnydevis.s5115 หลายเดือนก่อน +2

    Nalla abhinayam.kodutha role nannayi chaithathu kondanallo avare verukkunnath.super actress ❤

  • @sarammajohn3449
    @sarammajohn3449 หลายเดือนก่อน +11

    മുരളി സൂപ്പർ

  • @Shilpakrishnan157
    @Shilpakrishnan157 หลายเดือนก่อน +5

    Meerayude fan❤

  • @binduhariharan3378
    @binduhariharan3378 หลายเดือนก่อน +26

    മുരളി നന്ദനെ നന്നായി വെളിപ്പിച്ചിട്ടുണ്ട്.😂😂😂😂😂

  • @thisishowiwin6486
    @thisishowiwin6486 หลายเดือนก่อน +18

    “nee poyengi enikku vere ayirum pennungalle kittum” enna oru thara dialog from murali 😱 Deviyude vella ithrryumaye ollu 🙄, ee serial kannunne vello purushanmarru ondengil please orikiklum ningude bharyamaroddu vazhakkittu nikkubom ingane oru low class dialog parayillu, Devi aye polle nannavum manavum illatha oru sadhanam mathram aye ithuokke kettu nikuvollu😂😂, shoo nattil vantiha commission onnum ille? Ithupolle sthreegale tharmthazhithi kanikunna oru serial ente jevithathal kandatilla, director, script writer, and sreekandan nair shoudl be ashamed for broadcasting such a misogynistic serial, please stop this

  • @paulveliyathil1487
    @paulveliyathil1487 หลายเดือนก่อน +13

    Murali is wrong. Nandan is SPINELESS.

  • @prajiv1133
    @prajiv1133 หลายเดือนก่อน +23

    മുരളി എത്ര വെള്ളപൂശിയിട്ടും കാര്യമില്ല. ഈ ദേവി പണ്ട് മരിക്കാൻ നോക്കിയത് ആര് കാരണമാ..മീരയെ നാട്ടുകാർ പറഞ്ഞു താലി കെട്ടിയത് നന്ദു വാവ അല്ലെ. അമ്മേടെ മുന്നിൽ കണ്ണ് തള്ളി നിക്കുന്നത് ആരാ.. ഒക്കെ ഈ സ്നേഹസമ്പന്നൻ. ഈ ദേവി നാണം ഇല്ലാണ്ട് വീണ്ടും അങ്ങോട്ട് വലിഞ്ഞു കേറി ചെല്ലാൻ നിക്കുവാ

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +2

      സത്യം

    • @user-qs4df7dq8t
      @user-qs4df7dq8t หลายเดือนก่อน +2

      കുറ അപിനയം ദേവി

  • @valsalarp2555
    @valsalarp2555 หลายเดือนก่อน +4

    Where is Meeras parents?

  • @prajiv1133
    @prajiv1133 หลายเดือนก่อน +12

    മുരളി നല്ല ആക്ടിങ്.

  • @user-gu2nl3bt8k
    @user-gu2nl3bt8k หลายเดือนก่อน +10

    ആ ദേവിക എന്തിനാ ഇങ്ങനെ മോങ്ങി കൊണ്ടിരിക്കുന്നത് ഇതിനിടെ സിദ്ധുവിനോടും ഹരിയേട്ടനോടും പ്രഭയുടെ മുന്നിൽവച്ചു തറപ്പിച്ചു പറഞ്ഞതല്ലേ ഞാൻ ഇവിടുന്ന് എവിടേം പോകില്ലെന്ന് എന്നിട്ടോ മീര hsptl ൽ നിന്നും വന്നപ്പോൾ ഈ ദേവിക ഒളിച്ചുനിന്നു മീരയെ പ്രഭ വിളക്കും കൊടുത്തു സ്വീകരിക്കുന്നത് നോക്കിനിന്നു അതേസമയം ഒരു തന്റെടവുമില്ലാതെ നന്ദനും അമ്മച്ചി പറയുന്നത് കേട്ടുനിന്നു ഈ തള്ളയുടെ എല്ലാ കുതന്ത്രവും നന്ദനറിയാം എന്നിട്ടും ഒരു പ്രതികരണവും ഇല്ലാതെ പൊട്ടൻ കണക്കെ നിന്നു! അത് തള്ളച്ചിക്ക് ഞാൻ വിചാരിച്ചതുപോലെ നടന്നു എന്നൊരു മനോഭാവവും! ഇതൊക്കെ കണ്ടും കേട്ടും അനങ്ങാപ്പാറപോലെ രജനിയും! എന്നിട്ടോ അവസാനം ആ പൊട്ടത്തി ദേവിക പുറത്തുമായി! രാധിക കടുത്ത തീരുമാനത്തിൽ തന്നെ നിൽക്കുന്നതാണ് നല്ലത്! ദേവിക അവിടുന്ന് മോങ്ങിക്കൊണ്ടിരിക്കട്ടെ! അതിന് അങ്ങനെത്തന്നെവേണം ആരെങ്കിലും പറഞ്ഞോ ചന്ദ്രോത്ത്ന്ന് ഇറങ്ങാൻ? അപ്പോ അവള് അനുഭവിക്കട്ടെ!

  • @sakeenapp6781
    @sakeenapp6781 หลายเดือนก่อน +1

    Shari yadhartha aniyathykkutty ayittund

  • @dayanandantp1106
    @dayanandantp1106 หลายเดือนก่อน +2

    ഭയങ്കര ബിസിനസ് കാരിക്ക് പോകാനിടമില്ലേ

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน

      അവൾക്ക് മണ കൊ ണാഞ്ചനെ വേണം ഇപ്പോൾ🤣🤣😠😡

  • @aleyammavarghese6623
    @aleyammavarghese6623 หลายเดือนก่อน

    Very good krishna l ike you nice talking

  • @azeemakaryara4723
    @azeemakaryara4723 หลายเดือนก่อน +3

    മുരളി അടിപൊളിയാ

  • @pingamiKuttyactivist
    @pingamiKuttyactivist หลายเดือนก่อน +8

    Keralayile women’s activists evidey!?! 💪
    Ithupolay swonthom vyakthithwam, moral / family values, and self-respect ilathay Devika and Nandan polathay low standard sthree-purushan kathapathrangale -- lead roles il bhavanayil srishtikunna serials ee kalathum cancel aakathathu oru athisayam thanney 😅
    Pinne Murali dialogue is definitely a big cancel. WRONG anu!

  • @jijipk5436
    @jijipk5436 หลายเดือนก่อน

    Annakopyla paripadya

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +3

    *no one can replace devika💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @dhanyashaji4987
    @dhanyashaji4987 หลายเดือนก่อน +7

    മീരയ്ക്ക് മിഠിഅല്ലാതെ വേറെ dress ഇല്ലാന്ന് തോന്നുന്നു

  • @santhib7615
    @santhib7615 หลายเดือนก่อน +1

    Engineering passaya penkutty anathre.kashtam!!!!

  • @pingamiKuttyactivist
    @pingamiKuttyactivist หลายเดือนก่อน +8

    Kashtam. Entho cheiyana 😅 oru aanatham ilathavanu karanam ethra peru anu chandrothil poyi satyagraham cheiyindiye!! First episode muthalu ee 381 episodes veray pathira rathriyil Devi dey room il olichum paathum keran allathay ee Nandan life il enna risk aa eduthittulay??? Ayyoo ithu ethu loka tholvi comedy writing ano! 😂 🤪

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +3

      സത്യം💯💯💯

    • @kyanjuns6290
      @kyanjuns6290 หลายเดือนก่อน +3

      🔥🔥 athu thanne

  • @RashiRashee-oz4ip
    @RashiRashee-oz4ip หลายเดือนก่อน +2

    Rajani❤❤❤❤

  • @sindhugbhatt6798
    @sindhugbhatt6798 หลายเดือนก่อน

    Bhakshanam kazhikkan Madhavan parayunnindalloo,evidunna,😢😢😮

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 หลายเดือนก่อน +1

    Nnandande baryannum.parnje avidirunno

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน +2

    👍👍👌👌❤❤❤

  • @kyanjuns6290
    @kyanjuns6290 หลายเดือนก่อน +7

    Change serial name to "Nanamillathaval Devi", muraliyude dialog ketallo? itheryam vellaye ollu ninakku, ithupole self resepect illatha oru herone 🤢🤮 bag pack cheythu poova pinneyum

  • @namelessnelly
    @namelessnelly หลายเดือนก่อน +2

    So why did Devika go from the house then? And now she is justifying Nandhan? Just to lengthen this series lol. Neeti neeti 500 episode aakum. Enthoru kadha. Also, had a lot of respect for Murali. Athu innu poyikitti. Wasn't Murali the one criticizing Nandhan in previous episodes?

  • @mubisanusanofar2021
    @mubisanusanofar2021 หลายเดือนก่อน +3

    Ayyo kashtam🫣🙆🏻

  • @sheejashalushalu5017
    @sheejashalushalu5017 หลายเดือนก่อน +2

    Devika bhayankara bore anu.

  • @elsammajames5415
    @elsammajames5415 หลายเดือนก่อน +1

    Evalu pinned enthina ponnate

  • @prateeksha3355
    @prateeksha3355 หลายเดือนก่อน +26

    ഭാർഗവിയുടെ മേക്കപ്പ് തീരെ ശരിയായില്ല കണ്ണ് നിറയെ കണ്മഷി കൊളളില്ല ഈ കിളവികളെ ഇങ്ങനെ കളിയാക്കതെ😅😅

  • @athiraashok4914
    @athiraashok4914 หลายเดือนก่อน

    2x il super aanu kaanaan

  • @shujashuja7739
    @shujashuja7739 หลายเดือนก่อน +4

    ഇപ്രക്കിട്ട് ഒരു പണി കൊടുക്കാൻ ആരും ഇല്ലേ എന്നഒരു കോപ്പിലെ ക്‌ത യ് ഇത് എന്നും ഓർവിജയൻ പ്രഫക്ക് തന്നെ

  • @AbuPilakkadan
    @AbuPilakkadan หลายเดือนก่อน

    Abupilakkadan 😊

  • @sujitharihan9468
    @sujitharihan9468 หลายเดือนก่อน +2

    Enthoke paranjaalum nandhan maha bore

  • @sujathasasidharan8494
    @sujathasasidharan8494 หลายเดือนก่อน

    Bhargavy first shathru prabha

  • @S8a8i
    @S8a8i หลายเดือนก่อน +1

    ഈ ഭാർഗവിക്കെന്തിനാ ഇത്രയും മേക്കപ്പ്..

  • @georgefrancis3452
    @georgefrancis3452 หลายเดือนก่อน +9

    Very shame,script writer is showing his character,low class,cheap and idiotic,making viewers fools..Devika is very shameful to women,Nandan is wicked,devil,idiot, stupid,shameful to everyone..he will sleep with Meera as his wife,still Murali will support him,shame,shame..

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +9

    ഇത്രയും സ്ത്രീവിരുദ്ധdialogue പറയുന്ന മുരളി😠😡😡

  • @Rijafathima-i1l
    @Rijafathima-i1l หลายเดือนก่อน

    ആരും ഇല്ല

  • @ancymathew1836
    @ancymathew1836 หลายเดือนก่อน +3

    Devikayude. Ammede roll nannayittund

  • @anandarvin7988
    @anandarvin7988 หลายเดือนก่อน

    ❤🙏💯👌

  • @amviy
    @amviy หลายเดือนก่อน +7

    രാധികആയിട്ട് Act ചെയ്യുന്ന ചേച്ചിയുടെ പേര് എന്താ
    നല്ല അഭിനയം

    • @Chachuslove
      @Chachuslove หลายเดือนก่อน +1

      രമ്യ ആന്നെന്നു തോന്നുന്നു

    • @SunuSukesan-bo5ld
      @SunuSukesan-bo5ld หลายเดือนก่อน +1

      രമ്യ സലിം

    • @sreekalayesodharan
      @sreekalayesodharan หลายเดือนก่อน +1

      പണ്ട് സൂര്യ ടീവി യിൽ മനസ്സ് എന്ന സീരിയലിൽ അശോകന്റെ ജോഡി ആയിട്ട് വന്നിട്ടുള്ളതാണ്

  • @user-vt3wv6sy8d
    @user-vt3wv6sy8d หลายเดือนก่อน +2

    Radhika super

  • @beenamohamed3156
    @beenamohamed3156 หลายเดือนก่อน +3

    Rajani is a പഴം വിഴുങ്ങി

  • @lathak7981
    @lathak7981 หลายเดือนก่อน +1

    മുരളി supper

  • @josephmathew9493
    @josephmathew9493 หลายเดือนก่อน +1

    Oru unnaken Achan.

  • @lalukuttyvarghese1601
    @lalukuttyvarghese1601 หลายเดือนก่อน +2

    381 പ്രാവശ്യം കേട്ടു എല്ലാം ശരി ആകും എന്ന് 😂😂

    • @user-gp2jx3th8q
      @user-gp2jx3th8q หลายเดือนก่อน

      അത് ശരിയാ ഒരു പരമസത്യം😂

  • @geethudakshu22
    @geethudakshu22 หลายเดือนก่อน +7

    Murali heroil ninnu zero aya nimisham😜 nandante sthanath murali anel swantham bharyaye nokki nirthi ethinoke kuttu nilkuvonnu thirich angot chodhikkanam🥴ellelum avashyamullidath dialogue edillallo director mamen😜

  • @saseendrabalan5850
    @saseendrabalan5850 หลายเดือนก่อน +3

    സീരിയൽ പടുബോർ അഹങ്കാരി പ്രഭ, baby നന്ദൻ, മോങ്ങൽ നിർത്താതെ ദേവി,helper murali, ഇങ്ങനെ ഒരു നൂൽപലത്തിലൂടെന്നപോലെ എത്ര നാൾ???. ബോറടിക്കുന്നു ഒന്ന് മാറ്റിപിടിക്ക് 😏😏

  • @dalyjoseph8800
    @dalyjoseph8800 หลายเดือนก่อน +1

    പ്രഭായെ ദൈവത്തെ ക്കാളും വലുത് ആയികാണിച്ചിരിക്കുന്നു ഇതു മോശം സന്ദേശം..

  • @sindhugbhatt6798
    @sindhugbhatt6798 หลายเดือนก่อน

    Skn Su Su polulla serial konduvarruuuu, please stop this serial immediately 👃👃👃🤬🤬🤬🤬

  • @fousimunnalumi6685
    @fousimunnalumi6685 หลายเดือนก่อน +1

    മീരക്ക് ഉള്ളതിനെ കിട്ടാതായപ്പോ മറ്റുള്ളവളുടെ ഭർത്താവിന്റെ ഒപ്പം കൂടുന്നു...... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️എന്തോന്ന് കഥ ഇത്......

  • @amrithan5310
    @amrithan5310 หลายเดือนก่อน

    Shamayude nellipalak kandu😬😬oru logic venede🤣🤥

  • @user-gp2jx3th8q
    @user-gp2jx3th8q หลายเดือนก่อน +9

    എന്തായാലും മുരളി നന്ദനെ ഒരു പുണ്യാളൻ ആയി ചിത്രീകരിച്ചിട്ടുണ്ട് മുരളിയുടെ മുമ്പിൽ വാദിച്ചു നിൽക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് പ്രഭ പോലും തോറ്റതാണ് പിന്നെ ദേവിക എന്തായാലും ചന്ദ്രോത്ത് ക്ക് പോകുന്നുണ്ട് പ്രോമോ കണ്ടു ഇനി എന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത് പ്രത്യേകിച്ചൊന്നും ഉണ്ടാവില്ല എന്നാലും ഒരു ആകാംക്ഷ 😂😂😂😂

    • @gdgggggg
      @gdgggggg หลายเดือนก่อน +1

      ഹുംസംഭവിക്കും ആന മൊട്ട.. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ?😂😂😅😅

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +2

    ഉരുളി കുന്ദുവാവയെ ന്യായീകരിയ്ക്കുന്നത് വളരെ മോശം😢 സ്ത്രീകളെ മൊത്തം നാണംകെടുത്തി😢 നന്ദുവാവ ദേവിയ്ക്കു വേണ്ടി എന്തെങ്കിലും ത്യാഗം സഹിച്ചിട്ടുണ്ടോ ഇതുവരെ എന്നും സുഖിച്ചു ജീവിയ്ക്കുന്നു ഒരു പോറലുപോലും ഏല്കാതെ😠😠😡😡😡

  • @SanuJose-fp1tr
    @SanuJose-fp1tr หลายเดือนก่อน +2

    പോയി പൊട്ടൻ ആട്ടം കാണാൻ

  • @aleyammavarghese6623
    @aleyammavarghese6623 หลายเดือนก่อน

    Ivede ammede kunju villi

  • @user-rm4zl6zu9w
    @user-rm4zl6zu9w หลายเดือนก่อน

    Please stop this serial.

  • @renykuruvilla3821
    @renykuruvilla3821 หลายเดือนก่อน

    Devika ichirude thantedam kanikkanam ponam avide poy nikkanam

  • @sindhugbhatt6798
    @sindhugbhatt6798 หลายเดือนก่อน

    Mayirruuuu Meera& Good Rajani Love u Rajaniiii❤❤❤❤

  • @MercyShaji-i4n
    @MercyShaji-i4n หลายเดือนก่อน

    പ്രെഫയെ ഇഷ്ട്ടമല്ല രാധികയും മുരളിയും ഞങ്ങളുടെ കുടുംബത്തിലെ ഒരങ്ങമായിരുന്നെങ്കിൽ എന്നാഗ്രെഹിക്കുന്നു എന്നിക്കു പിറക്കാതെ പോയാമകൻ ❤😊

  • @manjub1550
    @manjub1550 หลายเดือนก่อน

    No. 3

  • @mangalapillai4001
    @mangalapillai4001 หลายเดือนก่อน +1

    ആരുമില്ല 😡😡😡😡😡

  • @manicpcpmani8974
    @manicpcpmani8974 หลายเดือนก่อน

    കഥയിൽ boorundakalund എന്നാൽ പ്രേക്ഷകരെ ഇത്ര മണ്ടന്മാരാകുന്ന കഥ ഇതുവരെ കണ്ടിട്ടില്ല.... ദൈവമേ.... ലോഹിദദാസ്. പത്മരാജൻ. മരിച്ചു പോയത് നന്നായി

  • @reshirose4751
    @reshirose4751 หลายเดือนก่อน

    ഞാൻ ആദ്യ മേ പറഞ്ഞു ദേവി പഠിച്ചു ഒരു ജോലി വാങ്ങണം എന്നിട്ട് നന്ദു കാണണം 😃

  • @raveendralalgopalan9845
    @raveendralalgopalan9845 หลายเดือนก่อน

    കോമഡി സീരിയൽ 😂

  • @shaheebck8673
    @shaheebck8673 หลายเดือนก่อน +1

    Aniyatthiyude samaadhanippkal😢😢

  • @user-mp8nm1go7i
    @user-mp8nm1go7i หลายเดือนก่อน +39

    ഇതിൽ പ്രഭയെ ഇഷ്ടപ്പെടുന്ന എത്രപേരുണ്ട്

    • @user-ho5ft8qw1m
      @user-ho5ft8qw1m หลายเดือนก่อน +4

      She is a good actress

    • @Faisalcrp
      @Faisalcrp หลายเดือนก่อน +2

      ഞാൻ ഉണ്ട്

    • @futurebuds
      @futurebuds หลายเดือนก่อน +4

      If you are angry too much to prabha the message is she is the best actress in this serial. Do anyone agree?

    • @ramyakrishna5442
      @ramyakrishna5442 หลายเดือนก่อน +7

      നിങ്ങൾക്കു മാത്രേ ഇഷ്ടാവുള്ളു ഫുൾ നെഗറ്റീവ്

    • @thasleenanasheeth4060
      @thasleenanasheeth4060 หลายเดือนก่อน +8

      അതിനെ ഒക്കെ ആരെങ്കിലും ഇഷ്ട്ടപെടുമ്മോ

  • @user-rm4zl6zu9w
    @user-rm4zl6zu9w หลายเดือนก่อน

    Very bad serial.

  • @user-kt8nh4qr3k
    @user-kt8nh4qr3k หลายเดือนก่อน

    സ്വന്തം മക്കളോട് ഇല്ലാത്ത സ്നേഹം ആങ്ങളയുടെ മോളോട്.. അതും താന്തോന്നിയായ ഒരു പെണ്ണ്... 😠

    • @mollykuttykn6651
      @mollykuttykn6651 หลายเดือนก่อน

      ആങ്ങളയല്ല, MLA യുടെ സുഹൃത്ത് ആണ്.

  • @rosilinantony4763
    @rosilinantony4763 หลายเดือนก่อน +3

    ഇന്നത്തെ എപ്പിസോഡിൽ നന്ദനെ മിസ്സ് ചെയ്യുന്നവരുണ്ടോ?

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +5

      ഇല്ല😂

    • @k2nomnomk2n39
      @k2nomnomk2n39 หลายเดือนก่อน +6

      ഒരുക്കലും ഇല്ല നട്ടെല്ല് ഇല്ലാത്ത നന്ദ നേ

  • @maryisac699
    @maryisac699 หลายเดือนก่อน

    Let prabha zip her mouth for some time. MLA has to open his mouth now.

  • @futurebuds
    @futurebuds หลายเดือนก่อน +4

    If you are angry too much to prabha the message is she is the best actress in this serial. Do anyone agree?

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +2

      no അവൾക്ക് - ve ഭാവം മാത്രമേ വരൂ വേറൊരു അമ്മ നടിയാണെങ്കിൽ കഥ നന്നാക്കാമായിരുന്നു ഇത് rating കുറയ്ക്കുക മാത്രം😠😡😡