Sukhamo Devi | Flowers | EP# 383

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

ความคิดเห็น • 326

  • @suvarnatj7674
    @suvarnatj7674 2 หลายเดือนก่อน +138

    ഈ നന്ദൻ കുഞ്ഞു വാവ കാരണം എത്ര പേരാണ് അനുഭവിക്കുന്നത് പാവം ഗൗരിക്കും പണി kitti😢

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +15

      സത്യം

    • @marygodplesyoumary3081
      @marygodplesyoumary3081 2 หลายเดือนก่อน +5

      😂😂😂😂

    • @sharnasharna2509
      @sharnasharna2509 2 หลายเดือนก่อน +7

      ഈ പെണ്ണുമ്പിള്ളേടെ അഹങ്കാരം ഒന്ന് തീർത്തുടെ

    • @sreekuttankuttan5681
      @sreekuttankuttan5681 2 หลายเดือนก่อน

      ആണുങ്ങളുടെ കൈയുടെ ചൂട് അറിയാത്തത് കൊണ്ടാണ്. ഒരു വെളിവ് എല്ലാത്തമകനും അടിമ ആയ അച്ഛനും.​@@sharnasharna2509

    • @celinsimon1424
      @celinsimon1424 2 หลายเดือนก่อน

      ❤w😇​@@saradaagrasala8548

  • @sujamundaplackal5170
    @sujamundaplackal5170 2 หลายเดือนก่อน +64

    പാവം ഞങ്ങളുടെ murali 😭😭😭😭😭ദൈവമെ ഗൗരിക് ഒന്നും വരുത്തരുതേ 🙏.സിദ്ധു ആ പുതനയെ അടിച്ചുപുറത്താക്കണം

    • @gdgggggg
      @gdgggggg 2 หลายเดือนก่อน +1

      😂😂😂😅😅😅😅😅😅😅

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน

      Atha vendiye

    • @muhammednisal2577
      @muhammednisal2577 2 หลายเดือนก่อน

      👍

    • @raji.r.hraji.r.h
      @raji.r.hraji.r.h 2 หลายเดือนก่อน

      പോടാ പുത്തനെ

  • @bijirpillai1229
    @bijirpillai1229 2 หลายเดือนก่อน +24

    ഇനി കളി മാറണം നന്ദന് ചെയ്യാൻ പറ്റാത്തത് മുരളി ചെയ്യും 🔥🔥🔥

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน

      Yes waiting for that

  • @prajiv1133
    @prajiv1133 2 หลายเดือนก่อน +26

    മുരളി ആയി അഭിനയിക്കുന്ന ആൾ നല്ല ആക്ടിങ് ആണ്. പഴയ മുരളിയേക്കാൾ നന്നായി ചെയ്യുന്നുണ്ട്

    • @jyothilakshmim5562
      @jyothilakshmim5562 2 หลายเดือนก่อน +4

      Correct

    • @chandrikat4590
      @chandrikat4590 2 หลายเดือนก่อน +2

      പഴയ മുരളിക്ക് ഒരു ഭാവം മാത്രം.

    • @jyothilakshmim5562
      @jyothilakshmim5562 2 หลายเดือนก่อน

      @@chandrikat4590 കറക്റ്റ്

    • @radhikasarath6475
      @radhikasarath6475 2 หลายเดือนก่อน

      ഈ മുരളിക്കു പകരം ശിവൻ (sajin) ആയിരുന്നു എങ്കിൽ അടിപൊളി ആയേനെ

    • @jyothilakshmim5562
      @jyothilakshmim5562 2 หลายเดือนก่อน

      @@radhikasarath6475 ഇയാൾക്ക് എന്താ കുഴപ്പം, നന്നായി ചെയ്യുന്നുണ്ട്, വിവേക്നെക്കാൾ അടിപൊളി

  • @rubyxavier9131
    @rubyxavier9131 2 หลายเดือนก่อน +7

    വീട്ടിൽ ഇത്രയും ബഹളം കേട്ടിട്ടു ആ തന്തൻ കേട്ടില്ലേ എല്ലാം കഴിഞ്ഞു ഇറങ്ങി വരുന്നു കുരങ്ങൻ

  • @Achu-i6v
    @Achu-i6v 2 หลายเดือนก่อน +94

    ഇത്രയും പ്രശ്നം അവിടെ ഉണ്ടായിട്ടും. അവൻ ഇപ്പോഴാ ഇറങ്ങി വരുന്നേ. 😡😡😡😡 ആ പ്രഭായുടെ മുഖത്തു ഒരു അടി കൊടുക്കാൻ ആരുമില്ലെ അവിടെ 😡😡😡😡😡😡😡😡

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน +2

      Athe murali kodutholum allenkil Bharghavi

    • @satharsathar9631
      @satharsathar9631 2 หลายเดือนก่อน +1

      അതേ. അടിക്കണഠ

    • @satharsathar9631
      @satharsathar9631 2 หลายเดือนก่อน +4

      അതേ. അടിക്കണഠ

    • @NajjFathim
      @NajjFathim 2 หลายเดือนก่อน

      💯💯💯💯💯💯💯

    • @madhumohanan7134
      @madhumohanan7134 2 หลายเดือนก่อน

      Nandan ഒരു കിഴങ്ങനാ

  • @jayajames1860
    @jayajames1860 2 หลายเดือนก่อน +29

    ദേവിയും നന്ദനും ലോക തോൽവി, ഇത്രയും തെറികെട്ട സീരിയൽ വേറെ കാണില്ല, ഇതിന്റെ ഡയറക്ടർ വിദ്യാഭ്സാവും, വിവരവും ഇല്ലാത്ത മൊണ്ണ ആണെന്നെ തോന്നുന്നേ, ഫ്ലവർസ് ചാനൽ ഇ സീരിയൽ നിർത്തിച്ചേ, ഇ ഡയറക്ടറുടെ ഒരു സീരിയലും എടുക്കരുതെ, ചാനലിന്റെ റേറ്റിംഗ് കുത്തനെ കുറയും.

    • @sujathamanu2492
      @sujathamanu2492 2 หลายเดือนก่อน +3

      കൊള്ളാം നല്ല കമന്റ് 😂😅😅

    • @rubinaraj496
      @rubinaraj496 2 หลายเดือนก่อน +3

      ശരിയാണ്

  • @jijijoy7138
    @jijijoy7138 2 หลายเดือนก่อน +3

    മുരളി എന്താ അഭിനയം സൂപ്പർ

  • @anua1887
    @anua1887 2 หลายเดือนก่อน +41

    മുരളിയും ഗൗരിയും മാത്രമേ നന്നായി അഭിനയിക്കുന്നുള്ളു.ദേവിയും നന്ദനും രാധികയും വെറും വേസ്റ്റ് ആണ്..

  • @najoozztalkzz5058
    @najoozztalkzz5058 2 หลายเดือนก่อน +4

    ദേവികയുടെ ആ ഉണ്ട കണ്ണ് കാട്ടിയുള്ള നിൽപ് കാണുമ്പോൾ ദേഷ്യം വരുന്നു

  • @rosilinantony4763
    @rosilinantony4763 2 หลายเดือนก่อน +20

    പ്രഭാവതിയുടെ കാര്യത്തിന് ഒരു തീരുമാനമായി, മുരളി അറിഞ്ഞാൽ ഉള്ള അവസ്ഥ എന്തായിരിക്കും. ❤️

  • @jasminjas4897
    @jasminjas4897 2 หลายเดือนก่อน +23

    ഗൗരി വീണ് നിലവിളിച്ചിട്ടും. നോക്കി അന്ധം വിട്ട് നിൽക്കുന്ന വീട്ടുകാർ

    • @Pr4is3d__
      @Pr4is3d__ 2 หลายเดือนก่อน

      ഒരു സസപേന്‌സിനു വേണ്ടി 😂 പക്ഷേ പാവം ഗൗരി... അത് വേണ്ടായിരുന്നു. 😢

  • @anithasatheesh-z1v
    @anithasatheesh-z1v 2 หลายเดือนก่อน +59

    ദേവി എന്ന കഥാപാത്രം എത്ര അധ:പതനമാണ്.
    അതുപോലെ നന്ദൻ എന്ന നട്ടെല്ല് ഇല്ലാത്ത ജന്തുവും.
    കഷ്ടം

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +1

      Yes both are really potter....Devi needs to talk and be more bold....kundan who knows what is his issue...

  • @FaisalFathah
    @FaisalFathah 2 หลายเดือนก่อน +5

    പാവം ഗൗരി വീണു എന്നിട്ടും നോക്കി നിൽക്കുന്ന ആളുകൾ ദയവു ഇല്ല

  • @MercyShaji-i4n
    @MercyShaji-i4n 2 หลายเดือนก่อน +5

    നമ്മൾ ആരേം ഒന്നും പറഞ്ഞിട്ട് കാര്യമില്ല അവരൊക്കെ അഭിനയിച്ചു കോടികൾ നേടുന്നു നന്തൻ വീട്ടിലും വെറുമൊരു പാവം ആയിരിക്കും ❤

  • @chandrikakumariKumari
    @chandrikakumariKumari 2 หลายเดือนก่อน +17

    ആ ദാസി ഭാർഗവിക്ക് ഇനിയും മതിയായില്ലേ യജമാനത്തി സ്നേഹം

    • @ApputhiHasun
      @ApputhiHasun 2 หลายเดือนก่อน +1

      Pathik pinneyumnviland bhargavik athila

  • @chandrikakumariKumari
    @chandrikakumariKumari 2 หลายเดือนก่อน +31

    ഇതുപോലെ കഴിവ് കെട്ട നായിക ഒരു സീരിയലിലുംഉണ്ടായിട്ടില്ല

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      th-cam.com/video/BOQVAwE1JAk/w-d-xo.htmlsi=NGV0idFw3-iT6geN

  • @ajirajith8466
    @ajirajith8466 2 หลายเดือนก่อน +7

    നന്ദു ദേവിയെ വിളിചോട്ട് എങ്ങോട്ടെങ്കിലും പോ തള്ളേടെ അഹംകാരം തീരട്ടെ

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      th-cam.com/video/BOQVAwE1JAk/w-d-xo.htmlsi=NGV0idFw3-iT6geN

  • @remadevir1706
    @remadevir1706 2 หลายเดือนก่อน +6

    ഇത് കാണുമ്പോൾ flowers koodi വെറുത്ത് പോകുകയാണ്...

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +7

    പ്രഭയുടെ അഹങ്കാരം എന്ന് തീരും 👍👍❤

  • @ramlabeevi936
    @ramlabeevi936 2 หลายเดือนก่อน +9

    ഗൗരിക് ഈ അപകടം പറ്റാൻ കാരണം ദേവിയല്ലേ അവൾക് മര്യാദക്ക് എവിടെയെങ്കിലും ഒന്ന് ഉറച്ചു നിന്നൂടെ

  • @manicpcpmani8974
    @manicpcpmani8974 2 หลายเดือนก่อน +2

    ഒരുകഥാപാത്രം സ്വീകരിക്കുന്നതിന് മുൻപ് അതിന്റ ulsatha ഒന്ന് മനസിലാകുന്നത് ഏത് ആർട്ടിസ്റ്റിനും അവരുട ഭവിക്ക് നല്ലതാണ് അത് ചെയ്യാത്തത് കൊണ്ടാണ് നന്ദൻ എന്ന കഥാപാത്രം ചെയ്യുന്ന ചെറുപ്പക്കാരൻ ഇത്രയും വെറുക്കപെട്ടവനായി പ്രേക്ഷകരുട മനസ്സിൽ kayarikodiyathe. എത്രയോ ഭാവി യുള്ള ഒരു ചറുപ്പകാരൻ..... Kastom

  • @jasminjas4897
    @jasminjas4897 2 หลายเดือนก่อน +6

    ഭാർഗ്ഗവി പ്രഭയുടെ അടിമപ്പണി ഇതോടെ നിറുത്തി. മുരളിയുടെ ചിലവിൽ. ജീവിക്കട്ടെ

  • @Shakkena.k.mShakkena.k.m
    @Shakkena.k.mShakkena.k.m 2 หลายเดือนก่อน +9

    ഗർഭിണി ആയാൽ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം അല്ലെങ്കിൽ ഇങ്ങനെ ഉണ്ടാകും . ചെന്നു കേറിയതല്ലേ കൂടുതൽ ഷോ കാണിക്കാൻ. കൂട്ടുകാരന്റെ ജീവിതം നന്നാക്കാൻ വേണ്ടി ഗർഭിണി ആയ ഭാര്യയെ പറഞ്ഞു വിട്ട മുരളിക്കു അങ്ങനെ തന്നെ വേണം

  • @kurianmoses2979
    @kurianmoses2979 2 หลายเดือนก่อน +6

    ഫൈസൽ അടിമാലി നല്ല ഒരു കഥാകൃത്താണ് പക്ഷെ ഈ കഥയ്ക്ക് എന്തോ പറ്റി

  • @AnilaSoman-d6e
    @AnilaSoman-d6e 2 หลายเดือนก่อน +2

    ദേവിക വരുന്ന നേരത്തു തന്നെ ഈ നന്ദന് കുളിക്കാൻ കണ്ടുള്ളു...😮

  • @sreelakshmividhun4465
    @sreelakshmividhun4465 2 หลายเดือนก่อน +11

    Ithile Nayakan murali mathi... Nayika Gowri... Mate randennam kunuvavakal...

  • @prajiv1133
    @prajiv1133 2 หลายเดือนก่อน +15

    ഉറഞ്ഞു തുള്ളിയ ദേവിടെ അമ്മ പൂച്ച ആയി പോയി. ദേവി പിന്നെ പാവം മിണ്ടാപൂച്ച ആണല്ലോ. നന്ദു വാവ പാപ്പം കഴിച്ചു ചാച്ചുവായിരുന്നോ. സ്വന്തം ഭാര്യ വീട്ടുകാരെ convince ചെയ്യിക്കാൻ കൂട്ടുകാരനെ പറഞ്ഞു വിട്ടേക്കുന്നു. ഇനിയും വാവ മിണ്ടാതെ ഇരുന്നാൽ എന്താ പറയുക അതിനെ.. വിളിക്കാൻ പുതിയ വല്ല വാക്കും കണ്ടുപിടിക്കേണ്ടി വരും. അത്രയും നാണം കെട്ട നായകനെ വേറെ ഒരു സീരിയലിലും കാണാൻ പറ്റില്ല.

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +1

      😂 സത്യം കിടക്കാൻ മാത്രം അറിയാം ഭാഗ്യം അവൾ സമ്മതിയ്ക്കാത്തത് അല്ലേൽ തന്തയില്ലാത്ത കൊച്ചിനേ കൊണ്ട് തെക്കുവടക്കു നടന്നേനേ😢

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      th-cam.com/video/BOQVAwE1JAk/w-d-xo.htmlsi=NGV0idFw3-iT6geN

  • @vanajavasudevan7721
    @vanajavasudevan7721 2 หลายเดือนก่อน +12

    ഈ സീരിയലിലെ ആണുങ്ങൾ എല്ലാം എന്താ ഇങ്ങനെ പഴംവിഴുങ്ങി ആയി പോകുന്നേ. അയ്യേ

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +1

      Exactly.... only murali acts little better...but in this house...she sets all the rule....isn't her husband an mla...cheee anugalude vila kalayan undaya kure genthukal

  • @Shalaja1977
    @Shalaja1977 2 หลายเดือนก่อน +56

    ദേവിയും പഴം വിഴുങ്ങിയാ ഒന്നിനും കൊള്ളാത്തവൾ

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน

      Yes she is more phazhavizhingi on each episode cheee tholvi

    • @vijeeshtj5960
      @vijeeshtj5960 2 หลายเดือนก่อน

      ദേവിക വാ തുറന്നിരിക്കാനും സാരി തലപ്പ് മുന്നിലേക്ക് പിടിച്ച് കൈ കൂട്ടി തീരുമാന്നും കരയാനും മാത്രേ അറിയൂ അഭിനയം പോര .bold aayi അഭിനയിച്ചാൽ കൊള്ളാം

  • @ManoHaran-xy4it
    @ManoHaran-xy4it 2 หลายเดือนก่อน +7

    ഈ ഡിപ്പാകുത്തു കഥ പൊളിച്ചു എഴുതി കൊള്ളാം

  • @lathak7981
    @lathak7981 2 หลายเดือนก่อน +26

    നന്ദു മണിയറയിൽ ഇരിക്കാണോ ഇത്രയൊക്കെ ബഹളം ഉണ്ടായിട്ടും അവനെന്താ പുറത്തേക്കു വരാത്തത് ഒരാൾ വിളിച്ചാൽ മാത്രേ വരു കഷ്ട്ടം

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน +1

      Kashtam Nanda

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +1

      Exactly... after all these screaming and talking...he didn't hear nothing....chee

  • @RajasreeS-nv6bc
    @RajasreeS-nv6bc 2 หลายเดือนก่อน +34

    ദേവിക യേയും നന്ദനേയും കാണുന്നതേ ദേഷ്യമാണ്. ആ ദേവിയുടെ ഉണ്ടക്കണ്ണും വാപൊളിച്ചു ള്ള നിൽപും മഹാബോറാണ്.ഇതിലെ കഥാപാത്രങ്ങളെ ല്ലാം മണ്ടൻമാരാണോ.

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      th-cam.com/video/BOQVAwE1JAk/w-d-xo.htmlsi=NGV0idFw3-iT6geN

    • @AnilaSoman-d6e
      @AnilaSoman-d6e 2 หลายเดือนก่อน

      😂😂

    • @AnilaSoman-d6e
      @AnilaSoman-d6e 2 หลายเดือนก่อน

      ഡയറക്ടറും 😂

    • @AnilaSoman-d6e
      @AnilaSoman-d6e 2 หลายเดือนก่อน +1

      ഇനിയെങ്കിലും ഭാർഗ്ഗവി ചന്ദ്രോത്തെ അടുക്കള പണി നിർത്തു... അല്ല പിന്നെ...

  • @meeraponnu8519
    @meeraponnu8519 2 หลายเดือนก่อน +35

    സിദ്ധു ഒന്ന് ശരിക്കും സംസാരിക്കാൻ തുടങ്ങു അപ്പോൾ മാത്രമേ പ്രഭയുടെ അഹംകാരം കുറയത്തൊള്ളൂ

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน

      Siddu 2 ennam koduthalum mathi avarude ahankkaram kurachu kurayatte

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +1

      Exactly but he won't... everyone scared of kraphavathi...and director only wants to see her happiness

  • @j19923
    @j19923 2 หลายเดือนก่อน +27

    Devike...ee nandhane upekshichit poyi engineering complete cheyye....ennit oru joli vangich jeevikan nokk...

    • @kubra_fathima_1705
      @kubra_fathima_1705 2 หลายเดือนก่อน +4

      Agane alle.eni dairiyamai cheruthu nilkanam randuperum.

    • @j19923
      @j19923 2 หลายเดือนก่อน +3

      @@kubra_fathima_1705 athonnum ini nadakum ennu tonnunnilla....Nadakan arunnel enne nadanennem....enne ellam ellarodum turannu paranjenem...

  • @jasminjas4897
    @jasminjas4897 2 หลายเดือนก่อน +6

    Ee സീരിയൽ തുടങ്ങുമ്പോൾ,, തന്നെ ഇവരുടെ ഒളിച്ചോട്ടം. റെജിസ്റ്റർ mrg,,😊ഒരിക്കലും ഇവരുടെ ലൗ സീൻ കാണിച്ചിട്ടില്ല,,,, ഫുൾ wrong seen മാത്രം ,,പ്രഭാവതി ആണ് ഇതിൽ താരം ആയി കൊടുത്തെ ഇതൊന്ന് മാറ്റിപിടിക്കണം.

  • @Deus.2
    @Deus.2 2 หลายเดือนก่อน +17

    Sidhu ്ന് അപകടം ഉണ്ടാക്കിയത് പ്രഭ ആണ്.

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 2 หลายเดือนก่อน +7

    ഉടനെ ഒന്നും മുരളി വിവരം അറിയില്ല.. ഇങ്ങനെ കുറച്ചു എപ്പിസോഡ് പോകും

    • @gdgggggg
      @gdgggggg 2 หลายเดือนก่อน +2

      അത് തന്നെ . ഒരു അമ്പതു എപ്പിസോഡ് തിരിച്ചു മറിച്ചും കാണിക്കും …. എന്നിട്ടേ മുരളി വിവരം അറിയൂ😂😂😅😅

  • @RajeevVadakke
    @RajeevVadakke 2 หลายเดือนก่อน +1

    ഗൗരി സൂപ്പർ 🥰

  • @ambilysree4019
    @ambilysree4019 2 หลายเดือนก่อน +7

    നന്ദൻ കുഞ്ഞുവാവ അകത്തു ഒളിച്ചിരിക്കുവാനോ

  • @krsurendran2985
    @krsurendran2985 2 หลายเดือนก่อน +12

    ഇയാള് ഓരോ എപ്പിസോഡ് കഴിയുബോൾ ഓരോന്ന് എഴുതുകയാണ്.

  • @manicpcpmani8974
    @manicpcpmani8974 2 หลายเดือนก่อน +2

    ഈ സീരിയൽ നടക്കുന്ന pradeesam ഏതാണെന്നു അറിയില്ല പക്ഷെ ആർക് എന്തു സംഭവം ഉണ്ടായാലും. ഡോക്ടരും രോഗിയും ആസ്പർത്രിയും onnethanne ഗൗരിയുടെ ഗർഭം അലസി seryal നീളം കൂട്ടാൻ ഒരു കാരണം കൂടി ആയി

  • @NirmalaDas-np8lm
    @NirmalaDas-np8lm 2 หลายเดือนก่อน +5

    സീരിയലിൽ നായക നായിക സങ്കല്പം പൊളിച്ചെഴുതിയ സീരിയൽ ചിലപ്പോൾ യുക്തിക്കും നിരക്കുന്നില്ല. എങ്കിലും സീരിയൽ കാണാൻ ഒരു പ്രചോദനം നമ്മുടെ വിധി🤣

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 2 หลายเดือนก่อน +19

    ഇതു കലക്കി ഇനി ഭാർഗവിയുടെ ശത്രു പ്രഭ

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน +3

      2 ennam prabhakku koduthittu irangippo Bharghavi oru prabhakunju waste

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +1

      Exactly...hope she won't come back and say ohh ente prabha kunje ariyathe cheythatha...lol

  • @salambangalam528
    @salambangalam528 2 หลายเดือนก่อน +11

    പ്രഭ ശരിക്കും ഒരു രാക്ഷസി തന്നെ ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ടാവുമോ 😡😡😡

    • @meenasubash2294
      @meenasubash2294 2 หลายเดือนก่อน +2

      Sidharth prebhayude karanakutti nokki onnu kodukenenkil prebha nereyaakum

  • @Anu-ug4fu
    @Anu-ug4fu 2 หลายเดือนก่อน +6

    സിദ്ധുഎന്തിനാപൊട്ടനായിട്ട്അഭിനയികുന്നത്ആതാടകയെഅടിച്ച്പുറത്താക്കണം

  • @ambilikumari903
    @ambilikumari903 2 หลายเดือนก่อน +2

    Murali U good acting U mother also I feel like good family ❤

  • @reshirose4751
    @reshirose4751 2 หลายเดือนก่อน +8

    മുരളി യോട് ഉള്ള വെറുപ്പ് ഗൗരി യിൽ തീർത്തു 😃😃

  • @saradaagrasala8548
    @saradaagrasala8548 2 หลายเดือนก่อน +26

    ഭാർഗ്ഗവി ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള തിരിച്ചടിയാണ് മുരളിയുടെ അഹങ്കാരത്തിനും പക്ഷേ ഗൗരി പാവമാണ്

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 หลายเดือนก่อน +5

    ഓ... അവൾക്ക് നന്ദൻ വിഷമിക്കുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യ പിശാശ്

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +2

      I don't think pishachu is the right word to use for this lady ... something really worse than that.....pannnaa thalla ...ohh avale prakobhichu... Pannnaa thallaa

  • @lakshmi34535
    @lakshmi34535 2 หลายเดือนก่อน +3

    Case Register ചെയ്തു വേണം ചികിത്സ തുടങ്ങാൻ .

  • @mariammavarkey1718
    @mariammavarkey1718 2 หลายเดือนก่อน +18

    Prebhayude karanakkuttikku randu kodukkamayirunnu.

  • @Bobagirl8600
    @Bobagirl8600 2 หลายเดือนก่อน +4

    മണ്ണുണ്ണി നന്ദൻ വന്ന് ദേവികയെ കൈ പിടിച്ചു കേറ്റേ ണ്ടതായിരുന്നില്ലേ. ആ സമയം വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് ഇപ്പോൾ വന്ന് മോങ്ങുന്നോ. മോങ്ങി ദേവി 0:07 കയും മണ്ണുണ്ണിയും മോങ്ങി കഴിയട്ടെ

  • @Anu-ug4fu
    @Anu-ug4fu 2 หลายเดือนก่อน +4

    പ്രഭക്ക്എതിരെകേസ്കൊടുക്കണം

  • @menakap6849
    @menakap6849 2 หลายเดือนก่อน +1

    Vrithiketta poratu nadakam nadathunna oru sereal. Itheduthalku mendala

  • @amithasanjay327
    @amithasanjay327 2 หลายเดือนก่อน +14

    ഗൗരിയെ കൊണ്ട് വന്നിരിക്കുന്നത് ജാനകി യുടെ ഹോസ്പിറ്റലിൽ ആണ് സുഹൃത്തുക്കളെ 😂😂ആ തള്ള പോലീസ് ഇൽ ഇൻഫോം ചെയ്യാതെ പ്രഭയെ രക്ഷിക്കും.ഇതിലും അവര് രക്ഷപെടും. ഇത് തത്കാലം മീര സത്യങ്ങൾ അറിയാതിരിക്കാൻ ഉള്ള അടിമാലി യുടെ ഒരു നമ്പർ അല്ലെ. ഇതുകൊണ്ട് ഭാർഗവിയുടെ കുഞ്ഞു സ്നേഹം മാറുമെന്നും ആരും കരുതേണ്ട 😂😂എന്റെ പേരകുഞ്ഞിനെ കൊല്ലാനുള്ള അവകാശം പ്രഭ കുഞ്ഞിനുണ്ട് എന്നൊക്കെ കാച്ചുന്ന എപ്പിസോഡ് വരാനിരിക്കുന്നതേ ഉള്ളു 😂😂

    • @sree2257
      @sree2257 2 หลายเดือนก่อน +2

      😂

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +2

      അതേ😂🤣🤣

  • @prateeksha3355
    @prateeksha3355 2 หลายเดือนก่อน +14

    ഒരെണ്ണത്തിന്റെയും കണ്ണിൽ കണ്ണുനീര് ഇല്ല എന്താ നല്ല കരച്ചിൽ അയ്യോ അയ്യോ സഹിക്കുന്നില്ല 😂😂😂

  • @sajimonvn3082
    @sajimonvn3082 2 หลายเดือนก่อน +3

    പ്രഭാവതി പോലൊരു ദുഷിച്ച സ്ത്രീയെ എന്തിനാണ് എല്ലവരും സഹിക്കുന്നു

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      th-cam.com/video/BOQVAwE1JAk/w-d-xo.htmlsi=NGV0idFw3-iT6geN

  • @rosammavarghese6843
    @rosammavarghese6843 2 หลายเดือนก่อน +4

    പ്രഭാവതിയുടെ കാരണം പുകച്ച് ഒന്ന് കൊടുക്കാനുള്ള

  • @mereenajm3648
    @mereenajm3648 2 หลายเดือนก่อน +2

    എന്തൊരു പരാജയം സീരിയലാണ് കഷ്ടം നന്ദനയും ദേവിയെയും കാണുമ്പോൾ പുച്ഛം തോന്നുന്നു

  • @minip7181
    @minip7181 2 หลายเดือนก่อน +2

    Enthina e vrithiketta sthree Yude mumbil thazhunathu muraliyude servant pain nirtharutho

  • @DivyamolDevarajan
    @DivyamolDevarajan 2 หลายเดือนก่อน +2

    Ippo ee nadanna sambhavathil gauriude sthanathu devi aanelum ithu thanne sambhavikkum sari kku paranja ithu case edukkam ini gauriude veettukarodu enthu paraum ippo sidhu koode nilkanonnu meera prakash inum koduthu ippozha seriyayathu........

  • @muhammedjasim447
    @muhammedjasim447 2 หลายเดือนก่อน

    പ്രവയുടെ അഹങ്കാരം ഇതോടെ നിര്ത്തന്നെ ഈ കഥ അവസാനിച്ചു ടെ

  • @saradaagrasala8548
    @saradaagrasala8548 2 หลายเดือนก่อน +24

    കുന്ദു വാവ കട്ടിലിനടിയിൽ പോയി ഒളിച്ചിരുന്നോ😂😂 എല്ലാം കഴിഞ്ഞപ്പോൾ എഴുന്നള്ളി നല്ല hero😂😂

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน +1

      Kundu vava

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +1

      Yep... He was hiding in his pannaa thallayude sareee closet lol

  • @Ñaseemap-u1g
    @Ñaseemap-u1g 2 หลายเดือนก่อน +18

    ഒരു അപേക്ഷ ഈ ഉമ്പിയ കഥ ഒന്ന് അവസാനിപ്പിച്ച് തരുമോ തള്ളക്ക് പണിയായി തള്ളയുടെ കൂടെ നിൽക്കാൻ ഇനി ആരുമുണ്ടാവില്ല എന്തായാലും ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത്
    ആ കിഴങ്ങൻ അവിടെ മുങ്ങി മുങ്ങി നിൽക്കുന്നുണ്ട് . വൃത്തികെട്ടവൻ അവൻറെ ഒരു പ്രണയം കാരണം എത്ര പേര് ദുരന്തം അനുഭവിക്കുന്നത് കഷ്ടം

  • @daisyfab8773
    @daisyfab8773 2 หลายเดือนก่อน +7

    Ithungal enthina vannu ninnu show kaanikkunne

  • @ajithak4560
    @ajithak4560 2 หลายเดือนก่อน

    ആരും ഒന്നും മുരളിയോട് പറയില്ല pravabhathiyey പേടി എല്ലാർക്കും

  • @jasminjas4897
    @jasminjas4897 2 หลายเดือนก่อน +3

    Ee veeychayode prabhaavathiyude pathi tgaaythoo

  • @naseemsk6675
    @naseemsk6675 2 หลายเดือนก่อน +3

    Innathe kaalathu ithu pole ulla jenmangal undoo ennu samshayikkam bt undu..avar onnukil yakshi jenmam ilyaa engil thalaku muzhutha vattu..

  • @shoukathali3067
    @shoukathali3067 2 หลายเดือนก่อน +14

    ഒരു കരയാൻ മാത്രം അറിയുന്ന ഒരു കോവി 😂പേടി തോണ്ടാൻ പാൽ കൂപ്പി 😂ആ മനുണുനി ദേവിയോട് ആ നന്ദൻ പറഞ്ഞത് അന്ന് നിനക്ക് എല്ലാത്തിനും ഞാൻ ഉണ്ടല്ലോ കൂടെ എന്ന് എന്നിട്ട് അവളുടെ ഒരു ഇറങ്ങി പോക് 🐴ദേവി ഈ ദേവിയെ ഒന്ന് വാ തുറന്നു അഭിനയിപ്പിച്ചൂടെ എന്റെ പൊന്നു അടിമാലി അറിയില്ല എകിൽ നിർത്തി പോ ഇത് കണ്ട് തുടങ്ങി പോയത് കൊണ്ട് കാണാൻ വരുന്നത് അന്ന് ഇതൊന്നും അവസാനിപ്പിച്ചാൽ നിർത്തമായിരുന്നു

  • @ZaynJax
    @ZaynJax 2 หลายเดือนก่อน +2

    Ethallaye veruthe vidaruth kurachu kalam aziyennate dhustta

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 2 หลายเดือนก่อน +3

    Kuddan evide poyi kidakkunnu

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +22

    *no one can replace devika💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @SUSS9705
      @SUSS9705 2 หลายเดือนก่อน

      Mm ഉണ്ടെല്ലോ....😊

    • @SUSS9705
      @SUSS9705 2 หลายเดือนก่อน

      Mm ഉണ്ടെല്ലോ😊

  • @MeeraHari-i8c
    @MeeraHari-i8c 2 หลายเดือนก่อน +1

    Prabha undiyathinum devikku kuzhhappam illla anne parayu

  • @sarigasanthosh7247
    @sarigasanthosh7247 2 หลายเดือนก่อน +8

    Eth ethenkilum serial te remake anno?? Arkenkilum full story ariyumo?? Pls explain...

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +1

    *no one can replace devika💯🔥*

  • @thisishowiwin6486
    @thisishowiwin6486 2 หลายเดือนก่อน +15

    Ee lokathil oru serial aye ollu 300 episodes ayittum main villainnu oru cheriya panni pollum kittunilla, kashtam, ee deviyum nadhanuminte oolatharam karanam ethrryo jeevithangal aa nashikunne, hate Prabha, Devi, and Nandhan

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +4

      ഭാർഗ്ഗവി ചെയ്തു കൂട്ടിയ പാപത്തിൻ്റെ ഫലമാണ്

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน

      Exactly... Only villathi keep winning and everyone keep suffering bcoz of her

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      th-cam.com/video/BOQVAwE1JAk/w-d-xo.htmlsi=NGV0idFw3-iT6geN

    • @entepranayathoolika7099
      @entepranayathoolika7099 2 หลายเดือนก่อน

      ​@@saradaagrasala8548😂

  • @KarunKarun-c6o
    @KarunKarun-c6o 2 หลายเดือนก่อน +5

    Prabhavathi is a criminal. She should be arrested by police. I hate prabhavathi character. Ahankari aaya character.

  • @JyothiSanthakumar
    @JyothiSanthakumar 2 หลายเดือนก่อน +1

    Nandan ellatha samayath yenthinanu poyathu?

  • @jameskk2356
    @jameskk2356 2 หลายเดือนก่อน

    ആളെ വിഢിയാക്കി കൊണ്ടിരിക്കുകയാണു നന്ദൻ എന്നു പറയുന്ന അമുൽ ബേബി അകത്തു ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടു പുറത്തുവന്നില്ല...? പുള്ളിക്കാരനെ ഈ വന്നവർ എന്തുകൊണ്ട് മൊബൈലിൽ ബന്ധപ്പെട്ടില്ല ....???

  • @chinnuunni1766
    @chinnuunni1766 2 หลายเดือนก่อน +1

    Prabhaye adichukollu bakkiyullavarenklum rekshapedate

  • @NajjFathim
    @NajjFathim 2 หลายเดือนก่อน +1

    Plss onn ee prabavathiye onnn🤦‍♀️😭maduthuuuuu idhinenkndddd

  • @celingeorge9994
    @celingeorge9994 2 หลายเดือนก่อน

    ദേവി ഇപ്പോൾ വരും ഞാൻ ഒന്നു ഫ്രഷ് ആകട്ടെ എന്നു പറഞ്ഞു പോയ നന്ദൻ എവിടെ ഒളിച്ചിരിക്കുവാ

  • @chandrikat4590
    @chandrikat4590 2 หลายเดือนก่อน +3

    ഇതുപോലെയുള്ള അടിമകൾ 18ാം നൂറ്റാണ്ടിലേ ഉള്ളൂ. അടിമാലി പാതാളത്തിൽ നിന്നും വന്ന എഴുത്തുകാരനാണോ?

  • @elsammajames5415
    @elsammajames5415 2 หลายเดือนก่อน +9

    Ee devi anu ethnellam karanam

  • @rosammavarghese6843
    @rosammavarghese6843 2 หลายเดือนก่อน +4

    സിദ്ധു നിന്റെ ഭാര്യയെ തല്ലിക്കൊന്നസിദ്ധു നിന്റെ ഭാര്യയെ തല്ലിക്കൊന്ന

  • @SUSS9705
    @SUSS9705 2 หลายเดือนก่อน

    ഞാൻ വിചാരിച്ചിട്ട് ഉണ്ട് ഇത് ഇങ്ങനെ ഒക്കെ ഉണ്ടാവു എന്ന്

  • @BijiMol-ic4ln
    @BijiMol-ic4ln 2 หลายเดือนก่อน +5

    Thonnumpol eraggi odit athu venam devi lk

  • @ChandrigaP
    @ChandrigaP 2 หลายเดือนก่อน +2

    എനിക്ക് 11 മണി കഴിഞ്ഞേ കിട്ടുന്നുള്ളൂ

  • @SuseelaVijayan-gf3cg
    @SuseelaVijayan-gf3cg 2 หลายเดือนก่อน

    ഈ നന്ദന പഴം വിഴുങ്ങിയ പോലെ

  • @minip7181
    @minip7181 2 หลายเดือนก่อน +3

    Gauriye prabha thalli ittappol thallayude monthakku orennam kodukkan arumille murali prabhaye valichukeeranam pennungalude vayil entha thalla thalli ittannu parayanam pediya deviyude ammayude dhairiyum evide

  • @lailathomas9924
    @lailathomas9924 2 หลายเดือนก่อน

    OH my goodness!!!!

  • @Shahida-cu3oi
    @Shahida-cu3oi 2 หลายเดือนก่อน +1

    😮

  • @Shahida-cu3oi
    @Shahida-cu3oi 2 หลายเดือนก่อน +1

    നന്തു. എവിടെ. Ayirunnu

  • @SumaConstruction
    @SumaConstruction 2 หลายเดือนก่อน +8

    Itraum sound keattitum Nandan anthukondu vannilla pottan

  • @sheebakgm5212
    @sheebakgm5212 2 หลายเดือนก่อน +1

    ഇതോടെ ഭാർഗവി പ്രഭാവതി യുടെ ജോലി ഉപേക്ഷികണം എല്ലാവരും കൂടി പ്രഭാവതിയെ ഒറ്റപ്പെടുത്തണം മീര പോലും പ്രഭതളളയെ ഒഴിവാക്കണം എല്ലാം അറിയുമ്പോൾ

  • @umagm7319
    @umagm7319 2 หลายเดือนก่อน +6

    Nandu pottan akathu undayirunno???

  • @Shalaja1977
    @Shalaja1977 2 หลายเดือนก่อน +6

    ഈ നന്ദനെ അടിച്ചോടിക്ക്

  • @minip7181
    @minip7181 2 หลายเดือนก่อน +1

    Nandu ennanokki nilkuva muraliye vilichupara

  • @mollykuttykn6651
    @mollykuttykn6651 2 หลายเดือนก่อน +1

    ഇനിയും ആ കുളയട്ടയുടെ വീട്ടിൽ ജോലിക്ക് പോയാൽ മുരളിയുടെ അമ്മയെ മുരളി വീട്ടിൽ കയറ്റരുത്.