Panchagni | Flowers | EP# 29

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    MON - SAT AT 9 PM | FLOWERS TV
    പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!
    A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
    #panchagni #Fiction #flowersonair

ความคิดเห็น • 101

  • @athira9556
    @athira9556 9 วันที่ผ่านมา +27

    Appachy ഇത്രയും പറഞ്ഞിട്ടും ചേച്ചിയെ സംശയിക്കുന്ന അനിയത്തിമാർ ആകരുത് ഇനിയെങ്കിലും ചേച്ചിയെ മനസ്സിലാക്കണം ചേച്ചിയെ സ്നേഹിക്കണം, പാവം അമൃത

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 9 วันที่ผ่านมา +35

    അഭിമന്യു കാണുമ്പോൾ പാവം തോന്നുന്നു അമൃത abi വിവാഹം നടക്കണം 👍

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 9 วันที่ผ่านมา +47

    അഭിമന്യു ❤അമൃത ഒന്നിക്കണം അല്ലെങ്കിൽ ആരും കാണരുത് അഭിമന്യു ❤❤❤

  • @josna5136
    @josna5136 9 วันที่ผ่านมา +45

    കാലാവതിയുടെ അഭിനയം അടിപൊളി... അച്ഛന്റെ അതെ face expressions.....

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed 9 วันที่ผ่านมา +52

    അമൃതയുടെയും അഭിയുടെയും ഒരേ കാഴ്ചപ്പാട് ആണ് അധികം ആർഭാടങ്ങളും ഓവർ പൊസ്സസ്സീവ്നസ് ഒന്നും ഇല്ലാത്ത അടിപൊളി പെയർ

    • @Nasvasherin
      @Nasvasherin 9 วันที่ผ่านมา +2

      Najum

  • @naseemashajahan7320
    @naseemashajahan7320 9 วันที่ผ่านมา +46

    എന്തായാലും സുമേഷിനെക്കാളും അമൃതയെ സ്നേഹം മഹേന്ദ്രന് ഉണ്ട് എന്ന് തോനുന്നു

  • @kichu_kuku_blog
    @kichu_kuku_blog 9 วันที่ผ่านมา +36

    അഭിമന്യു മതി വരാനായി 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯ഇല്ലെകിൽ സീരിയൽ പൊളിയും 💯💯💯💯💯💯💯💯💯💯💯💯

    • @user-wd1is5mz1b
      @user-wd1is5mz1b 9 วันที่ผ่านมา

      @@kichu_kuku_blog വരനായി എന്നാണോ ഉദ്ദേശിച്ചതു?
      വരാനായി എന്നാണ് എഴുതിയതു!!!!😄

  • @muhammadajmalroshan5525
    @muhammadajmalroshan5525 9 วันที่ผ่านมา +80

    അമൃത സുമേഷിനെ കെട്ടിയാൽ ഞാൻ ഈ സീരിയൽ കാണുന്നത് നിർത്തും 😅

  • @suchithra9736
    @suchithra9736 9 วันที่ผ่านมา +7

    anikke abhiyeyum amurthayeyum orumichekanunnatha kooduthal eshttam❤❤❤❤

  • @jasiyaishal8309
    @jasiyaishal8309 9 วันที่ผ่านมา +95

    Amirthaye eshtamullaver like adi

    • @AnsilaHamsa-u9g
      @AnsilaHamsa-u9g 9 วันที่ผ่านมา +2

      ഇഷ്ടമല്ല

  • @Manyamanasa123
    @Manyamanasa123 9 วันที่ผ่านมา +64

    Sthiram kanunnavar come on❤😂

  • @manichandran-u5h
    @manichandran-u5h 9 วันที่ผ่านมา +3

    കലാ വതിയും സഹോദരനും കൂടി കല്ല്യണം മുടക്കട്ടെ എന്നിട്ട് വേണം അബിക്കേട്ടാൻ

  • @AparnAmbika
    @AparnAmbika 5 วันที่ผ่านมา

    ഈ വിവാഹം നടക്കില്ല. അഭിമന്യു ആയിട്ടുള്ള കല്യാണം അവസാനം നടക്കും.... വൈഷ്ണവി.. സൂപ്പർ അഭിനയം. 🥰..

  • @johnanthony470
    @johnanthony470 9 วันที่ผ่านมา +29

    Amrutha❤Aradhya only true sisters

  • @mubihasi2125
    @mubihasi2125 9 วันที่ผ่านมา +18

    Sai kumarinte mol oru lady saikumar thanne

  • @jeenageorge7848
    @jeenageorge7848 9 วันที่ผ่านมา +2

    Twist n vendii wait ചെയ്യുന്നു

  • @ShameenajaleelShameenajaleel
    @ShameenajaleelShameenajaleel 6 วันที่ผ่านมา +1

    അമൃത ❤abi❤ കമ്പോ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤❤❤❤

  • @dalijohn9797
    @dalijohn9797 9 วันที่ผ่านมา +15

    Kalavathiyudae action super Achantae mol thannea😊

  • @user-ck2zk7gm8z
    @user-ck2zk7gm8z 9 วันที่ผ่านมา +5

    സത്യമേവ ജയതേ... 👍

  • @Amina-ss6sz
    @Amina-ss6sz 9 วันที่ผ่านมา +5

    ഈ സീരിയൽ മറ്റുള്ള സീരിയലിൽ നിന്നും ഒരു പ്രേതെകത്തെയും ഇല്ല എന്നാലും ഞാനും കാണുന്നു

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 9 วันที่ผ่านมา +16

    സുമേഷ് നടക്കാത്ത കാര്യം കണ്ട് കിടക്കട്ടെ..... അമൃത സ്ട്രോങ്ങ്‌ ആയി നിൽക്കണം... എന്തിനാ സുമേഷ് പറയുന്നതും കേട്ട് മിണ്ടാതെ നില്കുന്നത്...

  • @dhanya659
    @dhanya659 9 วันที่ผ่านมา +13

    പാവം മോഹനേട്ടൻ ആ നിൽപ് കണ്ട് ചിരിച്ചു മടുത്തു ഓ ഈ അഞ്ജുവിനെ കൊണ്ട് ഒരു സമാധാനവും ഇല്ലല്ലോ സ്വാർഗത്തിലെ കട്ടുറുമ്പ് ആകുവാൻ ചെന്നേക്കുന്നു

    • @remanigopinath3719
      @remanigopinath3719 9 วันที่ผ่านมา

      ചന്ദ്രപ്രെഭ അല്ല ദിവ്യപ്രെബ

    • @SumakNair-f3h
      @SumakNair-f3h 9 วันที่ผ่านมา

      വട്ടായോ 😂

    • @sheejaabduljabbarsheejaabd5803
      @sheejaabduljabbarsheejaabd5803 9 วันที่ผ่านมา

      പച്ചഗ്നിയിൽ വന്ന് ഹോമിലെ കഥ പറയുന്നത് 😄😄😄

  • @user-pb7he9tr8l
    @user-pb7he9tr8l 9 วันที่ผ่านมา +13

    അടിപൊളി സ്വപ്നം സുമേഷിന്റെ എന്താവുമോ എന്തോ ആര് ആരെ കെട്ടും

  • @ShahanaSherin-v7b
    @ShahanaSherin-v7b 9 วันที่ผ่านมา +4

    Kalyanm mudagum amrthaye abhi kettum cheyum

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 9 วันที่ผ่านมา +7

    അബി അമൃത ❤❤❤❤

  • @thansithansu4004
    @thansithansu4004 9 วันที่ผ่านมา +7

    Ye pongan sumeshan amrithaye kettuneki njn seriel kanunnath anathode nirthum paranjekam😂

  • @aneenaanu4675
    @aneenaanu4675 9 วันที่ผ่านมา +5

    Abi 🔥❤

  • @user-cd2ww5kc6k
    @user-cd2ww5kc6k 9 วันที่ผ่านมา +1

    മുന്നത്തെ ചേച്ചിയുടെ ലവ്വറായി ഒരാളെ വേണോ ഞാൻ റെഡിയാണ്

  • @aromalsworld5622
    @aromalsworld5622 9 วันที่ผ่านมา +12

    കലാവതി ഒരു ആറ്റംബോംബ് ആണല്ലോ

  • @lubna9407
    @lubna9407 9 วันที่ผ่านมา +2

    Nadakkatha swapnamayitt vannkka
    Kunjaniyathiyelkkulla sneham vellathathu thenne😢

  • @dilshadilu-sk5fl
    @dilshadilu-sk5fl 9 วันที่ผ่านมา +2

    ഹായ് മഹി യുടെ സ്വപ്നം അടിപൊളി 👌👌😂😂

  • @Dillu507
    @Dillu507 9 วันที่ผ่านมา +6

    Abhi❤amrutha

  • @aynu3088
    @aynu3088 9 วันที่ผ่านมา +16

    Kalavathi യെ കാണിക്കുന്നത് over ആകുന്നു..കുറെ സാഹിത്യവും ഉദാഹരണവും bore...പിന്നെ വില്ലത്തി ആണേലും കാണാൻ പൊളി look ആണ്..also dressing

  • @faseelabasheer2646
    @faseelabasheer2646 9 วันที่ผ่านมา +12

    Twins il onninu bhudhiyund

  • @manichandran-u5h
    @manichandran-u5h 9 วันที่ผ่านมา +2

    ഒരു അച്ചൻ ക |ഴിവ് ക്കേട്ട അച്ചൻ ഇപ്പഴും അമക്കളേ കലാ വതിയുടെ കൂടി നടന്ന് ഇപ്പഴും ചതിക്കാൻ നടക്കുകയാണ് താൻ ഒരു അച്ചനാണോ ടോ

  • @anandarvin7988
    @anandarvin7988 9 วันที่ผ่านมา +7

    🎉❤❤🙏💯

  • @ShahiX11
    @ShahiX11 9 วันที่ผ่านมา +7

    Amrthak abimanyu mathi

  • @rosesiby1022
    @rosesiby1022 9 วันที่ผ่านมา +1

    നെഗറ്റിവായ സിരിയൾ
    മനസ്സിന് സന്തോഷം തരുന്നതിവണ്ണം സീരിയർ ഇത് സങ്കടമാണ് തരുന്നത് കാണാൻ തോന്നില്ല

  • @ziyaziyaa-u7c
    @ziyaziyaa-u7c 9 วันที่ผ่านมา +1

    onte sopna thumbenil kodutheyenn thirinjavr ndoo

  • @nehareji00111
    @nehareji00111 8 วันที่ผ่านมา

  • @Miya-wr1ny
    @Miya-wr1ny 9 วันที่ผ่านมา +13

    Uff ennalum ejjathi aniyathimar preyekich aa moonamathath 😡

  • @nithyakrishna6712
    @nithyakrishna6712 9 วันที่ผ่านมา +1

    Best aniyathimar😊 😊

  • @ajeem.p6617
    @ajeem.p6617 9 วันที่ผ่านมา +4

    അബി അമൃതയെ കെട്ടി കൊണ്ടുപോകണം അനിയത്തിമാരുടെ ഇടയിൽ നിന്നും പിന്നെ ഇവർക്ക് കാണാൻ പോലും കിട്ടരുത്

  • @ShahiX11
    @ShahiX11 9 วันที่ผ่านมา +4

    Amrtha aniyathi mare pirikkale plz

  • @AnasPk-h1c
    @AnasPk-h1c 9 วันที่ผ่านมา +1

    കലാ വതി അല്ല കാലാ മതി

  • @abdulnasarabdulnasar3337
    @abdulnasarabdulnasar3337 9 วันที่ผ่านมา +4

    Fst Nan ethiye

  • @ponnusponnus9808
    @ponnusponnus9808 9 วันที่ผ่านมา +7

    ഇരട്ടകളെ കാണാൻ ഒരു പോലെ ആണെങ്കിലും അതിൽ ആരാ ആരാദ്യ ആരാ ആതിര എന്ന് പെട്ടെന്ന് മനസ്സിലാവുന്നെ എനിക്ക് മാത്രം ആണോ?

    • @DILEEP-y5l
      @DILEEP-y5l 9 วันที่ผ่านมา +1

      engana kand pidikune

    • @mses4896
      @mses4896 9 วันที่ผ่านมา

      എനിക്കും

    • @dilshadilu-sk5fl
      @dilshadilu-sk5fl 9 วันที่ผ่านมา

      ❤️

  • @farsanap1941
    @farsanap1941 9 วันที่ผ่านมา +4

    Chechim aniyathimarem thettikalle. Abiyum amrdem onichamadi. I'd kulamakkalle

  • @lathanair9524
    @lathanair9524 9 วันที่ผ่านมา +1

    കാലാവതിയുടെ ഭാഗം മാക്സിമം skip ചെയ്യും

  • @ShahinaShahi-l6u
    @ShahinaShahi-l6u 9 วันที่ผ่านมา +8

    ചിലപ്പോൾ സുമേഷ് ചന്ദ്രപ്രഭ കല്യാണ കയ്യികുമോ

    • @jubiriyasinger
      @jubiriyasinger 9 วันที่ผ่านมา +3

      Divya prabha aan

    • @Rishad__shanu
      @Rishad__shanu 9 วันที่ผ่านมา

      Anikum thonni😅

  • @josusworks8651
    @josusworks8651 9 วันที่ผ่านมา +1

    Than oru achan anno

  • @vinithaPV-ck8lg
    @vinithaPV-ck8lg 8 วันที่ผ่านมา

    നന്ദിയില്ലാത്ത അനിയത്തിമാർ 😡

  • @KamalamRaman-r3w
    @KamalamRaman-r3w 9 วันที่ผ่านมา +2

    Achantha mool thanne abhinayam kollam achantha acting thsnne moole

  • @SachinS-un4bj
    @SachinS-un4bj 9 วันที่ผ่านมา +1

    Sumeshnte Shirt Kollam... Ithu aa shopil ninni thanne vangiyathano ????

  • @aneesanees9691
    @aneesanees9691 9 วันที่ผ่านมา +3

    Endho ithu kanan oru sugam kittunilla

  • @sanyasheik557
    @sanyasheik557 9 วันที่ผ่านมา +4

    Anaga pishashu kalavathiye vishwasikathe irunel ingane agilaurnu 😡😡

  • @abuaboobacker6739
    @abuaboobacker6739 9 วันที่ผ่านมา +4

    Fist please like

  • @mrinalinidevi7671
    @mrinalinidevi7671 9 วันที่ผ่านมา +2

    രണ്ടു മിനിറ്റ് തികച്ചു കാണാൻ തോന്നുന്നില്ല... പരമ ബോർ ആകുന്നു.. ഇത്രയൊന്നും ദുഷ്ടതയും കുശുമ്പും കുന്നായ്മ യും ഒന്നും മനുഷ്യർക്ക്‌ കാണില്ല.. അല്ലെങ്കിൽ പാടില്ല.. വെറുപ്പ്‌ കൂടിക്കൂടി വരുന്നു..

  • @user-qb2cu5cp5b
    @user-qb2cu5cp5b 9 วันที่ผ่านมา +1

    എന്നിട്ടു നീ പെൻറ്റോ ഇല്ലല്ലോ കലാവധി

  • @sunithasuni843
    @sunithasuni843 9 วันที่ผ่านมา +1

    ❤സൂപ്പർ ❤

  • @Shamsheer-zo6wd
    @Shamsheer-zo6wd 9 วันที่ผ่านมา +6

    Fst

  • @vimalasukumar9394
    @vimalasukumar9394 9 วันที่ผ่านมา +1

    Kalavathi maha bore akunnu

  • @Manbo798
    @Manbo798 9 วันที่ผ่านมา +1

    Moonamathaval bayangariya

  • @adhyanjuakku2878
    @adhyanjuakku2878 9 วันที่ผ่านมา +4

    Frst

  • @ShaniJ-o1f
    @ShaniJ-o1f 8 วันที่ผ่านมา +1

    Onnamathu nurse pennu
    Kollulla. Aa mudi onnu kettivechal valiya kuzhappamillayirunnu

  • @SanuSinan-tk1lj
    @SanuSinan-tk1lj 9 วันที่ผ่านมา +7

    ഫസ്റ്റ്

  • @ontimenews5697
    @ontimenews5697 9 วันที่ผ่านมา +1

    Sherkkl idhel aara actor !?ini amruthak eedelum chekkan varaan ndo ?

  • @user-hs6ge9nd8r
    @user-hs6ge9nd8r 9 วันที่ผ่านมา +3

    2nd & 3rd sister toxic aanu

  • @ammininelson5000
    @ammininelson5000 9 วันที่ผ่านมา +2

    Kalavathy over akunnu

  • @shujashuja7739
    @shujashuja7739 9 วันที่ผ่านมา +7

    അതിന് ഈ കല്യണം നടന്നിട്ട് വേണ്ട