ശർക്കര വരട്ടി ഉണ്ടാകാൻ ഇത്ര എളുപ്പമായിരുന്നു || Easy Sharkara Varatti || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1K

  • @SandhyasBlueFlame
    @SandhyasBlueFlame ปีที่แล้ว +14

    ഹായ് മാഡം
    ഞാനും ശർക്കര വരട്ടി ഉണ്ടാക്കി നോക്കി മാഡം പറഞ്ഞതുപോലെ 2023 ഓണത്തിന് . ഞാൻ 4kg ശർക്കര വരട്ടി വിറ്റു. എല്ലാവർക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടു. Thanks madam. ഞാൻ ബാംഗ്ലൂരിൽ ആണ് താമസിക്കുന്നത് . നല്ല രുചി ഉണ്ടായിരുന്നു.

  • @sajistastyfood2445
    @sajistastyfood2445 3 ปีที่แล้ว

    Ithundakanulla reciepe kure aayi njaan thedynnu ippol lakshmi chechiyude thanne recipe kitti tnx nalla clarityil paranjhu thannu super👍👍👍👍👍👍recipe

  • @bindutitus6147
    @bindutitus6147 4 ปีที่แล้ว +4

    കഴിഞ്ഞ വർഷം mam ന്റെ ഓണ സദ്യ യാണ് ഉണ്ടാക്കിയത്
    ഇപ്പ്രാവശ്യം അംബി സ്വാമി സ്പെഷ്യൽ പിന്നെ ഈൗ ശരിക്കരുപ്പെരിയും ഓണം ഉഷാർ ഞാൻ 10 റ്റൈപ്സ് ഓഫ് sarkkarupperi വ്ലോഗ് കണ്ടു. ഇത് സൂപ്പർ ആൻഡ് easy. ഡെഫിനിടെ ലി try.. എന്റെ ഏറ്റവും favourite

  • @minibenny6624
    @minibenny6624 3 ปีที่แล้ว +4

    Super mam. Ethinuvendi njan kathirikuvarunnu. Thank u sooooo much.

  • @alphonsajoseph7034
    @alphonsajoseph7034 3 ปีที่แล้ว +6

    Mam njn ഉണ്ടാക്കി അടിപൊളി ആയിരുന്നു....thankyou so much mam

    • @RDSJINN
      @RDSJINN 3 ปีที่แล้ว

      Enna enikkum onn undakki nokkanam

    • @sonetjoshy4420
      @sonetjoshy4420 3 ปีที่แล้ว

      'ഉണ്ടാക്കി Super

    • @BEAUTYANDME
      @BEAUTYANDME 3 ปีที่แล้ว

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @remyarajan8287
    @remyarajan8287 3 หลายเดือนก่อน

    Hai... Maam... Adipoli arunnu njn undaki super ellarkum ishtapettu njn adyamayita undakiyathu

  • @rajimirshabr8245
    @rajimirshabr8245 ปีที่แล้ว +52

    2023യിൽ കാണുന്നവർ ഉണ്ടോ?? എന്നെ പോലെ 😊

    • @sujavijayan4089
      @sujavijayan4089 4 หลายเดือนก่อน +6

      2024 ലും കാണുന്നു

    • @sujathakp2732
      @sujathakp2732 4 หลายเดือนก่อน +3

      Now

    • @jishabrijesh8699
      @jishabrijesh8699 3 หลายเดือนก่อน

      0p❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@sujavijayan4089ppp0]pp

    • @kunjannammavarghese5985
      @kunjannammavarghese5985 3 หลายเดือนก่อน

      Ha

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 3 หลายเดือนก่อน

      2024

  • @vijayanpillai6423
    @vijayanpillai6423 4 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ..മേഡം..
    ഇതൊന്നും ഞങ്ങൾ വീട്ടിലുണ്ടാക്കിയില്ലേലും ചേച്ചിയേം ചേച്ചിയുടെ വിഭവങ്ങളും കണ്ടാൽ മതി വിഷ്ടാന്തം ഉണ്ടതിനു സമമാണ്..
    നൻമ നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഓണാശംസകൾ..

  • @harithak8948
    @harithak8948 4 ปีที่แล้ว +4

    Njn ith engneya undaka nu alochichu irikarnu. Apol thnae chechi receipe ituu..
    Tquuuuuu

  • @vasanthakumari6418
    @vasanthakumari6418 3 หลายเดือนก่อน

    Thankyu lakshmichahi kanundaki nannaithana vannu orupadu snehatode onasamsakal thankyu

  • @hilalcjalal1490
    @hilalcjalal1490 4 ปีที่แล้ว +11

    Adipoli njan try cheythu.
    Thank you ❤

  • @ramyac6237
    @ramyac6237 3 ปีที่แล้ว

    Njan innu undakki. Adipoli ayittundennu chettayi paranju. Thanks chechi.

  • @priyar111
    @priyar111 4 ปีที่แล้ว +6

    ഇന്ന് ഞാൻ ശർക്കര വരട്ടി ഉണ്ടാക്കി. ശരിക്കും നന്നായി വന്നു. എന്റെ അമ്മയ്ക്കും ഇഷ്ടമായി. മുൻപ് ഉണ്ടാക്കിയപ്പോൾ ഒട്ടും നന്നായിട്ടില്ല.
    Thank you so much chechi for this wonderful recipe.❤
    Wishing you & your family a very very Happy and Prosperous Onam😀

  • @babymanjushaplr3613
    @babymanjushaplr3613 4 ปีที่แล้ว +1

    ഞാനിന്നലെ ആദ്യമായി ഉണ്ടാക്കി നന്നായിരുന്നു ലക്ഷ്മി ചേച്ചിയുടെ ചേരുവകളെല്ലാ൦ കിറുകൃത്യ൦. Thanks chechi and love u so much
    ❤ 🌹🌹🌹🌼🌻🌷🌺🌻

  • @Butterflys516
    @Butterflys516 11 หลายเดือนก่อน +49

    2024 ൽ കാണുന്നവർ ഉണ്ടോ

    • @smithakaippen9487
      @smithakaippen9487 3 หลายเดือนก่อน

      S

    • @rajamgkurup2429
      @rajamgkurup2429 3 หลายเดือนก่อน

      കായ് വറുത്തിട്ടുണ്ട്. ലക്ഷ്മി മാഡത്തിൻ്റെ ശർക്കരവരട്ടി ഇന്ന് ഉണ്ടാക്കും. നന്ദി🌹

  • @prasannasasi915
    @prasannasasi915 4 ปีที่แล้ว

    ഞാൻ വെള്ള നാരങ്ങ അച്ചാർ ഇട്ടു.. സൂപ്പർ ആയിവന്നു... എല്ലാവർക്കും ഇഷ്ട പ്പെട്ടു... thank you ചേച്ചി.. . ഇനി ഇന്ന് ശർക്കര വരട്ടി ഉണ്ടാക്കണം

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว +3

    ചെറിയ ഒരു വിഭവം ആണ്..... എന്നാൽ ഭംഗിയായി, കൃത്യമായ പാകങ്ങൾ സഹിതം അവതരിപ്പിച്ചു.. ആശംസകൾ 🙏🙏🙏

  • @nazeerkt1001
    @nazeerkt1001 4 ปีที่แล้ว +1

    വല്ലപ്പോഴും ഒരു ചായ ഒരു omlet അതു മാത്രം ഉണ്ടാക്കിയിരുന്ന ഞാൻ ജീവിതത്തിൽ ആദ്യമായി ശർക്കര വരട്ടി ഉണ്ടാക്കി.. ഒന്നാന്തരം.. രുചിയോടെ ..അതിന് inspiration തന്ന mam നു thanks..caption പോലെ ഇത്ര സിംപിൾ ആണെന്ന് ഇപ്പോൾ ആണ് മനസ്സിലായത്...👍

  • @sharen1897
    @sharen1897 4 ปีที่แล้ว +7

    Tried it for the first time today for Onam..oh my god no words...so delicious than the one we buy from shops....Thankyou for sharing this osm recipie.❤️❤️❤️

  • @remyarajan8287
    @remyarajan8287 3 ปีที่แล้ว

    Njanum undaki super arunu elsrkum ishtpetu, adysmayitanu njan undakunne

  • @vaniranjini9661
    @vaniranjini9661 4 ปีที่แล้ว +7

    ഇന്നലെ തന്നെ ട്രൈ ചെയ്തു മാഡം.....success... thank you 🙏🙏🙏

  • @syamalapp3119
    @syamalapp3119 ปีที่แล้ว

    Entha taste. Adipoli.mouth watering.❤❤❤

  • @SindhuSindhu-cm7uj
    @SindhuSindhu-cm7uj 3 ปีที่แล้ว +7

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഉപ്പേരി നന്നായിട്ടുണ്ട്ട്ടോ chechi❤❤❤❤

  • @seethakp4833
    @seethakp4833 3 ปีที่แล้ว

    Nalla samsaravum nalla avatharanav very very thanks medom

  • @happiness2171
    @happiness2171 3 ปีที่แล้ว +3

    Beautiful making 👍👍👍

  • @ShalvinShibuShibu
    @ShalvinShibuShibu 3 ปีที่แล้ว

    ഇത്പോലെ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടോ 🥰🥰

  • @maninemmara2428
    @maninemmara2428 4 ปีที่แล้ว +5

    ഇന്നലെ ശർക്കര ഉപ്പേരി ഉണ്ടാക്കി ഫ്ലോപ്പ് ആയി. ഇനി ഇതുപോലെ ഇന്ന് ചെയ്തു നോക്കാം..... thank u mam.
    വിജി... പാലക്കാട്‌.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Waiting for your feedbacks dear 🤩❤

    • @maninemmara2428
      @maninemmara2428 4 ปีที่แล้ว

      നല്ല ഒന്നാന്തരം ശർക്കര ഉപ്പേരി ഉണ്ടാക്കാൻ കഴിഞ്ഞു.... thank u mam...... your recipies are really very tasty...... Im a big fan of you mam....

    • @indirabaiamma5815
      @indirabaiamma5815 4 ปีที่แล้ว

      @@LekshmiNair ലൈക് ഇറ്റ് ഡിയർ ലക്ഷ്മി മോൾ

  • @sreekalapillai7276
    @sreekalapillai7276 4 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന റെസിപ്പി ആയിരുന്നു. ഞാൻ ഉണ്ടാക്കിയിട്ട് ശെരി ആയില്ല. താങ്ക്സ് മാം ഈ റെസിപ്പി കാണിച്ചു തന്നതിന്. എത്രയും പെട്ടെന്ന് one മില്യൺ ആകട്ടെ. Happy Onam to you and your family

  • @mayooscraft8483
    @mayooscraft8483 4 ปีที่แล้ว +5

    Thank you madam...i tried and it come out very well...😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Happy to hear that dear ❤🤗

    • @shiblathsulyas6853
      @shiblathsulyas6853 2 ปีที่แล้ว

      ഞാൻ ഉണ്ടാക്കിയപ്പോൾ ആദ്യം ഉറപ്പു ഉണ്ടായിരുന്നു പിന്നെ ശർക്കരയിൽ ഇട്ടപ്പോൾ ലൂസ് ആയി കുഴഞ്ഞു പോയി മുറിച്ചിൽ ഇല്ല

  • @Funcraft112
    @Funcraft112 2 ปีที่แล้ว

    Thank you chechi ..I tried...taste undayi ..look kuranju poi..sarkaryil mix cheyunath Oru important stage Anu..

  • @Aesthocore_
    @Aesthocore_ 4 ปีที่แล้ว +4

    Ee സാരിയിൽ എന്തൊരു ഭംഗിയാണ് മാമിനെ കാണാൻ, ഇത്രയും sundariyaayitt idu vare njan കണ്ടിട്ടില്ല🥰🥰🥰🥰

  • @ajithaleo9612
    @ajithaleo9612 4 ปีที่แล้ว +2

    Mam lot of people inspired by you ,
    You are a awesome and nobody can beat you.

  • @sangeethasreenath622
    @sangeethasreenath622 4 ปีที่แล้ว +4

    Madam, tried this recipe came out really well.....

  • @vijayajanaki9397
    @vijayajanaki9397 10 หลายเดือนก่อน

    Hi mam ninkal paranja Pola sarkkaravarati ceithu noki super aayi vannu

  • @shobhamohan5306
    @shobhamohan5306 4 ปีที่แล้ว +13

    Caramel Kesari came out well . Thank you for the recipe

  • @ranjinirchandran837
    @ranjinirchandran837 4 ปีที่แล้ว

    Super - എനിക്കും ഉണ്ടാക്കി നോക്കണം

  • @ashikmp4042
    @ashikmp4042 4 ปีที่แล้ว +8

    adipoli chechi ..... i like your recipes and definitely i try it 😍😍😍

  • @jayashreeprem7021
    @jayashreeprem7021 3 ปีที่แล้ว

    അടിപൊളി ഇന്ന് ഞാൻ ഉണ്ടാക്കും

  • @evaanajj601
    @evaanajj601 4 ปีที่แล้ว +5

    Superrrr. Wheat semia payasam undakki itha ippo kudichu ellarum.paranhariyikkan pattunnilla athra sooperr.enthina alle ini redy maid semia

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      It's very tasty dear ❤🤗

  • @namithamilkavj5566
    @namithamilkavj5566 2 ปีที่แล้ว

    ചേച്ചി സൂപ്പർവീഡിയോഎനിക്കിഷ്ടപ്പെട്ടു

  • @devikamp
    @devikamp 4 ปีที่แล้ว +9

    Its such a pleasure watching you cooking dear Madam. Thanks so much for sharing this recipe with your tips too!!🙏

    • @kunjipalupaul7152
      @kunjipalupaul7152 3 ปีที่แล้ว +2

      Very good presentation, I liked it very much and ur recipe too,thank u.

  • @narayananpp8859
    @narayananpp8859 3 ปีที่แล้ว

    അടിപൊളി, ഞാൻ try ചെയ്തു

  • @prathaplila
    @prathaplila 3 ปีที่แล้ว +16

    എന്തു perfect ആയിട്ടാണ് ഓരോ പ്രവർത്തിയും ചെയ്യുന്നത്‌ ! നല്ല അഴകുണ്ട് കാണാൻ ! ശർക്കര വറട്ടിയും ഓരോ piece ഉം കാണാനും രുചിക്കാനും പ്രത്യേകത കാണും അല്ലേ ?

    • @BEAUTYANDME
      @BEAUTYANDME 3 ปีที่แล้ว

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ

    • @leelammathomas4149
      @leelammathomas4149 2 ปีที่แล้ว

      Super

  • @jessymickle9510
    @jessymickle9510 3 ปีที่แล้ว +1

    Ma'am, sharkkara varatti super. Njan try chaithu... Thank you so much Ma'am..🙏🏻

    • @BEAUTYANDME
      @BEAUTYANDME 3 ปีที่แล้ว

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +6

    നാളെ എപ്പിസോഡ് ഇല്ലെങ്കി ഓണാശംസകൾ ലക്ഷ്മി ചേച്ചി 😍മധുരമയി ഈ ശർക്കര വരട്ടി ഇത്തിരി എടുത്തുട്ടോ 😊❣️

  • @praseedavgopal3411
    @praseedavgopal3411 4 ปีที่แล้ว +1

    Theerchayayum undakkum onathinu pandu onnu try cheithu parajayapettu eniyum engane onnu koodi cheyum oru confidence vannu tnq mam👍👌😊

  • @pranavpadmakumr1074
    @pranavpadmakumr1074 3 ปีที่แล้ว +4

    Thank you very much
    You thought us with simple tricks, I tried it, the taste was ausumn

  • @leshmal3776
    @leshmal3776 3 ปีที่แล้ว

    എനിക്കും try ചെയ്തു നോക്കണം

  • @sheekannu2646
    @sheekannu2646 4 ปีที่แล้ว +6

    Waiting ayirunnu...thanks a lot mam... first time I m going to try this👍

  • @lathikaramachandran4615
    @lathikaramachandran4615 4 ปีที่แล้ว

    Superb ..kazhikkunathu kanan veey beautifulu

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +46

    "ഒത്തൊരുമയുടെ ആഘോഷമാണ് ഓണം.....കാണംവിറ്റും ഓണം ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കിക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്..........ആ സദ്യയെ കൂടുതല്‍ രുചികരമാക്കാന്‍ വളരെ വിശദമായി കേരളത്തിന്റെ തനത് വിഭവങ്ങളുടെ രുചി കൂട്ട് പരിചയപ്പെടുത്തുന്ന ലക്ഷ്മി ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു .... ഏവർക്കും ഒണാംശംസകൾ

    • @sibikumark126
      @sibikumark126 4 ปีที่แล้ว

      Nice food... I like it

    • @tricktech7583
      @tricktech7583 4 ปีที่แล้ว

      Ayne

    • @sobhanakumari.s7887
      @sobhanakumari.s7887 4 ปีที่แล้ว

      MamI like this item very much although we know t prepn it's nice to watch yr vlog asit will give some kind of info in one way or other stay blessed 😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      🙏🤩

    • @sreejavijayan5427
      @sreejavijayan5427 4 ปีที่แล้ว

      @@LekshmiNair u make 100 food

  • @Redrose01010
    @Redrose01010 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.അടിപൊളി ആയി്ടുണ്ട്.വാങ്ങുന്നതിനേക്കാൾ നൂറിരട്ടി സൂപ്പ്ർ .❤️❤️❤️

    • @BEAUTYANDME
      @BEAUTYANDME 3 ปีที่แล้ว

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ

  • @latikanair3047
    @latikanair3047 3 ปีที่แล้ว +4

    Superb presentation. I would like to try this for this onam

    • @shajipj9443
      @shajipj9443 3 ปีที่แล้ว

      Yyy on my way to you and your family you,,,

  • @sathinair1446
    @sathinair1446 4 ปีที่แล้ว

    Njangal try cheythu... Super👌👌👌

  • @paruappu1660
    @paruappu1660 4 ปีที่แล้ว +19

    I tried it today and it came out really well thank u mam❤️🥰😘

  • @sanujasadhik5273
    @sanujasadhik5273 4 ปีที่แล้ว

    Sharikkum ariyan padillatha oru item padikkan patty anik othiri ishtamullada thanks a lot

  • @beenafrancis4706
    @beenafrancis4706 4 ปีที่แล้ว +3

    chechy after watching ur yummy homemade recipes now i dont feel like buying anything from out ❤

  • @muneeraharis7106
    @muneeraharis7106 4 ปีที่แล้ว +1

    Njan cookiyan ishtappedunna aalane. Adipoliyayittund 😍

  • @marykurian2374
    @marykurian2374 4 ปีที่แล้ว +4

    Wow wow!! Very nice settumundu,simple and elegant ❤️👌

  • @soumyamole6858
    @soumyamole6858 3 ปีที่แล้ว +2

    Thanks anty... Today I made it... And came out very well.... Thanks a lot thank you so much🙏🙏🙏🙏🙏🙏🙏 for the recipe and tips......

  • @abdhulnassartptp2244
    @abdhulnassartptp2244 4 ปีที่แล้ว +5

    Thank you ma'am I try it.
    Very very tasty 😋😋😋 ma'am
    Misty crispy and nice 👍👏😊

  • @ra3home343
    @ra3home343 4 ปีที่แล้ว

    എന്തു നന്നായി പറഞ്ഞു തരുന്നു ചേച്ചി 😍😍

  • @rajeswarisubramanian7364
    @rajeswarisubramanian7364 4 ปีที่แล้ว +3

    ഇഞ്ചി കറി ഉണ്ടാക്കി .അടിപൊളി ആയിരുന്നു. എല്ലാ ചെലവുകളും കൃത്യമായി രുന്നു. ഏത്തക്കഉപ്പേരിയുംഉണ്ടാക്കി.ഇനിശർക്കരവരട്ടിയുംഉണ്ടാക്കണം.ഇന്നത്തെവ്ളോഗ് ഇതായിരുന്നു അതിനാൽ ഉപഹാരമായി.താങ്ക് യൂ
    💛😍😍😍👉👉👉

  • @edwinmano8186
    @edwinmano8186 4 ปีที่แล้ว

    Adipoli aanuketto. Undakkiyappol kadayil ninnu medichathinekkal taste.. Thank u so much..

  • @meenathulasi7171
    @meenathulasi7171 3 ปีที่แล้ว +6

    ജോലി എളുപ്പം മാത്രം 👌

  • @aneeshpv3943
    @aneeshpv3943 4 ปีที่แล้ว +1

    Super mam തീർച്ചയായും ഉണ്ടാക്കി നോക്കും.👌👌👌

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      🤩❤

    • @BEAUTYANDME
      @BEAUTYANDME 3 ปีที่แล้ว

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @asmarasartandcrafts1466
    @asmarasartandcrafts1466 4 ปีที่แล้ว +5

    Thank you ma'am for such a nice recipe

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว

    Njanithu tedi alannju kanddathayorunnu nnnalum marannu kitti 😀😀😀🥰🥰🥰🤝👏🤝🤝🤝🤝ho uddakkan kaya aduthu vechirikkunnu.udfakki nokkittu parayam

  • @shivadasa2377
    @shivadasa2377 3 ปีที่แล้ว +5

    Very nice 👏
    Good skills from your teaching experience and efficiency,❤️
    Good performance with effective emotions 👍

  • @stellapeter285
    @stellapeter285 4 ปีที่แล้ว +1

    Ithuvare undakittilla ee onathine veettil thanne undakinokum thank u mam 😋😋

  • @premamenon6163
    @premamenon6163 4 ปีที่แล้ว +3

    Thank you for showing this....always wanted to try this.

  • @ss-hj6lk
    @ss-hj6lk 4 ปีที่แล้ว

    Njan urappayittum undakki nokkum sister

  • @arshaaron9751
    @arshaaron9751 4 ปีที่แล้ว +15

    നമ്മുടെ തിരുവനന്തപുരത്തുകാരുടെ അഭിമാനം ലക്ഷമിചേച്ചീ😍😍❤❤🙏

    • @mordeart8698
      @mordeart8698 4 ปีที่แล้ว +2

      Not only trivandram there is no cooking vlog like Lakshmi mam

    • @honeyhoney6776
      @honeyhoney6776 4 ปีที่แล้ว +3

      Ellavarudeyum

    • @leojose71
      @leojose71 4 ปีที่แล้ว +2

      കേരളത്തിന്റെ അഭിമാനം 😍

    • @arshaaron9751
      @arshaaron9751 4 ปีที่แล้ว +2

      കേരളത്തിൻ്റെ തന്നെ അഭിമാനമാ എന്നാലും നമ്മുടെ തിരുവനന്തപുരത്തുകാരുടെ സ്വത്താണ്, മുത്താണ്. ചേച്ചീടെ നാട്ടുകാരിയാ എന്ന് പറയാല്ലോ💪🙏😍😆

    • @arshaaron9751
      @arshaaron9751 4 ปีที่แล้ว +1

      art yes,its true

  • @janetreetha5248
    @janetreetha5248 3 ปีที่แล้ว

    ഞാനീ ഓണത്തിന് മേഡത്തിൻ്റെ ഓലൻ ഉണ്ടാക്കി. വളരെ നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.Thank you so much.

    • @BEAUTYANDME
      @BEAUTYANDME 3 ปีที่แล้ว

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @chelseafc9806
    @chelseafc9806 4 ปีที่แล้ว +11

    എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു വിഭവം

  • @premjiponnappan1676
    @premjiponnappan1676 4 ปีที่แล้ว

    Chechiiii kothy varunnu
    Super👍👍

  • @thomasvadakkan2713
    @thomasvadakkan2713 4 ปีที่แล้ว +9

    Mam, thank you soo much👍👍
    It was very delicious 😋😋😋😋😋❤️❤️❤️❤️👍👍

  • @hafihiza01
    @hafihiza01 3 ปีที่แล้ว

    ഞാൻ try ചെയ്യട്ടെ കണ്ടിട്ട് കൊതിയാവുന്നു 😋😋😋

  • @mayapillai28
    @mayapillai28 3 ปีที่แล้ว +5

    Tried this... it was better than what we buy from the shops... thank you so much chechi, for this amazing recipe and all the awesome tips! 🙏🙏

  • @faseelayousaf5135
    @faseelayousaf5135 4 ปีที่แล้ว

    ഞാൻ ശർക്കരവരട്ടി ഉണ്ടാക്കാൻ വേണ്ടി കായ വാങ്ങി. ദേ ചേച്ചി റെസിപ്പി ആയിട്ട് വന്നേക്കുന്നു. അതാണ്...

  • @sandiyas5099
    @sandiyas5099 4 ปีที่แล้ว +10

    My favourite snack .sure will try this thanks for the recepie maam .😍😍 wishing a happy onam ...

    • @BEAUTYANDME
      @BEAUTYANDME 3 ปีที่แล้ว

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ

  • @marottikudy
    @marottikudy 4 ปีที่แล้ว

    Super mam. water thelikkunnathu nalla tips and your smile is very nice

  • @chandrikaratheesh6698
    @chandrikaratheesh6698 4 ปีที่แล้ว +5

    Thank you ma'am. Will try it. My younger ones favorite thing. She just love it....

  • @ashasaramathew6733
    @ashasaramathew6733 4 ปีที่แล้ว +1

    Thank u ma'am for the podikai's for making sharkkara varatti

  • @kitchener6497
    @kitchener6497 4 ปีที่แล้ว +4

    We tried it successfully 😀👌👌

  • @saumyaprasanan9007
    @saumyaprasanan9007 4 ปีที่แล้ว

    Thanks mam kaanaan aagrahicha recepie

  • @PriyaGirish
    @PriyaGirish 4 ปีที่แล้ว +3

    Tried today itself. Came out excellent. First time I am getting it correctly. Thank u so much

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you for the feedbacks dear ❤🤗

    • @vijeshv.s4171
      @vijeshv.s4171 4 ปีที่แล้ว +1

      @@LekshmiNair 👌

    • @susans905
      @susans905 4 ปีที่แล้ว

      Ppppppppppppppppp00ug uu

  • @salmakp9271
    @salmakp9271 4 ปีที่แล้ว

    Madam.sharkkaravaratti super.l will try.once more thanks madam.keep it up.

  • @nandana529
    @nandana529 4 ปีที่แล้ว +5

    Hai mai your costume is very beautiful, thank you for your dedication

  • @roshinivalluvasseri2986
    @roshinivalluvasseri2986 4 ปีที่แล้ว

    ചേച്ചി ഞാനും ഉണ്ടാക്കി,അടിപൊളി,😘😘

  • @lekshmithankachy4139
    @lekshmithankachy4139 4 ปีที่แล้ว +4

    Ethu type of cooking nokkiyalum Lakshmi namme vellan arumille. Enikku njan Tvm native aayathukondu koodi ellam ente veettil undakkunnathu pole thanne thonnunnu.

  • @vijayalakshmit9306
    @vijayalakshmit9306 2 ปีที่แล้ว

    ,നല്ല മണം um, അത് കേള്‍ക്കാന്‍ നല്ല രസം.

  • @chithraks2668
    @chithraks2668 4 ปีที่แล้ว +6

    Today's special for my children. It came out very well🙏.❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +5

      Happy to hear that dear ❤🤩

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 ปีที่แล้ว

      Please watch and subscribe our youtube channel

  • @anusreesajeeshp4570
    @anusreesajeeshp4570 4 ปีที่แล้ว

    Love you mam😍😍😍😘😘 super shrkaravarti try cheyyanam😋😋😋😋

  • @jaseenahameed6790
    @jaseenahameed6790 4 ปีที่แล้ว +3

    Hai miss,very nice to see you in Kerala saree informing us that Onam is in our doorsteps.Sweet dishes esp sharkkaravaratty is one of our favourite never prepared item.So thinking of making this on these days itself.So wishing you all happy Onam.

  • @jithinae8989
    @jithinae8989 4 ปีที่แล้ว

    ഇന്നലെ ഞാൻ lakshmi mam sarkkara varatty search cheythirunnu. Ennu apozhekkum recipe ethi. THANK YOU Maam..

  • @rejoyarrakal2666
    @rejoyarrakal2666 4 ปีที่แล้ว +9

    Mouth watering when you tasted the final product always favourite snack

  • @juliejoseph4258
    @juliejoseph4258 4 ปีที่แล้ว

    Kidu 👌👌👌👌 njanum undakki 😋😋😋😋😋😋

  • @Shibinike
    @Shibinike 4 ปีที่แล้ว +7

    ♥️💐♥️💐♥️💐♥️💐ചേച്ചി...😍
    ആഘോഷം ഇല്ലാതെ ഓണം.😥
    Outofthebox

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Don't worry...keep yourselves happy

    • @Shibinike
      @Shibinike 4 ปีที่แล้ว +1

      @@LekshmiNair ♥️♥️😍💐🙏

    • @vijeshv.s4171
      @vijeshv.s4171 4 ปีที่แล้ว +1

      Vijesh.vs

    • @sanaskitchen545
      @sanaskitchen545 4 ปีที่แล้ว

      @@vijeshv.s4171 hìi

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 ปีที่แล้ว

    Thankyou ee pravasyam ithavatte sarkaraupperi