Pearle ' s foodtime stories with nilu is the highlight. Pearle's foodtime stories can be series😅. Other mother can show the story and feed their babies. 😂
25:56 her heart 🥹🥹❤my sweetest nilu baby please be always this kind, your warmth and love should not be shattered when you grow up and face world's realities 🫶🫶
പേർളിയേ പോലെ നല്ല ഒരു അമ്മയെ കിട്ടിയ ഈ മക്കൾക്ക് ഭാഗ്യം എന്തൊരു സ്നേഹം മക്കളോട് കണ്ടിരിക്കാൻ എന്ത് രസം🥰🥰.എന്താ caring.ഇന്നത്തെ കാലത്ത് എല്ലാരും കുഞ്ഞുങ്ങൾക്ക് ഫുഡ് കൊടുക്കുന്നത് അടി കൊടുത്തും ഫോണിൽ കാർട്ടൂൺ ഒക്കെ കാണിച്ചും ആണ് അങ്ങനെ ഉള്ളപ്പോ പേർളി നിലു babykk കഥ പറഞ്ഞു കൊണ്ടാണ് ഫുഡ് കൊടുക്കുന്നത് അതാണ് നല്ലത് അത് മറ്റുള്ളവർ മാതൃക ആക്കണം.. കണ്ടിരിക്കുമ്പോ സന്തോഷം തോന്നുന്ന കാണുന്നവർക്കും ഇഷ്ടപ്പെടുന്ന ഒരു വീഡിയോ 😍.
@@PrajiKarshakan സിതാരമായി tv and mobile ഒക്കെ കണ്ട് കഴിക്കുന്ന കുട്ടികൾ ഇത് പോലെ ഇരിക്കില്ല... അവർ ഇടക് എങ്കിലും പറയും ടീവി ഇടാനും ഫോൺ താരനും ഒക്കെ...
@@PrajiKarshakanവീഡിയോ ക്ക് വേണ്ടി ആണെങ്കിൽ കൊച്ച് അങ്ങനെ ശ്രദ്ധയോടെ കേട്ട് റെസ്പോണ്ട് ചെയ്യില്ല. അവൾക്ക് ശീലം ഉള്ളത് കൊണ്ടാണ് കഥ ശ്രദ്ധിക്കുന്നത്. മാത്രമല്ല പേർളി പറയുന്നേനനുസരിച് imagine ചെയ്യുന്നുണ്ട് അവൾ. പേർളി good mothr ❤️❤️❤️🥰
ഇപ്പളത്തെ കാലത്ത് അമ്മമാർ എല്ലാവരും മക്കൾ ഫുഡ് കഴിക്കാൻ വേണ്ടി മൊബൈൽ ഫോൺ കൊടുക്കും വേഗം. പക്ഷെ പേർളി ചേച്ചി നിലു ബേബിനോട് ഓരോ കഥകൾ പറഞ് കൊടുക്കുന്നു. അത് കാണാൻ തന്നെ നല്ല രസണ്ട്. ഞൻ എല്ലാം അമ്മമ്മാരെ ഉദ്ദേശിച്ചില്ല ചില പേരെന്റ്സ് മാത്രം 😊
I still remeber that episode of BB of pearlies cooking with sabu mon of making rasagula. Now she is expertise in cooking ❤ that how the globe revolve 😊
യയ്യോ.... പശു ലിഫ്റ്റിൽ കയറി വന്നു... 😂😂😂 ഇനി അടുത്ത story ഉണ്ടാക്കണം.. അതാണ് അമ്മമാരുടെ task...അവരുടെ രീതിയ്ക്ക് സ്ക്രിപ്റ്റ് മാറ്റുക 😅😅😂😂 ഇതിനിടയിൽ ഉണ്ടാക്കി എടുത്തത് മൊത്തം കൊടുത്തേക്കുക 🥰സാധാരണ കഥ ഒന്നും ഇവരുടെ അടുത്ത് വില പോവില്ല... 💓💓💞💞
Pearls, I am sure you learnt your parenting skills from your mother. My goodness so much of patience you have girl 😊 and such a dedicated mother you are. It's all possible when you have a supportive family. Love and blessings from Mumbai ❤❤❤❤
ഇങ്ങനെ പോയാൽ പെർളി ചേച്ചി ഒരുപാട് കഥകൾ കണ്ടു പിടിക്കണ്ടിവരും രെണ്ട് പേരെയും ഭക്ഷണം കഴിപ്പിക്കാൻ 😊 അപ്പൊ നിങ്ങൾ ഒരു സ്ക്രിപ്റ്റ് റൈറ്റർ ആവും ഭാവിയിൽ ♥️ എല്ലാ അമ്മമാരും മക്കളുടെ ഹീറോ ആണ് അല്ലെ ♥️
love ur homely vlogs with homely meals 😂 lots of love to nilu and nitara 😘😘😘 we can create our own stories in our own way while feeding kids ( new skill)
Correct. Ennum asugam veratha enikku thala pokkan pattathe kidanittund. That time i feel sorry for my kids, avar enthoram struggle chaithennortgittu.😢😢
Nila - "Namuk nammude toy koduthalo" perfect parenting
"Toys pashunum kodukkam.......ivide irunn kalichotte"
Good girl aan nilu 😘😘😘😘
@@shahaliabdu7680appol njtarayo??
🥰
ചിലപ്പോൾ ഒരു തനി വീട്ടമ്മ... ചിലപ്പോൾ ഒരു modern wife... എല്ലാം കൂടി കൂട്ടി കലർന്ന നമ്മുടെ പേർളി ചേച്ചി യെ ഞങ്ങൾ ക്ക് എല്ലാർക്കും ഒരുപാട് ഇഷ്ടം ❤❤❤❤
ചിലപ്പോൾ ഒരു തല്ലിപൊളി.. എന്നാലും ഇഷ്ടം 😬😬🥰🥰🥰
പക്ഷെ എന്ത് കാര്യം പറഞ്ഞു തുടങ്ങിയാലും അത് വന്നു അവസാനം പറഞ്ഞവസാനിക്കുന്നത് പ്രസവം പ്രസവം പ്രസവം
Ee comment thanne filmi beat enna TH-cam channel adich matti.😄😄
@@RoseFragranceRose 😩
Hi.. I found your comment as title in filmbeat malayalam channel...😂 congrats ....
Man this child is so intellectual the way she asks questions makes me question my existence !!!!!!!
She is very kind human ❤
Promotion part skip cheyyunne aarenklm indoo enne pole😂😂❤
Indallo 😂
😂yes
Kooduthal samsaravum skip cheyyum
Yes
Yes
So funny .nilu is imagining more than Pearly. Taking it very seriously.
Pearly is a good mother.keep it up.sreeni is also very supportive. Hats off.
ഇപ്പോഴത്തെ അമ്മമാർ ഇത് കാണണം. ഫോൺ കൊടുത്തു ഭക്ഷണം കഴിപ്പിക്കുന്നത്. പേർളി സൂപ്പർ
Today is my mom's birthday bt 0 likes😢😢😢
Kuree ayallo kanunn 🫠🫠🫠
Like kitiyat veno ammayude birthday akoshikan
Eth etuvare kazhinjile 😂
Like illenkil ammede bday illaathe aakumoo😅😅😅😅
Eneett po
Nilu growing up as a kind human being. May god always shower her with love
Nilu: nammak nammade toy kodukkam🥰how cute🥰😘❤
'Namakk nammade toy kodkkaam'-so sweet Niluu❤
Just shows how she is being brought up and how good the parenting and the people around her are!!
❤🧿
K
Ad skip adichath aroke😂
😁
😅
ഞാനും skip ചെയ്തു
നാനും 😂
വജാസ്ബ ഫഹ്
25:55 her heart is made of gold❤
എന്റെ പേർളി നിലുന് നല്ല ബുദ്ധിയുണ്ട്.....കഥ ലോജിക്കലി കൊണ്ടുപോണം....കഥ super....നിലുടെ ചോദ്യങ്ങൾ കൊള്ളാം ❤
Sreeni video എടുക്കുന്നത് ടിവിയിൽ കാണുന്നൂ... His smililng face... Video edukumbo full time ചിരിച്ചോണ്ട് ഇരിക്കുവാണോ ശ്രീനി😊
1:40 You can see a proud husband recording and enjoying his girl🤌💎
I added Spirulina in Ragi. It’s available in oats like form. Also I use Ponni rice for Nila and Nitara.
Pls suggest any good brand name
Molk 6 month kazhiju
Avalk kodukanarunnu
Hello Pearle chechi.. spirulina doctor suggest cheydad ano.. ende monk 9 month aayi ad kodukkamo
ഇതെവിടെ നിന്ന് കിട്ടും.
Spirulina onnude kaniko evidenna vangiyad
Njn spirulina capsule കഴിക്കുന്നുണ്ട് അത് നല്ല ഗ്രീൻ കളർ ആണ്..പൗഡർ aaytt ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നെ..
Nitara കുട്ടി ശ്രീനിയെ നോക്കുന്ന നോട്ടം 😍... Something special🥰.
2 സ്കൂളിൽ പോവുന്ന മക്കൾ, ജോലി വീട്ടിലെ മുഴുവൻ പണി ഇതൊക്കെ ചെയ്യുന്ന നേരത്തെ എണീക്കൽ നിർബന്ധമായ മറ്റൊരു അമ്മ 😄ഞ്യാൻ
'Namukku nammade toy kodkkam'
How cute😘
നിലു ബേബി ഫുള്‍ ലോജിക് വച്ചാണ് കഥ കേള്‍ക്കുന്നത്. നല്ല ബുദ്ധിയുള്ള മോളാണ്..❤❤😅😅
I love the way you tell her stories and like the way she’s so mesmerized by the stories.She just ate all her food unknowingly 😊
മുക്കുത്തി വേണ്ട ചേച്ചീനെ കാണാൻ ഇങ്ങനെ ആണ് ഭംഗി ❤❤
Pearle ' s foodtime stories with nilu is the highlight. Pearle's foodtime stories can be series😅. Other mother can show the story and feed their babies. 😂
I will try next time😂
മൂക്കുത്തി ചേരില്ലെന്നാണ് തോന്നുന്നത് ഈ മുഖം ഇങ്ങനെയല്ലേ ഭംഗി 👍😊
പേർളി ചേച്ചിക്കും റിമി ചേച്ചിക്കും പകരം അവർ മാത്രം ❤എന്ന് തോന്നിയവർ ഉണ്ടോ?
Oh my god 1k likes😲❤️
👍
👍
ആർക്കും ആരെയും പകരമാകാൻ പറ്റില്ല... നിങ്ങൾക്ക് പകരമാകാൻ വേറെ ആൾക്ക് കഴിയോ..?
Yes
Good parenting... Inspiring so much!!! we like Nilu's character and logic very well❤
Nilu baby വലുതാവുബീക്കും pearly ഒരു കഥ എഴുതേണ്ടി വരും😂😂
മൂക്കുത്തി വേണ്ട, ചേരും but pearlie മൂക്കുത്തിയില്ലത്ത മുഖമാണ് ഇഷ്ടം
മൂക്കുത്തി ഇല്ലാതെയാണ് ഭംഗി..കുത്തിയാൽ പിന്നെ ഭംഗി ഇല്ലെകിൽ മാറ്റാൻ പറ്റില്ലല്ലോ😇❤️
The way she handles 2 kids is very impressive ❤
മൂക്കുത്തി വേണ്ട പേർളി.. അതില്ലാതെ എത്ര സുന്ദരി ആണ്...
അതെ മൂക്കുത്തി വേണ്ട.. ഇപ്പം അതിടാത്ത ആരും ഇല്ല. അപ്പൊ ഒരു വെറൈറ്റി ആയിരിക്കട്ടെ
25:56 her heart 🥹🥹❤my sweetest nilu baby please be always this kind, your warmth and love should not be shattered when you grow up and face world's realities 🫶🫶
മൂക്കുത്തി കുത്താൻ പേർളിക്കു തോന്നുന്നെകിൽ കുത്തണം ♥️♥️ അവർക്കു അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടല്ലോ.. ഭംഗി ഉണ്ടാകും എന്തായാലും... ആഗ്രഹങ്ങൾ ബാക്കിവെച്ചുടാ... നല്ലതായിരിക്കും sure...❤❤❤❤
ചിരിച് ഒരു പരുവം ആയി ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇടണം 😂😂😂
മൂക്കുത്തി വേണ്ട ചേച്ചി ഇങ്ങനെ കാണാൻ ആണ് ഇഷ്ടം 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
Yes
If you are looking for an acting career too. No need. It will affect the character look.
Yes
No need Pearle....without is super
പേർലിയുടെ കഥ എന്റമ്മോ ഒരു രക്ഷയും ഇല്ല ഫസ്റ്റ് പറഞ്ഞത് മറക്കാനെ പാടില്ല മറന്നാൽ നിലു പിടിക്കും 😂❤️😍
ശ്രീനിയുടെ അമ്മ പോലെ ആണ് 2 കുട്ടിയോളും ❤️🥰
Disclaimer: No Appus and Kai was harmed in making this video 😂
😂😂😂
😂😂😂
അപ്പോൾ ഒന്നും ഒറിജിനൽ അല്ല അല്ലേ
പേർളിയേ പോലെ നല്ല ഒരു അമ്മയെ കിട്ടിയ ഈ മക്കൾക്ക് ഭാഗ്യം എന്തൊരു സ്നേഹം മക്കളോട് കണ്ടിരിക്കാൻ എന്ത് രസം🥰🥰.എന്താ caring.ഇന്നത്തെ കാലത്ത് എല്ലാരും കുഞ്ഞുങ്ങൾക്ക് ഫുഡ് കൊടുക്കുന്നത് അടി കൊടുത്തും ഫോണിൽ കാർട്ടൂൺ ഒക്കെ കാണിച്ചും ആണ് അങ്ങനെ ഉള്ളപ്പോ പേർളി നിലു babykk കഥ പറഞ്ഞു കൊണ്ടാണ് ഫുഡ് കൊടുക്കുന്നത് അതാണ് നല്ലത് അത് മറ്റുള്ളവർ മാതൃക ആക്കണം.. കണ്ടിരിക്കുമ്പോ സന്തോഷം തോന്നുന്ന കാണുന്നവർക്കും ഇഷ്ടപ്പെടുന്ന ഒരു വീഡിയോ 😍.
മൊബൈൽ കൊട്ത്ത് കുട്ടികൾക്കു food കൊടുക്കുന്ന അമ്മമാർക്ക് ഇത് ഒരു inspiration ആവട്ടെ 😝😝😂
അതിപ്പോ വീഡിയോ edkknnond ആയിരിക്കും... അല്ലാത്തപ്പോ phn കൊടുത്തിട്ടൊക്കെ aairikm കഴിപ്പിക്കുന്നെ... 🙄
@@PrajiKarshakanath entha phone kofuthillel kuttikal kazhikilae
@@PrajiKarshakan സിതാരമായി tv and mobile ഒക്കെ കണ്ട് കഴിക്കുന്ന കുട്ടികൾ ഇത് പോലെ ഇരിക്കില്ല... അവർ ഇടക് എങ്കിലും പറയും ടീവി ഇടാനും ഫോൺ താരനും ഒക്കെ...
@@PrajiKarshakan
@@PrajiKarshakanവീഡിയോ ക്ക് വേണ്ടി ആണെങ്കിൽ കൊച്ച് അങ്ങനെ ശ്രദ്ധയോടെ കേട്ട് റെസ്പോണ്ട് ചെയ്യില്ല. അവൾക്ക് ശീലം ഉള്ളത് കൊണ്ടാണ് കഥ ശ്രദ്ധിക്കുന്നത്. മാത്രമല്ല പേർളി പറയുന്നേനനുസരിച് imagine ചെയ്യുന്നുണ്ട് അവൾ. പേർളി good mothr ❤️❤️❤️🥰
ഇന്നലെ കൂടി orthathe ഒള്ളൂ..കുഞ്ഞുങ്ങളെ കണ്ടിട്ട് കുറച്ചു ദിവസം അയല്ലോ എന്ന്.. ഇന്ന് കണ്ടപ്പോൾ വലിയ സന്തോഷം....❤
41:00 lemon chili in side 🥰
Best parenting❤....today's generation should follow ..
kunju food kuzhikunna time Drishti vecha perly .. PERFECT MOTHER ...
Ndh cheydhadhu
Wowww... nilu mol is so sharp while hearing the story..the question and imagination she has..omg.. ❤❤
ഞാനും ഇങ്ങനെ ഉണ്ടാക്കിക്കഥകൾ എൻ്റെ മോന് പറഞ്ഞ് കൊടുത്തിരുന്ന്. അപ്പോ അവൻ അതിൻ്റെ ബാക്കി കഥ പറയും. പേളി നല്ലൊരു വീട്ടമ്മ.
Nalla amma pore what is this veetamma
നിലബേബി and നിത്താരാബേബി രണ്ടു പേരെയും കണ്ടാൽ ശ്രീനിഷിന്റെയ് അമ്മയെപ്പോലെ തന്നെ ഉണ്ട്. ❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പളത്തെ കാലത്ത് അമ്മമാർ എല്ലാവരും മക്കൾ ഫുഡ് കഴിക്കാൻ വേണ്ടി മൊബൈൽ ഫോൺ കൊടുക്കും വേഗം. പക്ഷെ പേർളി ചേച്ചി നിലു ബേബിനോട് ഓരോ കഥകൾ പറഞ് കൊടുക്കുന്നു. അത് കാണാൻ തന്നെ നല്ല രസണ്ട്. ഞൻ എല്ലാം അമ്മമ്മാരെ ഉദ്ദേശിച്ചില്ല ചില പേരെന്റ്സ് മാത്രം 😊
നല്ല ഫാമിലി ഇവരെ കണ്ടു പഠിക്കണം നമ്മൾ... ഫോൺ കൊടുത്തു മക്കളെ ഫുഡ് കൊടുക്കുന്ന മാതാപിതാക്കൾ ക്കു ഒരു പാഠം ആകട്ടെ ❤️👍🏻
Nammal alla. Nigal.. Ellavarum agane alla.
@@BhavyaSBSente makkalk food kazikumbo tv phon ith randum kodkilla .kitchenil table l irunn matre food kodkarullu
@@sabishaki1871 same
Nila's way of speaking is soo cute🥹♥️ Masha Allah🧿
28:01 😂" aa pashu ara kondu vannath " nilu is so smart 🤍🤍
54:05 gave me so positive vibes❤️❤️love u pearly
*no one can replace pearle💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
I thoroughly enjoyed the story you narrated so beautifully to Nitara❤😂how sweet
മൂക്കുത്തി വേണ്ട ചേച്ചീ. ചേച്ചിക്ക് മൂക്കുത്തി ഇല്ലാത്തയാണ് ഭംഗി 🥰
എന്റെ പേർളി കൊച്ചേ ഞാൻ ചിരിച്ചു മടുത്തു.... എന്തൊക്കെയാ പറയുന്നേ, പൊന്നു മക്കളെ തീറ്റിക്കാൻ... സമ്മതിച്ചു.... അയ്യയ്യോ ♥️
I still remeber that episode of BB of pearlies cooking with sabu mon of making rasagula. Now she is expertise in cooking ❤ that how the globe revolve 😊
അച്ചോടാ ശ്രീനി ചേട്ടനെ പോലെ തന്നെ 😘❤️ How cute she is 🤍😚
Nilu is so brilliant. Avalk ellam ariyaam❤ credits goes to her parents. Touchwood 🧿
Love how nila and nitara are growing....nilu baby is so smart ♥
Kalla kadha muzhuvan vayum thuranu kettu irunna vere arelim undo? Ene pole😅😊
Njanum😂😂😂😂😂😂😂
😂
Athaanu 90s kids 😂😂😂
😂😂
😂me...
ഇന്നത്തെ vlog മൊത്തം നിലു കൊണ്ടുപോയി 🥰🥰🥰🥰🥰🥰... She is very intelligent 😎
30:22 കണ്ണ് തട്ടാതിരിക്കാൻ മുളകും നാരങ്ങയും വച്ചത് ശ്രദ്ധിച്ചവരുണ്ടോ 😂
Thaan paranjapo noki😅
😂😂😂 അത് കണ്ടു പിടിച്ചല്ലോ...ഭയങ്കരം
യയ്യോ.... പശു ലിഫ്റ്റിൽ കയറി വന്നു... 😂😂😂 ഇനി അടുത്ത story ഉണ്ടാക്കണം.. അതാണ് അമ്മമാരുടെ task...അവരുടെ രീതിയ്ക്ക് സ്ക്രിപ്റ്റ് മാറ്റുക 😅😅😂😂 ഇതിനിടയിൽ ഉണ്ടാക്കി എടുത്തത് മൊത്തം കൊടുത്തേക്കുക 🥰സാധാരണ കഥ ഒന്നും ഇവരുടെ അടുത്ത് വില പോവില്ല... 💓💓💞💞
മൂക്കുത്തി ഇല്ലാതെ തന്നെ സുന്ദരി ആണ്
Pearls, I am sure you learnt your parenting skills from your mother. My goodness so much of patience you have girl 😊 and such a dedicated mother you are. It's all possible when you have a supportive family. Love and blessings from Mumbai ❤❤❤❤
Pearle ഒരു നല്ല story teller ആണ് 😂❤
Everyone seeing the vlog while me interestingly listening to all her stories 😂like a 1 year old ❤❤❤❤❤
31:00 onwards 😭😆💖Aww sweet expressions
31:54 Nila logically thinked 🙀😭😍🤞🏻
25:55 "Namuk nammde toy kodukamm"... Ooo sweetyyy😘😘
പശു story ഇഷ്ട്ടം ആയവർ ലൈക് 😂😂😂😂😂😂😂😂
Nila baby is a pure diamond she loves her brothers so hard❤❤
Srini ungalai parkkum pothu en 1st son ippadithan pannuvan avanukkum cooker moodi thirakka thriyama kastapatuvan😄😄 pearle nalla amma nalla wife 🤗🤗🤗😘😘
32:29 enthu cute aado ivarokke🥹💗💎...
Nilu baby nalla smart kutty ayii....😌🫂😘...anniyum nalla smart questions indakum so nallonam padichitte story parnjolu Chechii ☺️🌝🫠love u dears😘
കൊച്ചു കുട്ടികളെപ്പോലെ കഥ ഞാനും കേട്ടുകൊണ്ടേയിരുന്നു🫠🤗
Mookuthi venda chechi...u r pretty without a mookuthi❤
Yes... Without nosepin ശേ looks cute
Nila polichu...a genuine listener...paavam
ഇങ്ങനെ പോയാൽ പെർളി ചേച്ചി ഒരുപാട് കഥകൾ കണ്ടു പിടിക്കണ്ടിവരും രെണ്ട് പേരെയും ഭക്ഷണം കഴിപ്പിക്കാൻ 😊 അപ്പൊ നിങ്ങൾ ഒരു സ്ക്രിപ്റ്റ് റൈറ്റർ ആവും ഭാവിയിൽ ♥️ എല്ലാ അമ്മമാരും മക്കളുടെ ഹീറോ ആണ് അല്ലെ ♥️
28:01😂very relevant qn😂
Left sidil lemon chilli 21:06😇😇
Ath enthina use cheyunne? Just curious so asked
Skip ചെയ്യാതെ മുഴുവൻ കഥയും ഇരുന്നു കേട്ടു ഞാനും.... 😍😍....
Onam Exm aaanu ennalum vlog kaanan vannavar ondo guys 😂😂❤hai pearly chechi
Haha kure perondalo kollaam 😁
Aa bsst nerathe njanum ithe pole ok aayirnnu kunjee😆😆
@@blsyvava8361 😂
പെർലിയുടെ കണ്ണ് ആണല്ലോ cheriya molkkk.. Mashallah ❤️
Nila baby ടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😄🥰🥰... 💓
Ringa ringa roses 😂 nilu baby so brilliant. Story paranja perly da kili poy.😂😂😂 chirichu chathu njan 🤣🤣🤣
പേളിയെ ആർക്കാ ഇഷ്ടമല്ലാത്തത്.. കാണും തോറും ഇഷ്ടം കൂടി വരുന്നു...സുഖമായും സന്തോഷമായും കുടുംബത്തോടെ ദീർഘ കാലം ഇരിക്കട്ടെ❤
21:16 ho god nila ithrem valarnno 😮❤❤🧿
Nitara always on surprise mode😳😂🥰❤
Ethil ettavum highlight.. "Nilu baby.. appusinu nammade toys kodukkam" nalla oru kuttiyayi thanne anu pearly kunjine valarthunne...love, care sharing okke ariyunne mol anu... Nannayi varatte...
31:44 Nilu rocks pearly shocks😂
25:55 how sweet girl she is❤😫
Wow...rachel makeup was just awesome😯❤️
Love that there is a Drishti symbol on the left corner 🧿❤️ So cute 🌻
Njan അത് എന്താണ് എന്ന് നോക്കി but manasilayilla😊 കണ്ദൃഷ്ടി അത് വല്ലാത്ത ഒന്ന് തന്നെയാണ് 🙂
love ur homely vlogs with homely meals 😂 lots of love to nilu and nitara 😘😘😘 we can create our own stories in our own way while feeding kids ( new skill)
Pearleye pole Pearle matram❤❤Good Parenting👌Shariyanu ee Pearle yum Rimiyum samsarichu kaiyil edukkan midukkaranu..Pearle family othiri ishtam🥰avasanam paranja kadha
entanennu Pearle polum marannupoyi ..Niluneya pattikkunne..she is so Intelligent❤😂
പേർളി കുട്ടികളോട് കഥ പറയുമ്പോൾ അവർ എന്തെല്ലാം ചോദിക്കും എന്ന് ഇന്നു മുതൽ ശ്രദ്ധിക്കുക പാളി പോയാൽ ഈ കഥ നിലനിക്കില്ല 🤣🤣🤣🤣
എൻ്റെ പേളി ചിരിച്ചു മടുത്തു ഈപൊട്ടക്കഥയൊക്കെ എങ്ങിനെ നിമിഷം കൊണ്ട് ഉണ്ടാക്കുന്നു മോൾ ഒരു സംഭവം തന്നെ👍♥️👍♥️♥️♥️👍💜
ഞാൻ pediatric deparmentil ആണ് work ചെയ്യുന്നത്. കുഞ്ഞ് വാവകളുടെ കയ്യിൽ നിന്ന് കിട്ടുന്ന cold ആണ് ഭയങ്കര strong 😂..
Correct. Ennum asugam veratha enikku thala pokkan pattathe kidanittund. That time i feel sorry for my kids, avar enthoram struggle chaithennortgittu.😢😢
What a sweet and kind parenting…ur girls are the best 🥰