ഹേമ കമ്മറ്റി റിപ്പോർട്ടിന് മുൻപേ അമ്മയിലെ ആ പ്രമുഖനെ വെളിപ്പെടുത്തി തിലകൻ പ്രസംഗം കേൾക്കാം

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 115

  • @udayav4381
    @udayav4381 3 หลายเดือนก่อน +8

    തിലകൻ
    എന്ന ആ മഹാനടന് എൻ്റെ പ്രണാമം🙏🙏🙏🌹😢

  • @maths4963
    @maths4963 4 หลายเดือนก่อน +84

    ഓരോ വാക്കിലും 100% സത്യം ഉണ്ടെന്നു തെളിഞ്ഞു വരുന്നു.

  • @indiral6416
    @indiral6416 4 หลายเดือนก่อน +61

    ഈ മനുഷ്യൻ അന്ന് പറഞ്ഞത് എത്രയോ സത്യമായിരുന്നു😢

    • @Yourszone0
      @Yourszone0 4 หลายเดือนก่อน +2

      എനിക്കും ആളെ ഇഷ്ടാണ്. ഈ പ്രശ്നങ്ങൾ നടക്കുമ്പോൾ ഞാൻ ചെറിയ കുട്ടി ആയിരുന്നു. ബട്ട്‌ എല്ലാവരും ഒരുമിച്ച് തിരിയാൻ കാരണം എന്താ? പുള്ളി ആര് പറഞ്ഞാലും കേൾക്കാത്ത ഒരു character ആയിരുന്നു. സെറ്റുകളിൽ ഇരുന്ന് മദ്യപിക്കും, ഗോഡ്ഫാദർ സിനിമയിൽ അത് കൊണ്ടാണ് scenes വെട്ടികുറച്ചു വേഗം പറഞ്ഞു അയച്ചത്, എന്നൊക്കെ പറയുന്നുന്നുണ്ട്.

  • @lalu-vgm
    @lalu-vgm 3 หลายเดือนก่อน

    തിലകൻ സാറിന്റെ ആത്മാവ് ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുണ്ടാകും, അദ്ദേഹം പറഞ്ഞത് 100%%ശരി 🙏🙏

  • @sethunairkaariveettil2109
    @sethunairkaariveettil2109 4 หลายเดือนก่อน +10

    സത്യസന്ധനും അഭിനയ ചക്രവർത്തിയും ആയിരുന്ന തിലകൻ ചേട്ടൻ..ഇല്ല ചേട്ടാ...നീതി ഇവിടെ ആർക്കും കിട്ടില്ല....അവരുടെ കൂടെ കൂടത്തിടത്തോളം കാലം....😢😢😢

  • @melvincyril
    @melvincyril 4 หลายเดือนก่อน +19

    ഇവരൊക്കെ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തു വരും എന്നു പറയുന്നത് എത്ര സത്യം ആണ് !!!!!

  • @rajeshks5594
    @rajeshks5594 3 หลายเดือนก่อน +4

    Thilakan Great Aritist and honest person

  • @susanrajan793
    @susanrajan793 4 หลายเดือนก่อน +35

    തിലകൻ എന്ന നടൻ എത്ര മഹാൻ act very marvelous ippol ഇത് പുറത്ത് വന്നല്ലോ

  • @shyshops6637
    @shyshops6637 4 หลายเดือนก่อน +26

    തിലകൻ stright forward person 👍👍ingane arundu super man🙏🌹

  • @chandrancherayi4592
    @chandrancherayi4592 3 หลายเดือนก่อน +2

    A man with a backbone. His guts is appreciated.

  • @rithushruti
    @rithushruti 4 หลายเดือนก่อน +59

    അമ്മയുടെ ട്രഷറർ ജഗദീഷ്, his wife was forensic prof.

    • @Syamala_Nair
      @Syamala_Nair 4 หลายเดือนก่อน +4

      🎉🎉🎉🎉

    • @indianlad23
      @indianlad23 4 หลายเดือนก่อน +2

      Ok appom ayaalu jeevithathilum oru tailor mani thanne (CBI III Part)

    • @universe266
      @universe266 4 หลายเดือนก่อน +3

      She passed away know?

    • @indianlad23
      @indianlad23 4 หลายเดือนก่อน +1

      @@universe266
      Right but that does that sanctify her misdeeds?

    • @shilpamv6526
      @shilpamv6526 3 หลายเดือนก่อน +1

      സംശയം മാത്രം ആണ് എന്നാണ് പറഞ്ഞത്, തെളിവ് ഇല്ല

  • @abhinjeromejerone7037
    @abhinjeromejerone7037 4 หลายเดือนก่อน +18

    Big salute for your memories.

  • @anoopravi7298
    @anoopravi7298 4 หลายเดือนก่อน +28

    സത്യം ഒരു നാൾ പുറത്ത് വരും.സൂര്യനെ എന്നും മറച്ചുവെക്കാൻ പറ്റില്ല.ഇരുൾ നീങ്ങി ഒരു നാൾ പുറത്ത് വരും🙏

  • @beenavs9968
    @beenavs9968 3 หลายเดือนก่อน +3

    മഹാനായ തിലകൻ 🙏🌹

  • @beenajacob4020
    @beenajacob4020 4 หลายเดือนก่อน +39

    അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നില്ല. കാരണം എന്റെ വിശ്വാസം അങ്ങയെ ദൈവം already മാനിച്ചു എന്നാണ്... നിത്യ ശാന്തി നൽകി

  • @muralind2
    @muralind2 4 หลายเดือนก่อน +24

    എന്തുകൊണ്ട് മമ്മുട്ടിയും മോഹൻലാലും തിലകനെന്ന വലിയ നടൻ്റെ കാര്യത്തിൽ നിശ്ശബ്ദത പാലിച്ചു....?

    • @sherien123
      @sherien123 4 หลายเดือนก่อน +6

      Because they are also part of it

    • @sureshkumars2567
      @sureshkumars2567 4 หลายเดือนก่อน

      തിലകന്റെ ഭാവഭിനയത്തിന്റെ മുമ്പിൽ മമ്മൂട്ടി യും മോഹൻലാലും ഒന്നും അല്ല അതുകൊണ്ടാണ് അവൻമ്മാർ ആ സംസ്കാരശൂന്യന്മാർ മിണ്ടാതിരുന്നത്

  • @shyamlalc6359
    @shyamlalc6359 4 หลายเดือนก่อน +14

    ഈ വീഡിയോ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുഴ്ത്തിയ മാതിരി ഇത്രയും കാലം പുറത്ത് വന്നില്ല തിലകൻചെട്ടൻന് പ്രണാമം 🙏

  • @AdarshVS-f5h
    @AdarshVS-f5h 4 หลายเดือนก่อน +6

    ഇപ്പോൾ ആത്മാവിൽ വിശ്വസിക്കാൻ തോന്നുന്നു...

  • @jessygeorge8861
    @jessygeorge8861 4 หลายเดือนก่อน +3

    ജീവിതമേ അഭിനയം, അതിൽ ഏറ്റവും നന്നായി അഭിനയിക്കാനും മറ്റുള്ളവരുടെ കാലു വരാനും അറിയാവുന്നവർ സിനിമ യിലേക്കും , രാഷ്ട്രീയത്തിലേക്കും ഒക്കെ പോകുന്നു. വിഷമിച്ചിട്ടു കാര്യമില്ല. ഇതു കലികാലം (

  • @arun_stillalive
    @arun_stillalive 4 หลายเดือนก่อน +25

    Karma ✨✨... എല്ലാം പുറത്തു വരട്ടെ...
    എല്ലാ പെണ്ണുപിടിയന്മാരുടെയും കുടുംബം തകരട്ടെ.... ആഹഹ 🤣🤣🤣🤣🤣 എന്തൊരു സന്തോഷം 🤣🤣🤣🤣

    • @adrij_ct__2550
      @adrij_ct__2550 3 หลายเดือนก่อน

      😂😂😂😂

  • @sheelavarghese5388
    @sheelavarghese5388 4 หลายเดือนก่อน +1

    Big salute for Thilakan chettan 🎉 super star always 🙏👍

  • @indianlad23
    @indianlad23 4 หลายเดือนก่อน +1

    Very truthful he is . Could see the pain and honesty of Bhaskaran Nair in Sandesam in his speech.

  • @PrakashGirija-g3u
    @PrakashGirija-g3u 3 หลายเดือนก่อน

    സത്യംഉള്ള. മനുഷ്യൻ. അതാണ് അസത്യ o പുറത്ത് വന്നത്.

  • @elizabeththomas4133
    @elizabeththomas4133 3 หลายเดือนก่อน

    Awesome artist!hats off to you ❤

  • @Dgrade-ur1kr
    @Dgrade-ur1kr 4 หลายเดือนก่อน

    അമ്മ സംഘടന കുറെ വർഷങ്ങൾ ആയിട്ടുള്ളതാണ്, ഇന്നലെ തലപൊക്കിയ ഡയറക്ടർ മാരുടേ ഇടയില നിന്നും ആത്മഹത്യാ ചെയിത ആര്ട്ട് വർക്ക്‌ ചെയ്യുന്ന ഒരു കലാകാരൻ ഉണ്ടായിരുന്നു , കാഞ്ഞങ്ങാട് ന്ന തൻ കേസുകൊടു ഫിലിം ന്റെ ലൊക്കേഷൻ നിന്നും ഭീഷണി കാരണം മരിച്ച ആളെക്കുറിച്ചു ഒരു റിപ്പോർട്ട് ഉം ഉണ്ടായില്ല, ഗുണ്ടായിസം കുറെ ഉണ്ടായിരുന്നു മറ്റു സിനിമകളിലും , പ്രൊഡ്യൂസർ പോലും വകവെക്കാത്ത ചാനലുകളിൽ കുറെ ഉണ്ടാക്കിയ പയ്യന്നൂർ കാരൻ ഇതേപോലുള്ളവരെ വളർത്തുകയാണ് ജനങ്ങൾ ..

  • @Arpihari1138
    @Arpihari1138 4 หลายเดือนก่อน +14

    പോസ്റ്മാർട്ടം ചെയ്ത് ആളുടെ മരണം..അയാൾ പോലും അറിയാതെ ,വന്നതാണ്..താങ്ക്സ് സർ

  • @varghesekurian7037
    @varghesekurian7037 4 หลายเดือนก่อน +5

    Tilakan was a straight forward and honest artist and that was perhaps his only fault for being witch hunted by the powers that be in the film industry.

  • @Gopalakrishnan-qh6uz
    @Gopalakrishnan-qh6uz 4 หลายเดือนก่อน +10

    എന്തായാലും എല്ലാവരും മികച്ച നടൻമാർ തന്നെ.. 😏
    എന്റെ 'അമ്മേ' നിന്നെ നീ തന്നെ കാത്തോണേ...

  • @manylalgovindan9390
    @manylalgovindan9390 3 หลายเดือนก่อน +2

    Yes. അറിയുന്നു ഞാൻ

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 3 หลายเดือนก่อน +3

    അദ്ദേഹത്തിൻ്റെ ആത്മാവ് ഇപ്പോൾ പ്രവർത്തിക്കുന്നു

  • @KrishnanChadayan
    @KrishnanChadayan 4 หลายเดือนก่อน +6

    THILAKAN SIR DHEERANAYA MANUSHYAN 🎉

  • @ravathiranni9577
    @ravathiranni9577 3 หลายเดือนก่อน

    👌❤👍🙏🏼🙏🏼

  • @jollyjoseph4121
    @jollyjoseph4121 4 หลายเดือนก่อน +12

    സിനിമ മാഫിയ സഗം. അതുകൊണ്ട്
    സിനിമ കാണാൻ ഇഷ്ട്ട മില്ലാതായി.. നിങൾക്ക് ആർക്കെങ്ങില്ലും. തോന്നുന്നുഡോ.

  • @jollyjoseph4121
    @jollyjoseph4121 4 หลายเดือนก่อน

    തിലകന് ബിഗ് സല്യൂട്ട്

  • @Analyst-p4r
    @Analyst-p4r 3 หลายเดือนก่อน +3

    ജഗദീഷ് ഒകെ ഇതിന്റെ മെയിൻ ആളാണെന്ന് 😌

  • @joshuacherian6718
    @joshuacherian6718 4 หลายเดือนก่อน +7

    ജോലി നിഷേധിക്കുന്നത് ..പ്രശ്നമാണ്.... വിട്ടുവീഴ്ച ചെയ്യാത്തിടത്തോളം കയ്പേറിയ അനുഭവങ്ങളാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും. എന്നാൽ ഇത് ഒരിക്കലും കോടതിയിൽ തെളിയിക്കാനാവില്ല. എന്തൊരു ദുരന്തം

    • @sherien123
      @sherien123 4 หลายเดือนก่อน

      Proof undekum karyamila. Bhavana case kandile

  • @Rajani.K.R
    @Rajani.K.R 3 หลายเดือนก่อน

    👍👍👍🙏🙏🙏❤️❤️❤️

  • @jayastephanose4142
    @jayastephanose4142 4 หลายเดือนก่อน

    A big Salute for the revelation of What is Happening in the Cinema Industry. U were always Straight forward, Courages actor. Remembering wth gratitude & respect. Ur Cinematic re ol is an Inspiration Inspection to the new actors.

  • @ravathiranni9577
    @ravathiranni9577 3 หลายเดือนก่อน

    ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️👍

  • @sathyanesanv5319
    @sathyanesanv5319 4 หลายเดือนก่อน +3

    സൂപ്പർ l

  • @saijaranip4384
    @saijaranip4384 4 หลายเดือนก่อน +11

    പ്രമുഖൻ്റെ പേര് പറയുന്ന ഭാഗം എവിടെ? അതില്ലാതെ ഇത്തരം തലക്കെട്ട് കൊടുത്ത് വീഡിയോ കാണിക്കുന്ന നിങ്ങളും തനി cheap അല്ലേ ചാനലേ

  • @Gopakumard-ji8wm
    @Gopakumard-ji8wm 4 หลายเดือนก่อน +6

    ഞങ്ങളുടെ നാട്ടിൽ സിനിമാക്കാരെ പുച്ഛമാണ്,😮😮😮😮😮😮

    • @umeshbpm458
      @umeshbpm458 4 หลายเดือนก่อน

      😂

  • @sasikumarkumar9064
    @sasikumarkumar9064 3 หลายเดือนก่อน +3

    അന്ന് ആരും അതിനു വിലകൊടുത്തില്ല

  • @rose-zm9zb
    @rose-zm9zb 3 หลายเดือนก่อน +3

    Thilakkn ipo undairunegil....pala kadhakalum purathu vnnene

  • @kuleenageorge7077
    @kuleenageorge7077 4 หลายเดือนก่อน +3

    Brave man , no doubt he is talking the truth

  • @3Gdas
    @3Gdas 3 หลายเดือนก่อน

    സത്യം സർ

  • @rajeswarig3181
    @rajeswarig3181 3 หลายเดือนก่อน

    😢

  • @hashimabdulshukkur9068
    @hashimabdulshukkur9068 4 หลายเดือนก่อน +1

    Real Legend

  • @cjvargs
    @cjvargs 3 หลายเดือนก่อน

    Thilakan chettande aagraham ennengilum safalamaavatte...

  • @mukeshppd
    @mukeshppd 4 หลายเดือนก่อน

    🙏🙏

  • @dolichanm.m3165
    @dolichanm.m3165 4 หลายเดือนก่อน +1

    Right

  • @axiomservice
    @axiomservice 3 หลายเดือนก่อน

    പവർഗ്രൂപ്പ്😂😂..എന്തായി....നാണമില്ലാത്ത ഗ്രൂപ്പ്....മമ്മൂക്ക ജീവിച്ചിരിപ്പുണ്ടോ...😂😂😂

  • @sujuthomas6521
    @sujuthomas6521 3 หลายเดือนก่อน

    🙏🏻

  • @sanalkumar.s8993
    @sanalkumar.s8993 4 หลายเดือนก่อน +12

    ആ പ്രമുഖൻ ആരാ.. ഇപ്പോഴും മനസ്സിലായില്ല 🌹

    • @MuraliT-k2e
      @MuraliT-k2e 4 หลายเดือนก่อน

      V

    • @shijia4650
      @shijia4650 3 หลายเดือนก่อน

      ​@@MuraliT-k2eAara?

  • @peethambar03
    @peethambar03 3 หลายเดือนก่อน

    തിലകനെ അല്ലേ Complete ആക്ടർ എന്നു വിളിക്കേണ്ടത്.

  • @sheelavarghese5388
    @sheelavarghese5388 4 หลายเดือนก่อน +1

    Super star always Thilakan chettan 🎉⭐👍

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 3 หลายเดือนก่อน +4

    ഫോറൻസിക് ലേഡി എന്തോ അസുഖം വന്നു മരിച്ചു എന്ന് കേട്ടു..

  • @antonyleon1872
    @antonyleon1872 4 หลายเดือนก่อน +1

    Sathyamevajeyathea Justice ⚖️😢🙏❤️

  • @sajeevsajeevpgm7125
    @sajeevsajeevpgm7125 3 หลายเดือนก่อน

    👍

  • @muralidharantk-pi3mp
    @muralidharantk-pi3mp 4 หลายเดือนก่อน

    Pranamam bigg salute sir jaisriram

  • @janet-y6f
    @janet-y6f 4 หลายเดือนก่อน

    👍🏿👍🏿👍🏿

  • @JayalekshmiB-u4k
    @JayalekshmiB-u4k 4 หลายเดือนก่อน +2

    Thilakan enna maha nadante aathmaavanu sathyathil ethokke cheyikkunnathu aavaliya manushyan ethokke purathu konduvarum eeparanja kapada sanyasi maarku arhamaya siksha kittukathanne cheyyum theerchayanu

  • @Gopakumard-ji8wm
    @Gopakumard-ji8wm 4 หลายเดือนก่อน +1

    അമ്മ, അല്ല ഹേമ തന്നെ ശരി 😮😮😮😮😮

  • @axiomservice
    @axiomservice 3 หลายเดือนก่อน

    ഇപ്പോള് എന്തായി

  • @ranjanthomas2129
    @ranjanthomas2129 4 หลายเดือนก่อน

    Nobody listened to him when he told the truth. Truth is like that, it will be spoken at time

  • @sivajits9267
    @sivajits9267 4 หลายเดือนก่อน +1

    സത്യം പുറത്തു വരില്ല.... അതിനു... ഇതിൽ... ഇടപെടൽ.. ഉണ്ടാകും.... വെവസായം... നിലക്കും... ഇവിടെ കുറച്ചു അധികം പേർ നാറും.... അതു.. ഉണ്ടാകില്ല.... ഇത്... കുഴിച്ചു മൂടും...😂😂😂

  • @Anju.8608
    @Anju.8608 4 หลายเดือนก่อน +3

    പറഞ്ഞത് കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല ദൈവമേ. എന്തൊരു കൂട്ടങ്ങൾ

  • @sheebasatheesan9165
    @sheebasatheesan9165 4 หลายเดือนก่อน +3

    This dirty film association has deprived the film lovers of a miraculous, wonderful, great actor. Till now there is nobody could fill tuhe gap left by Tilakan, the great unparalleled actor.

  • @lethajeyan2435
    @lethajeyan2435 4 หลายเดือนก่อน +3

    Ammayude tresarurarude bharya Alapuzhayil joli cheitha forensic doctor aara ? ,aara ?,aara ? ,ennittu ipo nanma maram chamayunnu.

  • @santharamRPai
    @santharamRPai 4 หลายเดือนก่อน +2

    ശ്രീ തിലകൻ അഭിനയിക്കുന്ന സമയത്ത് തനിക്കു തുല്യം വേതനം KPAC ലളിതയ്ക്കും കവിയൂർ പൊന്നമ്മയ്ക്കും കൂടി നൽകണം എന്നു പറഞ്ഞു സമരം ചെയ്തിട്ടുണ്ടോ? ഓടി നടന്നു സിനിമ ചെയ്യുന്ന സമയത്തു തന്റെ ചില സിനിമകൾ തന്റെ സഹ പ്രവർത്തകർ ആർക്കെങ്കിലും കൊടുക്കാൻ recommend ചെയ്തിട്ടുണ്ടോ?

  • @romymathew3780
    @romymathew3780 3 หลายเดือนก่อน

    No one support the truth. Everyone follow money and power only. Tilakan sir was a great actor with open character

  • @RaghuRaghu-h9l
    @RaghuRaghu-h9l 4 หลายเดือนก่อน +34

    നായർ ലോബി ഈ മനുഷ്യനെ ഇത്രയധികം വേദനിപ്പിച്ചപ്പോൾ വെള്ളാപ്പള്ളി എവിടെ ആയിരുന്നു

    • @GirishManiyan
      @GirishManiyan 4 หลายเดือนก่อน +2

      ജലദോഷമായിരുന്നു....

    • @haridask5367
      @haridask5367 3 หลายเดือนก่อน

      മമ്മൂട്ടി നായർ ആയോ. എപ്പ

    • @GirishManiyan
      @GirishManiyan 3 หลายเดือนก่อน

      @@haridask5367 അല്ല ബ്രാഹ്മണൻ പരിവർത്തനം ചെയ്തതാണ്..

  • @lathamudapuram2317
    @lathamudapuram2317 3 หลายเดือนก่อน

    എന്തായലും ഒരു പേടി വന്നു നടീ നടന്മാർക്.

  • @leoniberg
    @leoniberg 4 หลายเดือนก่อน +3

    Ippol ellam sathyamayille?..Mahanadanu pranamam

  • @induston2029
    @induston2029 4 หลายเดือนก่อน

    Wow. May be his soul is working after.his death

  • @rajaksrajaks333
    @rajaksrajaks333 4 หลายเดือนก่อน

    👌👌👌💪💪👃👃

  • @sitharachacko2591
    @sitharachacko2591 4 หลายเดือนก่อน

    Let’s wait & watch…!

  • @tiaspillai4558
    @tiaspillai4558 3 หลายเดือนก่อน

    Ippozhum aa earth undu

  • @shajanjacob5849
    @shajanjacob5849 4 หลายเดือนก่อน +5

    അവന്മാരുടെ അമ്മേടെ ഇരുപത്തെട്ട്

  • @nootham7152
    @nootham7152 3 หลายเดือนก่อน

    Itrayum vetti thurannu paranjittum
    Innu ee nimisham vare anthenkilum enquiry undayo..... Cheythavar okke innu nettottam odukayalle.... Purathirangan vayyathe mugam kanikkan avathe...

  • @jkj1459
    @jkj1459 4 หลายเดือนก่อน

    THILAKANTE PADAM NIKSHEDIKKAPETTAPPOL MALAYALAM CENEMMU NASHTAPETTATHU QUALITY CENEMA

  • @Dina-yg6qy
    @Dina-yg6qy 3 หลายเดือนก่อน

    You are like G P😊😊

  • @smithathamara
    @smithathamara 4 หลายเดือนก่อน +1

    Mahanaya nadan❤❤❤

  • @ull893
    @ull893 3 หลายเดือนก่อน

    Welfare 😂😂😂😂 welpare 😪😪😪

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 4 หลายเดือนก่อน +1

    തിലകനെയും കൊന്നന്നതാണോ???

  • @marysfaith-topics522
    @marysfaith-topics522 4 หลายเดือนก่อน +4

    Jagdish ntea wife annu aa surgen.Azymthi choondikannikunnthvtea ellrhakuknnu

  • @harbourengineeringsubdivis426
    @harbourengineeringsubdivis426 4 หลายเดือนก่อน

    😢😢😢😢😂

  • @lucythomas4850
    @lucythomas4850 3 หลายเดือนก่อน

    .

  • @nirenjaikp8983
    @nirenjaikp8983 3 หลายเดือนก่อน

    എന്തുകൊണ്ടാ അന്വേഷിക്കാത്തത്

  • @ambikakumari5414
    @ambikakumari5414 4 หลายเดือนก่อน +1

    Bhagavante kannil ninum onnum marakkan pattilla epozhathe super star penn pidiyanmrekal kazhivulla nadan sreenath ayirunnu 😢epol ellam theliju sreensthineyum othiki penn pidiyanmar ellam wife mare aramanayil vachekkukaya vayasayspol eraki vittittundu😢

  • @rajankk-ht7zo
    @rajankk-ht7zo 4 หลายเดือนก่อน +2

    Maniyude the kolapathakamallye

  • @gopalkrishna432
    @gopalkrishna432 4 หลายเดือนก่อน

    Maniya.
    Komadi
    E.polayafata.
    .avntalla
    Amma..lowkam

  • @josept2464
    @josept2464 4 หลายเดือนก่อน +3

    AMMM is a Mafia.

  • @shajitd9005
    @shajitd9005 4 หลายเดือนก่อน +4

    തിലകൻ എന്ന മഹാനടൻ
    അങ്ങേക്ക് സ്വർഗത്തിൽ തല ഉയർത്തി നിൽക്കാം.
    ഇവനൊക്കെ അങ്ങ് എത്തും.. നോക്കി വച്ചോ

  • @Zama123-hi9qk
    @Zama123-hi9qk 4 หลายเดือนก่อน +5

    100/ശരിയലെ