പച്ച ചക്കയും കാന്താരി ചമ്മന്തിയും ഇങ്ങനെ കഴിച്ചിട്ടുണ്ടോ? || Chakka Vegichathum Kanthari Chammanthi

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Hello dear friends, this is my 505th Vlog. In this video demonstrate How to make Easy Chakka Vegichathum Kanthari Chammanthi
    How to make Easy Chakka Vegichathum Kanthari Chammanthi
    jackfruit
    Small onion - 10 nos
    Garlic - 4 flakes
    Kanthari Mulaku - 10 - 15 nos
    Salt( according to taste )
    Coconut oil
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1K

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +71

    Superb....very nutritional... as it has low glycaemic index the unripe one is good even for the Diabetic and Obese pstients

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว +2

      Thank you Lakshmi mam🙏🏼😇😇

    • @sheelaraju5376
      @sheelaraju5376 3 ปีที่แล้ว +3

      @@drmaniyogidasvlogs563 bbye

    • @remaravindtan8801
      @remaravindtan8801 3 ปีที่แล้ว +1

      我的意大

    • @abdulnaseeredayadan1137
      @abdulnaseeredayadan1137 3 ปีที่แล้ว

      @@drmaniyogidasvlogs563 pl

    • @jayasreemr6274
      @jayasreemr6274 3 ปีที่แล้ว +1

      ഞങ്ങൾ ചക്ക പുഴുക്ക് ആണ് ഉണ്ടാക്കുന്നത്

  • @nishajayachandran5657
    @nishajayachandran5657 3 ปีที่แล้ว +64

    ആദ്യമായിട്ട് ആണ് ചക്കകൊണ്ട് ഇങ്ങനെ ഒരു സംഭവം കാണുന്നത്. പച്ച ചക്ക കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കാം. 👍👍

    • @Lovebase-u1w
      @Lovebase-u1w 3 ปีที่แล้ว +1

      അത് വെറുതെ പറഞ്ഞതാണോ ആരാണ് ഇതൊക്കെ ചെയ്തു കഴിക്കാതെ കഷ്ടം കേരളീയർകു അറിയാവുന്നതു theneya

  • @saudaaskitchen4051
    @saudaaskitchen4051 3 ปีที่แล้ว

    എന്റെ വീട്ടിലും പണ്ടൊക്കെ പെട്ടന്നു നല്ല കട്ടൻ ചായയുടെ കൂടെ ചക്കയുടെ കുരു അതിൽ നിന്നും വേർപെടുത്താതെ ചവിണി മാത്രം കളഞ്ഞിട്ട് പുഴുങ്ങി കഴിച്ചിട്ടുള്ള ഓർമയുണ്ട്.ചക്കയോടൊപ്പം കുരുവും വേവും.നല്ല ടേസ്റ്റാണ്.ഇതു കണ്ടപ്പോൾ വീണ്ടും അങ്ങനെ കഴിക്കാൻ പൂതിയായി.thank u mam ❤️🥰

  • @jasnam506
    @jasnam506 3 ปีที่แล้ว +44

    ലക്ഷ്മി നായർക്ക് ചക്ക കൊടുത്ത പണി, ഫസ്റ്റ് വീഡിയോ കണ്ട ഓർമ, അടിപൊളി ചേച്ചി.😋😋.

  • @nisharifu8532
    @nisharifu8532 3 ปีที่แล้ว +176

    ലക്ഷ്മി ചേച്ചിയുടെ food റെസിപി ഉണ്ടാക്കി നോക്കുന്നവർ like 👇👇👇👇👇👇👇👇👇👇

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +33

    ആഹാ... നമ്മുടെ തൊടിയിലെ ചക്കയും കാന്താരി ചമ്മന്തിയും 😋
    ഇതൊക്കെ ഇഷ്ടമുള്ളവർ തന്നെയാണ് നമ്മളെല്ലാരും 👍❣️

  • @lathavm8728
    @lathavm8728 3 ปีที่แล้ว +16

    👍 ഇവിടെ ഇപ്പോൾ പച്ച ചക്കയില്ല എല്ലാം പഴുത്തു പോയി എങ്കിലും ചക്ക കിട്ടിയാൽ ഞാൻ തീർച്ചയായും ഉണ്ടാക്കും പിന്നെ Mam കഴിച്ചപ്പോൾ എനിക്ക് ഞാൻ കഴിച്ച പോലെ രുചി അനുഭവപ്പെട്ടു🙏🙏

    • @beenamanojkumar6331
      @beenamanojkumar6331 3 ปีที่แล้ว

      അതാണ് ചേച്ചി ടേസ്റ്റ് നോക്കി രസിച്ചു കഴിക്കുമ്പോൾ നമ്മളും കഴിച്ചപോലെയാ

    • @gokuljithin5870
      @gokuljithin5870 3 ปีที่แล้ว

      Bbye

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +192

    നമ്മുടെ സ്വന്തം ചക്കയും കാന്താരിയും ഇത് ഇഷ്ടമുള്ളവർ like അടിക്കണേ 😋😋👍👍❤️❤️

    • @krishnasreesv1045
      @krishnasreesv1045 3 ปีที่แล้ว

      Pandathe kalathekku kuttikondupoyie

    • @divyavinesh6946
      @divyavinesh6946 3 ปีที่แล้ว

      Pazhayakalathekku poyi super

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +1

      ചക്കക്കുരു ചുട്ടും പുഴുങ്ങിടും കഴിച്ചിട്ടുണ്ട്

  • @anusvideos9274
    @anusvideos9274 3 ปีที่แล้ว +4

    Nostalgic feeling ente vtl njangal aganeyane ellarum orumichirunnu chakkapuzhukk ondakki nilath vattathil irunnu kazhikkum athokke oru nalla feeling ane . Marakkan pattilla .thanks 🥰 chechi ithupole oru nostalgic feel thannathinu thank u sooo much 🥰😍 😍😍😍

  • @sumeshmohanan6084
    @sumeshmohanan6084 3 ปีที่แล้ว +39

    കൊച്ചടുക്കളയിലെ കുക്കിങ്, വല്ലാത്ത ഒരു സന്തോഷം ആണ് കാണുമ്പോൾ.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +3

      🤩

    • @beenamanojkumar6331
      @beenamanojkumar6331 3 ปีที่แล้ว +1

      ചേച്ചിയുടെ അവതരണം പോലെ തന്നെ മനോഹരം ആണു ഉണ്ടാക്കിയത് ടേസ്റ്റ് ചെയ്യുന്നത് സൂപ്പർ ചേച്ചി 👍👍👍👍

    • @chandinimohan9234
      @chandinimohan9234 3 ปีที่แล้ว

      Chakka vevichathu is best

    • @sarojadevithanka6474
      @sarojadevithanka6474 3 ปีที่แล้ว

      Oru thalakanavum ella ethokke

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว

    Hai Chechi ,
    ചക്കപ്പുഴുക്കാണ് വീട്ടിൽ ഉണ്ടാക്കാറ്.
    മരച്ചീനി പുഴുക്കു പോലെ തേങ്ങയും മുളകും വെളുത്തുള്ളിയും ,ചേർത്തു ചതച്ച്, കറിവേപ്പിലയും ,പച്ച വെളിച്ചെണ്ണയും ഒഴിച്ച് , നന്നായി ഉടച്ച് അമ്മയുണ്ടാക്കുന്നത്. ഒപ്പം കാന്താരി ചമ്മന്തിയും കട്ടൻ കാപ്പിയും .
    ചേച്ചിയുണ്ടാക്കിയത് , ഞാൻ ആദ്യമായാണ് കാണുന്നത്. എന്തായാലും ചേച്ചി കഴിക്കുന്നതു കണ്ട് കൊതിവന്നു. 😋😋😋

  • @hamin_sebo
    @hamin_sebo 3 ปีที่แล้ว

    ഞങ്ങളുടെ ചെറുപ്പകാലത്തെ ഒരു നല്ല ഓർമ. ചക്ക സീസണയാൽ വൈകുന്നേരങ്ങളിൽ ഞങ്ങൾ അടുത്തവീട്ടിൽ ഉള്ള ചേച്ചിമാരും ചേർന്ന് ഇതു ചെയ്യുമായിരുന്നു. അമ്മമാർ വീട്ടിലുള്ള വിറക് തരില്ല. ഞങ്ങൾ പറമ്പിൽ നിന്നും വിറക് പെറുക്കി വേവിച്ചു ഒന്നുകിൽ കാന്താരി അല്ലെങ്കിൽ കുരുമുളക് ചേർത്ത് കഴിക്കും. അമ്മമാരും കഴിക്കാൻ കൂടും. നടുക്ക് വലിയ ഇലയിൽ വച്ചു ചുറ്റിയിരുന്നു കഴിക്കും. ഈ വീഡിയോ കണ്ടപ്പോൾ അതെല്ലാം ഓർമ വന്നു. അന്ന് കൂടെ കഴിക്കാൻ ഉണ്ടായിരുന്നവരെയെല്ലാം വിളിച്ചു ആ ഓർമ അയവിറക്കണം എന്ന് ആഗ്രഹിക്കുന്നു. വളരെ നന്ദി ചേച്ചി 🙏🙏🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Ethra manoharama ormakal dear..santhosham thonunnu..lots of love 🥰🤗

  • @kripasarajohn5101
    @kripasarajohn5101 3 ปีที่แล้ว +14

    👌👌💕ഉണ്ടാക്കി നോക്കും
    എനിക്ക് ഇഷ്ടം ചക്കക്കുരു മാങ്ങ ഇട്ട കറി ആണ് 😋😋

  • @geethamenon2597
    @geethamenon2597 3 ปีที่แล้ว

    ചക്ക എൻെറ വീട്ടിൽ നിറയെ ഉണ്ട്... പലതരം ഐററങ്ങളും ഉണ്ടാക്കാറുമുണ്ട്..പക്ഷേ, ഡിയർ.ലക്ഷ്മീ..ഈ കാണിച്ച ഡിഷ്‌ ആദ്യമായിട്ടാണ് കാണുന്നത്..എന്തായാലും ഉടനെ തന്നെ ഉണ്ടാക്കണം..!😊👍കണ്ടിട്ട് കൊതി വന്നു ട്ടോ..!👌അത്ര രസമായിരുന്നു വീഡിയോ കാണാനും , വിശേഷങ്ങൾ കേൾക്കാനും.💐💐💐💐

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +7

    ചക്ക പുഴുക്കും ചമ്മന്തിയും വളരെ ഇഷ്ടമാണ് അല്ലേ? എനിക്കും അങ്ങനെ തന്നെ

  • @vijayasree9614
    @vijayasree9614 3 ปีที่แล้ว

    ചേച്ചി ചക്ക പുഴുക്കും കാന്താരി ചമ്മന്തിയും കട്ടൻ കാപ്പിയും കണ്ടപ്പോൾ ഞങ്ങളുടെ കുട്ടിക്കാലം തിരിച്ചു വന്ന പോലുണ്ട് സന്തോഷം

  • @srk5254
    @srk5254 3 ปีที่แล้ว +32

    കപ്പയും ഈ ചമ്മന്തീമാണേല്‍ പൊളിക്കും 👌

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 ปีที่แล้ว

    ചേച്ചി ഈ അടുക്കളയിൽ പാചകം ചെയുന്നത് കാണുമ്പോൾ തന്നെ സന്തോഷം. ഞാൻ മസാല ചമ്മന്തി ഉണ്ടാക്കി എന്റെ ഭർത്താവ് വു മക്കളും നന്നായി കഴിച്ചു. അടിപൊളി എന്ന് പറഞ്ഞു ❤❤🥰

  • @handmadecrafts5752
    @handmadecrafts5752 3 ปีที่แล้ว +16

    എന്റെ പൊന്ന് ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ. കൊച്ചിലെ ഇങ്ങനെ ഒക്കെ കഴിച്ചിട്ടുണ്ട്.

  • @rajanirajeev8540
    @rajanirajeev8540 3 ปีที่แล้ว +1

    ചേച്ചി ഞങ്ങൾക്ക് ചക്ക ഇല്ല ചക്ക കിട്ടുമ്പോൾ ട്രൈ ചെയ്യും തീർച്ചയായിട്ടും കൊതി വരുന്നു സൂപ്പർ സൂപ്പർ അടിപൊളി ❤❤❤❤❤🌹🌹🌹🌹🌹👌👌👌👌👌👍👍👍👍👍

  • @geethaprabhakaran9816
    @geethaprabhakaran9816 3 ปีที่แล้ว +15

    ഈ രീതിയിലുള്ള ചക്കപ്പുഴുക്ക് ആദ്യമായി കാണുന്നു
    👍🙏🌹🤩👌

  • @hemalathabalan8956
    @hemalathabalan8956 3 ปีที่แล้ว

    എന്തുണ്ടാക്കിയാലും അതു പ്രേക്ഷകരിൽ കൊതിയുളവാക്കുന്ന രീതിയിൽ കഴിച്ചുകൊണ്ടുള്ള അവതരണ രീതി. That is your speciality and it is super. ഇന്നു നെല്ലിക്ക പച്ചടി ഉണ്ടാക്കി. ഇഷ്ടപ്പെട്ടു.

  • @bindukrishnamani3998
    @bindukrishnamani3998 3 ปีที่แล้ว +3

    ഇങ്ങനെ ഒരു ചക്ക പുഴുക്കും. കോമ്പിനേഷൻ ആദ്യം ആയിട്ടാണ് 👍

  • @sindhukrishnan5196
    @sindhukrishnan5196 3 ปีที่แล้ว

    ചേച്ചി..... ഇപ്പൊ ഞാൻ ഉണ്ടാക്കും... കൊതിയാവുന്നു... ചേച്ചി ഉണ്ടാക്കുന്നതിനേക്കാൾ ആസ്വദിച്ചു കഴിക്കുന്നതും വല്യ ഇഷ്ടം ആണ് 😍😍😍😍

  • @naaztn1392
    @naaztn1392 3 ปีที่แล้ว +4

    ചേച്ചി കണ്ടിട്ട് കൊതി ആകുന്നു തിന്നാൻ

  • @Fam_jamm
    @Fam_jamm 3 ปีที่แล้ว

    നല്ല അവതരണം.... ആദ്യമായിട്ടാണ് ഇങ്ങനെയൊരു റെസിപ്പി കേൾക്കുന്നത്.. ചക്കപ്പുഴുക്ക് ആണ് കഴിച്ചിട്ടുള്ളത്

  • @merlinjerome7224
    @merlinjerome7224 3 ปีที่แล้ว +5

    ഇങ്ങനെയും ചക്ക വേവിച്ചത് ഉണ്ടോ? ഞാൻ first time ആണ് കാണുന്നത്

  • @sheenamathew7481
    @sheenamathew7481 3 ปีที่แล้ว

    ചക്ക പുഴുങ്ങന്നതിൽ ഞാനും തേങ്ങ ചിരകിയത് ഇടും, ഇത് കണ്ടപ്പോൾ ചക്കപുഴുങ്ങാൻം തോന്നുന്നു സൂപ്പർ ചേച്ചി ❤️❤️🙏🏻🙏🏻

  • @priyasony1607
    @priyasony1607 3 ปีที่แล้ว +15

    എൻ്റെ ദൈവമേ.... കഴിഞ്ഞദിവസം ഒരു പാതി പച്ചച്ചക്ക കിട്ടിയതാണ്. ഈ റസീപ്പീ രണ്ടീസം താമസിച്ചു . ഇനി കിട്ടിയാൽ Sure

    • @deepaprakash3593
      @deepaprakash3593 3 ปีที่แล้ว

      Ayyo😁😁😁😁...ividokke ചക്ക ആർക്കും വേണ്ടാതെ കേട്ട് പോകുന്നു..ഞങൾ അത് കണ്ട് കൊതിക്കുന്നു..നമുക്ക് പ്ലാവ് ഇല്ല

    • @mollyvarghese8852
      @mollyvarghese8852 3 ปีที่แล้ว

      @@deepaprakash3593 0

  • @seenasuresh2691
    @seenasuresh2691 3 ปีที่แล้ว

    ഹായ് ചേച്ചി 😍, ഇങ്ങനെ ഒരു ചക്ക പുഴുങ്ങിയത് ആദ്യം കാണുന്നെ, സൂപ്പർ ആണ് കെട്ടോ, ഇങ്ങനെ ഒന്ന് ഉണ്ടാക്കിയിട്ട് ചേച്ചിയോട് പറയാം സൂപ്പർ ചേച്ചി 😍😍😍താങ്ക്സ് ഇതൊക്കെ പഠിപ്പിച്ചു തരുന്നതിനു, ഹോ കൊതിയാവുന്നു ❤❤

  • @soumyaanoop3424
    @soumyaanoop3424 3 ปีที่แล้ว +14

    ഞങ്ങൾ വേവിച്ച ചക്ക നല്ലവണ്ണം ഉടയക്കും.... അപ്പോൾ നല്ല taste ആണ്.....

  • @saibindia9080
    @saibindia9080 3 ปีที่แล้ว

    ചേച്ചി അടിപൊളി, വായിൽ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളമുണ്ട് 😋, ഇതൊക്കെ കാണുമ്പോ കുട്ടിക്കാലത്തിക്ക് പോവും, ഇപ്പോൾ ഇങ്ങനെയൊക്കെ കഴിച്ചിട്ട് തന്നെ കൊല്ലങ്ങൾ ആയി, ചക്ക ഉണ്ടെങ്കിലും ഇങ്ങനെയൊന്നും കഴിക്കാറില്ല, ഇത് കണ്ടപ്പോ തിന്നാൻ തോന്നുന്നു 😋, ❤❤

  • @harshadhwani_
    @harshadhwani_ 3 ปีที่แล้ว +7

    എന്റെ വീട്ടിലും തേങ്ങ ഇടും സൂപ്പർ ടേസ്റ്റാണ്🥰👌👌

  • @creative7928
    @creative7928 3 ปีที่แล้ว

    ചക്കയുടെ സീസൺ ആയാൽ ഞങ്ങൾ മിക്ക ദിവസങ്ങളിലും ചക്കപ്പുഴുക്ക് ഉണ്ടാക്കും ഇങ്ങനെ അല്ല ഉണ്ടാക്കുന്നത് ചക്കപ്പുഴുങ്ങി പച്ചമുളക് നാളികേരം വലിയ ജീരകം വെളുത്തുള്ളി ഇവയെല്ലാം ചതച്ചത് ചേർത്ത് കുറച്ചു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉടച്ച് ചൂടോടെ ചോറിൻ്റെ കൂടെയോ കട്ടൻ ചായയുടെ കൂടെ കഴിക്കാൻ സൂപ്പർ ആണ്. ഈ രീതിയിൽ ആദ്യമായി കാണുന്നത് ഒന്ന് ചെയ്തു നോക്കണം ഏതായാലും സൂപ്പർ ആയിട്ടുണ്ട്

  • @aishabeevi1236
    @aishabeevi1236 3 ปีที่แล้ว +3

    എനിക്ക് പഴുത്ത ചക്കയെക്കാളും എനിക്കിഷ്ടം പച്ച ചക്ക വിഭവങ്ങൾ ആണ്..

  • @sailakshmi8865
    @sailakshmi8865 3 ปีที่แล้ว

    ഞാനും same age group ൽ വരും 😄 എന്നാലും പച്ചച്ചക്ക കാണുമ്പൊൾ ഉള്ള വായിലെ കപ്പലൊട്ടം. 😄അത് സഹിക്കാൻ പറ്റില്ല 😄.കഴിഞ്ഞ ദിവസം പച്ചച്ചക്ക തന്ന് gas കേറി രാത്രി ആകെ പ്രശനം ആയി..chengannur ആണ്..മിക്കവാറും ചക്ക ഉണ്ട്...Thankyou so much... വീണ്ടും ഒരു ചക്ക vlog ന് 🙏👍🌹😄

  • @vargheseedathua2163
    @vargheseedathua2163 3 ปีที่แล้ว +3

    Nostalgic Video Nice Enjoyed when you added "thenga peera" last.... "Kachimru" also good combination !!

  • @anithakumari6439
    @anithakumari6439 3 ปีที่แล้ว

    Madam ഉണ്ടാക്കിയ മസാല ചമ്മന്തി ഞാൻ ഉണ്ടാക്കി നന്നായിരുന്നു എല്ലാവർക്കും ഇഷ്ടമായി ഇന്ന് ദോശയും ആ ചമ്മന്തി യും ആയിരുന്നു ഹസ്ബൻഡും മക്കളും മാഡത്തിന് big താങ്ക്സ് പറയാൻ പറഞ്ഞു

  • @suruthirameshkumaresan
    @suruthirameshkumaresan 3 ปีที่แล้ว +4

    Hai Mam 😍😍 Chakka Vegiichathu+kanthari Chammanthi super combination 👍👍✌️very tasty and mouthwatering 🤤🤤😋😋🤤

  • @yamunaraveendran7362
    @yamunaraveendran7362 3 ปีที่แล้ว

    ഹായ്, ചേച്ചി കാണുമ്പോൾ. കൊതി വരുന്നു. ഇവിടെ ചക്ക ഉണ്ട്. ഞാനും ഇത് പോലെ ഉണ്ടാക്കും... ചേച്ചി ഞാൻ മസാല ചമ്മന്തി ഉണ്ടാക്കി.സൂപ്പർ ടേസ്റ്റ് ആണ് എന്ന് എല്ലാവരും പറഞ്ഞു....

  • @indian6346
    @indian6346 3 ปีที่แล้ว +20

    പച്ചച്ചക്കേം കാന്താരിമുളകും കുഴപ്പമില്ല .കൊറേ പച്ച മാങ്ങായും കൂടി ആയാൽ best.

  • @babanamas8192
    @babanamas8192 3 ปีที่แล้ว +10

    ഇത്കഴികണേല്‍നാടില്‍വരണം

  • @lathamnair7643
    @lathamnair7643 3 ปีที่แล้ว +1

    Super❣️❣️❣️❣️❣️
    ലാസ്റ്റ് എത്തിയപ്പോൾ സന്തോഷം ആയി, കാരണം ഞാൻ കഴിക്കുന്നത്‌ തേങ്ങ ഇട്ടിട്ട് ആണ്‌
    സൂപ്പർ ടേസ്റ്റ് 🤑🤑
    പച്ച ചക്കച്ചുള ഇഷ്ടം പോലെ കഴിക്കും... 🤓🤓

  • @sujapeter7811
    @sujapeter7811 3 ปีที่แล้ว +4

    Yes, Lakshmi U brought to us the 💰 nostalgic feelings, Thank u very much, With lots of 😍 and prayers 🎉🙏😍💖💓💖🎉

  • @sailakshmi8865
    @sailakshmi8865 3 ปีที่แล้ว

    എന്റെ അമ്മ,,...അമ്മുമ്മയുടെ കാലത്തെ അടുക്കള 👍👍😄.കാണുമ്പൊൾ എന്ത് സന്തോഷം ഉണ്ടന്നോ? ചക്ക അരിയുന്ന ആ scene 👍....ആഹാ സുന്ദരം 👍.ഇപ്പോൾ വയസ്സ് 18 നും 25നും മദ്ധേ 👍👍👍👍

  • @anandhusunil3349
    @anandhusunil3349 3 ปีที่แล้ว +4

    ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഭയങ്കരമായി മിസ് ചെയ്യുന്നു

  • @renjinilal7867
    @renjinilal7867 3 ปีที่แล้ว +1

    💞💞ലക്ഷ്മി ചേച്ചി, ചക്കയും ചമ്മന്തിയും നന്നായിട്ടുണ്ട് കണ്ടപ്പോൾ കഴിക്കാൻ തോന്നി,എന്തായാലും ഉണ്ടാക്കി നോക്കും 👍💞💞

  • @sobhaapanicker2190
    @sobhaapanicker2190 3 ปีที่แล้ว +3

    ooooh yummmy food especially in rainy season 😋. God Bless🙏🌹

  • @joshsimir1474
    @joshsimir1474 3 ปีที่แล้ว

    ചേച്ചീടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. അതിന്റെ കൂടെ ഈ മഴ സമയത്ത് നല്ല ചൂട് ചക്കയും കാന്താരി ചമ്മന്തിയും ആഹാ സൂപ്പർ.. ഞങ്ങളും തേങ്ങ ചേർത്താ ഉണ്ടാക്കുന്നേ

  • @krishnamoorthy2118
    @krishnamoorthy2118 3 ปีที่แล้ว +9

    സൂപ്പർ.... അടിപൊളി ♥♥♥♥

  • @raginikumar4652
    @raginikumar4652 3 ปีที่แล้ว

    അടിപൊളി . . കൊതി വന്നു. കുരുമുളക് പൊടി ചക്കയുടെ കൂടെ ആദ്യം കാണുവാ. Super Prasentation

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 ปีที่แล้ว +4

    super.... ഒരു പഴയക്കാല ഓർമ്മയിലേക്ക് ഞങ്ങളുടെ മനസ്സിനെ കൊണ്ടുപോയി🥰😊😊🌹🌹🌹🌹

  • @manujohn4612
    @manujohn4612 3 ปีที่แล้ว

    ഹായ് .. അം ലക്കി .. കഴിഞ്ഞ ദിവസം ചക്ക/ ചക്കക്കുരു വിഭവം തരാമോന്നു ചോദിച്ചിരുന്നു ... നന്ദി ചേച്ചി ...ഇത്രേം നല്ല വിഭവത്തിനു ..

  • @bushrashanu7201
    @bushrashanu7201 3 ปีที่แล้ว +20

    ഇപ്പോൾ വിട്ടിൽ
    എപ്പോഴും ചക്ക തന്നെ
    മാഡം.. ചക്ക പുഴുങ്ങൽ.
    ചക്ക പൂക്....😁😃

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว +1

      Chakka pookk 🤣🤣🤣🤣👍👍👍👍. Puyukk

    • @bushrashanu7201
      @bushrashanu7201 3 ปีที่แล้ว +1

      അങ്ങനെ ആണല്ലേ 😁

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว +2

      @@bushrashanu7201 പുഴുക്ക്. എങ്ങനെ ആണേലും ഞമ്മക്കും കിട്ടിയ മതി. 😜😜. വരാത്തരച്ച നാടൻ കൊഴിന്റെ ചാർ ഉണ്ടേലും പോളിയാണ് 🥰🥰🥰🥰🥰

    • @shalusibu48
      @shalusibu48 3 ปีที่แล้ว +1

      😂😂

  • @seenamurali4945
    @seenamurali4945 3 ปีที่แล้ว

    ചെറുപ്പത്തിൽ ഒരു പാട് കഴിഞ്ഞിരിക്കുന്നു ഇപ്പോൾ അത് ഓർമ്മ വന്നു വളരെ നന്ദി

  • @Thehoneyambrosia
    @Thehoneyambrosia 3 ปีที่แล้ว +11

    ചേച്ചി ഉത്തപ്പത്തിന്റെ റെസിപ്പി ഒന്ന് കാണിക്കാമോ??

    • @komalampm9652
      @komalampm9652 3 ปีที่แล้ว

      Super.Same like Chenda Kappa &Kanthari.It is more better if u mix coconut oil into pepper chammanthi.By by Lakshmi

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว

    എന്റെമ്മോ കൊതിപ്പിച്ചു എന്തു ചെയ്യാനാ നാട്ടിൽ വരാൻ മാർഗ്ഗമില്ലല്ലോ നിങ്ങൾ കഴിക്കുന്നത് ഞങ്ങൾ കണ്ട് വെള്ളം ഇറക്കാം😋👌👌👌
    സൗദി അറേബ്യൻ കാഴ്ച്ചകൾ കാണാൻ എല്ലാവരും വരണേ🙏🥰

  • @radhamuralidhar7731
    @radhamuralidhar7731 3 ปีที่แล้ว +13

    ഞങ്ങൾ ചക്ക ഇങ്ങനെ വേക്കാർ ഇല്ല,നോക്കാം

  • @danyj8324
    @danyj8324 3 ปีที่แล้ว

    ❤🌹❤ഈ ചക്ക പുഴുക്ക് കണ്ടപ്പോൾ... പഴയ കാലത്തേക്ക് പോയി.. സ്കൂൾ വിട്ടുവരുമ്പോൾ... അമ്മ ചക്ക പ്പുഴുക്ക്... വെച്ചു കാത്തിരിക്കുന്നുണ്ടാകും... അതു മറ്റൊരു രീതിയിലായിരുന്നു.... ഇങ്ങനെ കഴിക്കുന്നത് കാണുന്നത് ആദ്യമായി... ചമ്മന്തി കൂടി ആകുമ്പോൾ... നല്ല രുചിയായിരിക്കും അല്ലെ... നന്ദി ❤🌹❤
    ...

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +7

    പച്ച ചക്ക ഇവിടെ കിട്ടില്ല മാം😔നാട്ടിൽ പോയി വേണം കഴിക്കാൻ😋😋💖🙏💖😍😍

    • @jayanthysanthosh5773
      @jayanthysanthosh5773 3 ปีที่แล้ว +3

      എനിക്കും....

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Ayyo sorry dear 😔🤗

    • @lakshmigayu
      @lakshmigayu 3 ปีที่แล้ว

      Yes😒

    • @anjaliarun4341
      @anjaliarun4341 3 ปีที่แล้ว +1

      @@LekshmiNair enthinu sorry ma'am ❤ kappayil try cheyyum👍👍💖

  • @kanchanavalsan8115
    @kanchanavalsan8115 3 ปีที่แล้ว

    ഞങ്ങൾ ചക്ക ഉലർത്തും പിന്നെ ചക്കപ്പുഴുക്ക് ഉണ്ടാക്കും ചക്കയും ഇറച്ചിയും വക്കും അടിപൊളി ആണ്

  • @nisharifu8532
    @nisharifu8532 3 ปีที่แล้ว +51

    ഇന്ന് ചക്ക തിന്നവർ ആരെയൊക്കെ ഉണ്ട്‌ ❤❤❤❤

  • @jeejapy3906
    @jeejapy3906 3 ปีที่แล้ว +1

    Hi mam,ithuvare kanditillatha kazhichitillatha oru sambhavam.chakka kanda kaalam marannu.ennengilum kazhikkan pattumennu vicharikkunnu. 👌👌👌👍👍👍😋😋😊😊💕💕💕💕

  • @rency5651
    @rency5651 3 ปีที่แล้ว +3

    Chakka ingane indakkunne adyayi kanuva... 💖

  • @villagemysweethome9191
    @villagemysweethome9191 3 ปีที่แล้ว

    Hi madam I am watching yor video firstime 👌👍 exactly an informative video to new generation but as far as i am concerned the jackfruit and its seeds r of same cooktime

  • @christaljaya6739
    @christaljaya6739 3 ปีที่แล้ว +5

    കാന്താരി ചമ്മന്തിയും ചൂട് കട്ടനും.. കണ്ണീരു വരും.. അങ്ങനെ കുടിക്കണും. ചക്കയെ കണ്ടപ്പോള്‍ കൊതി വരുന്നു

    • @manasim7113
      @manasim7113 3 ปีที่แล้ว

      👌👌👌👌👌

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว +1

    Hai , Lekshmi mam , ellam mam thanneyano cheyyunnath , enikk maminte santhosham kanditt bhayangaram santhosham thonni , pazhaya ormmakal puthukki thank u mam

  • @jayashreeprem7021
    @jayashreeprem7021 3 ปีที่แล้ว +8

    കൊതിവരുന്നു, എനിക്കും വേണം. 😋

  • @ashrafvp4150
    @ashrafvp4150 3 ปีที่แล้ว

    Mam മുമ്പ് പറഞ്ഞ പോല ചക്ക ഞാൻ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച് നോമ്പ് കാലമയത് കൊണ്ടാണ്
    ഇന്ന് ചക്ക പുഴുക്ക് ഉണ്ടാക്കി കൂടെ വെള്ളുള്ളി ചമ്മന്തിയും കൂടെ കാന്താരി ഉപ്പിലിട്ട തും കൂടിയാ യിരുന്നു
    ഇനി mam കാണിച്ച പോലെ കാന്താരി ചമ്മന്തി ആക്കും

  • @saranyas6226
    @saranyas6226 3 ปีที่แล้ว +5

    Hii mam chakka puzhukkum kantharimulakum athil ithiri thaiyrum cherthal sooper 👍💕💗💓💝🤍💛🧡🖤💯💞

  • @durgasuresh2891
    @durgasuresh2891 3 ปีที่แล้ว

    Njanithuvare kazhichittilla.. Orikkalengilum kazhikkanam. Thank u for this new tip (for me)🙏🙏

  • @_Johan_christy
    @_Johan_christy 3 ปีที่แล้ว +5

    ആന്റി ഞങ്ങളുടെ ഇവുടെ ചക്ക അരിഞ്ഞു വെയിക്കുന്നെ frm Tvla

  • @anusree6728
    @anusree6728 3 ปีที่แล้ว

    Mam kurachu neram pazhaya oramayilekku thirichu poyi chakka puzhukku undakiyittundu chakka vevichu kuru vevichu nokkiyittila innu ngan ithannu undakkunathu enikku eshttapettu mam inniuyum ithupole orupade cooking pradheshikkunnu👍👍👌

  • @akcta2045
    @akcta2045 3 ปีที่แล้ว +16

    *ഇപ്പോൾ ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്ന് നല്ല പഴുത്ത ചക്കയും മാങ്ങയും തിന്ന് അങ്ങ് ആഘോഷിക്കുക ആ * 😌💥😅

  • @a2zdots465
    @a2zdots465 3 ปีที่แล้ว +1

    ചക്ക വേവിച്ചതും പഴംകഞ്ഞിയും, തൈരും 😋എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😍😋

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 ปีที่แล้ว +3

    ചക്കപുഴുക്ക് 😍😍👌👌👌👌

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +1

      Csuper

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +1

      ചക്കയുടെ ഒരു ഭാഗവും കളയാനില്ല

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว

    Chakka ingane kazhichittilla.....😍😍.(puzhukku , erisseri,....chips... Only these way I had)😋😋
    Try cheyyanam👍👍
    Thank you so much

  • @jaseeraap9866
    @jaseeraap9866 3 ปีที่แล้ว +6

    എന്റെ കയ്യിൽ ഇന്ന് പച്ച ചക്ക ഉണ്ട്

    • @mollyshaji4258
      @mollyshaji4258 3 ปีที่แล้ว +2

      Ente kayyilum undu pakshe arinju vechirikkuvanu. Enkilum try cheyyanam

  • @rohiniraju5021
    @rohiniraju5021 3 ปีที่แล้ว

    Maam foodil expert aan but simplicity in cooking ath super theepati vechgad stove kathichathum thazhe irunn arinjathum athoke vallathe ishtapetu😘😍

  • @anjanam4669
    @anjanam4669 3 ปีที่แล้ว +29

    ചക്ക തിന്നു മടുത്തു
    മടൽ ഒഴികെ എല്ലാം വെച്ചു

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว +2

      🤣🤣🤣🤣

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +4

      😅🤗

    • @swapnamadhavan3182
      @swapnamadhavan3182 3 ปีที่แล้ว +2

      Lachummaa madal vechum enthakilum recepie aalochikuuu

    • @ammas7639
      @ammas7639 3 ปีที่แล้ว +4

      മടൽ കൊത്തി അരിഞ്ഞത്, മഞ്ഞൾ, ഉപ്പ്, മുളക് പൊടി, കായം, ഇട്ടു, 10minutes വച്ചിട്ട് എണ്ണയിൽ വറുത്ത് കോരുക,superb ആണ്

    • @muhammedashkar.a8471
      @muhammedashkar.a8471 3 ปีที่แล้ว

      @@swapnamadhavan3182 thoran vaykkaarund njangal

  • @mayarajasekharan7774
    @mayarajasekharan7774 3 ปีที่แล้ว

    രസമുള്ള എപ്പിസോഡ്! മഴ ഫീൽ ചെയ്യുന്നു 👌👌കാന്താരി മുളകിന്റെ എരിവും 🙏

  • @thiyagarajanrajan5778
    @thiyagarajanrajan5778 3 ปีที่แล้ว +3

    ❤️ அழகிய நீல ரோஜா ❤️
    Real blue Rose good morning

  • @remmyarm5416
    @remmyarm5416 3 ปีที่แล้ว

    Pazhaya food oormakalilekk pooyi kattan kkaappi combination super.. Chechi nammakku pattiya aallanu traditional with modern.

  • @aleyammamathew1456
    @aleyammamathew1456 3 ปีที่แล้ว

    The way you are presenting is amazing..I never try this type of jackfruit cooked..thank you ..I will try this..kandikku kothiyaakunnu

  • @lizydaniel1254
    @lizydaniel1254 3 ปีที่แล้ว

    mole i have seen this recipy first time.but. iused toprepare chakka mango veritties and keep it for two years.my daughter lida take these preservations to doha.

  • @4155467
    @4155467 3 ปีที่แล้ว

    Dear Mrs. L N, Thank you for your good and healthy recipe. Normally, Chef's are not eating the recipe, which are preparing by themselves. But your way of eating the item prepared by you is very nice and encouraging the viewers to prepare and eat. Grow and Continue.

  • @deepashibu5376
    @deepashibu5376 3 ปีที่แล้ว +2

    Appo madallum kalayanda alle ath ariyillaru chechiii 😀 thank uuuu chechiii

  • @mhl21
    @mhl21 3 ปีที่แล้ว

    Ethra madiyullavarum maminte presentation kandal cooking cheyyum.u r so simple ❤️

  • @prasadpranavamparippally
    @prasadpranavamparippally 3 ปีที่แล้ว

    എന്താ പറയുക? ഇത് കണ്ടപ്പോൾ വല്ലാത്ത ഒരു feel. ചക്കപ്പുഴുക്ക് കണ്ടപ്പോൾ വായിൽ കപ്പലോടിക്കാൻ വെള്ളം നിറഞ്ഞു. ഇതിന് മുൻപ് ചക്കപുഴുക്ക് കഴിച്ചിട്ടുണ്ടെങ്കിലും ലക്ഷ്മി മാം ചക്കപ്പുഴുക്ക് ഉണ്ടാക്കി കഴിക്കുന്നത് കണ്ടപ്പോൾ കഴിക്കാൻ കൊതി തോന്നി. ചക്കപ്പുഴുക്ക് ഉണ്ടാക്കി കൊതിയോടെ കഴിക്കുമ്പോഴും, ചക്കയുടെ മഹത്വത്തെക്കുറിച്ച് വർണിക്കുമ്പോഴും ഒരു നൊസ്റ്റാൾജിക് ഫീലിംഗ് കടന്നുപോയി. 🥰😍❤
    സൂപ്പർ റെസിപ്പി, THANKYOU.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Valarai Valarai santhosham...nalla vakkukalku entha parayendatha 🤩🙏

  • @reshmarajan8886
    @reshmarajan8886 3 ปีที่แล้ว +2

    Cookinginekalm enth rasa annu ee samsaram kelkkan, so sweet. 😘😘😍😍❤️

  • @lathikasai8476
    @lathikasai8476 3 ปีที่แล้ว

    ചേച്ചി കൊതിപ്പിക്കല്ലേ 🥰🥰🥰🥰
    ചക്ക പൈ എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തരുമോ? വാങ്ങിച്ചിട്ട് കഴിച്ചിട്ടുണ്ട്. നല്ല taste ആണ്.. 😍😍

  • @jayathomas2737
    @jayathomas2737 3 ปีที่แล้ว

    നൂറ് രൂപ കൊടുത്ത് ഞാൻ ഒരു പച്ച ചക്ക വേവിച്ച് തിന്നു . നാട്ടിൽ ഒരു വിലയും ഇല്ലെങ്കിലും ഇവിടെdemand ആണ്. നല്ല taste ആയിരുന്നു 😋

  • @aishabeevi1236
    @aishabeevi1236 3 ปีที่แล้ว

    ചക്കക്കുരു, ചെമ്മീൻ, മുരിങ്ങക്കായ, മാങ്ങയും ചേർത്തുള്ള കറി super!!!

  • @nazeerabeegum6565
    @nazeerabeegum6565 3 ปีที่แล้ว

    Hlo ma'm ma'm taste cheytu kanikumpol nammal kazhicha feeling aanu adyamayitanu ingane chaka puzhungiyatu kanunnathu thank u mam ini chaka kittumpol try cheyum sure

  • @geethaprasad9775
    @geethaprasad9775 3 ปีที่แล้ว

    ഇന്ന് ഞങ്ങളുടെ വീട്ടിൽ ചക്ക പുളുങ്ങി, തേങ്ങ പീര ഇട്ടു ആവി കേറ്റി, അടിപൊളി ആയീരുന്നു, ചക്ക കുരു വേവിച്ചു, ചുട്ടു,, മെഴുക്കുപുരട്ടി, തോരൻ, തീയൽ എല്ലാം വെച്ച് കഴിക്കാരുണ്ട്

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว

    Chakka puzhukkum kappa puzhukkum edavapaathi mazhayathu kazhikkan best anu ....
    Randinum nalla pacha velichenna ...naadan curryveppila ..cheriya ulli kanthari ...key ingredients ...kuduthal ettal u can enjoy the dish with 5 senses ....

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very true dear 🥰👍

  • @anjanaaneesh3628
    @anjanaaneesh3628 3 ปีที่แล้ว

    Ayyo kothiyakunu.Njan Canadayil anu.Enale frozen chakka medikan evidathe malayali kadayil poyapo theernu poyi.pine chemmeen karivad kiti so kurach ashvasam ayi pine pothichorum medichond engu ponnu😋

  • @reshmabhat8867
    @reshmabhat8867 3 ปีที่แล้ว

    Chakka chola clean chydhu uppu vellathilu,airtight containerlu etuvachaal,chakka season kazinaalum,chakka chola kittu,,,adhinde currygalum very tasty aanu ....,adhu arachu' undlika' ennoru snack undaakum very very tasty aanu....

  • @sapnasaikrishnan5005
    @sapnasaikrishnan5005 3 ปีที่แล้ว

    Hai Lakshmi nice recipes but kandari not available. Now mangoes are in plenty be it raw or ripe could you plz show something with it for ricce

  • @minipadmanabhan5026
    @minipadmanabhan5026 3 ปีที่แล้ว

    ചക്ക, കാന്താരി ചമ്മന്തി, കട്ടൻ കാപ്പി can't control my taste buds. Because i like it very much. Especially I live in Dubai. 😋😋