ആദ്യമായിട്ടാ ഇത്തരം ഒരവിയൽ കാണുന്നത്. കേരളത്തിലെ 14 ജില്ലകളിൽ തന്നെ ഭക്ഷണകാര്യത്തിൽ ഓരോ കറികളും അതിൽ ചേർക്കുന്ന കൂട്ടുകളും വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ ഓണത്തിനും മാഡത്തിൻ്റെ വീഡിയോ ഞങ്ങൾക്ക് സർപ്രൈസാണ് 'ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യാൻ ആയുരാരോഗ്യത്തോടെയിരിക്കൂ മാഡത്തിനെ എനിക്ക് ഒത്തിരിയിഷ്ടമാണ്.
മറ്റുള്ളവയെക്കാൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധ വേണ്ട വിഭവമാണ് അവിയൽ.... പലയിടത്തു നിന്നും കഴിച്ചാലും എന്റെ നാട്ടിലെ അവിയലിന്റെ മണം, രുചി വേറെ ഒരു സദ്യയിലും കിട്ടിയിട്ടില്ല...... ഓമല്ലൂരിലെ വീടുകളിൽ മാത്രം ഉള്ള അവിയൽ.... മൺചട്ടിയിലാണ് എന്റെ അമ്മൂമ്മ, അമ്മ ഒക്കെ വയ്ക്കുന്നത്..... കൂട്ടുകൾ വെന്തു വരുമ്പോൾ ഉള്ള മണം..... താങ്ക് യു മാഡം...... അനിൽ മാമ 👍👍👍
പത്തനം തിട്ടയിൽ ഇത്രയും വ്യത്യസ്തമായ തനത് രുചികൾ ഉണ്ടെന്നു പരിചയപ്പെടുത്തിയ mam നു നന്ദി.അനിൽകുമാർ ചേട്ടൻ പ്രഗത്ഭനായ പാചക വിദഗ്ദൻ തന്നെ. അദ്ദേഹത്തെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം.അദ്ദേഹത്തെത്തിന്റെ പാചക പെരുമ കേരളം മുഴുവൻ അറിയപ്പെടട്ടെ. പായസം ഉൾപ്പെടെ പ്രതീക്ഷിച്ചു. സാധിക്കുമെങ്കിൽ അദേഹത്തിന്റെ പാചകം ഇനിയും ഒരിക്കൽ കൂടി ഉൾപ്പെടുത്തണം mam. ഇത്തവണ വിഭവങ്ങൾ ഓമലൂരിലെ തന്നെ
പാചകം ഒരു കലയാണ് വസ്ത്രം അലങ്കാരാധി ഭൂഷണം യാത്ര മാനസീകോന്മേഷം പ്രതിസന്ധികൾ സധൈര്യം തരണം ചെയ്യേണ്ടവ.... ഈ വിശ്വാസങ്ങൾ എല്ലാം എന്റെ മനസ്സിൽ വേരൂന്നയത് മാഡത്തിന്റെ videos കാണുവാൻ തുടങ്ങിയ മുതലാണ്. കൈരളിയുടെ Magic oven, Flavours of india, cooking competitionsഎന്നു തുടങ്ങി വർഷങ്ങളായി അങ്ങയുടെ സന്തത സഹചാരിയാണു ഞാൻ. ആസ്വാദ്യകരമായ ഒരു ചാനൽ എല്ലാ ഭാവുകങ്ങളും.🙏🙏🙏
Nalla vakkukalkku orupadu nanni...othiri Othiri sneham ❤...manassu niranju ❤...thank you so much dear for your unconditional love and support...lots of love dear ❤️ 😍 ❤
ചേച്ചി ആദ്യമേ തന്നെ ഒരു സല്യൂട്ട് ആശുപത്രിയിൽ നിന്നും കുറഞ്ഞ കാലയളവിൽ തിരികെ എത്തിയ ധൈര്യം, ഓണക്കാലത്തുള്ള ഒരോണ സമ്മാനം.. ഈ പോസിറ്റിവിറ്റി എന്നെപോലുള്ളവർക്ക് കിട്ടുന്ന വലിയൊരു അനുഗ്രഹമാണ്. കാലങ്ങളായി flavors of india, kerala magic oven ഇതൊക്കെ എന്നും ആസ്വദിച്ചിരുന്ന ആസ്വദിക്കുന്ന ഒരാൾ മിക്കതും പരീക്ഷിക്കാറുമുണ്ട് എന്റെ മോൾ ഫോളോ ചെയ്യുന്നത് ചേച്ചിയുടെ റെസിപ്പി ആണ്. നമ്മൾ ട്രിവാൻഡ്രം കാരുടെ അഭിമാനം 🥰🙏ആശംസകൾ ഒത്തിരി സ്നേഹത്തോടെ
Ee onathinu omalloor style currykal aanu njaan undaakkunnathu ennu theerumaanichu...njaan thrissurkkariyaanu...ee kaanicha currykal ellam valarae variety aayithonni..kandaalariyaam very tasty aanennu...ithellaam parichayappeduthiya ma' am num undaakkiya anil sir num big thanks❤❤
Orupadu santhosham thonnunu dear reading your comment ❤thank you so much for liking ...waiting for your valuable feedback after preparing ❤lots of love ❤️ 😍 💖
ഇവിടെ തിരുവനന്തപുരത്ത് വെളിച്ചെണ്ണയ്ക്ക് പകരം വെള്ളമാണ് ഒഴിച്ച് വേവിക്കുന്നത്. Last ൽ വാങ്ങാൻ നേരമാണ് വെളിച്ചെണ്ണ ഒഴിക്കുന്നത്. പിന്നെ ഉള്ളിക്ക് പകരം വെളുത്തുള്ളിയാണ് ചേർക്കുന്നത്. ബാക്കിയെല്ലാം ഇതുപോലെ തന്നെ.ഏതായാലും ഈ അവിയൽ തന്നെ സൂപ്പർ. 👍
ഓമല്ലൂർ style സദ്യ കറികൾ ഇതുവരെ കണ്ടത് എല്ലാം നല്ലതാണ്. ഇത്തവണ ഇങ്ങനെ തന്നെ ചെയ്യും... കഴിക്കാതെത്തന്നെ video കണ്ടിട്ട് തന്നെ taste കിട്ടുന്നുണ്ട്.. നല്ലരീതിയിൽ present cheythittundu👍👍👍🥰🥰🥰
ഓമല്ലൂർ കാട്ടിലെ കളി തത്തയൊ എന്ന പാട്ട് കേട്ടിട്ടുണ്ട് ഇത്രയും രുചികരമായ സദ്യ items (varaity)നേ കുറിച്ച് അറിയുന്നത് ആദ്യ മായാണ് നമ്മുടെ ലക്ഷ്മിച്ചേച്ചി (madam) പൊളിയാണ് സുഹൃത്തുക്കളെ👍❤️ എല്ലാം ഇഷ്ടപ്പെട്ടു thnx maam😍
അവിയലും ഓലനും കാണുമ്പോഴേ രുചി അറിയാം. ഓമല്ലൂർ സദ്യ കഴിക്കാൻ കൊതിയാകുന്നു. അനിൽ ജി ക്കും നമസ്ക്കാരം. മിനിചേച്ചിയെയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. മാഡം അറിയുകപോലും ചെയ്യാതെ അവർ പറയിടുന്നു എന്നു പറയുമ്പോൾ ആ സ്നേഹം മനസ്സിലാകും.
ലക്ഷ്മിച്ചേച്ചി ഇന്നലെ കാണാൻ പറ്റിയില്ല എന്തായാലും ഈ ഓണവും ഭഗവാന്റെ അനുഗ്രഹത്താൽ പുതിയ വിഭവകൂട്ടുകളുമായി സമ്പന്നം ആയി veg ആയ എന്നെ പോലുള്ള വർക്ക് പാചകരീതിയിലെ ഈ വ്യത്യസ്തത വളരെ അനുഗ്രഹമാണ് പാലക്കാടും തൃശ്ശൂരും അങ്ങനെ ചേച്ചി തന്ന ഈ എല്ലാ രുചികൂട്ടുകളും ഞങ്ങളുടെ വിശേഷ ദിവസങ്ങൾ രുചികരമാക്കി ശരിക്കും വളരെ വ്യത്യാസം ആണ് ഓമല്ലൂർ രീതികൾ ഒരുപാട് സന്തോഷം ഉണ്ട് എന്റെ വീട്ടുകാർക്കും എല്ലാവർക്കും നമ്മുടെ നാടിന്റെ രുചി വൈവിധ്യങ്ങൾ അറിയാൻ കഴിഞ്ഞത് ചേച്ചിയുടെ നല്ല മനസും ആണ് ഇനിയും ഒരുപാടു നല്ല വീഡിയോ ചെയ്യാനുള്ള ആരോഗ്യവും ഭാഗ്യവും ഈശ്വരൻ ചേച്ചിക്ക് തരട്ടെ. നമ്മൾ ഇതിലൂടെ പരിചയപെട്ട ഓരോ പാചക വിദഗ്ത്തരുടേയും എളിമായും 🙏🏻
ചേച്ചി ഇപ്പോഴാണ് വീഡിയോ കണ്ടത്. അവിയൽ സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഈ അവിയൽ ഓണത്തിന് ഉണ്ടാക്കും. ഓരോ സ്ഥാലത്തെ വിഭവങ്ങൾ പരിചയപ്പെടുത്തി തരുന്ന ചേച്ചിക്ക് ഒരുപാട് നന്ദി. Lots of love🥰🥰🥰🥰🥰❤️❤️❤️
എല്ലാ വിഭവങ്ങളും നല്ല വിശദമായി പറഞ്ഞാണ് ഉണ്ടാക്കുന്നത് അതാണ് ഏറ്റവും നല്ല കാര്യവും എല്ലാ വിഭവങ്ങളും super ഇങ്ങനെ എല്ലാ നാടിന്റെയും വിഭവങ്ങളും ഞങ്ങളിൽ എത്തിക്കുന്ന മാമിന് big സല്യൂട്ട് Thank you so much 😘😘❤❤
Hai lekshmi ഇപ്പോൾ ആണ് വിഡിയോ കണ്ടത് സൂപ്പർ അവിയൽ ഞങ്ങളും ഇങ്ങനെ തന്നെയാണ് അവിയൽ ഉണ്ടാക്കുന്നത് . happy onam lekshmi ഓരോ സ്ഥലത്തെ വ്യത്യസ്ഥ മായ രുചികൾ പരിചയപെടുത്തി തരുന്നതിന് വളരെ സന്തോഷം ❤🥰👌
അടിപൊളി അവിയൽ ആഹാ...നല്ല മണം 💕ഓലൻ എല്ലാം superrrr, set മുണ്ടും അടിപൊളി. സ്നേഹസമ്മാനം 🫂🙏❤ ഓണം ആയോണ്ട് ഒട്ടും time ഇല്ലാത്തോണ്ട് ആണ് ആദ്യം കാണാൻ പറ്റാത്തതും കമന്റ് ഇടാത്തതും സോറി ചേച്ചി 🙏❤. Love u 💕❤
ഞങ്ങളുടെ ഓമല്ലൂർ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടപെടുന്നുണ്ട് എന്ന് അറിയുന്നതിൽ വളരെ സന്തോഷം. എല്ലാവരും ഈ ഓണത്തിന് ഞങ്ങളുടെ പത്തനംതിട്ട വിഭവങ്ങൾ കൊണ്ട് വയറും മനസ്സും നിറക്കുമെന്ന് വിശ്വസിക്കുന്നു. *ലക്ഷ്മി ചേച്ചിക്കും എല്ലാവർക്കും അനിൽ ബ്രദേഴ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ*
Thank you so much for your loving hospitality ❤no words are enough to express my gratitude on behalf of our you tube family for the yummy sadhya preparations by our beloved Anil kochattan ❤...othiri Othiri sneham ❤❤
Super super aviyal and olan 👌👌👌Chechi no words to thank you for bringing these items to U tube family. Will definitely make for Onam. Love you dearest Chechi 💗💜💚💖🧡💙
Mam mini chechi എൻ്റെ ബന്ധു ആണ് അമ്പലത്തിനു കുറച്ചു അപ്പുറം ആണ് എൻ്റെ അമ്മ വീട് ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ❤ സൂപ്പർ വീഡിയോ ❤❤❤ mam love u so much ❤❤❤❤
Seeing the amount of oil he was pouring I almost fainted.. so I tweaked the recipe. I did the total cooking as explained but with only 3 tbsp oil. I did it in the microwave oven. So it could be cooked without water. It may not be as tasty.. but who cares !! As long as I do not harm my body..a little taste can be compromised.. but my version was really yummy and healthy!!
I usually make our Thrissur/ Ernakulam style traditional sadya. But this time I am planning to try the Omalloor style. The methods are very unique!!! Thank you madam 🙏
ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി മഹാ ക്ഷേത്രം💙🩵💦💞🌹 അഷ്ടബന്ധകലശം 2024 സെപ്റ്റംബർ 3 മുതൽ 8 വരെ💙🩵💦💞🌹 അവിയൽ ഓലൻ, ആറന്മുള കണ്ണാടി സമ്മാനവും 💙🩵💦💞🌹 വ്യത്യസ്തമായ പാചകരിതി ആണ്... 💙🩵💦💞🌹 പരിചയം ഉള്ള രീതി ...എന്റെ ബാല്യകാലം പ്ലാങ്കണൺ ആയിരുന്നു.💙🩵💦💞🌹 ❤നന്ദി ഓണം 2024🎉
ആദ്യമായിട്ടാ ഇത്തരം ഒരവിയൽ കാണുന്നത്. കേരളത്തിലെ 14 ജില്ലകളിൽ തന്നെ ഭക്ഷണകാര്യത്തിൽ ഓരോ കറികളും അതിൽ ചേർക്കുന്ന കൂട്ടുകളും വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ ഓണത്തിനും മാഡത്തിൻ്റെ വീഡിയോ ഞങ്ങൾക്ക് സർപ്രൈസാണ് 'ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യാൻ ആയുരാരോഗ്യത്തോടെയിരിക്കൂ മാഡത്തിനെ എനിക്ക് ഒത്തിരിയിഷ്ടമാണ്.
Thank you so much ❤lots of love ❤️ 😍
മറ്റുള്ളവയെക്കാൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധ വേണ്ട വിഭവമാണ് അവിയൽ.... പലയിടത്തു നിന്നും കഴിച്ചാലും എന്റെ നാട്ടിലെ അവിയലിന്റെ മണം, രുചി വേറെ ഒരു സദ്യയിലും കിട്ടിയിട്ടില്ല...... ഓമല്ലൂരിലെ വീടുകളിൽ മാത്രം ഉള്ള അവിയൽ.... മൺചട്ടിയിലാണ് എന്റെ അമ്മൂമ്മ, അമ്മ ഒക്കെ വയ്ക്കുന്നത്..... കൂട്ടുകൾ വെന്തു വരുമ്പോൾ ഉള്ള മണം..... താങ്ക് യു മാഡം...... അനിൽ മാമ 👍👍👍
എനിക്ക് വലിയ ഇഷ്ടമുള്ള വിഭവമാണ് ഓലൻ.. ഇദ്ദേഹം എത്ര ഭംഗി യയാണ് എല്ലാ കാര്യങ്ങളുംപറഞു തരുന്നത്.. ഭയങ്കര സന്തോഷം.. മാം.. 🙏🙏🙏🙏🙏👌👌👌👌👌👌👌അവിയലും സൂപ്പർ 😋😋😋
Thank you so much dear for liking ❤orupadu santhosham thonnunu...lots of love ❤️ 😍
പത്തനം തിട്ടയിൽ ഇത്രയും വ്യത്യസ്തമായ തനത് രുചികൾ ഉണ്ടെന്നു പരിചയപ്പെടുത്തിയ mam നു നന്ദി.അനിൽകുമാർ ചേട്ടൻ പ്രഗത്ഭനായ പാചക വിദഗ്ദൻ തന്നെ. അദ്ദേഹത്തെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം.അദ്ദേഹത്തെത്തിന്റെ പാചക പെരുമ കേരളം മുഴുവൻ അറിയപ്പെടട്ടെ. പായസം ഉൾപ്പെടെ പ്രതീക്ഷിച്ചു. സാധിക്കുമെങ്കിൽ അദേഹത്തിന്റെ പാചകം ഇനിയും ഒരിക്കൽ കൂടി ഉൾപ്പെടുത്തണം mam. ഇത്തവണ വിഭവങ്ങൾ ഓമലൂരിലെ തന്നെ
Thirchayayum ...omaloor ruchikal baki koodi njan nammudai kochadukkalayil ninnum thayyarakkam❤...thanks to Anilkochattan❤
ഞങ്ങൾ പത്തനംതിട്ടക്കാരുടെ കറികൾ സൂപ്പർ ആണ് ❤സാമ്പാർ, അവിയൽ, ബീഫ്, ചിക്കൻ എല്ലാം നല്ല വെളിച്ചെണ്ണയിൽ വഴറ്റിയാണ് ഉണ്ടാക്കുന്നത് 😍
Adipoli 👌 ❤
പാചകം ഒരു കലയാണ്
വസ്ത്രം അലങ്കാരാധി ഭൂഷണം
യാത്ര മാനസീകോന്മേഷം
പ്രതിസന്ധികൾ സധൈര്യം തരണം ചെയ്യേണ്ടവ....
ഈ വിശ്വാസങ്ങൾ എല്ലാം എന്റെ മനസ്സിൽ വേരൂന്നയത് മാഡത്തിന്റെ videos കാണുവാൻ തുടങ്ങിയ മുതലാണ്.
കൈരളിയുടെ Magic oven, Flavours of india, cooking competitionsഎന്നു തുടങ്ങി
വർഷങ്ങളായി അങ്ങയുടെ സന്തത സഹചാരിയാണു ഞാൻ.
ആസ്വാദ്യകരമായ ഒരു ചാനൽ
എല്ലാ ഭാവുകങ്ങളും.🙏🙏🙏
Nalla vakkukalkku orupadu nanni...othiri Othiri sneham ❤...manassu niranju ❤...thank you so much dear for your unconditional love and support...lots of love dear ❤️ 😍 ❤
ചേച്ചി ആദ്യമേ തന്നെ ഒരു സല്യൂട്ട്
ആശുപത്രിയിൽ നിന്നും കുറഞ്ഞ കാലയളവിൽ തിരികെ എത്തിയ ധൈര്യം, ഓണക്കാലത്തുള്ള ഒരോണ സമ്മാനം.. ഈ പോസിറ്റിവിറ്റി എന്നെപോലുള്ളവർക്ക് കിട്ടുന്ന വലിയൊരു അനുഗ്രഹമാണ്. കാലങ്ങളായി flavors of india, kerala magic oven ഇതൊക്കെ എന്നും ആസ്വദിച്ചിരുന്ന ആസ്വദിക്കുന്ന ഒരാൾ മിക്കതും പരീക്ഷിക്കാറുമുണ്ട് എന്റെ മോൾ ഫോളോ ചെയ്യുന്നത് ചേച്ചിയുടെ റെസിപ്പി ആണ്. നമ്മൾ ട്രിവാൻഡ്രം കാരുടെ അഭിമാനം 🥰🙏ആശംസകൾ ഒത്തിരി സ്നേഹത്തോടെ
ഞങ്ങളുടെ നാടിൻ്റെ ഭക്ഷണ രുചി ലോകം മുഴുവനും കാണിച്ചു കൊടുത്തതിന് ലക്ഷ്മി മാമിന് ബിഗ് സല്യൂട്ട്❤❤
Lots of love dear ❤️ 😍
Eventhough I am a native of Pathanamthitta ,this is the first time l am seeing Avial being made like this..Thank you chetta and chechi
Lots of love dear ❤❤❤
ഓമല്ലൂർ സദ്യ വിഭവങ്ങളിൽ പ്രിയപ്പെട്ട ഓലൻ, അവിയൽ ഒന്നും പറയാനില്ല ട്ടോ എന്തായാലും ഉണ്ടാക്കി നോക്കും 👌🏻😍😍
Orupadu santhosham dear ishtapettu ennu arinjathil ❤lots of love ❤️ waiting for your valuable feedback 😍
ഓമല്ലൂർകറികളെല്ലാം വ്യത്യസ്തമായി തോന്നി പ്രത്യേകിച്ചും അവിയൽ കറികളെല്ലാം try ചെയ്യും മാഡത്തിൻ്റെ അവതരണം രുചികളെല്ലാം ഇരട്ടിയായി തോന്നിയ്ക്കും🙏👍
Thank you so much dear for your loving words ❤orupadu santhosham thonnunu ishtapettu ennu parayumbol...othiri sneham ❤❤❤
ഓമല്ലൂർ രുചി കൂട്ട് ഒരു രക്ഷയും ഇല്ല അടിപൊളി 👍👍ഒരുപാട് നന്ദി ❤️❤️❤️👍👍
Ee onathinu omalloor style currykal aanu njaan undaakkunnathu ennu theerumaanichu...njaan thrissurkkariyaanu...ee kaanicha currykal ellam valarae variety aayithonni..kandaalariyaam very tasty aanennu...ithellaam parichayappeduthiya ma' am num undaakkiya anil sir num big thanks❤❤
Orupadu santhosham thonnunu dear reading your comment ❤thank you so much for liking ...waiting for your valuable feedback after preparing ❤lots of love ❤️ 😍 💖
ഇവിടെ തിരുവനന്തപുരത്ത് വെളിച്ചെണ്ണയ്ക്ക് പകരം വെള്ളമാണ് ഒഴിച്ച് വേവിക്കുന്നത്. Last ൽ വാങ്ങാൻ നേരമാണ് വെളിച്ചെണ്ണ ഒഴിക്കുന്നത്. പിന്നെ ഉള്ളിക്ക് പകരം വെളുത്തുള്ളിയാണ് ചേർക്കുന്നത്. ബാക്കിയെല്ലാം ഇതുപോലെ തന്നെ.ഏതായാലും ഈ അവിയൽ തന്നെ സൂപ്പർ. 👍
Tvm Aviyal il garlic sadharana cherkilla
അവിയലിന് വെളുത്തുള്ളി ചേർക്കാറില്ല. വെളുത്തുള്ളി ചേർത്താൽ അസ്ത്രത്തിന്റെ രുചിയാകും
Thank you Lekshmi chechi and Anil sir for taking the efforts and time to teach Omalloor style sadhya vibhavangal. 🤗❤️
Lots of love dear ❤️ 😍
സൂപ്പർ അവിയൽ ചേച്ചി. ഇങ്ങനത്തെ അവിയൽ കാണുന്നത് ആദ്യം ആണു 👌👌👌
ഓമല്ലൂർ style സദ്യ കറികൾ ഇതുവരെ കണ്ടത് എല്ലാം നല്ലതാണ്. ഇത്തവണ ഇങ്ങനെ തന്നെ ചെയ്യും... കഴിക്കാതെത്തന്നെ video കണ്ടിട്ട് തന്നെ taste കിട്ടുന്നുണ്ട്.. നല്ലരീതിയിൽ present cheythittundu👍👍👍🥰🥰🥰
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham ❤❤❤
ഓമല്ലൂർ കാട്ടിലെ കളി തത്തയൊ എന്ന പാട്ട് കേട്ടിട്ടുണ്ട് ഇത്രയും രുചികരമായ സദ്യ items (varaity)നേ കുറിച്ച് അറിയുന്നത് ആദ്യ മായാണ് നമ്മുടെ ലക്ഷ്മിച്ചേച്ചി (madam) പൊളിയാണ് സുഹൃത്തുക്കളെ👍❤️ എല്ലാം ഇഷ്ടപ്പെട്ടു thnx maam😍
Orupadu santhosham dear ❤lots of love dear ❤️ 😍
This is our sadya. Iam from kadammanitta pathanamthitta dist. Anil brothers, hats of you sir.
Thank you dear ❤ethu entaiyum nadanu ❤
Njangal adoor thamasichittu polum inagne oru vyathyasam adyamayitta kanunne. Aviyal kandittu thanne kothiyavunnu
അവിയലും ഓലനും കാണുമ്പോഴേ രുചി അറിയാം. ഓമല്ലൂർ സദ്യ കഴിക്കാൻ കൊതിയാകുന്നു. അനിൽ ജി ക്കും നമസ്ക്കാരം. മിനിചേച്ചിയെയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. മാഡം അറിയുകപോലും ചെയ്യാതെ അവർ പറയിടുന്നു എന്നു പറയുമ്പോൾ ആ സ്നേഹം മനസ്സിലാകും.
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍 💖
Aadhyamaittanu igane oru aviyal kanunnathu super taste airikkum kanumbozhe manasilavum 🥰🥰👍🏻👍🏻
Ishtapettu ennarinjathil orupadu santhosham dear ❤❤❤
Avittam spl
Ayit ee kootu curry anu undakiyath Enth Ruchi ayirunuu sherikum ellrkum ishtayii…
എനിക്ക് കഴിക്കൽ എല്ലാം ഭയങ്കര ഇഷ്ടമാണ് ട്ടോ എല്ലാം സുപ്പർ ❤❤❤
ലക്ഷ്മിച്ചേച്ചി ഇന്നലെ കാണാൻ പറ്റിയില്ല എന്തായാലും ഈ ഓണവും ഭഗവാന്റെ അനുഗ്രഹത്താൽ പുതിയ വിഭവകൂട്ടുകളുമായി സമ്പന്നം ആയി veg ആയ എന്നെ പോലുള്ള വർക്ക് പാചകരീതിയിലെ ഈ വ്യത്യസ്തത വളരെ അനുഗ്രഹമാണ് പാലക്കാടും തൃശ്ശൂരും അങ്ങനെ ചേച്ചി തന്ന ഈ എല്ലാ രുചികൂട്ടുകളും ഞങ്ങളുടെ വിശേഷ ദിവസങ്ങൾ രുചികരമാക്കി ശരിക്കും വളരെ വ്യത്യാസം ആണ് ഓമല്ലൂർ രീതികൾ ഒരുപാട് സന്തോഷം ഉണ്ട് എന്റെ വീട്ടുകാർക്കും എല്ലാവർക്കും നമ്മുടെ നാടിന്റെ രുചി വൈവിധ്യങ്ങൾ അറിയാൻ കഴിഞ്ഞത് ചേച്ചിയുടെ നല്ല മനസും ആണ് ഇനിയും ഒരുപാടു നല്ല വീഡിയോ ചെയ്യാനുള്ള ആരോഗ്യവും ഭാഗ്യവും ഈശ്വരൻ ചേച്ചിക്ക് തരട്ടെ. നമ്മൾ ഇതിലൂടെ പരിചയപെട്ട ഓരോ പാചക വിദഗ്ത്തരുടേയും എളിമായും 🙏🏻
Thank you so much dear for your loving words ❤feeling so happy ❤manassu niranju ❤❤lots of love ❤️ 😍 💖
ഓമല്ലൂർ അമ്പലത്തിൽ കല്യാണ സദ്യ ഒത്തിരി ഇഷ്ടമാണ്. ഞങ്ങളുടെ അമ്പലം.
Orupadu santhosham dear ❤❤
ഓമല്ലൂർ ഓലൻ അടിപൊളി തീർച്ചയായും ഓണത്തിന് ഉണ്ടാ ക്കണം ഇനി ചേച്ചിയുടെ സ്വന്തം വീഡിയോക്കായി കാത്തിരിക്കുന്നു നമ്മുടെ കൊച്ചടുക്കള സ്വർണ.ഉരുളി ❤❤
Thank you so much dear ❤kochadukkala vibhavangal soon dear ❤lots of love ❤️ 😍
ചേച്ചി ഇപ്പോഴാണ് വീഡിയോ കണ്ടത്. അവിയൽ സൂപ്പർ ആയിട്ടുണ്ട് ചേച്ചി. ഈ അവിയൽ ഓണത്തിന് ഉണ്ടാക്കും. ഓരോ സ്ഥാലത്തെ വിഭവങ്ങൾ പരിചയപ്പെടുത്തി തരുന്ന ചേച്ചിക്ക് ഒരുപാട് നന്ദി. Lots of love🥰🥰🥰🥰🥰❤️❤️❤️
Love you too dear ❤ishtapettu ennu arinjathil orupadu santhosham thonnunu ❤❤
ഈ ഓണത്തിന് പത്തനംതിട്ട സ്റ്റൈൽ പാചകം ആണ് ഞാൻ തീരുമാനിച്ചു 👍
Orupadu santhosham dear ❤lots of love ❤️ waiting for your valuable feedback 😍
@@LekshmiNair ofcourse mam
Ma’am ingane happy ayitt nd healthy ayitt kanumbol thanne manasu niranju❤️😄
Always stay healthy ma’am…do not ignore your health🙏🏼
Thank you so much dear for your loving words dear ❤will be careful ❤lots of love ❤️ 😍
എല്ലാ വിഭവങ്ങളും നല്ല വിശദമായി പറഞ്ഞാണ് ഉണ്ടാക്കുന്നത് അതാണ് ഏറ്റവും നല്ല കാര്യവും
എല്ലാ വിഭവങ്ങളും super
ഇങ്ങനെ എല്ലാ നാടിന്റെയും വിഭവങ്ങളും ഞങ്ങളിൽ എത്തിക്കുന്ന മാമിന് big സല്യൂട്ട് Thank you so much 😘😘❤❤
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍
അവിയലും ഓലനും ഇഷ്ടമായ് കിടു ഈ അവിയൽ ഈ ഓണത്തിന് ഉണ്ടാക്കും😋😋😋😋😋👌🥰🥰🥰❤️
Orupadu santhosham dear ❤lots of love ❤️ 😍
Anil kochatten rocks..still waiting for his must try items 😊 thanks Lakshmi chechi ..
Lots of love dear ❤❤❤
Excellent preparation. 😋
Thanks to Lakshmi for the episode 🎉🙏
Maminodu ellarum kanikkunna ishtam...Maminu mattullavarodu kanikkunna bhahumanam... ❤❤
❤❤❤
ഞങ്ങളുടെ ജില്ലയിൽ വന്നതിനു വളരെ അധികം സന്തോഷം ചേച്ചി .. ഇനിയും വരണേ.... ചേച്ചിയുടെ എല്ലാ videosum കാണാറുണ്ട് ..
Orupadu santhosham dear ❤iniyum varam ❤❤lots of love dear ❤️ 😍
ഓമല്ലൂർ style അവിയൽ & ഓലൻ super ♥️🌼🌺
ഓണം series ഓമല്ലൂർ വിഭവങ്ങൾ പൊളിച്ചു ...എന്നെങ്കിലും authentic ഓമല്ലൂർ സദ്യ കഴിക്കാൻ കൊതി തോന്നി ലക്ഷ്മി ചേച്ചിയുടെ making videos കണ്ടപ്പോ😊
Thirchayayum kazhichu nokkanam ❤must try ...yummy 😋
Pathanamthitta cuisine Rocks.Thank you mam for the wonderful videos.
വളരെ നല്ല അവതരണം...... ഓമല്ലൂർ രക്തകണ്ഠസ്വാമി അനുഗ്രഹിക്കട്ടെ, 🙏🙏🙏
Thank you so much ❤❤
Very nice presentation Lekshmi mam.Thankyou for coming to our village ❤❤
❤❤❤ ma'am... orupad isttam..voice kelkkumbol thanne oru positivity ആണ്
Orupadu santhosham..sneham ❤
Ella recipeyum enterly different Thrissur l ninu eonam omalur recipe annu udakunathu Thanks mam 👌🙏🥰
Orupadu santhosham dear ❤lots of love ❤️ 😍
ചേച്ചി സൂപ്പർ, variety അവിയൽ , ഓലൻ ' എല്ലാം സൂപ്പർ❤❤❤
Thank you so much dear ❤❤❤
Njangal inganeya aviyal vakkunnathu ennal ulliyil coconut oil ozhichu cherthittilla ulliyum jeerakavum thenga cherthu chathachidum 😊thanq mam ♥
Super video.. 👍
Aviyel, olan athimanoharam..
Aviyelinteyum, olanteyum manam ivide abudhabiyil kittiyapole....
Lots of love..
Enjoy chechi...
Orupadu santhosham dear ❤lots of love ❤️ 😍
Hai lekshmi ഇപ്പോൾ ആണ് വിഡിയോ കണ്ടത് സൂപ്പർ അവിയൽ ഞങ്ങളും ഇങ്ങനെ തന്നെയാണ് അവിയൽ ഉണ്ടാക്കുന്നത് . happy onam lekshmi ഓരോ സ്ഥലത്തെ വ്യത്യസ്ഥ മായ രുചികൾ പരിചയപെടുത്തി തരുന്നതിന് വളരെ സന്തോഷം ❤🥰👌
Lots of love dear ❤ishtapettu ennu arinjathil orupadu santhosham❤❤❤
ഞങ്ങടെ നാട്ടിലെ അവിയൽ പത്തനംതിട്ട ❤️
Ngangalde naadint ruchi kaanikkumbo entha santhosham..so happppy
Lots of love dear ❤❤❤
Aviyal sharikumm special analooo variety recipeee....superrrr❤❤
Ishtapettu ennarinjathil orupadu santhosham dear ❤❤❤
Hai mam വളരെ നന്നായിട്ടുണ്ട് ഓമല്ലൂർ അവിൽ ഇപ്രാവശ്യത്തെ ഓണത്തിന് ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം😋😊❤
Thank you so much dear ❤waiting for your valuable feedback dear 🥰
My favourite item is olan. I will try it in coconut milk for cooking the vegetables. ❤❤
അടിപൊളി അവിയൽ ആഹാ...നല്ല മണം 💕ഓലൻ എല്ലാം superrrr, set മുണ്ടും അടിപൊളി.
സ്നേഹസമ്മാനം 🫂🙏❤
ഓണം ആയോണ്ട് ഒട്ടും time ഇല്ലാത്തോണ്ട് ആണ് ആദ്യം കാണാൻ പറ്റാത്തതും കമന്റ് ഇടാത്തതും സോറി ചേച്ചി 🙏❤.
Love u 💕❤
ഓമല്ലൂർ സദ്യ കറികൾ explore ചെയ്തു തന്നതിന് പ്രതേക നന്ദി. Thank u very much 🙏🏻🙏🏻
Orupadu santhosham dear ❤❤
Yummy 😋 Superb 🎉
Thanks mam sadhyile keman aviyal gambheeram olan adipoli njagalude nattil uppu erivu puli oil ellam kurachu kooduthal cherkkum. Ennale taste kittathullu. ❤❤
Very true 👍 ❤
ഞങ്ങളുടെ നാട്ടിൽ ❣️❣️❣️❣️❣️
Super ആയിട്ടുണ്ട് 😘😘😘😘അവിയൽ
Thank you so much dear ❤️ ❤
Vry nice different.loved watchingNice set mundu looking great.❤❤❤❤❤
Thank you so much dear ❤lots of love ❤️ 😍
Thank you Mam for sharing these mouthwatering recipes ♥️
Happy to see our Mini chechi on all videos 🥰
Lots of love dear ❤️ ❤
Different Avial......nice yummy 😋😋😋😋😋😋😋😋😋😋😋😋😋
Olan also different.....
Thankyou for sharing with us
Lots of love dear ❤
മാം ഒത്തിരി സന്തോഷം, സ്നേഹം ഓമല്ലൂർ പാചകം അവതരിപ്പിച്ചതിനു 😍ഇതുപോലെ രുചികരമായ കറികളാണ് ആറന്മുളയിലെയും എന്നെങ്കിലും അത് കൂടി കാണിക്കണേ ❤
Thirchayayum dear ❤orupadu santhosham thonnunu ishtapettu ennu parayumbol ❤❤lots of love ❤️
Pathanamthitta town il ulla Muslim non veg um super anu
ഞങ്ങളുടെ നാടിന്റെ ഭക്ഷണ രുചിയാണ് ലക്ഷ്മിമാഡം അവതരിപ്പിക്കുന്നത് 😊.
Othiri Othiri sneham ❤❤❤ethu enteyum nadanu dear ❤
😅😅😅@@LekshmiNair
This omallore vlog onasadya is the best .v.homely vloge .liked v.much .thank u.
Lots of love dear ❤️ ❤❤
ഞങ്ങളുടെ ഓമല്ലൂർ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടപെടുന്നുണ്ട് എന്ന് അറിയുന്നതിൽ വളരെ സന്തോഷം. എല്ലാവരും ഈ ഓണത്തിന് ഞങ്ങളുടെ പത്തനംതിട്ട വിഭവങ്ങൾ കൊണ്ട് വയറും മനസ്സും നിറക്കുമെന്ന് വിശ്വസിക്കുന്നു.
*ലക്ഷ്മി ചേച്ചിക്കും എല്ലാവർക്കും അനിൽ ബ്രദേഴ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ*
Thank you so much for your loving hospitality ❤no words are enough to express my gratitude on behalf of our you tube family for the yummy sadhya preparations by our beloved Anil kochattan ❤...othiri Othiri sneham ❤❤
Mam aviyalum olanum polichu❤❤❤❤
അനിൽ കൊച്ചേട്ടൻ സൂപ്പർ ഓണത്തിന് ട്രൈ ചെയ്യാം ചില ബിഭവങ്ങൾ. താങ്ക്സ് മാം. 👌🏻👌🏻👌🏻👌🏻👌🏻👍🏼👍🏼👍🏼👍🏼👍🏼
Anil kochattan super 👌 anu❤ thank you for liking ❤
Super super aviyal and olan 👌👌👌Chechi no words to thank you for bringing these items to U tube family.
Will definitely make for Onam. Love you dearest Chechi 💗💜💚💖🧡💙
Love you too dear ❤️ 🥰
അനിൽചേട്ടൻ്റെ കറികൾ കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു മാം ഇതിൽ മുൻകൈ എടുത്തതിൽ നന്ദി പറയുന്നു
Lots of love dear ❤️ pls do make and send me your valuable feedback ❤❤
Really variety Aviyal and Olan...❤
Thank you dear ❤❤
OMALLOOR VIBHAVANGAL Assalavanund 👌👌👌Nice ORNAMENTS 👌👌LEKSHMI JI Yude Ennathe Blue Settumund Nalla Bhangiyund Kanan 👌👌💙🤗💙👌👌
Lots of love dear ❤️ 😍
ഓലൻ കണ്ടിട്ട് കൊതി വരുന്നെ 👌
ഹായ് ചേച്ചി, ചേച്ചിയുടെ blue colour സെറ്റ് മുണ്ട് ഭയങ്കര ഭംഗി,ചേച്ചിക്ക് വളരെ നന്നായി ചേരുന്നു. ചേച്ചിയും, അവിയലും എല്ലാം 👌👍👏🥰💕
Thank you so much dear ❤❤❤
Oomallur spetioal super 👍👍👍👍❤❤❤❤🎉🎉🎉
Mam mini chechi എൻ്റെ ബന്ധു ആണ് അമ്പലത്തിനു കുറച്ചു അപ്പുറം ആണ് എൻ്റെ അമ്മ വീട് ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ❤ സൂപ്പർ വീഡിയോ ❤❤❤ mam love u so much ❤❤❤❤
Love you too dear ❤❤❤
Mini ente classmate anu, njan jolly ormaundo
Soo yummy ❤
Aviyalum olanum super pakam cheyyynna reethi kandal ariyallo ethratholam super aanunadipoly❤
Thank you so much dear for liking ❤❤❤lots of love ❤️ 😍
Kanumbol thanne athinte taste manasilakkam.❤❤
It was too yummy 😋 dear
Ellam. Totally variety thankyou mam❤❤❤❤❤
Lots of love dear ❤️ ❤
ഇത്തവണത്തെ ഓണം ഞാൻ ഇവിടെ ഓമല്ലൂർ സദ്യ കൊണ്ട് അടിപൊളി ആക്കും chechiii, എന്നിട്ട് ചേച്ചിക്ക് feed back ariyikkam
Orupadu santhosham dear ❤thirchayayum ishtamakum ❤waiting for your valuable feedback dear 🥰
2023 Vanitha edition onam Lekshmi ma'am TVM palace il poyathalle.. 2022 vanitha il annu.. 2024 guruvayoor sadhya aanu
Omalloor sambar njn undakky nokky superb ayirunnu aviyal superb❤❤❤
Thank you so much dear for your lovely feedback ❤❤❤orupadu santhosham ❤
Njagal chengannur alappuzhajilla anekkilum pathanamthittayode chernnukidakjunnathinal ethupole ane karikal undammunnathe❤❤❤❤❤
Orupadu santhosham dear ❤❤lots of love ❤️ 😍 💖
Njagalum chengannur karakkad aanu. Near pandalam
@@sreekala411my amma from Pandalam
Oru pathanamthittakari ayathil abhimanikunnu njan,will follow same recipe in this year onam
Hii,maam veendum veendum kothiyurum ruchikkoottukal...❤❤❤❤❤onnum parayanilla ......super onam special vedio..God bless you dear maam
Thank you so much dear ❤❤lots of love ❤️ 😍
@@LekshmiNair njan realy mamine. Aranmulakkannadi gift kittum think cheithu...sure kitty sandosham
ചേച്ചി ഞാനും ഓണത്തിരക്കിലാണേ❤ അതാണ് കമൻ്റിടാൻ താമസിക്കുന്നത്❤ അവിയലും ഓലനും സൂപ്പർ❤ സരു മോളെ മിസ് ചെയ്യുന്നു❤
Seeing the amount of oil he was pouring I almost fainted.. so I tweaked the recipe. I did the total cooking as explained but with only 3 tbsp oil. I did it in the microwave oven. So it could be cooked without water. It may not be as tasty.. but who cares !! As long as I do not harm my body..a little taste can be compromised.. but my version was really yummy and healthy!!
അവിയൽ, ഓലൻ 👌👌❤️❤️👍
Thank you dear ❤
I usually make our Thrissur/ Ernakulam style traditional sadya. But this time I am planning to try the Omalloor style. The methods are very unique!!! Thank you madam 🙏
Lots of love dear ❤️ 😍 ❤
തനി നാടൻ പാചകം അടിപൊളി 👍ഇനിയും ഇതുപോലെ ചെയ്തു നോക്കാം പ്രഥമൻ കൂടി കാണിക്കണേ ചേച്ചി ❤️
Chechi ingine yokke thanneya avial veedukalil undakkunnathu prethyekichu omallur,Aranmula, chalappally ezhumattoor sidilum okke kochulliyil kariveppilaittu onnu chathachu velichenna ozhichu nadukku pothi vakkum ente ammayi amna il ninnum njan padichu undakkum ammayude avial super aarunnu ithu thanneya valan puli pizhinju cherkkum ennu mathram
Very happy to know dear ❤❤❤
Mam ur my inspiration ur hardwork dedidication ❤❤❤truely an ideal woman teacher ❤
Lots of love dear ❤️ 😍 ❤
Very nice preparations 😊will try this out....
Thank you so much dear ❤waiting for your valuable feedback after preparing ❤❤❤
Super💕❤️💕
Adipoli recepies...dear...so yummy. ..enthayalum onamday undakunnundu..thank U so much..😊❤
Lots of love dear ❤️ 😍
Ayyo...chechi....vannaruno.....divide...ayyo....ariyankazhonjila....ayyo...chechi...njangade..nattil....vanne....thanku...chechi....love you...
Hai dear ❤don't worry...iniyum varum...vayal vanibham time...appol kanam...love you too ❤❤❤
@@LekshmiNair OK....chechi...
Was waiting for omalloor payasam recipies❤❤❤❤ wind up ennu paranjappol vishamam aay
Don't worry dear ❤we will continue from our kochadukkala ❤
@@LekshmiNair 😊💝
ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി മഹാ ക്ഷേത്രം💙🩵💦💞🌹
അഷ്ടബന്ധകലശം 2024 സെപ്റ്റംബർ 3 മുതൽ 8 വരെ💙🩵💦💞🌹
അവിയൽ ഓലൻ, ആറന്മുള കണ്ണാടി സമ്മാനവും
💙🩵💦💞🌹
വ്യത്യസ്തമായ പാചകരിതി ആണ്...
💙🩵💦💞🌹
പരിചയം ഉള്ള രീതി ...എന്റെ ബാല്യകാലം പ്ലാങ്കണൺ ആയിരുന്നു.💙🩵💦💞🌹
❤നന്ദി ഓണം 2024🎉
❤
Aviyal olan both super.... ❤❤❤❤❤
Thank you so much dear ❤lots of love ❤️ 😍
congrats Anil sir.keep it up 💯👌👌👍
❤❤
Love u Chechi ❤❤ Shubharathri 🥰🥰
Love you too dear ❤️ 🥰
Oh!!! Great our Pathanamthitta.. Omallur...
Superb yummy yummy mouth watering aviyaal olaan❤❤❤. Will try this❤❤❤. Thanks for sharing such nice recipes ❤❤❤. So beautiful look mam as always ❤❤❤
Thank you so much dear for liking ❤orupadu santhosham...lots of love ❤️ 😍