Crispy & Perfect ശർക്കര വരട്ടിയുടെ രഹസ്യങ്ങൾ | Crispy Sharkkara varatti | Sharkkara upperi recipe

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 347

  • @taniats73
    @taniats73 3 หลายเดือนก่อน +29

    ഞാൻ ഉണ്ടാക്കി.. perfect 👌👌👌 ഇത്രയും perfect ആയി ആദ്യമായിട്ടാണ് കിട്ടുന്നത്.. sir ന്റെ recipe ആയതു കൊണ്ട് പരാജയപ്പെടില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.. എങ്കിലും ഇത്ര perfect ആയി കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല... അളവ് എല്ലാം കൃത്യമായിട്ട് എടുത്തു.. sweet and crispy ഉപ്പേരി😋😋😋😋 അസാധ്യ മണം ആയിരുന്നു അരിപ്പൊടി mix ന്... 1 kg banana വെച്ച് 600 gm ഉപ്പേരി തന്നെ തയ്യാറാക്കാൻ കഴിഞ്ഞു.. Thank you sir 🙏🙏🙏 thank you so much ❤❤❤❤

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +1

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി 😍❤️

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 4 หลายเดือนก่อน +48

    പറയാതെ വയ്യ, perfect recipe, clear instructions, നല്ല ഭാഷ, നല്ല ഉച്ചാരണം, അമിത സംസാരം ഇല്ല, തെറ്റ് പറ്റാവുന്ന ഇടത്തെല്ലാം warning and tips തരുന്നുണ്ട്, ഏറെ ഇഷ്ടമായി ഈ ചാനൽ. ഞാൻ ഒരുപാട് recipe try ചെയ്തു, എല്ലാം നന്നായി. ഈയിടെ ജന്മാഷ്ടമിക്ക് ഉണ്ണിയപ്പം ഉണ്ടാക്കി, നന്നായി വന്നു. Big thanks to you for the effort taken in making beautiful videos for us. ❤

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +5

      നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി😍❤️

    • @vilasinivijayan7536
      @vilasinivijayan7536 3 หลายเดือนก่อน +1

      ​ഇപ്പോഴാണ് പിടി കിട്ടിയത് ശെരിയായ രീതി.

  • @bloomsdesignboutique
    @bloomsdesignboutique 5 วันที่ผ่านมา

    പറയാതെ വയ്യാ, നല്ലൊരു explanation, സാധാരണ പെട്ടവർക്ക് മനസിലാകും വിധം ഉള്ള അവതരണം, ഞാൻ edakki കാണുന്ന ഒരു ചാനൽ തന്നെ 😍

  • @linisfoodcorner
    @linisfoodcorner 3 หลายเดือนก่อน +6

    ഇത്രയും വ്യക്തമായി ആരും ഇതുവരെ ചെയ്തു കാണിച്ചു തന്നിട്ടില്ല Thanks❤👍🏻

  • @LimaShoma-qt2fd
    @LimaShoma-qt2fd 3 หลายเดือนก่อน +1

    Perfect sarkkaravaratti valarea ഉപകാരപ്രദമായ video ❤❤❤

  • @ajmalajmal3867
    @ajmalajmal3867 3 หลายเดือนก่อน

    Njan undaki ....orupad times undankitudenkilm sirnte video kandappo perfect aayi .....I got lots of appreciations ...thank you so much

  • @daksharajeev366
    @daksharajeev366 4 หลายเดือนก่อน +25

    ഇത് വരെ ഉണ്ടാക്കിയിട്ടില്ല, എപ്പോഴും കടയിൽ നിന്ന് വാങ്ങാറാണ് പതിവ്. ഉണ്ടാക്കിയാൽ മാത്രം പോര കഴിക്കാനും ആള് വേണം എന്നാലേ ഇതെല്ലാം ചെയ്യുമ്പോൾ മനസ്സിന് സന്തോഷം ഉണ്ടാകൂ. റെസിപ്പി നന്നായിട്ടുണ്ട് 👍👍👍👍👍👍

    • @pokemon_master6494
      @pokemon_master6494 4 หลายเดือนก่อน

      😢

    • @LathaNair
      @LathaNair 3 หลายเดือนก่อน +1

      അതാണ്! ആർക്കും ഇപ്പോൾ "ഒന്നും" വേണ്ട! പിന്നെ നമ്മൾ എന്തിനു പാട് പെടണം? എങ്കിലും ഒരു ആശയും, പഴയ ഓണക്കാലത്തെ ഓർമ്മകളും!

    • @daksharajeev366
      @daksharajeev366 3 หลายเดือนก่อน

      @@LathaNair അതെ 👍👍👍🙏

    • @daksharajeev366
      @daksharajeev366 3 หลายเดือนก่อน

      @@LathaNair എനിക്ക് ഒരു മോളും അവൾക്ക് ഞാനും മാത്രെ ഉള്ളൂ,പിന്നെ ആർക്ക് ഉണ്ടാക്കി കൊടുക്കാനാണ്. അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത് അവർ രണ്ടു പേരും മരിച്ചു പോയി.

  • @Anitha.K.Daniel
    @Anitha.K.Daniel 4 หลายเดือนก่อน +7

    ചേട്ടന്റെ റെസിപികൾ എത്ര simple ഉം perfect ഉം ആണ് 👍👍👍ഉണ്ടാക്കി നോക്കാൻ ഒരു പ്രചോദനം ആണ്

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You ❤️

  • @minivalenteena4863
    @minivalenteena4863 3 หลายเดือนก่อน +1

    ഞാൻ ഇതുവരെ ശർക്കരവരട്ടി ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു. Banana chips ഉണ്ടാക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഈ video കണ്ടപ്പോൾ ശർക്കര വരട്ടി ഉണ്ടാക്കിയാൽ ശരിയാകും എന്ന ഒരു തോന്നൽ. അത്ര സൂപ്പർ ആണ് താങ്കളുടെ presentation . Wishing you a happy Onam.

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      😍❤️ ഓണാശംസകൾ

  • @subaidaom1789
    @subaidaom1789 3 หลายเดือนก่อน +1

    ഞാൻ താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒന്നും അറിയാത്തവർക്ക് പോലും ചെയ്യാൻ പറ്റുന്ന രീതിയിൽ വിവരിച്ചു തരുന്നുണ്ട് ഞാൻ ട്രൈ ചെയ്തതെല്ലാം സൂപ്പർ ആയിരുന്നു very big salute 🌹🌹🌹🌹

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      Thank You 😍❤️

  • @alexbinoy6358
    @alexbinoy6358 3 หลายเดือนก่อน +2

    സാറിന്റെ വീടിയോ ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാ ശർക്കരവരട്ടി ഉണ്ടാക്കി നോക്കട്ടെ എല്ലാം നന്നായി പറഞ്ഞ് തന്ന സാറിന് ഒരുപാട് നന്ദി

  • @lathika5191
    @lathika5191 3 หลายเดือนก่อน +1

    സൂപ്പർ ഞാൻ എപ്പോഴും വാങ്ങുകയാണ് ഈ വീഡിയോ കണ്ടപ്പോൾ സ്വന്തമായിട്ട് ഉണ്ടാക്കും

  • @nancysayad9960
    @nancysayad9960 4 หลายเดือนก่อน +6

    ഇഷ്ടമുള്ള snack .....ഉണ്ടാക്കി നോക്കാം 🤩🥰
    നന്നായി ബുദ്ധിമുട്ടി എന്ന് തോന്നുന്നു 😀

  • @BinuAnilBinuAnil
    @BinuAnilBinuAnil 4 หลายเดือนก่อน +2

    ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും മനസ്സിൽ ആകുന്ന അവതരണം 👍

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You 😍❤️

  • @sheeja5367
    @sheeja5367 4 หลายเดือนก่อน +4

    സൂപ്പർ👌👌👌 ശരിയായ രീതി ഇതാണ്, ഞങ്ങൾ വർഷങ്ങളായി ഇങ്ങനെയാണ് ഉണ്ടാക്കാറ്😊😊

  • @vineetho9439
    @vineetho9439 3 หลายเดือนก่อน +1

    First time aanu njan sramikkunnath, but sooperb aayirunnu. Perfect aayi kitti,
    Thank you...

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +1

      ട്രൈ ചെയ്തു നോക്കി അഭിപ്രായം പറഞ്ഞതിന് നന്ദി 😍❤️

  • @richus4698
    @richus4698 4 หลายเดือนก่อน +5

    അടിപൊളി ❤ ഇതുപോലെ ഞാൻ ഉണ്ടാക്കി വിൽക്കാറുണ്ട്

  • @navaneetcomputers
    @navaneetcomputers 3 หลายเดือนก่อน +3

    Nannayittundu. പറയുന്നതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ.

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +1

      😍❤️

  • @sarass1234
    @sarass1234 4 หลายเดือนก่อน +6

    Therulli ചേട്ടൻ്റെ recipies decent ആണ്...

  • @steephenp.m4767
    @steephenp.m4767 3 หลายเดือนก่อน +1

    Super Thanks your super recipe and presentation

  • @jaisonpalamattam2730
    @jaisonpalamattam2730 3 หลายเดือนก่อน

    Thangel oru perfect cook ane..Athukondane cheiyyunna oro food items mattullavarkku manasilakunna vidhem explain cheithu kodukkunnathe..thanks

  • @Noufalk-pd6dl
    @Noufalk-pd6dl 4 หลายเดือนก่อน +5

    ഒന്നും പറയാനില്ല സൂപ്പർ ഞാൻ ഉണ്ടാക്കി

  • @SREEREMYADEVIR
    @SREEREMYADEVIR 2 หลายเดือนก่อน

    Recipe ellam super aanu👍👍👍

  • @rajank5355
    @rajank5355 4 หลายเดือนก่อน +4

    എപ്പോഴും ഈ സാന്നിധ്യം ഉണ്ടാകണം 👍💕

  • @babybunny1884
    @babybunny1884 3 หลายเดือนก่อน

    താങ്ക്സ് ഇത്രയും ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് ❤

  • @muhsinav5098
    @muhsinav5098 4 หลายเดือนก่อน +3

    👌👌ഇനി ഇതുപോലെ ഉണ്ടാക്കണം ഇൻശാഅല്ലാഹ്‌ 👍👍❤️

  • @simiak4412
    @simiak4412 3 หลายเดือนก่อน +1

    നല്ല ഒരു വിവരണം ആയിരുന്നു.thankyou

  • @geethasajan8729
    @geethasajan8729 3 หลายเดือนก่อน +1

    ഒന്നും പറയാനില്ല❤❤❤❤പെർഫെക്ട് ❤❤❤❤❤

  • @kanakamak9933
    @kanakamak9933 3 หลายเดือนก่อน +2

    Super nalla avatharanam

  • @vijayalakshmigopi2480
    @vijayalakshmigopi2480 4 หลายเดือนก่อน +4

    இந்த சர்கர் வருட்டி பார்க்கவே நாவில் ருசி கூடுது எனக்கு மிகவும் இஷ்டமான இந்த ஸ்வீட் செய்து காட்டிய விதம் மிக அருமை அண்ணா இதே பக்குவத்தில் நானும் செய்து பார்கிறேன் அட்வான்ஸ் ஓணம் வாழ்த்துக்கள் அண்ணா🎉🎉

  • @mayamahadevan6826
    @mayamahadevan6826 3 หลายเดือนก่อน +1

    ❤❤❤❤sooooper Sooooper

  • @annone2388
    @annone2388 3 หลายเดือนก่อน

    ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു .Thank you

  • @ratnanair6428
    @ratnanair6428 3 หลายเดือนก่อน +1

    Hi Saji
    Today I made sarkara vartti following your recipe. It came out so fine. Thank you so much❤

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +1

      Glad to hear that😍❤️

  • @cattylub_
    @cattylub_ 4 หลายเดือนก่อน +2

    പോയാണ് നല്ലൊരു റെസിപ്പി ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്

  • @AliAkbar-gr3wm
    @AliAkbar-gr3wm 29 วันที่ผ่านมา +1

    സൂപ്പർ ശർക്കര വരട്ടി കുറച്ച് പണിയുണ്ടെന്ന് പറയുന്നവർ ലൈക്കോ റിപ്ലേയോ തരൂ സാറും റിപ്ലൈ തരൂ പ്ലീസ് ആഗ്രഹം കൊണ്ടാണ്❤❤❤

  • @newfashionworld994
    @newfashionworld994 3 หลายเดือนก่อน +3

    പാചകം എനിയ്ക്കറിയാം എന്നാലും ഞാനീ ചാനൽ കാണും, പ്രത്യേകിച്ച് പാചകത്തിനു മുൻപ് 🥰

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      Thank You 😍❤️

  • @geethasugathan3653
    @geethasugathan3653 3 หลายเดือนก่อน +1

    സൂപ്പർ 🥰👌🏿👍🏿👍🏿👍🏿👍🏿

  • @Nisha-xe9qp
    @Nisha-xe9qp 4 หลายเดือนก่อน +2

    Nannayi paranju manasilaki cheyithu kanichu oru padestayi thirchyaum trey chethu nokum hrithayam thannu kudu kutti enele muthal waiting ayirunnu supper allthe best🥰🥰❤️❤️❤️❤️❤️❤️

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായവും പറയണേ.. 😊❤️

  • @lillyjoshy4366
    @lillyjoshy4366 3 หลายเดือนก่อน +1

    Adipoli 👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @sujanb7180
    @sujanb7180 3 หลายเดือนก่อน +1

    ഹായ്‌ ബ്രോ 🙏
    നീട്ടി വലിക്കാതെ ഉള്ള കാര്യം neat ആയി present ചെയ്തു
    അതിനൊരു 👏👏👏
    So happy ഓണം ചേട്ടാ 🌹

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      ഓണാശംസകൾ❤️

  • @SheelaSheela-n3e
    @SheelaSheela-n3e 3 หลายเดือนก่อน +1

    ചേട്ടൻ്റെ അവതരണം ഇഷഷ്ടപ്പെട്ടു

  • @vasanthakumari6418
    @vasanthakumari6418 3 หลายเดือนก่อน

    Valare nannayi paranjutannu jan udakinoki valarenannyithna kitty thankschetta nanniyudu

  • @molypaul6003
    @molypaul6003 4 หลายเดือนก่อน +1

    Njan chaithittundu.ennal athupole ayilla.ethu super polichu.very thanks

  • @rajivnair1560
    @rajivnair1560 3 หลายเดือนก่อน +1

    Good Preparation Style To Get Good Quality " Sweet Chips OR Sarkara Puratti ". Thank You For This Lead. 😊

  • @beenageorge7273
    @beenageorge7273 4 หลายเดือนก่อน +6

    അവസരോചിത റെസിപ്പി👌❤️🌹❤️❤️❤️

  • @ShaliniRecipes
    @ShaliniRecipes 3 หลายเดือนก่อน +2

    ❤️ ചേട്ടാ ചേട്ടൻ ഉണ്ടാക്കുന്നത് വളരെ കറക്ട് ആണ് ഞാൻ ഉണ്ടാക്കാറുണ്ട് ഇത് നോക്കിയിട്ട് bro👍👍❤️

  • @renjithr6462
    @renjithr6462 3 หลายเดือนก่อน

    👌👌👌പറഞ്ഞുതന്നതിന് വളരെ നന്ദി 🙏🙏1

  • @AthiraUnni-u5b
    @AthiraUnni-u5b 3 หลายเดือนก่อน +3

    Sooper👍🏻

  • @kdm8312
    @kdm8312 4 หลายเดือนก่อน +7

    ഒരുപാട് ഫുഡ് മേക്കിങ് റെസിപ്പി ഉണ്ടെങ്കിലും ചില ചാനലുകൾ കേട്ടാൽ ഉണ്ടാക്കാൻ തോന്നും ഫുഡ് അതിലൊന്നാണ് ഇദ്ദേഹത്തിന്റെ ചാനൽ

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You 😍❤️

  • @remanijagadeesh1671
    @remanijagadeesh1671 3 หลายเดือนก่อน +1

    Chettane vdo kandu njan sarkkara varatty undakki Suuuuuuper👌👌👌👌👌👌👍👍👍👍👍👍👍,,,,nerathe undakiyitund seri ayillayirunnu chetta thanks🤝🤝🤝🤝🤝

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️

  • @remya_._
    @remya_._ 4 หลายเดือนก่อน +1

    ശർക്കര വരട്ടി perfect 👌🏻👌🏻❤️❤️

  • @sabnasana7876
    @sabnasana7876 3 หลายเดือนก่อน +2

    Super presentation brother 👍👍👍👍👍👍👍👍👍👍

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      Thank you so much 👍

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      Thank you so much 👍

  • @shashishashi6288
    @shashishashi6288 4 หลายเดือนก่อน +1

    🎉adi poli sarkaraperatti❤

  • @antonyjosephine494
    @antonyjosephine494 4 หลายเดือนก่อน +1

    My favourite Kerala SPL recipes..

  • @vfello111
    @vfello111 4 หลายเดือนก่อน +2

    V well explained. Thank you so much

  • @ajayakumard5147
    @ajayakumard5147 4 หลายเดือนก่อน +1

    Njan ethuvare unadakkiyittilla keto saji.eth urappayum undakkum.sishyappedunnu.koottokoodane...🎉🎉🎉

  • @chithravinod1292
    @chithravinod1292 4 หลายเดือนก่อน +1

    Explanation 🙌👏👏👏👏

  • @radhakrishnankv3343
    @radhakrishnankv3343 3 หลายเดือนก่อน

    സൂപ്പർ. ശർക്കരവരട്ടി. 👌ട്രൈ. ചെയ്യാം. താങ്ക്സ്.

  • @12ch185
    @12ch185 4 หลายเดือนก่อน +1

    Adipoli ....undakkiyitt result parayam ..apo ❤ tharanne kootukodanne 😊😅

  • @saranyaashokkumar9536
    @saranyaashokkumar9536 3 หลายเดือนก่อน +15

    Enikku othiri ishttamulla onnanu sharkaravaratti.otta thavana njn try cheythittullu athu motham nashaai poi aallam koodea patti pidichu.kure videos njn kandu sir dea video kandappol try cheyyan oru thonnal angane try cheythu
    Adhyam 2 kaya kondudakki.nannai.innu njn veendum 1 kg kondundakki perfectai thannea kitti.orikkalum enikku pattiya thoniya itemsil onnairunnu upperiyum.pakshe innu athu enneam kondu undakkan sadhichu thanku so much sir😊 ethavanathea onam celebrationil sir dea sharkkaravarattiyum undavum.Hridhayam niranja Onashamsakal😊

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +1

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി....🙏🏻 ഓണാശംസകൾ 😍❤️

    • @madhuambadi8535
      @madhuambadi8535 3 หลายเดือนก่อน

      Nalla sarkarapuratti..

  • @kanjanakanjana5745
    @kanjanakanjana5745 3 หลายเดือนก่อน

    ഉണ്ടാക്കിനോക്കണം ❤❤❤❤

  • @_Sujath
    @_Sujath 3 หลายเดือนก่อน +1

    നല്ല അവതരണം 👍.

  • @k.pleelavathy7602
    @k.pleelavathy7602 4 หลายเดือนก่อน +1

    Super ഉണ്ടാക്കി നോക്കണം

  • @aminak2740
    @aminak2740 3 หลายเดือนก่อน +1

    Very nice and good 👍 👌

  • @ShaliniRecipes
    @ShaliniRecipes 3 หลายเดือนก่อน +1

    താങ്ക്സ് bro❤

  • @celinejoy9178
    @celinejoy9178 3 หลายเดือนก่อน +1

    സൂപ്പർ 👍👏

  • @thresiammababu5971
    @thresiammababu5971 4 หลายเดือนก่อน +1

    Very helpful…
    All the tips I needed. Thank you so much.

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Glad it was helpful!

  • @izaanahmed2883
    @izaanahmed2883 4 หลายเดือนก่อน +1

    Enikum ippazha ith sharikum mansilayath❤nalla avatharanam sirnte ellaa videosum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SajiTherully
      @SajiTherully  4 หลายเดือนก่อน +1

      Thank You ❤️

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 4 หลายเดือนก่อน +1

    🙏👍😍I like this very much.ln Onam month will eat this every day 😀

  • @shanthiganesh5374
    @shanthiganesh5374 4 หลายเดือนก่อน +1

    Very nice receipe and super explanation brother. Thank you ❤️👍

  • @sreedevimenon8264
    @sreedevimenon8264 4 หลายเดือนก่อน +1

    Wow! Perfect,Thank you so much ❤️👏👏👏👌👌👌👌👍👍👍🙏🙏🙏

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank you too

  • @ElizabethJoy-mj5uy
    @ElizabethJoy-mj5uy 3 หลายเดือนก่อน

    Thanks for sharing this video

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 4 หลายเดือนก่อน +1

    സൂപ്പർ 👍👍👍😍

  • @ratnanair6428
    @ratnanair6428 3 หลายเดือนก่อน +2

    Thank you for the perfect recipe

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      My pleasure 😊

  • @karimt3516
    @karimt3516 4 หลายเดือนก่อน +1

    Perfectly 👌

  • @ShiniMolMathew
    @ShiniMolMathew 3 หลายเดือนก่อน +1

    Orupadu eshttami

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 4 หลายเดือนก่อน +1

    Thank u ഒന്നൂടെ ഉണ്ടാക്കി നോക്കട്ടെ

  • @muhammedshanil9026
    @muhammedshanil9026 3 หลายเดือนก่อน +2

    👍👍👍👍

  • @radhekrishna4324
    @radhekrishna4324 4 หลายเดือนก่อน +1

    My. Favourite snacks from srilanka 😋

  • @sheelavarghese9060
    @sheelavarghese9060 3 หลายเดือนก่อน

    Excellent 👌👌

  • @indulekhanair5442
    @indulekhanair5442 4 หลายเดือนก่อน +1

    Suupperrrbb 👌👌👌❤️❤️🌹🌹🌹

  • @PrabhaCbabu
    @PrabhaCbabu 3 หลายเดือนก่อน +1

    I like it . I will try to make this in this onam😊😊

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      Thanks for liking

  • @Meerapravi
    @Meerapravi 4 หลายเดือนก่อน +1

    👍കൊള്ളാം

  • @marymargaret1616
    @marymargaret1616 หลายเดือนก่อน

    Must try....Tasty chips.❤

  • @SruthiPm-s5e
    @SruthiPm-s5e 3 หลายเดือนก่อน +1

    രണ്ട് തവണ ഉണ്ടാക്കി പരാജയപ്പെട്ടു 😔

    • @SajiTherully
      @SajiTherully  3 หลายเดือนก่อน

      ഈ റെസിപ്പിയാണോ

  • @Thinkalkala
    @Thinkalkala 3 หลายเดือนก่อน

    Undakkaam❤

  • @LathaNair
    @LathaNair 3 หลายเดือนก่อน

    Thank you. I am following your recipe to make Sarkkara puratti today! Thank you!

    • @SajiTherully
      @SajiTherully  3 หลายเดือนก่อน +1

      Hope you enjoy

    • @LathaNair
      @LathaNair 3 หลายเดือนก่อน

      @@SajiTherully I am sure we all will. I have only made it once before with 1 kai. Today I took 5, to weigh about 1 kilo per your recipe. The chips are made, now all I have to do is make the "sarkkara pani, add spices & chips". I have brown sugar and not sarkkara. I took about a little over 200 gms. Hope that would give enough sweetness. Thanks again! അളവുകൾ എല്ലാം എഴുതിയിരിക്കുന്നതിനു വളരെ നന്ദി. മിക്കവാറും വീഡിയോ മുഴുവനും കണ്ടു അളവുകൾ എഴുതി എടുക്കുകയാണ് പതിവ്. വീഡിയോ മുഴുവനും കണ്ടു. റെസിപ്പിയും എഴുതിഎടുത്തു.

    • @LathaNair
      @LathaNair 3 หลายเดือนก่อน

      Super recipe. Thank you again. Very tasty.

  • @bindurajyamuna6582
    @bindurajyamuna6582 3 หลายเดือนก่อน

    ❤Super 👍👍

  • @ChinnuAdithya-ct1ok
    @ChinnuAdithya-ct1ok 4 หลายเดือนก่อน +1

    Perfect ❤

  • @sonofnanu.6244
    @sonofnanu.6244 4 หลายเดือนก่อน +2

    Very nice. 👍❤️

  • @PreethaPrakash-xl5hj
    @PreethaPrakash-xl5hj 3 หลายเดือนก่อน

    Njan udaki aripodi use chyarilla eni udakubol chaith nokkam❤

  • @rehanrana7590
    @rehanrana7590 3 หลายเดือนก่อน +1

    I am from West Bengal but working in Kerala chips company for last eight years..
    And I can do about 500 kg sarkara of one day this onam Time...

  • @susammavarghese773
    @susammavarghese773 3 หลายเดือนก่อน +1

    Very good👍🙏

  • @renukathangachan5337
    @renukathangachan5337 3 หลายเดือนก่อน

    Very good 👍♥️

  • @julietthomas1124
    @julietthomas1124 4 หลายเดือนก่อน +1

    Njan ningaluday beef vinthalu undakie super ayirunnu ❤

    • @SajiTherully
      @SajiTherully  4 หลายเดือนก่อน

      Thank You 😍❤️

  • @MINIkKMINI
    @MINIkKMINI 3 หลายเดือนก่อน

    സൂപ്പർ 👍🏻👍🏻👍🏻താങ്ക്സ് ചേട്ടാ

  • @rajangeorge4888
    @rajangeorge4888 3 หลายเดือนก่อน

    സൂപ്പർ presentation

  • @cycleriderz5461
    @cycleriderz5461 4 หลายเดือนก่อน +1

    Chettan nannayi paranjuthannu thank you

  • @VijayaS-xg3qz
    @VijayaS-xg3qz 3 หลายเดือนก่อน +1

    Super receipe

  • @shylajadamodaran3982
    @shylajadamodaran3982 3 หลายเดือนก่อน

    Superb.Hapoy Onam❤❤❤❤