How to make central Travancore style sadhya pickle | ഇഞ്ചിക്കറി നാരങ്ങാകറി മാങ്ങാക്കറി

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Anil Brothers Catering
    +91 9447248819
    +91 9995963530
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 637

  • @ambilyyadeesh
    @ambilyyadeesh 13 วันที่ผ่านมา +64

    ലക്ഷ്മിച്ചേച്ചി ഞാൻ കുഞ്ഞു നാൾ തൊട്ടു ചേച്ചിയുടെ പാചകം കാണുകയാണ് അന്നും ഇന്നും tradition & modern ചിന്താഗതികൾ ഒരുമിച്ചു ഈ കാലത്തും എല്ലാരേക്കാളും ഒരുപടിമുന്നിൽ ഐശ്വര്യലക്ഷ്മി ആയി ഇന്നും എന്നെ കൊതിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. Really you are a wonderful woman ഒരു ജീവിതം സമ്പൂർണ്ണം എന്നൊക്കെ പോലെ ചേച്ചിയുടെ ഒരുപാട് ഓണം വിശേഷങ്ങൾ ഒക്കെ വനിതയിൽ ഒക്കെ വായിച്ചിട്ടുണ്ട് but now write up നും ഒന്നും അത്ര അൽമാവ് ഇല്ല so ചേച്ചി ഒന്ന് ഓർമ്മകൾ ഒക്കെ ഒരു എപ്പിസോഡ് ആയി ഷെയർ ചെയ്യാമോ ഇന്നത്തെ തലമുറയ്ക്ക് അതൊക്ക ഒരു asset ആകും ഞങ്ങൾക്ക് ഒക്കെ അതൊരു നൊസ്റ്റാൾജിയ ഫീലിംഗ്സ് ഉം ആകും എനിക്ക് now 40ആയി all the best ചേച്ചി god bless you

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +7

      Nalla vakkukalkku orupadu orupadu santhosham thonnunu dear ♥️ manassu niranju ketto...entha parayendathennu polum ariyilla...othiri sneham mathram ...lots of love dear ❤️ 😍 🥰

    • @ambilyyadeesh
      @ambilyyadeesh 12 วันที่ผ่านมา

      @@LekshmiNair ❤️

    • @saijaan310
      @saijaan310 11 วันที่ผ่านมา

      @@LekshmiNair കൊറേക്കാര്യങ്ങൾ പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും കൊറേക്കാര്യങ്ങളുണ്ട് ബാക്കിയായി. ഊഞ്ഞാലാടാനാവുമോ ഇപ്പോൾ

    • @nandinibhaskar9711
      @nandinibhaskar9711 10 วันที่ผ่านมา

      I am always a admirer of you

  • @rajisuji3268
    @rajisuji3268 13 วันที่ผ่านมา +31

    നമുക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ട് സുഖമില്ലാതെയിരുന്നിട്ട് വീഡിയോ എടുത്ത് നമ്മളിലേയ്ക്ക് എത്തിച്ച ചേച്ചിക്ക് ഒരുപാട് നന്ദി എല്ലാ വർഷവും കാത്തിരിപ്പാണ് ശരീരത്തിന് ഇനി കുഴപ്പങ്ങൾ ഉണ്ടാകാരി തിരിക്കട്ടെ ശ്രദ്ധിക്കണെയേച്ചി വിശ്രമവും എടുക്കണം

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      Thank you so much dear for your loving words ❤orupadu santhosham thonnunu e comment vayichapol...manassu niranju...othiri sneham ❤❤❤

    • @sinanyahuyahusinan7362
      @sinanyahuyahusinan7362 13 วันที่ผ่านมา

      Njnum ifhupoly agarahikkunnu

  • @manju.3972
    @manju.3972 11 วันที่ผ่านมา +8

    പത്തനംതിട്ടയിലെ സദ്യയുടെ പ്രേത്യേകത കാണിച്ചതിൽ വളരെ സന്തോഷം ഞാൻ ഒരു പത്തനംതിട്ടക്കാരി ആയതിൽ സന്തോഷം...... ❤❤❤❤

  • @leelamaniprabha9091
    @leelamaniprabha9091 12 วันที่ผ่านมา +16

    അങ്ങനെ നമ്മുടെ പത്തനംതിട്ട യുടെ ഭക്ഷണ പെരുമ കേരളത്തിനു പരിചയപ്പെടുത്തിയതിനു നന്ദി. സന്തോഷം. Pathanamthitta യുടെ സ്വന്തം " കൊച്ചാട്ടൻ" വിളി. സന്തോഷം. Trivandrum ത്തിരുന്ന് എൻ്റെ നാടിൻ്റെ ഭക്ഷണം പരിചയപ്പെടുത്തുന്നത് കാണുമ്പോൾ ഒരു പ്രത്യേക feel.❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Ishtapettu ennarinjathil orupadu santhosham ❤manassu niranju ketto...othiri sneham ❤❤❤

    • @Geetz67
      @Geetz67 7 วันที่ผ่านมา

      ഒത്തിരി സന്തോഷം ഞങ്ങളുടെ നാടാണ്

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 13 วันที่ผ่านมา +22

    4:11 ഓരോ സെറ്റ് മുണ്ടിലും മാമിനെ കാണാൻ എന്തൊരു ഭംഗി.. അങ്ങനെ ഓണ വിഭവങ്ങൾ ഓരോന്നായി വരുന്നത് ആകാംഷയോടെ കാണുന്നു 🥰🥰🥰

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      Thank you so much dear 🤗 lots of love 🤗 ❤

    • @nidhinpnair8550
      @nidhinpnair8550 13 วันที่ผ่านมา +2

      സത്യം ❤️

    • @rajasree2967
      @rajasree2967 12 วันที่ผ่านมา +1

      Setum mundum Ellam super

    • @lalithakumari1261
      @lalithakumari1261 12 วันที่ผ่านมา +1

      Mini super

    • @saijaan310
      @saijaan310 11 วันที่ผ่านมา

      @@LekshmiNair smt .അനുരാധനായരുടെ വിഡിയോയിൽ കാണിക്കുന്ന പിങ്ക് നിറത്തിൽ blurred ആയ റോസിന്റെയ് ചിത്രമുള്ള സെറ്റ് സാരി നല്ല രസമുണ്ട്.

  • @priyav1720
    @priyav1720 13 วันที่ผ่านมา +6

    പുതിയ രുചി കൂട്ടു കാണാനും, ചേച്ചി യുടെ സെറ്റ് മുണ്ട് വേഷത്തിൽ കാണാനും കാത്തിരിക്കുന്നു, ഓണക്കാലം ഒരുപാട് നല്ല ഓർമ്മകൾ ആണ് 🥰🥰🥰

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      Thank you so much dear for your loving words 🤗 ❤lots of love

  • @sobhal3935
    @sobhal3935 12 วันที่ผ่านมา +2

    നല്ല cooking expert കൾക്ക് മണം കൊണ്ട് ഉപ്പും പുളിയും എരുവും എല്ലാം മനസിലാകുമെന്ന് കേട്ടിട്ടുണ്ട്. മൂന്ന് അച്ചാറുകളും അടിപൊളി.ഇനി പച്ചടി, കിച്ചടി, കാളൻ, ഓലൻ ,സാമ്പാർ, അവിയൽ, എല്ലാം ഓരോന്നായി പോരട്ടെ.😋😋😋😋

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Sure will do dear 😍 ❤

  • @jayashaju6598
    @jayashaju6598 13 วันที่ผ่านมา +21

    ഈ തവണ ഓണ വിഭവങ്ങൾ ഓമല്ലൂർ Special ആകട്ടെ❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      ❤❤❤

  • @smithajayaprakash1754
    @smithajayaprakash1754 13 วันที่ผ่านมา +8

    ചേച്ചി കാത്തിരുന്ന സീരീസ് എത്തി . നമ്മൾ യൂട്യൂബ് മെമ്പേഴ്സിന് ഓണാഘോഷം തുടങ്ങി 💖💖

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Lots of love ❤❤❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 5 วันที่ผ่านมา

    Ruchikoottukal ellam.Mam and Anil kochettan joining ans cooking delicious sadya vibhavangal. Onnum parayanilla.Thank you so much❤😍🙏🥰

  • @vineethanair8506
    @vineethanair8506 2 วันที่ผ่านมา

    Hello dear, I am Vineetha Nair from Gujarat ..Today started your omalo.or Onam preparation...started to prepare pickles today, the day of Uttradam❤❤

  • @lovelygeoge7428
    @lovelygeoge7428 12 วันที่ผ่านมา +3

    കുറച്ചു കൊല്ലംകാരുടെ റെസിപ്പി ആയിട്ട് സാമ്യം ഉണ്ട്. ഞങ്ങൾ ഇഞ്ചികറി ക്ക് ശർക്കര ചേർക്കാറില്ല. എല്ലാ കറികളും കണ്ടിട്ട് സൂപ്പർ ആയിട്ട് ഉണ്ട്. Advance Happy Onam 🙏

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Adipoli taste ayirunnu dear ❤must try.❤

  • @ambikakurup5825
    @ambikakurup5825 13 วันที่ผ่านมา +14

    എന്താഘോഷo ആണെങ്കിലും ലക്ഷ്മിയുടെ പാചകം അതാണ് മുഖ്യo അതു കാണാനാണ് കാത്തിരിക്കുന്നത്. ഒരുപാട് സന്തോഷം dear 🥰😍

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +2

      Orupadu santhosham dear ❤lots of love 🤗

  • @DCoolMomCanada
    @DCoolMomCanada 6 วันที่ผ่านมา

    മിനി ചേച്ചിയെ വീഡിയോയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം. ❤

  • @rajanijayan9606
    @rajanijayan9606 3 วันที่ผ่านมา

    അച്ചാർ കലക്കി. ഇഞ്ചി കറി ഇന്നുണ്ടാക്കും.നൈസ് വ്ലോഗ്ഗ് 🙏❤️💐👍

  • @jayasreeajay2755
    @jayasreeajay2755 13 วันที่ผ่านมา +1

    ഞങ്ങളുടെ നാട്ടിലും (മാന്നാർ ) ഇഞ്ചി ഇടിച്ച് ചാറ് മാറ്റിയിട്ടാ ണ് അമ്മൂമ്മയും മറ്റും ഇഞ്ചി പുളി വയ്ക്കുന്നത്. ഇപ്രാവശ്യം അച്ചാർ ഈ രീതിയിൽ വയ്ക്കും Thank you Ma'am ❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      Thank you so much dear ..lots of love ❤🤗

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq 12 วันที่ผ่านมา +1

    I don't know how to say it! Very nice. I had become on with the video.The background music was soothing. Not only for the tongue as a whole; you have created feast for our eyes and ears. 🌷🥰👌

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much for your kind words of appreciation ❤❤

  • @valsajoseph8579
    @valsajoseph8579 12 วันที่ผ่านมา +1

    ഞാൻ മാമിന്റെ പാചകമാണ് എല്ലാം ചെയ്യുന്നത് എല്ലാവർക്കും വലിയ ഇഷ്ടമാണ് താങ്ക്യൂ മാ എത്ര സിമ്പിൾ ആയി ഓരോന്ന് കാണിക്കുന്നതിന് ❤️❤️👍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Lots of love dear ❤️ 😍 🥰

  • @beenas9753
    @beenas9753 12 วันที่ผ่านมา +2

    എന്റെ വിവാഹസദ്യ ഇവരുടേതായിരുന്നു ❤superDelicious👍😍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Nice to know dear ❤❤

  • @anjalinair1140
    @anjalinair1140 13 วันที่ผ่านมา +3

    All your videos are mesmerizing especially your family videos ,cooking videos,tharavad videos the unending lists goes on...............a happy go lucky soul.

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +2

      Thank you so much dear for your loving words ❤feeling so happy...lots of love dear 💕 ❤️ 💗 💖

  • @AshaFlower72
    @AshaFlower72 13 วันที่ผ่านมา +1

    ഹായ് ചേച്ചി ഞാൻ കുഞ്ഞുനാൾ മുതൽ ചേച്ചിയുടെ പാചകം കാണാൻ തുടങ്ങിയതാണ്. അന്ന് തൊട്ട് ഇന്നുവരെയും ചേച്ചിയുടെ വീഡിയോ കാണാൻ ഒരു ആർത്തിയാണ്. ചേച്ചിയുടെ പാചക ബുക്കുകൾ എവിടെ കണ്ടാലും വാങ്ങും ചേച്ചി അത്രക് ചേച്ചിയെ ഇഷ്ടമാണ്. ഇന്നത്തെ വിഭവങ്ങൾ സൂപ്പർ ആയിട്ടുണ്ട്. 👍👍👍👍
    Lots of love❣️❣️❣️🥰🥰🥰

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear for your loving words ❤manassu niranju ketto...othiri Othiri sneham...lots of love ❤️ 😍 💖 ❣️

  • @thresiammajoseph1605
    @thresiammajoseph1605 2 วันที่ผ่านมา

    Happy onam maam... Thanku for the recipes sambar is very testy 👌🏽👌🏽❤❤❤❤

  • @smithaanilnair5299
    @smithaanilnair5299 12 วันที่ผ่านมา

    പൊന്നോണ വിരുന്നുമായി ഞങ്ങൾക്ക് ഓണക്കോടിയുടെയും സദൃയുടെയും വൈവിധ്യം കാഴ്ച വെച്ച് ഓണത്തിലേക്ക് ഞങ്ങളെ നേരത്തേ കൂട്ടിക്കൊണ്ടു പോകുന്ന ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ഓരോ എപ്പിസോഡ് കാണുമ്പോളും നമ്മുടെ വീട്ടിലും ഓണം വന്ന പോലെ തോന്നുന്നു. ❤❤❤❤❤❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear for your loving words ❤orupadu santhosham thonnunu..manassu niranju ketto ❤othiri sneham..lots of love dear ❤️ 😍 🥰

  • @suja9961
    @suja9961 13 วันที่ผ่านมา +1

    ചേച്ചിയുടെ അച്ചാറുകൾ എല്ലാമാണ് ഞാൻ പരീക്ഷിക്കുന്നതും ചെയ്യുന്നതും സ് സൂപ്പറാണ്❤❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear ❤❤lots of love 🤗

  • @rubysasikumar153
    @rubysasikumar153 12 วันที่ผ่านมา

    ലക്ഷ്മി മാംഓമല്ലൂർ ഇഞ്ചിക്കറി നാരങ്ങക്കറി മാങ്ങക്കറിയൊക്കെ പരിചയപ്പെടുത്തിതന്നതിന് നന്ദി നന്ദി എപ്പോഴും എപ്പോഴും ഇങ്ങനെ തന്നെ ഊർജ്വസ്വലയായിരിയ്ക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു🙏🙏👍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear ❤ishtapettu ennu arinjathil...lots of love ❤️ 😍 💖

  • @beenavarghese7901
    @beenavarghese7901 12 วันที่ผ่านมา +1

    😊😊😊😊I Appreciate the quantity that chetta has taken, easier for us to make at home...
    Thankyou Mam for this wonderful endeavour from your side....😋all three mouth watering dishes.

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Lots of love dear ❤️ 😍 🥰

  • @ananyats6430
    @ananyats6430 12 วันที่ผ่านมา +1

    അങ്ങനെ ഓണം ഇങ്ങെത്തി ഇനി ചേച്ചിയുടെ ഓണം സീരീസ് കാണാമല്ലോ സെറ്റ് മുണ്ട് അടിപൊളി ഇനി അടുത്ത സെറ്റ് മുണ്ട് കാണാൻ കാത്തി രി ക്കുന്നു ഒപ്പം വിഭവങ്ങളും ❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear for your loving support ❤❤

  • @sreelatharajendran4837
    @sreelatharajendran4837 6 วันที่ผ่านมา

    സ സാമ്പാർ ഉണ്ടാക്കി കൊള്ളാം🎉 ഇഷ്ടമായി🎉 ഇഞ്ചി. ഉണ്ടാക്കി നോക്കാം❤

  • @anandhuuthaman5114
    @anandhuuthaman5114 12 วันที่ผ่านมา +1

    അങ്ങനെ നമ്മുടെ LN vlogs il ഓണം എത്തി കഴിഞ്ഞു 🌸🌾. ഓമല്ലൂർ ഇഞ്ചി കറി, മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ 3 ഉം ഇഷ്ടപ്പെട്ടു ♥️🥰🌼🌺

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much ❤orupadu santhosham thonnunu ❤❤

  • @rajalekshmigopan1607
    @rajalekshmigopan1607 12 วันที่ผ่านมา +1

    ഹായ് ചേച്ചി, Super video. ചേച്ചി സെറ്റ് മുണ്ടൊക്ക ഉടുത്ത് ഐശ്വര്യവതിയായി , നല്ല ഭംഗി കാണാൻ. ചേച്ചിയുടെ cooking ഉം അടിപൊളി അല്ലേ. നല്ല videos ഇടുന്ന ചേച്ചിക്ക് എൻ്റെ വക ഒരു പാട് സ്നേഹം ഉണ്ട്.

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear 🤗 for your loving words ❤lots of love 🤗 ❤️

  • @HemaPoojary
    @HemaPoojary 12 วันที่ผ่านมา

    Your culinary skills and the way you carry yourself r really heart touching... You are wonderful Ma'am.. 🎉🎉🎉Love from Mumbai.

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Thank you so much dear for your loving words ❤feeling so happy...lots of love ❤️ 😍 💖

  • @MagicHandsOfDeepa
    @MagicHandsOfDeepa 12 วันที่ผ่านมา

    വയ്യാതെ ഇരിക്കുമ്പോളും നമുക്ക് വേണ്ടി ഓണം വിഭവങ്ങൾ തയാറാക്കിയ ലക്ഷ്മി ചേച്ചിക് ഒരു ബിഗ് സല്യൂട്ട് 👌👌 ഞാനും ഓണം സീരീസ് വീഡിയോ ഇടാൻ തുടങി... Health nokane dear lakshmi chechi ❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear ❤lots of love 🤗

    • @MagicHandsOfDeepa
      @MagicHandsOfDeepa 12 วันที่ผ่านมา

      @@LekshmiNair ❤️❤️❤️😍

  • @harithanair7760
    @harithanair7760 11 วันที่ผ่านมา +1

    എന്റെ നാടിന്റെ രുചി ലോകം മുഴുവൻ നിറയട്ടെ 🙏😍

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Lots of love dear ❤️ 😍 💖

  • @JayasreeKandankulathuvas-ey9gu
    @JayasreeKandankulathuvas-ey9gu 12 วันที่ผ่านมา

    ഞങ്ങളുടെ നാടിന്റെ രുചി. മാഡം എല്ലാവരെയും അറിയിച്ചതിന്. നന്ദി.

  • @user-ke6li6ul2f
    @user-ke6li6ul2f 12 วันที่ผ่านมา

    Mam ന്റെ വ്യത്യസ്തമായ എല്ലാ videos ഉം മനസ്സിൽ നിന്നു പോവില്ല പത്തനംതിട്ടയുടെ രുചികൾക്ക് പ്രത്യേകം നന്ദി

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear for your loving words..manassu niranju ❤❤lots of love 🤗

  • @UmaDevi-jt6mp
    @UmaDevi-jt6mp 13 วันที่ผ่านมา

    എല്ലാം കാണാനും പരിചയ പ്പെടാനും കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.സെറ്റുമുണ്ടിൽ എന്ത് ഭംഗിയാ കാണാൻ.❤❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Orupadu santhosham dear ishtapettu ennu arinjathil...othiri sneham ❤❤❤

  • @sudheenaps241
    @sudheenaps241 12 วันที่ผ่านมา

    ഇഞ്ചി, മാങ്ങാ, നാരങ്ങ അച്ചാർ എല്ലാം സൂപ്പർ ചേച്ചി 👌🏼👌🏼കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നി 👌🏼👌🏼ബാക്കിയുള്ള വിഭവങ്ങൾക്കായി കാത്തിരിക്കുന്നു ചേച്ചി. സെറ്റും മുണ്ടും അടിപൊളി ചേച്ചി 👌🏼👌🏼 ❤❤❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear ❤will be uploading more ❤❤lots of love 🤗

  • @suja9961
    @suja9961 13 วันที่ผ่านมา

    എൻ്റെ പാചകറാണിക്ക് ആദ്യ രുചിപകർന്ന ക്ഷേത്രം❤ നല്ല സന്തോഷം തോന്നി ഇത് അറിഞ്ഞപ്പോൾ❤ എൻ്റെ രക്തകണ്ഠസ്വാമി ശരണം❤❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Lots of love dear ❤️ 😍 🥰

  • @vineethanair8506
    @vineethanair8506 13 วันที่ผ่านมา +1

    Dear Lakshmiji I would like to prepare your all items of Onam Series on this Onam as this is the first Onam of us to be celebrated in our Dream Home at Vadodara, Gujarat.❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Very happy to know dear ❤congratulations and best wishes to you too for your new home...lots of love ❤️ 😍

    • @vineethanair8506
      @vineethanair8506 13 วันที่ผ่านมา

      Thanks a lot dear♥️

  • @vijeeshp.g6928
    @vijeeshp.g6928 7 วันที่ผ่านมา

    Ma'am Ammaya polathannayanu face othiri snaham santhosham sugamillathirunnittum risk eduthu ethokka kanichutharunnathil😍🤗❤

  • @remashari3530
    @remashari3530 6 วันที่ผ่านมา

    Omalloor sadya famous pande Anu ethu thudangiyittu 60 yearsil melil àyi Iam Proud of my father

  • @sulabhagr1448
    @sulabhagr1448 13 วันที่ผ่านมา +3

    Kathirunna video ellam variety thankyou mam❤❤❤❤

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Lots of love dear ❤️ 😍 🥰

  • @Bindug2000
    @Bindug2000 3 วันที่ผ่านมา

    😅 എൻറെ അമ്മ ഇതുപോലെ തന്നെ ഉണ്ടാക്കുന്നത് പക്ഷേ ഉള്ളി ഇടാറില്ല മല്ലിപ്പൊടിയും ചേർക്കില്ല പിന്നെ ഇഞ്ചിനീര് അനക്കാതെ വച്ച് അതിൻറെ തെളി ഒഴിക്കും അമ്മായി ജൂലൈയിൽ ഞങ്ങളെ വിട്ടുപോയി ഇത് കണ്ടപ്പോൾ അമ്മയെ ഒത്തിരി മിസ്സ് ചെയ്തു

  • @chithrannair8735
    @chithrannair8735 13 วันที่ผ่านมา +7

    ചേച്ചി ഒരു ദിവസം കോട്ടയം കുമാരനല്ലൂർ വരണം അവിടെ കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ തൊഴാൻ വരണം കോട്ടയം രീതിയിലുള്ള സദ്യകളും കാണിക്കണം

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา +1

      Thirchayayum dear ❤❤

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 7 วันที่ผ่านมา

    കോമല്ലൂർ സ്പെഷ്യൽ അച്ചാറുകൾ ഇഷ്ടമായി പായസം കൂടി ഉണ്ടായെങ്കിൽ അടി പൊളി ആകുമായിരുന്നു👍👍👍

  • @geethasantosh6694
    @geethasantosh6694 12 วันที่ผ่านมา

    The much awaited Onam series has started with Lekshmi Chechi as beautiful as ever in Kerala dress 👏👏👏👏 Love and regards 💜💖💚💙🧡💗

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Lots of love 🤗 dear 🤗 ❤️ ♥️

  • @LamiyaLamiya-p9l
    @LamiyaLamiya-p9l 10 วันที่ผ่านมา +1

    Hai mam എന്റെ ഏറ്റവും വലിയ ഫേവറേറ്റ് ആണ് പുളിയിഞ്ചി ❤❤❤❤😋

    • @LekshmiNair
      @LekshmiNair  9 วันที่ผ่านมา

      Very happy to know dear ❤❤

  • @mercyvarghese5163
    @mercyvarghese5163 12 วันที่ผ่านมา

    Awaiting for this Onam series.
    Not only for Onam dishes
    Your beautiful look on different set Mundu and assassins
    Your Onam series first costume is super
    Mouth watering dishes😮

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear 🤗 ❤

  • @finisusan7088
    @finisusan7088 11 วันที่ผ่านมา

    ഓണവിഭവങ്ങൾ കാണാൻ കാത്തിരിക്കുകയായിരുന്നു
    ഓരോ വർഷവും ഓരോ നാട്ടിലെ രുചികൾ കൊള്ളാം 😍😍😍
    Love U Maam 😘😘😘😘

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา +1

      Love you too dear ❤️ 🥰

    • @finisusan7088
      @finisusan7088 11 วันที่ผ่านมา

      @@LekshmiNair ❤️❤️❤️

  • @rajanann9685
    @rajanann9685 12 วันที่ผ่านมา

    ഇഞ്ചി, മാങ്ങ, നാരങ്ങ, ഈ ഓണത്തിന് ഓമല്ലൂർ കറി ഉണ്ടാക്കും. ചേച്ചി❤❤❤ Super ആയിട്ടുണ്ട്

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you dear ❤lots of love 🤗

  • @sherlyjoy6690
    @sherlyjoy6690 12 วันที่ผ่านมา

    All your videos super,was waiting for Onam series,thank you so much for taking this much efforts after a surgery.God bless you madam with good health and long life ❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear for your loving words ❤lots of love 🤗

  • @shahidashajahan8288
    @shahidashajahan8288 13 วันที่ผ่านมา

    എല്ലാം ഈ സി റെസിപ്പി, സെറ്റ് മുണ്ട് ഉടുത്തപ്പോൾ ചേച്ചി അടിപൊളി സുന്ദരി❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Lots of love dear ❤️ ❤️ 🥰

  • @ajinsam960
    @ajinsam960 10 วันที่ผ่านมา

    സെറ്റും മുണ്ടും പൊളിയാ എന്ത് ഭംഗിയാ കാണാൻ❤❤❤ ബന്ധുക്കളെയെല്ലാം ഇങ്ങനെ ചേർത്ത് നിർത്താൻ Mam നെ പറ്റൂ ഇന്ന് ആർക്കും ആരെയും അറിയില്ല ഇന്നത്തെ തലമുറക്ക്🥰🥰🥰 പക്ഷേ Mam പൊളി അച്ഛന്റെയും അമ്മയുടെയും ബന്ധുക്കള എല്ലാം ചേർത്ത് നിർത്താൻ മാം നെ പറ്റൂ🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  9 วันที่ผ่านมา

      Orupadu santhosham dear ❤nalla vakkukalkku orupadu nanni..sneham ❤lots of love dear ❤️ 😍 ♥️

  • @UmmuKunju7621
    @UmmuKunju7621 13 วันที่ผ่านมา +1

    ഒത്തിരി സന്തോഷം. ഇത്തവണ ഓണം ഓമല്ലൂർ സദ്യ വിളമ്പി ആഘോഷിക്കും❤❤😊

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Lots of love dear ❤️ 😍 🥰

  • @binoyc4742
    @binoyc4742 12 วันที่ผ่านมา

    ഓമല്ലൂർ അച്ചാർ, ഇഞ്ചി കറി തീർച്ചയായും ട്രൈ ചെയ്യും എല്ലാം സൂപ്പർ ടേസ്റ്റി 😋 👌😍❤️❤️❤️👍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you dear 🤗

  • @saijaan310
    @saijaan310 12 วันที่ผ่านมา +3

    സാന്നിധ്യം കൊണ്ട് സമ്പന്നമായ , ടെന്ഷനുകളിൽ നിന്ന് റിലീഫ് നൽകുന്ന എപ്പിസോഡ്, വര്ഷങ്ങളായി ശേഖരിച്ച കൗതുകങ്ങൾ കാണാനെത്തിയ അതിഥിയുടെ മുൻപിൽ വാചാലനാകുന്ന ആതിഥേയൻ, മുഷിപ്പിന്റെയ് നിഴലുപോലുമില്ലാത്ത കൗതുകത്തിനു മുൻപിൽ ആരും വാചാലനായി പോകും, ചെറിയ accordian അത് വായിക്കുമ്പോൾ മുഖത്ത് വിടരുന്ന ഭാവവ്യത്യാസങ്ങൾ ഒരു മില്യൺ ഡോളർ ആക്ടര്സിനുപോലും ഇമിറ്റേറ്റ് ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ട് . ചെറിയ ഒരുൽഘണ്ഠയോടെ നിൽക്കുന്ന ശ്രി.ഗോപി സർ, ഒരു ചെറിയ ക്ലിപ്പ് ആയിരുന്നെങ്കിലും ഏറ്റവും മനോഹരമായ ഒരു കാഴ്ചയായിട്ടാണ് എനിക്കനുഭവപ്പെട്ടതു .

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Thank you so much for your loving words ❤of appreciation ❤️ lots of love ❤️ 😍

  • @LamiyaLamiya-p9l
    @LamiyaLamiya-p9l 10 วันที่ผ่านมา +1

    Hai mam എല്ലാ വിഭവങ്ങളും നന്നായിട്ടുണ്ട് 😋😋mam ഡ്രസ്സും സ്ഥലവും അടിപൊളി ❤❤❤

    • @LekshmiNair
      @LekshmiNair  9 วันที่ผ่านมา

      Thank you so much dear ❤️ lots of love ❤️ 😍 💖

  • @deepapadmakumar5163
    @deepapadmakumar5163 12 วันที่ผ่านมา

    Adipoli saree and 'Abharanam ' .You look so beautiful ma'am.Hats off to your efforts for Onam series.

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา +1

      Thank you so much dear ❤️ lots of love ❤️ 😍 🥰

  • @jaimaheshpg
    @jaimaheshpg 12 วันที่ผ่านมา +1

    അനീഷ് എന്റെ സുഹൃത്താണ് 🥰

  • @mangalav6610
    @mangalav6610 13 วันที่ผ่านมา +2

    എന്റെ നാട്. എന്റെ വിവാഹത്തിന് അനിൽ കാറ്ററിങ് ആയിരുന്നു.. 35വർഷം മുൻപ്.

  • @ashasaramathew6733
    @ashasaramathew6733 2 วันที่ผ่านมา +1

    Yummy 😋 superb🎉

  • @chitrasasikumar925
    @chitrasasikumar925 12 วันที่ผ่านมา

    നോക്കിയിരിക്കയായിരുന്നു Onam series ❤ മുണ്ടും നേര്യതുമൊക്കെ അടിപൊളി 😍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear 🤗 ❤

  • @shirleygeorge6351
    @shirleygeorge6351 13 วันที่ผ่านมา

    Beautiful kickstart to Onam series...breathtaking collection of antiques, the adorable elephant & the heavenly Omalur cuisine..Wow! Superb!!!.God bless you abundantly dear Lekshmi.A blessed Onam to you & your gorgeous family.❤😊

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear for your loving words 🤗 ❤lots of love 🤗

  • @binduramadas4654
    @binduramadas4654 13 วันที่ผ่านมา +1

    Waiting ayirunu omalur special adipoli mamnu big Thanks ethu eallam kanichuthatunathinu dress & ornaments superb 👍🙏💕💕💕💕

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear ❤lots of love 🤗 ❤️

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 13 วันที่ผ่านมา +9

    Hai chechi, നല്ല രസാ കാണാൻ. ചേച്ചി ഒരു സംശയം... ഈ അച്ചാർ ഉണ്ടാക്കി ബാക്കി വന്നാൽ എന്ത്‌ ചെയ്യും. ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എത്ര ദിവസം? ഒന്ന് പറയാമോ?

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Fridgil sookshikkam dear for more than 1 week ❤no pblm

    • @SofiaHenry-gs5tm
      @SofiaHenry-gs5tm 12 วันที่ผ่านมา

      @@LekshmiNair ok chechi.. Thank u

  • @minibhasi1100
    @minibhasi1100 12 วันที่ผ่านมา

    ഓണപരിപാടി തുടങ്ങി,പുതിയ സെറ്റ് മുണ്ടൊക്കെ ഉത്ഘാടനം തുടങ്ങി അല്ലെ, അച്ചാറുകൾ കണ്ടിട്ട് കൊതിയാകുന്നു. ഇവിടെയും ഞങ്ങൾ ഉണ്ടാകാറുണ്ട്, ഈ method അല്ലാട്ടോ, ഇതും പരീക്ഷിക്കാം, സൂപ്പർ ആയിട്ടുണ്ട് chechii

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham...feedback tharan marakkallai ❤lots of love 🤗

  • @roshinisatheesan562
    @roshinisatheesan562 10 วันที่ผ่านมา

    ❤️🙏 Thanks mam❤ വയ്യാതിരുന്നിട്ടും ഞങ്ങൾക്കു വേണ്ടി ഈ യാത്രയും ചെയ്ത് ......❤ ഒരു പാട് സ്നേഹം എല്ലാവർക്കും ഓണാശംസകൾ❤❤

    • @LekshmiNair
      @LekshmiNair  10 วันที่ผ่านมา

      Thank you so much dear ❤️ lots of love ❤️ 😍

  • @meeragopal6627
    @meeragopal6627 12 วันที่ผ่านมา

    Travancore എന്നാൽ തിരുവിതാംകൂർ എന്നാണോ
    പിന്നെ adipoli super എല്ലാ set. Sareesum ❤❤❤ 4:27 ❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Travancore is thiruvithamkur..yes dear ❤thank you so much 🤗

  • @jasnadeepk
    @jasnadeepk 13 นาทีที่ผ่านมา

    😊😊😊😊ഉണ്ടാക്കി നോക്കണം

  • @hemandhk1249
    @hemandhk1249 13 วันที่ผ่านมา

    Dear LN family.... She is back with the most awaited series🌸 Visual treat with the blooming fragrance of Flowers🌸🌺🌻🌹🌷🌼💐 and Tempting aroma of Traditional dishes... Yes LN Onam series❤
    ❤❤ Our own Lakshmi Ma'am 🥰.. Let's celebrate this edition together... Happy onam In advance Dear Ma'am and Family 🥰 If am not wrong this will be podimol's ( Saraswati mol) first onam🌸
    With lots of love and Respect Hemandh 🥰

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear Hemanth for your loving words ❤feeling so happy...lots of love ❤️ 😍

  • @rsn61252
    @rsn61252 11 วันที่ผ่านมา

    OMG what a collections he have, thank you for introducing him

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Lots of love dear ❤️ 😍

  • @manjuknairmanju1268
    @manjuknairmanju1268 11 วันที่ผ่านมา

    ചേച്ചി യുടെ അമ്മ യെ ഞാൻ കണ്ടിട്ട് ഉണ്ട് അന്ന് മുതൽ വീഡിയോ കാണാറുണ്ട് ❤️❤️❤️

  • @binduck8397
    @binduck8397 12 วันที่ผ่านมา +2

    ഓണം സീരീസിനായി കാത്തിരിക്കുകയായിരുന്നു ചേച്ചി taste നോക്കുമ്പോൾ ഉള്ള expression കണ്ട് വായിൽ വെള്ളം വന്നു സെറ്റു മുണ്ട് super👌👌

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear for your loving words ❤manassu niranju...lots of love ❤️ 😍 💖

  • @manjushiju9115
    @manjushiju9115 9 วันที่ผ่านมา

    Superrrr അടിപൊളി vlog 💕💕❤thank u so much ചേച്ചി, പന്തളം അടുത്തു ആണല്ലോ ഓമല്ലൂർ, അവിടെ ഒക്കെ വരുന്നതാണ്.
    ആ ഇഞ്ചി നാവിൽ വെച്ചപ്പോ തന്നെ വെള്ളം വന്നു 😋മാങ്ങാ superrr, നാരങ്ങ അടിപൊളി.. ഒന്നും പറയാൻ ഇല്ല.
    set മുണ്ട്, മേക്കപ്പ്, ornaments എല്ലാം superrr, ❤💕💕.
    ഇഞ്ചിയുടെയും മാങ്ങയുടെയും ഒക്കെ ചട്ടിയിൽ ചൂട് കുത്തരി ചോറ് ഇട്ടു കഴിക്കാൻ അടിപൊളി ആണ് 😂😂.
    Anyway.. Superrrr ആയിട്ടുണ്ട് ❤❤💕💕love u ചേച്ചി ❤

    • @LekshmiNair
      @LekshmiNair  9 วันที่ผ่านมา +1

      Ishtapettu ennarinjathil orupadu santhosham dear ❤manassu niranju ❤Othiri Othiri sneham ❤
      Lots of love dear ❤️ 😍

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 12 วันที่ผ่านมา

    ചേച്ചി ഇഞ്ചിക്കറി മാങ്ങ അച്ചാർ സൂപ്പർ ❤❤❤❤ ഞങ്ങളുടെ പത്തനാപുരത്തും ഇതേ കറിനാരങ്ങ അച്ചാർ ❤❤❤ നന്ദി

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Nice to know dear ❤lots of love 🤗

  • @rekhar1475
    @rekhar1475 12 วันที่ผ่านมา

    Finally onam series in pathanamthitta 👍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Happy to know that you liked it dear ❤❤

  • @jayasreenair6781
    @jayasreenair6781 12 วันที่ผ่านมา

    Wow...most awaiting vlogs... Thank you so much... Inchicurry is my favorite... Sharkkara nammukku oru weakness aanu... So ichirikoodi ittekkam😂😂😂😂

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Haha chertholu dear ❤❤

  • @Sheejasalam_
    @Sheejasalam_ 13 วันที่ผ่านมา

    ഈ തവണ ഓണംവിഭവങ്ങൾ ഓമല്ലൂർ സ്‌പെഷ്യൽ ആകട്ടെ
    മാമിന്റെ ഓണം സീരീസ് കാണാൻ കാത്തിരുന്നതാണ്
    ആന്റികളക്ഷൻ spr👍👍

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear ❤lots of love 🤗 ❤️

  • @sujasara6900
    @sujasara6900 12 วันที่ผ่านมา

    Hi Mam,I m also from pathanamthitta dist, absolutely right, our cooking style is different from Trivandrum dist, but I still try all vegetarian stuff, most of the time I prefer yours, yummy yummy 😋.😊God bless you ❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear for your loving words ❤❤lots of love 🤗

  • @sudha2096
    @sudha2096 10 วันที่ผ่านมา

    എനിക്ക് ചേച്ചിയുടെ മാങ്ങാ അച്ചാർ ആണ് ഇഷ്ടം ഞാൻ അതാണ് ഉണ്ടാക്കുന്നത്

    • @LekshmiNair
      @LekshmiNair  10 วันที่ผ่านมา

      Thank you dear ❤❤

  • @beenas9753
    @beenas9753 12 วันที่ผ่านมา

    Nice video❤മാം ഓമല്ലൂർ വന്നത് അറിഞ്ഞില്ല.. ഇലന്തൂർ ആണ് എന്റെ വീട്.. കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ❤😍

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Elenthoorum enikku relatives undu dear ❤❤

  • @ameyaabraham2723
    @ameyaabraham2723 13 วันที่ผ่านมา

    Three times kandu pachakam.super inchi curry and mango pickle. Ithu randum ee time onathinu undakkum. Thank you

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear ❤lots of love 🤗 ❤️

  • @jessythomas561
    @jessythomas561 12 วันที่ผ่านมา +1

    Njangalde pathanamthitta vannallo 😍thanq dear ♥ dressing aanu first nokunnathu pinneedu cooking 🍳 😋 super 🍛 👌

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear ❤lots of love 🤗

    • @jessythomas561
      @jessythomas561 12 วันที่ผ่านมา

      @@LekshmiNair 🥰

  • @reenatitus56
    @reenatitus56 13 วันที่ผ่านมา

    Chechs you are looking so beautiful, graceful nd stunning in that beautiful set saree. Your choice of selection is truly outstanding

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear for your loving words 🤗 ❤
      Lots of love 🤗

  • @GodsGrace-se3kz
    @GodsGrace-se3kz 12 วันที่ผ่านมา

    ❤❤❤ central Traven Core christian family യിൽ ഇന്നും ഞങ്ങൾ ഇഞ്ചിക്കറി ഉണ്ടാക്കുന്ന സ് ഇങ്ങനെയാണ് ' ❤❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Happy to know dear ❤❤❤

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 13 วันที่ผ่านมา +1

    Hai maam innathe video super.sadhya special ellaam yummy.eniyum nalla recipes kanikkanam.payasam special.ente favourite aanu payasam.

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Sure will do dear ❤lots of love 🤗 ❤️

  • @minootitus2457
    @minootitus2457 12 วันที่ผ่านมา

    Beautiful Onam start vlog ❤ My district .. Pathanamthitta 😊 Lekshmi chechi u look soo beautiful in all set mundu ❤ beautiful collections

  • @shinysuresh637
    @shinysuresh637 13 วันที่ผ่านมา

    Hi chy, പുതിയ വാങ്ങിയ എല്ലാ സാരിയും ഉടുത്തു കാണിക്കണേ. അങ്ങനെ എങ്കിലും ആശ തീരട്ടെ. സാരികളിൽ ചേച്ചി യെ കാണാൻ അതിസുന്ദരി ആണ്. നോക്കിയിരിക്കാൻ തോന്നും. ഓരോ ദിവസവും കാത്തിരിപ്പാണ്.❤❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thirchayayum dear ❤ othiri sneham ❤lots of love 🤗

  • @shivnandans2646
    @shivnandans2646 10 วันที่ผ่านมา

    Mundum neryathum super.Balaramapuram shopil poyi vangiya video kandirunnu.your selection super.

  • @jayavallip5888
    @jayavallip5888 13 วันที่ผ่านมา

    ഓണ വിഭവങ്ങൾ ഉഗ്രൻ 👍payasam😂👍camera കളക്ഷൻസ് 👍mam ഇന്നലെ വാങ്ങിയ സെറ്റ് sarry നന്നായിട്ടുണ്ട്. Orupadu നന്ദി. ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിച്ചല്ലോ ❤️👍

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Ishtapettu ennarinjathil orupadu santhosham ❤lots of love dear ❤️ 😍 🥰

  • @ranipereira5406
    @ranipereira5406 12 วันที่ผ่านมา

    Lekshmi mam,I like traditional dishes, very nice pickles,😊🎉

    • @LekshmiNair
      @LekshmiNair  11 วันที่ผ่านมา

      Thank you so much dear ❤️ 😍 🥰

  • @priyadharshinifern942
    @priyadharshinifern942 13 วันที่ผ่านมา

    Happy advance Onam wishes dear ma'am.. very nice vlog .. enjoyed the camera collection, elephant which literally calmed down when you spoke to him and the recipes .. lots of love ❤❤

  • @libithalibi9679
    @libithalibi9679 13 วันที่ผ่านมา

    Chechide pachakam kanana thanne super try cheyyarund settumund endoram collection ellam adipoli

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear ❤lots of love 🤗

  • @anuelizabeth9567
    @anuelizabeth9567 12 วันที่ผ่านมา

    Thank you dear.. Take care❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Lots of love dear ❤️ 😍

  • @jollycibi5399
    @jollycibi5399 13 วันที่ผ่านมา

    ഇന്നലെകൂടി പറഞ്ഞതേയുള്ളു ഇഞ്ചി കറി വെക്കാൻ. നോമ്പാണ് ഞങ്ങള്ക്ക്. ഇത് പൊളിച്ചുട്ടോ 👍

    • @LekshmiNair
      @LekshmiNair  13 วันที่ผ่านมา

      Thank you so much dear ❤❤

  • @amalthomas3564
    @amalthomas3564 12 วันที่ผ่านมา +1

    Nice vlog mam❤❤ set saree is awesome🎉❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much ❤❤❤

  • @priyankadilish3131
    @priyankadilish3131 9 วันที่ผ่านมา +1

    Njanum oru pathanamthittakari anu. Adoor😊😊

  • @marritaanish4981
    @marritaanish4981 12 วันที่ผ่านมา +1

    Ma'am ,you came near to our house.
    Want to see you.
    Anil brothers famous.They Carter's our wedding.

  • @anjaliarun4341
    @anjaliarun4341 12 วันที่ผ่านมา +2

    Adipoli ma’am ❤തുടക്കം സൂപ്പർ❤ഓണം 2024❤

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา +1

      Thank you so much dear 🤗 ❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 12 วันที่ผ่านมา

    Super video.. 👍
    Ellam acharum athimanoharam...
    Aarogyam sradhikkan marakkalle chechi....
    God bless.. 🙏
    Lots of love..

    • @LekshmiNair
      @LekshmiNair  12 วันที่ผ่านมา

      Thank you so much dear for your loving words ❤lots of love 🤗 ❤️ 😍