ഇതുവരെ പറയാത്ത A Day in our Life ❗ / School lunch box without sauce / Chill Out

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 549

  • @abdusworld5955
    @abdusworld5955 หลายเดือนก่อน +70

    ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയതാണ് എന്റെ മോനിക് 18 വയസ്സിലാണ് കാൻസർ പിടിപെടുന്നത് കീമോ ചെയുമ്പോൾ ആയിഷ പറഞ്ഞത് പോലെ അവര്ക് കൊണ്ട് വന്ന ഫുഡ്‌ അവരിക കഴിക്കാൻ കഴിയില്ല വല്ലാത്തൊരു അവസ്ഥയാണ് അള്ളാഹു ഇക്കാന്റെ അസുഗം പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ

  • @KoroMan-n6e
    @KoroMan-n6e หลายเดือนก่อน +56

    അസ്മാഉൽ ഹുസന എന്നു പാരായണം ചെയ്തു തഹജ്ജുദ് നിസ്കാരം ശേഷം ദുആ ചെയ്യുക അല്ലാഹ് എപ്പോഴും ഹംദു ചൊല്ലുക അല്ലാഹ് രക്ഷപെട്ടുതും

    • @siraj7204
      @siraj7204 หลายเดือนก่อน +2

      അസ്മാഹുൽ ഹുസ്ന പാരായണം ചെയ്യാൻ ഉള്ളതല്ല.. അതു വെച്ച് ദുആ ചെയ്യാനാണ്

    • @KoroMan-n6e
      @KoroMan-n6e หลายเดือนก่อน

      @@siraj7204. ഇയാൾ നേരെ വായിച്ചില്ല 🙏🙏🙏🙏

    • @salnashil
      @salnashil 27 วันที่ผ่านมา

      @@siraj7204exactly

  • @abdullatheef7477
    @abdullatheef7477 หลายเดือนก่อน +121

    എല്ലാ വിശമങ്ങളും അള്ളാഹു ശിഫയാക്കി തരും മോളേ ഷമിക്കുന്നവരുടെ കൂടെ അള്ളാഹുവുണ്ട്

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน +8

      Insha allah🥰🥰🥰

    • @adilm7721
      @adilm7721 หลายเดือนก่อน +1

      Ameen

  • @worldofnaja5598
    @worldofnaja5598 หลายเดือนก่อน +14

    അല്ലാഹ് പരിപൂർണ ശിഫ നൽകട്ടെ 🤲🏻🤲🏻

  • @shadiyoos
    @shadiyoos หลายเดือนก่อน +140

    ചെറിയ വിഷമങ്ങൾ പോലും വല്ലാതെ മാനസികമായി തളർത്തുന്ന എന്നെ പോലെയുള്ളവർക്ക് നിങ്ങൾ തീർച്ചയായും ഒരു inspiration ആണ് ❤❤ അല്ലാഹു ശിഫ നൽകട്ടെ ആമീൻ

  • @husnanassar8009
    @husnanassar8009 หลายเดือนก่อน +22

    Insha allah
    ഈ സമയവും കടന്ന് പോകും
    അല്ലാഹു എളുപ്പം ശിഫ നല്കട്ടെ
    ആമീന്

  • @foxgmr2410
    @foxgmr2410 หลายเดือนก่อน +88

    ആഷ്... നിങ്ങൾ കരഞ്ഞിരിക്കണം, എന്നിട്ട് തകർന്നു പോകണം,... ഇതാണ് അസൂയാലുക്കളുടെ മനസ്സിലിരിപ്പ്. ഞാൻ ഒരു കമന്റ്‌ വായിച്ചിരുന്നു, വളരെ അസൂയ ഉള്ള ആരോ ഇട്ടതാണ് അത്. ധൈര്യത്തോടെ കുടുംബത്തെ ചേർത്തുപിടിച്ച് ഒരു പെണ്ണിന് മുന്നോട്ട് പോകാൻ വഴി കൊടുക്കാത്തവരുടെ വാക്കുകൾ അങ്ങേയറ്റം അവോയ്ഡ് ചെയ്യുക. സ്ത്രീത്വത്തെ വില കൽപ്പിക്കാത്തവർ ധിക്കാരികളാണ്, ആണായാലും പെണ്ണായാലും.
    നിങ്ങൾ ധൈര്യമായി മുന്നോട്ട് പോ.. ഞങ്ങളുണ്ട് കൂടെ ❤🤲

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน +13

      ❤❤❤❤thank you soo much. Santhoshamaayi

    • @fathimaroha3873
      @fathimaroha3873 หลายเดือนก่อน +1

      😢❤

    • @safariyakp5587
      @safariyakp5587 หลายเดือนก่อน +3

      Aysha.. ധൈര്യമായി മുന്നോട്ടു പോകു.. പടച്ചവൻ അനുഗ്രഹിക്കും. നമ്മൾ ഇതിലും വലിയ ബുദ്ധിമുട്ട് അനുഭവിച്ചവരാണ്. അൽഹംദുലില്ലാ. ഇപ്പോൾ സുഖമുണ്ട്. അല്ലാഹു സഹായിക്കു മാറാകട്ടെ.. പ്രാർത്ഥനയിൽ നമ്മളെയും ഉൾപ്പെടുത്തണം

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน +2

      ​@aameen🥰🥰safariyakp5587

    • @HaseenafaisalHasifaisal-ug8hb
      @HaseenafaisalHasifaisal-ug8hb หลายเดือนก่อน

      ​@@safariyakp5587Aameen Aameen Aameen ya rabbal aalameen

  • @Ajmal-qv8qo
    @Ajmal-qv8qo หลายเดือนก่อน +84

    അള്ളാഹു പരിപ്പൂർണ ശിഫ നൽകട്ടെ ആമീൻ

  • @Sheejasalam_
    @Sheejasalam_ หลายเดือนก่อน +13

    പടച്ചവൻ എല്ലാം എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ ദുഅ ചെയുന്നുണ്ട് 🤲🤲

  • @ajithashamshu9806
    @ajithashamshu9806 หลายเดือนก่อน +32

    അല്ലാഹു എല്ലാം ശിഫ ആക്കി തരട്ടെ മോളെ എല്ലാം ശരിയാവും മനസ്സ് വേദനിക്കാതെ മുന്നോട്ടുപോകു

  • @elsarose1538
    @elsarose1538 หลายเดือนก่อน +14

    എപ്പോഴും നല്ല പോസിറ്റീവ് ആയിട്ടുള്ള വോയിസ്‌ tone ആണ് ആയിഷയുടേത്.... ഇതു പറയുമ്പോഴും i can see that u r so powerful and ur vision always on the ray of hope and all for good enullathanu💞💞💞god bless you..

  • @muneerv8255
    @muneerv8255 หลายเดือนก่อน +9

    Ennittum ningal alhamdulillah enn parayunnundallo ath kelkkumpo kanunna njangalkum oru samadhanam

  • @NashwanNas
    @NashwanNas 26 วันที่ผ่านมา +3

    ALLAHU Ellam elluppam shifayaki tharate Aameen Ya RABBALA'LAMEEN

  • @sherlymathew77
    @sherlymathew77 หลายเดือนก่อน +6

    You're great Ayesha! In this difficult situation, you're posting your vlog! Great! May God help you!

  • @RaseenaOk
    @RaseenaOk หลายเดือนก่อน +9

    Manass happy allanjal pinne onninum oru mood undavoola. Nammude manasika avasths arkum paranja manassil avukayum ഇല്ല. അൽഹംദുലില്ലാഹ് allahu ellam shifa nalkatte🤲🤲

  • @SuharaKarengal
    @SuharaKarengal หลายเดือนก่อน +20

    എല്ലാം ഷിഫയാക്കി തര ട്ടെ റബ്ബുൽ ഇസ്സത് ആരോഗ്യം ഉള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ

  • @denydavis1570
    @denydavis1570 หลายเดือนก่อน +3

    Love ur positive approch even during difficult days...God will def ans ur prayers

  • @Rashidashihab-ro1sf
    @Rashidashihab-ro1sf หลายเดือนก่อน +12

    പടച്ചോനെ ഞങ്ങളെ ഇക്കാനെ ആരോഗ്യത്തോടെയും ആഫിയത്തോടെയും തിരിച്ചു തരണമേ 🤲

  • @rifariff-v4w
    @rifariff-v4w หลายเดือนก่อน +20

    First comment ആണ്
    ഞാൻ.daily വീഡിയോ കാണാറുണ്ട്. ഇത്തൻ്റെ നട്ടുകാരിയാണ് ഞാൻ. നാഥൻ എൻ്റെ ഇത്തക്ക് മനോധൈര്യം നൽകട്ടെ. തളർന്ന് പോവാതെ പിടിച്ച് നിൽക്കാൻ നാഥൻ തുണയവട്ടെ. കുഞ്ഞു മക്കൾക്ക് അവരുടെ ഉപ്പയെ പൂർണ്ണ ആരോഗ്യത്തോടെ നാഥൻ തിരികെ കൊടുക്കട്ടെ

  • @nahnasworld1313
    @nahnasworld1313 25 วันที่ผ่านมา

    തവക്കുൽ അത്ര എളുപ്പമല്ല.. അത് ക്ഷമയുടെ മേൽ പടുത്തു യർത്തിയതാണ്.. വന്നതും,വരാനുള്ളതും ഖൈർ എന്ന് തിരിച്ചറിയുക.. alhamdulillah for everything 💯

  • @nisanamuneer4088
    @nisanamuneer4088 หลายเดือนก่อน +26

    Orikalum easy alla athilude poyavarkk maathre ariyolluu mvr ilan ente treatment 😊nighle adipoli aan ayshatha❤

  • @annmanumathew
    @annmanumathew 13 วันที่ผ่านมา

    Itha innu mital njanum prardhikum.. Ellam nereyakum... May God bless you and your family🙏👍

  • @ayshashana5149
    @ayshashana5149 หลายเดือนก่อน +2

    അസ്സലാമുഅലൈക്കും വിഷമിക്കേണ്ട ഇത്ത എല്ലാം ശരിയാകും. അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ. കുറ്റം പറയുന്നവർക്. പിന്നെ അതിന് കാരണം ഒന്നും വേണ്ടല്ലോ. അള്ളാഹു തഹല ഇക്കാക്കും ഇത്താകും മക്കൾക്കും ആരോഗ്യവും ആഫിയത്തും ആയുസും ഉള്ള ജീവിതം പ്രധാനം ചെയ്തു തരട്ടെ ആമീൻ 🤲🤲

  • @binucherian7194
    @binucherian7194 หลายเดือนก่อน

    ആയിഷ സന്തോഷം ആയി മുന്നോട്ട് പൊകൂ ദൈവം നല്ലത് മാത്രം വരുത്തു എത്രയൊക്കെ പറഞ്ഞാലും കേൾക്കുന്നവർക്ക് എല്ലാം വെറുമൊരു കഥ മാത്രമാണ്. ആയിഷ നിങ്ങളോട് ഒത്തിരി respect തോനുന്നു. നിങ്ങൾ നല്ലൊരു ഭാര്യയാണ് നല്ലൊരു അമ്മയാണ് 🙏🥰. ദൈവത്തിന്റെ കൃപ എന്നും ഉണ്ടാകട്ടെ 🥰🙏

  • @naseeranaseera1492
    @naseeranaseera1492 หลายเดือนก่อน +4

    Allahu എല്ലാം ഹൈറാക്കി തരട്ടെ 🥰🥰🤲🏻🤲🏻🤲🏻

  • @alhamdulillah622
    @alhamdulillah622 หลายเดือนก่อน +20

    ഇക്കാക് ഒരു ആപത്തും വരുത്തല്ലേ അല്ലാഹ് ശിഫ കൊടുക്കണേ 🥹

  • @zuhara9303
    @zuhara9303 หลายเดือนก่อน +175

    പടച്ചോൻ ശിഫ നൽകി ആഫി ഹത്തോടു ആരോഗ്യത്തോടുകൂടിയുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน +10

      Aameen🥰

    • @Suhara815
      @Suhara815 หลายเดือนก่อน

      @@zuhara9303 ആമീൻ

    • @Saneyhh
      @Saneyhh หลายเดือนก่อน +2

      Aameen

    • @nasarifarhaz2592
      @nasarifarhaz2592 หลายเดือนก่อน +1

      Aameen

    • @naseemacm-vr4fn
      @naseemacm-vr4fn หลายเดือนก่อน +2

      ആമീൻ

  • @princy6155
    @princy6155 หลายเดือนก่อน +2

    May almighty shower his blessings upon everyone .. and give us good health and peace ❤❤Much love dear.. take care..
    കിളികൾക്കും കാക്കയ്ക്കും പൂച്ചയ്ക്കും ഒക്കെ snacks മേടിച്ചത് കേട്ടപ്പോ ഒത്തിരി സന്തോഷം .. husband പെട്ടെന്ന് better ആയിവരട്ടെ 😊😊

  • @aliyaameen2501
    @aliyaameen2501 หลายเดือนก่อน +3

    Mashaallah barakallah for his recovery

  • @SushmaMK-j4s
    @SushmaMK-j4s หลายเดือนก่อน +1

    Ayeshande video kanumbole manasilavum orotharum enthalam situation kudeane kadanne povunnad. Love you so much.

  • @RameenaPonnath
    @RameenaPonnath หลายเดือนก่อน +5

    Ente ummakkum ee asugam aanu ellavarum dhua cheyyane 🤲🤲

  • @Maninadam1946
    @Maninadam1946 หลายเดือนก่อน

    Iysha u r strong woman, all wl b fine dear, always kerp up the good spirit, god is great, always in our prayers 🙏🏻

  • @mohandas2014
    @mohandas2014 หลายเดือนก่อน

    You are very inspiring women Ayesha...god bless you

  • @sidhiqsidhiq8689
    @sidhiqsidhiq8689 21 วันที่ผ่านมา

    Allahu asugam vegam shifayakkatte eniku ningalde samsarathil ninum oru word ente manasil kondu ethreyum predhisandhiyil koode kadannu pokumpozhum ekkante asugathinte karyam paranju vannu lasat paranju "Alhamdulillah" athanu eeman ullavarude ullil ninum varunnadh nigalde manasine enthum sahikanulla karuth aarjichu njanum ente jeevidhathil orupad vishamangaliloode kadannu poyathanu pakshe athinu sesham pinneed jeevidhathil enthu vishamam vannalum athu tharanam cheyyan kazhiyunu ,"allahu " angineya avan predisandhi tharum sahikanulla karuthum tharum ellam "Allahuvil arpikuka," avan koodeyund pinne njangalude prarthanayum🤲🤲

  • @sainabam7876
    @sainabam7876 หลายเดือนก่อน +4

    Puduve ellarum parayunu chaya yude koode helty onum breakfast onum kazhikan padillanu. Njan kazhikkal ella. Ravila egg dates mundri oke kazhich orunmanikoor kazhinjn chaya kudikum Dr oke parayunu. Kode chaya kudikarudenu

  • @maryvarghese1234
    @maryvarghese1234 หลายเดือนก่อน

    Ellam pettenn ok avatte.. Nammale manasilakkunnavar manasilakkatte.. Atre karuthandu.. U are really a wonderful person with positive attitude. Keep going. Let everything be ok soon. 😊

  • @devikas9198
    @devikas9198 หลายเดือนก่อน

    Iron lady❤more power to all of you..God bless 🙌

  • @FathimaSaleem-o9z
    @FathimaSaleem-o9z หลายเดือนก่อน +1

    Swalath chollane itha ellam marum.insha allah.muth nabiyude burkath swalath kond nedan kayiyum

  • @bindhurameshkumar856
    @bindhurameshkumar856 หลายเดือนก่อน +2

    Look ayeesha Don feel anything god will always with you don't worry dear my prayers are always with you 💞 ❤❤ok

  • @jasminjas4897
    @jasminjas4897 หลายเดือนก่อน

    ഇനിയും ഒരുപാട് പ്രയാസപ്പെടുത്താതെ. ഉള്ള അസുഖം ശിഫ ആക്കി തരട്ടെ ആമീൻ

  • @sinanmanu3246
    @sinanmanu3246 หลายเดือนก่อน +5

    അള്ളാഹു ഖയർ ചെയ്യട്ടെ ആമീൻ 🤲🏻🥰

  • @Ramsheedapp-on3xl
    @Ramsheedapp-on3xl หลายเดือนก่อน +61

    പടച്ചവൻ എത്രയും പെട്ടെന്ന് ഇക്കൻ്റെ അസുഖം ഷിഫയാഖിതരട്ടെ ആമീൻ

  • @Rasiya04
    @Rasiya04 หลายเดือนก่อน +3

    Saramilla mole
    Ellam sheriyakum
    ❤❤❤❤
    Ee samayavum kadannu pokum
    Kshamayode kathirikkoo
    Purake nallath
    Varanirikkunnu
    Monte asukham poorna shifa prapikkatte
    Ponnumakkalkkoppam
    Oru padu kalam
    Santhoshathode
    Jeevikkan
    Allahu ningakku
    Bhagyam nalkatte
    Ennum 🤝🤝🤝
    Prarthanayode
    Oru Umma
    🤲🤲🤲
    Ruhi 😘 Reenu 😘 Rosuuuu😘

  • @ziyahamza5829
    @ziyahamza5829 หลายเดือนก่อน

    Rabb ellam shifayakattey. Aameen ya rabbul alamin 😊

  • @SravanSv
    @SravanSv หลายเดือนก่อน

    Aishakkum familykkum ellavida anugrahangalum daivam tharatte ennu prey cheyyunnu ekkakku paripoorna arogyam undakatte ellam ethrayum pettennu thanne sugamakattea aishakku daivam ella sakthiyum dairyavum tharattea

  • @Shefin2015
    @Shefin2015 หลายเดือนก่อน +2

    Allah khair nalkatte aysha ,duhayilund ningalokke

  • @Jasmin-e9q
    @Jasmin-e9q หลายเดือนก่อน +1

    Allaahu athreyum vegam shifa nalki anugrahikkatte

  • @kulsiyabegum6730
    @kulsiyabegum6730 25 วันที่ผ่านมา

    May Allah give him shifa and strength to you

  • @mubisdreamworld
    @mubisdreamworld หลายเดือนก่อน +3

    Hi itha njan oru sthiram viewer onnum alla enalum edakkokke kanarund ikkante asugam ethrayum pettann paripoorna shifa nalkatte ente ummakk pettann innale theere sugamillathe ayi appol njan orthath ithane pole ulla kurach pere an ethra valiya karyam anengilum ingane manag cheyyan kazhunnille hats of u and u r u are good motivation such people like me thankyou... Itha ithpolulla jeevitha sahacharyanganal tharanam cheyyan allahu manakkaruth nalkatte eppozhum prthankalil ithayum familiyum undavum

  • @naseemasulaiman3259
    @naseemasulaiman3259 13 วันที่ผ่านมา

    Allahu yellam shifa aakkitharatte aameen aameen ya rabbulaalameen

  • @jahanajouhara3496
    @jahanajouhara3496 หลายเดือนก่อน

    അള്ളാഹു പെട്ടെന്ന് ഷിഫയാക്കി തരട്ടെ 🤲🏻🤲🏻

  • @Ziya__Xxh
    @Ziya__Xxh 23 วันที่ผ่านมา

    Allahu shifa tharum inshaAllah👍

  • @shabs3829
    @shabs3829 หลายเดือนก่อน

    Itha we all knw your struggles.. Alwys in our duhaas. May Allah give you strength and wishing him a speedy recovery. Aameen

  • @amrithanambiar7382
    @amrithanambiar7382 หลายเดือนก่อน

    Everything will be fine 😊 may God bless you and your family 🙏

  • @sabeenaRamju1415
    @sabeenaRamju1415 หลายเดือนก่อน

    Avduthe treatment better ano??? Nattil kaanikkunnath alle better?

  • @naseemasulaiman3259
    @naseemasulaiman3259 13 วันที่ผ่านมา

    Allahu qair cheyyatte
    Ameen ameen yarabbul aalameen

  • @lakshmis4111
    @lakshmis4111 หลายเดือนก่อน +3

    Ayesha , you are a strong woman.Oru hospital visit endere traumatising aane enne athe anubhavichavarke ariyu.. Athinde koode , dhairyam sambhariche, makkalke oru tharathilum iee tensions affect avathe nokki , husbandinum strength koduthe how do you even manage.. you are strong .. ❤❤❤❤❤

  • @ayishasaleem3695
    @ayishasaleem3695 หลายเดือนก่อน +6

    Allahu ellam hairlum eluppathilum aaki tharatte aameen

  • @FathimaMohamed-l6s
    @FathimaMohamed-l6s หลายเดือนก่อน +6

    Prarthanayund.Ellam shariyavum.

  • @NishasOrangeKitchen
    @NishasOrangeKitchen หลายเดือนก่อน +4

    Aysha please give salad cucumber juice to ur husband every morning in empty stomqch. This will prevent cancer growth. Please try

  • @anujaa6221
    @anujaa6221 หลายเดือนก่อน

    Ayshayude ee kshama padachone sweekarikatte....Aameen

  • @RaheenaHamsa-cx3cg
    @RaheenaHamsa-cx3cg หลายเดือนก่อน

    May god bless u to overcome this situation ,get a happy. Future life inshallah

  • @shemiemi9112
    @shemiemi9112 หลายเดือนก่อน +2

    Ma sha allah ♥️♥️♥️♥️♥️hus sugamasille officil pokonu indo ipol restil ano

  • @MuhammadSafvan-t4f
    @MuhammadSafvan-t4f หลายเดือนก่อน +1

    പടച്ചോനെ 😔😔😔അസുഖം തന്ന് ആരെയും ബുദ്ദിമുട്ട് ഉണ്ടാക്കരുത് അല്ലാഹ് 🤲🤲🤲ഇക്കാക്ക് ശിഫ കൊടുക്ക് 😔😔😔

  • @fathimahamna-f5q
    @fathimahamna-f5q หลายเดือนก่อน

    Dubai evidya?? Plz tell me

  • @febisakkeer
    @febisakkeer หลายเดือนก่อน

    തവക്കൽ. എല്ലാം ശരിയാവും. Next vlogin waiting. Daily video cheyyaan nok. Ellaam easy aaki tharatte Aameen

  • @JaseenaNazarudeen
    @JaseenaNazarudeen หลายเดือนก่อน

    Rabbu arogyavumaafiyathum dheerkkayussum dambhatjum issathodikoodiya jeevitham tharatte aameen insha allah ennum duayil ulpeduthunnundu njangalkkum vendi dua cheyyanam ❤❤❤

  • @dhanyamol9731
    @dhanyamol9731 หลายเดือนก่อน +1

    Vegam sugam aavatte god bless you dear ❤

  • @balkeessidhique9535
    @balkeessidhique9535 20 ชั่วโมงที่ผ่านมา

    insha Allah okee shariyakum

  • @divyanair5560
    @divyanair5560 หลายเดือนก่อน +2

    Jagede prayer epozhum unde Ayesha take care cute Ruhi mol 💖💖💖💖

  • @muhammedijas6932
    @muhammedijas6932 หลายเดือนก่อน

    എപ്പോഴും ദുആ ചെയ്യുന്നുണ്ട് പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ എന്റെ ജ്യേഷ്ഠത്തി ഈ ലോകത്ത് നിന്ന് വിട പറഞ്ഞു പോയി

  • @suruma143
    @suruma143 หลายเดือนก่อน

    😓Allah.enthoru pareekshanam aan.rabb pettenn shifa kodukkatte.aa makkalde uppakkum ummakkum aayussum aarogyavum nalkane padachone🤲

  • @fiza_fathima-wq2ch
    @fiza_fathima-wq2ch หลายเดือนก่อน

    Nte cheemo kazhinju.... Njaan ippo follow up process aanu....courage kai vidaruth enth thanne aayaalum... Prayers will help mind free and relax...That will help us to recover any disease..its my experience....

  • @Sameerafiros-s2z
    @Sameerafiros-s2z หลายเดือนก่อน

    Allahu shifa nalkattey 🤲.thanks for ur easy recipe 😍.
    Ruhi molku ntha oru kurumbundalloo 😀😍

  • @FasilaSabjan
    @FasilaSabjan หลายเดือนก่อน

    Allahu ellam shifayakitharatte ameen ❤strongayi munnotu ponam😊ruhi so cute 🥰

  • @aminashemeer1237
    @aminashemeer1237 หลายเดือนก่อน

    Ellam allahu vegathil shifa aaki taratte aysha strong aayi iriku

  • @raziandsahi7380
    @raziandsahi7380 หลายเดือนก่อน

    Ikka engane drive cheyum after chemo..Karnm ente ummak edkumbo already weak akm athanu chodhiche

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam หลายเดือนก่อน +1

    Padachon nammaleyellaavareyum kaath rakshikkatte aameen 🤲🤲🤲

  • @khadeejahmuhammed3809
    @khadeejahmuhammed3809 หลายเดือนก่อน

    Allahu ethrayum petten paripoorna shifa nalkatte 🤲🤲🤲

  • @Ramlas_flavours
    @Ramlas_flavours 28 วันที่ผ่านมา

    അല്ലഹു ഹൈറകെട്ടെ മോളെ 🤲🤲

  • @shanidhaameen8986
    @shanidhaameen8986 หลายเดือนก่อน +1

    Ayisha ninne epolum ormikkum insha allah b strong ❤❤❤

  • @sahidaanoop3591
    @sahidaanoop3591 หลายเดือนก่อน

    All is well dear don't worry Thavakkalthu alanalla🙏🏻🙏🏻

  • @rizufasi1430
    @rizufasi1430 หลายเดือนก่อน +3

    Padachonk ishttamullavark parishanam kodukkum prathika elaam sheriyaakkum Happy aayi irikku aameen ellaam maarum 🤲🏻🤲🏻ithaaye nalla ishttannu nerittu kaananam ennund 😊

  • @jayalekshmy9385
    @jayalekshmy9385 24 วันที่ผ่านมา

    Ellam sheriyakumeda.....prarthikoo❤

  • @fathimakp7485
    @fathimakp7485 หลายเดือนก่อน +10

    Allahu ikkaante asugam pettenn shifa tharatte 🤲🏻aameen dua yil und

  • @meharafoodcourt8989
    @meharafoodcourt8989 หลายเดือนก่อน +31

    Eevidio kanumpol njanum husum trivandram RCCyil poyirunnath orkkanu manass maravichapole ayirunnu enkilum alkkarude pala tharam samsarangal kelkkumpol endanu athinokke marupadi kodukkannu polum ariyilla alhamdulilla🤲innu rahathanu

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน +1

      🥰🥰🥰🥰🥰

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน

      അൽഹംദുലില്ലാഹ് ❤

    • @meharafoodcourt8989
      @meharafoodcourt8989 หลายเดือนก่อน

      @@ayeshas_kitchen 😍

    • @meharafoodcourt8989
      @meharafoodcourt8989 หลายเดือนก่อน +1

      @@ayeshas_kitchen എന്നും വിഡിയോ കാണാറുണ്ട് കമന്റ്‌ ഒന്നും എഴുതാറില്ല.അയ്ഷയുടെ Husinu ഈ അസുഖം അറിഞ്ഞതുമുതൽ മനസ്സിൽ വല്ലാത്തൊരു neeralanu കാരണം എന്റെ hus പ്രവാസിയായിരുന്നു ഞാനും മക്കളും ഇടക്കിടക്ക് ദുബായിൽ വരാറുണ്ട് വീട് പണിക്ക് വേണ്ടി 15 ദിവസത്തെ ലീവിൽ നാട്ടിൽ വന്നതായിരുന്നു നാട്ടിൽ വന്നാൽ ചുമ്മാ ബ്ലഡ്‌ മൊത്തത്തിലുള്ള പാകജ് ചെക്ക് ചെയ്യാറുണ്ട് അങ്ങിനെ നോക്കിയപ്പോളാണ് അറിഞ്ഞത് b-cell lymphoma ആണെന്ന് അന്ന് ആ അറിഞ്ഞ നിമിഷം തൊട്ട് 5 വർഷം അനുഭവിച്ച വേദന ഓർക്കാൻ വയ്യ ഒരിക്കൽ ayshade വിഡിയോയിൽ പറഞ്ഞ പോലെ തോന്നി നമ്മൾക്ക് ജീവിക്കണോ ഇനി എന്ന് എനിക്ക് തോന്നിയ കാര്യങ്ങളാണ് ഇതൊക്കെ നമ്മുടെ പാട്ണർക്ക് ഉണ്ടാകുന്ന വേദനകൾ നമ്മൾ കാണുമ്പോൾ ഉണ്ടാകുന്ന വിഷമത്തെക്കാൾ മറ്റൊരു വേദന ഇല്ല RCCyil ആകുമ്പോൾ അവിടെ നമ്മളൊരു വേറെ ലോകത്താണ് അവിടെ ചിരി ഇല്ല തമാശ ഇല്ല യാതൊരു വികാരവുമില്ല ബ്ലഡ്‌ മരവിച്ച പോലെ ഒരവസ്ഥ തൊട്ടടുത്തു മരണങ്ങൾ ഇങ്ങനെ കാണുക കൂടെ ഉള്ളവർക്ക് onnu ഉറക്കെ കര യണമെങ്കിൽ പുറത്ത് പോണം ഇനി ഞാൻ ഒന്നും എഴുതുന്നില്ല പടച്ച റബ്ബ് എല്ലാം ഷിഫയാക്കട്ടെ ആത്മാർത്ഥ മായി ദുആ ചെയ്യുക മക്കളോടും പറയുക കരച്ചിൽ വരുമ്പോൾ ഒറ്റക്ക് പോയി പൊട്ടി കരഞ്ഞിരുന്നു ഞാൻ 🤲ഇപ്പൊ മാറീട്ടോ ചെറിയ വിഷമങ്ങൾ ഒഴിച് നാട്ടിൽ ജോലി ചെയ്യുന്നുണ്ട് ദുബായ് ozhivakki😊

  • @nezhafassal9381
    @nezhafassal9381 หลายเดือนก่อน +2

    Itha ...Allahu ethreyum pettenuuu ithde husband nu shifa kodukatte....ithade patiencu allahu ithaku nallathu thanne tharum...oru prayasathinu oru santhosham undakum ithaa...Allahu valiyavan alle....

  • @niseenamk-rh4sg
    @niseenamk-rh4sg หลายเดือนก่อน

    ഇവിടെത്തെകളും നല്ല ട്രീറ്റ്മെന്റ് അവിടാണോ കിട്ടുക.. നല്ല കോസ്റ്റലി ആണോ

  • @Editor_king3
    @Editor_king3 6 วันที่ผ่านมา

    Prayers 🤲🏻🤲🏻

  • @AseenaAnsu-wo1hc
    @AseenaAnsu-wo1hc หลายเดือนก่อน

    Njan ee avasthayiloode kadannu pokkondirikkukaya. Chemo cheythondirikkiya. Allaahu ellavarkkum shifa nalkatte🤲🤲🤲🤲

  • @bindujohn6942
    @bindujohn6942 หลายเดือนก่อน

    Praying for his speedy recovery

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 หลายเดือนก่อน +13

    👌👌വീട്ടിൽ ഇരിക്കുന്നവർക്ക് തന്നെ സമയം ഇല്ല ഹോസ്പിറ്റലിൽ എപ്പോഴും പോയി വരുക മക്കളെ സ്കൂളിൽ അയക്കുക തിരക്ക് തന്നെ ആവും ❤️❤️❤️❤️

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน +1

      Yes❤❤❤

    • @shahinamuneer776
      @shahinamuneer776 หลายเดือนก่อน

      @@ayeshas_kitchen same avasthayiloode kadannu povunnu

  • @AncySubin
    @AncySubin หลายเดือนก่อน

    Kujatta ni vishamikkanda .ninthe kuju oru angela athu konda godinthe aduthekke kondupoyathe, alukal parayunnathe mind akkanda ,dheyyevam ningalude kude unde sangadangal marum, genuine ayitte parayam kujatta parayunna kariyangal kelkkumbol e alkkar parayunnnathupole ninthe husbandine kurichum ningalude problemesne kurichum negative ayi thonnum , appo vedios cheyyumbol onnu sredhichal mathi sangadangaulum ,vishamangalum ningalkku randalkkum pettannu thanne maratte, mone nannayi valarthan sadhikkatte ,ningal kashttapedunnathinulla results ningalkku lebhikkum god bless you ❤😊

  • @Mubashira-f5d
    @Mubashira-f5d หลายเดือนก่อน +1

    Ayisha oru strong women aan
    Padachon yellam shifayakki tharatte aameen

  • @shifa.s4259
    @shifa.s4259 หลายเดือนก่อน +1

    You are grate Aysha

  • @priyaavinash3816
    @priyaavinash3816 หลายเดือนก่อน +12

    Sad to know you had to clarify your struggles to viewers. People are of different kind. May almighty bless your family and keep you all protected.

  • @nooramuhammad8747
    @nooramuhammad8747 หลายเดือนก่อน

    Allahu asugam shifayaki tharatte sandoshavum, samadanavum nalkattae aameen

  • @shareefaasees6425
    @shareefaasees6425 หลายเดือนก่อน +2

    Allah shifayakatte.dua cheyyam inshaallah

  • @ummasdaily68
    @ummasdaily68 หลายเดือนก่อน

    അള്ളാഹു ഷിഫയാക്കി തരട്ടെ 🤲🏻🤲🏻🤲🏻

  • @nassarpp2543
    @nassarpp2543 หลายเดือนก่อน +1

    Ayisha mole yellam allhu shifa tharatte duhaa chayarund