ചേട്ടന്റെ നിഷ്കളങ്ക മായ സംസാരം ഒരുപാട് ഇഷ്ട്ടം ആയി ചേട്ടന്റെ ഇല്ല വിഡിയോയും ഞാൻ കാണാറുണ്ട് നല്ല മനസ്സുള്ളവർ ദൈവം കാണാതിരിക്കില്ല ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പ് 👌👌👌
താങ്കളുടെ നന്മ നിറഞ്ഞ മനസ്സും നിഷ്കളങ്കതയും എല്ലായിപ്പോഴും ഉണ്ടാകട്ടെ. ഇനിയും വളരെയധികം ഉയരങ്ങളിൽ എത്തട്ടെ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകും.
എനിക്ക് ഏറ്റവും ഇഷ്ടം നിറഞ്ഞ അനിയനും അനിയത്തിക്കും നന്മ നിറഞ്ഞ വിഷു ആശംസകൾ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം പറയാൻ വാക്കുകൾ ഇല്ല നമ്മൾ ആഗ്രഹിക്കുന്ന പോലെ സാധാരണ ആളുകൾ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ കാണിക്കുന്നതിനു ഒരായിരം നന്ദി ഈശ്വരൻ എന്നും കൂടെ ഉണ്ടാകും ❤❤❤
നസീറും കുടുംബവും ഒരു നല്ല നിലയിൽ ഏത്തട്ടെ എന്നു ആത്മാർത്ഥ മായി അള്ളാഹു വിനോട് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲 ചക്ക കൂട്ടാനും ചമ്മന്തിയും സൂപ്പർ വായിൽ വെള്ളം വന്നു 😄😄😄
Congrats വിജയകരമായി മുന്നോട്ടു പോകുക പടച്ചോന്റെ സഹായം എപ്പോഴും കൂടെ ഉണ്ടാവട്ടെ അല്ലാഹുവിന് അനുഗ്രഹം. ഞങ്ങൾ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഇത് കാണുമ്പോൾ വലിയ കൊതി ആണ്
Nazeerikkaa... കൊതിപ്പിക്കല്ലേ ഗൾഫിൽ ഇരുന്നു കാണുകയാണ് വായിൽ വെള്ളം ഊറുന്നുണ്ട് കൊതിയാകുന്നു ചമ്മന്തി ചക്ക കുരു ittu വേവിക്കുന്നതിന്റെ ടേസ്റ്റ് ഒന്ന് വേറെയാണ്.. കൂടെ കട്ടൻ കാപ്പിയും സൂപ്പർ
സത്യം ഇതിന്റ രുചിയൊന്നും വേറെ ഒരു ഭക്ഷണത്തിനും കിട്ടില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്തിനാ കേക്ക് ഇത് കാണാനാണ് ഞങ്ങൾക്കും ഇഷ്ടം ചമ്മന്തി സൂപ്പർ എന്റെ കൊച്ചുമോന്റ് ഇഷ്ടപെട്ട ചമ്മന്തി ഇന്ന് ഇത് കാണുമ്പോഴേക്കും മക്കൾ രണ്ടും ഉറങ്ങി 🥰
😊കാണുമ്പോ കൊതിയാവുന്നു... ഇവിടെ 400₹-500ഒക്കെ കൊടുക്കണം ഒരു ചക്ക കിട്ടാൻ...😔😔😔കാശു കൊടുത്ത കഴിക്കാം.. അതും വിളഞ്ഞതും അല്ല വാട്ട ചക്ക.. മുളക് ചമ്മന്തി സൂപ്പർ, 🤤🤤🤤🤤🤤🤤🤤👏🏻👏🏻👏🏻👏🏻🌹🥰
🙏👍🌹❤️ഷംന എത്ര സുന്ദരിയാണ്. കഴിഞ്ഞ ഒരുദിവസം തൃക്കുന്ന പുഴയിൽ കല്യാണത്തിന് പോയ വിഡിയോ കണ്ടാരുന്നു. സാരി യുടുത്തു, ജിമിക്കി കമ്മലുമിട്ടു വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു ❤️ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ഞാൻ കുറച്ചു ദിവസത്തിനു മുൻപാണ് ഈ u ട്യൂബ് കണ്ടത്. അതിനു ശേഷം എല്ലാ വിഡിയോ കളും സമയം കിട്ടുമ്പോൾ നോക്കും. 🌹സന്തോഷം 🌹❤️
I bought a Chaka yesterday in USA , cost me 840 rupees for 12 pounds, it was varicka chacka parham, nothing like Kerala chacka, I love your cooking& your family👍🏽👍🏽❤️❤️
എന്റെ മോനെ ആ ചക്ക കണ്ട പ്പോൾ പച്ചയ്ക്ക് തിന്നാൻ തോന്നി വേവിച്ചതിനേക്കാൾ കൂടുതൽ , ഷംലയെ പോലെ ഞാൻ പച്ചയ്ക്ക് തിന്നും . 😄😄😄😄 . നിങ്ങൾ രണ്ടു പേരും കൂടിയുള്ള ഒത്തൊരുമയോടെ ചെയ്യുന്ന പാചകം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി . ചക്ക വേവിച്ചതും മുളക് ചമ്മന്തി യും എന്റെ വായിൽ കൊതിയാവുന്നു . 👍👍👍 ചക്ക നല്ല ഒരു ഔഷതം കുടിയാണ് . 👍ചക്ക , ചക്കക്കുരു , ആ കുരുവിന്റെ പുറത്തെ ചുവന്ന സാധനം അത് ചുരണ്ടി കളയരുത് അത് ക്യാൻസർ എന്ന രോഗത്തെ തടഞ്ഞു നിർത്തുന്ന ആഹാരമാണ് ചക്കയും അതിന്റെ കുരുവും . 👍👍ഇത് ഡോക്ടർ പറയുന്ന കാര്യമാണ് 👍👍😄 അപ്പോൾ ചക്കയും ചമ്മന്തി യും സൂപ്പർ 👌👌👌👌👌👌മക്കളെ നിങ്ങളുടെ അറിവുകൾ മറ്റ് ഉള്ള വരിലേക്കും പകർന്നു നൽകുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙋♀️🙋♀️🙋♀️🙏🙏🙏🙏🙏🙏
Old is gold. സഹോദരാ. പഴയതിനൊക്കില്ല ഒന്നും. പഴയ കറികളുടെ രുചി ഒന്ന് വേറെതന്നെ. നിങ്ങളുടെ ചാനൽ വളർന്നു വലുതാവട്ടെ. ഞാനും, എന്റെ വിശാഖപട്ടണത്തുള്ള അനുജത്തിപോലും എന്നും കാണാറുണ്ട്. God bless you and your family
ഇക്ക സത്യം പറഞ്ഞാൽ എനിക്കും പട്ടിണി മാറാൻ ദിവസവും ചക്ക മാത്രം തിന്ന ബാല്യം ഉണ്ടായിരിന്നു,, ഇപ്പോളും ചക്ക കിട്ടിയാൽ മറ്റൊന്നും വേണ്ട,,, ഇപ്പോൾ പിള്ളേരക്കു,, ചക്ക ഒന്നും വേണ്ട പാകം ചെയ്യാൻ അറിയുന്നവർ കുറവാണ് ഇത് ഇവിടെ നിന്നും കൊണ്ട് പോയി,, ചയിനയിൽ നിന്നും ടിന്നിൽ അടച്ചു ജാകുഫ്രൂട് എന്നു എഴുതിയാൽ വലിയ വിലകൊടുത്തും വാങ്ങി കഴി കും 🙏🙏❤️❤️ഇക്ക
ചേട്ടന്റെ മനസ് വളരെ സത്യസന്ധമാണ് ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തട് പ്രാർത്ഥിക്കാം
ചേട്ടന്റെ നിഷ്കളങ്ക മായ സംസാരം ഒരുപാട് ഇഷ്ട്ടം ആയി ചേട്ടന്റെ ഇല്ല വിഡിയോയും ഞാൻ കാണാറുണ്ട് നല്ല മനസ്സുള്ളവർ ദൈവം കാണാതിരിക്കില്ല ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പ് 👌👌👌
ചക്ക ഇഷ്ടം, കിട്ടാനില്ല എന്ന് മാത്രം ഇതിന് മാങ്ങാ അച്ചാർ ആണ് സൂപ്പർ
താങ്കളുടെ നന്മ നിറഞ്ഞ മനസ്സും നിഷ്കളങ്കതയും എല്ലായിപ്പോഴും ഉണ്ടാകട്ടെ. ഇനിയും വളരെയധികം ഉയരങ്ങളിൽ എത്തട്ടെ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകും.
Super ചക്ക പുഴുക്കും ചമ്മന്തിയും
എനിക്ക് ഏറ്റവും ഇഷ്ടം നിറഞ്ഞ അനിയനും അനിയത്തിക്കും നന്മ നിറഞ്ഞ വിഷു ആശംസകൾ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം പറയാൻ വാക്കുകൾ ഇല്ല നമ്മൾ ആഗ്രഹിക്കുന്ന പോലെ സാധാരണ ആളുകൾ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ കാണിക്കുന്നതിനു ഒരായിരം നന്ദി ഈശ്വരൻ എന്നും കൂടെ ഉണ്ടാകും
❤❤❤
ഇനിയും വളരും ഈ ചാനൽ. അത്രക്കും നിഷ്കളങ്കരാണ് നിങ്ങൾ
☺️🙏🏼
ചക്ക പുഴുക്കും ചമ്മന്തിയും 👌🏾👍🏼ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🙏🌹🌹
ഞങ്ങൾ ഈർക്കിലി പോലെയാണ് അരിയുന്നെ.. കാഞ്ഞിരപ്പള്ളിക്കാർ 🥰
Super ആയിട്ടുണ്ട്..
മുളക്.ചമ്മന്തി ...അടിപൊളി
ചക്ക പുഴുക്കും മുളക് ചമ്മന്തി യും അടിപൊളി ആയി 👌👌👌❤❤
ചക്ക എങ്ങനെ കിട്ടിയാലും കഴിക്കുന്ന ഞാൻ. ദിവസം മൂന്ന് നേരവും കഴിക്കാനും ഇഷ്ടം❤
Enikum anganeya.
ഹായ് ചക്കപ്പുഴുക്കും ചമ്മന്തിയും 👌🏻ചേട്ടന്റെ കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ❤ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤👌🏻
നിങ്ങൾ രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല രസമാണ്😊
☺️
നസീറും കുടുംബവും ഒരു നല്ല നിലയിൽ ഏത്തട്ടെ എന്നു ആത്മാർത്ഥ മായി അള്ളാഹു വിനോട് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲 ചക്ക കൂട്ടാനും ചമ്മന്തിയും സൂപ്പർ വായിൽ വെള്ളം വന്നു 😄😄😄
☺️
Congrats വിജയകരമായി മുന്നോട്ടു പോകുക പടച്ചോന്റെ സഹായം എപ്പോഴും കൂടെ ഉണ്ടാവട്ടെ അല്ലാഹുവിന് അനുഗ്രഹം. ഞങ്ങൾ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഇത് കാണുമ്പോൾ വലിയ കൊതി ആണ്
☺️
ഞാൻ ആദ്യമായിട്ടാണ് ചക്കപ്പുഴുക്ക് ഉണ്ടാക്കാൻ പോകുന്നത്. ഒത്തിരി നാൾ ആഗ്രഹിച്ചതാണ്. ഇന്ന് ഉണ്ടാക്കുന്നത്.
ഒരു രക്ഷയുമില്ല 👌👌
ചക്ക പുഴുക്കും ചമ്മന്തിയും സൂപ്പർ 🥰
Nazeerikkaa... കൊതിപ്പിക്കല്ലേ
ഗൾഫിൽ ഇരുന്നു കാണുകയാണ് വായിൽ വെള്ളം ഊറുന്നുണ്ട്
കൊതിയാകുന്നു ചമ്മന്തി ചക്ക കുരു ittu വേവിക്കുന്നതിന്റെ ടേസ്റ്റ് ഒന്ന് വേറെയാണ്.. കൂടെ കട്ടൻ കാപ്പിയും സൂപ്പർ
Super
പുഴുക്കും മാങ്ങാ അച്ചാറും കട്ടനും. സ്വർഗം മാമ സ്വർഗം 👍👍👍👍👌👌👌👌.💕💕💕
Chakka eppozhum vevikkarunt.mulakum chammanthi super.naalethanne untaakum.thank you very much
Thaniqu EeswaraAnugraham undu.Anallasamsaram Thaninadansamsaram.yanthuyaduthalum Arkum Nallapolay manasilakam.Athanu thantaya Anugraham.
സത്യം ഇതിന്റ രുചിയൊന്നും വേറെ ഒരു ഭക്ഷണത്തിനും കിട്ടില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്തിനാ കേക്ക് ഇത് കാണാനാണ് ഞങ്ങൾക്കും ഇഷ്ടം ചമ്മന്തി സൂപ്പർ എന്റെ കൊച്ചുമോന്റ് ഇഷ്ടപെട്ട ചമ്മന്തി ഇന്ന് ഇത് കാണുമ്പോഴേക്കും മക്കൾ രണ്ടും ഉറങ്ങി 🥰
കിടിലൻ ചമ്മന്തി. രണ്ടു പേരും കൂടി മനോഹരമായി ചെയ്തു
☺️🙏🏼
Chakka vevichathum mulaku chammanthim kanditu vayil vellam vannu. Ikkade avatharanam super❤
ഇക്ക. ഞങ്ങൾ ഇത്തിരി കുരുമുളക് കൂടി ചേർക്കും.. സൂപ്പറാ.. 🥰👍
Pepper venam
Chaka veyikumbo kurachu kurumulakum cherkarundu.entayalum super ayirunnu e vibhavam....❤
ഗൾഫിൽ മാത്രമല്ല ചേട്ടാ നാട്ടിലും ഇത് കിട്ടാത്ത സ്ഥലമുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഞങ്ങൾ ഫ്ലാറ്റിലായോണ്ട് കിട്ടാൻ വളരെ പ്രയാസമാണ്❤
Super chakkapuzhukku ,chammanti 👍👍👍🥰🥰
😊കാണുമ്പോ കൊതിയാവുന്നു... ഇവിടെ 400₹-500ഒക്കെ കൊടുക്കണം ഒരു ചക്ക കിട്ടാൻ...😔😔😔കാശു കൊടുത്ത കഴിക്കാം.. അതും വിളഞ്ഞതും അല്ല വാട്ട ചക്ക.. മുളക് ചമ്മന്തി സൂപ്പർ, 🤤🤤🤤🤤🤤🤤🤤👏🏻👏🏻👏🏻👏🏻🌹🥰
ചക്ക വിഭവം സൂപ്പർ❤
🙏👍🌹❤️ഷംന എത്ര സുന്ദരിയാണ്. കഴിഞ്ഞ ഒരുദിവസം തൃക്കുന്ന പുഴയിൽ കല്യാണത്തിന് പോയ വിഡിയോ കണ്ടാരുന്നു. സാരി യുടുത്തു, ജിമിക്കി കമ്മലുമിട്ടു വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു ❤️
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ഞാൻ കുറച്ചു ദിവസത്തിനു മുൻപാണ് ഈ u ട്യൂബ് കണ്ടത്. അതിനു ശേഷം എല്ലാ വിഡിയോ കളും സമയം കിട്ടുമ്പോൾ നോക്കും. 🌹സന്തോഷം 🌹❤️
350k family ആശംസകൾ 😍
ചക്ക പുഴുക്കും, മുളക് ചമ്മന്തിയും സൂപ്പറേ 👌❣️❣️❣️
☺️🙏🏼
Seen from USA.Adipoli .
നിഷ്കളങ്കരായ ഭാര്യയും ഭർത്താവും .നല്ല ചക്കപ്പുഴുക്കും .super👌❤️
Njan chettan undakkuna food ellam try cheyyunund..super aane
സൂപ്പർ ചക്കപുഴുക്ക്
ചക്കയും ചമ്മന്തി യും സൂപ്പർ 🥰കഴിക്കാൻ തോന്നുന്നു അടിപൊളി 🥰
ചക്കയും മുളക് ചട്നിയും..അടിപൊളി ആയിട്ടുണ്ട്..ഇക്ക.. ഇത്ത...❤👍👍
☺️
ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ....
കട്ടൻ ചായ ഒപ്പം വേണം 😍👏👍😊
Very yummy chakka Puzhukku and chutney. Very nostalgic. Good to listen you both and your cooking.,
Adipoli kothiyavunuuu 😊😊😊😊😊😊
ചക്ക പുഴുക്കും ചമ്മന്തിയും സൂപ്പർ. ഇക്കാ ന്റെ എല്ലാ വിഭവങ്ങളും വെറൈറ്റിയാണ്👍👍👍👍👍👍
സംസാരം നല്ല രസമാണ് അതുകൊണ്ടാണ് ഇക്കാ
ഇക്ക ചക്ക യിൽ അരപ്പ് ഇട്ടിട്ട് കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിക്കണം അടിപൊളി യാണ് 🥰
Chammanthi superayitund
Nmmal marunadan mlyalee, chaka kazhichitu kure ayi, kitiyal idupole 😋undaki nokam, nandi🎉Ika, Ita
നമ്മൾ നമ്മളെ മറക്കാതെ ഇരിക്കുവാ 👍👍👍
Ningale randuperayum enik orupad eshtamayi❤
ചക്കപ്പുഴുക്കും മുളക് ചമ്മന്തിയും സൂപ്പർ
Chakkee Super.Echayan Kochamma
ശരിയാണ് മക്കളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. നിങ്ങളെ രണ്ടാളെയും മക്കളെയും ഒക്കെ 🥰🥰🥰
ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
Super chatta👌👌👌
Chakkapuzhuk and chammandi super. Please make jackfruit seed, mango and dried chemmeen curry.
ഇക്കയുടെ ഈ പരിപാടി അടിപൊളി അടിപൊളി
I bought a Chaka yesterday in USA , cost me 840 rupees for 12 pounds, it was varicka chacka parham, nothing like Kerala chacka, I love your cooking& your family👍🏽👍🏽❤️❤️
Navil vellamoorunnu.... 😋😋😋👌👌👌
കോതിയാവുന്നു.സൂപ്പർ
ഇക്കാവേം ഇത്താനേം ഒരുപാട് ഇഷ്ടം 👍🏻👍🏻
ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ ചക്ക പുഴുക്ക്. നന്നായി യിരിക്കും അത് കഴിഞ്ഞു ഉള്ളു പലഹാരം.
Super chetta njagalkk evide chakkayonnum Kittanne Ella kanombo oru vishamam...pazaya ormagal.....
എന്നും എപ്പോഴും കൂടെയുണ്ടാവും 👌👌ചക്കപ്പുഴുക്കു ചമ്മന്തി super ആണു 🤲🤲 അള്ളാഹു അനുഗ്രഹിക്കട്ടെ.
Supper chakka puzhuk chammanthiyum kothipikkalle evide chakkailla 200 rupa kooduthal oru Potts chakka kittum ikkayude bagyam
Daivam nallonam anugrahikkatte🥰🥰🥰🥰🥰🙏🙏🙏🙏🙏
Suuuuuper 😋
Chettan veruthe irikkunna aalkkare kothippikkalle
ഇങ്ങനെ ചക്ക കാണിച്ചു കൊതിപ്പിക്കല്ലേ 🙏🙏
💕💕💕👌👌👌👌
ചക്ക എരിശ്ശേരി നല്ല വിഭവം ആണ്.
ചക്കക്കുരു കൊണ്ട് ഷേക്ക് ഉണ്ടാക്കാമല്ലോ
ഈ വേനലിൽ അത് നല്ലതാണ്.
എനിക്കും നാളെ ചക്ക വേവിച്ചതും കഞ്ഞിയും ആണ്
നല്ല ചക്ക ചുളയാ ണ് എനിക്ക് ഇഷ്ടമാണ്
Mulaku chammanthi .....hai😋😋😋
എന്റെ മോനെ ആ ചക്ക കണ്ട പ്പോൾ പച്ചയ്ക്ക് തിന്നാൻ തോന്നി വേവിച്ചതിനേക്കാൾ കൂടുതൽ , ഷംലയെ പോലെ ഞാൻ പച്ചയ്ക്ക് തിന്നും . 😄😄😄😄 . നിങ്ങൾ രണ്ടു പേരും കൂടിയുള്ള ഒത്തൊരുമയോടെ ചെയ്യുന്ന പാചകം എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി . ചക്ക വേവിച്ചതും മുളക് ചമ്മന്തി യും എന്റെ വായിൽ കൊതിയാവുന്നു . 👍👍👍 ചക്ക നല്ല ഒരു ഔഷതം കുടിയാണ് . 👍ചക്ക , ചക്കക്കുരു , ആ കുരുവിന്റെ പുറത്തെ ചുവന്ന സാധനം അത് ചുരണ്ടി കളയരുത് അത് ക്യാൻസർ എന്ന രോഗത്തെ തടഞ്ഞു നിർത്തുന്ന ആഹാരമാണ് ചക്കയും അതിന്റെ കുരുവും . 👍👍ഇത് ഡോക്ടർ പറയുന്ന കാര്യമാണ് 👍👍😄 അപ്പോൾ ചക്കയും ചമ്മന്തി യും സൂപ്പർ 👌👌👌👌👌👌മക്കളെ നിങ്ങളുടെ അറിവുകൾ മറ്റ് ഉള്ള വരിലേക്കും പകർന്നു നൽകുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙋♀️🙋♀️🙋♀️🙏🙏🙏🙏🙏🙏
ഇക്കാ നിങ്ങൾ രണ്ടു പേരും സൂപ്പർ 👍👍♥️♥️
കൊതിപ്പിച്ചു 🥰🥰🥰
ഇക്കയുടെ സംസാരം കേട്ടാൽ പണ്ടെ ത്തെ വി.ഡി. രാജപ്പൻ ചേട്ടൻ പറയുന്ന പോലെയുണ്ട്. നല്ല മാതൃകാ ദമ്പതിമാർ . നല്ല വൃത്തിയുള്ള പാചകവും , പരിസരവും.
De pinneyum vannu chakka yum kondu, kothippikkanaayittu 😁😁
ഇക്കാ നിങ്ങൾക്ക് പടച്ചോന്റെ അനുഗ്രഹം ഉണ്ട് ഇനിയും ഉണ്ടാവട്ടെ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന നിങ്ങളുടെ ഫാമിലിക്കൊപ്പം
കഴിച്ചത് പോലെ ആയി 😋😋😋
എത്രയും പെട്ടെന്ന് 1 million subscriber ആകട്ടെ 🥰🥰🥰
Supper ikka Nalla avatharanam
Old is gold. സഹോദരാ. പഴയതിനൊക്കില്ല ഒന്നും. പഴയ കറികളുടെ രുചി ഒന്ന് വേറെതന്നെ. നിങ്ങളുടെ ചാനൽ വളർന്നു വലുതാവട്ടെ. ഞാനും, എന്റെ വിശാഖപട്ടണത്തുള്ള അനുജത്തിപോലും എന്നും കാണാറുണ്ട്. God bless you and your family
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ,
Eppolum ishtamulla food chakka
ഇക്ക സത്യം പറഞ്ഞാൽ എനിക്കും പട്ടിണി മാറാൻ ദിവസവും ചക്ക മാത്രം തിന്ന ബാല്യം ഉണ്ടായിരിന്നു,, ഇപ്പോളും ചക്ക കിട്ടിയാൽ മറ്റൊന്നും വേണ്ട,,, ഇപ്പോൾ പിള്ളേരക്കു,, ചക്ക ഒന്നും വേണ്ട പാകം ചെയ്യാൻ അറിയുന്നവർ കുറവാണ് ഇത് ഇവിടെ നിന്നും കൊണ്ട് പോയി,, ചയിനയിൽ നിന്നും ടിന്നിൽ അടച്ചു ജാകുഫ്രൂട് എന്നു എഴുതിയാൽ വലിയ വിലകൊടുത്തും വാങ്ങി കഴി കും 🙏🙏❤️❤️ഇക്ക
ചക്ക പുഴുക്കും ചമ്മന്തിയും സൂപ്പർ
Etha usharay nallathupole samsarikkunnu.ekka hai
Super aanu chetta. Navil kodhiyurunnu. Njan Tamil aa. Yennalum yenikku istaannu.
ചക്ക കണ്ടിട്ട് കൊതി ആകുന്നുണ്ട് ഞാൻ കർണാടകയിൽ ആയിട്ട് പോലും
Super chakka puzhukku
ദുബായ് ചക്ക കിട്ടും വില ആണ് നാട്ടിൽ കിട്ടുന്ന രുചി ഇല്ല. മനസും നിറഞ്ഞു വയറും നിറഞ്ഞു 👌👌👌👌
Chakka puyuk ishttayi
Idli pathrethil ittu steam il cook cheyyanam, nallapole venthu kittum.
തഴവക്കാരുടെ ഇഷ്ട്ട ആഹാരം ആണ് ❤
Adipoli super❤️❤️❤️❤️❤️👍👍👍👍👍👍👍👍
God. Bless you ikka...
Randupereyum orupad ishtama
☺️🙏🏼
Ekkaekkayudeellapachakavmeshtamanu❤❤❤❤
Kazhinga thavana nattil vanapol 100 Roopak chakkara vangiche kazhichathe ethavana vanapol kittiella ethe kanumpol sangadam varunu 2 pereum kanumpol antay ummachium vappium ane orma varunathe thamashayok parange padachavan anugrahikatte❣️🙏🌹❤️