Scientist Reveals The Most Powerful Cancer Killer | Jackfruit | Dr. Thomas Varghese Speech

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Scientist Reveals The Most Powerful Cancer Killer - Jackfruit Dr. Thomas Varghese I nipin niravath
    Join us on Nipin Niravath's official TH-cam channel for an eye-opening speech by Dr. Thomas Varghese, where he uncovers the incredible cancer-fighting properties of jackfruit. This tropical superfruit is not just a powerhouse of nutrients, but it also has profound implications for health and disease prevention. In this video, Dr. Varghese also touches on the importance of agriculture and sustainable farming practices in cultivating jackfruit, making it a valuable resource for farmers and health enthusiasts alike. Discover how integrating this miracle fruit into your diet and farming practices can lead to a healthier future. Don’t forget to like, share, and subscribe for more inspiring content!

ความคิดเห็น • 263

  • @babumathew9626
    @babumathew9626 9 วันที่ผ่านมา +13

    ഒരു നല്ല വീഡിയോ,👍
    വളരെ നല്ല ഒരു വിവരണം നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤🙏🙏🙏

  • @shinojacob680
    @shinojacob680 13 วันที่ผ่านมา +20

    Dear Doctor, I am grateful to recall the guidance you provided when my wife became your patient. Wonderful to hear you. Thanks

  • @georgejacob8289
    @georgejacob8289 14 วันที่ผ่านมา +179

    ഒരു ദിവസം വിവിധ രോഗങ്ങൾക്കായി 16 ഗുളികകൾ കഴിച്ചിട്ടും, 62 യൂണിറ്റു ഇൻസുലിൻ കുത്തിവെച്ചിട്ടും, മരണം കാത്തിരിക്കേണ്ടി വന്ന എൻ്റെ ഭാര്യയെ, ഞാൻ ചക്ക സമൂലം നൽകി സർവ്വ മരുന്നുകളും ഇൻസുലിനും നിറുത്തിയിട്ടു രക്ഷപെടുത്തി എന്ന കാര്യം അറിയിക്കുന്നു.

    • @vineeshkumar1759
      @vineeshkumar1759 13 วันที่ผ่านมา +7

      ചക്ക എങ്ങനെ ആണ് use ചെയ്തത്

    • @akkammaeapen9120
      @akkammaeapen9120 13 วันที่ผ่านมา

      I​@@vineeshkumar1759

    • @georgejacob8289
      @georgejacob8289 13 วันที่ผ่านมา

      @@vineeshkumar1759മുള്ളു മാത്രം ചെത്തിക്കളഞ്ഞു. അരക്കും ചക്കുക്കുരുവിൻ്റെ വെളുത്ത തൊലിയും കളഞ്ഞു ബാക്കിയെല്ലാം അരിഞ്ഞു പുഴുക്കാക്കി കഴിച്ചു.

    • @georgejacob8289
      @georgejacob8289 13 วันที่ผ่านมา

      @@vineeshkumar1759 ചക്കയുടെ മുള്ളും അരക്കും, ചക്കു കുരുവിൻ്റെ പുറംതൊലിയും നീക്കി ബാക്കി മുഴുവൻ അരിഞ്ഞു പുഴുക്കായി ഉപയോഗിച്ചു.

    • @jashi786
      @jashi786 13 วันที่ผ่านมา

      ​@@vineeshkumar1759ഇതുപോലെ കുറെ ആളുകൾ വന്ന് അതും ഇതും പറയും പക്ഷേ എങ്ങനെ കഴിച്ച് എന്ത് കഴിച്ച് എപ്പോൾ കഴിച്ചു എന്ന് മാത്രം പറയുകയില്ല

  • @aseems1147
    @aseems1147 7 วันที่ผ่านมา +8

    ഇദ്ദേഹം പറയുന്നത് 100%ശരി ആയിരിക്കും,
    ധൈര്യമായി വിശ്വാസിക്കാം, അനുഭവം ഗുരു ❤

  • @rajannair5132
    @rajannair5132 13 วันที่ผ่านมา +12

    Sir,
    This kind of councilling classes should replace the evening channel discussions & even the channel serials. Govt. should take initiatives to teach the people how to lead a healthy life istead of building more hospitals. Thanks a lot for your this medical explanation .

  • @sarammababu6876
    @sarammababu6876 5 วันที่ผ่านมา +1

    ഡോക്ടറിനും നിവിനും വളരെ നന്ദി ഇത് വർഷങ്ങൾ ആയി കേൾക്കുന്നു ഗൗവരമായി തോന്നിയിരുന്നില്ല എന്നാൽ വളരെ നല്ല രീതിയിൽ ഉള്ള ഈ വിവരണം തീർച്ചയായും ഫലം ചെയ്തു വളരെ വളരെ നന്ദി❤❤❤❤

  • @NikhilDas-lc1ct
    @NikhilDas-lc1ct 3 วันที่ผ่านมา +1

    ഡോക്ടർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ എല്ലാ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ട്... നിഖിൽ ദാസ്. C. S.

  • @geethajecco5592
    @geethajecco5592 16 วันที่ผ่านมา +24

    വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ് ഒരു വർഷത്തിലെ 3മാസം ഒഴികെ ബാക്കി എല്ലാമാസത്തിലും ചക്ക ഇടിയൻചക്ക മുതൽ പഴം വരെ ലഭിക്കുന്ന സ്ഥലം ഉള്ളവരായിരുന്നു , എന്റെ ഭർത്താവ് നന്നായി ചക്ക ഇഷ്ടപ്പെട്ട് കഴിച്ചിരുന്ന ആളുമായിരുന്നു, പക്ഷെ pancreatic cancer ആയിരുന്നു ഇന്നില്ല

    • @shantyscaria4476
      @shantyscaria4476 16 วันที่ผ่านมา

      Q 1:43 akenjkskdkssmkeinenn 3:20 dmkkskvnkjkkfk
      dinzm, zmnr3:40 bsss d

    • @shantyscaria4476
      @shantyscaria4476 16 วันที่ผ่านมา

      Q 1:43 akenjkskdkssmkeinenn 3:20 dmkkskvnkjkkfk
      dinzm, zmnr3:40 bsss d

    • @johneycyriac
      @johneycyriac 14 วันที่ผ่านมา +3

      Chakka is mainly good for colon cancer prevention, I think .

    • @dinkuabc
      @dinkuabc 13 วันที่ผ่านมา +4

      മാനസിക സമ്മർദ്ദം ഒരു വലിയ.. കാരണം ആണ്... അങ്ങെനെ എന്തെങ്കിലും ഉണ്ടാർന്നോ

  • @jollythomas7564
    @jollythomas7564 14 วันที่ผ่านมา +4

    Thank you Thomaskuttychayan, for your valuable class. It was wonderful. God bless. I am Jolly.

  • @orulillyputtgaadha2032
    @orulillyputtgaadha2032 14 วันที่ผ่านมา +14

    Thank you for valuable information sir, with out knowing the importance,l have about 150 jackfruit trees of 25 varieties and started fruiting. So appreciate the decision even though facing criticism from surroundings

  • @madhubahuleyan8365
    @madhubahuleyan8365 12 วันที่ผ่านมา +6

    ഡോക്ടറുടെ ഗവേഷണ ഫലം എത്രയോ സാധാരണജനങ്ങൾക്ക് പ്രത്യാശയുടെ അനുഗ്രമാണ് ലഭിച്ചിരിക്കുന്നത്. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടേ❤

  • @krishnakumarkumar5481
    @krishnakumarkumar5481 14 วันที่ผ่านมา +11

    good information thanks dr for ur good eftorts❤❤

  • @nspillai6622
    @nspillai6622 14 วันที่ผ่านมา +9

    Very valuable and useful information. Thanks Dr

  • @padmavathibalakrishnan2863
    @padmavathibalakrishnan2863 14 วันที่ผ่านมา +8

    Very good information Dr. Thanks🙏

  • @gasperp.m.9039
    @gasperp.m.9039 13 วันที่ผ่านมา +61

    ഒരു ചക്കയിൽ 1000 മുതൽ 10000 വരെ ചുളകൾ എന്നു പറഞ്ഞതു അതിശയോക്തി ആണ്. ഏറ്റവും വലിയ ചക്കയിൽ പോലു ആയിരം ചുളകൾ കാണില്ല. സാധാരണയായി ഒരു ചക്കയിൽ 100 മുതൽ 200 വരെ ചുളകളേയുള്ളു.

    • @sreekumar.a.sa.s1479
      @sreekumar.a.sa.s1479 13 วันที่ผ่านมา +23

      സുഹ്യത്തെ, ഡോ.' പറഞ്ഞത് ശരിയാണ്. ഞാൻ ഒരു ബൊട്ടാണി സ്റ്റാണ്. ചക്കയിൽ ആയിരത്തിൽ അധികം ചുളയുണ്ട്. അതിൽ, നമ്മൾ, ചവുണി. എന്ന് പറയുന്ന സാധനമുണ്ടല്ലോ. അതും ചുളയാണ്. പക്ഷേ ഫെർട്ടിലൈസേഷൻ നടക്കാത്തതിനാൽ, അത് സ്റ്റെറെയിൽ ആയി പോയതാണ്.അതിൻ്റെ ചുവട് ഭാഗം എടുത്ത് മുറിച്ചാൽ, ഒരു, ചെറിയ കുരുകാണാം. ചക്കയുടെ പുറത്ത് എത്രമുള്ള് കാണുമോ, അത്രയും ഓവറിയും ഉണ്ടായിരിക്കും. അതിൽ, പരാഗണം നടക്കുന്നവ, ശെരിക്കുള്ള ചുളയാകും. മറ്റുള്ളവ തുടർ വളർച്ച സാധിക്കാതെ - ചവുണി - എന്ന് പറയുന്ന രൂപത്തിൽ തുടരും' അതും ഭക്ഷ്യയോഗ്യമാണ്. എല്ലാപോഷകങ്ങളു ഉണ്ടായിരിക്കും.പ്രത്യേകിച്ച് കാൽസ്യം.

    • @nipinniravath
      @nipinniravath  13 วันที่ผ่านมา +4

      Renjith G I am proud to be part of clinical and laboratory research on raw Jackfruit ,which is a treasure house of. necessary contents for day today existence for humans.
      A vegetable par excellence if consumed in the right way.
      So glad that my clinical research with jackfruit flour on Cancer patients undergoing chemotherapy is a blessing for them that they are saved from deleterious complications / side effects from chemotherapy.
      It's published in journal of "Biomolecules".
      My lab research with research scholars at JSS MEDICAL COLLEGE, MYSORE is getting published in international journals,meaning thereby,here is a fruit that can reverse fatty liver,here is a fruit that can act on liver cancer,though it's only a food.
      Just for careful listeners,wonder how can a huge jackfruit can bear over ten thousand " fruits inside?
      Simple botany.
      Jackfruit and jackfruit flour are different entities.
      Fruit is only pulp,but flour is entire fruit,with everything except the outer most thorny part,(hence the pectin,Jackalin etc, ) which has non pollinated flowers called " Chavuni" which consumable and tasty and is included in flour with the same glamour as that of pulp.

    • @GRadhamma-hy4wk
      @GRadhamma-hy4wk 12 วันที่ผ่านมา

      ​@@sreekumar.a.sa.s1479h

    • @fathimabips6553
      @fathimabips6553 11 วันที่ผ่านมา

      ​@@sreekumar.a.sa.s1479HV to hu hu

    • @AffectionateBlockGame-ul7gl
      @AffectionateBlockGame-ul7gl 11 วันที่ผ่านมา +2

      🙏🙏🙏🙏വിലയേറിയ ഒരു പഠനം, നല്ല പ്രഭാഷണം,,, താങ്ക്സ് 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👍🙏🙏👍

  • @ajithap2088
    @ajithap2088 19 วันที่ผ่านมา +44

    ചക്കക്ക് നമ്മൾ ഒരു വിലയും കൊടുക്കുന്നില്ല.. ഇഷ്ടം പോലെ തൊടിയിൽ ഉണ്ട് ഉപയോഗിക്കാതെ അത് വീണു പോകുന്നു .. അതിന്റെ ഗുണം അറിയാതെ പോകുന്നു..

    • @MG23418
      @MG23418 14 วันที่ผ่านมา +1

      It is expensive in The USA. For few pieces about 10 dollars.

    • @DaisyKochukunju
      @DaisyKochukunju 12 วันที่ผ่านมา

      ഉപയോഗിച്ചിലെങ്കിൽ ചക്ക മറ്റുള്ളവർക്കു കൊടുക്കു അവർ ഉപയോഗിക്കട്ടെ

    • @annammajohn3455
      @annammajohn3455 12 วันที่ผ่านมา

      @@MG23418❤

    • @radhakrishnannair4283
      @radhakrishnannair4283 11 วันที่ผ่านมา

      Oi chakk

  • @ajithap2088
    @ajithap2088 18 วันที่ผ่านมา +26

    ഇപ്പോഴത്തെ new gen fast food ന്റെ പിറകെ.. ആണ്.
    അടുത്ത ചക്ക സീസണിൽ ചക്കപ്പൊടി ആക്കി സൂക്ഷിച്ചു വെക്കണം.. ഇപ്പോഴാ നല്ലൊരു അറിവ് കിട്ടിയത്..

  • @VinithaSab
    @VinithaSab 15 วันที่ผ่านมา +8

    GREAT Lesson
    TQ Sir

  • @santhisreekumar9414
    @santhisreekumar9414 14 วันที่ผ่านมา +6

    Thank u for sharing the valuable information🙏🏻🙏🏻🙏🏻

  • @lenamathew5516
    @lenamathew5516 14 วันที่ผ่านมา +7

    Thankyou so much doctor...

  • @gitathomas810
    @gitathomas810 16 วันที่ผ่านมา +10

    Valuable information 👏

  • @user-eq7ti3dw7b
    @user-eq7ti3dw7b วันที่ผ่านมา

    ❤നല്ല വാർത്ത 🙏ഈ ചക്കപ്പൊടി എവിടെയെല്ലാംകിട്ടുമെന്നറിയാൻ താൽപ്പര്യപ്പെടുന്നു സാർ 🙏അഭിനന്ദനങ്ങൾ സാർ ❤️❤️❤️

  • @subramaniananandhan3144
    @subramaniananandhan3144 13 วันที่ผ่านมา +4

    Thanks a lot for your fantastic explanation Doctor ! Namaskaram.

  • @NikhilDas-lc1ct
    @NikhilDas-lc1ct 3 วันที่ผ่านมา +1

    നല്ല മെസ്സേജ് ഞാൻ കുറെയേറെ ശ്രമിച്ചു വളരെയധികം നന്നായി.. കുറെയേറെ സംഗതികൾ മനസ്സിലാക്കി Dr. Thomas Mathew Sir ജീ 🙏👍👍👍👍👍👍👍❤️❤️❤️

  • @ramanijacob2785
    @ramanijacob2785 11 วันที่ผ่านมา +3

    Thank u for ur body experience ✌️❤️

  • @sheilakallil6356
    @sheilakallil6356 13 วันที่ผ่านมา +4

    Thank you Nipin for this valuable video. God bless you.

    • @nipinniravath
      @nipinniravath  13 วันที่ผ่านมา

      ❤❤

    • @NasarudineSadukutty
      @NasarudineSadukutty 6 วันที่ผ่านมา

      നിപ്പിനെ dr പറഞ്ഞതിൽ കുറെ സ്റ്റേറ്റിട്ടിക്കൽ തെറ്റുകൾ ഉണ്ടായിരുന്നു കേട്ട്ടോ

    • @nipinniravath
      @nipinniravath  6 วันที่ผ่านมา

      @@NasarudineSadukutty അതെന്താണ് ഓന്നു പറയാമോ ?

  • @gurupathemknjose8547
    @gurupathemknjose8547 11 วันที่ผ่านมา +3

    A Good Teaching 🎉❤

  • @elsystephen3426
    @elsystephen3426 4 ชั่วโมงที่ผ่านมา

    Thank you Dr

  • @ushakrishna9453
    @ushakrishna9453 14 วันที่ผ่านมา +9

    Eanikke cancer vanoo 12th yers after Sir very correct information thank you Doctor ❤❤❤

  • @b.krajagopal5199
    @b.krajagopal5199 16 วันที่ผ่านมา +6

    Great study and presentation

  • @amminikanacheril2830
    @amminikanacheril2830 3 วันที่ผ่านมา +1

    I will try

  • @philipabraham9587
    @philipabraham9587 5 วันที่ผ่านมา

    Thank you sir for your valuable information JAH Bless you...👃🙏

  • @mohammedayaan8057
    @mohammedayaan8057 14 วันที่ผ่านมา +7

    Very good information. Thanks dr.ende husbendin keemode oru said efectum indaayilla chaka podi kazhichirunu.

    • @thomasvarughese2426
      @thomasvarughese2426 13 วันที่ผ่านมา

      Thanks for the honest comment

    • @rajnishbabu7941
      @rajnishbabu7941 9 วันที่ผ่านมา +1

      How to make jackfruit powder at home???

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 13 วันที่ผ่านมา +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ചക്ക പുഴുക്ക് കിട്ടുമ്പോൾ ഇഷ്ടംപോലെ കഴിക്കും

  • @THAIBOOSA
    @THAIBOOSA 12 วันที่ผ่านมา +1

    Iniyum ithu poleyulla nalla arivukalkaayi kaathirikkunnu Dear Sir.. God Bless You.. 🙌🙌🙌❤❤

  • @mollyjames2229
    @mollyjames2229 14 วันที่ผ่านมา +6

    Thankyou sir for the valuable information.explained well ,so that the common people can easily understand the facts.

  • @Chimby-j5s
    @Chimby-j5s 14 วันที่ผ่านมา +12

    ചുമ്മാ പറയുന്നത് ആണ്‌. ചക്കക്ക് ക്യാൻസർ ചെറുക്കാന്‍ ഉള്ള ഒരു ഗുണവും ഇല്ല. എന്റെ neighbor ഒരു ചേച്ചി ചക്ക season ആകുമ്പോള്‍ എന്നും വര്‍ഷങ്ങളായി ചക്ക കഴിക്കുന്ന ആള്‍ ആയിരുന്നു. അവർ മരിച്ചു പോയത് വയറ്റിൽ ക്യാൻസർ പിടിപെട്ട് ആണ്‌.

    • @thomasvarughese2426
      @thomasvarughese2426 13 วันที่ผ่านมา +2

      Sorry dear Chakka is different from pulp.Refer to our research from JSS medical College.Send your id

    • @radhavenugopalan7449
      @radhavenugopalan7449 6 วันที่ผ่านมา

      😅😅​@@thomasvarughese2426

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 15 วันที่ผ่านมา +4

    Super message sir thanks ❤❤❤

  • @JoseNAndrews
    @JoseNAndrews 6 วันที่ผ่านมา

    Very beneficial teaching, thank you Doctor

  • @pushparajanvasudevan3393
    @pushparajanvasudevan3393 10 วันที่ผ่านมา +1

    Majority of the medicines ,ignorance of nutrition junk foods,over eating habits,lack of Health education are the main causes of all ill health issues.
    Thanks Doctor!Please give advice to lead a simple life to all who approach you for treatment.

  • @nisharaffi2637
    @nisharaffi2637 13 วันที่ผ่านมา +3

    Thank you so much sir❤

  • @ramanijacob2785
    @ramanijacob2785 11 วันที่ผ่านมา +1

    Praise The Lord for Jack🙏

  • @thomasmathew4638
    @thomasmathew4638 13 วันที่ผ่านมา +3

    Good advise

  • @PurushothamanKc-mh3hq
    @PurushothamanKc-mh3hq 4 วันที่ผ่านมา

    Thank sir

  • @muhammedsalim2500
    @muhammedsalim2500 8 วันที่ผ่านมา

    Very nice teaching Dr. Thanks 🌹🌹🌹 So much.

  • @mathewkg499
    @mathewkg499 15 วันที่ผ่านมา +3

    Very good information Great Dr.🎉🎉🎉🎉

  • @rknair7490
    @rknair7490 5 วันที่ผ่านมา

    Dr. I have no words to appreciate your valuable advise regarding the use of Chhakka in our diet.. We are Malayalies do not have the benefits of our God gjft veg,/fruit wich is available plenty in Kerala
    O wish you all the best. God bless ypu for your great efforts on this matter.

  • @viji.p.varghese8950
    @viji.p.varghese8950 12 วันที่ผ่านมา +1

    Valuable Information Doctor ❤😊

  • @elizabeththomas9321
    @elizabeththomas9321 12 วันที่ผ่านมา +1

    Thank you for your valuable information Dr.

  • @sheilakallil6356
    @sheilakallil6356 13 วันที่ผ่านมา +1

    Thank you Dr for your valuable video nd information. God bless you.

  • @remyajayanth8617
    @remyajayanth8617 7 วันที่ผ่านมา

    Thanq sooo much for the great information... dear Doctor. God bless you

  • @johnshamu8082
    @johnshamu8082 6 วันที่ผ่านมา +1

    Never contain 10000 nos in a Jackfruit.

  • @stellavarghese9959
    @stellavarghese9959 5 วันที่ผ่านมา

    Very good information. Thank you

  • @abrahamsamuel9216
    @abrahamsamuel9216 16 วันที่ผ่านมา +5

    Thank you Sir for the valuable speech.

  • @aseems1147
    @aseems1147 7 วันที่ผ่านมา +1

    കുറച്ചു കാലം മുൻപ് കൊട്ടാരക്കര മോഹനൻ വൈദ്യർ ചക്കയെ കുറിച്ച് പറഞ്ഞിരുന്നു
    അങ്ങേരെ നാട് കടത്താൻ ആയിരുന്നു അന്ന് മോഡേൺ മെഡിസിലെ വില്ലൻ മാർക്കും ചില മീഡിയകൾക്കും താല്പര്യം

  • @valsammajoseph4620
    @valsammajoseph4620 16 วันที่ผ่านมา +6

    In chakka is very high price in Chennai

  • @alkamani2538
    @alkamani2538 13 วันที่ผ่านมา +1

    It was truly informative video thank you sir

  • @muraleedharan9611
    @muraleedharan9611 13 วันที่ผ่านมา +1

    Thank you doctor 💊💊💊❤❤❤❤

  • @beenaabraham2243
    @beenaabraham2243 13 วันที่ผ่านมา +1

    My ❤ doctor
    God 👐 bless u sir

  • @babumathew6413
    @babumathew6413 15 วันที่ผ่านมา +4

    We expect more information

  • @rajankailaspoet6088
    @rajankailaspoet6088 10 วันที่ผ่านมา +2

    🙏🏻🙏🏻👌🏻 നന്ദി സർ

  • @monichenthalakulathu3113
    @monichenthalakulathu3113 13 วันที่ผ่านมา +2

    Good message for health

  • @neenamathukutty6225
    @neenamathukutty6225 16 วันที่ผ่านมา +3

    Good information sir

  • @kelvink.s4608
    @kelvink.s4608 5 วันที่ผ่านมา

    Your narration is very good.Go ahead.

  • @jessiekoshy9226
    @jessiekoshy9226 10 วันที่ผ่านมา +1

    Good advice

  • @mohammedayaan8057
    @mohammedayaan8057 14 วันที่ผ่านมา +5

    Dr njaan sanalide wife aan.Ende husband dr patient aan.dr paraja pole chaka podi jaanum husbendum kazhikunund 4year kazhikunund.

  • @MuraleedharanNairAG
    @MuraleedharanNairAG 11 วันที่ผ่านมา +1

    Good information Namaskaram sir

  • @user-ny4hg6wz3g
    @user-ny4hg6wz3g 10 วันที่ผ่านมา +1

    വളരെ നന്ദി സാർ.....

  • @user-ej4sw3gl6e
    @user-ej4sw3gl6e 14 วันที่ผ่านมา +3

    TKS, ദൃ.

  • @HakkimS-ft8su
    @HakkimS-ft8su 13 วันที่ผ่านมา +1

    Thanks dr

  • @deva.1451
    @deva.1451 10 วันที่ผ่านมา +3

    ചക്ക പൊടി വാങ്ങി കഴിക്കണം. കമ്പനി ക്കാരന്റെ ഒരു തല. ചക്കപ്പൊടി വാങ്ങിയാൽ അതിൽ അടങ്ങിയിരിക്കുന്ന മായങ്ങൾ ഒന്ന് നോക്ക്. പിന്നെ ഏതു പഴവും നേരിട്ട് കഴിക്കുക പൊടിയും, കിടിയും ഒന്നും വാങ്ങരുത്. ഈ പറയുന്നതിൽ ഒരു കഴമ്പും ഇല്ല. മലയാളി എന്ത് കേട്ടാലും അതിന്റെ പിന്നാലെ പോകും. അത് മുതലെടുക്കുന്നു.

  • @Jessmallika-nw2hg
    @Jessmallika-nw2hg 14 วันที่ผ่านมา +3

    Very very valuable advice. Thanks a lot doctor

  • @salimak747
    @salimak747 7 วันที่ผ่านมา

    Sir വളരെ ഉപകാരപ്രദമായ പ്രഭാഷണം

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 15 วันที่ผ่านมา +17

    എന്റെ പൊന്ന് സാറേ എന്ന് മുതൽ കേരളത്തിൽ വ്യാപകമായി ബേക്കറിയും ഫാസ്റ്റ് ഫുഡ്‌ഉം വന്നോ അന്ന് മുതൽ കാൻസർ മുതൽ പല ജീവിതശൈലി രോഗങ്ങളും വരാൻ തുടങ്ങി.

  • @VijayKumar-bf7gf
    @VijayKumar-bf7gf 8 วันที่ผ่านมา

    THANK YOU DR.THOMAS VARGHESE FOR YOUR VALUABLE ADVISE AND I HOPE EVERYBODY WILL FOLLOW THE INSTRUCTIONS GIVEN BY YOU KEEPING IN THEIR MIND FOR BETTER LIFE.

  • @sudhaviswanath223
    @sudhaviswanath223 12 วันที่ผ่านมา

    Thank u Doctor 👍🏻🙏

  • @RaseelaAbdulJabbar
    @RaseelaAbdulJabbar 6 วันที่ผ่านมา

    Good information.👍👍

  • @jboby3420
    @jboby3420 15 วันที่ผ่านมา +6

    Average giant Jackfruit has no more than 150-250 chula!

    • @ChitraN-pd7wo
      @ChitraN-pd7wo 11 วันที่ผ่านมา +1

      Chavini is also chula

    • @kanchanak4592
      @kanchanak4592 10 วันที่ผ่านมา

      ❤❤❤godbless,you jackfruit,where,is,get,please,tellmekanchana,kmanthuvallilhouse,vaikom,Kerala,thalayazhampanchayat

  • @jayadevanmv9234
    @jayadevanmv9234 6 วันที่ผ่านมา

    Can you please give references of some research papers published on jackfruit.?

  • @kavalloorsahadevan
    @kavalloorsahadevan 9 วันที่ผ่านมา +2

    എവിടത്തെ ചക്കയിലാണ് സാർ 1000 മുതൽ ചുളകൾ ഉള്ളത്. അറിഞ്ഞാൽ കൊള്ളാം

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 9 วันที่ผ่านมา +1

    ചക്ക കഴിച്ചാൽ ഉടനെ വയറുവേദന വരികയും അത് ദിവസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Susy345
    @Susy345 12 วันที่ผ่านมา +1

    Are you working in Lakeshore hospital.

  • @OliveOrganicNursery
    @OliveOrganicNursery 13 วันที่ผ่านมา +6

    നല്ല ചക്കപ്പൊടി വിശ്വസിക്കാവുന്നത് എവിടെ കിട്ടും : വിവരം അറിയിക്കുമല്ലോ.

  • @bedarbedar9578
    @bedarbedar9578 12 วันที่ผ่านมา +1

    പ്രവചനങ്ങളിലുള്ള വിശ്വാസ്യത നില നിർത്താൻ ഓരോ വാക്കുകളും കൃത്യമായിരിക്കണം സർ, ഏറിയാൽ 200 ചുളകൾ, അത്രയേ ഉണ്ടാകൂ ❤

    • @ChitraN-pd7wo
      @ChitraN-pd7wo 11 วันที่ผ่านมา +1

      Chavini is also Chula

  • @raveendranpk8658
    @raveendranpk8658 8 วันที่ผ่านมา +1

    50 കൊല്ലം മുൻപ് അച്ഛൻ പറഞ്ഞിട്ടുണ്ട് രോഗ പ്രതിരോധശക്തി കൂട്ടുമെന്ന് -

  • @pratheepkumar1216
    @pratheepkumar1216 15 วันที่ผ่านมา +7

    ചക്ക മാത്രമല്ല പപ്പായ, ചോളം ഇതെല്ലാം കാൻസർ വിരുദ്ധ യാണ്....ചോളം ശീലമാക്കിയ തമിഴ് നാട് മുതൽ പഞ്ചാബ് വരെ കാൻസർ കുറവാണ്. ...

  • @Babuvc007
    @Babuvc007 8 วันที่ผ่านมา

    Good

  • @rub-y9k
    @rub-y9k 14 วันที่ผ่านมา +2

    Canada yil kittumo🤔

  • @dr.pradeep6440
    @dr.pradeep6440 11 วันที่ผ่านมา

    Nice dr

  • @gksalil
    @gksalil 13 วันที่ผ่านมา +7

    കാൻസറിന് മരുന്നാണ് ചക്ക എന്ന രീതിയിലുള്ള കാപ്ഷൻ തെറ്റിദ്ധരിപ്പിക്കുന്നതാണ്

  • @hangingplantgarden1127
    @hangingplantgarden1127 7 วันที่ผ่านมา +1

    ഇത് ചക്കപ്പൊടിയുടെ പ്രൊമോഷൻ ആണെന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല.

  • @rub-y9k
    @rub-y9k 14 วันที่ผ่านมา +2

    Canada 🇨🇦 yil kittumo??

  • @VijayKumar-bf7gf
    @VijayKumar-bf7gf 8 วันที่ผ่านมา

    DOCTOR, COULD YOU PLEASE TELL ME WHERE THIS CHAKKA PODI IS AVAILABLE ?

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 15 วันที่ผ่านมา +3

    RESP. DR. THOMAS VARGHESE
    THANK YOU FOR DETAILED TALK ABOUT CANCER DIETS AND VITAL INFO. ABOUT EATING HEALTHY FOODS.
    PLEASE PROVIDE MORE INFO. FOR CANCER CARE. MY WIFE DIAGNOSED LUNG CANCER. (MARCH 2024)
    G. SELVAKUMAR

    • @PurevistaNaturale
      @PurevistaNaturale 14 วันที่ผ่านมา

      Please visit our page.. We have whole jackfruit powder

  • @neerajeevtftf5354
    @neerajeevtftf5354 13 วันที่ผ่านมา +1

    ഞാൻ എഴുപത്തഞ്ചുദിവസത്തോളം ചക്ക കഴിക്കാറുണ്ട് ഇപ്പോൾ കരളുരോഗി പുറത്തുനിന്നുള്ളമലക്കറി ഉപയോഗം കുറവ്

  • @user-oz9wp2be3m
    @user-oz9wp2be3m 13 วันที่ผ่านมา

    Shema chakka allenkil kadachakka use cheythal ee gunagal kittumo.. Pls Reply

  • @thomask.joseph6950
    @thomask.joseph6950 16 วันที่ผ่านมา +8

    ഇപ്പോൾ കടകളിൽ കിട്ടുന്ന frozen ചക്ക ചക്കപ്പൊടിയേക്കാൾ നല്ലതോ തീയതോ?

    • @PurevistaNaturale
      @PurevistaNaturale 14 วันที่ผ่านมา

      ചക്കപ്പൊടി ആണ് ഉത്തമം.. ഫ്രോസൺ വരുന്നത് കൂടുതലും പഴുത്തത് ആണ്. മധുരം ഉണ്ട് എന്ന് അല്ലാതെ കൊത്തൻ ചക്ക അഥവാ പച്ചചക്കയുടെ അത്ര ഗുണം വരില്ല. സമ്പൂർണ ചക്കപൊടിയെ കുറിച് അറിയാൻ ഈ ചാനൽ നോക്കുക

    • @thomask.joseph6950
      @thomask.joseph6950 13 วันที่ผ่านมา +1

      @@PurevistaNaturale പഴുക്കാത്ത, മധുരമില്ലാത്ത, പച്ച ചക്ക (വേവിക്കാൻ പാകത്തിൽ കുരു നീക്കി അരിഞ്ഞത് ) ഫ്രോസൺ ആയി വാങ്ങാൻ കിട്ടും. (ഡെയിലി ഡിലൈറ്റ് കൂടാതെ മറ്റു അനേകം ബ്രാണ്ടുകൾ ) അതിന്റെ കാര്യമാണ് ചോദിച്ചത്

    • @PurevistaNaturale
      @PurevistaNaturale 13 วันที่ผ่านมา

      @@thomask.joseph6950 വേവിക്കുന്നതിലും നല്ലത് വിറ്റാമിൻസ് നഷ്ടമാകാതെ dehydrate ചെയ്ത് പൌഡർ രൂപത്തിൽ ആകുന്നതാണ് നല്ലത്

  • @pradeepab7869
    @pradeepab7869 16 วันที่ผ่านมา +3

    കീടനാശിനി ഉപയോഗിക്കുന്ന കർഷകർ മുതൽ പഞ്ചസാര ഉപയോഗിക്കുന്നവർ,ഭയവും നിരാശയും തുടങി പലതും ഒഴിവാക്കണം. പൊലൂഷൻ തടയുവാൻ പറ്റില്ലല്ലോ

  • @jithinalpy
    @jithinalpy 15 วันที่ผ่านมา +5

    It's better to stay on fasting

  • @miniradhakrishnancb7241
    @miniradhakrishnancb7241 10 วันที่ผ่านมา +1

    സർ, ഇരുപത്തി അഞ്ഞോളാം പ്ലാവുകൾ വളർത്തുന്നുണ്ട് ചക്കകൾ വാങ്ങാൻ ആളില്ലാതെ ചീഞ്ഞു പോകുന്നു 🙏

    • @NasarudineSadukutty
      @NasarudineSadukutty 6 วันที่ผ่านมา

      അത്,പിന്നെ തടി വെട്ടി വിക്കാനായിരിക്കും.?

    • @JansyMathew-tr7wg
      @JansyMathew-tr7wg 6 วันที่ผ่านมา

      Place evida