8 ലക്ഷത്തിന് നമ്മുടെ വീട് പണിയുന്ന കോൺട്രാക്ടർ | Budget Friendly Home Ideas | Dream Home | Malayalam

แชร์
ฝัง

ความคิดเห็น • 180

  • @AjithaBabu-oy1yj
    @AjithaBabu-oy1yj หลายเดือนก่อน +5

    ഞാങ്ങൾ വിട് പണി തുടങ്ങി ബെൽറ്റ് വരെ 4. ലക്ഷം വന്നു. അത്.1734 Sqft വീട് പിന്നെ എങ്ങനെ .8 ലക്ഷത്തിന് വീട്🥴🤨

  • @ajithvipanchika
    @ajithvipanchika หลายเดือนก่อน +5

    580 squre feet വീടുണ്ടാക്കാൻ njaan 13 laksham chilavaakkeettirikkuaaa..anneramaa 1700 sq.ft nu 8 laksham...വിശ്വസനീയമല്ല...

    • @fromspace.5856
      @fromspace.5856 หลายเดือนก่อน

      labour koduthu nammal thanne cheyyichal chilav kurakkam.

    • @huhahe2236
      @huhahe2236 หลายเดือนก่อน

      Ee video 2 varsham munne ullatha. Ee 2 varshavum budget cash koodiya karyanagala house building and the materials

  • @HeelHopper
    @HeelHopper หลายเดือนก่อน +2

    കൊല്ലം ജില്ലയിൽ ആരെങ്കിലും കുറഞ്ഞ നിരക്കിൽ വീട് ചെയ്യുന്നവർ ഉണ്ടോ

  • @nobinobin8356
    @nobinobin8356 หลายเดือนก่อน +3

    Tvm chaithe tharumo ?

  • @valsammageorge9482
    @valsammageorge9482 หลายเดือนก่อน +4

    8 ലക്ഷത്തിൽ അതിനുള്ളിലെ കാര്യങ്ങളൊക്കെ ഏറ്റവും law quality യിൽ ആവും ചെയ്തതു. അതോ main വാർക്ക വരെ മാത്രം ആണോ ചെയുക 8 ലക്ഷ ത്തിനു.

  • @Masoodksd
    @Masoodksd หลายเดือนก่อน +1

    Ith ippo normal rett anallo adine sesham electric, plumbing, theep, tile,door,puty work, painting ellaam agumbo normal rett agum 20lknte mogalille

  • @sunilpp123
    @sunilpp123 หลายเดือนก่อน +4

    450 / sqft തറ ഇല്ലാതെ structure work എവിടെയും ചെയ്യാൻ പറ്റുമല്ലോ... ഇതിൽ എന്താണിത്ര പുതുമ...

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน +1

      പുതുമ പറഞ്ഞിട്ടില്ല. എന്റെ കോൺട്രാക്റ്ററെ പരിചയപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ

    • @anulalthekkuveettil3696
      @anulalthekkuveettil3696 หลายเดือนก่อน

      Contact me

  • @Dailyviews307
    @Dailyviews307 หลายเดือนก่อน +3

    Meterial ഉൾപ്പടെ ആണോ 8lak
    അതോ ലേബർ ചാർജ് മാത്രമാണോ 8lak

  • @lowshariyas3053
    @lowshariyas3053 หลายเดือนก่อน +2

    നൗബർ ഓ untharumo

  • @RajeshVM-m4l
    @RajeshVM-m4l 28 วันที่ผ่านมา

    keralathil evideyum cheyyumo?

  • @isramanayath673
    @isramanayath673 หลายเดือนก่อน

    Njan 1430 SQ FT . Veed .. stretcher. Vare ..Labour vork n koduthatth ..240000 thtin aan.

  • @കാളിദാസൻ-ഭ9ഡ
    @കാളിദാസൻ-ഭ9ഡ หลายเดือนก่อน +4

    850 സ്‌കൊയർ ഫീറ്റ് വീട് എത്ര രൂപക്ക് ചെയ്യുവാൻ സാധിക്കും.

    • @rono577
      @rono577 หลายเดือนก่อน

      ഈ പറഞ്ഞപോലെ ആണെങ്കിൽ 4 ലക്ഷം 😂

    • @jayavijayanjayavijayan1608
      @jayavijayanjayavijayan1608 หลายเดือนก่อน

      Kunnamkulam cheyuno please reply

    • @SuperAbebaby
      @SuperAbebaby หลายเดือนก่อน

      കാളിദാസന് നല്ല ഒരു വീടുണ്ടാകും 🙏.ക്ഷമയോടെ കാത്തിരിക്കാം, ഞങ്ങൾ 🙏

  • @ashrafkajinas6085
    @ashrafkajinas6085 หลายเดือนก่อน +6

    1700sft 8ലക്ഷത്തിന് ഉണ്ടാക്കി കൊടുക്കുന്നത് എങ്ങനെ യാണ് 😄നീ ഉഡായിപ്പ് പറയല്ലേ

    • @Usha-j4h
      @Usha-j4h หลายเดือนก่อน

      Structure work mathram...

    • @jollysony2457
      @jollysony2457 หลายเดือนก่อน

      😂😂

  • @subrahmanianv200
    @subrahmanianv200 หลายเดือนก่อน +3

    ഉടായിപ്പ് no. 1.hed line,veed enn parayaruth. Strcher ann parayanam.12 lakh undankkil veed agumo

  • @Jamshida-g5d
    @Jamshida-g5d หลายเดือนก่อน +1

    Kozhikode cheyth taro

  • @rajannair43
    @rajannair43 หลายเดือนก่อน +1

    2200 സ്ക്ർ ഫീറ്റ് എത്ര ക്കു ചെയ്തു തരും

  • @mkasim8563
    @mkasim8563 หลายเดือนก่อน +6

    വീട് പൂർത്തിയാകുമ്പോൾ വീഡിയോ ചെയ്യണെ

  • @aknair8285
    @aknair8285 หลายเดือนก่อน +1

    Thrissur ചെയ്തു തരുമോ?

  • @ceebroshomebakes9571
    @ceebroshomebakes9571 หลายเดือนก่อน +2

    Meterial included ano 8 lack

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน +1

      Yes
      Without door and windows

    • @cisftraveller1433
      @cisftraveller1433 หลายเดือนก่อน +2

      ഒര് foundation ചെയ്യുമ്പോൾ thannay 4 lakh ആവും,pinnay എഗ്നയ് ആണ് 8 lakh ്ന് തീരുന്നത്

    • @rono577
      @rono577 หลายเดือนก่อน +1

      ​@@cisftraveller1433😂😂😂.കംമ്പ് വെച്ച് കോൺഗ്രീറ്റ് ചെയ്താൽ പോലും ഈ പൈസക് കഴിയൂല പിന്നെയല്ലേ കമ്പി വെച്ച്. Enganeyokk വീട് വെച്ചാൽ ഒരു മഴക്കാലം തീരും മുന്നേ എല്ലാരും പടമാവും

    • @mansoorkpmansoorkp4222
      @mansoorkpmansoorkp4222 หลายเดือนก่อน +1

      ടാറ്റയുടെ വാതിൽ കാട്ടിലിനും ജനൽ കട്ടിലിനും കൂടി 130000ആകും തറക്ക് നോർമൽ ഒരു 150000 അപ്പോൾ ടോട്ടൽ 11 ലക്ഷത്തിന്റെ അടുത്താകും

    • @shabeervp7393
      @shabeervp7393 หลายเดือนก่อน

      number​@@Withmenoufalkarat

  • @Subramanyan-c2y
    @Subramanyan-c2y หลายเดือนก่อน +5

    ജനം ഒരിക്കലും വിശ്വാസിക്ക് ഇല്യ, മുമ്പ് എങ്ങിനെ അതു പോലെയാണ് ജനം ചെയുക ഉള്ളൂ, ഇപ്പൊ സ്വർണം പകുതി വിലക്ക് ഒരു ഷോപ്പിൽ. കൊടുത്താലും ജനങ്ങൾ അതു സ്വീകരികില്യ, കുറെ വിഡ്ഢികൾ , ഉണ്ട്, അവരെ പറ്റിക്കാൻ കുറെ പേരുണ്ട്, big salute to this builder

  • @vivekp6122
    @vivekp6122 หลายเดือนก่อน +2

    വീട് പണി കഴിഞ്ഞാൽ കരരുകാരന് വീടും കിടപ്പടവും പോവുമെന്ന കാര്യം ഉറപ്പാണ്
    Structure ഈ amount cheyyan sadhikkilla orapp

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน

      സാദിക്കും ബ്രോ

    • @vivekp6122
      @vivekp6122 หลายเดือนก่อน +1

      Oru full kanakk pani kazhinju onnu kooti ingalu nokk ennittu paray korea kalamayillleangilum 5 years ayittu njanum cheyyana thozhilanu enaganannu onnu manasilakkana

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน

      Aa video sharikkum kaanoo
      belt muthal main slab vare ulla work aanu
      without window and door

    • @vivekp6122
      @vivekp6122 หลายเดือนก่อน +1

      @@Withmenoufalkarat ennalum nadakkan sadhikkilla bro pani kazhinja edutha alkk endhealum profit veandea angearu veruthea ithintea pinalea nadakkallallo

    • @anulalthekkuveettil3696
      @anulalthekkuveettil3696 หลายเดือนก่อน

      Nadakkum

  • @Nas760
    @Nas760 หลายเดือนก่อน +1

    ബ്രോ 8 ലക്ഷം എന്ന് പറയുമ്പോൾ എന്തൊക്കെ മെറ്റീരിയൽസ് ആണ് നിങ്ങൾ കൊടുത്തത്..കല്ലും കട്ടിള ജനൽ ഒക്കെ നിങ്ങൾ കൊടുക്കണോ..

  • @ballariraja905
    @ballariraja905 หลายเดือนก่อน +31

    നാല് ലക്ഷം രൂപക്ക് 420 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കാൻ പറ്റുമോ റോഡ് സൈഡ് ആണ് കട്ടളയും
    ജനലും എല്ലാം ഉണ്ട് പഞ്ചായത്തിന്റെ വീടാണ് അടുക്കളയും ബാത്ത്റൂം ഫ്രണ്ടും തേച്ച് കാണിച്ചുകൊടുക്കണം

    • @ballariraja905
      @ballariraja905 หลายเดือนก่อน

      ഇതിന് മറുപടി തന്നില്ല 😰😰

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน

      Structure work

    • @ballariraja905
      @ballariraja905 หลายเดือนก่อน +1

      @@Withmenoufalkarat മനസിലായില്ല 🤔

    • @muneerkp229
      @muneerkp229 หลายเดือนก่อน +2

      Pattum sthalm evide

    • @ballariraja905
      @ballariraja905 หลายเดือนก่อน +1

      @@muneerkp229 കൊല്ലം ജില്ലയിൽ ചിതറ

  • @bettinJames
    @bettinJames หลายเดือนก่อน +6

    ഇത് വെറും ഉടായിപ്പ് ആണ്. Full work sft 470 ന് എങ്ങനെ തീരും.

  • @whitecapredcap4533
    @whitecapredcap4533 หลายเดือนก่อน +1

    Plan varakan ethra aayi ennu parayo brother

  • @no.2tube370
    @no.2tube370 หลายเดือนก่อน +2

    പത്തനംതിട്ട ഇത് പോലെ ചെയ്ത് തരുന്ന ആരെങ്കിലുമുണ്ടോ നമ്പർ തരുമോ

  • @cisftraveller1433
    @cisftraveller1433 หลายเดือนก่อน +11

    പൊട്ടൻ ആക്കരുത് 😮

    • @mkasim8563
      @mkasim8563 หลายเดือนก่อน +1

      താങ്കൾ അദ്ദേഹത്തിന് കരാർ കൊടുക്കുക' യാഥാർത്ഥ്യം അറിയാമല്ലോ /

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน

      Sathyam aanu

  • @ranjithrk99
    @ranjithrk99 หลายเดือนก่อน +2

    Thumbnail kand arum odivaranda.. structure working mathraman 8 lakh

  • @vkshnuraj
    @vkshnuraj หลายเดือนก่อน +2

    Labour change aayirikkum. Labour change aanel kooduthala rate 😂😂😂

  • @lifeofanju9476
    @lifeofanju9476 หลายเดือนก่อน +5

    ഞാൻ 10 lakh തരാം.. എനിക്ക് ഒരു 650 sqft വീട് full പണി തീർത്തു തരുമോ... മുവാറ്റുപുഴ ആണ്

    • @ManjuSony-uj8mm
      @ManjuSony-uj8mm หลายเดือนก่อน

      Enikkum same place

    • @anulalthekkuveettil3696
      @anulalthekkuveettil3696 หลายเดือนก่อน

      Patum

    • @lifeofanju9476
      @lifeofanju9476 หลายเดือนก่อน

      @@anulalthekkuveettil3696 evide aanu sthalam

    • @vishnuvmvm7290
      @vishnuvmvm7290 หลายเดือนก่อน

      Sure ചെയ്തു തരാം

    • @vishnuvmvm7290
      @vishnuvmvm7290 หลายเดือนก่อน

      വിളിക്കുക

  • @ummerqi3239
    @ummerqi3239 หลายเดือนก่อน

    ഈ വീട് എത്ര വർഷം നിലനിൽക്കും

  • @user-mg4zh7ew1m
    @user-mg4zh7ew1m หลายเดือนก่อน

    👍👍

  • @nirasworld1578
    @nirasworld1578 หลายเดือนก่อน +1

    Alappuzha il ano

  • @abinadoor8959
    @abinadoor8959 หลายเดือนก่อน +1

    പൊന്നു മോനെ പഞ്ചായത്ത് വീട് 450sq വീട് തന്നെ ചെറിയ ഒരു റൂം കിച്ചണിൽ, ഹാൾ അത്രയും തന്നെ 4ലക്ഷം മുകളിൽ വരെ ആകും പിന്നെ അത് തേപ്പ് പോലും ഇല്ലാതെ എന്തൊരു തള്ള് da

  • @shafeektanur484
    @shafeektanur484 หลายเดือนก่อน

    ❤❤

  • @abdulrahiman.e6011
    @abdulrahiman.e6011 หลายเดือนก่อน

    Calicut ferokil oru 1400 sqire feet cheyyan pattumo

    • @anulalthekkuveettil3696
      @anulalthekkuveettil3696 หลายเดือนก่อน

      Yes patum

    • @abdulazeez4137
      @abdulazeez4137 หลายเดือนก่อน

      മങ്കാവിൽ ഒരു വീട് ഉണ്ടാക്കണം ആൾ ഗൾഫിൽ ആണ് പറ്റുമോ

    • @firosefiru3124
      @firosefiru3124 หลายเดือนก่อน

      Yes

  • @THR2218
    @THR2218 หลายเดือนก่อน +2

    വീട് പുതുക്കിപ്പണിയുമോ (maintenance) ജില്ലകൾ വ്യത്യാസം ഇല്ലാതെ തന്നെ

  • @poojasaravan6002
    @poojasaravan6002 หลายเดือนก่อน

    തിരുവനന്തപുരത്തുണ്ടോ

  • @gbap6348
    @gbap6348 หลายเดือนก่อน +4

    Fake vedio
    എന്തിനാ ആൾക്കാരെ പറ്റിക്കുന്നത്

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน

      ഇതിൽ എന്ത് പറ്റിക്കൽ ആണ് ചേട്ടൻ കണ്ടത്

    • @user-manusadi
      @user-manusadi หลายเดือนก่อน

      @@Withmenoufalkaratചെങ്കല്ല് നിങ്ങൾ കൊടുത്തത് ആണോ 🤔🤔

    • @MuhammadSabeer-lz4dd
      @MuhammadSabeer-lz4dd 11 วันที่ผ่านมา

      സാധനം ഒക്കെ ഇതിൽ പെടുമോ

  • @gopinath-kd2xs
    @gopinath-kd2xs หลายเดือนก่อน

    Palakkad cheyyumo

  • @damodarankv
    @damodarankv หลายเดือนก่อน +6

    വീട് പൂർത്തിയായിട്ടല്ലെ കാണിക്കുക 😮അതിന് മുമ്പ് വീഡിയൊ റീച്ച് കിട്ടാൻ ചെയ്തതായിരിക്കും അല്ലെ😊

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน

      അല്ല,. എന്റെ വീട് work ആദ്യം മുതൽ എല്ലാ വർക്കും കാണിക്കുന്നുണ്ട്

    • @Withmenoufalkarat
      @Withmenoufalkarat  หลายเดือนก่อน

      Check ഓൾഡ് വീഡിയോസ്

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 หลายเดือนก่อน +1

      വെറുതെ ആളുകളെ തെറ്റിധരിപ്പിക്കാൻ ഇടുന്നത് ആണ്... ചെറ്റത്തരം എന്നും പറയും മലയാളത്തിൽ

    • @firosefiru3124
      @firosefiru3124 หลายเดือนก่อน

      Adhil parayunadh concrete work and padavum bakiyellam vere

  • @swapnasatheesh5709
    @swapnasatheesh5709 หลายเดือนก่อน

    എറണാകുളം ജില്ല ഞങ്ങൾക്ക് പണിതരോ 8 ലക്ഷത്തിന്

  • @jasiriyaali
    @jasiriyaali หลายเดือนก่อน +1

    Kannur chaithutharumo

  • @AbhilashAbhilash-gx4cj
    @AbhilashAbhilash-gx4cj หลายเดือนก่อน +2

    Work mathram anu mettirial illa

  • @Usha-j4h
    @Usha-j4h หลายเดือนก่อน

    Fondation include aano 8…

  • @AbdullatheefAwabi
    @AbdullatheefAwabi หลายเดือนก่อน +1

    Oodu veedu vaarpp cheyuthu tharumo ethra vendi varum

  • @JabbarRahman-f5p
    @JabbarRahman-f5p หลายเดือนก่อน +1

    Kannur available

  • @vkshnuraj
    @vkshnuraj หลายเดือนก่อน

    E Rate lintelum lintelinu mukalottulla katta kettum concrete um cheyyanulla Rate aanu parayunne, Thumbnail undakumbol oru mariyadha vende....😂😂😂

  • @SuhailaParambil
    @SuhailaParambil หลายเดือนก่อน +2

    Pattambi cheyyo

  • @saidmanu9277
    @saidmanu9277 หลายเดือนก่อน

    Etra room

  • @nalakath9804
    @nalakath9804 หลายเดือนก่อน +1

    Fathima like 28

  • @subrahmanianv200
    @subrahmanianv200 หลายเดือนก่อน +6

    ഉടായിപ്പ്, ഈ ചാനൽ തന്നെ ഒഴിവാക്കുന്നത് നല്ലതാ

  • @SaneeshUs
    @SaneeshUs หลายเดือนก่อน

    😂😂😂8lak ethil eppo yanthaalaabamm ....njan ...normal raittu aaanuu

  • @njanfisherman8693
    @njanfisherman8693 หลายเดือนก่อน +1

    Kasaragod undo

  • @JomonJomo
    @JomonJomo หลายเดือนก่อน

    കോട്ടയം ഉണ്ടോ

  • @riyascm6821
    @riyascm6821 หลายเดือนก่อน

    1500 sqft ആണോ

  • @shajiyesodharan5900
    @shajiyesodharan5900 หลายเดือนก่อน +3

    ഇതിന്റെ പണിക്കൂലി ആണോ പറഞ്ഞത്

  • @sirashmk8866
    @sirashmk8866 หลายเดือนก่อน +1

    വളരെ റേറ്റ് കുറവാണ്

  • @swalih8233
    @swalih8233 หลายเดือนก่อน +2

    Fake vedio for views😂

  • @JomonJomo
    @JomonJomo หลายเดือนก่อน

    Kottayam undo

  • @AutoRkara
    @AutoRkara หลายเดือนก่อน +2

    Nadakknnna karyam parau😅😅😅

  • @igvincent5094
    @igvincent5094 หลายเดือนก่อน +1

    റേറ്റ് കുറവാണ്

  • @sunilkumar-oq9vm
    @sunilkumar-oq9vm หลายเดือนก่อน +2

    Cheating

  • @AbdullmajeedMajeed-z2i
    @AbdullmajeedMajeed-z2i หลายเดือนก่อน

    Ksd

  • @statusview897
    @statusview897 หลายเดือนก่อน +1

    പത്തനംതിട്ടയിൽ വീട് ചെയ്ത തരുമോ

  • @vidyachittur2436
    @vidyachittur2436 หลายเดือนก่อน +1

    Ph.No. എത്ര ?

  • @SajiJoseph-z9s
    @SajiJoseph-z9s หลายเดือนก่อน

    എല്ലാവരും ലൈകും ഷെയ്റും വേഗം കൊടുക്കണം

  • @muhammedjahfar2149
    @muhammedjahfar2149 หลายเดือนก่อน +2

    ഇവിടെ തറ കഴിഞ്പ്പോൾ തന്നെ 8 lac ആയി..

  • @THAKKSREEVLOGS
    @THAKKSREEVLOGS หลายเดือนก่อน

    മലപ്പുറം പൊന്നാനി cheyyo

  • @ATHULKKSWORLD
    @ATHULKKSWORLD หลายเดือนก่อน

    8 ലക്ഷത്തിൻ്റെ നല്ല വർക്ക് ചെയ്യത വീട് എടവണ്ണപ്പാറ ഉണ്ട്

    • @banukc8604
      @banukc8604 หลายเดือนก่อน +1

      എവിടെ അവരെ നംബർ വിട്ട് തരു

    • @anulalthekkuveettil3696
      @anulalthekkuveettil3696 หลายเดือนก่อน

      @@ATHULKKSWORLD contact me

    • @DevassyVP
      @DevassyVP หลายเดือนก่อน

      Pls share their number

  • @khamarudeenkhamaru5489
    @khamarudeenkhamaru5489 หลายเดือนก่อน

    നമ്പർ ഉണ്ടോ

  • @AbdullmajeedMajeed-z2i
    @AbdullmajeedMajeed-z2i หลายเดือนก่อน

    Oka

  • @aboobackersiddique4619
    @aboobackersiddique4619 หลายเดือนก่อน +1

    നമ്പർ തരുമോ

  • @sura1970
    @sura1970 หลายเดือนก่อน +4

    ഉടായിപ്പ്

  • @shoukathqtr7769
    @shoukathqtr7769 หลายเดือนก่อน +1

    തള്ള് 😂😂😂

  • @faisalmukkam3825
    @faisalmukkam3825 หลายเดือนก่อน

    Kuravannu

  • @unaismohammed351
    @unaismohammed351 หลายเดือนก่อน

    ജനൽ കട്ടില ഒക്കെ പെടോ

  • @reenas5099
    @reenas5099 หลายเดือนก่อน +6

    ഉടായിപ്പ് കോൺട്രാക്ടർ. ലേബർ ചാർജ് മാത്രം 8 ലക്ഷം ആകും

    • @renjithmaniyappan-no6yj
      @renjithmaniyappan-no6yj หลายเดือนก่อน

      Enna ne paniyikkanda

    • @reenas5099
      @reenas5099 หลายเดือนก่อน

      @renjithmaniyappan-no6yj ഞാൻ മാത്രമല്ല ഈ വീഡിയോ കാണുന്ന ആരും പണിയിക്കില്ല നിന്നെ കൊണ്ട്. ഞാൻ ഒരു എഞ്ചിനീയർ മാത്രമല്ല കോൺട്രാക്ടർ കൂടിയാണ്

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 หลายเดือนก่อน +1

    കൊള്ള സംഘം നീ പട്ടു

  • @RamyaAneesh-d5r
    @RamyaAneesh-d5r หลายเดือนก่อน +2

    Pottan

  • @roymc6740
    @roymc6740 หลายเดือนก่อน

    തട്ടിപ്പ്

  • @RejaniRejani-jk5ld
    @RejaniRejani-jk5ld หลายเดือนก่อน +2

    ഇവിടെ തറ തന്നെ.... 5...ആയി 🥲🥲

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 หลายเดือนก่อน +1

    Evide ith

  • @k9nmbaabaa
    @k9nmbaabaa หลายเดือนก่อน

    വയനാട്ടിൽ ചെയ്തുതരാമോ. Please 😢😢😢😢😢😢😢😢

  • @babukareemmkmk4153
    @babukareemmkmk4153 หลายเดือนก่อน

    ബ്രോ നിങ്ങളെ നമ്പർ തരൂ

  • @amritheshkannan7633
    @amritheshkannan7633 หลายเดือนก่อน

    Number tharoo

  • @cicilykashkinmeenu1546
    @cicilykashkinmeenu1546 หลายเดือนก่อน

    Number tharamo

  • @AbdullmajeedMajeed-z2i
    @AbdullmajeedMajeed-z2i หลายเดือนก่อน

    Hh

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable หลายเดือนก่อน +2

    ഉടായിപ്പ്