വെറും രണ്ട് സെന്റിൽ കിടിലൻ പ്ലാനിങ്ങിൽ ഒന്നൊന്നര വീട് | 3bhk budget house | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 120

  • @comeoneverybody4413
    @comeoneverybody4413  หลายเดือนก่อน +58

    രണ്ട് സെൻ്റിൽ ഇത്രയും കിടിലനായി വീട് പണിതത് കണ്ടോ! 24 ലക്ഷം രൂപയ്ക്ക് 1150 സ്ക്വയർ ഫീറ്റിൽ 3bhk ഇരുനില വീട്.
    Contact: Insight Architectural ideas, Kollam
    Ar.Arun Murali - +91 99959 70912
    Ar. Razim - 7012861363

  • @Vimathan-r6f
    @Vimathan-r6f หลายเดือนก่อน +116

    വാഷ് ബേസിൻ ആ ചെടിടെ ഇടയ്ക്കു വെച്ചാൽ മതിയാരുന്നു... തീൻ മേശയുടെ വളരെ അടുത്തായി പോയി

    • @prince1995moh
      @prince1995moh หลายเดือนก่อน +5

      side thirichu table left side wall il vechalum mathiyayirunnu mathiyayirumnu

  • @aromalaromal1654
    @aromalaromal1654 26 วันที่ผ่านมา +9

    2 സെന്റിന്റെ വീടാണോ ഇത് 🤤🤤വിശ്വാസികാൻ പറ്റുന്നില്ല... പൊളിച്ചു 👌🏻👌🏻👌🏻👌🏻

  • @poornimasri457
    @poornimasri457 19 วันที่ผ่านมา +7

    ഈ വീട്ടിൽ എനിക്ക് ഇഷ്ടപെടാത്തത്
    1. Dining table ന്റെ വളരെ അടുത്തുള്ള wash area
    2. Stair case ന്റെ അടിയിൽ ഉള്ള pooja room

    • @shazadvlog4108
      @shazadvlog4108 16 วันที่ผ่านมา

      അത് പറഞ്ഞോണ്ട് മാറ്റാവുന്നേ ഉള്ളൂ 👍

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln หลายเดือนก่อน +28

    പ്രയർ ഏര്യ അവിടുന്ന് മാറ്റാമായിരുന്നു, കാരണം അതിനു മുകളിലൂടെ ചവിട്ടി പോകുന്നത് ഒഴിവാക്കാം. അടിപൊളി വീട്, സൂപ്പർ ❤

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw หลายเดือนก่อน +45

    നല്ല വീട് അടിപൊളി 🥰ആ ദൈവത്തിന്റെ ഫോട്ടോ സ്റ്റെപ്പിന്റെ താഴെ വച്ചതിനോട് ഒരു വിയോജിപ്പ് ഉണ്ട്!!!ബാക്കി എല്ലാം പൊളിച്ചു!!!!

    • @babymezoona4213
      @babymezoona4213 หลายเดือนก่อน +7

      ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്ന് അല്ലെ

    • @anilkumarkb3198
      @anilkumarkb3198 หลายเดือนก่อน +4

      ദൈവം തൂണിലും തുരുമ്പിലും ഉണ്ട്, stair ന് അടിയിൽ ഇല്ല, അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയാം.

    • @survivor444
      @survivor444 หลายเดือนก่อน

      😂😂​@@anilkumarkb3198

  • @storesidco7715
    @storesidco7715 หลายเดือนก่อน +37

    Wash basin ആ കോർനറിൽ വച്ചിരുന്നേൽ നന്നാകുമായിരുന്നു.
    ഇതിപ്പോൾ തൊട്ടടുത്തു ഭക്ഷണത്തിലേക്ക് തെറിക്കും.

  • @LamboDaran
    @LamboDaran หลายเดือนก่อน +13

    ആഹാ സൂപ്പർ വീട് എന്ത് ഭംഗിയാ കാണാൻ 👍👍👍

  • @sanoojdev6726
    @sanoojdev6726 28 วันที่ผ่านมา +3

    Ipolathe architects ellam onninonnu mecham valare minimalistic ayi ennaa kanninum manasinum banghy thonnunna reedhik budget friendly ayitulla work🎉❤

  • @rkrishnan8323
    @rkrishnan8323 หลายเดือนก่อน +7

    Dear Engineers,
    Great work you have executed....
    It is not an easy task to accommodate such a convenience....
    Hats off to you both... Keep it up...

  • @vineeshkumar1759
    @vineeshkumar1759 หลายเดือนก่อน +4

    Colour combination num kollam adipolli.., pooja space mathram

  • @SinduSajeev-oq7no
    @SinduSajeev-oq7no หลายเดือนก่อน +6

    സ്റ്റെപ്പിൻ്റെ താഴെ പൂജാ വയ്ക്കുന്നത് മാറ്റണം ദോഷമാണ് വേറെ സ്ഥലത്തേക്ക് മാറ്റണം വീട് സൂപ്പർ അടിപൊളി👍🏾♥️

  • @SocialReply
    @SocialReply 28 วันที่ผ่านมา

    വളരെ മനോഹരമായ രീതിയിൽ നിർമ്മിച്ച വീട് കണ്ടപ്പോൾ സന്തോഷം തോന്നി. പിന്നെ വീടുകളിൽ ഉണ്ടാവുന്ന വേസ്റ്റ് കളയാനായി റോഡ് ഉള്ളതുകൊണ്ട് കുഴപ്പമില്ല

  • @AppuS-he4ig
    @AppuS-he4ig หลายเดือนก่อน +16

    വീടിന്റെ പേര് കൊള്ളാം അഹം 👌❤

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 หลายเดือนก่อน +4

    അത് കിടുക്കി അടിപൊളി സൂപ്പർ 👍😁

  • @ThomasSouthil
    @ThomasSouthil หลายเดือนก่อน +7

    Nice interior work good job, congratulations 🎊 if common bathroom also important for the house that is better for our visitors, thank you, all the best 😊😊

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +1

      ❤️

    • @looneylooser1874
      @looneylooser1874 หลายเดือนก่อน +2

      ​@@comeoneverybody4413Ground floor mathrem ethra sqft ane??

  • @annmathew6502
    @annmathew6502 หลายเดือนก่อน +4

    Dining spot is gorgeous 😍

  • @sijojohny5522
    @sijojohny5522 หลายเดือนก่อน +1

    Really nice. Congrats engineers / construction team

  • @UniqueBeauty-123
    @UniqueBeauty-123 หลายเดือนก่อน +18

    stair adiyil പൂജ space kodukan padilla. നമ്മൾ ചവിട്ടികയറുന്നതിന്റെ താഴെ ആരെങ്കിലും ദൈവങ്ങളെ കൊണ്ട് വാക്കുമോ. അത് മാറ്റുന്നതാണ് നല്ലതേ. ഒരു ദോഷവും ചെയ്യാതെ irikatte

  • @amammu2211
    @amammu2211 หลายเดือนก่อน +4

    Awesome ❤❤

  • @smithat7986
    @smithat7986 หลายเดือนก่อน +6

    Super veed ee veedinte plan undo

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 9 วันที่ผ่านมา

    Supperrb 👌👌👌

  • @rijeshpv759
    @rijeshpv759 หลายเดือนก่อน +2

    എങ്ങനെ ആണ് ഈ വീടുവാർ വേസ്റ്റ് മാനേജ് ചെയ്യുന്ന്നത് എന്ന് അറിയാൻ ആഗ്രഹിക്കുന്നു...4 സെൻ്റ് വീട്ടിൽ പോലും daily waste management ഒരു വല്ല്യ ഇഷ്യൂ ആണ് .

  • @aneeshkumar3623
    @aneeshkumar3623 26 วันที่ผ่านมา

    അടിപൊളി ❤

  • @sebastinperiya2177
    @sebastinperiya2177 หลายเดือนก่อน +2

    നന്നായിരിക്കുന്നു.

  • @anju3890
    @anju3890 หลายเดือนก่อน +1

    Nice elevation ❤

  • @saayoojyamartcrafts4944
    @saayoojyamartcrafts4944 หลายเดือนก่อน

    Nice. Open windows dangerous. ഗ്രിൽസ് must

  • @ajithkrishna.k.v
    @ajithkrishna.k.v 27 วันที่ผ่านมา +1

    Interior design exterior, architecture design ഒക്കെ കൊള്ളാം മികച്ചത് തന്നെ, പക്ഷെ പല ഇടത്തും പാളിച്ചകൾ ഉണ്ട്, ഇത് സ്ഥിരം തമസിതിനെ ഇത് പണി കിട്ടും ഉറപ്പ്.

  • @Kakka145
    @Kakka145 หลายเดือนก่อน

    അരുൺ...brilliant ❤❤❤❤
    വിശ്വസിക്കാം
    നല്ല വർക്ക്

  • @vinodpn6316
    @vinodpn6316 หลายเดือนก่อน +1

    നല്ല വീട്...

  • @St.MONZTER
    @St.MONZTER หลายเดือนก่อน +2

    🙄🙄ഇത്ര ഒക്കെ പ്ലാൻ ചെയ്ത് പണിതപ്പോൾ ജനലുകൾ പുറത്തേക്ക് തുറക്കാൻ ഇഷ്ടം പോലെ സ്ഥലം ഉള്ളപ്പോൾ പിന്നെ എന്തിനാണ് അത് അകത്തേക്ക് തുറക്കുന്നത് ആക്കിയിരിക്കുന്നത്... അതും കട്ടിലിന്റെ മുകളിലേക്ക്... ആ ജനൽ തുറന്നിട്ട്‌ ഏങ്ങനെ ഉറങ്ങാൻ പറ്റും 🙄🙄

  • @eldoseyacob4587
    @eldoseyacob4587 24 วันที่ผ่านมา

    Super ❤ I am from Coimbatore. Ee veedinte plan kittumo

  • @nobyabraham7666
    @nobyabraham7666 หลายเดือนก่อน +5

    Stair anticlockwisa oru vastuvumillato danger aane

    • @shaikh4695
      @shaikh4695 หลายเดือนก่อน +2

      Ivide danger nee mathram aanu

  • @anilkumarkb3198
    @anilkumarkb3198 หลายเดือนก่อน +11

    Stair ന് അടിയിൽ ഒരു കാരണവശാലും ഫോട്ടോ വച്ചു വിളക്ക് കത്തിക്കാൻ പാടില്ല, അത് എത്രയും പെട്ടന്ന് മാറ്റുക, അത് ദോഷം ആണ്, ഭാഗവാന്റെ തലയിൽ കൂടി ചവുട്ടി കയറാൻ പാടില്ല,

    • @Vip22884
      @Vip22884 26 วันที่ผ่านมา

      ശെരിയാണ്

    • @NubieGamer732
      @NubieGamer732 12 วันที่ผ่านมา

      Sathyam ante veetl enganarunnu annum prashnam aayirunnu

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 หลายเดือนก่อน

    Pooja cheyunnat stepinta adeel...ellavarum chavit pogunna sthalamai...ath matyal nanairinu

  • @rkrishnan8323
    @rkrishnan8323 หลายเดือนก่อน +5

    Dear Pengal,
    Bhagavaa-nte photo orikkalum staircase -nte adiyilo or kitchen -lo vekkan PAADILLA..
    Kazhiyumenkil, kizhakku ninnum padinjaarottu vekkuka.
    Nammalkku, kizhakkottu thirinju ninnu thozhan sadhikkanam.....
    Hope, you can understand and will do the needful.
    Wish you all a happy and peaceful life.

  • @sunilk.s7693
    @sunilk.s7693 หลายเดือนก่อน +2

    Nice ❤❤❤ good

  • @suryajak4488
    @suryajak4488 หลายเดือนก่อน +3

    Vilake stepinde thazhe vekkaan paadillaaa..... Daivtahine chavittiyyano mukalileke povunnade....

    • @4x4heart46
      @4x4heart46 หลายเดือนก่อน +1

      Devyathe alla hei chavittune, stepil chavitti keri pokkolum 😏

  • @santhoshpoyyakkaran3132
    @santhoshpoyyakkaran3132 หลายเดือนก่อน +3

    sachin bro
    nice house , but one doubt they arrange the bed in the first bed room of first floor is very near to the open window and it is too dangerous for kids

  • @kichu_ser787
    @kichu_ser787 25 วันที่ผ่านมา

    Star case intey thazha... Prayer area akkikooda.... Beacause.. Nammal epolum chavitti kondanu pokunathu... Daivathine chavitti kondu pokunathu pole akum ethu🙂🙂

  • @NoushadmkMufhgh
    @NoushadmkMufhgh หลายเดือนก่อน +6

    ഹായ്😂❤ നിങ്ങളടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടം

  • @vineeshkumar1759
    @vineeshkumar1759 หลายเดือนก่อน +1

    Supper.. Adipolli 😍👍

  • @Reebok_919
    @Reebok_919 หลายเดือนก่อน +1

    Super 🎉

  • @Ambili106
    @Ambili106 27 วันที่ผ่านมา +1

    Price ethraya

  • @geethagopinathanpillai9393
    @geethagopinathanpillai9393 หลายเดือนก่อน

    Very nice

  • @mallukids02
    @mallukids02 26 วันที่ผ่านมา

    House warming date ennarunu onnu parayamo?

  • @AnoopAnoop-q3v
    @AnoopAnoop-q3v 7 วันที่ผ่านมา

    പ്രെയർ ഏരിയ stair അടിയിൽ നിന്നും മറ്റു

  • @nimeshm2677
    @nimeshm2677 หลายเดือนก่อน +4

    nice home, interior good but the worst base was that pooja space adjusted under sataircase... God is not in our under feet and also the mud and soil showered on it when we used steps

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +2

      The architect planned it as a study space...

  • @abinaab2645
    @abinaab2645 หลายเดือนก่อน

    Bedroom window door purath open aakiyal mathiyayirunnu

  • @HaneeSunee
    @HaneeSunee หลายเดือนก่อน +1

    Miracle

  • @biswasbichu
    @biswasbichu หลายเดือนก่อน +2

    Ente veedu 2 ara centilanu.. kannur come and see

    • @fashafzlu
      @fashafzlu หลายเดือนก่อน

      Kannur il evdeyan?

  • @sibianandan
    @sibianandan 11 วันที่ผ่านมา

    Poojamuri ethrayum Pettannu Mattuka ❤

  • @sbf4643
    @sbf4643 หลายเดือนก่อน +1

    Thazhe swakarym kuravanalloo

  • @sharonjk1343
    @sharonjk1343 หลายเดือนก่อน +1

    എന്റെ plot correct engane aanu

  • @JINCYRAJESH-m6u
    @JINCYRAJESH-m6u หลายเดือนก่อน +1

    👍 house njagalkkum oru house aavashamund nigal ella district cheyyundo

  • @sbf4643
    @sbf4643 หลายเดือนก่อน

    Ground flor etra sqrft aan

  • @gopikrishnam898
    @gopikrishnam898 26 วันที่ผ่านมา

    Stair down Pooja room Padilla

  • @joelsoloman
    @joelsoloman หลายเดือนก่อน +2

    22 lakhs including interiors aano

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +2

      24 lakhs including interior

    • @Star_thara
      @Star_thara 27 วันที่ผ่านมา

      Ipo e rateinu oke veed vekkan പറ്റുവോ 😢..

  • @infomohamed9454
    @infomohamed9454 หลายเดือนก่อน +1

    TV Athrayum hight il vekkaan paadillaa.Kanninu nalla stress varum. Nammude kanninu straight aaittu venam vekkan.

  • @praveenkp5181
    @praveenkp5181 หลายเดือนก่อน

    സ്വപ്നം

  • @kshathriyan8206
    @kshathriyan8206 หลายเดือนก่อน +1

    👍👍

  • @vidhyagopinath6509
    @vidhyagopinath6509 หลายเดือนก่อน +1

    Pooja area shariyalla

  • @thusharat8311
    @thusharat8311 หลายเดือนก่อน +5

    Stair case nu adiyil pooja space padilla

  • @akhilrajr7200
    @akhilrajr7200 หลายเดือนก่อน +1

    ❤❤❤❤❤

  • @heavenofjoy4916
    @heavenofjoy4916 หลายเดือนก่อน +1

    Wash basin 👎

  • @heydenlani1548
    @heydenlani1548 หลายเดือนก่อน

    2cent =870sqft then how 1150?

    • @DeepthiSNair-r8c
      @DeepthiSNair-r8c หลายเดือนก่อน +1

      Ground floor +FirstFloor

  • @siddiqsons4501
    @siddiqsons4501 4 วันที่ผ่านมา

    24 lak , 1150 sqft , valare valare valare kooduthal aanu , ee vedio avshyam illayirunnu

  • @sijogeorge2509
    @sijogeorge2509 หลายเดือนก่อน

    കുഞ്ഞിയെ സ്ഥലം കൊറേ വീട്... കൊറേ ഭംഗി

  • @apoorvaman
    @apoorvaman หลายเดือนก่อน +2

    Wash basin place cheytath istapettilla

  • @survivor444
    @survivor444 หลายเดือนก่อน

    ആ tv കുറച്ച് താഴെ വെക്കുക ,, കഴുത്ത് vedhanikillae 😂😂

  • @shinuscakegalleryajeena2002
    @shinuscakegalleryajeena2002 หลายเดือนก่อน

    Veed paniyaan aagrakunund

  • @shineyninan5705
    @shineyninan5705 หลายเดือนก่อน

    Wash basin അവിടെ വേണ്ട

  • @HASBATHSHIHAB
    @HASBATHSHIHAB หลายเดือนก่อน +3

    വാഷ് ബേസ് അവിടെ ശരിയല്ല

  • @Pooppi-y8e
    @Pooppi-y8e 12 วันที่ผ่านมา

    Cum on everybody

  • @shinuscakegalleryajeena2002
    @shinuscakegalleryajeena2002 หลายเดือนก่อน

    No thaeumo

  • @KiranGz
    @KiranGz หลายเดือนก่อน +1

    Fabulous house ❤

  • @varghesechacko5514
    @varghesechacko5514 หลายเดือนก่อน +1

    സൂപ്പർ ❤️

  • @thusharat8311
    @thusharat8311 หลายเดือนก่อน +3

    Stair case nu adiyil pooja space padilla

  • @nikhinanikhina2623
    @nikhinanikhina2623 หลายเดือนก่อน +1

    Supper 👌👌👌👌🙏

  • @SreeOurSuperHero
    @SreeOurSuperHero หลายเดือนก่อน +1

    Super❤

  • @soorajsoorajappu3719
    @soorajsoorajappu3719 หลายเดือนก่อน +1

  • @manum1822
    @manum1822 หลายเดือนก่อน +1

    ❤❤❤

  • @sujithachu333
    @sujithachu333 หลายเดือนก่อน +1

    ❤❤❤❤

  • @sunilambadi4271
    @sunilambadi4271 หลายเดือนก่อน +1

    ❤❤❤

  • @skumar_007
    @skumar_007 หลายเดือนก่อน +1

    👍👍👍

  • @aneeshgkpillai_official
    @aneeshgkpillai_official หลายเดือนก่อน +1

  • @sharafudheenkavungal2917
    @sharafudheenkavungal2917 หลายเดือนก่อน +1

  • @ArunAK-mq2ko
    @ArunAK-mq2ko หลายเดือนก่อน +2