വീട്പണി കൊടുക്കുമ്പോൾ Full Contract or Labour contract|How to do Home Construction|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 556

  • @sujithgs2617
    @sujithgs2617 8 หลายเดือนก่อน +12

    20 മിനിറ്റ് ഒരിക്കലും വേസ്റ്റ് അല്ല വളരെ ഉപകാരപ്രദമായ ലളിതമായ അവതരണം ❤❤

    • @DrInterior
      @DrInterior  8 หลายเดือนก่อน +1

      ❤❤❤

  • @anilka4299
    @anilka4299 ปีที่แล้ว +70

    ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യം.... വിശദമായി... മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന Dr. Interior അജയ് ശങ്കർ ന് അഭിനന്ദനങ്ങൾ ❤❤

    • @DrInterior
      @DrInterior  ปีที่แล้ว +4

      ❣️❣️❣️🙏

    • @raseelafaisal6462
      @raseelafaisal6462 ปีที่แล้ว +1

      Njanum

    • @zakihussain7342
      @zakihussain7342 ปีที่แล้ว +3

      തീർച്ചയായും നല്ല രീതിയിൽ മനസ്സിലാക്കി തന്നു

    • @DrInterior
      @DrInterior  ปีที่แล้ว

      @@zakihussain7342 ❣️❣️❣️

  • @abdullahthrissur3164
    @abdullahthrissur3164 ปีที่แล้ว +65

    Dressing room ഇല്ല .
    വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല .
    1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്.
    2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു .
    3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .

  • @anzaarmuhammed3935
    @anzaarmuhammed3935 ปีที่แล้ว +19

    Structural work contract കൊടുക്കുന്നതിനെപ്പറ്റി അന്വേഷിച്ചു നടന്ന എനിക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ....thank You Ajay bro❤

    • @DrInterior
      @DrInterior  ปีที่แล้ว +1

      Thanks ❤❤❤

    • @man_from_the_earth
      @man_from_the_earth 18 วันที่ผ่านมา

      Structure work cheythayirunno? Good aano

  • @LukeMK-ux3yj
    @LukeMK-ux3yj 4 หลายเดือนก่อน +8

    Very informative 👌, സാധാരണക്കാർക്കും വീട് വെയ്ക്കുന്നതിനെ കുറിച്ച് വലിയ അറിവ് ഇല്ലാത്തവർക്കും വേണ്ടിയുള്ള വളരെ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നു.... ആരും ഇത്രെയും വ്യക്തമായി പറഞ്ഞു തരില്ല.... Thank you അജയ് ശങ്കർ bro. 👍

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Welcome 😊❤

  • @renjiththachanar
    @renjiththachanar ปีที่แล้ว +7

    വളരെ കൃത്യമായി എല്ലാ ഭാഗങ്ങളും കവർ ചെയ്തു. ആരെയും വേദനിപ്പിക്കാതെ കസ്റ്റമറുടെ ആഗ്രഹമാണ് സാധിക്കേണ്ടത് എന്ന് പറഞ്ഞുവച്ചു.

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️🙏

  • @SHINESTARinteriors
    @SHINESTARinteriors ปีที่แล้ว +16

    Super, ഞാനും വിട് പണി start ചെയ്യാൻ ഇരിക്കുന്ന time ആയിരുന്നു. Good information. Thanx sir

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️🙏

  • @agishsreehari
    @agishsreehari ปีที่แล้ว +12

    കുറച്ചുകൂടെ മുമ്ബ് ഇടേണ്ടിയിരുന്ന വീഡിയോ ...😢 ഇനി വീട് പണി തുടങ്ങു്ന്ന ആളുകൾക്ക് വളരെ നല്ല ഇൻഫെർമേഷൻ. Congratulations Ajay bhai 👏👏👏

  • @manojpunnappally7317
    @manojpunnappally7317 10 หลายเดือนก่อน +16

    ഞാൻ എന്റെ വീടിന്റെ പണി തുടങ്ങാൻ പോകുകയായിരുന്നു. ഇത് വളരെ ഉപകാരപ്രദമായി വളരെ നന്ദി❤

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️❣️❣️

    • @dg_vlog_1886
      @dg_vlog_1886 7 หลายเดือนก่อน

      ഉപകാരപ്രദമായ കാര്യങ്ങൾ 🎉👏👏👏👌🏻

  • @sumeshsaranyasaranya2924
    @sumeshsaranyasaranya2924 11 หลายเดือนก่อน +6

    Thanks brother
    എന്റെ കുറേനാളത്തെ സംശയം ആയിരുന്നു എല്ലാം വെക്തമായി പറഞ്ഞു

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @veenadas253
    @veenadas253 ปีที่แล้ว +3

    Ajay bro.. ഞാനും വീട് വെക്കാൻ പ്ലാൻ ചെയ്യുവാണ്.. എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... Thanks🙏

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️വെൽക്കം ❣️

  • @valsammajoseph4881
    @valsammajoseph4881 หลายเดือนก่อน +1

    Good information. ഞാൻ വീട് വയ്ക്കാനുള്ള പുറപ്പാടിലാണ്. ഒരുപാട് thanks.

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️❣️

  • @rennybrownly9315
    @rennybrownly9315 2 หลายเดือนก่อน +3

    ഞങ്ങളെപ്പോലെ വീടുവയ്ക്കാൻ ആഗ്രഹിക്കുന്ന ഇതിനെ കുറിച്ച് അറിഞ്ഞുകൂടാത്ത ആൾക്കാർക്ക് ഇത് വളരെ ഗുണപ്രദമാണ്

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❣️❣️❣️

  • @vijayans4093
    @vijayans4093 6 หลายเดือนก่อน +3

    വളരെ നന്ദി brother വളരെ ക്യത്യ സമയത്തു തന്നെ നിങ്ങൾ കൃത്യമായി പറഞ്ഞു തന്നു അതാണ് ദൈവത്തിൻ്റെ പദ്ധതി(ദൈവകൃപ) നന്ദി കർത്താവെ ഈ സഹോദരനെ ഞാൻ എൻ്റെ യേശു അപ്പൻ്റെ നാമത്തിൽ അനുഗ്രഹിക്കുന്നു_ ആമേൻ......❤❤❤❤❤ 29:12 29:12

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Thank u❣️

  • @SajnaThoombayil
    @SajnaThoombayil 4 หลายเดือนก่อน +5

    വീടുപണി പ്ലാൻ ചെയ്യുന്നത് മുതൽ ഘട്ടം ഘട്ടമായി തുടക്കം മുതൽ അവസാനം വരെ ഓർഡറിൽ ഒന്ന് പറഞ്ഞു തരാമോ സർ. ആ വീഡിയോ പ്രദീക്ഷിക്കുന്നു എന്നെ പോലുള്ള സ്ത്രീകൾക്ക് അദ് വളരെ ഉപകാരപ്രദമായിരിക്കും.

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Yes👍❤

  • @myunus737
    @myunus737 ปีที่แล้ว +3

    You are absolutely correct.. ഒരു engineering firm ന് full contract കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മൾ monitor ചെയ്‌താൽ മതി.

  • @mukeshgopal5995
    @mukeshgopal5995 6 หลายเดือนก่อน +5

    അജയ് ..വളരെ ഉപകാരപ്രദമായ വീഡിയോ ..ഒരുപാട് നന്ദി ....

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Thank u❣️❣️❣️

  • @Krishnapriya1990-b2l
    @Krishnapriya1990-b2l 8 หลายเดือนก่อน +4

    ingane oru video cheythathinu oru padu thanks.. oru padu karyangal manasilakkan sadhichu

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❤❤❤

  • @dude2368
    @dude2368 ปีที่แล้ว +5

    അജയ് sir.... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഈ വിഡിയോയിലൂടെ.. ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് നന്ദിയുണ്ട്. വളരെ ലളിതമായി, കൃത്യമായി കാര്യങ്ങൾ മനസിലാക്കി തന്നു. ഈ ചാനലൊക്കെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് 👍എന്ത് ഡൌട്ട് ചോദിച്ചാലും കൃത്യമായി മറുപടി തരുന്നതാണ് സാറിന്റെ വിജയം

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u so much ❤❤❤

  • @narayananpalodath5894
    @narayananpalodath5894 3 หลายเดือนก่อน +1

    നല്ല വിശദീകരണം: എല്ലാം ലളിതമായി പറഞ്ഞു തന്നു........... താങ്ക്സ്

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❤👍

  • @abhilashkc2714
    @abhilashkc2714 ปีที่แล้ว +13

    ചേട്ടാ...ഈ 20 മിനിറ്റ് ഒരിക്കലും മറക്കില്ല വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ....
    പിന്നെ ഒരു വർഷം ആയി ഞാൻ ആലോചിച്ചു കൂട്ടിയ പല കാര്യങ്ങളും ചേട്ടൻ 20 മിനുട്ടിൽ ഒതുക്കി പറഞ്ഞു തന്ന്.... തീർച്ചയായും വീട് ഒരുക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ തന്നെയാണ് 🤝❤

  • @hasnaazees9419
    @hasnaazees9419 2 หลายเดือนก่อน +1

    Useful video.. Oru base kitti enik.. Kure videos kanunnundenkilum kandu povannallathe onnum set ayitundayirunnilla but ee video 💯 useful

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Thank u❤❤❤

  • @sharmathkhan9441
    @sharmathkhan9441 9 หลายเดือนก่อน +2

    നന്ദി
    ഒരു സംശയം
    നമ്മൾ ലേബർ കൊടുക്കുകയാണെങ്കിൽ ആവറേജ് ഒരു ദിവസം എത്ര സ്ക്വയർഫീറ്റ് തീർക്കണം? നിങ്ങളുടെ എക്സ്പീരിയൻസ് ഒരു ആവറേജ് പറയാൻ പറ്റുമല്ലോ? താങ്കൾ തന്നെ സൂചിപ്പിച്ചു ജോലിയുടെ വേഗത ഒരു പ്രധാന വിഷയമാണെന്ന്
    നന്ദി

    • @DrInterior
      @DrInterior  9 หลายเดือนก่อน

      അങ്ങനെയല്ല അത്‌ പറയുക sqft അത് കണക്കക്കാൻ പറ്റില്ല

  • @vibishkumar9234
    @vibishkumar9234 5 หลายเดือนก่อน +1

    Njan eppol anu eee video kandath, enik ethu valare upakaram ayi. Thank you 🙏

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❤❤❤👍

  • @hudsonalbert1360
    @hudsonalbert1360 11 หลายเดือนก่อน +5

    Explained well and included A to Z about the area of house construction

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

    • @jamesmathai7670
      @jamesmathai7670 9 หลายเดือนก่อน

      Mud bricks നല്ലതാണോ

  • @SakkeerJnsSakkeerJns
    @SakkeerJnsSakkeerJns หลายเดือนก่อน +1

    Mashah allah, ithane ishtapedathavar kuravayiikum.❤❤

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤👍

  • @salivkd9957
    @salivkd9957 11 หลายเดือนก่อน +3

    എഞ്ചിനീയർക് complete turn key രീതിയിൽ work കൊടുത്താൽ, normaly പുട്ടി work അതിൽ ഉൾപ്പെടുമോ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ഉൾപ്പെടും

  • @howfarisittovictory
    @howfarisittovictory 9 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ വീഡിയോ 🎉🎉

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ❤❤❤

  • @careinsurance4975
    @careinsurance4975 6 หลายเดือนก่อน +2

    Thank you so much. Very good useful words. I have plan to build a house in 2024..Surely I will discuss with you regarding the same. I'm Jude Alphonse from Tripunithura., Ernakulam

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️❣️❣️

  • @sasikumarrajan5334
    @sasikumarrajan5334 ปีที่แล้ว +2

    It was very helpfull one 👌👌I would prefer an architect cuz they knows well to build rather than crapping house design with vastu.

  • @JOKER-yu1mi
    @JOKER-yu1mi 7 หลายเดือนก่อน +2

    കിച്ചണിൽ cubordwork ferrocement ഉപയോഗിച്ചാണ് cheyyan ഉദ്ദേശിക്കുന്നത്. ഇതിന് ഏത് door ആണ് vakkan നല്ലത്. ഇതിനെ കുറിച്ചൊന്ന് പറയാവോ

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Pvc 👍❤👍

  • @vishnuprasadacharip9579
    @vishnuprasadacharip9579 6 หลายเดือนก่อน +2

    Njan thedi nadanna mikacha oru video.. thanks a lot bro...

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️🙏

  • @shanmukhanp7965
    @shanmukhanp7965 9 หลายเดือนก่อน +4

    Good Vedeo.Well explained.Will be helpful for taking a decision how to move forward.

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ❤👍

  • @minerboy6426
    @minerboy6426 8 หลายเดือนก่อน +1

    Very useful sir.. Plan, 3D എന്നിവയൊക്കെ ഒരു എഞ്ചിനീയർ അല്ലെങ്കിൽ ആർക്കിടെക്ട് നെക്കൊണ്ട് വരപ്പിച്ച് ബാക്കി എല്ലാ കൺസ്ട്രക്ഷൻ ജോലികളും ഒരു കോൺട്രാക്ടർക്ക് കരാർ കൊടുക്കാമോ? Please reply sir

    • @DrInterior
      @DrInterior  8 หลายเดือนก่อน +1

      നല്ലത് 👍❣️

  • @dilshadkclt
    @dilshadkclt 8 หลายเดือนก่อน +2

    Thank you for the video Ajay.
    It’s really valuable 👍🏻

    • @DrInterior
      @DrInterior  8 หลายเดือนก่อน

      My pleasure 😊❤

  • @besilingeorge2595
    @besilingeorge2595 9 หลายเดือนก่อน +3

    Core to the point, organised presentation.. Keep up the good work👍

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Thanks, will do!❣️👍

  • @shibu1236
    @shibu1236 3 หลายเดือนก่อน +3

    സ്വന്തമായി വീടില്ല... പക്ഷെ വീട് വച്ച് പൂർത്തിയാക്കിയത് പോലുള്ള ഒരു feel ആയിട്ടൊ.....❤

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❤❤❤❤

  • @Vinu889
    @Vinu889 ปีที่แล้ว +1

    i am working in gulf completed my home 6 yrs ago and i wasnt there when it was being built still regret it of cost,small land scape,huge sit out,i should have made 4 bed rooms instead of 3 in 1800 sq ft.

  • @shareefpklark
    @shareefpklark 7 หลายเดือนก่อน +2

    Thank you very much for explaining something so clearly and thoughtfully.❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      You are so welcome!❤❤❤

  • @neethumohan5846
    @neethumohan5846 6 หลายเดือนก่อน +1

    Thank u sir ❤
    Home construction 5 phase il finish cheyyan agrahikunnu ..( labour contract) first basement ( dist alappuza) total home construction labour contract kodutal ippozate rate avrg( alappuza) engana aanu ? Athil cash flow engane aarikum .. ?

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Call after 10:00 am

  • @Anarkkali
    @Anarkkali 2 หลายเดือนก่อน +1

    Sir, കൈയിലുളളതൊക്കെ വിറ്റ് 12 ലക്ഷത്തിന് ഒരു ചെറിയ വീട് വെക്കാൻ ആഗ്രഹിക്കുന്നു. Maximum ചെലവ് ചുരുക്കി വെക്കാൻ ശ്രമിക്കുകയാണ്. TH-cam ൽ കുറെ planനോക്കി അതിൽ എന്റെ budget നും preference നും aptആയ ഒരു plan okയാക്കി. ആ plan contracterനെ കാണിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ചെയ്യിപ്പിച്ചാൽ പറ്റുമോ , അതോ ഒരു architect നെ കൊണ്ട് തന്നെ plan വരപ്പിക്കണോ??

    • @DrInterior
      @DrInterior  2 หลายเดือนก่อน

      അതാണ് നല്ലത്

  • @rasimuhammed1876
    @rasimuhammed1876 17 วันที่ผ่านมา +1

    Brother njnoru 1100sqft veeduveykan udeshikunu oru 15 lakhil paniyellam othungumo tvm ane stalam

    • @DrInterior
      @DrInterior  17 วันที่ผ่านมา

      ചാൻസ് കുറവാണ്

  • @googleuser-fe3ou
    @googleuser-fe3ou ปีที่แล้ว +1

    Very useful video
    Septic tank nirmikkunathu engineer contract ill ulpeduthumo?

  • @Guppyfarm876
    @Guppyfarm876 4 หลายเดือนก่อน +2

    സാർ ഞാൻ ഉള്ളത് ആന്ധ്രയിൽ ആണ് ആന്ധ്രയിൽ തന്നെ ചെറിയ ഒരു വീട് ഉണ്ടാകാൻ പോവുന്നു മെസേരിനെ കൊണ്ട് നാട്ടിലെ പ്ലാൻ ആണ് ആഗ്രഹം

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❣️👍good

  • @Sncm.Manjima
    @Sncm.Manjima 5 หลายเดือนก่อน +1

    Hi sir, i came across ur channel few days ago.. Very informative videos... Sir can you do a video regarding the types of brinks used for construction

    • @DrInterior
      @DrInterior  5 หลายเดือนก่อน +1

      Allredy ചെയ്തിട്ടുണ്ട്

  • @jessyyohannan2669
    @jessyyohannan2669 ปีที่แล้ว +1

    Useful vedio. Njn oru veedu panikulla startingil anu🙏

    • @DrInterior
      @DrInterior  ปีที่แล้ว

      എല്ലാം നന്നായി നടക്കട്ടെ

  • @nabeellambo8194
    @nabeellambo8194 10 หลายเดือนก่อน +2

    കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യം. Thank you so much

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❤❤❤🙏

  • @rineeshmm1752
    @rineeshmm1752 2 หลายเดือนก่อน +1

    Structure work condract കൊടുക്കുമ്പോൾ wiring pipe അതിൽ ഉൾപ്പെടുമോ

  • @anagharavi5200
    @anagharavi5200 11 หลายเดือนก่อน +1

    Sthalam medikumbol sredikanda karyangale patty oru video chyamo ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes👍❤

  • @sreejagopinath244
    @sreejagopinath244 ปีที่แล้ว +4

    As usual, informative.. sorry I have a doubt which is out of this topic. It’s regarding kitchen counter top.. any possibility we can use wpc board as a countertop to get the same look of a wooden kitchen counter top?

    • @DrInterior
      @DrInterior  ปีที่แล้ว

      No, അത് ചെയ്യേണ്ട

    • @sreejagopinath244
      @sreejagopinath244 ปีที่แล้ว

      @@DrInteriorthank you so much

  • @mariasimon2088
    @mariasimon2088 2 หลายเดือนก่อน +3

    വയനാട് ഒരു 15 lakhs budget വീടു ചെയ്യണമെന്നുണ്ട് oru Enfineering firm address തരാമോ

    • @DrInterior
      @DrInterior  2 หลายเดือนก่อน

      അവിടെ അറിയുന്നവർ ഇല്ല ബ്രദർ ❤

  • @mahaboobk.p8813
    @mahaboobk.p8813 6 หลายเดือนก่อน +1

    Very informative session. Thanks dear. But one doubt is it correct the square feed rate for plan is 12-15. Is it included all drawings. Coz I paid 75 without MEP. Also you mentioned 5/10/15 for supervision. Here staring it self 11-12% of expenditure. Am from Thalassery

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️👍👍

  • @mahinaravind2376
    @mahinaravind2376 20 วันที่ผ่านมา +1

    Super speech bro thank you 🎉

    • @DrInterior
      @DrInterior  20 วันที่ผ่านมา

      ❤❤❤

  • @suneeshkumar7177
    @suneeshkumar7177 9 หลายเดือนก่อน +1

    SIR, GOOD PRESENTATION.. I WOULD LIKE TO GIVE IT ON FULL CONTRACT BASIS.. THAT WOULD BE FINE I THINK. WOULDN'T THAT BE SIR?

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Yes, it is👍👍❣️

  • @sanju8281
    @sanju8281 ปีที่แล้ว +1

    Pani theerunnat Vare nokkan thayaranagi 💯 % labour work anu nallat 100 kodukendat 50 kodutha mathi

  • @bindus3448
    @bindus3448 ปีที่แล้ว +2

    Just what I was searching for. Very clearly explained. Avid fan of your videos. My builder has submitted a plan and got permission from Tripunithura Municipality but now I feel unsatisfied with the whole plan as there is not much space left around the house. The plot is around 5 cents, in rectangular shape. I wanted a single floor house with three attached bedrooms, drawing, dining,kitchen and work area, small sitout.... Now, is there an option to change the builder & also plan? I work in Kottayam and plot is in Tripunithura. Can visit site every day. Any good builder or architect firm you can suggest?

  • @seenathn5108
    @seenathn5108 ปีที่แล้ว +3

    After Column foundation dpc cheyyano..pls reply

  • @indhua8789
    @indhua8789 8 หลายเดือนก่อน +1

    Very useful video brother.Thanks a lot 🎉,,🙏

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❣️👍

  • @rohithpoduval2323
    @rohithpoduval2323 6 หลายเดือนก่อน +1

    Thank you sir for the very informative video. Really helped a lot!

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️❣️❣️

  • @muhsinaimam9603
    @muhsinaimam9603 2 หลายเดือนก่อน +2

    Njan oru veed vekan udheshikunu lifil kittiya veedanu varpu vare contract koduthal 643 sqft anu enth chilavu varum

  • @monoosmoloos2
    @monoosmoloos2 8 หลายเดือนก่อน +1

    Architecture firm nn contract koduthal materials um provide cheyyumo. Athu clear aayilla..

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ചെയ്യും 👍

  • @sujithkumarc1971
    @sujithkumarc1971 3 หลายเดือนก่อน +1

    Bro oru plote vangaan plan und house cunstruct cheyyan aanu . Plotinte veethi ethra edukkanam enna doubtilanu rectangular plot aanu Neelam 36 meter aanu. Veethi 15m edukkukayanenkil valiya badhyatha aavum. Avar Neelam strict aanu. Veethi ethra meter nammal edukkanam? Please help me 🙏

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Call

  • @themist5486
    @themist5486 9 หลายเดือนก่อน +2

    Perfect! Thank you for your willingness!

    • @DrInterior
      @DrInterior  9 หลายเดือนก่อน

      My pleasure!❤👍

  • @ashrafpattath9705
    @ashrafpattath9705 หลายเดือนก่อน +1

    Excellent Ajay

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @VinciPerera
    @VinciPerera 3 หลายเดือนก่อน +1

    എന്റെ വീട് extension ചെയ്യാൻ ആഗ്രഹിക്കുന്നു... നിലവില്‍ 408.1 sq feet ഉണ്ട് കൂടെ പ്ലാൻ പ്രകാരം 354.** sq feet extension വരുന്നുണ്ട്... ഒരു contractor ne kaanichu sq feet ന് 2000 rate പറഞ്ഞു.. Extension ചെയ്തു എടുക്കുന്ന Sitout and Workarea Sheet ഇടാൻ ആണ്‌ ഉദേശിക്കുന്നത്.. അത് ആകെ 148 sq feet ആണ്‌ വരുന്നത് ബാക്കി ഒരു attached bathroom ഉള്ള മുറി അതിന്‌ ഒപ്പിച്ചു നിലവില്‍ ഉള്ള മുറി വലുതാക്കി ഹാൾ വാർത്ത് ചെയ്യുന്നു... രണ്ടാമത്തെ ആള്‌ പറഞ്ഞത് ഷീറ്റ് ചെയ്യുന്ന ഭാഗത്ത് 1600 per Sq feet ബാക്കി 2000 per Sq feet അങ്ങനെ വരുമ്പോൾ തന്നെ ഒരു 55000 രൂപയുടെ വ്യത്യാസം ഉണ്ട്.. ധാരണ ഇല്ലാത്തതിന്റെ പേരില്‍.. ഈ പറഞ്ഞ rate ന് Contract കൊടുക്കുന്നത് എനിക്ക് ഇപ്പോഴത്തെ material Cost nu. എന്നെ സംബന്ധിച്ച് അമിത നഷ്ടം ആണോ

    • @DrInterior
      @DrInterior  3 หลายเดือนก่อน +1

      ഇപ്പോൾ മെറ്റീരിയൽ കോസ്റ്റ് high ആണ് so രണ്ടാമത് പറഞ്ഞ ആൾക്ക് കൊടുത്താൽ കുറച്ച് ലാഭം ഉണ്ട്

  • @_Jisnamanoj_
    @_Jisnamanoj_ 9 หลายเดือนก่อน +1

    Sir, Can you prefer a best enginner that u know? I saw this video without skipping..but little bit scary to take a engineer. I have no ideas that related to home construction..that's why iam asking....if you dont mind, can u prefer a good engineer or architect??

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Yes, contact me👍

  • @safnakabeer1849
    @safnakabeer1849 ปีที่แล้ว +2

    Oru contractor/ engineer firm choose cheyyumbol nammude district il ullavare thanne choose cheyyunnathaano or all Kerala work edukkunnavare aano better option

    • @DrInterior
      @DrInterior  ปีที่แล้ว

      എവിടുന്ന് വേണമെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റും,

    • @safnakabeer1849
      @safnakabeer1849 ปีที่แล้ว

      Our own district aavumbol easily accessible um, all Kerala firm aanenkil angane undavilla ennu kettu athaanu chodichath… angane Oru karyam undo?

  • @dhanyaajeeah-sh7bt
    @dhanyaajeeah-sh7bt 8 หลายเดือนก่อน +1

    Very helpful for me.thank you bro.

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❣️❣️❣️

  • @Nichunisam
    @Nichunisam 3 หลายเดือนก่อน +2

    ഞാൻ ഒരു നാലുവർഷം മുമ്പ് ആയിരം കഷണം ചെങ്കല്ല് ഇറക്കി വെച്ചിട്ടുണ്ടായിരുന്നു , നാലുവർഷത്തെ മഴയും വെയിലും കൊണ്ടു. ആ ചെങ്കല്ല് പടവിന് ഉപയോഗിക്കുന്നത് കൊണ്ട് ഭാവിയിൽ വല്ല കുഴപ്പവും ഉണ്ടോ ??

    • @DrInterior
      @DrInterior  3 หลายเดือนก่อน +1

      ടെസ്റ്റ്‌ ചെയ്തു ചെയ്യുക കുഴപ്പമുണ്ടാകാൻ സാധ്യത ഇല്ല

    • @raveendranathaneacharath3288
      @raveendranathaneacharath3288 3 หลายเดือนก่อน

      ചിതലി൯െറ ശല്യം കൂടാ൦

  • @unni6230
    @unni6230 3 หลายเดือนก่อน

    Very good vedio. you covered al things about house construction. Good luck 🎉

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❤👍

  • @santhoshrajappan6593
    @santhoshrajappan6593 ปีที่แล้ว +1

    Contemporary and colonial combination (with truss work )in KOTTAYAM full contract with gypsum ceiling and branded materials sqft rate Rs 2800/- is it high?

  • @Ratheeshradhakrishnan
    @Ratheeshradhakrishnan 10 หลายเดือนก่อน +1

    പ്ലാൻ, ഫർണീച്ചർ ലെയൗട്ട്, ഇലക്ട്രിക്കൽ & പ്ലമ്പിങ് ലെയൗട്ട് എല്ലാം ഈ പറഞ്ഞ റേറ്റിൽ (12/s.f) ഉൾപ്പെടുമോ ? അതോ ഓരോന്നിനും പ്രത്യേകം ഫീസ് ഉണ്ടോ ?

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ഓരോന്നിനും ഫീസ് ഉണ്ട് 👍

  • @Truth_remains_forever
    @Truth_remains_forever 8 หลายเดือนก่อน +1

    O my God; it seems a very informative video but unfortunately no Subtitles.
    It is sad for me that I dont understand Malayalam.....

  • @mylittlechamp3836
    @mylittlechamp3836 10 หลายเดือนก่อน +1

    Sir steel doors and windows use cheyyuvan aanu uddheshikkunnath. Ith nallathano

    • @DrInterior
      @DrInterior  10 หลายเดือนก่อน +1

      അതെ, നല്ലതാണ്

    • @mylittlechamp3836
      @mylittlechamp3836 10 หลายเดือนก่อน

      Nalla product onnu suggest cheyyamo.

  • @anandusmadhu
    @anandusmadhu หลายเดือนก่อน +1

    Thiruvalla area nalla firms parayaamo for budget below 25 lakhs

    • @DrInterior
      @DrInterior  หลายเดือนก่อน

      അറിയുന്നവർ ഇല്ല

  • @sreejithshivva
    @sreejithshivva ปีที่แล้ว +7

    100% Informative 👌

  • @zainazmanworld3395
    @zainazmanworld3395 หลายเดือนก่อน +1

    എന്റെ വീട് stucture മാത്രം sqft 1000രൂപ ഇത് അധികം ആണോ
    തറ മുതൽ പ്ലാസ്റ്റർ വരെ കട്ടില ജനൽ ഇല്ല pls റിപ്ലൈ

    • @DrInterior
      @DrInterior  หลายเดือนก่อน

      അധികം അല്ല

  • @happyvsvs2382
    @happyvsvs2382 9 หลายเดือนก่อน +1

    very good and informative video bro. keep going

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Thank you, ❣️

  • @jayakumarvijayan1169
    @jayakumarvijayan1169 9 หลายเดือนก่อน +1

    3ഡി ചെയ്യുമ്പോൾ അതിന് വേറെ എക്സ്ട്രാ പൈസ കൊടുക്കണോ. അതെയോ പ്ലാൻ വരാകുന്നെന്റെ കൂടെ തരുമോ.

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Extra ആണ് amnt

  • @zikoziko2491
    @zikoziko2491 11 หลายเดือนก่อน +1

    സെക്കന്റ് ഫ്ലോർ (upstair) ടൈൽ വിരിക്കാൻ പരുക്കൻ ഇടാതെ ,നേരിട്ട് ഗം മിൽ ഒട്ടിക്കാൻ പറ്റുമോ ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ചെയ്യാം 👍❣️

  • @girisworld9954
    @girisworld9954 ปีที่แล้ว +1

    Ernakukam aluva sidil contract aay veed panith kodukkuna aalondo.. Sqft rate etryakum

  • @shihabsheriefkochammu6988
    @shihabsheriefkochammu6988 ปีที่แล้ว +2

    Very informative 29:12 minutes! ഞാൻ ഒരു പ്രവാസിയാണ് ഒരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ്, ആലപ്പുഴയിൽ താങ്കൾക്ക് നേരിട്ട് അറിയാവുന്ന വിശ്വസിച്ച് project ഏൽപ്പിക്കാൻ പറ്റുന്ന ഏതെങ്കിലും building & contracting firm or വ്യക്തികളെ അറിയാമെങ്കിൽ suggest ചെയ്യാമോ പ്ലീസ്?

  • @avanthikascreations1867
    @avanthikascreations1867 2 หลายเดือนก่อน +1

    Valuable talk thankyou

    • @DrInterior
      @DrInterior  2 หลายเดือนก่อน

      My pleasure❤❤❤

  • @clinsonpaul6816
    @clinsonpaul6816 7 หลายเดือนก่อน +3

    Thanks bro useful session

    • @DrInterior
      @DrInterior  7 หลายเดือนก่อน

      Welcome❤❤❤❤

  • @divya-do2rj
    @divya-do2rj ปีที่แล้ว +1

    Really use full. Awaiting for next thursday.. Keep doing this type of vedio..🎉

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you, I will❣️❣️❣️

    • @josbos9416
      @josbos9416 6 หลายเดือนก่อน

      വളരെ നല്ല വീഡിയോ
      Thank you....

  • @kevinkuruvilla5870
    @kevinkuruvilla5870 8 หลายเดือนก่อน +1

    Very well explained

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ❣️👍

  • @sunilcsadanandan767
    @sunilcsadanandan767 ปีที่แล้ว +5

    Very good.
    Cool and precise narration.
    Covering all sections of work.
    I have been watching your video regularly and
    suggesting your video for reference.
    I have learnt that you used m brick for your home and erected steel door SRK 97. Please clearly say about m brick and steel door. 👍best wishes Dr Interior

    • @DrInterior
      @DrInterior  ปีที่แล้ว

      Sure ബ്രോ ❣️❣️❣️

  • @aravindr8918
    @aravindr8918 ปีที่แล้ว +3

    Very useful and informative video... Thanks Dr Interior for your special thursday session... Waiting for another fantastic one ❤🙏

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u❣️❣️❣️🙏

  • @Cristian_edits7
    @Cristian_edits7 9 หลายเดือนก่อน +1

    Suggest good and reasonable architecture from ernakulam for 2.9 cent plot..

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Let me check❣️👍

  • @ashinpeter7753
    @ashinpeter7753 4 หลายเดือนก่อน +1

    Architect nandukrishnan engane undennu aarkenkilum suggestions undo?

    • @DrInterior
      @DrInterior  4 หลายเดือนก่อน

      അറിയില്ല

  • @lintokuriakose7868
    @lintokuriakose7868 ปีที่แล้ว +2

    Oru home renovation te video cheyamo

  • @shahanasfady8760
    @shahanasfady8760 9 หลายเดือนก่อน +2

    വീട് വർക്കുമ്പോൾ ഏത് ബ്രാൻഡ് സിമന്റും കമ്പിയുമാണ് ലാഭകരം pls rply

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ലാഭം വേണോ ഉറപ്പ് വേണോ???

    • @shahanasfady8760
      @shahanasfady8760 9 หลายเดือนก่อน

      @@DrInterior രണ്ടും വേണം

    • @shahanasfady8760
      @shahanasfady8760 9 หลายเดือนก่อน +1

      @@DrInterior നിങ്ങൾ ഏതാണ് റെകമന്റ് ചെയ്യാ

    • @DrInterior
      @DrInterior  9 หลายเดือนก่อน +1

      @@shahanasfady8760 സിമന്റ്‌ * sankar or ultratech , tmt - tata, jsw, visakha 👍

  • @sushilmachad
    @sushilmachad 7 หลายเดือนก่อน +1

    Beaver method nallathano

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ഞാൻ പഠിച്ചിട്ടില്ല അതിനെക്കുറിച് അന്വേഷിക്കാം 👍❤

  • @Sharafu530
    @Sharafu530 หลายเดือนก่อน +1

    സൂപ്പർ വീഡിയോ

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

    • @Sharafu530
      @Sharafu530 หลายเดือนก่อน

      ഹായ് സാർ,, എൻ്റെ വീടിൻ്റെ തറ പണി കഴിഞ്ഞു ഇനി ബാക്കി നോക്കണം ഞാൻ ഒരു പ്രവാസി ഹൗസ് ഡ്രൈവറാണ്,, നിങളുടെ ഈ വിഡിയോ എനിയ്ക് വളരെ ഉപക്കാരപ്പെട്ടു,, ശുക്രൻ

  • @SruthinayanaPs
    @SruthinayanaPs หลายเดือนก่อน +1

    Veed pani thudagaan loan cheyyunna aregilum undo

    • @DrInterior
      @DrInterior  หลายเดือนก่อน

      ഇല്ല

  • @anjuks8646
    @anjuks8646 ปีที่แล้ว +2

    Drawing nte charge including furniture, plumbing, electrical and tile layout aano around 12

    • @DrInterior
      @DrInterior  ปีที่แล้ว

      അല്ല drawing only

  • @jebuabraham
    @jebuabraham ปีที่แล้ว +4

    Thanks for the valuable informations 😍

    • @DrInterior
      @DrInterior  ปีที่แล้ว

      My pleasure 😊❣️❣️❣️

  • @chandrankk285
    @chandrankk285 9 หลายเดือนก่อน +2

    Very informative❤❤👍👍👃

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Stay connected❣️

  • @ചീവീടുകളുടെരാത്രിC11
    @ചീവീടുകളുടെരാത്രിC11 11 หลายเดือนก่อน +2

    ബ്രോ ഇപ്പോഴാണ് താങ്കൾ ഒരു ഡോക്ടർ ആയത് ... Investigation , diagnosis , remady 😂😂😂 good job Dr . Ajay

    • @DrInterior
      @DrInterior  11 หลายเดือนก่อน

      😂😂😂പിന്നല്ലാതെ ❤🙏

  • @saifudeenkm6695
    @saifudeenkm6695 7 หลายเดือนก่อน +2

    Absolutely Useful !!❤

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️👍