With me Noufalkarat
With me Noufalkarat
  • 277
  • 21 652 995

วีดีโอ

Steel Window വെച്ചാൽ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണേ | Dream Home | Budget Friendly Home
มุมมอง 2.9Kหลายเดือนก่อน
കുറഞ്ഞ ചെലവിൽ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ തുടക്കം മുതലേ ശ്രദ്ധിക്കേണ്ടത് എന്നാണ് ഈ ഒരു സീരീസ് വ്ലോഗിലൂടെ നിങ്ങളോട് പറയുന്നത്ത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ആദ്യം മുതലേ കൃത്യമായ പ്ലാനിങ്ങോടെ ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് ഒരു budget friendly home ചെയ്ത് എടുക്കാൻ സാധിക്കൂ അങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും കൃത്യമായി ഈ ചാനലിൽ upload ചെയ്യുന്നതാണ് ഇരുമ്പിന്റെ doors and win...
8 ലക്ഷത്തിന് നമ്മുടെ വീട് പണിയുന്ന കോൺട്രാക്ടർ | Budget Friendly Home Ideas | Dream Home | Malayalam
มุมมอง 63Kหลายเดือนก่อน
കുറഞ്ഞ ചെലവിൽ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ തുടക്കം മുതലേ ശ്രദ്ധിക്കേണ്ടത് എന്നാണ് ഈ ഒരു സീരീസ് വ്ലോഗിലൂടെ നിങ്ങളോട് പറയുന്നത്ത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ആദ്യം മുതലേ കൃത്യമായ പ്ലാനിങ്ങോടെ ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് ഒരു budget friendly home ചെയ്ത് എടുക്കാൻ സാധിക്കൂ അങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും കൃത്യമായി ഈ ചാനലിൽ upload ചെയ്യുന്നതാണ് നമ്മുടെ വീട് കോൺട്രാക്റ്റ...
Steel Windows and Doors Making | സ്റ്റീൽ ജനലും വാതിലും നിർമിക്കുന്നത് കാണാം | Malayalam Vlog #steel
มุมมอง 789หลายเดือนก่อน
കുറഞ്ഞ ചെലവിൽ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ തുടക്കം മുതലേ ശ്രദ്ധിക്കേണ്ടത് എന്നാണ് ഈ ഒരു സീരീസ് വ്ലോഗിലൂടെ നിങ്ങളോട് പറയുന്നത്ത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ആദ്യം മുതലേ കൃത്യമായ പ്ലാനിങ്ങോടെ ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് ഒരു budget friendly home ചെയ്ത് എടുക്കാൻ സാധിക്കൂ അങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും കൃത്യമായി ഈ ചാനലിൽ upload ചെയ്യുന്നതാണ് Steel door making video ആ...
വീടിന്റെ കട്ടിള വെച്ചു 😍 | Masha Allah 🥰 | Dream Home | Budget home | Malayalam vlog
มุมมอง 1.7Kหลายเดือนก่อน
കുറഞ്ഞ ചെലവിൽ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ തുടക്കം മുതലേ ശ്രദ്ധിക്കേണ്ടത് എന്നാണ് ഈ ഒരു സീരീസ് വ്ലോഗിലൂടെ നിങ്ങളോട് പറയുന്നത്ത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ആദ്യം മുതലേ കൃത്യമായ പ്ലാനിങ്ങോടെ ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് ഒരു budget friendly home ചെയ്ത് എടുക്കാൻ സാധിക്കൂ അങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും കൃത്യമായി ഈ ചാനലിൽ upload ചെയ്യുന്നതാണ് വീടിന്റെ കട്ടിള വെപ്പിന്റ...
കുറഞ്ഞ ചിലവിൽ നല്ലത് തിരഞ്ഞെടുക്കാം | Steel Door for Home Malayalam | Dream Home | Budget Home ideas
มุมมอง 4.6Kหลายเดือนก่อน
കുറഞ്ഞ ചിലവിൽ നല്ലത് തിരഞ്ഞെടുക്കാം | Steel Door for Home Malayalam | Dream Home | Budget Home ideas
തറയിൽ മണ്ണ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Foundation Filling | Dream Home | Malayalm Vlog
มุมมอง 540หลายเดือนก่อน
തറയിൽ മണ്ണ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Foundation Filling | Dream Home | Malayalm Vlog
വീടിന്റെ ബെൽറ്റ് കോൺക്രീറ്റ് എങ്ങിനെ | Budget Friendly Home Ideas 3 | Dream Home Malayalam Vlog
มุมมอง 1.2Kหลายเดือนก่อน
വീടിന്റെ ബെൽറ്റ് കോൺക്രീറ്റ് എങ്ങിനെ | Budget Friendly Home Ideas 3 | Dream Home Malayalam Vlog
വീട് വെക്കാൻ ആഗ്രഹമുണ്ടോ ?? ഇതൊന്ന് കണ്ട് നോക്കൂ | Budget friendly home ideas 2 | Dream Home
มุมมอง 2.4K2 หลายเดือนก่อน
വീട് വെക്കാൻ ആഗ്രഹമുണ്ടോ ?? ഇതൊന്ന് കണ്ട് നോക്കൂ | Budget friendly home ideas 2 | Dream Home
പുതിയ വിശേഷങ്ങളുമായി ഞങ്ങൾ വന്നു 🤩😍 | Malayalam vlog | Dream Home Series 1 | family vlog
มุมมอง 7832 หลายเดือนก่อน
പുതിയ വിശേഷങ്ങളുമായി ഞങ്ങൾ വന്നു 🤩😍 | Malayalam vlog | Dream Home Series 1 | family vlog
മൂലപ്പറമ്പ അങ്കണവാടിയിലെ പ്രവേശനോത്സവ ചലഞ്ച് | Mallu public challenge | Malayalam vlog
มุมมอง 1.1K6 หลายเดือนก่อน
മൂലപ്പറമ്പ അങ്കണവാടിയിലെ പ്രവേശനോത്സവ ചലഞ്ച് | Mallu public challenge | Malayalam vlog
ഫുട്ബാൾ കളി ഇനി കൈ കൊണ്ട് 😀 | Handball challenge | Malayalam vlog
มุมมอง 1997 หลายเดือนก่อน
ഫുട്ബാൾ കളി ഇനി കൈ കൊണ്ട് 😀 | Handball challenge | Malayalam vlog
ഒരു അഡാർ പാമ്പും കോണിയും | Largest Snake and Lader game | Malayalam vlog
มุมมอง 6607 หลายเดือนก่อน
ഒരു അഡാർ പാമ്പും കോണിയും | Largest Snake and Lader game | Malayalam vlog
കുപ്പി വീഴാതെ ബോൾ എറിഞ്ഞ് സമ്മാനം നേടി കോട്ടക്കൽ വലിയപറമ്പിലെ ആളുകൾ | Malayalam Vlog
มุมมอง 2809 หลายเดือนก่อน
കുപ്പി വീഴാതെ ബോൾ എറിഞ്ഞ് സമ്മാനം നേടി കോട്ടക്കൽ വലിയപറമ്പിലെ ആളുകൾ | Malayalam Vlog
മദ്രസ കുട്ടികളോടൊപ്പം ചലഞ്ച് | Madrassa Students Challenge | Malayalam Vlog | Malappuram
มุมมอง 1.8K9 หลายเดือนก่อน
മദ്രസ കുട്ടികളോടൊപ്പം ചലഞ്ച് | Madrassa Students Challenge | Malayalam Vlog | Malappuram
ഏറ്റവും വലിയ സ്വിമ്മിങ് പൂൾ 😱🤩 | Malayil Farm House Aquasport Olympic Swimming Pool | Malayalam
มุมมอง 4.1K10 หลายเดือนก่อน
ഏറ്റവും വലിയ സ്വിമ്മിങ് പൂൾ 😱🤩 | Malayil Farm House Aquasport Olympic Swimming Pool | Malayalam
ഇത്ര വലിയ ഡൈസ് കൊണ്ടൊരു കളി കണ്ടിട്ടുണ്ടോ 😱| Mallu Public Challenge | Malayalam Vlog | Dream Land
มุมมอง 1.4K10 หลายเดือนก่อน
ഇത്ര വലിയ ഡൈസ് കൊണ്ടൊരു കളി കണ്ടിട്ടുണ്ടോ 😱| Mallu Public Challenge | Malayalam Vlog | Dream Land
സ്വപ്ന സുന്ദരമീ പാർക്ക് | Dream Land Park & Green Land Resort | Karuvarakundu Park | malayalam Vlog
มุมมอง 22K10 หลายเดือนก่อน
സ്വപ്ന സുന്ദരമീ പാർക്ക് | Dream Land Park & Green Land Resort | Karuvarakundu Park | malayalam Vlog
സ്മാർട്ട് ഫോൺ സമ്മാനം നേടാം | Smart Phone Giveaway | Mallu Public Challenge | Malayalam Vlog
มุมมอง 5K11 หลายเดือนก่อน
സ്മാർട്ട് ഫോൺ സമ്മാനം നേടാം | Smart Phone Giveaway | Mallu Public Challenge | Malayalam Vlog
ഞെട്ടിച്ചാടിയിൽ ഞെട്ടിപ്പിക്കും ഓഫർ നൽകി Star Fasion | 50% Discount with Mallu Public Challenge
มุมมอง 2.3K11 หลายเดือนก่อน
ഞെട്ടിച്ചാടിയിൽ ഞെട്ടിപ്പിക്കും ഓഫർ നൽകി Star Fasion | 50% Discount with Mallu Public Challenge
കറക്കി എറിഞ്ഞ്‍ സമ്മാനം നേടി 🤩🔥 | Who Can Win Rotating Basket Challenge | Malayalam Vlog
มุมมอง 1.1K11 หลายเดือนก่อน
കറക്കി എറിഞ്ഞ്‍ സമ്മാനം നേടി 🤩🔥 | Who Can Win Rotating Basket Challenge | Malayalam Vlog
NSS ക്യാമ്പിലെ ചലഞ്ച് | Mallu Public Challenge with IUHSS PARAPPUR NSS Students | Malayalam Vlog
มุมมอง 1.3K11 หลายเดือนก่อน
NSS ക്യാമ്പിലെ ചലഞ്ച് | Mallu Public Challenge with IUHSS PARAPPUR NSS Students | Malayalam Vlog
കുഞ്ഞന്മാർക്കൊരു വലിയ ചലഞ്ച് | Hitting the ball with big tube | Malayalam vlog
มุมมอง 76911 หลายเดือนก่อน
കുഞ്ഞന്മാർക്കൊരു വലിയ ചലഞ്ച് | Hitting the ball with big tube | Malayalam vlog
ചട്ടിയിൽ ഒളിപ്പിച്ച സമ്മാനം | Mystery Box selection | Malayalam Vlog | Mallu Public Challenge
มุมมอง 56111 หลายเดือนก่อน
ചട്ടിയിൽ ഒളിപ്പിച്ച സമ്മാനം | Mystery Box selection | Malayalam Vlog | Mallu Public Challenge
ബലൂണിലെ സമ്മാനം പൊട്ടിച്ചെടുത്ത് സഹപാഠികൾ | Balloon Popping Challenge With Old Classmates 😍🤩
มุมมอง 720ปีที่แล้ว
ബലൂണിലെ സമ്മാനം പൊട്ടിച്ചെടുത്ത് സഹപാഠികൾ | Balloon Popping Challenge With Old Classmates 😍🤩
സലിം കോടത്തൂർ ഇക്കയുടെ ചലഞ്ചും 2002 പൂർവ്വ വിദ്യാർത്ഥി സംഗമവും | Part 1 | Saleem kodathoor Challenge
มุมมอง 1.5Kปีที่แล้ว
സലിം കോടത്തൂർ ഇക്കയുടെ ചലഞ്ചും 2002 പൂർവ്വ വിദ്യാർത്ഥി സംഗമവും | Part 1 | Saleem kodathoor Challenge
ബിരിയാണി അരിയുടെ ചലഞ്ചുമായി Malayil Farm House ൽ Mallu Public Challenge | malayalam vlog
มุมมอง 5Kปีที่แล้ว
ബിരിയാണി അരിയുടെ ചലഞ്ചുമായി Malayil Farm House ൽ Mallu Public Challenge | malayalam vlog
ഒരു കുടുംബശ്രീ ചലഞ്ച് 😂🔥 | Kudumbashree Challenge | Malayalam vlog | Mallu Public Challenge
มุมมอง 2Kปีที่แล้ว
ഒരു കുടുംബശ്രീ ചലഞ്ച് 😂🔥 | Kudumbashree Challenge | Malayalam vlog | Mallu Public Challenge
തൊഴിലുറപ്പ് അംഗങ്ങളോടൊപ്പം ഒരു ചലഞ്ച് | A Challenge with thozhilurappu workers | Malayalam vlog
มุมมอง 690ปีที่แล้ว
തൊഴിലുറപ്പ് അംഗങ്ങളോടൊപ്പം ഒരു ചലഞ്ച് | A Challenge with thozhilurappu workers | Malayalam vlog
ഓണാട്ടുക്കരയുടെ രുചി പകർന്ന് പുതിയ ചലഞ്ച് പാലക്കാടൻ മണ്ണിൽ | Onattukara Foods Mallu Public Challenge
มุมมอง 647ปีที่แล้ว
ഓണാട്ടുക്കരയുടെ രുചി പകർന്ന് പുതിയ ചലഞ്ച് പാലക്കാടൻ മണ്ണിൽ | Onattukara Foods Mallu Public Challenge

ความคิดเห็น

  • @dogcanel7027
    @dogcanel7027 ชั่วโมงที่ผ่านมา

    😊

  • @Alsafa-gp6jd
    @Alsafa-gp6jd วันที่ผ่านมา

    കുറേ വട്ടം കണ്ടു

  • @Alsafa-gp6jd
    @Alsafa-gp6jd วันที่ผ่านมา

    വൈഫിന് സർപ്രേസ് കൊടുത്ത ആളാണോ ഒരു വീഡിയോയിൽ കണ്ടു

    • @Withmenoufalkarat
      @Withmenoufalkarat 16 ชั่วโมงที่ผ่านมา

      ആ അതെ

    • @Alsafa-gp6jd
      @Alsafa-gp6jd 16 ชั่วโมงที่ผ่านมา

      ഉമ്മാന്റെ സർപ്രയ്‌സ് കണ്ണ് നിറഞ്ഞു

  • @Asifapco
    @Asifapco 9 วันที่ผ่านมา

    17:46 🙏❤️

  • @AjiA-i5h
    @AjiA-i5h 11 วันที่ผ่านมา

    ആ കുട്ടി അപരിചിതന്റെ മുഖത്തു പോലും നോക്കിയില്ല ❤❤❤നിങ്ങൾ ഭാഗ്യവാനാണ് ബ്രോ 🥰🥰❤️❤️

  • @asishnayak8178
    @asishnayak8178 12 วันที่ผ่านมา

    Song name?

  • @muhammedadhil.k5398
    @muhammedadhil.k5398 21 วันที่ผ่านมา

    Promotion only

  • @athanivlogs9274
    @athanivlogs9274 24 วันที่ผ่านมา

    New ഫ്രണ്ട് കൂട്ട് വരുമോ ❤️👍🏻

  • @RajeshVM-m4l
    @RajeshVM-m4l 26 วันที่ผ่านมา

    keralathil evideyum cheyyumo?

  • @vkshnuraj
    @vkshnuraj 29 วันที่ผ่านมา

    E Rate lintelum lintelinu mukalottulla katta kettum concrete um cheyyanulla Rate aanu parayunne, Thumbnail undakumbol oru mariyadha vende....😂😂😂

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 29 วันที่ผ่านมา

    കൊള്ള സംഘം നീ പട്ടു

  • @ummerqi3239
    @ummerqi3239 29 วันที่ผ่านมา

    ഈ വീട് എത്ര വർഷം നിലനിൽക്കും

  • @mohamedubaiskm2685
    @mohamedubaiskm2685 หลายเดือนก่อน

    8 ലക്ഷത്തിനു വീട് പണിയുടെ ലേബർ കോൺട്രാക്ട് കൊടുത്തു എന്ന് വ്യക്തമായി ക്യാപ്ഷൻ എഴുതടാ മോഴന്തേ.... വ്യൂസ് കിട്ടാൻ വേണ്ടി അവന്റെയൊരു ഉടായിപ്പ് വീഡിയോ

  • @poojasaravan6002
    @poojasaravan6002 หลายเดือนก่อน

    തിരുവനന്തപുരത്തുണ്ടോ

  • @JoymonG-i3t
    @JoymonG-i3t หลายเดือนก่อน

    ചേട്ടാ ഇതില് നമ്പരും കാര്യങ്ങളൊന്നും ഇല്ലല്ലോ

  • @swapnasatheesh5709
    @swapnasatheesh5709 หลายเดือนก่อน

    എറണാകുളം ജില്ല ഞങ്ങൾക്ക് പണിതരോ 8 ലക്ഷത്തിന്

  • @Valiaparambilproperties
    @Valiaparambilproperties หลายเดือนก่อน

    എന്തിനാടാ ഇങ്ങനെ പറ്റിക്കുന്നത്... സ്ട്രക്ചർ മാത്രം അല്ലേ ഇത്‌

  • @jeevyasweetlovers-y5r
    @jeevyasweetlovers-y5r หลายเดือนก่อน

    ആരാണെന്ന് അറിയാതെ പൂ വാങ്ങാൻ പോയി 😂😂😂😂ആളെകണ്ടപ്പോൾ ഓടി 🤣🤣

  • @rahimaanr1699
    @rahimaanr1699 หลายเดือนก่อน

    Super la ❤

  • @FousiyaShamsheer
    @FousiyaShamsheer หลายเดือนก่อน

    Contact number full kanunilalo

  • @gbap6348
    @gbap6348 หลายเดือนก่อน

    Fake vedio എന്തിനാ ആൾക്കാരെ പറ്റിക്കുന്നത്

    • @Withmenoufalkarat
      @Withmenoufalkarat หลายเดือนก่อน

      ഇതിൽ എന്ത് പറ്റിക്കൽ ആണ് ചേട്ടൻ കണ്ടത്

    • @user-manusadi
      @user-manusadi หลายเดือนก่อน

      @@Withmenoufalkaratചെങ്കല്ല് നിങ്ങൾ കൊടുത്തത് ആണോ 🤔🤔

    • @MuhammadSabeer-lz4dd
      @MuhammadSabeer-lz4dd 10 วันที่ผ่านมา

      സാധനം ഒക്കെ ഇതിൽ പെടുമോ

  • @roymc6740
    @roymc6740 หลายเดือนก่อน

    തട്ടിപ്പ്

  • @deepudm6426
    @deepudm6426 หลายเดือนก่อน

    Contact number thermo

  • @shalikk2560
    @shalikk2560 หลายเดือนก่อน

    ഇരുമ്പ് 🚫 സ്റ്റീൽ ✅

  • @ahammedkabeer3987
    @ahammedkabeer3987 หลายเดือนก่อน

    Good 👍

  • @sifnanechikkatil8212
    @sifnanechikkatil8212 หลายเดือนก่อน

    Very usful tips👍🏻

  • @SajiJoseph-z9s
    @SajiJoseph-z9s หลายเดือนก่อน

    എല്ലാവരും ലൈകും ഷെയ്റും വേഗം കൊടുക്കണം

  • @SakeerNoor
    @SakeerNoor หลายเดือนก่อน

    Total stractural cheyyanu ellam ulpade sqft rate ethra?

    • @Withmenoufalkarat
      @Withmenoufalkarat หลายเดือนก่อน

      600

    • @SakeerNoor
      @SakeerNoor หลายเดือนก่อน

      @@Withmenoufalkarat kattilayum janalum claint vedichitulla rate ano Please detail

    • @Withmenoufalkarat
      @Withmenoufalkarat หลายเดือนก่อน

      @SakeerNoor yes

  • @saidmanu9277
    @saidmanu9277 หลายเดือนก่อน

    Etra room

  • @saidmanu9277
    @saidmanu9277 หลายเดือนก่อน

    Etra room

  • @razalkavungal9639
    @razalkavungal9639 หลายเดือนก่อน

    Super🎉

  • @reenas5099
    @reenas5099 หลายเดือนก่อน

    ഉടായിപ്പ് കോൺട്രാക്ടർ. ലേബർ ചാർജ് മാത്രം 8 ലക്ഷം ആകും

    • @renjithmaniyappan-no6yj
      @renjithmaniyappan-no6yj หลายเดือนก่อน

      Enna ne paniyikkanda

    • @reenas5099
      @reenas5099 หลายเดือนก่อน

      @renjithmaniyappan-no6yj ഞാൻ മാത്രമല്ല ഈ വീഡിയോ കാണുന്ന ആരും പണിയിക്കില്ല നിന്നെ കൊണ്ട്. ഞാൻ ഒരു എഞ്ചിനീയർ മാത്രമല്ല കോൺട്രാക്ടർ കൂടിയാണ്

  • @Usha-j4h
    @Usha-j4h หลายเดือนก่อน

    Fondation include aano 8…

  • @AjithaBabu-oy1yj
    @AjithaBabu-oy1yj หลายเดือนก่อน

    ഞാങ്ങൾ വിട് പണി തുടങ്ങി ബെൽറ്റ് വരെ 4. ലക്ഷം വന്നു. അത്.1734 Sqft വീട് പിന്നെ എങ്ങനെ .8 ലക്ഷത്തിന് വീട്🥴🤨

  • @abinadoor8959
    @abinadoor8959 หลายเดือนก่อน

    പൊന്നു മോനെ പഞ്ചായത്ത് വീട് 450sq വീട് തന്നെ ചെറിയ ഒരു റൂം കിച്ചണിൽ, ഹാൾ അത്രയും തന്നെ 4ലക്ഷം മുകളിൽ വരെ ആകും പിന്നെ അത് തേപ്പ് പോലും ഇല്ലാതെ എന്തൊരു തള്ള് da

  • @inthiyazinthiyaz2053
    @inthiyazinthiyaz2053 หลายเดือนก่อน

    💖💖🧕

  • @HeelHopper
    @HeelHopper หลายเดือนก่อน

    കൊല്ലം ജില്ലയിൽ ആരെങ്കിലും കുറഞ്ഞ നിരക്കിൽ വീട് ചെയ്യുന്നവർ ഉണ്ടോ

  • @saleemparamal9386
    @saleemparamal9386 หลายเดือนก่อน

    1700 sq feet എന്താ തള്ള് ഉടായിപ്പ് ചാനൽ

  • @babukareemmkmk4153
    @babukareemmkmk4153 หลายเดือนก่อน

    ബ്രോ നിങ്ങളെ നമ്പർ തരൂ

  • @AbhilashAbhilash-gx4cj
    @AbhilashAbhilash-gx4cj หลายเดือนก่อน

    Work mathram anu mettirial illa

  • @Baijukk-v1m
    @Baijukk-v1m หลายเดือนก่อน

    ജനൽ പൊളി സ്റ്റീൽആയിട്ടുള്ള സെറ്റ് എത്രയാ റേറ്റ്

  • @NasheedaNashi-o5c
    @NasheedaNashi-o5c หลายเดือนก่อน

    Plan sent cheyo

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable หลายเดือนก่อน

    ഉടായിപ്പ്

  • @AbdullmajeedMajeed-z2i
    @AbdullmajeedMajeed-z2i หลายเดือนก่อน

    Oka

  • @AbdullmajeedMajeed-z2i
    @AbdullmajeedMajeed-z2i หลายเดือนก่อน

    Ksd

  • @AbdullmajeedMajeed-z2i
    @AbdullmajeedMajeed-z2i หลายเดือนก่อน

    Hh

  • @PreejeeshPr
    @PreejeeshPr หลายเดือนก่อน

    പോടാ പുല്ലേ

  • @subrahmanianv200
    @subrahmanianv200 หลายเดือนก่อน

    ഉടായിപ്പ് no. 1.hed line,veed enn parayaruth. Strcher ann parayanam.12 lakh undankkil veed agumo

  • @subrahmanianv200
    @subrahmanianv200 หลายเดือนก่อน

    ഉടായിപ്പ്, ഈ ചാനൽ തന്നെ ഒഴിവാക്കുന്നത് നല്ലതാ

  • @ashrafkajinas6085
    @ashrafkajinas6085 หลายเดือนก่อน

    1700sft 8ലക്ഷത്തിന് ഉണ്ടാക്കി കൊടുക്കുന്നത് എങ്ങനെ യാണ് 😄നീ ഉഡായിപ്പ് പറയല്ലേ

    • @Usha-j4h
      @Usha-j4h หลายเดือนก่อน

      Structure work mathram...

    • @jollysony2457
      @jollysony2457 หลายเดือนก่อน

      😂😂